No video

നിങ്ങളെ പറ്റി വളരെയധികം ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത് ആരാണ്?അവരുടെ നിങ്ങളെ പറ്റിയുള്ള ചിന്തകൾ

  Рет қаралды 24,635

Psychic Healing Angel

Psychic Healing Angel

6 ай бұрын

#shortvideo #viralvideo #trending #malayalamtarot #motivation #spiritual #111 #369tarotworld #555

Пікірлер: 613
@abhisworld7613
@abhisworld7613 6 ай бұрын
എൻ്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഇനി വരാൻ ഇരിക്കുന്ന സർവ്വസൗഭാഗ്യങ്ങൾക്കും യൂണിവേഴ്സിനോട് വളരെയധികം വളരെയധികം നന്ദിയുണ്ട്.
@Romanjamfilms_official_1
@Romanjamfilms_official_1 6 ай бұрын
Thank you Universe
@HaseenaNishad-ri2fq
@HaseenaNishad-ri2fq 6 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും തരുന്ന അല്ലാഹുവിനോട് നന്ദി പറയുന്നു
@padmajakumari2922
@padmajakumari2922 6 ай бұрын
എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങങ്ങൾ കും യൂണിവേഴ്‌സിനോട് ഒരായിരം നന്ദി പറയുന്നു
@shobhanakesavan9200
@shobhanakesavan9200 6 ай бұрын
എൻ്റെ ഗുരുവായൂരപ്പാ എല്ലാ അനുഗ്രഹങ്ങളും നന്ദി നന്ദി നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️
@Anglevavaa
@Anglevavaa 6 ай бұрын
Mom പറഞ്ഞത് പോലെ ജീസസ് നടത്തു എന്ന് വിശ്വസിക്കുന്നു...ലോട്ടറി അടിക്കുവാ ദൈവം സഹായിക്കട്ടെ... സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് 🙏🏽🙏🏽🙏🏽thanks god🙏🏽🙏🏽thanks universe 🙏🏽🙏🏽
@cabappu583
@cabappu583 6 ай бұрын
എന്റെ ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും യൂണിവേഴ്സിനെ ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു നന്ദി നന്ദി നന്ദി നന്ദി ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ അട്രാക്ട് ചെയ്തു കൊണ്ടിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤😊😊😊
@ajithakumari9980
@ajithakumari9980 6 ай бұрын
എനിക്ക് റെസ്നെറ്റ് ആകുന്നുണ്ട് ഇപ്പോൾ എന്നോട് സ്നേഹം കാണിച്ചു തുടങ്ങി താങ്ക്യൂ യൂണിവേസ് 🙏🙏🙏
@user-zz5wq5qg2l
@user-zz5wq5qg2l 6 ай бұрын
Thank you universel ❤ Thank you Angel ❤ Thank you God ❤ എൻറെ ജീവിതത്തിൽ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ❤
@user-ji5ez6tz9z
@user-ji5ez6tz9z 6 ай бұрын
എന്റെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വരുന്നതിനും വരുത്തുന്നത് പറഞ്ഞതിനും യൂണിവേഴ്സിറ്റി നന്ദി
@Naina11177
@Naina11177 6 ай бұрын
എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും ദൈവത്തിനോട് നന്ദി പറയുന്നു..ഇനി വരാനിരിക്കുന്ന നന്മകൾക്കും യൂണിവേഴ്സിനോട് നന്ദി പറയുന്നു ..വേദനകളിൽ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തു നല്കിയത്തിനും ദൈവത്തിനോട് നന്ദി പറയുന്നു.എന്റെ സ്നേഹത്തെ പരിഗണിക്കാൻ മടി കാട്ടുന്ന മനസ്സിനെ എന്നിലേക്ക്‌ അടുക്കാൻ പ്രേരിപ്പിക്കുന്നതിനും യൂണിവേഴ്സിനോട് നന്ദി സമർപ്പിക്കുന്നു..താങ്ക്സ് യൂണിവേഴ്സ്..❤❤ താങ്ക്സ് mam❤❤❤
@shameemShameem-fw7nh
@shameemShameem-fw7nh 2 ай бұрын
ജീവിതത്തിൽ unexpect ആയിട്ടും അല്ലാതെയും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്....... എല്ലാം തരണം ചെയ്ത് ഇവിടെ വരെ എത്താൻ സഹായിച്ച പടച്ചവനോട് നന്ദി പറയുന്നു.... ഇനിയും ജീവിതത്തിന്റെ എല്ലാഘട്ടത്തിലും കൂടെ ഉണ്ടാകും എന്ന് എനിക്ക് വിശ്വാസം ഉണ്ട് 🤲🏼🤲🏼🤲🏼👍🏼👍🏼
@Minishaji-wr7uo
@Minishaji-wr7uo 6 ай бұрын
എല്ലാ അനുഗ്രഹത്തിനും നന്ദി യൂണിവേഴ്സ്🙏🙏🙏
@user-xx7yo3up6w
@user-xx7yo3up6w 6 ай бұрын
മാം ഇത് കേൾക്കുമ്പോൾ വലിയ സന്തോഷം എൻറെ ഭർത്തവിനെ കണ്ടിട്ട് മൂന്ന് മാസം ആയി നമ്പർ എല്ലാം ബ്ലോക്ക് എന്നെ വേണ്ട എന്ന് പറഞ്ഞ് പോയി എപ്പോഴങ്കില്ലു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്ന് യൂണിവേഴ്സിന് നന്ദി എത്ര പെട്ടന്ന് എൻറെ ഭർത്തവ് തിരിച്ചു വരാൻ പ്രാര്‍ത്ഥിക്കുന്നു..
@heavenlyeditx1850
@heavenlyeditx1850 6 ай бұрын
വിഷമിക്കേണ്ട വരും
@user-vb5hu6ur6r
@user-vb5hu6ur6r 6 ай бұрын
താങ്ക്സ് യൂണിവേഴ്‌സ്
@user-lg8ml4uk6b
@user-lg8ml4uk6b 6 ай бұрын
എന്റെ ekka എനെ ഫോൺ വിളിക്കുന്നില്ല ഞാൻ ഡിപ്പറേഷനിൽ ആണ് യൂ ണി വെയ്സ് എന്റെ ekka ഇപ്പോൾ തെനെ വിളിക്കണം 21:24
@SuharaMohammed-dh9tp
@SuharaMohammed-dh9tp 6 ай бұрын
Q 19:48 ​@@user-vb5hu6ur6r
@johnsonmm4459
@johnsonmm4459 6 ай бұрын
Thanku univers thanku divien thanku angels
@sindhubabu434
@sindhubabu434 6 ай бұрын
എന്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു ❤❤❤
@user-da2kk3em7s
@user-da2kk3em7s 6 ай бұрын
Thanks universe 🙏🙏🙏🙏.... Thanks Angels 🙏🙏🙏🙏... Thanks God🙏🙏🙏... Thanks mam❤️.... എൻ്റെ ജീവിതത്തിൽ എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും ഞാൻ ദൈവത്തോട് നന്ദി പറയുന്നു 🙏🙏🙏..... എല്ലാ അനുഗ്രഹങ്ങളും നൽകി ദൈവം എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏.... ദൈവത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏... Mam നെ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏.... ദൈവത്തിന്റെ തീരുമാനങ്ങൾ യഥാസമയം ഏന്നെ അറിയിച്ചുതരുന്ന tarot world നെ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏.... എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു 🙏🙏🙏
@jaya5033
@jaya5033 6 ай бұрын
Thank you univers 🙏❤️ Thank you eyenjal 🙏❤️Thank you divien 🙏❤️Thank you God 🙏🙏❤️Thank you mam 🙏❤️ Om nama sivay 🙏🙏❤️ Om kaliye nama 🙏🙏❤️ എല്ലാം നല്ലതിന് ആകട്ടെ ഭഗവാനെ 🙏🙏🙏❤️
@dhanuad7483
@dhanuad7483 6 ай бұрын
I claim this positive message🥰 Thank you❤ Thank you❤ God❤ Thank you❤ Universe❤ Thank you❤ Angles❤🥰
@subilasubiachu5424
@subilasubiachu5424 6 ай бұрын
ചേച്ചി വാക്കുകൾ കേൾക്കുമ്പോ ആ വ്യക്തി എന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്ന ഫീൽ തോന്നുന്നു thank you so much ചേച്ചി ❤️🙏
@ShaniNaseem-py9vq
@ShaniNaseem-py9vq 6 ай бұрын
എന്റെ ജീവിതത്തിൽ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും യൂണിവേഴ്സിനോട് നന്ദി 🙏🙏അറിയിക്കുന്നു.. എന്റെ തീഷ്ണമായ സ്നേഹം സഫലമാകണേ 🙏🙏🙏
@devapriyakr3043
@devapriyakr3043 6 ай бұрын
Thank you universe❤njn orupadu snehikunnaa aa aaal enneyum thirich premikane.. Njngl thammil udane thanne relationship avane❤
@nishasvlogs2475
@nishasvlogs2475 6 ай бұрын
മാഡത്തിന്റെ വാക്കുകൾ full എന്നർജി കിട്ടുന്നു thankyou യൂണിവേഴ്സ് താങ്ക്സ് god thankyou മാഡം 🙏🙏🌹🥰 എല്ലാവർക്കും നല്ലത് വരുന്നു 🥰🥰
@sulekhaarjun1944
@sulekhaarjun1944 6 ай бұрын
എനിക്കു തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു യൂണിവേഴ്സ് എന്നെ അനുഗ്രഹിച്ചാലും. 🙏🙏🙏ഇത്രയും നല്ലത് എനിക്ക് തന്നതിന് ഞാൻ നന്ദി പറയുന്നു. നന്ദി, നന്ദി, നന്ദി 🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@nidhines8130
@nidhines8130 6 ай бұрын
Thank you universe Thank you ma'am YES I CLAIM AND AFFIRM THIS POSITIVE ENERGIES
@nadarajannadarajan2129
@nadarajannadarajan2129 6 ай бұрын
Thanks univers 🙏🙏🙏പലതും മറക്കാൻ ശ്രമിക്കുന്നു പക്ഷേ 100%സാധിക്കുന്നില്ല 🙏🙏🙏മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാ പ്രേതിസന്ധികളും തരണം ചെയ്തു പോകുന്നു thanks mam 👏👏👏😔😔😔
@falgunan5477
@falgunan5477 6 ай бұрын
ഞാൻ വിശ്വസിച്ച ദൈവങ്ങൾ എന്നെ സഹായിച്ചു എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ആരെയാണോ ഞാൻ പ്രതീക്ഷിച്ചിരുന്നത് അവർ എൻറരികിലേക്ക് വരുന്നുണ്ട് എന്ന് കേട്ടതിൽ വളരെയധികം സന്തോഷമുണ്ട് അതിന് എന്നെ സഹായിച്ച എല്ലാദൈവങ്ങൾക്കൂം ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും എൻറെ സങ്കടം കേട്ട് എന്നെ സഹായിച്ച എല്ലാ ദൈവങ്ങളോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു
@ushakumari7771
@ushakumari7771 6 ай бұрын
എനിക്ക് തന്നിട്ടുള്ള എല്ലാ അനുഗ്രഗങ്ങൾക്കും യൂണിവേഴ്സിന് നന്ദി 🙏🙏🙏Thank you god🙏🙏🙏thank you Angel ❤️❤️❤️
@LissyNLissyN
@LissyNLissyN 6 ай бұрын
Thanks univers ❤ Thanks aighal Thanks divin❤❤❤❤❤❤❤
@user-vw4cc9ys5h
@user-vw4cc9ys5h 6 ай бұрын
എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും യൂണിവേഴ്സിന് നന്ദി താങ്ക്സ് മാഡം
@Feni-pk9oi
@Feni-pk9oi 7 күн бұрын
ഇതിൽ എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.. Universe ന് നന്ദി.. എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും.. എന്നെ ഇപ്പോഴും ആൾ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നു എനിക്കറിയാം.. ചേച്ചിക്കും നന്ദി ഇതൊക്കെ പറഞ്ഞു തന്നതിന്.. 🙏🙏🙏
@user-kc5ux7il8k
@user-kc5ux7il8k 6 ай бұрын
എനിക്ക് തന്ന എല്ലാ നന്മകൾക്കും, എല്ലാത്തിനും നന്ദി അർപ്പിക്കുന്നു. ഭഗവാനേ, നാരായണാ
@renjinimv
@renjinimv 5 ай бұрын
എന്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാഅനുഗ്രഹത്തിനും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@gimelcreations7329
@gimelcreations7329 6 ай бұрын
Very inspiring reading♥️ Thank you universe 🙏 Thank you divine 🙏 Thank you Angeles 🙏
@user-vc3rf4od8k
