ഞാനൊരു npd കല്യാണം കഴിച്ചു. അയാളുടെ എല്ലാ സ്വഭാവ ദോഷങ്ങളും റെക്കോർഡ് ചെയ്ത് ആ നാട്ടുകാരെയും എന്റെ ബന്ധുക്കളെ എല്ലാവരെയും അറിയിച്ചു എൻ പി ഡി യുടെ തനി സ്വരൂപം പുറത്തു കാണിച്ചു. കോടതിയിൽ നിന്നും എനിക്ക് അനുകൂല വിധിയാണ് കിട്ടിയത് ഡിവോഴ്സ് ആയി. നഷ്ടപരിഹാരവും കിട്ടി. തെളിവ് സഹിതം ആണ് ഇവരെ പിടിക്കേണ്ടത്
@HiImKarthikАй бұрын
@@mariyafrancis4465 You have done a great job. Appreciation comment 👏🤍
@Shanujk-u1u22 күн бұрын
Verygood
@girijamd649616 күн бұрын
Super😅😅😅
@ranicheriyan67812 күн бұрын
Ellavarkum ath pattilla...
@Renjini-s3nАй бұрын
Mind ചെയ്യരുത്, നിന്നാ നില്ല്.. പോണെങ്കിൽ പോ.. ചാകുന്നെങ്കിൽ ചാക്... എന്നൊരു പോളിസി നമ്മൾ ഫോളോ ചെയ്യണം. ഇങ്ങനെയുള്ളവര് പോയാൽ അത്രയും നല്ലത്.. ഇല്ലെങ്കി മര്യാദക്ക് ജീവിക്ക് എന്നൊരു മട്ടിൽ ഇവരെ മൈൻഡ് ചെയ്യാനേ പാടില്ല... അവര് കൊറേ ചെയ്യും.. Suicide attempt വരേയ്ക്കും.. എല്ലാം ഒരു തരം black mail and ഭീഷണിപ്പെടുത്താൽ ആണ്.. മുട്ട് മട ക്കാതിരുന്നാൽ ഒന്നുകിൽ അവര് വിട്ട് പോവും ഇല്ലെങ്കിൽ കുറച്ചു ഒതുങ്ങും.. അങ്ങനൊക്കെ പ്രതീക്ഷിച്ചാണ് മുന്നോട്ട് പോണത് 🙏 ഭഗവാനെ കാത്തോളണേ 🙏😑
@Jayalekshmi555Ай бұрын
രഞ്ജിനി ധൈര്യം ആയിരിക്ക് ഭഗവാൻ കൂടെ നിൽക്കും
@Jean-yc9qkАй бұрын
Sharianu ingane anu better. Thazhan poyal kulam thondum
@ramlamujeeb5986Ай бұрын
രഞ്ജിനി ഈ നിലപാട് ആണ് ശരി എന്ന് തോന്നുന്നു
@kavithavarghese8463Ай бұрын
Husum athe makalum athe
@kavithavarghese8463Ай бұрын
Renjini thanks
@resmikrishnang.r2188Ай бұрын
ഒരു narcissist ന്റെ അടുത്തുനിന്ന് തിരിഞ്ഞു നോക്കാതെ ഓടി രക്ഷപ്പെടുക എന്നുള്ളതല്ലാതെ വേറെ ഒന്നും പറയാനില്ല. 😢
@smithas9248Ай бұрын
വള രെ ശരിയാണ് എന്റെ അനുഭവത്തിൽ.
@resmikrishnang.r2188Ай бұрын
@@smithas9248 ഞാനിപ്പോ അതിനുള്ള ശ്രമത്തിൽ ആണ്
@vineetha6942Ай бұрын
But some of them will try their best to follow you and create problems. Hoping for a day where such people are recognised as proper criminals by the legal system.
@bettythomas2632Ай бұрын
Thank you I am a victim Since 24 yrs
@MalayalikadaАй бұрын
@@vineetha6942 Malignant /Psychopath are caught .The rest of them are hidden. koodathai is an example of that
@aishakuttycv929717 күн бұрын
സത്യം.. ആരും വിശ്വസിക്കില്ല... പേടി കാരണം.. വയ്യാ.. മടുത്തു.. മരിക്കാൻ പല തവണ തോന്നിയത.. കുട്ടികളെ ഓർത്ത്.. കഷ്ടം.. ഇതൊന്നും നേരത്തേ അറിഞ്ഞില്ല... നായ നക്കി.. ഇനി എന്തു പറയാൻ... പുതിയ തലമുറക്കെങ്കിലും ഉപകാരപ്പെടട്ടെ.. നന്ദി..🙏🙏❤🔥👍🏾
@girijamd649616 күн бұрын
ഇവർ ഒരിക്കലും മാറില്ല😮😮😢😢
@lechuzworld6507Ай бұрын
ഇവരെ മനസിലാക്കാൻ ഇവരുടെ പാർട്ണർക് മാത്രമേ കഴിയൂ, പിന്നെ ഇതിനെ പറ്റി അറിവുള്ളവർക്കും, ബാക്കി എല്ലാവർക്കും ഇവർ നല്ല person ആയിരിക്കും,മറ്റുള്ളവരുടെ മുൻപിൽ നമ്മളെ തെറ്റുകാരാക്കി മാറ്റും. ഒരു കാലത്തും npd നന്നാവില്ല.
@SJ-yg1bhАй бұрын
👍🏼
@reshmiaji8954Ай бұрын
സത്യം ആരും വിശ്വസിക്കുന്നില പറഞ്ഞിട്ട് അത്ര നല്ല വ്യക്തിത്വം ആണ് മറ്റുള്ളവരുടെ മുൻപിൽ
@parvathybindhu2763Ай бұрын
👍👍👍👍😕
@aizamuhammad769428 күн бұрын
@@reshmiaji8954സത്യം 😢
@Jayalekshmi555Ай бұрын
ഒരിക്കലും ഒരു NPD മാറില്ല അവർ അറിവോടെ ആണ് മറ്റുള്ളവരെ ദ്രോഹിക്കുന്നത്
@HiImKarthikАй бұрын
@@Jayalekshmi555 Yes
@anjalikrishna2704Ай бұрын
Athe
@anjalikrishna2704Ай бұрын
Npd ku against ayi evidences onumillathe courtil present Cheyan patuo,ellavareyum namude swandham alkare polum manipulate cheyth namuk ethire matan kazhivund avark,nammale ellarum ottapeduthuna sahacharyavum undavum,how recovery possible for a woman from these man.?
@HiImKarthikАй бұрын
@@anjalikrishna2704 You have to consult a therapist first. They'll help you furthur.
@SreekalaSreekala-h7hАй бұрын
Sir, conflict ഉണ്ടാവാതിരിക്കാൻ 33 വർഷം ഞാൻ silent ആയിരുന്നു. അത് enabling ആണെന്ന് മനസിലായപ്പോൾ ഞാൻ react ചെയ്തു. അപ്പോൾ he left me
@Jayalekshmi555Ай бұрын
Wow you are Lucy
@Krish7654-z9hАй бұрын
കരുതുക ഇവിടെ സമൂഹത്തിൽ കൂടുതലും npd ആളുകളാണ്. വിവേകാനന്ദൻ പറഞ്ഞപോലെ 'ഭ്രാന്താലയം '!!
@Shanujk-u1u22 күн бұрын
ശരിയാണ്
@nancysayad9960Ай бұрын
Enablers ഒരിക്കലും victim ആയിട്ടില്ല അത് കൊണ്ടാണ് അവർക്ക് victim nte pain അറിയാത്തത് ....narcine കൊണ്ട് അവർക്ക് എന്തെങ്കിലും കാര്യവും ഉണ്ടായിരിക്കും ...ഒരു ദുസ്വഭാവവും narc അവരുടെ മുൻപിൽ കാണിച്ചിട്ടുണ്ടാവില്ല ...അത് കൊണ്ട് narcine അവർ എപ്പോഴും support ചെയ്ത് കൊണ്ടിരിക്കും Enablers ശരിക്കും കൂട്ട് പ്രതികളാണ് ...It is a type of sadism
@vineetha6942Ай бұрын
Wrong about one thing. Victim aaya palarum I've seen enabling these people as well. It's an extremely common pattern you see in families here. Palarum athinu parayunna reasons are weird, including the religious teachings they grew up on, or angane onnum react cheyyaan paadilla, naattukaaru enthu parayum etc. Athum ee viddhitham parayunnathu rank holders and doctors okke aanu, so education ithil oru factor polum alla. Have seen people getting physically and mentally abused, brutally, but the moment the narcissist love bombs them it's all back to normal. Avare kondu enthengilum kaaryam undaayirikkum ennathu satyam aanu (athu victim aayirikkaam allengil narcinte real form kandittillaatha aalukal aayirikkaam), but more than that, enable cheyyunna victim also oru narcissist aavaan chance ondu, and these two might go along abusing each other 😅 EACH case is so different yet has similar patterns. Pakshe oru pattern vechu vaere oru caseine judge cheythaal you miss out on a lot of details.
@nancysayad9960Ай бұрын
@@vineetha6942 Religious teachings are a major factor contributing to Narcissism and its preachers mostly are Narcs .....enablers വല്ലപ്പോഴും narcinte abuse സഹിച്ചവർ ആയിരിക്കും ...പക്ഷെ ഒരു യഥാർത്ഥ victim ജീവിതത്തിലെ ഓരോ ശ്വാസത്തിലും abuse സഹിക്കുന്നവർ ആണ് whether it is emotional or physical or in any way . They have no relief until they realise this disorder and save themselves from it
@nancysayad9960Ай бұрын
@@vineetha6942 Religion is a main promoter of Narcissism ...it preaches to forgive and suffer even if anyone abuse you or treat with cruelty ...it never teaches a person to stand bold and unveil a Narcs mask ...infact most of the preachers are Narcs itself 😂 There is a separate topic on religious Narcissism
@rosammasebastian1749Ай бұрын
സാറിൻ്റെ വീഡിയോ ഒത്തിരി സമാധാനം തന്നു .ഞാനും 36 വർഷമായി അനുഭവിക്കുകയായിരുന്നു😢😢❤❤❤
@HiImKarthikАй бұрын
Thank you🙏. Keep going.. Kerp healing ❤
@salyjoseph2121Ай бұрын
സർ കഴിഞ്ഞ 30 വർഷം ആയി അനുഭവിക്കുന്നു 21 വയസിൽ മാതാപിതാക്കൾ കണ്ടുപിടിച്ചു തന്ന ബന്ധം ഒത്തിരി അനുഭവിച്ചു കഴിഞ്ഞ 3 വർഷമായിട്ടുള്ളു ഇയാൾക്ക് npd ആണ് എന്ന് മനസ്സിൽ ആയിട്ടു. ഇന്നും അനുഭവിച്ചോണ്ട് ഇരിക്കുന്നു പോകാൻ ഒരിടം ഇല്ല ഇയാളുടെ ബന്ധുക്കൾ ഇയാൾക്ക് സൈഡ് ചെയ്യുന്നു. എന്നെ സാമ്പത്തികമായി തകർത്തു തരിപ്പാണമാക്കി. ഇനി ഞാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുബോൾ ആണ് ഈ വിഡിയോ കാണുന്നത്. Sirnte ടോക്ക് കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നുന്നു.
@nancysayad9960Ай бұрын
Watch Dr Susan Koruth videos on narcissism
@salyjoseph2121Ай бұрын
🙏@@nancysayad9960
@lindaaelizabethgeorge4050Ай бұрын
Enikkum same anubhavam aanu 50 mathe vayassil Engane purathu kadakkum ennu aalochichu irikkumbozhanu video kanunnath. Ayalkku njan allathe vere sthreekalumayittum relation undu. Adi kondu njan maduthu.
@HiImKarthikАй бұрын
@@salyjoseph2121 Hope you can recover well soon. Thank you for the kind words 🙏
@kripaanish7969Ай бұрын
@@lindaaelizabethgeorge4050 don't stay in such a relationship, be wise enough to educate urself about npd and ways to handle these creatures for the time being, at the same time finding earning, support system, make journals to prove ur struggles and escape... Once decided should be like decided for ever.. Much power to u..
@ShijilaShiji-m8fАй бұрын
കറക്റ്റ് ആണു... Victim നെ ആരും വിശ്വസിക്കില്ല
@MdMusthafa-or5nb9 күн бұрын
Sathym
@ranjanarajeev2157Ай бұрын
Thank you, ur videos are helpful keep going 😊
@HiImKarthikАй бұрын
@@ranjanarajeev2157 Thank you so much 😊❤️
@RadhaDevi-e3v22 күн бұрын
Thank you sir
@minijohn716Ай бұрын
Most of keralities glorify npd
@HiImKarthikАй бұрын
@@minijohn716 There will be arguments about NPD but for sure Narcissism and narcissistic traits & abuses are normalised among families here. The entire concept of family itself is toxic among the majority
@@MRGAMER-bn8gc kindly watch rest of my videos. Ella videoyudeyum endil njan solutions parayarund.
@AnnammaSunny-s8cКүн бұрын
💯
@sandrawilson2243Ай бұрын
Sir,ഒരു therapist ന്റെ contact number ആവശ്യമുണ്ട്,
@HiImKarthikАй бұрын
@@sandrawilson2243 contact them 👇 bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZnmU5_dHbZpWz8zP2cfFa0BU1GSH5yrk5CDR639_g82mPqeQNj8skaE6Y_aem_1AEZoWLj69lOJSmX6QphYQ
@ansuvarghese910827 күн бұрын
What you said is very true.
@SugunaC-cb8hhАй бұрын
Thank you sir🙏🙏🙏 I am also a victim Me and my kids are suffering last 20 years
@sinisiniprasad7690Ай бұрын
സത്യം 🙏
@ബിന്ദുപിള്ളАй бұрын
Sir true value
@SabeenaIbrahim-c5mАй бұрын
Very helpful sir.. Valuable information
@HiImKarthikАй бұрын
@@SabeenaIbrahim-c5m Thank you so much 😊
@chandreshkumar9787Ай бұрын
Narccsim goes on increasing year by year..
@kavithavarghese8463Ай бұрын
ഓ വല്ലാത്ത ഒരു അവസ്ഥ
@Jean-yc9qkАй бұрын
Bro, now a days not even Husbands only, many ladies too spoil family life with this behavior
@HiImKarthikАй бұрын
@@Jean-yc9qk Yes. Women also have narcissistic traits and Narcissistic women exist. I have done videos about it in this channel as well.
@vineetha6942Ай бұрын
Nowadays? 😅 When did "this behaviour" become a male thing in the first place? 😐 Just observe a few grandmothers and mothers and one can clearly see the abuse they subject those around them to, irrespective of the financial background of the family 😅 This has been going on for generations and there's nothing gender based about it. It's just that people have started to realise and call out the crappy behaviour now. Praayam aayi enna otta reason kondu maathram kaanicha kollaruthaayma okke aalukal marannu respect and consideration kodukkunna ethreyo senior citizens ondu among us. Some of them will still torture people while on their death beds 😅 The good thing is that the younger generation has started to recognise what's wrong AND also realise they themselves have these patterns in them. That's progress.
@MalayalikadaАй бұрын
@@vineetha6942 yes abuse has no gender.But still the victims only about it!!.Who is watching these videos ...victims ..For others it is just a boring topic which has nothing to do with their life..
@shahidaph344913 күн бұрын
sir, എറണാകുളം ജില്ലയിലുള്ള എനിക്ക് കാണാൻ കഴിയുന്ന ഒരു therapist നെ പറഞ്ഞു തരാമോ.''🙏🙏🙏
@anvarfou13 күн бұрын
NPD treatment ille Athu maarille.
@anoopmuralir6985Ай бұрын
Bro, 33 varsham aayi anubhavikkunnu, 2015 il depression koodi suicide nu sramichu,kure doctors ne kandu, 2023 il medical college il 1 month psychiatry il admit aay, ipol 1 year kazhinju Kurachu naal munne aanu youtube il enikku bro de video suggestion vanne. Veruthe onnu play cheythu nokkiyatha, pinne kure videos kandu. Apol manasilayi 33 varsham aayi oru narcissist nte victim aanu njaanennu. Njan depressionu ithrem treatment nadathiyittum manasu vishamippichu nadannittum character nu oru maattavum illaatha oru vyathi. Pinnem pinnem manasikamaayi vishamippikkunna oru vyakthi. Bro nte videos kandathil pinne njaan ayalodu akannu perumaraan thudangi. Ipolum mindum, but oru limit undu. Ipol njaan ente swapnamgalkku purake aanu. Ente life il ente theerumanam maathramennu ipol njaan vishwasikkunnu. ആരെങ്കിലും narcissist ന്റെ victim ആണെന്ന് സ്വയം മനസിലായെങ്കിൽ ജീവനും കൊണ്ട് ഓടിക്കോ. അവർ ഒരിക്കലും നേരെ ആവില്ല. അതിനി നിങ്ങളുടെ എത്ര പ്രിയപ്പെട്ട വ്യക്തി ആണെങ്കിലും ഒഴിവാക്കുക. Thank you bro❤️
@HiImKarthikАй бұрын
@@anoopmuralir6985 thank you for sharing your experience brother. Thangal Paranjathellam Valare Sariyanu.Enikkum similar anubhavangal undayittund. Maximum channelile Videos parayojanappeduthum ennu karuthunnu. Therapy edukkan maximum sramikkuka. Munnottulla yathrayil namukk atharathil oru expert guidance avasyamanu..
@anoopmuralir6985Ай бұрын
@@HiImKarthik ❤️
@shibajay7018Ай бұрын
Husband npd anu athu pole sex addiction anu ethine kurachu oru video cheyu
@aizamuhammad769428 күн бұрын
എന്റെ husbanttum അങ്ങനെ യാ 🥲😢
@thetastetravelofindia-byreshmi16 күн бұрын
ഒരു narssisit ആയ spouse ന് എതിരെ കേസ് ഫയൽ ചെയ്യാൻ ഒരു സൈക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ന് കോടതിയിൽ വില ഉണ്ടോ?
@beena9985Ай бұрын
Yes you are correct I am a victim,now living seperately,preserving my self esteem.Because i am financially an independent women
@TravelsfarАй бұрын
How u became independent
@mamsworld9312Ай бұрын
Ente bharthavinu veetukare pedich cash motham koduth theerthu .
@HiImKarthikАй бұрын
@@mamsworld9312 Videos ellam upayogappeduthumennu pratheekshikkunnu. Therapist contact venamengil ee channelinte instagram page id descriptionil und. Text cheythal mathiyakum. 👍
@ummumuhd8095Ай бұрын
ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😞.
@sudharmaappulalitha1952Ай бұрын
ഞാൻ 34years ആയി അനുഭവിക്കുന്നു
@empty-cf4pbАй бұрын
Nganm anubavikunu endu cheyyana ini
@aizamuhammad769428 күн бұрын
സെയിം 😪
@kripaanish7969Ай бұрын
Pls do a video on emotional intelligence and mindfulness... Narc feed on our emotions
@HiImKarthikАй бұрын
@@kripaanish7969 Sure 👍
@MdMusthafa-or5nb9 күн бұрын
Nalla oru therapist ne onnu contact aakamo
@HiImKarthik9 күн бұрын
@@MdMusthafa-or5nb District ethanu?
@rprasad453822 күн бұрын
Now ì will divorce process please help
@anupamajs5613Ай бұрын
What to do if this narcissistic partner is keeping a strong bond with the kid and the kid too!!
@HiImKarthikАй бұрын
@@anupamajs5613from my understanding this is the most trickiest and difficult thing for the victim. Narcissist pretend strong love to the kid or can use the kid as a tool to suffocate and torture you again. Innocent little children doesn't know what exactly is happening at such a little age.Ill do a separate video about this in the coming days.
@anupamajs5613Ай бұрын
@@HiImKarthik Thank you so much for the reply.
@sreekalasunil4476Ай бұрын
If mother is toxic what to do
@HiImKarthikАй бұрын
Taking therapy is the first and most important thing to do.
@fami_famyАй бұрын
No contact
@jovinvm3295Ай бұрын
👍👍👌
@mahashafeeque2996Ай бұрын
Support sir
@ബിന്ദുപിള്ളАй бұрын
Sir.nomber tharamo
@PR4N4VV10 күн бұрын
ഇവരുടെ സ്വഭാവം ഒരിക്കലും മാറില്ലേ
@mahashafeeque2996Ай бұрын
Sir പോലീസിലി compland ചെയ്‌തു മൊഴി എടക്കുന്നു അവർക് മറുപടി കൊടുക്കുമ്പോ കോൺഫിഡൻസ് പോകുന്നു.npd hus അടിക്കുമ്പോ veetugaar കണ്ടോ എന്ന് ചോദിക്കുമ്പോ എന്താണ് റിപ്ലൈ കൊടക്കണ്ടേ എന്നറീനില്ല കാരണം അവർക്ക് എന്റെ husunood ആണ് താല്പര്യം. എന്നെ എന്റെ കുടുമ്പം ഒറ്റപെടുത്തിയ പേടി മൂലം ഞാൻ എന്തു മൊഴി കൊടുത്താലും എനിക്കെദിരെ വരുമോ എന്ന പേടി കാരണം വ്യക്തമായി മൊഴി കൊടക്കാൻ പറ്റാണ്ട് ഞാൻ valayunnu. സാർ സാറിന്റ് nomper തരുമോ വിളിച്ചു കോൺഫിഡൻസ് ഉണ്ടാക്കാൻ വേണ്ടി ആണ്. ഭയം എന്നെ അത്ര അലട്ടുന്നു ബോൾഡ് ആയി നിൽക്കണം എന്ന് ആശയുണ്ട് പക്ഷെ കയീന്നില്ല 😢
Dear i was also a victim ..കയിഞ്ഞ കൊല്ലം വരെ ...sexually abuse orr pravshym anubavichu..ath vlya issue aayi..thirrch povillenn parnj veetl vnn ninn..annonnm npd anu ennonnm ariyillayirunnu..sexual frustration kond cheyth poyatha enuule veetukarude vaakil veendum thirrch poyi ..thirrch poyi one week engum kaanikkatha snehvum pariganayum kitti..njn agrahicha life thirch kittiya polulle feel ayrrnnu..ellam nllathinaayi smbavichathanu ennula nilayil munnot povumbo thani niram porthedkkn thudangi iyal..njn natilum iyal abroadm aayirunnu..vilikumbo orr nerm ulle aal ayrrkkilla adtha momntl..full beeshanippeduthaluklm mntally cntrllngm start aayi..nthaa smbvikkunnatgenn ariyathe nikkumboyaanu google cheyth nokkiye ,adym psycopath enn serch cheyth nokki,angneyanu npd article kaanunne..njj 11 yrs aayi anubavikkunna kaaryngl cmplt enikk aa artcle vayichappo kitti...iyal nattil varunnathin one week munne aayirunnu ithine patti arnjath..ivarrre orr pravshym nml provoke cheythal pinne nmmle ivaarr punish cheyunna karyngl okke cmplt google cheythum youtub nokkiyum njj manassilakki..vaattl ninn erngi porumbo nmmle documnts oke edth poranm ennulle karyngl oke follow cheytg..pulli ntl vnn ,iyal thanne enne veettinn erkki vittu...anghe issue ayi ..veetukar ente problm kondanu enn parnj enne orroad psychytristine kaanichu..angne ipo 6 mnth aayi no cntact methodl..orr supportm illand ,evn veettukaare polm support illnd nikknn..iyle kali 18 um kalikkinnu..flyng monkeys ,enabler ..ellm anubavich ..inn break avnna stage l ethi niknn
@heerakr5550Ай бұрын
Mahashafeeq,മോളെന്തിനാണ് ഇത്ര പേടിക്കുന്നത്.. വേറൊരു വിസ്മയ ആവാനോ? നമുക്കു കിട്ടിയ ഈ ജീവിതം ആർക്കും അടിമയായി ജീവിക്കാനുള്ളതല്ല
@kripaanish7969Ай бұрын
@@mahashafeeque2996 make daily journals mentioning the date, circumstances, incident and abuse.. This will help u because when we go through trauma, we will be emotionally flooded and won't be able enough to express what we have gone through....be prepared to face any situation where u can express ur rights, struggles, and truth... Thelivu eduthu vecho... That is ultimate
@ബിന്ദുപിള്ളАй бұрын
❤🎉
@marco-453Ай бұрын
എടൊ നീ കുറച്ചു ഇംഗ്ലീഷ് സയന്റിഫി ക്കു വാക്കുകൾ പറഞ്ഞാൽ അതിന്റെ മലയാളം പദം കൂടെ പറഞ്ഞു explain ചെയ്യണം
@HiImKarthikАй бұрын
@@marco-453 ഇത്രയേ മാക്സിമം കഴിയൂ. എല്ലാത്തിനും മലയാളം പദം ഇല്ല. ഇംഗ്ലീഷ് വാക്കുകളുടെ അർഥം വേണം എന്നുണ്ടെങ്കിൽ എളുപ്പം മനസ്സിലാക്കാൻ ഉള്ള സൗകര്യങ്ങളെല്ലാം താങ്കളുടെ ഫോണിലും ഉണ്ടല്ലോ. എടൊ, നീ എന്നൊക്കെ മിണ്ടാതെ ഇത് കേട്ടോണ്ടിരിക്കുന്നവരെ പോയി വിളിക്കുക.
@MdMusthafa-or5nb9 күн бұрын
Nee poyi English padichu va
@emperor4770Ай бұрын
Saar whaat a tapic saar.. vary gud saar.
@HiImKarthikАй бұрын
@@emperor4770 thank you saaar 👍
@45battenberg10 күн бұрын
Please send me a contact number for a suitable therapist in kottayam area . Thank you