♦️🥰 നിങ്ങളെ അവർ പഴയ പോലെ സ്നേഹിക്കുന്നുണ്ടോ? അവരുടെ മനസ്സറിയാം❤️

  Рет қаралды 17,201

daksha1111

daksha1111

5 ай бұрын

#tarot #tarotreading #love #happy #future #reconciliation #currentenergy

Пікірлер: 409
@user-ey9kw3il1y
@user-ey9kw3il1y
എന്നോട് ഒത്തിരി സ്നേഹം ഉണ്ടെന്നു അറിയാം. പണ്ടും ഉണ്ടായിരുന്നു പക്ഷെ മാം പറഞ്ഞ പോലെ ഒന്നും മിണ്ടാതെ പോയതാണ് 😪അതോർക്കുമ്പോൾ ഇപ്പോഴും വിഷമം ആണ്
@hussainkunat206
@hussainkunat206
എന്നോട് mindiyillenkilum. വേണ്ട അസുഖം ഒന്നും ഇല്ലാതെ സുഖമായി ഇരുന്നാല്‍ മതി ❤❤❤
@jintumjoy7194
@jintumjoy7194
കമ്മ്യൂണിക്കേഷനോ... ശബ്ദം കേട്ടാൽ അപ്പോൾ cut ചെയ്യും.എന്റെ സ്നേഹം നിഷേധിച്ചു പോയിട്ടു എന്ത് നേടി എന്ന് എനിക്കൊന്ന് കാണണം, ദൈവം ഒന്നു കാണിച്ചു തരണേ 🙏🏻
@sandeepsoman-nb7cb
@sandeepsoman-nb7cb
മാഡം പറഞ്ഞ എല്ലാം ശെരി ആണ്, +ve ആയിട്ട് വരാൻ ഞാൻ ആഗ്രഹിക്കുന്ന...
@maheshsasidharan7777
@maheshsasidharan7777
100 % എനിക്ക് റേസനേറ്റ് ആയി മാം എന്നെ പണ്ടും ഒരു പാട് സ്നേഹിച്ചിരുന്നു ഇപ്പഴും സ്നേഹിക്കുന്നു മാം പറഞ്ഞപോലെ നല്ല രീതിയിൽ പോയ്കൊണ്ടിരുന്നതാ നമ്മൾ പെട്ടന്നാണ് ഒരു മിറാക്കിൾ പോലെ എന്നോട് ഒന്നും പറയാതെ പോയത് എന്താണ് കാരണം എന്ന് പോലും അറിയില്ല ആളെ ഞാൻ വല്ലപ്പഴാ കാണുന്നുണ്ട് ദുരെ കൂട്ടി ആള് ഒരു പാട് മാം പറഞ്ഞപോലെ നല്ല വിഷമത്തിലാണ് എനിക്ക് കാണുമ്പോൾ അറിയാം, എത്രയും പെട്ടന്ന് ആൾ എന്നിലേയ്ക്ക് വന്നാൽ വിഷമം എല്ലാം മാറും എൻ്റെ പേഴ്സൺ വിചാരിക്കുന്നത് എന്നെ പറ്റിച്ചിട്ട് പോയത് കൊണ്ട് ഞാൻ ഇനി തിരിച്ചു വന്നാൽ സ്വീകരികമോ ഇല്ലയോ എന്ന് ഉള്ള സംശയത്തിലാണ് ആള് വന്നാൽ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും മാം എത്രയും പെട്ടന്ന് വന്നാൽ മതിയായിരുന്നു ഞാൻ പ്രാർത്ഥിക്കുന്നു മാമും പ്രാർത്ഥിക്കണേ thank you mam thank you Univearട thank you God
@lillikuttybinu8885
@lillikuttybinu8885
റിഡിങ് 100 ൽ 110 % കറക്റ്റ് ആണ്,,, കൂടുതൽ പറയാൻ വാക്കുകൾ ഇല്ല so thank you very much 🙏 thank god 🙏🙏🙏🙏🙏🙏 ദൈവം സ്നേഹമാണ് സ്നേഹം ദൈവമാണ് എല്ലാം ആ ശക്തിക്ക് വിടുന്നു,, അവിടന്ന് ഇനി തീരുമാനിക്കട്ടെ,, thank you univers 🙏🙏🙏🙏🙏🙏
@user-hs8kc5xd4c
@user-hs8kc5xd4c
സത്യം ആണ് reading ഇന്നലെ എനിക്ക് call വന്നു😊ഇട്ടിട്ട് പോയതാണ് ഇപ്പൊ ആള് എന്നെ കാത്തിരിക്കുന്നു😊ഞാൻ abroad ആണ് എന്നെ കാണാൻ wait cheyyuvaanennu പറഞ്ഞു😊health ok അല്ല ആള് ആൽമഹത്യത്ക്ക് ശ്രമിച്ചു😢no contact ആയിരുന്നു ഇന്നലെ വിളിച്ചപ്പോൾ ആണ് arinjath😢ആകെ വട്ട് പിടിച്ച അവസ്ഥ ആയെന്ന് 😢മാം പറഞ്ഞത് പോലെ ഒരു റൂമിൽ തന്നെ ഇരുപ്പണ് ആള് എന്നോട് പറഞ്ഞു😢reading വളരെ correct 💯 ❤ clue's kottayam,April,letter A, resonated ❤
@user-js6og9ug2j
@user-js6og9ug2j
മാം പറഞ്ഞതെല്ലാം സത്യം ആണ് ഞങ്ങളുടെ ഇടയിൽ നിൽക്കുന്നത് പുള്ളിയുടെ ചേട്ടൻ ആണ് അത് കാരണം എന്നെ വിളിക്കാറില്ല മെസ്സേജ് ഇല്ല പുള്ളിയുടെ ഫോൺ പോലും ചേട്ടൻ വാങ്ങി വെച്ചു അത് കാരണംവിളിക്കാൻ പോലും കഴിയില്ല പുള്ളി ദുബായ് ആണ് പുള്ളിയുടെ ചേട്ടനും അവിടെ ആണ് ഞാൻ അവിടെ ആയിരുന്നു പെട്ടന്ന് എനിക്ക് നാട്ടിൽ വരേണ്ടി വന്നു ഇപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് രണ്ടു മാസം ആകുന്നു 😥😥😥😥 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@aasthamenon7773
@aasthamenon7773
പാസ്റ്റിലും ജീവന്റെ ജീവൻ ആയിരുന്നു, ഒരു നിമിഷം പോലും പിരിയാൻ പറ്റില്ലായിരുന്നു, ചില ആളുകളുടെ ഇടപെടലുകൾ മൂലം 4 വർഷം ആയി നോ കോൺടാക്ട്, തിരികെ വരും ഉറപ്പു 👍🙏♥️ thank you universe
@user-ho2gd9nv4c
@user-ho2gd9nv4c
പാട് എന്ന് ജീവൻ ആയിരുന്നു എന്റെ എട്ടായിക് ഇപ്പൊ ഒരു 7മാസം ആയി എന്ന് ഇഷ്ടം അല്ല അത് അവരുടെ അമ്മ നമ്മളെ തമിൽ തെറ്റിച്ചു പക്ഷെ ഇപ്പൊ എന്ന് ഇടയിൽ വിളിക്കും എന്നിട് എന്നോട് ദേഷ്യം പെടും ഞാൻ ഇപ്പൊ എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു എനിക്ക് ദൈവം തിരിച്ചു തരും എന്ന് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤❤❤
@subaidhaph-xv5so
@subaidhaph-xv5so
Thank u GoD❤ Thanku Universe❤ Thanku Mam❤ Mam പറഞ്ഞത് ശരിയാണ് അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരു ഒരു സിന്ധു എന്ന സ്ത്രീയുടെ വരവോട്കൂടിയാണ് അദ്ദ്ദേഹം എന്നിൽ നിന്നും മക്കളിൽനിന്നും അകന്നത് അവളിൽ നിന്ന് എത്രയും വേഗം തിരിച്ചു വരണം എന്ന പ്രാർത്ഥനയ Universe എത്രയും പെട്ടെന്ന് ഞങ്ങളെ തമ്മിൽ അടുപ്പിക്കട്ടെ🙏🙏🙏 Mamമിന്റെ പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം 6,,8 വയസ്സുള്ള രണ്ട് പെൺകുട്ടികള എനിക്ക്അവരുടെ വിഷമം അത് സഹിക്കാൻ പറ്റുന്നില്ല അവരുടെ ലോകം അദ്ദേഹമാണ് ദൈവം എത്രയും പെട്ടെന്ന് അവളിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കട്ടെ🙏🙏🙏🙏
@user-ih6kl3ge1o
@user-ih6kl3ge1o
താങ്ക് യൂ മാം❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ നല്ല റീഡിങ്ങ് ആയിരുന്നു❤ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കേണമേ
@SareenacmCm
@SareenacmCm
എന്റെ വ്യക്തി എന്നിലെക്ക് എത്രയും വേഗതിൽ തിരികെ വരണേ
@user-rw7ul3qb5d
@user-rw7ul3qb5d
എന്റെ ഏട്ടൻ എത്രയും വേഗം തിരിച്ചു വരണേ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏Tq universe ❤️
@ajithabinoy4948
@ajithabinoy4948
മാം പറഞ്ഞത് 100 % സത്യമാണ് പെട്ടെന്ന് ഒന്നും പറയാതെ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയത ണ് എന്റെ മുത്ത് എത്രയും പെട്ടെന്ന് തിരിച്ച് വരണേ ഭഗവനേ
@kmuraleedharan9623
@kmuraleedharan9623
റീഡിങ് പലതും വളരെ ശരി. താങ്ക്സ് i
@rasheedafakrudeen9783
@rasheedafakrudeen9783
100% true reading. I strongly claim all the positive energy. 12 clues resonated. Thankyou universe, Thankyou divine, Thankyou angels 🙏🙏🙏
@rariabhilash9065
@rariabhilash9065
Thank you❤ നല്ലരു റീഡിങ്ങ് 'ആയിരുന്നു. mam' ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ്. അത് അണ്ടിനെ തന്നെ നടക്കട്ടെ. ദൈവത്തിനു ഒരായിരം നന്ദി.
@abhieh_
@abhieh_
Claim positive reading, thank you universe❤
@anilkumarnanedumpallil9292
@anilkumarnanedumpallil9292
സത്യം eppozhum thonnarundu കണ്ണന്റെ ഒരു prasants reading il undunnu🙏
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН