ഇടപഴകാതെ ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം ? | Narcissism Malayalam | Hi Im Karthik

  Рет қаралды 9,109

Hi Im Karthik

Hi Im Karthik

Күн бұрын

Пікірлер: 178
@be4news
@be4news 16 күн бұрын
സ്വന്തം അനുഭത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന താങ്കളുടെ വാക്കുകൾക്ക് അങ്ങേയറ്റം വിലമതിക്കുന്നു. ... താങ്ക്സ് . താങ്കളുടെ വീഡിയോകൾ ഒന്നൊന്നായി കണ്ടു കൊണ്ടിരിക്കുന്നു❤❤
@skm3161
@skm3161 5 күн бұрын
😢ഒരുപാട് thanks ഇത്രയും clear aayi പറഞ്ഞു തന്നതിന്
@HiImKarthik
@HiImKarthik 5 күн бұрын
@@skm3161 Take care 🙏🏾
@shinningstar1454
@shinningstar1454 3 күн бұрын
ഇവരെ കാണുമ്പോൾ തന്നെ ഭയങ്കര പേടിയാണ് എപ്പോൾ എന്ത് ചെയ്യും എന്ന് ഒരു ഉറപ്പുമില്ല ഇവരുടെ കൂടെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണം മക്കളുണ്ട് അവരുടെ പല കാര്യങ്ങളും ചെയ്തുതീർക്കാൻ ഇവരുടെ സഹായം ആവശ്യമാണ് തെറ്റിയാൽ ഇവർ ഒന്നും കണ്ടില്ല എന്ന് നടിക്കും മരിക്കാൻ കിടക്കുകയാണെങ്കിൽ പോലും തിരിഞ്ഞു നോക്കാതെ പോകുന്നു എന്നാൽ സിനിമയിലെ സങ്കടങ്ങൾ ഇരുന്ന് കരയുന്നത് കാണാം
@ramlap8341
@ramlap8341 Ай бұрын
☺️☺️👍🏻👍🏻👍🏻. അതെ അതെ. മനസ്സിനിപ്പോൾ വല്ലാത്ത ആശ്വസമാണ്. ഒരു എത്തും പിടിയും കിട്ടാതെ ഒരു പാട് വർഷങ്ങൾ തല പുകഞ്ഞു പോയിട്ടുണ്ട്. ഒരു പാട് speach കൾ കേട്ടു നോക്കി. ഇങ്ങിനെ ഒരു സംഭവം മനുഷ്യരിലുണ്ടോ.... അതോ എനിക്ക് വല്ല സംശയ രോഗവുമാണോ.... എന്റെ കുടുംബത്തിൽ ആരും എന്നെ വിശ്വസിക്കാത്തതിന്റെ പ്രയാസം. കാരണം മറ്റുള്ളവരുടെ മുമ്പിൽ അത്ര മാന്യൻ. അങ്ങിനെ തല പുകഞ്ഞു ... ഇരിക്കുന്നതിനിടയിലാണ്.... മൊബൈൽ തുറന്നു ഓരോ വീഡിയോ ശ്രദ്ധിക്കുന്നതിനിടയിൽ.... ഒരു വീഡിയോ യുടെ ഹെഡ്ഡ് "അപകട കാരികളായ ചില മനുഷ്യർ ,, അതിൽ click ചെയ്തു. അപ്പോൾ മാത്രമാണ് ആദ്യമായി ഇതറിയുന്നത്. അതുവരെ NPD എന്താണെന്നു പോലും അറിയില്ലായിരുന്നു. അതും കാർത്തിക് ന്റെ ഒരു വീഡിയോ ആയിരുന്നു . അങ്ങിനെ ഒരു ഹെഡിങ് ആയതു കൊണ്ടു മാത്രമാണ്... എനിക്കത് കേൾക്കാൻ തോന്നിയത്. കാരണം എന്റെ ആൾ എന്നെ രോഗിയാക്കി വെച്ചിട്ട് എന്നെ ഒരു Dr കാണിക്കണം എന്നും പറഞ്ഞു നിൽക്കായിരുന്നു. ഇപ്പോൾ എന്റെ മനസ്സിന്റെ പ്രയാസം ഒരുപാടു കുറഞ്ഞു. ഒരു പാട് കാര്യങ്ങൾ വീഡിയോ യിലൂടെ അറിയാൻ സാധിച്ചതിൽ ഒരുപാടു..... നന്ദിയുണ്ട്. 🙏🏻🙏🏻☺️. എന്നെ ഒരു രോഗിയാക്കി എന്നെ dr കാണിക്കാൻ നിൽക്കായിരുന്നു അദ്ദേഹം. എനിക്ക് autism ഉള്ള ഒരു മകൾ കൂടിയുണ്ട്. അതും എന്റെ കുഴപ്പം കൊണ്ടാണെന്നു പറഞ്ഞു അതും എന്റെ തലയിലേക്കിട്ടു. സത്യം പറഞ്ഞാൽ എനിക്ക് തന്നെ എന്നെയൊന്നു dr കാണിക്കണമെന്ന് പലവട്ടം തോന്നിയിരുന്നു. 😢. ഇപ്പോൾ എല്ലാം മാറി. ഓരോന്നും അറിയാനും പഠിക്കാനും പറ്റിയല്ലോ. ☺️☺️👍🏻👍🏻👍🏻❤️❤️❤️❤️.
@HiImKarthik
@HiImKarthik Ай бұрын
@@ramlap8341 ഇതേ അനുഭവം വീഡിയോ കണ്ട മറ്റൊരു വ്യക്തിയും എന്നോട് പറഞ്ഞിരുന്നു. മകൻ autistic ആണ് 2 വയസ്സ്. വീഡിയോയിലൂടെ awareness കിട്ടിയെന്ന് അറിയുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സംതൃപ്തി തോന്നുന്നുണ്ട്. ഇനി മുന്നോട്ട് സമാധാനത്തോടെയുള്ള ഒരു ജീവിതം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു 🙏
@ramlap8341
@ramlap8341 Ай бұрын
☺️☺️🙏🏻🙏🏻🙏🏻​@@HiImKarthik
@Jayavinod687
@Jayavinod687 Ай бұрын
സന്തോഷത്തോടെ ജീവിക്കു
@simi9926
@simi9926 Ай бұрын
Avarude kruratha nigalodu kanichittundavum athinal nigal ellaam sahichu sahichu avasanam nigalude kuttiye vare pregnancy yil vacuhu badhichukanum athavum autism kuttikku ayippoyathu Ente anubhavavum marichalla 2 kuttiye pregnancy yil mother 'law yilninnum husband ninnum okke manasikamayi orupadu kashttappettu athinal ente mone valare agrasive behaviour anu
@ramlap8341
@ramlap8341 Ай бұрын
@@simi9926 ഞാൻ ഇന്ന് comment ൽ ഇടാൻ വിചാരിച്ചതാണ്... നിങ്ങൾ ഇപ്പോൾ പറഞ്ഞത്. ☺️. അങ്ങിനെ സംഭവിച്ചില്ലെങ്കിലേ...അത്ഭുതമൊള്ളൂ. ആ സമയത്ത് ഞാൻ വിദേശത്തും ആയിരുന്നു. അവിടെ വല്ലാതെ ഒറ്റപ്പെട്ടുപോയി. എന്നെ കേൾക്കാൻ ഒരാളില്ലാതായപ്പോൾ.... ഏതു സമയത്തും മനസ്സ് ഒറ്റക്ക് പ്രതികരിച്ചു...തുടങ്ങി. അവൾ ജനിച്ചിട്ടും.... അവളോട്‌ സംസാരിക്കാൻ പോലും ഞാൻ മറന്നു പോയിരുന്നു. 😭. മനസ്സ് നമ്മൾ വിചാരിക്കുന്നിടത്തു ആ വില്ല. എന്റെ ഈ അവസ്ഥയിലൂടെ കടന്നുപോയ ഒരാൾ ക്കു മാത്രം അത് വിശ്വസിക്കാനാകൂ.
