അഫ്സേ അന്റെ vdo കൾ ഞാൻ കാനാറുണ്ട്,ആ രണ്ട് vdo കണ്ടട്ട് നല്ല സങ്കടം വന്നു. കാരണം നീ എന്തൊക്കെ അനുഭവിച്ചു എന്നുള്ള എനിക്കറിയാം, അതിന്റെ ഒരംശം മാത്രമാണ് നീ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, അതുതന്നെ സങ്കടമാണ് അപ്പൊ ബാക്കിയൊക്കെ നീ എങ്ങനെ അനുഭവിച്ചിട്ടുണ്ടാകാനോർത്ത് പോയി,എന്തായാലും നിനക്ക് ഇപ്പോൾ നല്ലൊരു ജീവിതം കിട്ടിയല്ലോ, വളരെ സന്തോഷം❤
@SameenaSidhi18 сағат бұрын
❤
@mujeebpp861Күн бұрын
പടച്ചവൻ മനസ്സമാധാനം ഉള്ള ജീവിതം എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ
@junaidvp6057Күн бұрын
Aameen.🤲
@muhammadshaheen9654Күн бұрын
Njanum ithe oru avasthayil vanna oralanu eniku 4 makkal aathyathe 3 penmakkalum cheruthu oru aan kuttiyum ippo ende sonthamayi oru veedu vechu jeevikunnu penkuttikalokke kettichu alhamdulillah... Ini mon undu
@threequeeensworld8308Күн бұрын
എൻറെ അനുഭവത്തിലും ഇതുപോലെ ഒരുപാട് ആളുകളുണ്ട്❤
@nidhamol4297Күн бұрын
😢😢😢 എനിക്ക് നിന്നോട് ഒരുപാട് ബഹുമാനവും ഇഷ്ടവും എല്ലാം തോന്നുന്നു കേട്ടോ ❤️