നിങ്ങളൊരു ആഭാസനാണ്😱😯| Adimakal | Sheela | Sharada | Sathyan | Malayalam Movie Scenes

  Рет қаралды 29,313

Sree Movies

Sree Movies

Күн бұрын

Пікірлер: 42
@purushothamanpakkat8715
@purushothamanpakkat8715 2 ай бұрын
അഭിനയ ചക്രവർത്തി മാഷ് 🙏🏼കുഞ്ഞു നാളിൽ കുടുംബസമേതം പോയി കണ്ടിരുന്നു അന്നത്തെ സിനിമകൾ... അന്നൊന്നും അധികമൊന്നും മനസ്സിലായിരുന്നില്ല. പിന്നീട് ദൂരദർശനിലും..ഇപ്പോൾ യു ട്യുബിലും കാണുമ്പോൾ അദ്ദേഹത്തിന്റെ അഭിനയ പാടവം ആശ്ചര്യം തന്നെ... പ്രണാമം എല്ലാർക്കും 🙏🏼
@pookoyappp6955
@pookoyappp6955 2 ай бұрын
സത്യൻമാഷ് അഭിനയിക്കയല്ലാ,ജീവിക്കുകയാണ്.❤❤❤
@siddiquemogral3136
@siddiquemogral3136 Ай бұрын
The great Sathyan Master lived on the screen. So great. That seat is vacant till today. Chemmeen, Oru Pennindhe Kadha, Adimagal, Vazhve Maayam, Anubhavangal Palichagal, Karinizhal, Sharashayya are some of his unforgettable films.
@raveendranathcc1113
@raveendranathcc1113 2 ай бұрын
മലയാളത്തിന്റെ അഭിനയ ചക്രവർത്തിയുടെ സ്മരണക്കു മുൻപിൽ ഒരു തുള്ളി കണ്ണീർ പ്രണാമം 🌹🌹🌹🌹
@UnniNayar
@UnniNayar 2 ай бұрын
അഭിനയിക്കുവാൻ ഒരു പ്രത്യേക അനുഗ്രഹം ലഭിച്ച മഹാനടൻ.
@amjaleel5036
@amjaleel5036 2 ай бұрын
സത്യൻ മാഷ്. മലയാളത്തിൻ്റെ എക്കാലത്തെയും അഭിമാനം.
@anty2105
@anty2105 2 ай бұрын
Satyam sir
@bennymukkath6420
@bennymukkath6420 2 ай бұрын
Satyan............wow.....no substitute ❤
@Ananya_anoop
@Ananya_anoop 2 ай бұрын
സത്യൻ മാസ്റ്റർ മഹാപ്രതിഭയായ നടൻ 🎉
@raghunathraghunath7913
@raghunathraghunath7913 2 ай бұрын
തീർച്ചയായും.ഒരു നിമിഷം ആ കഥാപാത്രം കണ്ണുകൾ നിറഞ്ഞു.❤
@Bavarajmt
@Bavarajmt Ай бұрын
Wow what a great and beautiful movie its a super movie all the time in Malayalam acting, dialogue, screen play every thing is great ❤
@sambanpoovar8107
@sambanpoovar8107 2 ай бұрын
നൂറ്റാണ്ടിന്റെ നടൻ.. സത്യൻ മാഷ്
@abdhulrahman992
@abdhulrahman992 2 ай бұрын
sathyan mashe kanumbol oru umma vekkan thonnunnu ❤
@theindian2226
@theindian2226 2 ай бұрын
Sathyan is the Abhinaya Chakravarthy of Malayalam Cinema forever
@specialtahsildarchry902
@specialtahsildarchry902 Ай бұрын
സത്യന്റെ കൂടെ അഭിനയിക്കുമ്പോൾ ഷീലയും സ്കോർ ചെയ്യുന്നു
@revanth3508
@revanth3508 Ай бұрын
Strange nobody had mentioned how beautifully the great prem nazir has acted
@chandrabalanp9051
@chandrabalanp9051 Ай бұрын
സത്യൻ മരിച്ചപ്പോൾ ഷീല പറഞ്ഞത് ഇനി ഞാൻ ആരോട് മത്സരിച്ചു അഭിനയിക്കും എന്നു
@rajagopathikrishna5110
@rajagopathikrishna5110 2 ай бұрын
യഥാർത്ഥ സത്യൻ എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഇതുപോലെയുള്ള വീഡിയൊ ശകലങ്ങൾ ഉപകരിയ്ക്കും.
@indian6346
@indian6346 2 ай бұрын
സൂപ്പർ ഒരു പടം. എല്ലാകാലത്തും കാലികമാണ്.
@johneythomas1891
@johneythomas1891 2 ай бұрын
ശങ്കരാടി വാർദ്ധകൃത്തിലും പ്രായമാകാത്ത മനുഷ്യൻ മരണം വരെ ഒരേ രൂപം ആയിരുന്നു.
@abdullahvm8262
@abdullahvm8262 2 ай бұрын
2024 ൽ കാണുന്ന ഞാൻ 😂
@johnsondaniel8062
@johnsondaniel8062 2 ай бұрын
സത്യസമാഷ അഭിനയ ചക്രവർത്തി
@mollyjohnson5439
@mollyjohnson5439 2 ай бұрын
സത്യൻ super
@raphaelsensei3641
@raphaelsensei3641 2 ай бұрын
എത്ര അനായാസമാണ് സത്യൻ മാഷ് അഭിനയിക്കുന്നത്...
@Ananya_anoop
@Ananya_anoop 2 ай бұрын
അടിമകൾ നല്ല സിനിമയാണ്
@johnabrahamabraham3644
@johnabrahamabraham3644 2 ай бұрын
അന്നത്തെ Super hit ഞാൻ തീയറ്ററിൽ കണ്ടിട്ടുണ്ട്.
@pavithranembroli8475
@pavithranembroli8475 2 ай бұрын
പമ്മൻ, എന്ന നോവലിസ്റ്റിന്റെ മാസ്റ്റർ പീസുകളിലൊന്ന് . അടിമകൾ..!
@geeyen2023
@geeyen2023 Ай бұрын
മൂല്യം ഉള്ള പഴയ സിനിമ 🙏🙏🙏🌹🌹🌹
@sambanpoovar8107
@sambanpoovar8107 2 ай бұрын
🥰🥰🥰
@asainaranchachavidi6398
@asainaranchachavidi6398 Ай бұрын
കുറഞ്ഞ കാലഘട്ടത്തിൽ പല മേഖലകളിലും തിളങ്ങിയ മഹാവ്യക്തിത്ത്വം
@robingeorge5720
@robingeorge5720 Ай бұрын
Super bgm! RK Sekhar aano composer?
@afantonyalapatt9554
@afantonyalapatt9554 2 ай бұрын
Satyan 🎉 satyan 🎉 10 11 24 I am 80 years now ...watch satyans great acting... May be 1000 th time i have watched this❤❤❤❤❤❤
@msunnikrishnan3128
@msunnikrishnan3128 2 ай бұрын
50 kolam munpe eranngia patam ennale realesayathupole --sathyan!
@satheeshantp7160
@satheeshantp7160 2 ай бұрын
ഈ ചിത്രം നിഴൽ നിജമാകിറത് എന്ന പേരിൽ തമിഴിൽ കെ ബാലചന്ദർ സംവിധാനം ചെയ്തു സത്യന്റെ വേഷം കമൽ ഷീലക്ക് പകരം സുമിത്ര ശാരദയുടെ വേഷം ശോഭ അടിമകൾ എന്ന ഈ ചിത്രം വെറും മൊഴിമാറ്റം ചെയ്യുകയല്ല ബാലചന്ദർ ചെയ്തത് ശോഭയുടെ കഥാപാത്രം വെറും വേലക്കാരിയാക്കാതെ മാനസികമായി പലമാറ്റങ്ങൾ വരുത്തി ചെയ്തുഇതിലെ ഗാനങ്ങൾ എല്ലാം പ്രത്യേക പരാമർശം നേടി
@akbarakbarpi6675
@akbarakbarpi6675 Ай бұрын
നന്ദി
@raghavanchaithanya9542
@raghavanchaithanya9542 2 ай бұрын
Sathyanmasterthegreat tor
@Leo-do4tu
@Leo-do4tu 2 ай бұрын
Sathyan,great actor.Monanlal and Mammootty are nowhere near him❤
@TheSept94
@TheSept94 2 ай бұрын
സംവിധായകൻ ജേസി അല്ലെ അനന്തൻ ആയി അഭിനയിച്ചത്
@asainaranchachavidi6398
@asainaranchachavidi6398 Ай бұрын
അതേ
@sreekumarvarma270
@sreekumarvarma270 26 күн бұрын
അദ്ദേഹത്തിന്റെ ഏഴ് അയലത്ത് നിൽക്കാൻ യോഗ്യതയുള്ള ഒരു നടനെ കാണിക്കാമോ?
@purushothamana6224
@purushothamana6224 Ай бұрын
സതൃൻമാഷ്അഭിനയചക്റവർത്തി
@Nalini-to4td
@Nalini-to4td Ай бұрын
'
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Pakalkinavu Malayalam Full Movie | Sathyan |Sharada |
2:18:11
Wilson Old Movies
Рет қаралды 150 М.
Charlie Chaplin The Bank (1915 film) Silent Film | Edna Purviance, Leo White
25:42
Digital TV Silent Films
Рет қаралды 1,8 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН