I listened so patiently to this beituful interview. Nice!
@sm197242 сағат бұрын
ഇദ്ദേഹത്തിൻ്റെ കണ്ണുകൾ പോലെ തന്നെയാണ് കാതും മനസ്സും എന്നു തോന്നി പോകുന്നു.. TP എന്നാൽ തോട്ടിപ്പണി എന്നു ശ്രീ. ശാസ്തമംഗലത്തെ ഒപ്പമിരുത്തികൊണ്ടുള്ള ഒരു ടെലിവിഷൻ ഷോയിൽ ശ്രീ. ബിച്ചു തിരുമല പറഞ്ഞത് ഇത്തരുണത്തിൽ ഓർമ്മ വരുന്നു.
@karthiayanim29704 сағат бұрын
നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും മറ്റുള്ളവർ ചെയ്യ്തതിൽ കേറി മേഞ്ഞു ആളാകാം
@rajeevjacob5324 сағат бұрын
❤❤.
@TunixRecords33 минут бұрын
ലോക പൊട്ടൻ എന്നല്ലാതെ കൂടുതലൊന്നും പറഞ്ഞ് ഈ മുതലിനെ വളർത്താൻ ആഗ്രഹിക്കുന്നില്ല .
@sanathanannair.g58526 сағат бұрын
കവിതയിലും ഗാനരചനയിലും വയലാർ തന്നെ അന്നുമിന്നുമെന്നും ഒന്നാം സ്ഥാനത്തെന്ന് നിസ്സംശയം പറയാം. വയലാർ ലക്ഷ്യ ബോധമുള്ള കവിയായിരുന്നു, ഒരു പക്ഷേ അദ്ദേഹം സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ മലയാള സിനിമ ഗാനങ്ങളുടെ ചരിത്രം മറ്റൊന്നായേനെ.
@minisreenivas38412 сағат бұрын
പതിനഞ്ചു നാഴിക മാത്രമാണ് സൂര്യന്റെ ഉയർച്ച,.. പിന്നെ താഴോട്ടാണ് അതിന്റെ സഞ്ചാരം.. ( പകലിന്റെ പകുതി )
@babukaravaloor1166Сағат бұрын
ലജ്ജാവതിയെ എന്നു പറയുന്നതിൽ എന്താണ് തെറ്റ് കവികൾ അങ്ങനെയാണ് അവർ സ്വന്തമായി ചില വാക്കുകൾ നിർമ്മിക്കും അതിനെയൊന്നും കീറിമുറിച്ച് വിമർശിക്കേണ്ട കാര്യമില്ല
@rajurajaji57575 сағат бұрын
Tp സാർ ഹോട്ടലിൽ പോയി ഒരു ഗ്ലാസ് ചായ എന്നു ചൊദിചു വാങ്ങയിട്ടു ചായ മാത്രമല്ലേ കുടിക്കുഹയുള്ളൂ, അത്രേ ഉള്ളൂ ബ്രാണ്ടികുപ്പിയും.
@pmnarayan38293 сағат бұрын
അളവാണ് പറയുന്നതെങ്കിൽ ഒരു കുപ്പി ബ്രാണ്ടി എന്ന് പറയും ബ്രാണ്ടി കുപ്പി കുടിച്ചു എന്നല്ല, പക്ഷേ പാട്ടിലാകുമ്പോൾ ഈണത്തിന് യോജിക്കാൻ വേണ്ടി എഴുത്തുകാർ വരുത്തുന്ന തെറ്റാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ഈണത്തിന് യോജിച്ച മറ്റൊരു വാക്ക് കണ്ടെത്താൻ മിനക്കെടാതെ അത്ര മതി, ആർക്കു മനസിലാകാൻ എന്ന attittude നെ യാണ് ഇദ്ദേഹം ചോദ്യം ചെയ്യുന്നത്.
@Athiest.384 сағат бұрын
എൻ്റെ പൊന്നളിയാ സിനിമയും പാട്ടുമൊക്കെ നമുക്ക് ആസ്വദിക്കാൻ ഉള്ളതാണ് ഈ കുറ്റം പറയുന്ന ആൾ എല്ലാം തികഞ്ഞ വ്യക്തി ആണോ? ദേവാം ഗണങ്ങളും , ലജ്ജാവതിയും, ആദരാഞ്ജലികളും ആസ്വദിച്ച ഒരുപാടുപേരുണ്ടിവിടെ ......
@mallusviewpoint94653 сағат бұрын
നിങ്ങളെ പോലുള്ളവർക്ക് വേണ്ടിയല്ല അദ്ധേഹം വിമർശനം നടത്തുന്നത്..ഗൗരവമായി സാഹിത്യം വീക്ഷിക്കുന്നവർക്കു വേണ്ടിയാണ്😮😮😮
@SabuXL2 сағат бұрын
@@mallusviewpoint9465വളരെ വളരെ ശരിയാണ് ചങ്ങാതീ. ❤
@rameshbabu-rg7zo5 сағат бұрын
Pottan
@anilar14355 сағат бұрын
He pretends to be authentic and knowledgeable. വണ്ണാത്തി പുഴയുടെ തീരത്തു song he criticized because he misunderstood the meaning of the lyrics!!