@phincydominic835
@phincydominic835 Ай бұрын
ഈ പറയുന്നതെല്ലാം 100% സത്യമാണ് . ഞാനും അനുഭവിച്ചു24 വർഷം ജോലി സ്ഥലത്ത്. അവർ മേലധികാരി ആയതുകൊണ്ട് എല്ലാ വരും അവരുടെ കൂടെയേ നിൽക്കുകയയുള്ളു പല നേട്ടങ്ങൾക്കും വേണ്ടി. ഇങ്ങനെയുളളവർ എല്ലാവരോടും ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല. ജോലിയിൽ perfect ആയവരെ ആണ് ഇവർ കൂടുതൽ ദ്രോഹിക്കുന്നത്.അതേക്കുറിച്ച് ഒരു video ചെയ്യണം ഇപ്പോൾ ഇത്തരക്കാരെ ഞാൻ അടുപ്പിക്കാറില്ല. ഇവർ നമ്മുടെ ജീവിതം നശിപ്പിച്ചു കളയും. അനുഭവം.
@rajiram6383
@rajiram6383 16 күн бұрын
Crct
@Jayavinod687
@Jayavinod687 Ай бұрын
ഗ്രൂപ്പിൽ നാസിസ്റ് സ്വന്തം മുഖം മറച്ചു വിക്ടിം അഭിനയിച്ചു കയറാൻ സാധ്യത യുണ്ട്
@HiImKarthik
@HiImKarthik Ай бұрын
@@Jayavinod687 Yes. Minimum members ulla group akkunnathanu nallath. Trustworthy aayavare mathram support groupukalil ulppeduthuka. Pettennu venamennilla time eduth mathiyakum
@143prettycool
@143prettycool Ай бұрын
@@HiImKarthik plz add me also to grp.Really suffering for years.
@ivydsilva5199
@ivydsilva5199 Ай бұрын
​@@143prettycool Me too.
@143prettycool
@143prettycool Ай бұрын
@@ivydsilva5199 aru rekshikkum. Arodu parayan. Paranjal enthiyae telivu ennu parayum. Lastil nammukku vatta ennu parayum. Athra tannae. Nammal Kurae nalu kayumbol kettu tazhambikkum tats all.aru kellkum. Daivam polum kelkkunilla.enikku eppol kurachu kuranju.arum ethu media vazhi ennu paranju taroola.athu undayirunnu engil nammukku evarudae tactics manassilkkan pattiyene. Societyae mansilakkan pattiyenae. Niyamam ellavareyum oru polae kandayirunengil kollamayirunnu.
@Jayavinod687
@Jayavinod687 Ай бұрын
Already group form ചെയ്തിട്ടുണ്ടോ
@mahashafeeque2996
@mahashafeeque2996 Ай бұрын
Ende hus narcist ആണ് ഞാൻ ജില്ല ആശുപത്രിയിൽ കൗൺസിലർ വളരെ കംഫട്ട് ആയി ഇപ്പോ avar എന്നെ കോർട്ടിൽ വരെ എത്തിച്ചു പ്രൈവറ്റ് സൈക്കോളജിസ്റ്റ് പക്ഷെ husind കൂടെ നിന്ന് കളന്നിട്ടുണ്ട് വലിയ ഫീസും വേണം ജില്ലാശുപത്രീല് ഫീസ് വേണ്ട. 👍👌 ഇവരുടെ അടുത്ത് husine എത്തിച്ചപ്പോ പിടിക്കപ്പെടും എന്ന് കണ്ടപ്പോ ഭർത്താവ് ഒച്ച ഇട്ട് ബഹളമിണ്ടാക്കി നൈസ് ആയിട്ട് എസ്‌കേപ്പ് ആയി പിന്ന മനസിലായി ഇയാൾ ഒന്നിനും നിന്ന് തരില്ല എന്ന് എന്റെ സാമ്പത്തിക അടിച്ചു മാറ്റൽ ആയിരുന്നു പുള്ളീടെ ലക്ഷ്യം ആ നല്ല കൗൺസിലരുടെ helpoodu കൂടി കൊണ്ടാദീൽ atach ആക്കിച്ചു. കുടുമ്പ kodatheel ബട്ട്‌ കൗൺസിലിങ്കിൽ hus വന്നില്ല പിടിക്കപ്പെടും എന്ന് കണ്ടപ്പോ പകരം നാത്തൂനെ അയച്ചു അവളെ court കൗൺസിലർ kayoode പിടിച്ചു അഥോടെ അവൾ അടവ് മാറ്റി പിടിച്ചു. കള്ള കരച്ചിലിൽ ആ കൗൺസിലിഗ് അവസാനിച്ചു. പിന്ന മിഡിയേഷൻ ഇണ്ടായി. അവിടെ narcist ആയ hus ആണ് വന്നെ മീഡിയേറ്റിറി നെ നൈസ് ആയിട്ട് hus അവരെ കുപ്പിയിലാക്കി. എന്റെ ഒന്നും ആ മിടിയേറ്റർ ചെവികൊണ്ടില്ല. ഇപ്പോ kodadheel കേസ് പോയിരിക്കയാണ്. ☹️😢. Narcist സംസാരിച്ചു നമ്മളെ പ്രതിയാക്കി കൊണ്ട് വരാൻ മിടുക്കന്മാർ ആണ് എന്ന് മനസിലാക്കുക. ബട്ട്‌ നമ്മൾ പ്രധീക്ഷ കഴിവെടിയരുത് ഇവർക്കെതിരെ ശക്തമായി മുന്നോട്ടു പോവുക. ഇല്ലെങ്കി ഇവർ നാട്ടിൽ പെരുകും എന്നെല്ലാതെ കുറയില്ല. ജയ ജയ ജയ എന്ന സിനിമ നല്ല ഒരു തെളിവ് ആണ് നഴ്‌സിസ്റ്റിനു. ഇത്തരം മൂവീസ് ഇനിയും വരണം കാരണം ഇരയാകപ്പെടുന്ന എന്നെ പോലെയുള്ളവർക് അത് ചൂണ്ടി കാണിക്കാൻ ഒറ്റ വാക്കിൽ അതു മതിയാവും. ഇല്ലെങ്കി പകൽ മാന്യരായ ഇവരെ സമൂഹത്തിൽ പറഞ്ഞു മനസിലാകാൻ വളരെ പാടാണ്. അവർ നൈസ് ആയിട്ട് എസ്‌കേപ്പ് ആവും നമ്മൾ പരാജയപ്പെടും. ☹️ അത്രക് കൗശലകാർ aanivar. Cash കാട്ടി ആള വിലക്ക് എടക്കാനും ഇവർക് ഒരു മടിയുമില്ല. നമ്മളുടെ ബന്ധുക്കളെ കുടുമ്പം മൊത്തം ഇവർ കയ്യിലെടുത്തിട്ടു. നമുക്കിട്ട് പണി തരും. അത്ര കണ്ട് ഭീകരന്മാർ aanivar.. കൂടുതൽ നമുക്ക് എല്ലാം നഷ്ട പെടുന്നതിന് മുന്നപ് നമ്മുടെ ലൈഫ് സേഫ് ആക്കാൻ ആദ്യമേ ഇവരെ അകറ്റി നിർത്തുക. ഇല്ലെങ്കി ട്രാപ്പിൽ പെട്ട നമുക്ക് രക്ഷപെടാൻ കഴിന്നു എന്ന് വരില്ല. ഉള്ളതു മുഴുവൻ അടിച്ചു മാറ്റി ഇവരും ഇവരുടെ കുടുമ്പവും നൈസ് ആയിട്ട് കൊണ്ട് പോവും. സാറിന്റ് വീഡിയോ വളരെ ഫലപ്രതമാണ്..
@parvathybindhu2763
@parvathybindhu2763 Ай бұрын
😌👍👍
@user-ue8sp8gx6q
@user-ue8sp8gx6q Ай бұрын
⁠sathym mole😢
@SJ-yg1bh
@SJ-yg1bh Ай бұрын
stay away. Never listen to others, let them say whatever they want. All the best
@shameem897
@shameem897 Ай бұрын
@@mahashafeeque2996 divorce nokkikoode
@fancylizard5079
@fancylizard5079 Ай бұрын
പഠിക്കൂ വീണ്ടും, സ്വന്തം കാലിൽ നിൽക്കാൻ nokku. First കഴിയുയില്ല. വീണ്ടും വീണ്ടും ശ്രമിച്ചു cheriya ജോലി നോക്കൂ. ഹെൽപ്പിനുള്ള ഏതെങ്കിലും ഒരു വാതിലിൽ മുട്ടൂ. തുറക്കും വിശ്വസിച്ചു മുമ്പോട്ടുപോവണം
@srmlaa
@srmlaa Ай бұрын
Hi Sir, after 30 years with him, now I am experiencing stone walling. He has vanished. Nobody knows where he is. But this man made me mentally powerful at the age of 55. Thanks for your videos and guidance ❤.
@ShaunThesheep-gd7tj
@ShaunThesheep-gd7tj Ай бұрын
Chetta, i really like your content, enik thonunath english subtitles kodukuvanrel internationally connect aavan pattum....koodthal audience ind....you have got really good skills..... wishing you to reach a million soon🤜🤛
@HiImKarthik
@HiImKarthik Ай бұрын
@@ShaunThesheep-gd7tj Thank you so much 🥹❤️
@AmmuAmmoos-yh2gd
@AmmuAmmoos-yh2gd Ай бұрын
Thankyou for making this video ❤....i am going through a similar situation.
@SreeLakshmy-je7yn
@SreeLakshmy-je7yn Ай бұрын
Very useful video sir...Such a great relief for those victims who are suffering from this disorder... Hats off... keep going 👍🙏
@raheemamuhammad2442
@raheemamuhammad2442 Ай бұрын
Ys ..i got the strength to stand againt npd through these types of videos ..thank you so much
@bettythomas2632
@bettythomas2632 Ай бұрын
OMG. 24yrs I suffered a lot 😢 Now i am happy to hear you
@aadithswonderworld6183
@aadithswonderworld6183 Ай бұрын
ഇത് face ചെയ്തവരുടെ experience and impact almost same ആയിരിക്കും..... life il എന്താ നടക്കുന്നെ... ഇതെന്താ ഇങ്ങനെയൊക്കെ.... എനിക്ക് എന്തെങ്കിലും problem ആണോ.... അപ്പുറത്തെ side il sincere empathy, love, care physically , mentally, financially, some percentage of care to children, but rude at times to children, not willing to spent time with family, but ready with friends, their own parents, എന്നാൽ അവർക്കോ അവരുടെ friends ino ആവശ്യം വന്നാൽ... നമ്മളെ കൊണ്ടു കാര്യങ്ങൾ നടത്തും.... Very special situation like health issues, accidents ചിലപ്പോൾ അവർ കട്ടയ്ക്കു നമ്മുടെ കൂടെ നിൽക്കും.... But, 10-20 ദിവസത്തിൽ കൂടുതൽ പറ്റില്ല.... നിൽക്കുന്ന ദിവസങ്ങളിൽ നമുക്ക് വേണ്ടി cash ഒന്നും spent ചെയ്യില്ല... എന്നാൽ അവരുടെ സന്തോഷത്തിന് അവർക്ക് പണം ഉണ്ടാകും... നമ്മളുടെ കൈയിൽ നിന്ന് വാങ്ങിക്കും.... അതിനു വേണ്ടി ഇടയ്ക്കു ഇടയ്ക്കു സ്നേഹം കാണിക്കും.... അവർ നമ്മുക്ക് ആ കുറച്ചു ചെയ്തു തന്ന കാര്യങ്ങൾ വെച്ച് നമ്മൾ 150% dedicate ആയി അവരെ നമ്മൾ സ്നേഹിക്കും.... Repeat separation and reconnect ഉണ്ടാകും.... വീണ്ടും ഈ cycle തുടരും... Luckily got support from universe after 15.6yrs. Things to check- close monitor them, consistency in love, behaviour, spending time, money, happiness with family അതോ കാര്യങ്ങൾ നടക്കാൻ മാത്രം ആണോ.. നമ്മളുടെ achievements il jealous undo, കാര്യങ്ങൾ സംസാരിക്കുമ്പോൾ... നീ വേറെ ഞാൻ വേറെ എന്ന behaviour style ഉണ്ടോ... ഒത്തിരി charming, public help like flood വരുമ്പോൾ പോലും support for others, ഇവർക്കു sincere sneham 80% parents ഉണ്ടാകും ഒരു 50% സ്നേഹം sibilings ഇനോട് ഉണ്ടാകും.. മക്കൾ അവരുടെ oru product ആയതു കൊണ്ടു oru 30%-50% സ്നേഹം ഉണ്ടാകും... And to partner 20%. ആ ഒരു 20% love inu നമ്മൾ 150% കൊടുക്കും... And they use the same as ആയുധം to us.... Later trauma bond...നമ്മളുടെ problems= confused state, low confidence, ഇടയ്ക് absent mind, ഒക്കെ ആണ് impact. First few months, heart break and above difficulties ഉണ്ടാകും.. A long break is important for these issues.. May be atleast 6 months... After 6 months, we will slowly realise things with a better clarity... നമ്മുടെ life normal ആക്കി എടുക്കുക എന്നത് ആവശ്യം ആണ് എന്ന്... We can see, നമ്മുടെ health better ആകുന്നതു.. അവരുടെ കൂടെ നിൽകുമ്പോൾ നമുക്ക് എന്നും in 30 days 20 days അസുഖം ആയിരിക്കും...skin, diabetics, After break of 6 months or 1 year... ചിന്തിക്കാൻ ഉള്ള കഴിവ് വരെ നമ്മുടെ പോയിരുന്നലെ എന്ന് മനസിലാകും.... Covert Nassarcisitic inte, behaviour ആണ് above എന്നാണ് എനിക്ക് തോന്നുന്നത്.. നമ്മൾ എല്ലാരും വിട്ടു പോകുന്നു കാര്യം.... ഇവരുടെ eyes il സത്യസന്നദ്ധത ഉണ്ടോ ഇല്ലേ എന്ന് notice ചെയ്താൽ അറിയാൻ പറ്റും.... പക്ഷേ ഞാൻ തിരിച്ചു അറിഞ്ഞത് വൈകി ആണ്.... ഇപ്പോൾ ആണ് എല്ലാം തെളിഞ്ഞു വരുന്നത്.... Take a break.... അപ്പോൾ അഴുക്കു എല്ലാം അടിയും.... കലങ്ങിയത് ആണെങ്കിലും തെളിഞ്ഞ വെള്ളം മുകളിൽ വരും... Take a break.... Even hard... Then you will rewind things happened and understand... നേരത്തെ identify ചെയ്തില്ലലോ എന്ന്.. Next generation parents,കുട്ടികളെ ഒരു പട്ടം പോലെ control ചെയുക... Hold them unknowingly and release their freedom, അപ്പോൾ ഇങ്ങനെ ഉള്ള ചതിയിൽ പെട്ടാൽ തിരിച്ചു അറിയും... Over sincere, over empathic, responsible and loving ആയിട്ടു ഉള്ള ആൾകാർ ആണ് Nassarcisitic trap il പെടുന്നവർ... .and they are just opposite... They are users ane we are givers... If you can explain different types of Nassarcisitic characters, NPD, ADHD.... അങ്ങനത്തെ different hidden behaviour disorders.. other unknown disorders as this..explaining as one short video it would be good for others You will start realise.... Oru unknown world il... ഒരു ആളുടെ hidden control il നമ്മൾ ജീവിക്കുക ആയിരുന്നു എന്ന്.. I think 99. 95% they won't change
@sajnaabdulsalim4202
@sajnaabdulsalim4202 Ай бұрын
Yeah it is true
@bindu5700
@bindu5700 28 күн бұрын
Very true😔
@GreenMedia4GreatLife
@GreenMedia4GreatLife 23 күн бұрын
നിങ്ങൾ പറഞ്ഞത് എല്ലാം 100 % correct ആണ് 👍🏻👌🏻👌🏻... അനുഭവിച്ചവർക്ക് അറിയാം അതിന്റെ depth എത്രത്തോളം ഉണ്ടെന്ന്...
@Jamms786
@Jamms786 6 күн бұрын
സത്യം.... എനിക്ക് ഒന്നും മനസിലായിരുന്നില്ല ആദ്യം.....ഇപ്പോ മനസിലാക്കി.....😢
@AmmuAmmoos-yh2gd
@AmmuAmmoos-yh2gd Ай бұрын
Types of mental health disorders ne patty oru video cheyyumo.... depression,bpd, autism..... your explanation is very understandable and you do it like a teacher ❤
@HiImKarthik
@HiImKarthik Ай бұрын
@@AmmuAmmoos-yh2gd Sure. More Videos are coming ❤️😊
@ranjanarajeev2157
@ranjanarajeev2157 Ай бұрын
Thank u Brother for this video this is helping me alot
@ShaunThesheep-gd7tj
@ShaunThesheep-gd7tj Ай бұрын
Brother, can you do video analyzing old hit movies which highlighted narcissism, misogyny, toxicity.
@HiImKarthik
@HiImKarthik Ай бұрын
@@ShaunThesheep-gd7tj Sure. Nice topic suggestion 👍
@aswingrace6980
@aswingrace6980 Күн бұрын
Useful video sir...🙏
@be4news
@be4news 16 күн бұрын
1000 %❤❤❤
@fancylizard5079
@fancylizard5079 Ай бұрын
Nice, താങ്ക്സ്
@agnestessy965
@agnestessy965 Ай бұрын
Sir, ഞാൻ വളരെ ഒറ്റപെട്ട അവസ്ഥയിൽ ആണ്,,, വല്ലാത്ത ഡിപ്രെഷൻ,, 27 വർഷം ആയി സഹിക്കുന്നു,,, എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നു 😭,, എനിക്ക് ആരുമില്ല help ചെയ്യാൻ,, എനിക്കൊരു തീരുമാനം എടുക്കുവാൻ പറ്റുന്നില്ല,,, നല്ലൊരു തെറാപ്പിസ്റ് നെ പറഞ്ഞ് തരാമോ,, ഞാൻ എറണാകുളം ആണ്,, ഞാൻ സൂയിസൈഡ് ന്റെ വക്കിൽ,, മടുത്തു ജീവിതം 😭
@HiImKarthik
@HiImKarthik Ай бұрын
@@agnestessy965 bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZ_PmaTIM_vqcOAkglTKwdd_IdEJKT26778QI362s7jbSZr6U38HRWpB2Q_aem_9j5R99cWWdYzJxJakgcs-g
@HiImKarthik
@HiImKarthik Ай бұрын
@@agnestessy965👆 mukalile websitile numberil ethrayum vegam contact cheyu.. Sarikkum eippozhathe situation explain cheythal venda help avideninnukittum. Sure aanu
@SHYJUPYESUDASAN
@SHYJUPYESUDASAN Ай бұрын
JESUS CHRIST
@DivyaDivya-rd9ph
@DivyaDivya-rd9ph 19 күн бұрын
Suicide നെ പറ്റിയൊന്നും ചിന്തിക്കരുതേ..ജീവിക്കാൻ ഉള്ള കരുത്തു നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.. അത് തിരിച്ചറിയുക.. Strong ആയി ജീവിക്കുക.. All the best 👍
@sajnaabdulsalim4202
@sajnaabdulsalim4202 Ай бұрын
100% true
@rejithankachan1071
@rejithankachan1071 4 күн бұрын
Very Good 👍🏼👍🏼
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
മക്കളെ ആണിനോടും പെണ്ണിനോടും പറയാണ്.., പ്രണയിച്ചു മുന്നോട്ട് പോകുമ്പോ narcist ആണെന്ന് അറിഞ്ഞാൽ ഉടനെ വിട്ടോണം... പാവം തോന്നരുത്.... പാവം തോന്നിയ ഞാൻ പെട്ട് കിടക്കാണ്.... എന്റെ ഫാമിലി വീടുകളിൽ പെങ്ങളെ വിട്ട് എന്നെ അന്വേഷിച്ചി നടക്കുകയാണ്.... ആവശ്യം സെക്സ് മാത്രം എന്ന് ഞാൻ മനസ്സ്‌ലാക്കിയപ്പോ ഞാൻ പിന്മാറി... എന്റെ പണം കടം വാങ്ങി തന്നിട്ടില്ല..... ഇന്ന് ഞാൻ ഹോസ്റ്റൽ vacate ചെയ്തു.... പേടിച്ചിട്ട് പോയതാ 😂...
@aliceidiculay1841
@aliceidiculay1841 Ай бұрын
Good.. Well explained.
@USHABOBAN-s4p
@USHABOBAN-s4p 4 күн бұрын
Thanks sir
@reshma1662
@reshma1662 15 күн бұрын
Thanks chetta. E prob face cheithu erikuvanu from mother in low…at least swantham veetukare egane paraju manasilakum ennu doubt il aayirunu.. ipo oru idea kitti
@ReshmaRaveendren
@ReshmaRaveendren Ай бұрын
6 varshathinu shesham njan kandethi. Enik albhudham thonnunnu. Njan itrem nall ente life ente time ellam nashtapeduthi. Sir paranjath valare sheriyanu varshathil oru thavana avaru nammalode samsarichal mathi athinte after effects etra varsham nammalk anubhavikendi varum. Avarude chiri polum orutharam triggering anu😢
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
Thank you for sharing 👍😊
@RiyanaBanu-p9o
@RiyanaBanu-p9o Ай бұрын
Thq sir vdo is my life chainge thq lotttt 🎉
@biviannu
@biviannu Ай бұрын
They don’t text . They are so smart and evil.
@chithrakp8764
@chithrakp8764 Ай бұрын
Njan adhyamayi ente spouse nu NPD aanennu thirichariyunnath mr karthikkinte videos kandittanu. Athum akasmikamayi kandathanu. Ippo njn avaril ninnum divorce vangan pokukayanu. Sahikkanavilla manasika peedanam. Idakkidakk sareerikavum. Aarkkum personality disorders ulla spouse ne kittathirikkatte
@linyjannerlinijanner222
@linyjannerlinijanner222 20 күн бұрын
Bro paranjathoke correct aanu.15 year ayi njan anubhavikkunnu.hus narcissist anennu ariyan vaikipoyi
@southernkitchentravel-o3z
@southernkitchentravel-o3z 10 күн бұрын
They are barking....but i shut my ear and mouth towards them....bcoz i am surrounded by these kind of narcissist...nw they cant do anything to me....
@Kit-x8e
@Kit-x8e Ай бұрын
Ente husband nu ee narcissistic traits und.. Enne ettavum vishamippikkunna karyam, kunjungalude mukalil polum enikku freedom illa.. avarude oru karyangalilum enikku decision edukkaan anuvadam illa.. "Ente kunjungal" ennu aanu pulli parayunnathu.. Nee vayaru tannathe ulluu.. Kunjungal ente aanu.. Ithanu dialogue..
@nandhuchandran30
@nandhuchandran30 16 күн бұрын
Kozhikode ഒരു therapist ne പറഞ്ഞുതരുമോ
@FatimasameerSuharasameer
@FatimasameerSuharasameer Ай бұрын
Well explanation
@nancysamson6247
@nancysamson6247 Ай бұрын
Good vedio helpfull❤❤
@MeghaMohandas03
@MeghaMohandas03 Ай бұрын
Can you make a video regarding delusional disorder and a series on borderline personality disorder? I saw a video on it earlier
@HiImKarthik
@HiImKarthik Ай бұрын
@@MeghaMohandas03 yeh i have uploaded one video about Borderline personality disorder.Although different disorder Just as important as Narcissism videos.Will do for sure. Thank you for your suggestion.
@jeezdot4542
@jeezdot4542 Ай бұрын
Thankyou 🌹
@mariyasalam5072
@mariyasalam5072 Ай бұрын
Thank you very much
@leelack806
@leelack806 19 күн бұрын
Useful thanks
@kurianantony795
@kurianantony795 Ай бұрын
When I contact a therapist, they are insisting to come together. But they never come to consult with a therapist. So I stopped my effort to find a therapist. Please advice. I and my childern experiencing 24 years now.
@HiImKarthik
@HiImKarthik Ай бұрын
@@kurianantony795 They wont attend therapy attend Cheythal expose aakum ennavarkk ariyam. They'll always say they are perfect. Individual therapy edukkuka avarude guidance anusarich bakki karyangal cheythal mathi. If you're ok ill give a link. Please Contact them and tell them everything bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZclEi113rD_ySoaA-QxtsaSJlkrjLaNANos4tQQ-Ax4fLbCiXnDt1kvJA_aem_UY2DVkpKqowVDvk0RHhvkg
@Malayalikada
@Malayalikada Ай бұрын
I don't think they will come .If your therapist is not trained to assess narcissistic personality then they will simply manipulate the therapist .I have gone through all of this and told from my experience.
@pranav5875
@pranav5875 Ай бұрын
Bro...ende girl friend oru narcissistic aanu....athinu poramee psychologistsum aanu.....eee bro parayunna techniques okke avalum ende eduth use cheyyarund....eee topicine kurich oru video undakkamo ??
@HiImKarthik
@HiImKarthik Ай бұрын
@@pranav5875 videoyil educated narcissitsine patti parayunna karyangalellam ee caseilum aplicable aanu.Seperate videosilum varunna videos Ium discuss cheyam 👍
@pranav5875
@pranav5875 Ай бұрын
​Make it fast bro.....aake kozhappathila....ellamkoode evadeya chennu avasaanikkanu arayilla....athinupuramee aaloru psychologistsum aanu... vere intelligent and smart​@@HiImKarthik
@HiImKarthik
@HiImKarthik Ай бұрын
@@pranav5875 Then you have to see a therapyst first and explain everything directly. Number enne insta DM cheythal mathi.. Video time edukkum.
@Malayalikada
@Malayalikada Ай бұрын
​​@@pranav5875 psychologist anengilum ..Ini NASA scientist anengilum.Avarude traits and patterns are similar.So go no contact if possible Alengil you will be in big trouble.
@HiImKarthik
@HiImKarthik 29 күн бұрын
@@pranav5875 If its an emergency ill share a trustworthy therapist contact. Dm me on instagram. I cannot make a video very quickly. Many videos are already scheduled. Hope you watch all other videos in this channel.
@divyaremesh7683
@divyaremesh7683 25 күн бұрын
@stars720
@stars720 4 күн бұрын
എന്റെ പെങ്ങൾ ഇപ്പോൾ ഒരു എൻ പി ഡി യിൽ നിന്നും രക്ഷപ്പെട്ടു ഇപ്പോൾ വീട്ടിലാണ് വല്ലാതെ മർദ്ദിച്ചത് കൊണ്ടാണ് വന്നത് ഇപ്പോൾ അവരുടെ ഭാഗത്തുനിന്നും ചർച്ചകൾ നടക്കുന്നു നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കുവാൻ ഞങ്ങൾ നിർദ്ദേശിച്ചു അവർ പോകാൻ തയ്യാറായിട്ടുണ്ട് എന്താണ് അഭിപ്രായം
@MRGAMER-bn8gc
@MRGAMER-bn8gc 28 күн бұрын
Sir, phone cheyyano, message, group onnum nadakkilla. Ellam check cheyyum. Eth vazhiyil koode nammale thalarthan pattumo athokke cheyyum. Eppo friends aarenkilum sughano ennu chodichal parayum ninakk sughamilla ennu enthina paranjathennu. Ayyo sir video kandappol ellareyum vilich ethanu njan ethrayum naal anubhavicha torchering ennu parayan aagrahichu poyi 😢😢😢😢😢😢. Sir paranjathilum kooduthal und. Drinks, smoking, ponvideo addiction koode ullavar. Chekuthane kaal appuram........... 😢😢😢😢😢
@shibajay7018
@shibajay7018 Ай бұрын
Ente husband npd anu
@Duafath
@Duafath Ай бұрын
Ente husbandinte parentsin NPD undo enn enikk doubt und....ella karyangalkum avarude sammatham venam... Eppazhum ooron paranj chorinjondirikkum....njn onnum thirich parayaarilla....kurach short tempered aanenkilum husband paavan....but enthenkilum preshnam varumbo avan avarde koodeye nikkullu....avar varacha varayiln maariya appo avar preshnam undaakum....ente veetukaare vilich parayum....njn emotional aayathond avar parayumbo enikkonnum parayaan kazhiynilla....ellavarem mumpil njnaan thettkaarin avar sthapikkaan....ippo enikk thanne doubt aayi pova enikkentho preshnandon...ithine kurich oru video cheyyamo bro
@PriyankaBinu-qm2bn
@PriyankaBinu-qm2bn Ай бұрын
Hus covert narc avan ചാൻസ് undu ബ്ലമേ ഷിഫ്റ്റിംഗ് ഉണ്ടോ എന്ന് നോക്കണം ഫ്രണ്ട്ഷിപ് ഉണ്ടോ എന്ന് നോക്കണം covert narcistine പെട്ടന്ന് മനസ്സിൽ ആവില്ല
@Duafath
@Duafath Ай бұрын
@@PriyankaBinu-qm2bn blame shifting und.... parents thett cheythaalum Avan kaanilla....but snehond...very friendly aan....ente ishtathinokke vidum...enikk vendathokke vangi tharum...but parentsine control cheyyan pattoola
@PriyankaBinu-qm2bn
@PriyankaBinu-qm2bn Ай бұрын
@@Duafath true ലവ് means നിങ്ങളെ മനസിലാക്കുക എന്നതാണ് തെറ്റും ശരിയും മനസിലാക്കാനുള്ള പ്രായം hus ഉണ്ട് ലവ് ബോംബിങ് സ്റ്റേജിൽ ആയിരിക്കും അതാ മനസിലാകാത്തത്
@Duafath
@Duafath Ай бұрын
@@PriyankaBinu-qm2bn I don't know....but aal aadhyame ee parentsinte adichamarthalil valarnathaa...pinne religion influence okke kondaayirikkum prathikarikkathath...pinne enthaan vecha Avante parentsin njayeekarich ente bagath thett kondethikkan bayankara kazhivaan....even ente parents sometimes entedth thettnd parayum avar parene ketaal....entedth thett undaavum... pazhe aalkaarude pov l nokumbo... aarum perfect alla....but athinte iratti avar entedth cheyyunnund....but avar cheyyunnathum parenathokke thamasha njn ariyaathe enthelum cheyth poyaal athin kolaahalam....parents main aayitt pandathe aalkaare poleyaa chinthikkne...like chekkante aalkaar bayankara sambavam....pennum veetukaarum namich nikkanam....evde povanelum sammatham edukkanam...eth karyom chothikkanam....even husbandinte koode night ottakk purath povaruth...but full family undenki povaam😂....pinne avar parayunnathum cheyyunnathonnum njn avarod kooduthal parayaarilla ...athum koode paranja avar enne basmamaakum😂...avar cheytha ooro karyangalum paranja aa bantham pinne undaavilla....husbandine pand muthalke adich amarthiyaa valarthiye....athond Avan maryaathakk samsarikkan polum ariyilla...pinne ellarkum avarde parents cheyyne kuttam kaanaan kazhiyillallo...may be athokke aavum...but ee parentsinte vishayathilaan njngal thammil undaavunna mikka vazhakkum....vere karyangalk angane vazhakk idaarilla...veroru karyathilum aal control onnum cheyyarilla...athond enikk aal narsicist aanenn thonunnilla....pavaan....pinne edakk deshyokke varum...ath ellarkum undaaville....but aalk onnilum thalparyam illa...oru trip povaano...oru fud kazhikkaano onnum....oru hotelil poya fud ente ishtam....evdelum povaanenki. Ninakk evda ponde chothikkum.... ellarm ente ishtam...cash tharunnathilonnum oru preshnolla...but chothikkanam....kand arinj tharilla....chothicha no parayilla....athond enikk manasilaavnilla....pinne aake koode jeevichath 25 days aan....aal abroad aan...ath kond ee phnloode ulla manasilaakale ullu...even abroadnn varunnanenkilum entha venden ennod chothikkum...allathe aal kandarinj onnum vangi kond varilla....njn paranja okke kondann tharum...may be ariyaanjitt aayirikkum....veetukaare vichaaram Avan ippazhum cheriya kuttyaanenna
@2official3705
@2official3705 28 күн бұрын
Grey rock method anu best policy
@ltframes659
@ltframes659 20 күн бұрын
Block cheyth poya narscist thirich vannal enth cheyyanam.. Video undo
@gilbertkurian9443
@gilbertkurian9443 Ай бұрын
Thanks
@HiImKarthik
@HiImKarthik Ай бұрын
❤️
@The_santo-10
@The_santo-10 Ай бұрын
👍👍
@leelack806
@leelack806 19 күн бұрын
Follow chythal victim reksha pedum 100
@kumarts2424
@kumarts2424 Ай бұрын
എന്റെ ഒരു കൂട്ടുകാരൻ നാർസിസ്റ്റ് ആണ്... എന്റെ പൊന്നോ അന്യയപവർ ആണ് 🙄 മൈന്റ് വജ്രം ആണ്
@HiImKarthik
@HiImKarthik Ай бұрын
@@kumarts2424 oru narcissist friend highly competetive anennu kanichukondirikkum. Ningalude confidensineyum ningalenna vyakthiyeyum idichu thazhthum. Avaranu eppolum better ennu varuthi theerthukondirikkum.ningal enthengilum achive cheythal athonnum oru nettamalla enna reethiyil ningale puchikkum. Avar special treatment arhikkunna alkkaranennu chuttumullavare ariyikkan midukkaranu. Ningale manipulate cheyth avar ath nediyeduthukondeyirikkum.
@kumarts2424
@kumarts2424 Ай бұрын
@@HiImKarthik അതെ. 7വർഷം മുന്നേ ഒരു ജോലി സ്ഥലത്തുന്നും കിട്ടിയതാണ്, ഇതാണ് സ്വഭാവമെന്ന് ആദ്യ കാലങ്ങളിൽ അറിയില്ലായിരുന്നു, പിന്നീട് കുറെ പണി കിട്ടിയപ്പോൾ ഞങ്ങൾ മനസിലായി അവനെ ഒഴുവാക്കുക ആയിരുന്നു ..( ദയവുചെയ്ത് മലയാളത്തിൽ ടൈപ്പ് ചെയ്യൂവാൻ ശ്രമിക്കു )
@kumarts2424
@kumarts2424 Ай бұрын
@@HiImKarthik അവൻ ഒരു രൂപ പോലും പൈസ കയ്യിന്ന് ചിലവാക്കില്ലാ,ഞങ്ങളാണ് കോൺട്രാക്ട് വ്യവസ്ഥയിൽ പണിയെടുക്കുന്നതിൽ എല്ലാം ചെലവുകളും വഹിക്കുന്നത്. എന്നാൽ പണം ആദ്യ തവണ ലഭിക്കുമ്പോൾ തന്നെ അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞു അവന് കിട്ടാനുള്ള പൈസ മേടിക്കും.. പിന്നീട് പണിയിൽ പോരായ്മ / പണം കിട്ടാതെ വന്നാൽ വന കൂടെ നിൽക്കുകയില്ല ബാക്കി പൈസ വേടിക്കുവാൻ..
@kumarts2424
@kumarts2424 Ай бұрын
@@HiImKarthik അതുപോലെ റിസ്ക് വർക്ക്/ നഷ്ട്ടം വരാൻ സാധ്യത / കരാറിലെ സമയത്തു ജോലി ചെയിതു തീർക്കുവാൻ സാധ്യത ഇല്ലാത്ത പണികൾ എടുക്കാൻ പോകുമ്പോൾ അവിടെ അന്യനെപോലെ ഇടപെടാതെ നിൽക്കും..
@kumarts2424
@kumarts2424 Ай бұрын
നമ്മുടെ പണത്തിനു പേപ്പറിന്റ വിലയാണ് കൽപ്പിക്കുന്നത്... ആഹാരം കഴിക്കാൻ കയറിയാൽ ഇവൻ നമ്മളെ കൊണ്ട് പൈസ അടപ്പിക്കും.. 😂 കുറച്ചുദിവസം ആയപ്പോൾ ഞാൻ ഈ കാര്യം പറഞ്ഞു അപ്പോൾ പറയുവാ തിന്നതിനും കുടിച്ചതിനും കണക്ക് പറയുന്ന നീ മനുഷ്യൻ ആണോടാ ന്ന് 🙄
@Greeshma-r1i
@Greeshma-r1i Ай бұрын
18 varshamayi eniku ottum pattunilla munbottu pokan eniku nalloru therapist venam Kannur payyannur anu
@HiImKarthik
@HiImKarthik Ай бұрын
@@Greeshma-r1i Heard mind plus thalassery is a very good option.Also Check for Dr Dheeraj dileep. Online therapist number venamengil instayil message ittal mathi.
@abedpaul2661
@abedpaul2661 Ай бұрын
What if I am a narcissist watching your video?
@HiImKarthik
@HiImKarthik Ай бұрын
They have little self awareness and self reflective capacity.they mostly feel betrayed, exposed and feel shame internally. They will not change anything they'll repeat the same patterns that we are discussing in videos.
@LakshmiLakshmi-ci9tl
@LakshmiLakshmi-ci9tl Ай бұрын
Karthikinayitu personal ayi samsarikan pattumo?
@HiImKarthik
@HiImKarthik Ай бұрын
@@LakshmiLakshmi-ci9tl im not available on call or watsapp. Therapist number or additional questions ariyanam ennundengil instagram accoutil direct message ittal mathi.
@ummumuhd8095
@ummumuhd8095 Ай бұрын
നല്ലൊരു തെറാപ്പിസ്റ്റിനെ സജ്ജെസ്റ്റ് ചെയ്യാമോ..... ഓൺലൈൻ ആയിട്ടായാലും മതി
@galaxyl1591
@galaxyl1591 Ай бұрын
Sir i need a therapist... Please help share contact number. Am suffering a lot with mental trauma.
@sarathpravi7099
@sarathpravi7099 Ай бұрын
Hello, can you suggest a good Therapist in Kannur or Calicut???
@HiImKarthik
@HiImKarthik Ай бұрын
@@sarathpravi7099 Heard mind plus thalassery is a very good option.Also Check for Dr Dheeraj dileep.
@sarathpravi7099
@sarathpravi7099 Ай бұрын
​@@HiImKarthikthank you.. I contacted them
@Afeefa__96.3
@Afeefa__96.3 27 күн бұрын
​@@sarathpravi7099 hey
@jilinjose427
@jilinjose427 20 күн бұрын
​@@sarathpravi7099hw did u contact
@christeenavarghese5959
@christeenavarghese5959 28 күн бұрын
Prathiyaya vyakthi vadhiyayi marum, ayalkanu victimized aayathennu vadjhikkum
@leelack806
@leelack806 19 күн бұрын
Jeevlvc chu kanika
@lenamary2537
@lenamary2537 Ай бұрын
Can you suggest good therapist at Ernakulam Aluva area
@priscillageorge3473
@priscillageorge3473 Ай бұрын
Bodhi psych - Dr Chandana
@HiImKarthik
@HiImKarthik Ай бұрын
Njan vereyum options mukalil commentsil koduthittund.
@143prettycool
@143prettycool Ай бұрын
E narcissistic alkaru ethu software use cheyta ethu cheyunae onnu parayamo.
@user-ue8sp8gx6q
@user-ue8sp8gx6q Ай бұрын
😂😂
@143prettycool
@143prettycool Ай бұрын
@@user-ue8sp8gx6q y laughing bro ariyamengil parayoo plz. Maduthu jeevitham thannae. Arodu parayan.
@143prettycool
@143prettycool Ай бұрын
@@user-ue8sp8gx6q 🤔
@143prettycool
@143prettycool Ай бұрын
@@user-ue8sp8gx6q 🤔
@jainammamathew4026
@jainammamathew4026 Ай бұрын
Can you suggest a therapist near Thodupuzha
@HiImKarthik
@HiImKarthik Ай бұрын
@@jainammamathew4026 Todupuzha ariyilla. Ernakulam pokendivarum. Online psychologist number venamengil instagramil message ittal mathi. Thammanathu Dhanyas doctor chambersil nalla therapist undennu arinjirunnu.
@jeenarkk4745
@jeenarkk4745 Ай бұрын
Kuttikale yengane rashikkum npdyil ninnu😢
@HiImKarthik
@HiImKarthik Ай бұрын
@@jeenarkk4745 Athu oru professional therapistine handle cheyan pattu.Avare kandu full history and concerns parayuka. Theyll guide you better
@umasunith6168
@umasunith6168 Ай бұрын
Hi കാർത്തിക് ഇവരെ പറ്റി shortvideos ഇടാവോ... സ്റ്റാറ്റസ് ഇടാനാ... കുറേ പേരെങ്കിലും ഇവന്മാരെ അറിയട്ടെ 😡😡😡
@HiImKarthik
@HiImKarthik Ай бұрын
@@umasunith6168 short videos udane idunnund. 👍
@umasunith6168
@umasunith6168 Ай бұрын
@@HiImKarthik Thanks karthik🌸👍.. All the best👍🌈
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
എനിക്ക് victim തെറാപ്പി ആവശ്യം ണ്ട്
@ബിന്ദുപിള്ള
@ബിന്ദുപിള്ള Ай бұрын
😮😮😮😮😮❤🎉
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
app ഏതാ
@jubiiikc5195
@jubiiikc5195 Ай бұрын
Group undo
@HiImKarthik
@HiImKarthik Ай бұрын
@@jubiiikc5195 Communityile suvscribers coordinate cheyth group start cheyanam ennanu videoyil paranjirikkunnath. Nilavil group onnum form cheythittilla ennanu ariyunnath.
@jubiiikc5195
@jubiiikc5195 Ай бұрын
Angane oru group undayal Valarie nannayirunnu illenkil inju injayittu marikkendi varum, 20 years aayi ithil petty kashtapedunnu aarkkum ithu manasilakunnilla, 3 makkalum njanum
@navyavinayan6721
@navyavinayan6721 Ай бұрын
Yes. Oru group undenkil nannayirunnu
@sweetserenade12
@sweetserenade12 Ай бұрын
Do a video where a narccissist is secretly gay 🤢
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
നിങ്ങളുടെ നമ്പർ plz
@vincentgomez-o9q
@vincentgomez-o9q Ай бұрын
താങ്കൾ എപ്പോഴും narc പുരുഷന്മാരെ ഉദ്ദേശിച്ചാണ് വീഡിയോ ചെയ്യുന്നത്. narc സ്ത്രീകൾ സമൂഹത്തിൽ കൂടുതൽ ആണ് അവർക്ക് എല്ലാവിധ നിയമ സപ്പോർട്ടും കിട്ടുന്നു. victim ആയ പുരുഷന്മാർ ഒറ്റപെട്ട് പോകുന്നു. ലേഡിസിൻ്റെ victm play കാരണം enablers കൂടുന്നു. അതുകൊണ്ട് woman or men എന്ന് പറയുക. because it's serious topic.
@HiImKarthik
@HiImKarthik Ай бұрын
@@vincentgomez-o9q ഞാൻ narc പുരുഷന്മാരെ ഉദ്ദേശിച്ചു തന്നെയാണ് പ്രധാനമായും വീഡിയോകളിൽ പറയുന്നത്. അവരുടെ toxic signs ആണ് പ്രധാനമായും സംസാരിക്കുന്നത്. അതിന്റെ അർത്ഥം Narcississistic ആയ സ്ത്രീകൾ ഇല്ല എന്നല്ല. ഇല്ല എന്ന് എവിടെയും പറയുകയും ഇല്ല. Narcissistic ആയ സ്ത്രീകളെക്കുറിച്ചും വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടിട്ടുണ്ട്. Naarcissim & Narcissistic traits ഏറ്റവും കൂടുതൽ ഉള്ളത് പുരുഷൻമാരിലാണ് എന്നത് ഒരു fact ആണ്. അതുകൊണ്ട് തന്നെയാണ് പുരുഷന്മാരെ ഉദ്ദേശിച്ചുള്ള വീഡിയോ കൂടുതൽ.
@renianeesh4975
@renianeesh4975 Ай бұрын
Can u pls add me in the group 🙏
@HiImKarthik
@HiImKarthik Ай бұрын
@@renianeesh4975 No group is created. If created i will not be part of it. I'm actually encouraging the viewers & subscribers who are going through narcissistic abuse or came out of it to create a healthy support group.
@ameliyaelizabethkurian1081
@ameliyaelizabethkurian1081 11 күн бұрын
Very thanks
@sindhu.e.m6737
@sindhu.e.m6737 Ай бұрын
❤❤❤❤
@lenamary2537
@lenamary2537 Ай бұрын
Can you suggest good therapist at Ernakulam Aluva area
@HiImKarthik
@HiImKarthik Ай бұрын
@@lenamary2537 Heard dhanya Doctors Chamber is best option. Give a try
@sweetserenade12
@sweetserenade12 Ай бұрын
Do a video where a narccissist is secretly gay 🤢
@NarayanankNarayanank-s4m
@NarayanankNarayanank-s4m Ай бұрын
Thanks sir
@Jayavinod687
@Jayavinod687 Ай бұрын
Thanks 👍👍👍👍
@mollythomas7284
@mollythomas7284 Ай бұрын
Thanks🎉
@sweetserenade12
@sweetserenade12 Ай бұрын
Do a video where a narccissist is secretly gay 🤢
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 92 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 119 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 19 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 92 МЛН