നിങ്ങൾ ബുദ്ധിമാനാണോ അതോ മണ്ടനാണോ എന്നറിയാണോ ? 🤓

  Рет қаралды 266,007

Malayali Cafe

Malayali Cafe

Күн бұрын

Пікірлер: 863
@walkandtrackbysunilloveshor
@walkandtrackbysunilloveshor 2 жыл бұрын
വളരെ നല്ല അറിവുകൾ..ഇത്രയും നാൾ ഞാനും വിചാരിച്ചിരുന്നത് ഞാൻ വല്യ കഴിവൊന്നും ഇല്ലാത്തവൻ ആണെന്ന് ആയിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് ഞാനും ഒരു ജീനിയസ് ആണെന്ന്..അടിപൊളി അറിവുകൾ..നന്ദി
@shahalahisham1072
@shahalahisham1072 2 жыл бұрын
സ്വയം ബുദ്ധിമനാണോ അല്ലേന്ന് നോക്കാൻ വന്നവരാണോ 😇
@sameera__riyasriyas3772
@sameera__riyasriyas3772 2 жыл бұрын
Nan
@alonboy42
@alonboy42 2 жыл бұрын
Sathyam😂😂😂😂😂😂
@soumil4422
@soumil4422 2 жыл бұрын
Mm
@hafsathhafsa5521
@hafsathhafsa5521 2 жыл бұрын
Ys😁
@hena6879
@hena6879 2 жыл бұрын
😁😁athe
@Mystiq8.i
@Mystiq8.i 2 жыл бұрын
സ്വയം സംസാരിക്കാറില്ല but mind കൂടെ പല possible way ചിന്തിക്കാറുണ്ട് 💥
@ajithpk1779
@ajithpk1779 2 жыл бұрын
എല്ലാം ശരിയാണ് ഏകദേശം എല്ലാ കാര്യങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാൻ കഴിയും പലതിനേയും തിരുത്താനും കഴിയും നമ്മളെ അംഗീകരിക്കില്ല. മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിച്ച കൂടെ എന്ന് ചോദിക്കും. സുഖങ്ങൾ തേടി പോകാൻ സമയം കിട്ടില്ല. ചിന്തകൾ സമ്മതിക്കില്ല. ചിന്തിക്കാൻ തന്നെ സമയം തികയില്ല ഒരു പാടു നല്ല കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.
@Aneeshr717
@Aneeshr717 2 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് സാമ്യം ഉണ്ട് , എന്നാലും ഞാൻ പറയുന്നു .. ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാരിൽ ഞാനും പെടും.. എന്റെ പേര് അനീഷ്, എന്നാണ് ഗൂഗിളിൽ aneesh r എന്ന് ടൈപ്പ് ചെയ്താൽ മതി , ഞാൻ അനന്തിരാവളെയും എടുത്തു കൊണ്ട് നിക്കുന്ന കാണാം .. ബാക്കി താഴെയുള്ള കാര്യങ്ങൾ നിങ്ങൾ വായിച്ചാൽ മതി ..
@WW-lf8ir
@WW-lf8ir 2 жыл бұрын
ഞാനും 😂
@sgaming1684
@sgaming1684 2 жыл бұрын
Njanum🤣🤣
@HNmusicfactYT
@HNmusicfactYT 2 жыл бұрын
ath nigalude tetaya chindaya 😊 be positive. everything thing has there own value.♥️
@mhd_sabith_kk
@mhd_sabith_kk 2 жыл бұрын
@@HNmusicfactYT Aathan parayunnath ni oru mandanann only negative
@dilshadmc9897
@dilshadmc9897 2 жыл бұрын
😁 njaanum
@chirikkathamanushyan1041
@chirikkathamanushyan1041 2 жыл бұрын
എന്റെ ഈശ്വരാ ഞാൻ ഇത്ര ബുധിമതി ആയിരുന്നോ 🙄 ഞാൻ അറിഞ്ഞില്ല ബ്രോ 😭 ഇപ്പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് ഉണ്ട് thanks bro❤️❤️❤️❤️❤️❤️
@arunimaanushma2537
@arunimaanushma2537 2 жыл бұрын
😂😂😂😂😂😂
@chaplin1669
@chaplin1669 Жыл бұрын
Arodum parayanda....chilappol kashayam vekkan pidichode pokum......🧐🧐🧐🧐🧐🥱🥱🥱🥱
@27-rafeeqmv60
@27-rafeeqmv60 11 ай бұрын
തമാശ പറഞ്ഞതാണ് നീ കാര്യമായി എടുക്കണ്ട
@suremyasuresh2247
@suremyasuresh2247 2 жыл бұрын
എത്ര ബുദ്ധിമാൻ മാരുണ്ട് എന്ന് നോക്കാൻ വന്ന ഞാൻ : മൊത്തം എന്നെ പോലെ മണ്ടൻസ് 🤭
@shajipapppan2.o764
@shajipapppan2.o764 2 жыл бұрын
ഞാൻ ചിരിപ്പിച്ചട്ട് എല്ലാവരു എന്നെ മണ്ടൻ ആണെന്നാണ് പറയുന്നത് 😂😂😂
@edwinbinoy1159
@edwinbinoy1159 2 жыл бұрын
😅
@ayshaibrahim5010
@ayshaibrahim5010 2 жыл бұрын
🙌😹
@shajipapppan2.o764
@shajipapppan2.o764 2 жыл бұрын
@@edwinbinoy1159 😔
@shajipapppan2.o764
@shajipapppan2.o764 2 жыл бұрын
@@ayshaibrahim5010 😔
@നീതങ്കനെകണ്ടിട്ടുണ്ടോ
@നീതങ്കനെകണ്ടിട്ടുണ്ടോ 2 жыл бұрын
Ennem
@ronnieron4891
@ronnieron4891 2 жыл бұрын
ഇതിൽ പറഞ്ഞ. എല്ലാ കാര്യങ്ങളും.. എനിക്കുണ്ട്🤣🤣🤣🤣What a.....😂😂😂😂 Awesome.......
@lilay_jk343
@lilay_jk343 2 жыл бұрын
So u r a genius
@ridusworld481
@ridusworld481 2 жыл бұрын
Me too
@MALLUGIRLMUSIC
@MALLUGIRLMUSIC 2 жыл бұрын
Me too😹😸
@newbiegamingyt6861
@newbiegamingyt6861 2 жыл бұрын
Same aa party inte ozhike bakki elam enik same aan
@AnsarAnsar-cr9dp
@AnsarAnsar-cr9dp 2 жыл бұрын
Me too
@reshmivishnub.r5942
@reshmivishnub.r5942 2 жыл бұрын
ചേട്ടാ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എന്നിൽ ഉണ്ട് എന്നൽ ഞാൻ ഒരു ജീനിയസ് ആല്ല ഞാൻ ചെയുന്ന കാര്യങ്ങൾ എന്നും പൊട്ടത്തരം മാത്രം മേ ആയീടൊള്ളൂ ചേട്ടാ 😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟
@praveenk2760
@praveenk2760 Жыл бұрын
നാം സ്വയം അറിയുക അപ്പോൾ നമുക്ക് മറ്റുള്ളവരെയും മറ്റെല്ലാം അറിയാൻകഴിയും, തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്താനുള്ള ധൈര്യം അർജിക്കുക. നല്ല അറിവിന്‌ നന്ദി.
@mnkgamingyt1314
@mnkgamingyt1314 2 жыл бұрын
പരിശ്രമിച്ചാൽ എല്ലവരും *INTELLIGENT* ആണ്
@savithasworld7883
@savithasworld7883 2 жыл бұрын
Engane 🤣
@mnkgamingyt1314
@mnkgamingyt1314 2 жыл бұрын
@@savithasworld7883 anganthanne😁
@christinpalex4212
@christinpalex4212 6 ай бұрын
Nope
@amalbose9835
@amalbose9835 2 жыл бұрын
അടുക്കും ചിട്ടയും ഇല്ലാത്തവർ ബുദ്ധിവന്മാർ അല്ല മടിയന്മാർ ആണ് എന്നെപോലെ
@aydinzaan9516
@aydinzaan9516 2 жыл бұрын
2 um undd
@meee-fi2zt
@meee-fi2zt 2 жыл бұрын
ee paranja baki karyangl onnum illathe adukkum chittayum illa engil madiyan akum....
@rikkumods4271
@rikkumods4271 2 жыл бұрын
@@meee-fi2zt madi olluvar genium anu karanam avarauda brain ann engana onddakkunnate
@sanjanajayan4861
@sanjanajayan4861 2 жыл бұрын
🤣
@rangithpappad1088
@rangithpappad1088 Жыл бұрын
ഇത് ജനങ്ങൾക്ക് ഇഷ്ടമാവാൻ ഇട്ടതാണോ അതോ യാഥാർത്ഥ്യമാണോ ഇതിൽ പറയുന്നത് ഒന്നും ഇല്ലാതെ ഇല്ല പക്ഷേ നിങ്ങൾ പറഞ്ഞപ്പോഴാണ് അത് നല്ല കാര്യങ്ങളാണ് എന്ന് എനിക്ക് മനസ്സിലാവുന്നത് എന്നിലുള്ള മുഴുവൻ കാര്യങ്ങളാണ് നിങ്ങൾ സത്യസന്ധമായി പറഞ്ഞത് വളരെയധികം നന്ദി ഒന്നുപോലും എന്നിൽ ഇല്ലാത്തത് ഇല്ല അതാണ് ഇതിന്റെ ഒരു പവർ അടുക്കും ചിട്ടയും എനിക്കില്ല ഫോളോവേഴ്സ് ഇല്ല ഞാൻ എന്നോട് തന്നെ പല കാര്യങ്ങളും ചോദിച്ചിട്ടാണ് ഞാൻ എന്നിലെ അറിവ് വർദ്ധിപ്പിച്ചത് എന്ത് ചെയ്യുമ്പോൾ ഒരു പത്തുവട്ടം ഞാൻ ആലോചിച്ചിട്ട് ചെയ്യ ഇത് ചെയ്താൽ ഇങ്ങനെ സംഭവിക്കും എന്ന് വരെ ഞാൻ ആലോചിക്കും വെറുതെയിരിക്കുന്ന സമയം കുറവായതുകൊണ്ട് വായനയില്ല വായിക്കാൻ ഇഷ്ടമാണ്
@savinaykrishna3833
@savinaykrishna3833 2 жыл бұрын
ഇതിൽ എന്നെ പോലെ സ്വന്തമായി room ഇല്ലാത്തവർ ആരൊക്കെ ഉണ്ട്☹️
@legendary_gamin
@legendary_gamin 2 жыл бұрын
ആം
@ajithmp1402
@ajithmp1402 2 жыл бұрын
Nan
@arshanvlogs2490
@arshanvlogs2490 2 жыл бұрын
മുകളിലെ നിലയിൽ ഞാൻ മാത്രം 😂
@user-di6li1hk5x
@user-di6li1hk5x 2 жыл бұрын
🥲
@akhilp095
@akhilp095 2 жыл бұрын
ഞാൻ ഒറ്റക്ക് ഒരു റൂമിൽ ആണ്.
@kkpstatus10
@kkpstatus10 2 жыл бұрын
ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്നിലും സാമ്യം ഇണ്ട് . എവിടേലും എത്തേണമെങ്കിൽ പരിശ്രമം അനിവാര്യം ആണ്. 🙏 നല്ലൊരു മനസിന് ഉടമയാകണം എന്നും നമ്മൾ ...
@Crazy..gamer11112
@Crazy..gamer11112 2 жыл бұрын
ഇത്രയും കണ്ടുപിടിച്ച നിങ്ങൾ തന്നെയാണ് genius.
@arunimaanushma2537
@arunimaanushma2537 2 жыл бұрын
Yes ofcourse😂😂😂
@krishnasagar4271
@krishnasagar4271 2 жыл бұрын
100 ശതമാനം ശരി ആണ് ഇത്രയും ഗുണങ്ങൾ ഉള്ളവന്റെ മനസ് പറഞ്ഞിട്ടില്ല അവന് മറ്റുള്ളരെ സഹായിക്കാൻ വളരെ വലിയ മനസ്‌ ആയിരിക്കും കൂടെ ഉള്ളവർക്ക് വേണ്ടി എന്തും ചെയ്യും സ്വന്തം കാര്യത്തിന് പുറകോട്ട് ആണ് ഏറ്റവും കൂടുതൽ തോൽവി അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഉണ്ട് ആ തോൽവിയിൽ നിന്ന് paadam ഒരിക്കലും പഠിക്കില്ല അവൻ ഞാൻ പറയുന്നു ബുദ്ധി ഉള്ളവർ ആയിരിക്കും ഏറ്റവും വലിയ മണ്ടന്മാർ അവർക്ക് വേണ്ടി ജീവിക്കാൻ അറിയാത്ത മണ്ടന്മാർ
@samadbayar7041
@samadbayar7041 2 жыл бұрын
എസ് വളരെ ശരിയാണ്
@razimrazi8263
@razimrazi8263 2 жыл бұрын
Yes
@aydinzaan9516
@aydinzaan9516 2 жыл бұрын
Correct
@ashrafabdulrahman04
@ashrafabdulrahman04 2 жыл бұрын
Yes 👌🤍
@villagekallikudukka6150
@villagekallikudukka6150 2 жыл бұрын
നിങ്ങൾ പറഞ്ഞദേല്ലം ശരിയണ് പക്ഷേ നിങ്ങൾ ച്ചെയ്യുന്ന ദ് മറ്റുളളവർ എങ്ങിനെച്ചിന്ദിക്കുന്നു എന്ന നിലയിൽ നിന്ന് ക്കെണ്ടുക്കൂടി ന്നിങ്ങൾ ച്ചിന്ദിക്കുക
@iamjsr4811
@iamjsr4811 2 жыл бұрын
കൂടുതൽ ആളുകൾ , sounds എനിക്ക് അലോസരം ഉണ്ടാക്കാറുണ്ട് അപ്പൊ ഇതിൽ പറഞ്ഞ അത് കറക്റ്റ് ആയി അത് കൂടുതൽ ആയാൽ എനിക്ക് ദേഷ്യം വരും ചിലപ്പൊ ഞാൻ ചൂടാവും അപൊ ഇതിൽ പറഞ്ഞ ഒന്ന് opposite ആയി, emotions suppress ചെയ്യാൻ ഉള്ള കഴിവ് ഇല്ല, അപ്പൊ രണ്ടും tally ആയി , perfectly balanced 😀
@thobranthobran4298
@thobranthobran4298 6 ай бұрын
നിങ്ങൾ പറഞ്ഞതിൽ പാടുപാടുന്ന സാധനങ്ങളൊന്നും എൻറെ എടുത്തില്ല ബാക്കിയുള്ളതെല്ലാം ഞാൻ ചെയ്യുന്നത് തന്നെയാണ് നിങ്ങൾ പറഞ്ഞതിൽ ഒന്നൂയികേ എല്ലാം ഞാൻ ചെയ്യാറുണ്ട്
@Strike-ft3
@Strike-ft3 2 жыл бұрын
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ എനിക്ക് സമയം ഉണ്ട് പക്ഷെ mark list edukumbol🤯
@nxndz
@nxndz 2 жыл бұрын
A paper doesn't describe you and your brain
@nxndz
@nxndz 2 жыл бұрын
Ennoke yanu parayane thamburanariyaam😆😁
@herobrineee5607
@herobrineee5607 2 жыл бұрын
@@nxndz 🥺😂
@alonboy42
@alonboy42 2 жыл бұрын
Sathyam
@balu6402
@balu6402 2 жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ടിട്ടും മണ്ടനാണോ ബുദ്ധിമനാണോ എന്ന് മനസിലാവാത്ത ഞാൻ 😊
@arunimaanushma2537
@arunimaanushma2537 2 жыл бұрын
😂😂
@sibilaminnu2241
@sibilaminnu2241 Жыл бұрын
Appol mandan thanne 😜
@kababudas4157
@kababudas4157 2 жыл бұрын
I believe in my dominant cognitive function Ni, Fe, Ti and Se , 5 th Ne,6th Fi,7thTe and 8th introvert sensing ( Si) , these 8 functions are my personality
@abindas5913
@abindas5913 2 жыл бұрын
Bosaa ith ningal itharakark vendi oru motivation / self confidancinulla video ayy matram undakkiyathalla anengil..,... Njan santhushatanam..... 🥲🥲🥲 viswosichottee.....?
@Ndmmkl
@Ndmmkl 2 жыл бұрын
Ninglude vedio kandapo sherikum kurach sandhosham..ellam ok 😆kurach postive energy kitti thankzz
@sakkeenak2082
@sakkeenak2082 2 жыл бұрын
കൂടുതൽ ചോദ്യം ചോദിക്കുന്നവരെ എടുത്തു എറിയാൻ തോന്നും എനിക്ക് 😐
@ashik9780
@ashik9780 2 жыл бұрын
Anikum
@nandurajendran9153
@nandurajendran9153 2 жыл бұрын
Enikum 😂
@subaidha9013
@subaidha9013 2 жыл бұрын
Nan ore choichoond nikkum
@afeefaafee7371
@afeefaafee7371 2 жыл бұрын
Yes. Enikkum
@sarigafm
@sarigafm 2 жыл бұрын
Very nice one...... We just made a video about calmness😃. Same applies. Superb video.. What an energy. Ningalude interaction is superb.. Ithil paranjathinu korachokke ente lifelum samyam undu.
@saleemambalangadan1862
@saleemambalangadan1862 2 жыл бұрын
Very informative video. I expect this type of video in future also
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടമായി
@rajankoothali2816
@rajankoothali2816 2 жыл бұрын
എനിക്കറിയില്ലായിരുന്നു. ക്ഷമിക്കണം. എല്ലാം ഒത്തവൻ ഞാനാണെന്ന് എനിക്കറിയില്ലായിരുന്നു
@blindffak348
@blindffak348 2 жыл бұрын
Bro background music 🎵. Venda
@CobraGamersOfficial
@CobraGamersOfficial 2 жыл бұрын
Elon Musk നെ കണ്ട് വന്ന എന്നെപ്പോലുള്ളവർ 😁😌
@inshairshana5559
@inshairshana5559 2 жыл бұрын
ഇത് കേട്ടപ്പോൾ തന്നെ വീട്ടുകാരെ കൊണ്ട് കാണിച്ചവർ എത്ര പെരുണ്ട് 😂😂 എന്നെ ഇവിട എപ്പോഴു വഴക്കാണ് 🤣🤣
@ajuzajnas..6727
@ajuzajnas..6727 2 жыл бұрын
Njan 😂🚶
@inshairshana5559
@inshairshana5559 2 жыл бұрын
@@ajuzajnas..6727 😂😂
@sarath_s7492
@sarath_s7492 2 жыл бұрын
ഇതിൽ എന്നെപോലെ സ്വന്തം mind നെ തന്നെ ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട് അവനോട് സംസാരിക്കുന്നവരുണ്ടോ?
@bhavyasdairies5998
@bhavyasdairies5998 2 жыл бұрын
1:40 ethennum amma vazaku parayunna karyamann nanni.. Njan kanikum😍😍😍
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
സ്വന്തം ജീവിതം ,ഭാവി ഇവ സുരക്ഷിതമാക്കാന്‍ കഴിയാത്തവര്‍ ആരോഹണ ക്രഭത്തില്‍ ബുദ്ധി കുറഞ്ഞവരോ ,ഉപയോഗിക്കാത്തവരോ ആണ്...
@venomvava8194
@venomvava8194 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ.....8 കാര്യങ്ങൾ എനിക്കും ഉണ്ട് 😇ഞാനും jenious ആണോ 😊
@KHLOX_YT
@KHLOX_YT 2 жыл бұрын
Aan
@learnchessmalayalam9462
@learnchessmalayalam9462 2 жыл бұрын
അല്ല കാരണം ആദ്യം എഴുതാൻ പഠിക്കണം jenious alla genius
@muhlisnm4685
@muhlisnm4685 2 жыл бұрын
@@learnchessmalayalam9462 😂
@salihas9440
@salihas9440 2 жыл бұрын
Video kandapol thanney enik oru positive energy kitty thanks bruh
@ifafemina7864
@ifafemina7864 2 жыл бұрын
മൊത്തതിൽ confusion ആയല്ലോ ഇതിൽ പറഞ്ഞ ഒരുപാട് symptoms എനികുണ്ട് but last ഞാൻ ഒരു genius ആണെന്ന് തോന്നൽ വന്നപ്പോ എങ്ങനെ തോന്നൽ ഉള്ളവർ genius അല്ല എന്ന് പറഞ്ഞാ പിന്നെ.......
@subaidha9013
@subaidha9013 2 жыл бұрын
Ath sheryaanallo.....Appo nan oru buthymaan alla ,
@shanilkumarc.p.4192
@shanilkumarc.p.4192 2 жыл бұрын
നാട്ടിൽ ഐൻസ്റ്റീൻ മാരൊക്കെ കുപ്പയിൽ കൈയിട്ട് ഭക്ഷണം കഴിക്കുന്നതും റെയിൽവേ സ്റ്റേഷന് ഓരത്ത് കിടന്നുറക്കുന്നതും കണ്ടിട്ടുണ്ട്
@socratesphilanthropy4937
@socratesphilanthropy4937 2 жыл бұрын
നിങ്ങൾ ഒരു ബുദ്ധിമാൻ തന്നെ ഏറ്റവും കൂടുതൽ കമന്റ്‌ ആൻഡ് വ്യൂസ് ഇതിനു ഉറപ്പ്
@lyricscrow3065
@lyricscrow3065 2 жыл бұрын
Yess. I'm a ബുദ്ധിമാൻ
@coAkhilTomy
@coAkhilTomy 2 жыл бұрын
Bakki okk ondonnenikariyilla Fomo enikkillaa 1 years arodum contact ilillate irikkan enne kond pattum Without any mental problems
@elnino9088
@elnino9088 2 жыл бұрын
ഇതിൽ 1 പോലും ഇല്ലതതായി ആരും ഉണ്ടാവില്ല💯😌
@shazilkm5091
@shazilkm5091 2 жыл бұрын
👍
@songlyricspro406
@songlyricspro406 2 жыл бұрын
Aarum mandanmar alla
@codzoid5449
@codzoid5449 2 жыл бұрын
Appol njan buthi man ann Oru sopavam mathram olli ilathe book vayikunne Ith ellam ondayitum exam result varymbol jaikum mark kuravairikum 😟
@aydinzaan9516
@aydinzaan9516 2 жыл бұрын
Super confidence koodi idhu keattappol thank
@ashiquevellimadkunnu2895
@ashiquevellimadkunnu2895 2 жыл бұрын
10 kaaryangalil chilathokke ullavare endhu vilikkum...?🤔
@afsal-8876
@afsal-8876 2 жыл бұрын
Very very good video 🎉
@cometisaw
@cometisaw 2 жыл бұрын
00:58
@naff00_55
@naff00_55 2 жыл бұрын
💯💯എന്നാൽ ഈ പറഞ്ഞ 10കാര്യങ്ങളും എനിക്ക് ഉണ്ട്... എങ്കിൽ ഞാൻ ജീന്യസ് ആയിരിക്കുമെന്ന് തോന്നുന്നു....അത്രക്കങ്ങു ഉറപ്പൊന്നുമില്ല.... 😄
@user-di6li1hk5x
@user-di6li1hk5x 2 жыл бұрын
എന്റെ കാര്യത്തിൽ ഇതിൽ 85% ശെരിയാണ് 😌
@sharun_crz5898
@sharun_crz5898 2 жыл бұрын
💯
@jamaludheenkk8259
@jamaludheenkk8259 2 жыл бұрын
Enikkum
@gowrishankar.
@gowrishankar. 2 жыл бұрын
Uyyo appo njan oru genius aano? But ellarum parum njan oru kazhuthayannu.......
@minnal_dude
@minnal_dude 2 жыл бұрын
ഞാൻ ബുദ്ധിമാൻ ആണ് എന്ന് നോക്കാൻ വന്ന ലേ ദാറ്റ് ഞാൻ...!!😂❤✨️
@mithlaj_1_2_33
@mithlaj_1_2_33 2 жыл бұрын
Churukki paranjal njan oru new10 thanne😂😂
@rosammamathew2919
@rosammamathew2919 Жыл бұрын
Good Information Thanks
@sarath_s7492
@sarath_s7492 2 жыл бұрын
ക്ലാസ്സ് ROOM DESK ലെ MUSIC പറ്റോ?
@radhikar7284
@radhikar7284 2 жыл бұрын
Urappayum ee video kanikam😍
@parthip12pubg19
@parthip12pubg19 2 жыл бұрын
Bro title spelling mistake und..😅😅
@rudeff5010
@rudeff5010 2 жыл бұрын
ഞാൻ ഇത് കേട്ട് എന്റെ ഡ്രസ്സ്‌ വാരി റൂമിൽ ഇട്ടു പക്ഷെ അമ്മ കമ്പ് കൊണ്ട് എന്റെ തലച്ചോറിന്റെ രൂപം മാറ്റി എന്നാ🤯 തോനുന്നെ
@ZarnabRose
@ZarnabRose 2 жыл бұрын
😂😁
@dinsole3311
@dinsole3311 2 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ച് ഇറക്കിയ പോലെ ഉണ്ടല്ലോ (സംഗീതപഠനം ഒഴികെ).😃😃😃😃
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Enik sangeetham ulpede sheriyaan🤣 apol manasilayi udayipp
@Boss_253
@Boss_253 2 жыл бұрын
Ellam correct ആണ് but ennalum പ്രവൃത്തി kanunnavar avarude kazhcha padu thiruthilla. പലപ്പോഴും ithellam karanam orupadu sangadagal neridendivarunnu. Thangal paranja പോലെ mind distraction padichathineum badikkum palappozhum exam fail/exam markk kuravakan karanamakarundu.. Pinne social media il time chelavidarundu but party mattu offline meetings pangedukkan theere thalparyamilla because avide chennalum ഒരു valiya ottapedal anu but veetil irikkan anu enikku ishtam. VIDEO il ketta karyangelellam kelkkan nallarasama but real life il ithokke valare bhudibutta becuse dayil veetil adukkum chittayumillathathinu vazhakku, ഈ video just kettalum athavidevechittu panichey nnuparyum... Pinne ithokke ellarkkum inganokke thanna ennu nirulsaha ppeduthum. Missu marodu nurayiram questions chodikkanonnu vechalum chodichu panimedikkunnullathukondu chodikkan pediya. Pinne music is my life ... Pattu paadan enikku valiya ishtamanu. Guitar, piano okke padikkan thalparyam undayirunnu njan paryunnathonnum parents sraedichilla പിന്നെ njanum nirthi paryunnathu... Phonil njan avarriyathe പഠിക്കുന്നുണ്ട്... Class il njanoru average student anu... Njanoru talking person anu but Miss mar emposition thannu thannu avar maduthu njan ennalum maryilla.. Enne ellarum oru joker ayi kaliyakkirunnu chirikkunna /chirippikkunna mughathinte pinnile vedana arum aryarilla.. ഒരു pakshe enne മറന്നാലും ente oro pottatharamaya കാര്യങ്ങളും പലരുടെയും ഉള്ളില്‍ നിലനില്‍ക്കും. പലപ്പോഴും വിചാരിക്കും arumayi contact illathe ottakku oridathu enne arannu aryathavarude കൂടെ joliokke chythu jeevikkanamennu..... Tq for the video... 🍁 Who read my message their dreams come true and they reach out their goals. Good luck to you. Hope you and your family safe and healthy. Belive yourself and don't loss hope ____swathy__🍁🦋
@realityviogsofkrishnaja263
@realityviogsofkrishnaja263 2 жыл бұрын
എന്റെ വക മലയാളി കഫെക്ക് അഭിനന്ദനങ്ങൾ 👏👏👏
@nihasnisar424
@nihasnisar424 2 жыл бұрын
Achantem ammedem kode poit kalipatam vanagathe vanitund but ee paranja pole alla karanam. Achan vazhak parayum enn pedichitta
@jeevantr2227
@jeevantr2227 2 жыл бұрын
Njan apo next Albert Einstein
@saleemalik13
@saleemalik13 2 жыл бұрын
Efficiency increase by increase of usage. That also applicable for intelligency 😄
@kdcrowngaming8335
@kdcrowngaming8335 2 жыл бұрын
ബുദ്ധിമാന്മാർ ഇവിടെ ഹാജർ ഇടുക
@കമന്റ്തൊഴിലാളി-ധ1ഛ
@കമന്റ്തൊഴിലാളി-ധ1ഛ 2 жыл бұрын
Njan ✌️😂
@UFO_YT.
@UFO_YT. 2 жыл бұрын
ABSENT
@Fellah-b3y
@Fellah-b3y 2 жыл бұрын
ഇങ്ങളെ ശബ്ദം 😍💘🙌🏻 അതിൽ അങ്ങ് ലയിച്ച് പോവുന്നു!..🙈 😌💖
@_cr4zy_m4n_
@_cr4zy_m4n_ 2 жыл бұрын
Olkade mood aanu ente life njn Kure kaallam mirror nokki samsaarikkarundaayirunnu ente karyathil enik oru purookathiyum undaayittila
@nihad2_0_0_4
@nihad2_0_0_4 2 жыл бұрын
Adipoli🥴🤣
@The_shad_ow
@The_shad_ow 2 жыл бұрын
അടുക്കും ചിട്ടയും illaathavar വായോ😅
@jamaludheenkk8259
@jamaludheenkk8259 2 жыл бұрын
Njan vannu
@rasathan8537
@rasathan8537 2 жыл бұрын
Good vedeo bro ❤️❤️❤️🙏😘😘
@strawberries2633
@strawberries2633 2 жыл бұрын
Ithil paranja oru karyam ishday real genius njanum angananu books read athikam alukalumay idapedarila ennitum mind ok annu❤️💜
@shihabshihabudheen6305
@shihabshihabudheen6305 2 жыл бұрын
Ithil parayuunna pole nilkunnavar pakka inteligent avum but avark sandhosham enna vikaram adthkoode poyikkanilla
@navaneethkrishna3706
@navaneethkrishna3706 2 жыл бұрын
Ithilellam pakuthi enik samyam und .nan intelligent anenn vicharich but 10th qstin ayappo genius allathe aayi 😢 how?? 🤣🤣🤣
@lionking3785
@lionking3785 2 жыл бұрын
Sefl talk enikku und ithil paranja palathum enikku und pakshe kanakku koottan valiya padanu enikku 😀😁
@georgepaul7456
@georgepaul7456 2 жыл бұрын
Good ❤
@shamnadpm5352
@shamnadpm5352 2 жыл бұрын
സ്വയം സംസാരിക്കുന്ന ഒരു ബുദ്ധിമാൻ പരിചയത്തിൽ ഉണ്ടായിരുന്നു.. ബുദ്ധിയില്ലാത്ത ചിലരൊക്കെ അവനെ പിടിച്ചു ആശുപത്രിയിൽ ആക്കി 😭
@sathghuru
@sathghuru 2 жыл бұрын
ജീനിയസ് ആയില്ലേലും കുഴപ്പമില്ല ദൈവമേ.... 3 നേരം ഭക്ഷണവും രോഗമില്ലത്ത ശരീരവും സമാധാനമായി കിടന്നുറങ്ങാൻ ഒരിടവും ഉപദ്രവിക്കാൻ ആരും ഉണ്ടാകാത്ത അവസ്ഥയും ഉണ്ടായാൽ തന്നെ സമാധാനമായി. കൂടുതൽ അത്യഗ്രഹമൊന്നുമില്ല.
@strawberries2633
@strawberries2633 2 жыл бұрын
Ene pole thane
@arshadmuhammed9420
@arshadmuhammed9420 2 жыл бұрын
ഇതിൽ പറഞ്ഞ അധികവും എനിക്ക് ഉണ്ട്. പക്ഷെ എനിക്ക് തീരെ ബുദ്ധി ഇല്ല എന്നാണ് എന്റെ അഭിപ്രായം 👀😕
@krishnasena1190
@krishnasena1190 2 жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം ഞാൻ ചെയ്യാറുണ്ട് ☺️☺️
@roshanthomas2000
@roshanthomas2000 2 жыл бұрын
Last question (@9:34)nu yes parayunna ellarum bhudhiman allathe avum🤭🤭 That means, Yes paranjalum no paranjalum.... No budhi nnu sammaykanam
@Lee_mitun
@Lee_mitun 2 жыл бұрын
Aliya..... 🥺ഞാൻ ഇത്രയും വല്യ സംഭവാണെന് ഞാൻ ഇപ്പളാ അറിഞ്ഞേ... 🥲😁
@spiderman9515
@spiderman9515 2 жыл бұрын
Chodhyam chothikkuka ennath kond arthamaakunnath classil mathramallallo swanthamaayum chodyam chothich kandethunnathalle videoyil classil chodyam chothikkunnathil valare yere importance koduthu enn thonni
@raihumallu
@raihumallu 3 ай бұрын
Last paranjathu correct anu enikku oru അറിവും ഇല്ലാ എന്ന് കരുതുന്നത് .. ഞൻ വന്നത് ബുദ്ധിമാൻ അകാൻ എന്ത് ചെയ്യാനാകും എന്ന് അറിയാൻ but vannapole enne pole ollaa mandan mar anu ബുദ്ധിമാൻ മര് എന്ന്...ഒരു കാരിയം സത്യം എന്ന് പറയാം എനിക്ക് ക്രിയേറ്റിവിറ്റി ind exibition first anu
@linelall
@linelall 7 ай бұрын
ബുദ്ധി എന്നത് എന്താണെന്ന് ഇപ്പോഴും ഒരു തർക്ക വിഷയമാണ് ക്രതുമായ ഒരു നിർവ്വചനം ഇല്ല. ഉയർന്ന ജോലിയും സമ്പത്തും ജീവിതനിലവാരവും ഒക്കെ നോടിയ ആളാണെങ്കിലേ ബുദ്ധിമാൻ എന്ന് പറയാൻ കഴിയുകയുള്ളോ. ഇതൊക്കെ നേടണമെങ്കിൽ മറ്റ് ചില ജീവിതസാഹചര്യങ്ങൾ കൂടി അതിന് അനുകൂലമാവണം. കാലഘട്ടം മാറുന്നതന്നുസരിച്ച് . ചില കാര്യങ്ങൾ കൂടുതൽ പ്രതികൂലമവും. എന്തൊക്കെയായാലും സാമ്പത്തിക ഭദ്രതയും നല്ല ജീവിത നിലവാരവും തന്നെയാണ് നമുക്ക് വേണ്ടത്. ഇതിന് ചിലപ്പോൾ മടിയെല്ലാം മാറ്റി വച്ച് സമയത്തിൻ്റെ വില തിരിച്ചറിഞ്ഞ് ' അവസരങ്ങളും അതിനോടൊപ്പം അപകടങ്ങളും ക്രത്യമായി തിരിച്ചറിഞ്ഞ് 'പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മാത്രമേ നമുക്കത് നേടാൻ സാധിക്കൂ അല്ലാതെ ഞാൻ ബുദ്ധിമാനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.
@DonbroGST
@DonbroGST 2 жыл бұрын
I got 10/10 that means I am Genius 😂😂
@JoD-ej2dt
@JoD-ej2dt 2 жыл бұрын
Aisheri
@KHLOX_YT
@KHLOX_YT 2 жыл бұрын
Congrats😍
@alpauljohn994
@alpauljohn994 2 жыл бұрын
8:59 appo nee oru intelligent alla
@DonbroGST
@DonbroGST 2 жыл бұрын
@@alpauljohn994 I know and I am satisfied with it
@BangTanverSe_07
@BangTanverSe_07 2 жыл бұрын
🤣
@jaseemvarkala2513
@jaseemvarkala2513 2 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ കണ്ട് വിശ്വസിച്ചു സ്വയം ബുദ്ധിമാനാണ് വിലയിരുത്തുന്ന മണ്ടാന്മ്മാരെ കുറിച്ച് ഓർക്കുമ്പോൾ ചിരി വരുന്നു 😄😄😄
@explainersarath3341
@explainersarath3341 2 жыл бұрын
Athe🤣
@footaball9096
@footaball9096 2 жыл бұрын
Oral manadan aan soyam viswasikunnavar orikkalum manadan maralle avaroru black hourse aan
@amalkumarma5955
@amalkumarma5955 2 жыл бұрын
Vedio kanumbozhum nangan buthiman annu annu anniku thonittilaa
@zaidmuhammed4107
@zaidmuhammed4107 2 жыл бұрын
😂😂😂
@rpmkigamer
@rpmkigamer 2 жыл бұрын
Genius and fools are same in many ways but they have some differences between them 🤓🤓🤓🤓🤓
@shajohnmundunadakkal105
@shajohnmundunadakkal105 2 жыл бұрын
Enikk music mathram illaa ... Bakki 9 gunangallum indeee
@tomandjerry1966
@tomandjerry1966 2 жыл бұрын
Thanks 😊😊
@_.nishal._4993
@_.nishal._4993 2 жыл бұрын
1_3_4_10.....eee paarnnava enikkullathanu main aayitt..... Appo njn oru genius aanenooo...... Njn aaranenn njn thanne ariyathe poyi..... Adorable......
@Gymmindset-b4e
@Gymmindset-b4e 2 жыл бұрын
Thank you
@sajeenanajeebcky4595
@sajeenanajeebcky4595 2 жыл бұрын
Very good information
@NANDHAGOPAN06
@NANDHAGOPAN06 2 жыл бұрын
ഇടതുകയ്യിൽ മാർ പ്രതേകത ഏതാണ് എന്നാ വീഡിയോ ചെയ്യാമോ
@adhinathkrishna9528
@adhinathkrishna9528 2 жыл бұрын
I am very intelligent 💪💪💪💪💪🤝thanks for realising me
@selvarajan8127
@selvarajan8127 2 жыл бұрын
Ith ippo orupad perkk 10/10 anallo..😂.nammude naattil ithreyum genius undayirunno..are whaa😂 Kudathe enikkum 🤓🤣
@rockstar35664
@rockstar35664 2 жыл бұрын
ഞാനും ഒരു ജീനിയസ് ആണ്.
@shajic.g7611
@shajic.g7611 2 жыл бұрын
35 % മാത്രമേ ഞാൻ ഇതു വിശ്വസിച്ചുട്ടുള്ളു
@karthikakarthika1311
@karthikakarthika1311 2 жыл бұрын
Arinjilla unni njan oru sambhavam ayirunnenn
@sivanandangopalan838
@sivanandangopalan838 2 жыл бұрын
Thanks
@mktech8486
@mktech8486 2 жыл бұрын
Idh age njan music mathram cheidhttilla
@achuzzzachu16
@achuzzzachu16 2 жыл бұрын
3 മത്തെ സത്യം ആണ്. എല്ലാവരും പറയുന്നത് എനിക്ക് വട്ട് ആണ് എന്നാ പറയുന്നത്. ഈ പറഞ്ഞത് എല്ലാം സത്യം ആണ്. പക്ഷേ ഇത് പിള്ളേർ കെടൽ എന്റെ കാര്യം തീർന്നു 😭😭😭
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
12 ODD HABITS OF HIGHLY INTELLIGENT PEOPLE || Time For Greatness
13:17
Time For Greatness
Рет қаралды 140 М.
Blood group and character
10:21
Dr Soumya Ajin
Рет қаралды 1 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН