ഒരുപാട് പേരുടെ comments കണ്ടു വീട് പൊളിക്കണ്ടായിരുന്നു എന്നും, ഉമ്മാക്ക് ഇഷ്ടമുണ്ടാകില്ല എന്നും, വേറെ സ്ഥലത്ത് വീട് ആക്കിട്ട് ഇതു ഇങ്ങനെ നിർത്തമായിരുന്നു എന്നും, വാടകക്ക് കൊടുത്തൂടെ എന്നും ഒക്കെ. 🙏🙏എല്ലാർക്കും ഉള്ള ഒരു reply പറയട്ടെ 👇👇👇 ഈ വീട് 50 വർഷം പഴക്കം ഉണ്ട്, പുറമെ നോക്കുമ്പോൾ കുഴപ്പമില്ല അത് ഉമ്മ അത്രയും നന്നായിട്ട് ആണ് വീട് നോക്കുന്നത് പക്ഷെ ആ ഉമ്മ തന്നെയാ വീട് ഇനി പുതുക്കി ആകണ്ട നമുക്ക് വേറെ വീട് വെക്കാം എന്ന് പറഞ്ഞത്. അതുകൊണ്ട് മാത്രമാണ് തറവാട് വീടിന്റെ സൈഡ് ൽ തന്നെ പുതിയ വീട് ആക്കിയത്. ഉമ്മാക്ക് വേറെ സ്ഥലത്ത് വീട് വെക്കുന്നത് ഇഷ്ടമില്ല ഞങ്ങൾക്കും. അതുപോലെ വാടകക്ക് തറവാട് വീട് കൊടുക്കുന്നത് ഉമ്മക്കും ഞങ്ങൾക്കും സങ്കടവും അത് നടക്കുന്ന kaaryavumalla. പിന്നെ തറവാട് വീടിന്റെ ഓർമ്മക്ക് നിലനിർത്തുന്നത് പറയാൻ എളുപ്പമാണ്. പക്ഷെ ആ വീട് പൊടിപിടിച്ചു ആരും നോക്കാതെ ഇരിക്കുന്നത് കാണുമ്പോഴാ കൂടുതൽ സങ്കടം ആവുക. ഞങ്ങൾ പുതിയ വീടിനു തറ കേട്ടുന്നതിനു മുമ്പ് പഴയ വീട് architect നെ കാണിച്ചിരുന്നു. അവർ പറഞ്ഞതനുസരിച് തറവാട് വീട് പുതുക്കുന്നത് റിസ്ക് ഉം ആണ് costly ഉം ആണ്. പിന്നെ ആണ് ഞങ്ങൾ പുതിയ വീട് ആക്കിയത്. ഉമ്മ തന്നെയാ നമുക്ക് വേറെ വീട് വെക്കാം എന്ന് പറഞ്ഞെ. മനസിലാകുമെന്ന് കരുതുന്നു. സാധാരണയായി ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെകാലാവധി 40 -50 വർഷം ആണ് സേഫ്റ്റിഅല്ലെജീവിതത്തിൽപ്രധാനം
@shahulameer546415 күн бұрын
It is true , well said 👍👍👍
@lakshminayana644615 күн бұрын
സത്യം. പറയുന്നവർ പറയട്ടെ. അതിന്റെ അകത്തു ജീവിക്കുന്നത് നിങ്ങളല്ലേ. 40 കൊല്ലം കഴിഞ്ഞാൽ തന്നെ വീടിന്റെ കോൺക്രീറ്റ് ലീക് ആയി തുടങ്ങും. മൊബൈലിൽ ഇരുന്നു കുത്തി നെഗറ്റീവ് പറയുന്നത്പോലെ അല്ല യാഥാർഥ്യം.
@priyaminnu449915 күн бұрын
ശെരിയാ, 42 വർഷമായ ഞങ്ങളുടെ വീട് (1982) തന്നെ ഇപ്പോൾ ലീക് ആയി തുടങ്ങി. വാതിൽ കട്ടിളയും ജനലുമെല്ലാം കോൺക്രീറ്റിലൂടെ വെള്ളം കയറി ആകെ കേടായി. ഇനി ആ മരമൊന്നും ഒന്നിനും പറ്റില്ല
@nishman200215 күн бұрын
@@ayeshas_kitchen appol no problem..........ummade santhosham anallo vendathu... insha allah
@Aminasdreams15 күн бұрын
You are well said aysha ,because I know the situation ,now I am living in a 40 years back 🏠
@FidhaStory_Book_78616 күн бұрын
എനിക്ക് ഇത് കണ്ടിട്ട് സങ്കടം വരുന്നു😢😢 ഒരു മുറിയെങ്കിലും വീട് ഉണ്ടായെങ്കിൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ 😢😢😢 എല്ലാവരും എനിക്ക് നല്ല വീടുണ്ടാവാൻ ദുആ ചെയ്യണേ 🥹🤲🏻🤲🏻
@ziyasworld720816 күн бұрын
@@FidhaStory_Book_786 ആമീൻ
@v-b1shamnamujeeb93316 күн бұрын
Aameen
@jasmin223115 күн бұрын
Aameen
@Senulubi14 күн бұрын
Aameen
@rabiyaworld294316 күн бұрын
വീടില്ലാത്ത ഞങ്ങളെ പോലുള്ള വർക്ക് ഇത്രയും നല്ല വീട് പൊളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
@jamshisharafujamshi252516 күн бұрын
ശെരിയ 😢
@faseelashahul759216 күн бұрын
സത്യം
@shaheersulfath666316 күн бұрын
Sathyam
@fousiyafousi413516 күн бұрын
satyam. enikum veedla
@AbidaAbidajazeer16 күн бұрын
സത്യമാ കണ്ടിട്ട് സങ്കടം ആവുന്നു
@SaifunnisaC-d5l16 күн бұрын
എന്തായാലും പഴയ വീട് കാണാൻ രസ മാ
@maalukutty718716 күн бұрын
പഴയ വീട് പൊളിക്കുന്നത് കാണുമ്പോൾ ഒരു സങ്കടം ആണ് അല്ലെ
@MehnoorDiaries16 күн бұрын
പഴക്കമുള്ള വീടല്ലേ... കഴിയുന്ന സമയത്തു നല്ല ഒരെണ്ണം വെക്കുന്നത് നല്ലതാണ്..... 👍🏻
@nublaneermunda712316 күн бұрын
New വീട് വേറെ സ്ഥലം വാങ്ങി വെച്ചൂടായിരുന്നോ, ഈ വീട് അവിടെ തെന്നെ നിർത്താമായിരുന്നു എന്ന് തോന്നി 🥹
@ayeshas_kitchen15 күн бұрын
Pinned കമന്റ് nokoo
@ayeshas_kitchen15 күн бұрын
Pinned കമന്റ് nokoo
@KunjuSalam16 күн бұрын
ente ammavate മകൾക്ക് 3 കുട്ടികള +1 പഠിക്കുന്ന ഒരു മോളും അതിന്റെ താഴെയുള്ള രണ്ട് ആൺകുട്ടികളും അവളെ ഹസ്ബൻഡ് അവരെ നോക്കൂല ഇപ്പോൾ avar ചെറിയൊരു വാടക വീട്ടില മാസം 5000 റെന്റ് കൊടുക്കണം കൂടുംബകരെല്ലാരും നോക്കുകയാണ് അവരെ ഒരു 4 സെന്റ് സ്ഥലമെങ്കിലും കിട്ടിയിരുന്നെങ്കിൽ ചെറിയൊരു വീട് വെക്കാമായിരുന്നു എല്ലാരും dua cheyyanea
@shezzz5715 күн бұрын
അയാൾക്ക് എതിരെ കേസ് കൊടുത്ത് മക്കളെ ചിലവിനുള്ളതും മറ്റും വാങ്ങു 👍
@nusranoufal304516 күн бұрын
തറവാട് പൊളിക്കുന്നതിനു മുമ്പ് കാണിക്കാഞ്ഞത് നന്നായി. എനിക്കും സങ്കടമായി കമന്റ് കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായല്ലോ. പൊളിക്കണ്ടായിരുന്നു 😢
@RashidaRashida-x2j16 күн бұрын
എത്രപേർക്ക് വിടില്ല കണ്ടിട്ട് സങ്കടം വരുന്നു പൊളിക്കുന്ന കണ്ടിട്ട്
@rasheedaabdulkhader854716 күн бұрын
ഇത്രയും നല്ല വീട് പൊളിക്കുന്നത് കാണുമ്പോൾ വെഷമം തോന്നുന്നു 😭😭😭
@suhailkamburam666616 күн бұрын
Ithayum velle ved polikubo manass vethanikunu njagale pole ethrapavagalund
@HaseenaHaathi16 күн бұрын
ഉമ്മാന്റെ ഒരു പാട് ഓർമകൾ ഉള്ള വീട്. നല്ല ഉമ്മയാണ്. നാട്ടിൽ എത്തിയാൽ ഉ മ്മാടെ വിശേഷങ്ങൾ എന്നും ശ്രദ്ധിക്കാറുണ്ട്.
@here__craizz16 күн бұрын
പഴയ വീട് മൈന്റൈൻ ചെയ്യാൻ നല്ല പാടാണ്.പിന്നെ എല്ലാ റൂമികളും വളരെ ചെറുതായിക്കും.ചുമര്ത്തട്ടിയാൽ നല്ല റിസ്ക് ആണ് തട്ടുള്ളത് കൊണ്ട്
@mohanmahindra48858 күн бұрын
The old house found good and good ventilation, we can modify it into with latest architecture. The new house found many slope terrace and cuttings which stops the flow of air etc. we have spent a huge amount for paintings as its difficult to paint such slopes and walls if we found the latest houses most of them are built in straight terrace for east ventilations.
@thasneemhabeeb519913 күн бұрын
Correct good decision.namuk patuna samayath marunath nalath.old house so nice
@ayeshas_kitchen12 күн бұрын
❤❤
@princy615515 күн бұрын
Carry on Ayesha … ❤❤❤ തടസ്സങ്ങൾ ഇല്ലാതെ എല്ലാം നന്നായിവരട്ടെ ...
@ayeshas_kitchen15 күн бұрын
❤❤
@myvlogstar133413 күн бұрын
Nalla veed ayirunallo 😢
@sini431415 күн бұрын
പ്രിയ സുഹൃത്തുക്കളെ അവളുടെ കാര്യങ്ങളൊക്കെ നമ്മളോട് മടി കൂടാതെ ഷെയർ ചെയ്യുന്നുണ്ട് നമ്മൾ അത് പോസിറ്റീവ് മൈൻഡ് കൂടി എടുക്കുക അവർക്ക് വീട് പൊളിക്കേണ്ടത് അത്യാവശ്യമായിരിക്കാം നമുക്കല്ല അതിനെപ്പറ്റി അറിയുക.. അവർക്ക് അത്രയും അത്യാവശ്യമായതുകൊണ്ടാവാം ആ വീട് അവർ പൊളിച്ചത് ഒരിക്കലും അവരെ ഉമ്മാനെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാത്ത വ്യക്തി ആണെന്ന് അവരുടെ ഓരോ വീഡിയോ കണ്ടാൽ മനസ്സിലാക്കാം പിന്നെ എന്തിനാണ് ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്..
@ayeshas_kitchen15 күн бұрын
❤️❤️🙏
@SelmaMuneer-sx7zw11 күн бұрын
50 വർഷയാലും വീടിന് ഒരു കുഴപ്പവുമില്ല.വര്ഷങ്ങളായി വാടക റൂമിൽ താമസിക്കുന്ന എനിക്ക് ഇത് കാണുമ്പോൾ സങ്കടം ആവുന്നു 😥
@latheeflathilatheef521216 күн бұрын
വീടില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇത് സങ്കടം തന്നെ നിങ്ങൾ സാഹചര്യകൊണ്ടായിരിക്കും പക്ഷെ
@shimnarahoof704416 күн бұрын
ഒരു വീട് പെട്ടെന്നങ്ങോട്ട് പൊളിക്കാൻ പറ്റൂല. പ്രതേകിച്ചു തറവാട്. സാധങ്ങൾ മാറ്റലും പേപ്പേഴ്സ് റെഡി ആക്കലും KSeB, പഞ്ചായത്ത് എന്നിങ്ങനെ ഒരുപാട് നൂലാമാലകൾ ഉണ്ടാവും. ഞങ്ങളെ തറവാട് പൊളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്
@shimnarahoof704416 күн бұрын
പപ്പായ കണ്ടതോടെ ക്യാമറമാൻ വ്ലോഗ് മറന്നു 😂😂
@sajlamanafnp220716 күн бұрын
😂😂
@lakshminayana644616 күн бұрын
😂സത്യം
@afsathafsathsv329316 күн бұрын
ഇക്കാനേ പണിസ്ഥലങ്ങളിൽ നിന്നും മറ്റി നിർത്തു ഇൻഫെക്ഷൻ പെട്ടെന്ന് പിടിപെടും
@Firufiru57515 күн бұрын
ഇപ്പോൾ എവിടെയാ താമസം
@muhammedmuneer647316 күн бұрын
ingne ulla veed kanaan nalla rasa tharavad veed❤❤❤❤
@saniya646416 күн бұрын
Nalloru veed. Ysnthina polikkunee😔😔😔😔
@SelmaMuneer-sx7zw11 күн бұрын
വീടില്ലാത്ത എനിക്ക് ഇത് കാണുമ്പോൾ കരച്ചിൽ വരുന്നു 😥😥
@NishanaMuhammad-k7u15 күн бұрын
Adipoli tharavad..i like to keeping this..ymma sammayichooo polikkan Same situation aanu but tharava polikkunnilla❤
@SubaidavallaVallaanchira16 күн бұрын
ഇപ്പോൾ നിങ്ങൾ എവിടെയാണ് താമസിക്കുന്നത്
@AmeenaShirin-y6n16 күн бұрын
Pazhya veedinte door janal okke nallathayurkum
@seeja675516 күн бұрын
വീട് പൊളിക്കുവാ എന്ന് പുറത്ത് നിന്ന് കാണിച്ച മതിയായിരുന്നു. ഇതിപ്പോ കാണുന്നവർക് ഒന്നും മനസിലാവുന്നില്ല. പിന്നെ എന്തിനാ.
@ayeshas_kitchen15 күн бұрын
ഞങ്ങൾക്ക് കാണാലോ pinneed
@seeja675515 күн бұрын
@ayeshas_kitchen ah ശരിയാ 👍അത് ഞാൻ ഓർത്തില്ല
@Julie-pb7fe16 күн бұрын
Pls don’t expose your husband to much dirt and dust . Best to stay safe .
ചത്തൂടെ ഒന്നും പറയരുത് കേട്ടോ.. ഈ വീഡിയോ ഇട്ടത് കൊണ്ടല്ലേ ഓരോരുത്തരും വീട് പൊളിക്കുന്നതിനെ പറ്റി പറയുന്നേ. ശരി തന്നെയാ വീടില്ലാത്തവർക് വീട് പൊളിക്കുമ്പോൾ സങ്കടവും.. എല്ലാവരും ഒരേ പോലെ യുള്ളവരല്ലല്ലോ. ബഹു ജനം പല വിധം. പാവപെട്ടവരും പാണക്കാരും എല്ലാവരും ഉണ്ടാവും.
@sunithaK-p5w15 күн бұрын
ഹലോ Dear നിങ്ങൾക് ഒരു ചുരിദാർ ധരിച്ചുടെ സ്റ്റെപ് കേറുമ്പോൾ പേടിയാവാ വസ്ത്രം അവനവന്റെ ഇഷ്ടത്തിന് ആണ് ഇടാറുള്ളത്, ഡ്രസ്സ് ഇങ്ങനെ വലിച്ചു നടക്കുന്നത് കണ്ടപ്പോൾ പറഞ്ഞുന്നെല്ലു 🥰
@hishamsvlogs34216 күн бұрын
ആ വീടിന്റെ കിച്ചൺ ഒക്കെ എന്തൊരു വൃത്തി യാ പൊളിക്കാൻ തോന്നൂല
@ayeshas_kitchen15 күн бұрын
👍
@AshrafAshraf-ho5wm16 күн бұрын
ഇപ്പോൾ എന്നിട്ട് എവിടെയാണ് താമസം
@Funwithameen38316 күн бұрын
നിങ്ങൾ ചെയ്യുന്നത് വളരെ തെറ്റ് ആണ്, ഇത്രയും നല്ല വീട് പൊളിക്കുന്നത് അള്ളാഹു കാണില്ലേ, നിങ്ങൾക് വേറെ സ്ഥലത്ത് വീട് വെച്ചു കൂടെ. വീട് polikunath കണ്ടപ്പോൾ വിഷമം തോന്നി, അതു കൊണ്ട് പറന്നത് ആണ്, സോറി
@_opinion_495616 күн бұрын
പഴയ വീട് പൊളിഞ്ഞ് തലയില്‍ വീണാല്‍ താന്‍ സമാധാനം പറയുമോ?
@binthyoosuf753216 күн бұрын
@@_opinion_4956 endenkilum പൊട്ടത്തരം പറയല്ല.. ഇത്രയും കാലം അത് ആരുടെയും തലേൽ venillilllo.. അങ്ങനെ pedikkanenkil പുതിയ വീടും പൊളിഞ്ഞു വീഴില്ല ന്ന് urappundo
Rosu nte pappa avidekku pokathirikkunnath aayirikkum nallathu..podi okke alle
@shahidaibrahim612816 күн бұрын
ആപഴയ വീടിന്റെ Aishwarya ഇനി പുതിയ വീട്ടിനും കിട്ടട്ടെ
@ayeshas_kitchen15 күн бұрын
Aameen
@fasla_fasal16 күн бұрын
Ayisha new veedinte home tour kanikko..veedirikkunnathinte munne kanikko pls
@sareenarafi103616 күн бұрын
Kathirunno😜
@lizajohnson737116 күн бұрын
Onnum kanikkilla safty
@SakeenaptSakki16 күн бұрын
ഫുൾ പൊളിക്കണോ മോഡൽ മാറ്റിയാൽ പോരാരുന്നോ 🤲🏻🤲🏻🤲🏻
@thasneemhabeeb519913 күн бұрын
More than 40 years ayal too difficult ane maintenance .expensive ane
@SaleenaIbrahim-p5k14 күн бұрын
Epo nigal avde thamasikunnu
@archanabalachandran504815 күн бұрын
Ningal eppo evideya thamasikunath...???
@shahanakn16 күн бұрын
Adipoli tharavadu❤
@hajaraismail69413 күн бұрын
Njan ഇതുകണ്ട് ഒരുപാട് കരഞ്ഞു 13വർഷമായി വാടകവീട്ടിൽ 😢😢😢😢
@MROZO-tg4vf16 күн бұрын
നല്ല വീടണല്ലോ 😭
@jubimanu817716 күн бұрын
Ruhi molkk ummmmmma❤❤❤
@Nowshuschanel16 күн бұрын
പാക്ക് ( thatt) പഴയ മരം ആണ്.. നല്ലതായിരിക്കും... യൂസ് ചെയ്യാൻ പറ്റും
@SaleenaCk-c4h16 күн бұрын
Ipol Avidaya thamasam
@afiap-u8x16 күн бұрын
പുതിയ വീട്ടിൽ കയറാൻ ആയോ ഇപ്പോൾ നിങ്ങൾ എവിടെ താമസം
@ShadilPt-x3l16 күн бұрын
ആ വീട്ടിലോ ഫിഡ്ജ് എനിക്ക് തരുമോ പ്ലീസ് റിപ്ലൈ
@ShadilPt-x3l16 күн бұрын
പ്ലീസ് റിപ്ലൈ ഞാൻ വൈലത്തൂർ ഉള്ളതാ
@ayeshas_kitchen15 күн бұрын
Koduthu വേറെ ആൾക്ക് മുമ്പേ
@ShadilPt-x3l15 күн бұрын
😒
@SajeeraPv-wh9nh16 күн бұрын
ചെറിയ വാടകയ്ക്ക് വീടില്ലാത്തവർക്ക് വാടകയ്ക്ക് കൊടുക്കാമായിരുന്നു പുതിയ വീട് വേറെ എവിടെയെങ്കിലും എടുക്കാമായിരുന്നു 😢
@archanabalachandran504815 күн бұрын
Evide ellarum comment cheyyunn nammuk veed illa enn, enikku veed illa bhumi illa. Enikku swantha aayi veed kittanam enn ellarum pray cheyanne🙏🏼🙏🏼🙏🏼
@HMWORLD78615 күн бұрын
നല്ലൊരു വീട്. എന്ത് വൃത്തിയാണ് കാണാൻ.കിച്ചൻ നല്ല സ്പേസ് ഉണ്ട്. നല്ല വൃത്തിയുണ്ട് .പൊളിക്കുമ്പോൾ 😢😢സങ്കടം വരുന്നു
@miznasiraj778016 күн бұрын
പൊളിക്കുന്ന വീടിന്റെ ഹോംടൂർ 😅
@Riswana-9613 күн бұрын
എന്നെങ്കിലും എടുത്തു നോക്കുമ്പോ ഇങ്ങനെ ഒരു വീട് ഉണ്ടായിരുന്നു എന്ന് ഓർമിക്കാല്ലോ
@SameeraFaisal-v1r15 күн бұрын
😢😢veedillatha nammal
@shaheedasidheekh16 күн бұрын
എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നിങ്ങളെ കാണാൻ 😊. അങ്ങനെ യാദൃശ്ചികമായി നമ്മൾ Aone ഗോൾഡിൽ വച്ചു kandu.... Rosuneyum റീനുവിനെയും കണ്ടില്ല. റൂഹി വാവനെ ചോദിച്ചില്ലേ അവരാണ് ട്ടോ. എല്ലാ വീഡിയോ യും കാണാറുണ്ട് ❤❤❤❤❤.
@ayeshas_kitchen15 күн бұрын
❤
@SafreenaMansoorali16 күн бұрын
അപ്പോ നിങ്ങൾ എവിടെ താമസം
@muhjouhar324115 күн бұрын
ഇപ്പോൾ എവിടെ താമസം പുതിയ വീട്ടിൽ ഇപ്പോൾ താമസിക്കോ
@ZEMINVP16 күн бұрын
ഇപ്പോ എവിടെ താമസം
@RasheedVdk16 күн бұрын
മൊത്തത്തിൽ പൊളിക്കുന്നുണ്ടോ .rest house ആക്കി മോഡുലാർ chythal ✌️✌️
@ayeshas_kitchen15 күн бұрын
അത് cheyyunnund
@DeepaV-kt9bn16 күн бұрын
Ayisha veede polikathey vekkamayirunu.Ummake ethra vishamame uddakume.Avaruday kala shesham cheyamayirune.
@ayeshas_kitchen15 күн бұрын
Pinned കമന്റ് nokoo
@fahadmavoor369116 күн бұрын
Polikunnad kandid vishamam thonunnu
@latheefkp5316 күн бұрын
നല്ല ഒരുവീട് ഇത് അൾട്രേഷൻപണി ചെയ്ത് മോഡി വിക്കേഷൻ ചെയ്ത് പഴമ നിലനിർത്താം ആയിരുന്നു പുതിയ വീടിന് വേണ്ട മുറ്റവും മറ്റും നിക്കിയതിന് ശേഷം വിട് പകുതി ആക്കി നിലനിർതാം ആയിരുന്നു
@ayeshas_kitchen15 күн бұрын
Cheyyunnund
@HaseenaMkd-q3h15 күн бұрын
Ningalude paxaya habaya enikk tharumooo
@san-wh7gg16 күн бұрын
Nalla veed namuk oru veedillatha vishamikunnu 😢
@ddjnddsnnss996616 күн бұрын
ഹായ് ഇത്ത sugamano
@kt-cu2hr16 күн бұрын
🥰انشاء الله امين 🤲=يارب العالمين
@mufasilashahid271816 күн бұрын
Cheriya oru veedinndakkann inne sahayikko itha
@ziyasworld720816 күн бұрын
വീട് പൊളിക്കുന്ന മുന്നേ വിഡിയോ എടുത്ത് വെച്ചാ മദി യായിൻ... പിന്നീട് ഇപ്പോയേലും കാണാണല്ലോ.. ഓർമ്മകൾ ക് വേണ്ടി ഇദ് ഒരു മതിരി ആക്കി ക്കൂട്ടിയതിന് ശേഷം വിഡിയോ എടുത്ത് കാണിക്ക😂😂😂
@ayeshas_kitchen15 күн бұрын
അതൊക്കെ ഉണ്ട്. പബ്ലിക് ആയിട്ട് ഇടാൻ താല്പര്യമില്ല.
ISame colour ഷാൾ ഇട്ട് ഇരുന്ന് കാണുന്ന ഞാൻ iris blue
@YoosafKannoli16 күн бұрын
സൂപ്പർ ❤❤
@muhammedkunhi538013 күн бұрын
Namak vidde polum illa 😔
@glamupmedia621816 күн бұрын
Ad ar ketye veed, avrk kodkalle ,avrkaale expense ayed
@RashidaJameel-y9b15 күн бұрын
Polikendath pinne polikkunnathin kuyappamonnumilla…ennalum just miss undakum 😊👍nallathakatt
@ayeshas_kitchen12 күн бұрын
❤❤👍
@Aminasdreams16 күн бұрын
50 years
@hafsathsalim451115 күн бұрын
50 വർഷം അല്ലേ ആയിട്ടുള്ളു ആ വീട് ഇനിയും ഒരുപാട് കാലം നിലനിർത്താമായിരുന്നു അത് പൊളിച്ചു കളയുന്നത് വലിയ മണ്ടത്തരം ...... നിങ്ങൾക്ക് കുറച്ച് ടൗൺ ഏരിയയിൽ സ്ഥലം വാങ്ങി വീട് വയ്ക്കാമായിരുന്നു നിങ്ങളുടെ
@ashasaji177114 күн бұрын
Nalla veedu😢
@alphonsakuniyil848216 күн бұрын
50 വർഷം enathu ഒരു പേഴകമല്ല ഇക്കാക്ക് പൊടി adikanda