@user-vc3rf4od8k 6 ай бұрын
എന്ത് കാര്യത്തിനും ഏത് കാര്യത്തിനും യൂണിവേഴ്സിനോട് നന്ദി പറഞ്ഞുകൊള്ളാം ഇത്രയും കാലം എനിക്കറിയില്ലായിരുന്നു ഇപ്പോൾ റീഡിംഗ് കേൾക്കാൻ തുടങ്ങിയതിൽ പിന്നെയാണ് യൂണിവേഴ്സിന് അറിയാൻ സാധിച്ചത് താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി❤❤❤❤❤
@Vasanthivanda-hp9ig
@Vasanthivanda-hp9ig 6 ай бұрын
അസുഖം മൂലം ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഒരു വീഴ്ചയിൽ നട്ടെല്ല് ഒരു സൈഡ് പൊട്ടിപ്പോയി.... ഒരുപാട് വേദന തിന്നു. ഇപ്പൊ മുട്ട് തെയ് മാനം വന്നു ജോലിക്ക് പോലും പോകാൻ പറ്റുന്നില്ല. എന്റെ കഷ്ടം കാലം മാറ്റി നല്ലൊരു ജീവിതം നൽകണേ യൂണിവേഴ്സ്... 🙏🙏🙏. നന്ദി 🙏 നന്ദി 🙏 നന്ദി 🙏❤️
@subilasubiachu5424
@subilasubiachu5424 6 ай бұрын
ഈ പ്രേവഞ്ച ശക്തി എനിക്ക് തന്നിട്ടുള്ള എല്ലാം സൗഭാഗ്യത്തിന് ഒരുപാട് നന്ദി ഉള്ളവളാണ് ഞാൻ എന്നിലെ വ്യക്തിയെ വലിയ പാഠം പഠിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി univerese 🙏🙏🙏🙏
@sainabakk630
@sainabakk630 6 ай бұрын
മേഡം എനിക്ക് ഉയരങ്ങളിൽ എത്തണം എന്ന് ആഗ്രഹം ഉണ്ട് കുട്ടികാലം മുതൽ കഷ്ടപ്പെട്ട ജീവിച്ചത് വയസ്സ് 59 ആയി വിധവയാണ് മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു ഒറ്റക്കാ എങ്കിലും മനസ്സിൻ്റെ ധയ്ര്യം കളയാതെ മുന്നോട്ട് പോണ് ജോലി വരുമാനം ഇല്ല സുഖംമില്ലാത്തത് കൊണ്ട് ജോലിക്ക് പോണില്ല സഹായിക്കാനും ആരുമില്ല ഈശ്വര നിൻ വിശ്വസിച്ച് മുന്നോട്ട് പോണ് എനിക്ക് വേണ്ടി പ്രാർത്തിക്കണം ദൈവം ചെയ്ത് തന്ന എല്ലാത്തിനും നന്ദി പറയുന്നു മേഡത്തിൻ്റെ എല്ലാ പ്രാക്രാമ കാണാർ ഉണ്ട് ലയ്ക്ക് സൗസറയസും ചെയ്യാർ ഉണ്ട്
@francis.kourianjose2067
@francis.kourianjose2067 6 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി
@sreekumarannair3707
@sreekumarannair3707 6 ай бұрын
ആയിരം നന്ദി മാത്രം. തീർച്ചയായും വളരെയധികം അർത്ഥം നിറഞ്ഞ ചൈതന്യം നിറഞ്ഞ വാക്കുകൾ. ഓം നമഃശിവായ ഭഗവാൻ ശ്രീ പരമേശ്വരൻ ഞങ്ങളെ സംരക്ഷിക്കും. എപ്പോഴും എപ്പോഴും. കാരണം നൻമ മാത്രമേ എപ്പോഴും വിജയിക്കൂ. ആയിരം നന്ദി ശ്രീ പരമേശ്വര ഭഗവാനെ. വീണ്ടും വീണ്ടും വീണ്ടും. സത്യമേവ ജയതേ
@ruksanashihabudeen4143
@ruksanashihabudeen4143 6 ай бұрын
Ente Ikakka ennilekku vannathinu nanni. Thank you universe 🌈
@lethikakk2206
@lethikakk2206 6 ай бұрын
അയാൾ ചെയ്ത തെറ്റിൽ.....അയാൾ തന്നെ എന്നെ ഇപ്പോൾ അനുസരിക്കുന്നു... ഇതിനെല്ലാം കടപ്പാട് ഉള്ളത്..... മാതാവിനോട് ❤,ദേവിയോട്❤ സകല ദൈവങ്ങളോട്,...താങ്ക്സ് യൂണിവേഴ്സ് ഏയ്ഞ്ചൽ, ഡിവൈൻ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤ ചേട്ടന്റെ സ്നേഹം ഇനിയും കിട്ടാൻ അനുഗ്രഹിക്കേണമേ! ❤❤❤
@user-gv1bg2tg4s
@user-gv1bg2tg4s 6 ай бұрын
Thank You Universe എനിക്ക് തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും വീണ്ടും നന്ദി പറയുന്നു Thank you Mam❤
@GrishaJoseph-xq3tc
@GrishaJoseph-xq3tc 6 ай бұрын
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും യൂണിവേഴ്സിന് നന്ദി ഇനി എന്റെ ജീവിതത്തിൽ വരാനുള്ള മിറാക്കിളിനായി അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സിനു നന്ദി
@user-zp6dw8bm4i
@user-zp6dw8bm4i 6 ай бұрын
Thank you universe
@user-zp6dw8bm4i
@user-zp6dw8bm4i 6 ай бұрын
Thank you God
@anilaaji3654
@anilaaji3654 6 ай бұрын
ബ്ലോക്ക്‌ മാറ്റി ഇത് കേട്ടപ്പോൾ തന്നെ നന്ദി യൂണിവേഴ്സ് ❤️❤️❤️
@ShylonShylon
@ShylonShylon 5 ай бұрын
Super👍🙏🙏🙏❤️💐💐💐 ഇന്ന് കിട്ടിയ നല്ല യൂണിവേഴ്സിനോട് ഒരുപാട് നന്ദി ഒരുപാട് നന്ദി. ഇനിയും കൂടുതൽ
@AnushaAnu-vt4lz
@AnushaAnu-vt4lz 6 ай бұрын
ഇത് വരെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏Thank you universe♥️🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.
@praveens8305
@praveens8305 6 ай бұрын
എല്ലാം പോസിറ്റീവ് ആയി എന്നിലേക്ക് തന്നെ വരട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤
@GowriGowri-de5ue
@GowriGowri-de5ue 6 ай бұрын
Thanku maam🙏🏻ഈ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു 🙏🏻💗❣️😊 അദ്ദേഹം എന്നോടൊപ്പം എന്നും ഉണ്ടാവണം 🙏🏻💗💗❤️❤️❤️ Thanku univers🙏🏻❣️💗❤️❤️ Thanku angel🙏🏻💗💗💗Thanku God 🙏🏻💗❣️❤️❤️❤️💕❣️❣️❤️
@anandamnambiar3366
@anandamnambiar3366 6 ай бұрын
ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.. യൂനിവേഴ്സിന് നന്ദി...
@josephnsebastian5468
@josephnsebastian5468 6 ай бұрын
Thank You allmighty Universe 🙏♥️ I Love myself for my true Love 💕
@user-eb1uw6og1z
@user-eb1uw6og1z 6 ай бұрын
താങ്ക്യു യൂണിവേഴ്സൽ ഹരേ കൃഷ്ണ
@user-rg8rl7mb4u
@user-rg8rl7mb4u 6 ай бұрын
യൂണിവേഷസ് നോട്.. നന്ദി. പറയുന്നു. എന്റെ.ella. Karengalum. Ndakane🙏
@muralinairn6573
@muralinairn6573 6 ай бұрын
ഞാൻ വിശ്വസിക്കുന്നു thank you universe thank you madom thank you angels
@user-hd2in3wt7p
@user-hd2in3wt7p 6 ай бұрын
I strongly claim this posiyove energy Thanku univers Thanku mam❤️❤️❤️
@deeparamesh5483
@deeparamesh5483 6 ай бұрын
Thank you universe 🙏 Thank you divine 🙏 Thank you Angels 🙏❤️
@user-vu7sq3ut9t
@user-vu7sq3ut9t 6 ай бұрын
Thank you universe 🙏 Thank you god 🙏 Thank you angel 🙏
@RaniRani-xt9rg
@RaniRani-xt9rg 6 ай бұрын
Thankyou മാം ♥️🌹🌹🌹 thankyou my പേഴ്സൺ ♥️♥️🌹, thankyou യൂണിവേഴ്സ് ♥️🌹🌹🥰, thankyou god 🙏♥️🥰♥️ യൂണിവേഴ്സ് തന്നിട്ടുള്ള എല്ലാ കാര്യത്തിനു മ നന്ദി പറയുന്നു 🙏♥️🌹🌹🥰🥰 താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰🥰🙏
@riyakwt7203
@riyakwt7203 6 ай бұрын
എന്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു. എനിക്ക് ഞാൻ ഇഷ്ടപ്പെടുന്ന ആളുമായിട്ടുള്ള വിവാഹം പെട്ടന്ന് നടക്കണം അതിനെന്നെ സഹായിക്കണം
@user-hu8xp5qe2g
@user-hu8xp5qe2g 6 ай бұрын
എന്റെ കാര്യത്തിലും ഈ പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഞാനും അയാളും ഈ ജന്മത്തിൽ ഒന്നുചേരാൻ പറ്റില്ല കാരണം രണ്ടുപേരും സ്കൂളിൽ തുടങ്ങിയ പ്രണയമായിരുന്നു മനസ്സുകൊണ്ട് ഇരുവരും ഒരുപാട് ഇഷ്ട്ടപെട്ടിരിന്നു വിധിയെന്നോ ചതിയെന്നോ അറിയില്ല സാ ഹ ചര്യം ഞങ്ങളെ പിരിച്ചു വേറെ വേറെ ജീവിതത്തിലേക്ക് പോയ ഞാനും അയാളും ഈ അടുത്ത രണ്ടുമാസമായി condaacttund വളരെ ഹാപ്പി യാണ് രണ്ടുപേരും എ ന്നാൽ ഇപ്പോഴും ഒരുപ്രശനം വന്നിരിക്കുന്നു അയാളുടെ ഫാമിലിയിൽ അ റിഞ്ഞു വലിയ പ്രളയം തന്നെ ഉണ്ടായി അതുകാരണം തങ്ങൾ പറഞ്ഞ കാരണങ്ങൾ വളരെ കറക്റ്റ് ആണ് thang you യുണിവെർസ് ഒരായിരം നന്ദി ❤❤❤️
@asokankk4246
@asokankk4246 6 ай бұрын
❤I strongly attract all positive energy ❤❤❤ Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you Divine ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤
@lincyjames7599
@lincyjames7599 6 ай бұрын
എനിക്ക് വരാനിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും യൂണിവേഴ്സിനോട് നന്ദി 🙏 എനിക്ക് ലഭിച്ചിരിക്കുന്ന എല്ലാ ഇൻട്യൂഷൻ power നും നന്ദി നന്ദി നന്ദി 🙏🙏🙏
@padmajakumari2922
@padmajakumari2922 6 ай бұрын
ഇതു കേട്ടിട്ട് ഞാൻ സന്തോഷിക്കുന്നു എന്റ പേർസണപറ്റി പറഞ്ഞത് ശരി ആണ് എന്നെ ഉപേക്ഷിച്ചു പോയതാണ് ഇന്ന് തിരിച്ചു വന്നു മാടത്തേനോട് നന്ദി പറയുന്നു യൂണിവേഴ്‌സിനോട് നന്ദി പറയുന്നു Thanks👍
@aiswaryajobin5614
@aiswaryajobin5614 6 ай бұрын
Thank you universe ❤❤❤thank you...god.....I claim this positive reading❤❤❤
@user-wm1fk1ck1c
@user-wm1fk1ck1c 6 ай бұрын
Thank you university❤
@kl.49mrwolf38
@kl.49mrwolf38 6 ай бұрын
സത്യം എന്റെ വലിയ പ്രശ്നത്തിൽ നിന്നു എന്നെ ചേർത്തു പിടിക്കുന്നുണ്ട്. ഞാൻ മരിക്കണോ ജീവിക്കണോ എന്നുപോലും എനിക്ക് അറിയാൻ പാടില്ലായിരുന്നു. അവിടെന്നു എന്നെ മനസിലാക്കി എന്റെ കൂടെ നിൽക്കുന്നുണ്ട് 🙏🙏🙏🙏🙏
@user-wo8nc9fv5g
@user-wo8nc9fv5g 6 ай бұрын
Onnu vekam thirich vannal mathiyayirunnu ❤ oru masam ayi no contact situation il Ethreyum pettann ente sneham manasilakkki thirichu varan maam prarthikanam ❤❤❤ Avahte financial issues okke vekam solve ayit pazhayathilum athikam snehathode ente aduthek varane bagavane... Thank you maam ❤ Thank you universe ❤ I strongly claim all positive energy in this reading reunion with my love ❤
@kichu4690
@kichu4690 6 ай бұрын
എന്റെ അരുണേ പൂർണ്ണമായിട്ട് എന്നിലേക്ക് മടങ്ങി വന്നതിന് നന്ദി പറയുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️🙏❤️
@user-tq8ly5qy9k
@user-tq8ly5qy9k 5 ай бұрын
എന്റെ ന മ്മകൾ ക്ക് നന്ദി ഈശ്വരാ 💞🙏💞
@christimol8874
@christimol8874 6 ай бұрын
Thank you universe Thank you Jesus Christ I strongly claim this positive energy
@AneesaAneesa-wv4vz
@AneesaAneesa-wv4vz 6 ай бұрын
എന്റെ ഭർത്താവ് എന്നെ മനസ്സിലാക്കുവാനും എന്നിലേക്ക് അഭിമാനപൂർവം മടങ്ങി വരാനും കാരണമാകുന്നതിന് നന്ദി നന്ദി നന്ദി
@suchisuchi3890
@suchisuchi3890 6 ай бұрын
എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏
@anjanasatheeshkumar8397
@anjanasatheeshkumar8397 6 ай бұрын
Thank you universe for all your blessings 🙏🏻🙏🏻🙏🏻
@palacedibba4926
@palacedibba4926 6 ай бұрын
Anikk thannittulla nalla karyagallk nanni daivame thaks divine thaks universe thanks angel
@ashrr7706
@ashrr7706 6 ай бұрын
എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി
@apssaradiv8e22
@apssaradiv8e22 6 ай бұрын
എനിക്ക് ഇതു വരെ തന്നെ അനുഗ്രഹത്തിന്. എന്റെ ഭർത്താവ് എത്രയും വേഗം വരണഒരു. ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰 താങ്ക്യൂ യൂണിvays✨❤️❤️❤️❤️❤️🙏🙏🙏
@shivaramanoyoor569
@shivaramanoyoor569 Ай бұрын
Thanks Universe THANKS
@user-vv3nc6pj9d
@user-vv3nc6pj9d 6 ай бұрын
ThanksUnivers ❤❤❤❤ ഞാനും എൻറെ ലോകവും അതിലെ ഒരു വ്യക്തിയും മാത്രം ആണ്
@user-nq5pk3cz1o
@user-nq5pk3cz1o 6 ай бұрын
Ente jeevithathil kittiya ella anugrahangalkum ini varanirikkunna mahabhagyangalkum orupad orupad nanni nanni nanni🙏🙏🙏
@akshaya8542
@akshaya8542 6 ай бұрын
എനിക്ക് ഇത് കേട്ടയിൽ നിന്ന് വളരെ സന്തോഷം നന്ദിയും അറിയിക്കുന്നു
@Rahiyanamoidu
@Rahiyanamoidu 6 ай бұрын
😥❤🙏thank god .. happy reeding.. God blass you mem 😭സത്യം mem എന്തോ ഒരു ശക്തി വീണ്ടും വീണ്ടും അങ്ങോട്ട് തന്നെ കൊണ്ട് പോകുന്നു.. താങ്ക്യൂ യൂണിവേഴ്സ് എപ്പോഴും കൂടെ നിൽക്കുന്നതിനും ഒരുപാട് പോസറ്റീവ് സൈൻ കാണിച്ചു tharunnathium
@reshmaachu6019
@reshmaachu6019 6 ай бұрын
🙏🙏🙏🙏🙏🙏. പറയാൻ വാക്കുകൾ ഇല്ല..എല്ലാത്തിനും നന്ദി ദൈവമെ..
@jayasreesree8715
@jayasreesree8715 5 ай бұрын
Thanks to universe🙏 ellam anukoolamsyi varunnund 🙏🙏🙏
@bindur9894
@bindur9894 6 ай бұрын
Thank you Universe .Ee reading le Ella positive energiyum ennilekku attract cheyyunnu
@sujatharajappan6911
@sujatharajappan6911 5 ай бұрын
Thankyou univers Thankyou omnmasivaya parama pithavinu nni nni nni🙏🙏🙏🙏❤️❤️❤️❤️
@ananyanair4672
@ananyanair4672 6 ай бұрын
എന്റെ ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കുംഞാൻ യൂണിവേഴ്‌സിനോട് നന്ദി പറയുന്നു..ഇനിയും എന്റെ ജീവിതത്തിൽ വാരനി രിക്കുന്ന എല്ലാ കാര്യങ്ങൾക്കും,എനിക്ക് തക്കതായ തീരുമാനം എടുക്കാനും യൂണിവേഴ്സ് എനിക്കു കാണിച്ചു തരണമേ....ഇന്ന് ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾക്കു ഒരു പരിഹാരം കാണിച്ചു തരണമെന്ന് ഞാൻ പ്രപഞ്ച ശക്തിയോട് അപേക്ഷിക്കുന്നു....🙏🙏🙏 Thank you universe...❤
@user-qm6gz5yb5y
@user-qm6gz5yb5y 6 ай бұрын
Thank you universe 🙏 Thank you Angel 🙏 Thank you god 🙏🙏🙏
@salusalini1805
@salusalini1805 6 ай бұрын
Thank you universe 🙏 Thank you Angel ❤❤❤ Thank you God ❤❤ Thank you mam ❤❤❤
@reshmamanoj3976
@reshmamanoj3976 6 ай бұрын
I strongly claim this positive energy ❤❤ I strongly claim to permanently remove the third party situations in our relationship ❤❤ I strongly claim a permanent reunion with my person ❤❤ I strongly claim a stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ I strongly claim financial abundance in our life ❤❤ Thank you universe 🙏🙏❤❤ Thank you angels 🙏🙏❤❤ Thank you Archengel Michael 🙏🙏❤❤ Thank you madam ❤❤
@kunjmolmukundan3921
@kunjmolmukundan3921 6 ай бұрын
ഈശോയേ അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഇനിയും അവിടുത്തെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു
@BharathyKt-ht4qk
@BharathyKt-ht4qk 6 ай бұрын
enikku. thannittulla. ellaanugrahangalkkum.. nandiariyikkunnu
@lithajohnmathai9884
@lithajohnmathai9884 6 ай бұрын
Entea jeevitthil ithu vare thanna Ella nanmakalkum orayiram nanni ...🙏🙏🙏
@bincykp7366
@bincykp7366 6 ай бұрын
Thanks bhagavan ente jeevithathil sabhavichathum eni sambavikkanpokunnathum aaya ellakariyathinum thanks 🙏🙏🙏
@HappyGlassblower-bm6es
@HappyGlassblower-bm6es 6 ай бұрын
ഞാൻ വിശ്വസിക്കുന്നു universe thank you
@oneandonestars7149
@oneandonestars7149 5 ай бұрын
Ande business vijayathinuvendi prarthikunnu. Ethuvare ulla allananmmakalkum thankyou universe❤❤❤
@prabhanambiar1999
@prabhanambiar1999 6 ай бұрын
I claim it strongly Thanks to Universe 🙏🙏
@lalithaayyappan5224
@lalithaayyappan5224 6 ай бұрын
Eniku Thannittulla ella bhagyangalkum universinodu നന്ദി parayunnu🙏🙏🙏🙏Thank you Mahadeva🙏🙏🙏bhagavane rakshikane🙏🙏🙏🙏
@prakashankk1466
@prakashankk1466 6 ай бұрын
Thank you message Thank you god Prakashan k Reshmi
@ShobhaShobha-ok9xd
@ShobhaShobha-ok9xd 6 ай бұрын
എനിക്ക് തന്നിട്ടുള്ള ഇല്ല അനുഗ്രങ്ങൾക്കും യൂണിവേഴ്‌സിനു നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@anushkats2777
@anushkats2777 6 ай бұрын
I claim all the positivity in this pile reading and thank you Universe for showering all your blessings upon me 🙏🏻
@KrishnaKrishna-fe5km
@KrishnaKrishna-fe5km 6 ай бұрын
ഞാൻ ഇത് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ വിളിച്ചു ആ വ്യക്തി ചേച്ചി പറഞ്ഞതെല്ലാം സത്യം മാണ്
@naseeranaseera3344
@naseeranaseera3344 6 ай бұрын
ഇതുവരെ എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഇനിവരാനിരിക്കുന്നതിനും നന്ദി എന്റെ പ്രാണനെ എന്റെ പ്രണയത്തെ എന്നിൽനിന്ന് അകറ്റുന്നവർക്കു മനസ്സുമാറ്റം വരാനായി പ്രാർത്ഥിക്കുന്നു ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം കിട്ടാനായി കാത്തിരിക്കുന്നു tnku univerce❤❤❤
@jayammam9170
@jayammam9170 6 ай бұрын
എന്റെ കൃഷ്ണ എനിക്ക് തന്നഎല്ലാം അനുഗ്രഹകൾക്കു ഞാൻ നന്ദി പറയുന്നു
@lailaashique7194
@lailaashique7194 6 ай бұрын
പ്രപഞ്ച ശക്തിക്കു നന്ദി 🙏🙏
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН