ഫാമിലി ഒക്കെ നന്നായി നോക്കുന്നുണ്ട്. But എന്റെ കാര്യം തിരിഞ്ഞു പോലും നോക്കുന്നില്ല. ഒരുപാട് വേദനകൾ അനുഭവിച്ചു. ഇനി എന്തേലും ആവട്ടെ. കൂടെ ഉള്ളപ്പോൾ വില ഉണ്ടാവില്ല. എന്തെങ്കിലും കാണിക്കട്ടെ. സ്നേഹം കൂടുതൽ ആയിട്ടുണ്ട് എന്ത് കാരണം ആയാലും പോയി. ഇനി തനിയെ ജീവിക്കുക. Thank you universe🥰🥰🥰 Thank you universe🥰🥰🥰 Thank you universe🥰🥰🥰
@AnandaKrishnan-ki4vsАй бұрын
ഇവിടെ മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം ഇതേവരെ ശരിയാണ്.... Thank u mam🙏🏼thanks universe🙏🏼🙏🏼🙏🏼
@brijithasreeraj541629 күн бұрын
Thanks mam ❤❤❤🙏🙏🙏 Thanks universe❤❤❤🙏🙏🙏 Thanks angels❤❤❤🙏🙏🙏
@shineyshiney561629 күн бұрын
Thankyou univers thankyou mamtha kyou God ❤❤❤
@HagarhannaHagar26 күн бұрын
എന്റെ കാര്യം പറഞ്ഞത് ഒക്കെ സത്യം ആണ്. നാണം ഇല്ലാണ്ട് ഞാൻ പുറകെ നടക്കുന്നു. Msg, call ഒക്കെ ചെയ്യുന്നു. പക്ഷേ മൈൻഡ് ചെയ്യാറില്ല. 😊
@Lichoose-j5u29 күн бұрын
എന്നെക്കുറിച്ചു പറഞ്ഞത് വളരെ correct ആണ് ..ഒരുപാട് പിന്നാലെ പോയി ..msg കണ്ടാലും ignore ചെയ്ത് പോകുന്നു ..ശരിയാണ് over possessive ആണ് ഞാൻ ചിലപ്പോ ഞാൻ പറയുന്ന വാക്കുകൾ മുറിവേല്പിക്കുന്നതാണ് 😔😔
@chandrachandra485729 күн бұрын
എല്ലാം കറക്റ്റാണ് medam ഈ ഫീലിംഗ് 🙏 എനിക്ക് resonate ആകുന്നു 🙏
@pokkiriabivj795129 күн бұрын
എനിക്ക് അവളെ കിട്ടി ❤🥰😘😻 Thank You Daksha Thank You Universe! Love You God
@mcpegamers534829 күн бұрын
നിങ്ങൾക്ക് ഇത്ര നന്നായ് readu chyan kaziyunnu 100 percent correct ആയി thank you lord thank you universe and thank you mam ഇത് എൻ്റെ റീഡിംഗ് annu
@bindhuanil964628 күн бұрын
അതെ ഇതിൽ പറഞ്ഞത് സത്യം ആണ്. പെട്ടെന്ന് ദേഷ്യം വരും എനിക്ക്. അതു തന്നെ ആണ് സത്യം. എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ശരിയാണ്. യൂണിവേഴ്സ നന്ദി. എന്റെ റിലേഷൻ ഷിപ്പിനെ തിരികെ തരണം.
@vindyavindya3861Ай бұрын
Thank you universe ❤i claim it
@VivekR-ym8ooАй бұрын
മാം... റീഡിങ് ഒരുപാട് ഇഷ്ടമായി.... മാം പറഞ്ഞപോലെ ആണ് എന്റെ പഴ്സന്റെ എനർജി..... ഞങ്ങൾ തമ്മിൽ ഇപ്പോൾ സെപ്പറേഷനിൽ ആണെങ്കിലും അവൾ മടങ്ങി വരുമെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്.... അവൾ സമയം എടുത്തോട്ടെ എന്നെ പൂർണമായി മനസ്സിലാക്കി എന്നിലേക്ക് വരട്ടെ.....അവൾക്കായി ഞാൻ എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും.... താങ്ക്സ് ഫോർ റീഡിങ്.... താങ്ക് യു യൂണിവേഴ്സ്....
@meenasubash229429 күн бұрын
Thank you univers 🙏🙏🙏🙏❤️❤️ Thankyou dear ❤❤
@chandrachandra485729 күн бұрын
തിരിച്ചുവരും 🙏
@LissyNLissyN29 күн бұрын
Thank you univers ❤
@PrasadBeena-tb5rg25 күн бұрын
Thank you Mam Thank you Univers 🎉🎉🎉❤
@Strqerryhh._29 күн бұрын
എല്ലാം ഈശ്വര നിച്ഛയം 🙏🏻 thanku univers 🙏🏻thanku dekshya🙏🏻 thanku🙏🏻thanku🙏🏻 thanku🙏🏻🙏🏻🙏🏻
@smartlearning2326Ай бұрын
ഇന്ന് നേരത്തെ ആണല്ലോ ❤❤❤
@BeKind369Ай бұрын
Yess
@sanalkumarsivadeva967229 күн бұрын
ഞാൻ ക്ലെയിം ചെയ്യുന്നു പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്ക് അഡ്ട്രാക്ട് ചെയ്യുന്നു ഞാൻ വെയിറ്റ് ചെയ്യുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thanku univers 🙏🙏🙏🙏🙏
@PriyaRajeev-o3j29 күн бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️😍😍😍 Thank you universe 🙏🙏🙏❤️❤️❤️
@rajeeshkp473029 күн бұрын
100 % സത്യം.👍 ഒന്നും പറയാനില്ലാ അത്രക്കും Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀
@neseehacs537829 күн бұрын
റീഡിങ് പറഞ്ഞത് പ്രകാരമുള്ള എനർജി തന്നെയാന്നുള്ളത് അദ്ദേഹത്തിന്. ഇതിലെ പോസിറ്റീവ് കാര്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. എത്രയും വേഗം ഞങ്ങൾ തമ്മിൽ ഒരു റീയൂണിയൻ സംഭവിക്കുന്നതിനായി വെയിറ്റ് ചെയ്യുവാണ്. Thank u God and Thank u Daksha 🙏🙏🙏🙏🙏🙏🙏
Your reading is truthful and precious , thanks , God bless you
@Prameela-w9t29 күн бұрын
ഇത് ഞങ്ങളുടെ എനർജി തന്നെയാണ് 🙏❤ thank you universe 🙏❤ thank you madam
@sujidaransuji67828 күн бұрын
Mam paranja karyangal epol nadakunna situation vechu nokkumbol 100 % correct anu Thanks mam 🙏
@Preethy-y3h21 күн бұрын
ഇഷ്ടംഇല്ല വൈരാഗ്യം മാത്രം വേണ്ടേ വേണ്ടേ
@SofiyaShajahan-m7k29 күн бұрын
അന്നും അയാൾ മറ്റുള്ളവർക്കുവേണ്ടിയാണ് ജീവിച്ചത്.. ഇന്നും കാലങ്ങൾ ഏറെ കടന്നുപോയിട്ടും ആ അവസ്ഥയിൽ വ്യത്യാസം വന്നിട്ടില്ല... അന്ന് സഹോദരങ്ങളാണെങ്കിൽ, ഇന്ന് വൈഫും മക്കളുമാണ്... സാരമില്ല അയാളുടെ ജീവിതം എപ്പോഴും ഒരുപാട് അടിമ ജീവിതം ആയിരുന്നു... ഇങ്ങിനെ ഉള്ള ഒരാളെ ഇനിയും ഞാൻ കാത്തിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്... ഒരിക്കലും അങ്ങോട്ട് കോണ്ടാക്ട്ട് ചെയ്യാനുള്ള അനുമതി എനിക്കില്ല അയാളുടെ ലൈഫിൽ ഞാൻ കാരണം ഒരു ബുന്ധി മുട്ടും വരരുത് അയാൾ എവിടെ ഉണ്ടേലും സന്തോഷമായി ഇരിക്കണം ഞാൻ പ്രാർത്ഥിക്കും അയാളുടെ നല്ലതിനു വേണ്ടി മാത്രം 😢😢😢 thankyou univers... അർഹിക്കാത്ത പ്രണയം ആഗ്രഹിക്കുന്നത് വേസ്റ്റാ.... ♥️♥️♥️
@anujeevaraj702229 күн бұрын
😢
@RaseenaAnas-hf4ys29 күн бұрын
Self love cheyyu mothathil marum
@sheebakv431429 күн бұрын
@@SofiyaShajahan-m7k കുറവും ഉണ്ടാകില്ല🙏🏼🙏🏼🙏🏼👍🏼
@shaliunni824119 күн бұрын
😂😂😂
@Harighhgggg29 күн бұрын
11.11 njan reading കാണുന്ന time.. Thank you universe
@shanimm651429 күн бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 മാം പറഞ്ഞത് 💯 സത്യമാണ് ഒരു പാട് സന്തോഷമായി മാം 🙏❤️
@sheebakv431429 күн бұрын
ദേഷ്യം ഇഷ്ടപ്പെടാത്ത ഒരു സംഭവമാണ് ഏവർക്കും👍🏼👍🏼👍🏼♥️♥️♥️
@kunju515729 күн бұрын
555 Yes to affirm Thank you Universe Thank you Angels Thank you Divine Thank you for your reading🥰
@SunandhaKv-n1vАй бұрын
വളരെ ശരിയാണ് പറഞ്ഞത്❤👍 Thanku. Mam❤ Thank.god❤
@sujathadevi-d7n29 күн бұрын
This reading touch my heart very deeply... thank you so much universe
@najmunnisak442829 күн бұрын
Ellam കറക്ട് ആണ്. വേണെങ്കിൽ വരട്ടെ ഇനി. ഇനി പിന്നാലെ പോവില്ല
Mam പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചു ശരിയാണ്. താങ്ക്സ് മാം. Thanks universe.
@ajithak319429 күн бұрын
Correct reading 🙏🙏👍. Thank you 🙏🙏👍
@anithakumari544629 күн бұрын
Yes i believe universe Yes i attract possitive energy Thankyou thankyou thankyou universe ❤️
@sadiqph7988Ай бұрын
ദേഷ്യം എനിക്കില്ല പക്ഷെ സംസാരിക്കുമ്പോൾ ഇത്തിരി സ്പീഡ് കൂടി പോകും
@Mtm84829 күн бұрын
മാം അവന്റെ ദു ith Brithday ഇന്നലെ ആയിരുന്നു മാസങ്ങളായി എന്നെ വിളിച്ചിട്ട ഇന്നലെ ആണ് അവനെ വിളിച്ചു ഫോൺ എടുത്തു സംസാരിച്ചു പ്രപഞ ശക്തി കോടു നന്ദി പറയുന്നു നന്ദി യൂണിവേഴ്🙏🙏🙏🙏👍❤️
@aryaashok123-w8w29 күн бұрын
സ്വയം മനസ്സിൽ അക്കട്ടെ ഓം നമഃ ശിവായ
@sindhubaburaj-i3t29 күн бұрын
എന്റെ വികാസിനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ് താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤
ഈ reading 100%correct ആണ്, move on ആകുന്നു എന്ന് തോന്നിയാൽ ഓടി വരും അല്ലെ വല്യ mind തരില്ല, എൻറെ കാര്യം പറഞ്ഞത് correct ആണ് എന്നെപ്പോലെ വാക്കുകൾ കൊണ്ട് വേദനിക്കാൻ മറ്റാർക്കും പറ്റില്ല എന്ന് പറയും, അത്രക്ക് സ്നേഹിച്ചിട്ട് തിരിച്ചു അതില്ല എന്ന് തോന്നുമ്പോ എന്റെ വാക്കുകൾക്ക് മൂർച്ച കൂടും, കൃത്യമായ ഒരു ഉത്തരം തരില്ല എന്ത് ചെയ്യണം എന്ന് ആകെ confusion ആണ്,pure ആയിട്ടുള്ള സ്നേഹം എന്റേത് ആ സ്ഥാനം ഒരിക്കലും എനിക്ക് replace ചെയ്യാൻ സാധിക്കില്ല ശരിക്കും ഞാൻ over possessive ആണ് അത്രക്ക് ഇഷ്ടം ആണ് എനിക്ക്,,,, silence ആണ് സഹിക്കാൻ പറ്റാത്തത് third party situation ഉണ്ട്,,, Postive ആയ energy എല്ലാം attract ചെയ്യുന്നു I strongly cliam permanent removel of thirdparty removing 🙏 I strongly cliam permanent reunion with my person 🙏 Thank you god 🙏 Thank you universe 🙏 Thank you mam 🙏
@PreethiMukeshАй бұрын
Thank you univers 🙏🙏thank you god 🙏🙏🙏
@premamayannur356529 күн бұрын
ജീവൻ koduthu സ്നേഹിച്ചു എന്നിട്ടും അതു പോരാഞ്ഞിട്ട് enne cheettithu പോയി ഞാൻ മാനസികമായി ആകെതകർന്നു യൂണിവേഴ്‌സിനെ കുറിച്ച് അറിഞ്ഞു അതിൽ പൂർണ്ണമായി viswasich അതിലേക്കെന്നെ പൂർണ്ണമായി സ്മാർപ്പിച്ചു prrthichu അപ്പോൾ ഞാൻ normalayi 🙏🙏🙏യൂണിവേഴ്സിനു നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🙏🙏🙏
@pavananep897815 күн бұрын
യൂണിവേഴ്സ് താങ്ക്യൂ
@DEEPADEEPABIJUKUMARАй бұрын
Innu nerathe reading ittallo😊😊 Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰 reunion undavatte 🙏 Thank you Devine 🙏
നേരത്തെ വന്നതിൽ വളരെ നന്ദി... 🙏ok... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഞാൻ അങ്ങോട്ട് കൊടുക്കുന്നത് പോലെ എന്നോട് സ്നേഹം കാണിക്കുന്നില്ല അതുകൊണ്ട് ഞാൻ സൈലന്റ് ആയിരിക്കുകയാണ് മേം.....? അവൻ സ്നേഹത്തോടെ എന്നിലേക്ക് തിരിച്ച് വരട്ടെ 🙏🙏ഞാൻ സ്വീകരികാം... മേം റീഡിങ്ങിൽ പറയുന്നത് എല്ലാം സത്യമാണ് ഇത് എന്റെ റീഡിങ് തന്നെ ♥️♥️🌹🌹...... മേടം അവനിക്ക് ഒരു വാശിയാണ് ഞനിങ്ങനെ അങ്ങോട്ട് ചെന്ന് മിണ്ടണം അവൻ ഇങ്ങോട്ട് ഒന്ന് വിളിച്ച് നോക്കു പോലും ഇല്ല മേം ഇങ്ങോട്ട് വിളിക്കട്ടെ മേം... നന്ദി നന്ദി 🙏🙏🙏🙏
@yogic_tales9788Ай бұрын
Me too but enne venda paranj poyt 7 mnths aayi
@abhishek.k411929 күн бұрын
I strongly claim all positive energy this reading and permanent reunion with my person... Thank you universe🙏🙏🙏🙏 Thank you angels🙏🙏🙏🙏 Thanks mam
@SharmilaSharmi-p7r19 күн бұрын
Thaankyuu uuniveers❤❤❤thaankyuu chechee❤❤
@bindhurajan106229 күн бұрын
Thank you universe 🙏🙏🙏❤️❤️❤️ Thank you God 🙏🙏🙏❤️❤️❤️ Thank you Angles🙏🙏🙏❤️❤️❤️ Thank you 🙏🙏🙏❤️❤️❤️
@surabhishanmughan759829 күн бұрын
സത്യം ആയിട്ടു തന്നെ
@AnilkumarP-w7eАй бұрын
❤❤ Good presentation, ❤️❤️❤️ Thank you Daksha (sister) 🙏🙏
@RadhaKrishnan-oi2mf29 күн бұрын
Ellam bagavante anugrqham pole nadakkatte thanks mam ❤❤❤❤❤ohom nammasivaya 🙏 🙏🙏🙏
@ReenapReenaАй бұрын
Anta kariyam sathyimanu anta vishoasikkunnu kondu ആണ് mam എന്നോട് kallam paraunnu അവൻ ഞാൻ എന്റെ jivanekkal അവനെ സ്നേഹിച്ചു ini എല്ലാം ഞാൻ universu devathinum vittu kodukkunnu thank you universu thank you mam avane enikku marakkan pattilla universu ❤❤❤
@HopefulTrolleyCar-ot6ue29 күн бұрын
ദൈവം എല്ലാം നടത്തും തെറ്റിതരണ മാര്ട്ടു വരട്ടെ
@deepaksv5404Ай бұрын
Thank you Universe ellam time aavumbol varatte
@PrinceMb-lo2cxАй бұрын
God universe ❤❤❤
@tomsythomas31029 күн бұрын
Thanku strongly claimed
@jessybiju545129 күн бұрын
പറഞ്ഞതെല്ലാം സത്യം ആണ്
@abhimanueb707529 күн бұрын
anikku. resonate. annu. i. claim. to. strongly. reunion. my. person. ❤❤. ee. readingil. paranja. alla. pisitive. energyum. annile😮kku. atract. cheyunnu. thankue. univers. om. nama. sivaya. ❤❤
@sknair896729 күн бұрын
അദ്ദേഹത്തിൻ്റെ ഉള്ളിൽ സ്നേഹമുണ്ട്. അത് മതി മനസിന് നിയന്ത്രണം ലഭിക്കാൻ
@GirijaAshok-p9y29 күн бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേറിഡിങ് എന്റെ ആണ് സത്യമാണ് ഇപ്പോഴാണ് എനിക്ക് മനസിലായത് എന്നെ ഇത്രയും മതിക്കം സ്നേഹിക്കുന്നുണ്ടാന്ന് മനസിലായത് അകലം സ്നേഹം കുട്ടിത്തന്നു ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏ദെയിവത്തോട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏എത്ര പറഞ്ഞാലും മതിവരുകയില്ല 🙏🙏🙏🙏🙏🙏ജിസ് 🙏ഈ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@HopefulTrolleyCar-ot6ue29 күн бұрын
All thank you so much
@bindurajyamuna65822 күн бұрын
❤❤ഓം നമഃ ശിവായ ❤❤🕉️💥🕉️🙏🙏💖💥💖😘💖💥🙌🙌😘Thank You Universe❤മുത്തേ ഞാൻ എവിടെയും പോയിട്ടില്ല എപ്പോഴും ഒരേന്നും ഓർത്തിരിക്കുന്നത് ഈഭൂമിയിൽ നിന്നു പോകുംവരെ ഹൃദയത്തിൽ സുകുഷിക്കും സത്യം മാണ്ഇത് എങനെ പറയണം എങനെ മനസ്സിൽ ആകും എനിക്ക് അറിയില്ല ഹൃദയംതുറന്നു കാണിക്കാൻ കഴിയുമോ എക്കിൽ ok👍👍❤️🕊️🕊️🕊️🕊️❤️🦋🌹🦋🌹🦋🌹🦋🙏🙏
Correct reading mam.avalude oru callenu vendi wait ocheyyunnu.pavam onnu kandal maathram mathi. Thank you mam🙏 thanks universe🙏
@SujinaBabu-dh1kc28 күн бұрын
Thankyou mam. Mam പറഞ്ഞപോലെ ഞാൻ കാത്തിരുന്നോളാം 😢. ഇപ്പൊ തേഡ്പാർട്ടിയെ മുന്നിൽ നിർത്തി എന്നെ അവഗണിക്കലാണ്... അവരുടെ ഹോബി..😢😢. സങ്കടം സഹിക്കാൻ പറ്റുന്നില്ല.😢. എന്നാലും എന്നിലേക്ക് തന്നെ മടങ്ങി വരും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. വന്നില്ലെങ്കിൽ ഞാൻ.................😢
@DINEESHKUMAR-g1sАй бұрын
100% റീഡിങ് കറക്ട് ആണ് എത്രയും പെട്ടെന്ന് എല്ലാ മനസിലാക്കി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു Tnks univers Tnks devain Tnks angels
@anishajamaljamal8735Ай бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@aryaashok123-w8w29 күн бұрын
തീർച്ചയായും
@arunimaaarunz1840Ай бұрын
First njan🥰
@asharabacker855425 күн бұрын
Thank u God ❤❤❤❤🙏🙏🙏🥰🥰🥰♥️♥️🫶🫶🫶🫶thank u universe ❤❤❤❤❤❤❤❤🙏🙏🙏🥰🥰♥️♥️♥️thank u madam 🙏🥰♥️mam patanja kariyagal sathiyam correct 👍🥰🙏ente person vannu thank u thank u very much 🥰🙏🙏🦋🫶🫶🫶
@RJP-mu2ld29 күн бұрын
🙏Good morning maam♥️🙏Thank you maam♥️🙏Thank you my universe♥️🥰and Thank you my Gurdeian angels maa♥️🥰
പോയത് പോട്ടെ . പറ്റിച്ചും ചതിച്ചും പോയാതാണ്. തിരിച്ചു o പണിതിരിക്കും. Hide & Seek കളിച്ചിട്ടു ഏഴ് വർഷം വെറുതെ കളഞ്ഞു. കാരണം ഒരു പാട് സ്വാതന്ത്യം കൊടുത്തു. തീർച്ചായായും പണിതിരിക്കും . Still I m waiting വലിയ ഉയരത്തിൽ എത്തട്ടെ അവിടുന്നൊരു വീഴ്ച തീർത്തും ഭയാനാകമായിരിക്കും
@rekhashaijushaiju998729 күн бұрын
❤Thank you univerese ❤❤ I claim the positive energies ❤❤
@AnushaCm-c4z29 күн бұрын
സത്യം 100%
@navyaganesh8884Ай бұрын
Paranjathellam seriyaanu... 🙏
@neeraneeru4435Ай бұрын
Possitive ആയ കാര്യങ്ങൾ എന്നിലേക്ക് attract ചെയ്യുന്നു ❤❤❤❤thank you universe🙏🙏🙏🙏🙏❤❤❤❤
@abdulnajeebabdu192429 күн бұрын
100'/, correct aanu
@RashirinuAshАй бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏😌😌❤️❤️🤗🤗
@Jobby-op2bk29 күн бұрын
താങ്ക്യൂ യൂണിവേഴ്സ്
@DevanandaDevu-f8u29 күн бұрын
ഒരുപാട് സ്നേഹം എന്നോട് ഉണ്ടായിരുന്നു മാം ഇപ്പോ ആ സ്നേഹം കാണുന്നില്ല മാംഎനിക്ക് a🥰സ്നേഹം വേണം മാം ഞാൻ മാനസികമായി ആകെ തകർന്നിരിക്കയാണ് maam🙏ഒന്നിലും ഒരു താല്പര്യവും ഇല്ല മാംആ സ്നേഹം പഴയപോലെ തന്നെ എനിക്ക് വേണം മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണംമാം 🙏🙏🙏thank you universe 🙏🙏🙏🙏❤️❤️❤️❤️❤️
@ajithakp851229 күн бұрын
അതേ ഇതെന്റെ റീഡിംഗ് ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam ഇതിലെ
@sandeepsandeepkrishna857229 күн бұрын
Thank you universe🙏🙏🙏🙏❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️
@amrutharameshan865629 күн бұрын
Thank You Universe.. 😍🌈💖💖🦋🦋 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🤍🙏🥰❤️😍🌈💖 Thankk You Mam. ❤️🥰🥰