നിങ്ങളെ ഇപ്പോൾ അലട്ടുന്ന കാര്യത്തിന് അടുത്ത് എന്താണ് സംഭവിക്കുന്നത്??? 🌞🌹💕🪬🥰Divineheal tarot 2💕🌞🥰

  Рет қаралды 19,749

Divine heal Malayalam Tarots 2

Divine heal Malayalam Tarots 2

Күн бұрын

Tarotreading
Malayalam
Timelessreading
Trending
psychic Tarotreading

Пікірлер: 413
@sahadsaleem9183
@sahadsaleem9183 3 ай бұрын
താങ്ക്സ് യൂണിവേഴ്സൽ.. ഈ പറഞ്ഞത് എന്റെ സിറ്റുവേഷൻനുമായി 100%ബന്ധം.. ജോലിയുടെ കാര്യം..... താങ്ക്സ് യൂണിവേഴ്സൽ
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@moly.m2792
@moly.m2792 2 ай бұрын
എല്ലാം ശരിയാണ് ഞാൻ ഹോസ്പിറ്റലിൽ ആണ് രക്ഷപ്പെട്ട് നന്ദി Mam പോയത് തിരിച്ച വരും എന്നറിഞതിൻ നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤❤
@Mtm848
@Mtm848 3 ай бұрын
എന്നെ ചീററിയത് എന്റെ കൂട്ടുകാരി എന്നെ ചതിച്ചു എന്റെ പേഴ് നോട്ട് ഞാൻ പറായ ന്ത കാര്യങ്ങൾ എല്ലാം എന്റെ പേഴ് നോട്ട് പറഞ്ഞു കൊടുത്തു എന്നെ ചതിച്ചു പ് ഇപ്പോൾ എന്നെ അവൻ വിളിക്കാറില്ല മാസങ്ങളായി വാട്ട്സ്പ്പ ആയിട്ട ഒരു ബന്ധവുമില് ഞാൻ അവെള്ളം കുംബസമ്പത്തികമായി അവളെ - യും എന്നെ പേഴസനേയും സഹായിച്ചിട്ടുണ്ട് മാം എല്ലാം തുറന്നു സംസരിക്കാൻ അവസരം തരന്നില്ല മാം❤🎉
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
എല്ലാം ok ആകും keep praying...
@devanmg8687
@devanmg8687 2 ай бұрын
🙏 താങ്ക് യൂ ചേച്ചി എല്ലാം സത്യമാണ് 🙏 ആദിയ കാലത്തു വളരെ വിഷമിച്ചു എല്ലാ ദിവസവും കരഞ്ഞു ഉറക്കമില്ലാത്ത അവസ്ഥയായിരുന്നു എന്റെ പേഴ്സന്റെ കാര്യമാണ് 🙏 ഇപ്പം അതിനെ ഓർത്ത് ഇരിക്കാറില്ല എന്താ കാര്യം ഞാൻ കുറെ അനുഭവിച്ചു 🙏 ഇപ്പം ഒരു വിഷമവും മില്ലാ ❤ഓവറായിട്ടു ഒന്നും ഞാൻ ചിന്തിക്കുന്നില്ല പക്ഷെ വരും മെഡിറ്റേഷൻ ചെയ്യുന്നു കുറെ വർഷമായി ആളോട് ഒരു പിണക്കവും മില്ലാ ❤ വരും വന്നേ മതിയാകു യൂണിവേഴ്സ് എന്റെ മുമ്പിൽ കൊണ്ടുവരും അതിനു യൂണിവേഴ്‌സിനോട് നന്ദി പറയുന്നു 🙏ചേച്ചി പൈസ ഇടപാട് ഒന്നും ഞങ്ങൾ തമ്മിൽ ഇല്ലാ ❤റിലേഷൻഷിപ്പാണ് തമ്മിൽ വരെ ഇഷ്ടമായിരുന്നു വിട്ടുപിരിയാൻ പറ്റാത്ത അവസ്ഥ ❤ഇതു സത്യമാണ് ഈ റിഡിങ് അത്രക്കും എൻർജി ആണ് ഇപ്പോൾ❤ഇപ്പോൾ ആ വ്യക്തിയെ കുറിച്ചു ഓർക്കുമ്പോൾ ചിരിമാത്രമേ ഉള്ളു പക്ഷെ വരും വന്നെമതിയാകു എന്റെ പേഴ്സൻ ഇപ്പോൾ വളരെ കരയുന്നുണ്ട് അതു തീർച്ച വരും ചേച്ചി എല്ലാം എല്ലാം 🙏സത്യമാണ് താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ചേച്ചി താങ്ക് യൂ ജീസസ് താങ്ക് യൂ ❤ താങ്ക് യൂ ❤ താങ്ക് യൂ ❤ ആമേൻ 🙏🙏🙏
@ranjithchoyyan7075
@ranjithchoyyan7075 3 ай бұрын
വിട്ട് കളയാൻ പറ്റുന്നില്ല മാം ഇനി അതേ പറ്റി അലോചിക്കണ്ട എന്ന് വിചാരിക്കുമ്പോഴാന്ന് എറ്റവും കുടുതൽ ചിന്ത വരുന്നത് പ്രവഞ്ചത്തിൻ്റെ തിരുമാനം നടക്കട്ടെ❤❤❤❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Don't worry. God will help you❤❤
@priyast7851
@priyast7851 Ай бұрын
ഇതിലെ നല്ല കാര്യങ്ങൾ ഞാൻ അട്രാക്റ്റ് ചെയ്യുന്നു thank you universe❤
@arifavr7189
@arifavr7189 2 ай бұрын
എന്റെ ഭർത്താവിന് Third partti ഉണ്ട് അവൾ ഒഴിവായി പോവണം യൂനിവേഴ്സ്😂
@reenasunny8967
@reenasunny8967 3 ай бұрын
കൂടെ നിന്ന് ചതിച്ചു പോയി..,. ഈശ്വരൻ നീതി നടത്തട്ടെ 🙏🏿... എനിക്ക് ചോദിക്കാൻ ഒന്നും ആരുമില്ല ഈശ്വരൻ മാത്രം
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Don't worry god will help you❤
@sanojsabu3541
@sanojsabu3541 2 ай бұрын
Mam my sutvation is same what I do next
@charuacj1857
@charuacj1857 3 ай бұрын
Thank u universe...... 🙏.. Thank u chechiii.... 🙏 🥰.... Correct reading anu.... Ithil onnupolum vittukalayan illarunnu.... Ellam seriyarunnu..... Ippol happyanu..... Thank u.... Chechii.....❤.....
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
❤❤❤🥰
@raji6691
@raji6691 3 ай бұрын
എൻ്റെ ജോലി നഷ്ടപ്പെട്ടു. തിരിച്ച് ആ ജോലിയിൽ കയറാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിക്കണേ മഹാദേവാ
@Mysoulyouwin
@Mysoulyouwin 3 ай бұрын
നിങ്ങൾ നന്മ സൂക്ഷിക്കുക തീർച്ചയായും പുതിയ വഴി കിട്ടും
@lekshmy-he2mr
@lekshmy-he2mr 3 ай бұрын
നന്മയോടെ പ്രാർത്ഥനയോടെ ഇരിക്കൂ. ഭഗവാൻ രക്ഷിക്കും.. 🙏❤️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Positive aayi think ചെയ്യു. എല്ലാം ok ആകും
@khabyschoise9565
@khabyschoise9565 3 ай бұрын
മാഡം ഇത് എന്റെ റീഡിങ് ആയി എനിക്ക് തോന്നുന്നു. ചീറ്റിങ്ങ്. പണം (ഒരു വലിയ തുക )നഷ്ട്ടപെട്ടു. ആർഗിമെന്റ്. എല്ലാം സത്യം താങ്ക് you.
@kanakammavijayakumar9829
@kanakammavijayakumar9829 2 ай бұрын
മാഡം ഇപ്പോഴത്തെ അവസ്ഥ ഇതാണ് മരിച്ചാലോ എന്ന് വരെ തോണി ഈ പ്രശ്നത്തെ മറികടക്കാൻ സാധിച്ചാൽ വിജയിക്കും എങ്ങനെ നന്ദി പറയണം എന്നറിയില്ലThankyou
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 2 ай бұрын
എന്റെ കാര്യത്തിൽ Mam Read ചെയ്തതെല്ലാം സത്യം തന്നെയാ 100% സത്യങ്ങൾ മാത്രം. ഇപ്പോൾ എന്റെ മനസ്സിൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് വേദനയുമില്ല ഇനി വന്നാൽ അധികം സന്തോഷവും ഇല്ല ആ അവസ്ഥയിലാ. നഷ്ട്ടപെട്ടത് എന്റെ ഭർത്താവിനെ തന്നെയാ മറ്റൊരു സ്ത്രീ കൊണ്ടു പോയി 🙏🏻
@Avanthika.k-k5d
@Avanthika.k-k5d 2 ай бұрын
Thnku mam Ith enikk vendi mathram ulla video polund😊.... Ippol njn poy kondirikkunna avasthayanu ..... Ellam Shri avum ennu vishvasikkunni😢
@Ommana-c4c
@Ommana-c4c 2 ай бұрын
🌹🕉️🌹 Thank you Madam 🌹🕉️🌹 സത്യത്തിൽ ഞാൻ ഇത് കേട്ടു അത്ഭുതപെട്ടുപോയി. അത്ര ശരിയായി ആണ് മാഡം ഇത് എന്നെ കുറിച്ച് തന്നെ പറഞ്ഞത് പോലെ തോന്നി. എന്റെ ജീവിതം തന്നെ ആണ് നഷ്ടപ്പെട്ടത്. മാഡം പറഞ്ഞ പോലെ ഒരു സന്യാസി ജീവിതം ആണ് ഞാൻ ഇപ്പോൾ തിരിച്ചു പിടിച്ചത്. ഇനി എന്ത് വന്നാലും അത് ഭഗവാൻ നോക്കിക്കോളും എന്നാ വിശ്വാസം ആണ് ഉള്ളത്. എന്തായാലും madam നന്ദി ഉണ്ട്. കഴിഞ്ഞ കാര്യങ്ങൾ മാത്രമല്ല നടക്കുന്നതും ഇനി വരുന്ന കാര്യങ്ങൾ പോലും ഇത്ര കറക്റ്റ് ആയി പറഞ്ഞ നിങ്ങൾക്കു നന്ദി.
@prasanthbhaskar5551
@prasanthbhaskar5551 2 ай бұрын
💯 Thank you. Universe
@asmanasar3699
@asmanasar3699 2 ай бұрын
അത് സത്യം ആണ്
@athirasa5204
@athirasa5204 3 ай бұрын
Thanku mam,valare shariyanu,mam paranjathellam shariyayi nadakkuvan njan prarthikkunnu,adutha readinginayi kathirikkunnu, thanku God, thanku universe 🙏🙏😌 thanku... thanku... thanku....
@jasminshani8203
@jasminshani8203 2 ай бұрын
Correct......Thanks God.Allam thirichu varatte...
@Sreehariom82
@Sreehariom82 3 ай бұрын
അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരട്ടെ. യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️താങ്ക്സ് യൂണിവേഴ്സ്
@JayakumarR-lh7xr
@JayakumarR-lh7xr Ай бұрын
Satruthoshabanthanamteerumomedomyouniversparanjutaru
@RathideviG-x3t
@RathideviG-x3t 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എൻ്റെ ജീവിതത്തിലും ജോലിയിൽ ane ചീറ്റിങ് ഉണ്ടായത്
@SaleemrajaSaleemraja-md1lw
@SaleemrajaSaleemraja-md1lw 3 ай бұрын
ഇതു എന്റെ സിറ്റുവേഷൻ ആണ്.. മാഡം പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ.. 🙏പ്രാർത്ഥിക്കണം 😢😢😢😢😢😢
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@preethynarendran5863
@preethynarendran5863 3 ай бұрын
please പണി കിട്ടണം അത്രയ ഉള്ളു
@sreeja.ssreeja6037
@sreeja.ssreeja6037 2 ай бұрын
Amma😢😢😢😢😢 njan eeswarane pole viswasicha ente amma😢😢😢😢😢
@rajisujith5699
@rajisujith5699 3 ай бұрын
നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി എൻറെ പഴനിമല വേൽമുരുകാ മാം പറഞ്ഞ ഈ റീഡിങ് എൻറെത് തന്നെയാണ് വളരെ സന്തോഷമായിരുന്ന അവസരത്തിൽ കയ്യിലെ സാമ്പത്തിക ങ്ങളും മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങിയും കൂടി കൊടുത്ത് എൻറെ സുഹൃത്തുക്കളേ അവരുടെ ഒരു കഷ്ടാ അവസ്ഥയിൽ നിലനിർത്തി എന്നാൽ അവരുടെ ബിസിനസ് കൃത്യമായ സമയത്ത് നടന്നില്ല എനിക്ക് ആ പൈസകൾ തിരികെ തരുവാൻ സാധിച്ചില്ല അതോടുകൂടി എൻറെ കൂടെ ഉണ്ടായിരുന്നവർ ഞാൻ ആഹാരം കൊടുത്ത് എൻറെ ഒപ്പം നിർത്തിയിരുന്ന അവർ തന്നെ ഞങ്ങളെ വിട്ടുപോയി ഒരുപാട് കളിയാക്കലുകൾ നിന്ദകൾ ഒക്കെയും അനുഭവിച്ചു എൻറെ കാര്യങ്ങളെല്ലാം ബ്ലോക്കായി വിസ കഴിഞ്ഞു പുതിയ വിസ എടുക്കുവാൻ സാധിച്ചില്ല കേസിൽ പെട്ടു ഇപ്പോൾ ഒരു ബുദ്ധിമുട്ടു വന്നാൽ കൂടെ ആരുണ്ടാവും ആരുമുണ്ടാകില്ല എന്നൊക്കെ മനസ്സിലായി എൻറെ ജീവിതത്തിലെ എല്ലാ രീതികളും എനിക്ക് മനസ്സിലായി ഞാൻ ഇപ്പോൾ എല്ലാം തമ്പുരാൻ വിട്ടുകൊടുത്തിരിക്കുന്നു എല്ലാം ഇട്ടെറിഞ്ഞ് നാട്ടിൽ പോകാൻ പറ്റില്ല കാരണം കാരണം അവിടെയും സാമ്പത്തിക വിഷയങ്ങളാണ് ഇവിടെയും സാമ്പത്തിക വിഷയങ്ങളാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് എൻറെ ബുദ്ധിമുട്ടുകൾ മാറി വിസ അടിച്ചു ഇവിടെ നിൽക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നിലേക്ക് വരുന്ന എന്ത് സൗഭാഗ്യങ്ങൾ ആണെങ്കിൽ തന്നെയും പഴയരീതിയിൽ എല്ലാവർക്കും കൊടുത്തു വേടിച്ചു ഉള്ള ഒരു കാര്യങ്ങൾ എനിക്കില്ല അത് ഞാൻ ഉറപ്പിച്ചിരിക്കുകയാണ് പാത്രമറിഞ്ഞു മാത്രമേ നമ്മൾ വിളമ്പാവൂ അത് ഞാൻ മനസ്സിലാക്കി മാമി പറഞ്ഞത് എൻറെ മാത്രം റീഡിങ് ആണ് ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു പ്രപഞ്ചം തരുന്ന എല്ലാവിധ സൗഭാഗ്യങ്ങളും ഞാൻ കാത്തിരിക്കുന്നു എനിക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കണം ഞാനൊരു വിധവ ആണ് എൻറെ രണ്ടു മക്കളെ വളർത്തണം എൻറെ കാര്യങ്ങൾ എല്ലാം തമ്പുരാനിൽ സമർപ്പിച്ചു നീങ്ങുന്നു പ്രാർത്ഥനയിൽ ഓർക്കണം ഈ മാസം തന്നെ ഈ വിധം എല്ലാ പോസിറ്റീവ് അനുഭവങ്ങളും എനിക്ക് നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ഒരായിരം നന്ദി
@mohanankv7271
@mohanankv7271 2 ай бұрын
Good reading,Thanks
@RekhaVasudev-o6z
@RekhaVasudev-o6z 3 ай бұрын
Vittu kalayan mansu anuvafikunnilla universe enitheerumanikkatte🙏🏼💕
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 3 ай бұрын
എന്റെ അമ്മയുടെ ആരോഗ്യം നന്നാവണം അതേ വേണ്ടു...
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@salinis8026
@salinis8026 3 ай бұрын
എൻറെ പ്രശ്നം എന്നെങ്കിലും ശരിയാകുമോ? പ്രപഞ്ചം തീരുമാനിക്കട്ടെ
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
ശെരിയാകും എന്ന് സ്വയം വിശ്വസിക്കു. ദൈവം എല്ലാ പ്രശ്നത്തിനും ഒരു അവസാനം ഉണ്ടാക്കും. ❤❤
@SunithaAnil-p7b
@SunithaAnil-p7b 2 ай бұрын
Tnq you universe 🙏🙏🙏
@leelamani489
@leelamani489 2 ай бұрын
Paranjath a kadesm seriyanu ellam nereaakan univers nod prarthikkunnu
@BeenajacobJacobjoseph
@BeenajacobJacobjoseph 3 ай бұрын
താങ്ക്സ് യൂണിവേഴ്സ. 🙏😍പറഞ്ഞതെല്ലാം ശരിയാണ്, താങ്കയു ഗോഡ് 🙏
@jolsnapradeep8828
@jolsnapradeep8828 2 ай бұрын
Shariyanu ande person oru condactum illadayittu Kure aayi oru re union nadakanam idilulla positive energeye nzan gratitude cheyunnu nalla oru joliku vendi wait cheyughayanu aniku aa joli kittanam idum nzan gratitude cheyunnu thank you universe
@BindhuMV-y7b
@BindhuMV-y7b 3 ай бұрын
മാഡം താങ്കളെ ഞാൻ നമസ്ക്കരിക്കുന്നു 🙏🙏🙏ഇത് എന്റെ സിറ്റുവേഷൻ ആണ് 👍👍👍I strongly claim this positive energy🙏എന്നേ സുരക്ഷിതം ആയി മുന്നോട്ടു നയിക്കുന്ന പ്രപഞ്ച മഹാ ശക്തി ക്ക് നന്ദി 🙏🙏🙏ശത കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
❤🥰❤❤
@Remya-dn7wb
@Remya-dn7wb 3 ай бұрын
Enike ente akhileshine thirichukitanam medam
@navamiskumar5616
@navamiskumar5616 2 ай бұрын
Thank you Divine ❤ Thank you Univers ❤
@Ajizzzz..
@Ajizzzz.. 3 ай бұрын
എന്നെയും ചതച്ചത് സ്വന്തം കൂടെ പിറപ്പിനു പോലെ കണ്ട കൂട്ടുകാരി ആണ് തോനുന്നു മാസങ്ങൾ ആയി ക്ലാരിറ്റി ഇല്ലാതെ പിടക്കുന്നു ഇന്നലെ അയാൾ msg ഇട്ട് ഇന്ന് 9/30 നു വിളികാം എന്ന് അയാൾ പറഞ്ഞു പക്ഷെ എന്റെ mine ഒന്നിനും ഇപ്പോൾ അനുവദിക്കുന്നില്ല,,,,,, അത്രക്ക് പ്രതി സന്ധി നിറഞ്ഞ ഘട്ടം ആ ടൈം മ്യൂസിക് കേൾക്കൻ ഇതിൽ വന്നു അങ്ങനെ ആണ് ഇതിൽ ഈ റീഡിങ് കേട്ടു ഇതിൽ തന്നെ ആയി,,, അത്ഭുതം ആണ് സത്യം ആണ് ഇത് ഒക്കെ ആകെ തകർന്ന അവസ്ഥ ഒരു വിധം കര കേറി ദൈവത്തിൽ കൂടുതൽ വിശ്വസിക്കുന്നു 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
ദൈവത്തിൽ വിശ്വസിക്കു. എല്ലാം ok ആകും ❤
@Ajizzzz..
@Ajizzzz.. 3 ай бұрын
@@DivineLight-vz1bt ❤‍🔥
@FaisySulu
@FaisySulu 3 ай бұрын
ജോലി പോയതിൽ എനിക്ക് ഭയങ്കര നിരാശ ആണ് mam.... കൂടെ നിന്ന എന്റെ ജോബ് പാർട്ണർ ചതിച്ചോ എന്നൊരു സംശയം ഉണ്ട്
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Don't worry god will help you
@SheejaKM-f5q
@SheejaKM-f5q 2 ай бұрын
Yes this reading 💯 right to me....thank you 🙏🙏🙏🪔🪔🪔
@asharabacker8554
@asharabacker8554 3 ай бұрын
Thank you v God ❤ correct reading ❤ thank madam ennea. Munnottu nayikkunna prabanja shakthik. Nadhiii 🙏🥰💖💖💖💖🥰🙏🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@Vinodhkv-z2d
@Vinodhkv-z2d 3 ай бұрын
Othiri santhoshem tho nun nu.Thanks mem ThanksUniverseThankGod ThanksAnjel.🙏🙏🙏🙏🙏❤❤❤❤❤💜
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@RajeshRajesh-d1w
@RajeshRajesh-d1w 3 ай бұрын
നന്ദി യൂണിവേഴ്സ്, റീഡിങ് കറക്റ്റ് ആണ് 🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@dorarosusvlog9012
@dorarosusvlog9012 2 ай бұрын
എന്റെ കറക്റ്റ് ആണ് 🙏🙏🙏🙏
@jinutoby3572
@jinutoby3572 3 ай бұрын
Yes...cheating my ....partner...
@anilv1297
@anilv1297 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤🌹
@asmanasar3699
@asmanasar3699 2 ай бұрын
Thanku♥️♥️♥️♥️യൂണിവേസ്
@ajithak3194
@ajithak3194 3 ай бұрын
Thank you 🙏🙏🙏. Correct reading 🙏👍. Family ആണ്,
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You're most welcome
@vijayalekshmi1284
@vijayalekshmi1284 2 ай бұрын
Ithuthanneyanu ente preshnam
@unni7229
@unni7229 3 ай бұрын
Thank u mam ...resonate aanu...❤
@pravajtshivaram379
@pravajtshivaram379 3 ай бұрын
Purvajanmathe kuriche,athinte conclusion
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@rasiyabazar611
@rasiyabazar611 3 ай бұрын
Madam,parayunnadshariyan
@sheejak8349
@sheejak8349 2 ай бұрын
Correct thank you universe ❤
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
All positive things are attracted in my life from this reading Mam.Thank you Mam
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@SavithaShaju-d2n
@SavithaShaju-d2n 3 ай бұрын
കറക്റ്റ് റീഡിങ് ആണ് പറഞ്ഞത് എന്നിൽ നിന്ന് നഷ്ടപ്പെട്ടു പോയപ്പോ ആകെ ഞാൻ തകർന്നു,, ആകെ ഒരു നിർവികാരത ആയിരുന്നു എല്ലാം നഷ്ടപെട്ട് ഡിപ്രേഷൻ സ്റ്റേജിൽ എത്തി അവിടെ നിന്ന് യൂണിവേഴ്സ് മോട്ടിവേഷൻ കിട്ടി ഇപ്പോൾ ഞാൻ പൂർണമായും നോർമൽ സ്റ്റേജിൽ ആയി എന്തിന് പിരിഞ്ഞു എന്നറിയില്ല no കോൺടാക്ട് കുറച്ചു ദിവസം ആയിരുന്നു പിന്നെ വല്ലപ്പോഴും ആൾക്ക് തോന്നുമ്പോ വിളിക്കും അതിന് ശേഷം ബ്ലോക്ക്‌ ചെയ്യും ഞാൻ പിന്നെ ആളെ ചെയ്സ് ചെയ്യാൻ പോയില്ല അപ്പൊ ആൾ തിരിച്ചു വന്നു പിരിഞ്ഞതിന്റെ റീസൺ എന്നെ നഷ്ടപെട്ടപ്പോൾ ഞാൻ മുന്നേ അനുഭവിച്ച അതെ പെയിൻ ഇപ്പോൾ ആൾ അനുഭവിക്കുന്നു ഇനിയും നിന്നെ നഷ്ടപെടുത്താൻ വയ്യ പറഞ്ഞു തിരിച്ചു വന്നു മാം പറഞ്ഞപോലെ പിരിഞ്ഞപ്പോ ഞാൻ സങ്കടപെട്ടു എന്നാ തിരിച്ചു വന്നപ്പോ എനിക്ക് സന്തോഷവുമില്ല ആകെ ഒരു തരം മരവിപ്പ്,, വേറൊന്നു വേറൊരാൾ എന്റെ ജീവിതത്തിലേക്ക് വരാ കാത്തിരിക്കുന്നു എനിക്ക് ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Don't worry god will help you
@entertainmentonly2659
@entertainmentonly2659 3 ай бұрын
എന്ത് പറ്റിയതാ
@entertainmentonly2659
@entertainmentonly2659 3 ай бұрын
സെയിം സ്റ്റേജ്
@SavithaShaju-d2n
@SavithaShaju-d2n 3 ай бұрын
@@DivineLight-vz1bt thankyu
@SavithaShaju-d2n
@SavithaShaju-d2n 3 ай бұрын
@@entertainmentonly2659 ഇനി പറ്റാനൊന്നുമില്ല വടി കൊടുത്തു അടി വേടിച്ചു
@shalujestin9933
@shalujestin9933 3 ай бұрын
Correct aanu madam 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🫂🫂🫂 Thankyou universe ❤️❤️❤️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou god🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou my Angeles 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@shalujestin9933
@shalujestin9933 3 ай бұрын
@@DivineLight-vz1bt god bless you madam🙏🏻🙏🏻🙏🏻🙏🏻
@veenaveena4295
@veenaveena4295 2 ай бұрын
Thank you
@santhigopi-yx4yh
@santhigopi-yx4yh 3 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@vasudevanmgd7342
@vasudevanmgd7342 3 ай бұрын
Enteyum ente personteyum lifil third party unde ale third partyyude kayyil ninnum rakshappeduthitharane bagavane orupadu anubavikkunnu chechi prarthikkane chechi
@craftandgaming2247
@craftandgaming2247 2 ай бұрын
Thank you Universe ❤..... Thank you madam.... Correct reading... Career il same problem face chyyyunnu....I strongly claim this positive energy....
@kunjulu1
@kunjulu1 2 ай бұрын
Ellam sariyanu
@GouriPGouriP
@GouriPGouriP 3 ай бұрын
എൻ്റെ ഭർത്താവിന് Third Party ഉണ്ട് ഞാൻ കണ്ടുപിടിച്ചു അവൾ ൻ്റ ഭർത്താവിനെ വിട്ട് പോയാൽ മതി 😢😢😢😢
@Mysoulyouwin
@Mysoulyouwin 3 ай бұрын
മാറേണ്ടത് മാറിപ്പോകും.അത് വെച്ച് പ്രശ്നം ഉണ്ടാക്കാതെ ഈശ്വരന് വിടുക. മെഡിറ്റേഷൻ ചെയ്യണം. അനുകൂലമായി സ്വയം സംസാരിക്കുക. ഇപ്പോൾ വെളിച്ചം ഒന്നും കാണുന്നില്ലെങ്കിലും ഒരു ബുക്കിൽ അനുകൂലമായത് എഴുതി വെച്ച് മനസ്സിൽ നിന്ന് ആ ചിന്ത വരുമ്പോൾ നന്മകൾ സങ്കല്പിച്ചു മുന്നോട്ട് പോകുക. എല്ലാം ശരിയാകും. അത് വെച്ച് വഴക്ക് ഉണ്ടാക്കരുത്. ചോദിച്ചു പ്രശ്നം കൂട്ടരുത് ഈശ്വരൻ നിങ്ങൾക്ക് സമാധാനം തരും. അദ്ദേഹം തിരികെ വരുമ്പോൾ ഒരിക്കലും ഇത് നിങ്ങളായിട്ട് എടുത്ത് പറയരുത്. അദ്ദേഹത്തിന് മാപ്പ് കൊടുക്കുക.
@Reshmins_07
@Reshmins_07 3 ай бұрын
വിഷമിക്കേണ്ട😢
@Sudha2001-il3yi
@Sudha2001-il3yi 3 ай бұрын
God Bless You Dear 🙏🙏🥰🥰❤️❤️❤️
@minusanthosh2386
@minusanthosh2386 3 ай бұрын
പോകുവാണെങ്കിൽ പോകട്ടെ എന്ന് വിചാരിക്കുക കാലുപിടിക്കാൻ പോകരുത്.താനെ തിരിച്ചു വരും. അനുഭവം കൊണ്ടു പറയുന്നത്.
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Don't worry എല്ലാം ok ആകും. ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കു
@sahadsaleem9183
@sahadsaleem9183 3 ай бұрын
മാം ന്റെ റീഡിങ് എന്നും കാണും... കേൾക്കുമ്പോൾ സന്തോഷം.......... ഈ ക്യാപ്ഷൻനിൽ ഒരു റീഡിങ് നടത്തനെ.... """നിങ്ങൾക്കു നഷ്ടപെട്ട പഴയ പ്രേതാപവും സന്തോഷവും തിരിച്ചു കിട്ടുമോ """"എന്നുള്ള ഒരു റീഡിങ്..
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Ok i will soon❤
@idudhdjjdjdjdj9614
@idudhdjjdjdjdj9614 2 ай бұрын
Thank you🥰
@SoulOfMusic555
@SoulOfMusic555 3 ай бұрын
കൂടെ ജോലിചെയ്തവർ ചതിച്ചു. ജോലി പോയി. റിലേഷൻഷിപ്പ് പോയി. എല്ലാം നഷ്ട്ടപ്പെട്ടു. പക്ഷേ തളരില്ല. തോൽക്കില്ല. പറഞ്ഞതൊക്കെയും ശരിയാണ്. താങ്ക്യൂ യൂണിവേഴ്‌സ്. 🌹❤🙏🏻
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@ayishabi9921
@ayishabi9921 2 ай бұрын
കറക്റ്റ് റീഡിങ് q👍
@midhuva9999
@midhuva9999 2 ай бұрын
Very correct
@nilaamazha4428
@nilaamazha4428 2 ай бұрын
Thank u univers.. Thank u mam..
@pradeepbabu2327
@pradeepbabu2327 3 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🙏🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@radhamania9079
@radhamania9079 3 ай бұрын
Thank you universe i attract the positives
@nishats5777
@nishats5777 2 ай бұрын
Thank you
@ambilyms5751
@ambilyms5751 2 ай бұрын
താങ്ക്സ് universe 🙏🙏🙏he should come back to my life 🙏🙏
@Rolex6162
@Rolex6162 3 ай бұрын
വളരെ ശരി ❤
@sujathap680
@sujathap680 3 ай бұрын
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@SumaPramod-hn7pv
@SumaPramod-hn7pv 2 ай бұрын
ശരിയാണ് ഈ മാസം തന്നെ സംഭവിച്ചതാണ് ഒത്തിരി വിശ്വസിച്ചു പക്ഷേ... അയാൾ ചതിച്ചു പോയവൻ പോകട്ടെ അവൻ ഇനിയും തിരിച്ചു വരണ്ട
@janvi6769
@janvi6769 3 ай бұрын
Thanks. This is my situation. 🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🥰
@bindhuvdas6795
@bindhuvdas6795 3 ай бұрын
Thank you universe
@Rolex6162
@Rolex6162 3 ай бұрын
അൽഹംദുലില്ലാഹ് ❤❤
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര 2 ай бұрын
Thank you
@s.s3897
@s.s3897 3 ай бұрын
Thank God❤️ Thank you dear❤️ വളരെ കുറച്ചു നാൾ ആയുള്ളൂ ഞാൻ ഇത്‌ കണ്ടു തുടങ്ങിയിട്ട്, your channel... But ഇതെല്ലാം എന്റെ life ൽ സംഭവിച്ചതാണ് 🙄🙄 ഇതിനുമുമ്പുള്ള ഒരു video കണ്ട് ഞാൻ shock ആയി. But, അന്ന് അതിന് comment ഒന്നും ഇട്ടില്ല. Anyway thank U😊
@jayaullas1030
@jayaullas1030 3 ай бұрын
Thank u മാം കറക്റ്റ് റീഡിങ് ആണ് മാം 🙏ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏യൂണിവേഴ്സ് എല്ലാം നല്ലതാക്കി തരട്ടെ 🙏🙏ഞാൻ യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏
@DilshaPonnu-je1xh
@DilshaPonnu-je1xh 2 ай бұрын
Karctanu😊
@anilkumar-jd3fr
@anilkumar-jd3fr 3 ай бұрын
Thank you univers🙏🙏🙏
@Sharfud
@Sharfud 2 ай бұрын
Tagu
@SheejaKM-f5q
@SheejaKM-f5q 2 ай бұрын
Clarity വേണം..... അറിയാൻ മാത്രം 🙏🙏🙏🪔🪔🪔💯
@sivadasansuba6914
@sivadasansuba6914 3 ай бұрын
അതെ, എന്റെ സിറ്റുവേഷനാണ്
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@deepaliju-x8f
@deepaliju-x8f 3 ай бұрын
Varatte mam😍😍 paranjathellam sathyamanu......
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@sreekumarannair3707
@sreekumarannair3707 3 ай бұрын
ഓം നമഃശിവായ നന്ദി മാത്രം മാഡം
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 3 ай бұрын
Enikkurappund ente person kooduthal snehathode innu thanne ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you chechi ❤❤❤❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
❤❤❤
@Anandhaneelam
@Anandhaneelam 2 ай бұрын
Estayi❤
@Prameela-w9t
@Prameela-w9t 3 ай бұрын
ഈ റീഡിംഗ് എൻ്റെ situation. തന്നെയാണ് ❤🙏 നന്ദി univers നന്ദി Mam
@UserC53-w6h
@UserC53-w6h 2 ай бұрын
യൂണിവഴ്സിനെ നന്ദി എല്ലാ ശരിക്കു
@RajeshSugumaran-zo8gl
@RajeshSugumaran-zo8gl 2 ай бұрын
🙏🙏🙏
@sudhasuresh3074
@sudhasuresh3074 2 ай бұрын
❤️
@User-an3mnx7
@User-an3mnx7 3 ай бұрын
🙏🙏🙏🙏
@NeenaKurian-dw3hg
@NeenaKurian-dw3hg 3 ай бұрын
👍👍🙏
@aneeshvk2431
@aneeshvk2431 2 ай бұрын
🙏🏻
@jayasreesree8715
@jayasreesree8715 3 ай бұрын
Thank you devine🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
@Shai511-i5l
@Shai511-i5l 3 ай бұрын
👍
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou universe ❤❤❤❤thankyou ❤❤thankyou ❤❤❤thankyou ❤❤mm ❤❤❤❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
A positive action from your person ♥️♥️♥️
9:16
Spiritual World with Tarots
Рет қаралды 1,1 М.