ക്രിസ്ത്യാനിക്ക് ചേരാത്ത വാക്കുകൾ.... നഷ്ടപ്പെട്ടത് എന്തെന്ന് ഈ വാക്കുകളിൽ വ്യക്തം
@SonyAS-ql6iq12 күн бұрын
പുരോഹിതനെ തൊടരുത്..
@MohammedRasheed-oi7mm8 күн бұрын
അതെ പക്ഷെ കൃസ്ത്യാനിക്ക് ചേരാത്ത എന്ന് പറഞ്ഞാൽ തെറ്റ് ഇവരെല്ലാം5 ഉം 10 ഉം 15 ഉം വർഷം പഠിച്ചവരാ പള്ളിയിച്ചൻ തിരുമേനി എന്നെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും പണ്ടെല്ലാം കൃസ്ത്യാനികൾ അല്ലാത്തവരും ബഹുമാനിച്ചിരുന്നു വാർത്താ മാധ്യമങ്ങൾ പുരോഗതിയിലെത്തിയപ്പോഴല്ലെ തനി കൊണം മനസിലായെ
@Prakasham-n7d8 күн бұрын
@@MohammedRasheed-oi7mm കാഫിറുകളെ കൊല്ലാൻ പറയുന്നുണ്ടോ?വാളുമായി വന്ന ടിപ്പു വല്ല വിദ്യാലയവും ആതുരാലയവുമായി വന്ന ക്രിസ്ത്യൻ മിഷണറിമാരാണ് കേരളത്തിൻ്റെ പ്രകാശം.......
@rejipn378215 күн бұрын
മനഃപൂർവം പൊലീസിനോട് വർഗീയമായി ആരോപണം ഉന്നയിക്കുന്ന ആൾ ആരാണെലും അവർക്കെതിരെ കേസ് എടുക്കുക
@SamBabu-bm8zy15 күн бұрын
പോലീസ് ഒന്നേ ഒള്ളു പള്ളിയിൽ പോവാൻ ക്രിസ്ത്യൻ പോലീസും അമ്പലത്തിൽ പോകാൻ ഹിന്ദു പോലീസും ഒന്നുമില്ല
@dailyvlogs737915 күн бұрын
Moskilo😂😂😂😂
@sunithaa.n.502812 күн бұрын
ഇനി പതിയെ അതും തുടങ്ങി വെക്കാൻ ഉള്ള പരിപാടി ആണ് ഇത്തരം സംസാരങ്ങൾ സൂചിപ്പിക്കുന്നത്.
@elezebethsebastian419515 күн бұрын
ഹിന്ദു ആയ സർ നു എന്ത് കാര്യം എന്ന് ചോദിച്ച അവനു എതിരെ കേസ് എടുക്കു..... അവൻ ജാതി പറഞ്ഞത് കേട്ടില്ലേ...
@bhatsundares963710 күн бұрын
മതം പറയാം ജാതി പറയരുത്.
@summersloth289915 күн бұрын
ഞാനൊരു സീറോ മലബാർക്കാരൻ ആണ്. ഹിന്ദു പോലീസ്കാരനു ബിഗ് സല്യൂട്ട്.
@bijoypillai869615 күн бұрын
BJP സൈബർ സെൽ കൂലി
@bodybuildinginspiration238815 күн бұрын
അതെ കൃസങ്കികൾ എന്നും കൃസ്ത്യാനിക്കെതിര്
@Orderofpatristic15 күн бұрын
സങ്കികൾ ആണോ കേരളം ഭരിക്കുന്നത് @@bijoypillai8696
@surendranvp917015 күн бұрын
സമധാനം നാടിൻ്റെ മഹനീയത
@bijubaby871115 күн бұрын
@@bijoypillai8696 poda
@leslyjohn607415 күн бұрын
എല്ലാർക്കും ഇപ്പൊ മനസിലായി, അവസാനം പോലീസ്കാരെയും വെറുപ്പിച്ചു 🤣😂😂
@varghesemanikkoth2115 күн бұрын
Correct. കേരള സമൂഹത്തെയും. വിനാശകാലെ വിപരീതബുദ്ധി!
@joychirayath999215 күн бұрын
As a Christian....No division no hindu no muslim no budha no jews..all of them my family..🙏🙏🙏
@leonidas768915 күн бұрын
Then say jai sree ram and allah akbar
@Jishnu-k5v15 күн бұрын
There is division with Muslims becuase Islam considers being Hindu or Christian as greater sin than raping one's own mother
@ajays569815 күн бұрын
@@leonidas7689 as a hindu, why do Christians needs to say jai shree ram or allh hu akber ..we hindus don't force others into our dharm...
@1239-p1k15 күн бұрын
@@ajays5698Hindus and Christians don't force. But Muslims force
@elezebethsebastian419515 күн бұрын
വിമതർ nit christian.. ചെകുത്താന്മാർ
@akashedathiparambil952515 күн бұрын
Big salute ACP ❤
@varghesemanikkoth2115 күн бұрын
വിവരം കെട്ടവൻ!! പോലീസിന്റെ ഉത്തരവാദിത്വനിർവഹണത്തിൽ മതം കലർത്തുന്നു. ഇവനൊക്കെ സഭാദ്രോഹിയാണെന്നതിനൊപ്പം സാമൂഹികദ്രോഹിയുമാണെന്നതിനു ഇതിലും വലിയ തെളിവ് വേണോ ?
@philipstharakan12 күн бұрын
This is a drunken criminal
@vargiscv51115 күн бұрын
നല്ല ചൂരൽ പഴത്തിന്റെ കുറവ് അയാളുടെ സംസാരത്തിൽ ഉണ്ട്.
@paulsonjacob119315 күн бұрын
Big സല്യൂട്ട് കേരള പോലീസ്
@musafirmalabari681415 күн бұрын
പൊലീസിനൊപ്പം💕💕💚💕💚
@jomolvarghese455315 күн бұрын
ഉസ്താദിന്റെ കാര്യം വരുമ്പോഴും പൂജാരിയുടെ കാര്യം വരുമ്പോഴും ഇതേ പോലെ സപ്പോർട്ട് ചെയ്യണേ
@musafirmalabari681415 күн бұрын
@jomolvarghese4553 പോലീസ് പോലീസിന്റെ ഡ്യൂട്ടി ചെയ്യും ഇതേ തുട൪ന്ന് മറ്റൊരു ന്യൂസ് കണ്ടിരിന്നു പുറത്ത് ഒരുത്ത൯ പോലീസിനോട് പറയുകയാ നിങ്ങളൊരു ഹിന്ദുവാണെന്ന് പോലീസ് ഡ്യൂട്ടിക്കാരനോടാണൊ ഇങ്ങനെ മതം പറയുക
@Rijo-mj4fj15 күн бұрын
Sir അവൻ്റെ ചെപ്പ നോക്കി രണ്ടെണ്ണം പൊട്ടിക്ക്. ക്രിസ്ത്യാനി ആയ ഞങ്ങളുടെ ഫുൾ സപ്പോർട്ട്. അവൻ്റെ ഒരു വർഗീയത പറച്ചിൽ.
@bijoypillai869615 күн бұрын
പോടാ .. bjp cyber കൂലി
@SuufiSuura15 күн бұрын
ക്രിസ്ത്യാനി കളെ തല്ലാൻ അവസരം നോക്കി നടക്കുകയാണ് ശശികല അന്ന് പറഞ്ഞ സംഘ പോലീസ്
@ShopGhala15 күн бұрын
പോലീസിനോട് വർഗീയത പറയുന്നത് വളരെ മോശം
@balakrishnank624915 күн бұрын
പോലീസിനോട് നിങ്ങൾ ഹിന്ദുവല്ലെ എന്ന് ചോദിക്കുന്നത് ശരിയാണോ
@futurebeastie15 күн бұрын
പോലീസിനോടല്ല ആരോടും ഇങ്ങനെ ചോദിക്കാൻ പാടില്ല ബ്രോ
@mercyjoseph962313 күн бұрын
കഷ്ടം.. 🤣 ഇവരാണോ വൈദികർ..
@sunithaa.n.502812 күн бұрын
ഇനി പതിയെ അതിലും വർഗ്ഗീയത കുത്തി തിരുകും.ഞമ്മൻ്റെ കേസ് നോക്കാൻ ഞമ്മൻ്റെ പ്രത്യേക പോലീസ് തന്നെ വേണം എന്ന്. മത കച്ചവടക്കാർ ആണ്.
@TheJohnmathai15 күн бұрын
പോലീസിനോട് വർഗീയത പറയാൻ പാടില്ല അവർ നിയമപാലകരാണ്
@thomasthomas638213 күн бұрын
പോലീസുകാർക്ക് അഭിവാദ്യങ്ങൾ. നട്ടെല്ലുള്ള പോലീസുകാർ. പോലീസുകാർക്ക് ഫുൾ സപ്പോർട്ട്.
@unaispkupku653715 күн бұрын
ഇയാളുടെ മുമ്പിൽ സന്ഖി എത്രയോ മെച്ചം 😊😊😊😊 പോലീസിന് സപ്പോർട്ട് 🥰🥰👍👍👍
ഹിന്ദുപോലീസും, ക്രിസ്ത്യൻ പോലീസും ഇല്ല. കേരള പോലീസ്
@austinantony208915 күн бұрын
കുള്ളൻ പ്രകാശൻ വീണ്ടും വീണ്ടും പൊട്ടത്തരം പറയുന്നു. ശബരിമല ഡ്യൂട്ടിക്ക് ഹിന്ദുക്കൾ മാത്രമാണോ പോകുന്നത്. പോലീസ് നിയമപാലകരാണ്.
@jobinpaul858215 күн бұрын
നേതൃതത്തെ angeekarikatha വന്മാരെ അടിച്ചു ഒടിക്ക് പോലീസ് ഞാനും ഒരു ക്രിസ്ത്യൻ ആണ്
@manchu117215 күн бұрын
കൃസ്നിത്യാകൾ കിടയിൽ വർഗീയ വിശം കുത്തി വെക്കുന്നത് ആരാണ് എന്ന് ഇപ്പൊ മനസ്സിലായില്ലെ
@AugustineThomas-eb8cg15 күн бұрын
അവിടെ കേറാൻ യോഗ്യത അച്ഛനെക്കാളും അദ്ദേഹത്തിനുണ്ട്....
@mindmatter198615 күн бұрын
True
@daisyvarghese385313 күн бұрын
100% കറക്റ്റ് നിലപാട്,,,
@roykodimaram19315 күн бұрын
@Arch diocese of thalassery യുടേയും എൻ്റെ വ്യക്തിപരമായ പേരിലും ഹിന്ദു പോലീസിന് അഭിവാദ്യങ്ങൾ
@tonymj843014 күн бұрын
നീ തലശ്ശേരിയിൽ ഉള്ള കാര്യം പറഞ്ഞ മതി ഇബടെ ഞങ്ങൾ ഉണ്ട്
@aboobakkerp9112 күн бұрын
സംഘര്‍ഷം നടക്കുന്ന സ്ഥലം ആരാധനാലയങ്ങളായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും നിയമ പാലകർക്ക് അവിടെ കയറാൻ അധികാരമുണ്ട്.
@joshyjose162513 күн бұрын
വൈദീകർ ചോദിച്ചു വാങ്ങി എന്നു പറയുക അതാണ് സത്യം
@georgemmathew564615 күн бұрын
അനുസരണക്കേട് കാണിക്കുന്നവൻ അതു വൈദികനൊ, അല്മായ നോ ആരായാലും സഭയ്ക്കു പുറത്ത് . ബഹുഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്നത് അതാണ്. തെമ്മാടി കൂട്ടങ്ങളെ നിങ്ങൾക്കുള്ള മുന്നറിയിപ്പാണ് . ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പോലെ സഭാ മൂല്യങ്ങളെ വികൃതമാക്കിയ നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല.
@varghesemanikkoth2115 күн бұрын
Can’t agree more… 👍
@tonymj843014 күн бұрын
ഡാ നീ രാത്രി നടന്ന ആ പോലീസ് നടപടി യുടെ വീഡിയോ കണ്ടോ നീ ഏത് അതിരൂപത ക്കാരൻ ആണ്
@trichurvoice12 күн бұрын
ശാന്തമായി സംസാരിക്കുന്ന പോലീസ് 👍👍👍👍
@jamesparecattil895315 күн бұрын
എന്റെ ഒരു തുറന്ന അഭിപ്രായത്തിൽ.... പള്ളിയും പട്ടക്കാരനും.... കുറേ മത ഭ്രാന്ത് ഇളകിയ അന്ധവിശ്വാസികളും ചേർന്ന് മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ്.... കൊറോണ കാലം വളരെ നല്ല കാലമായിരുന്നു എന്നിപ്പോൾ ഉറപ്പായി....
@austinantony208915 күн бұрын
എല്ലായിടത്തും ഒരേ ആളുകൾ അവരാണ് പ്രശ്നക്കാർ
@musthafaKamal78615 күн бұрын
നല്ല അടി കൊടുക്കണം
@aniljoseph366015 күн бұрын
Yes correct but arkaa koye...thirichaanel neeyokke keralam kathichene......Kai vettiyadenthinaa.....maranno....
ക്രൈസ്തവ സഭയുടെ ഏത് ആരാധനാലയത്തിലും ഏത് മതവിശ്വാസിക്കും പ്രവേശനം ഉള്ളതാണ്. ഒരു ചെകിട്ടത്തു അടിക്കുന്നവന് മറ്റേ ചെകി ടു കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്റെ അനുയായികളോ ഇവർ.
@tonymj843014 күн бұрын
അതു ശരി ആണ് പക്ഷെ അവന്മാർ രാത്രി ചെയ്തത് കണ്ടോ
@janeshmylapra438015 күн бұрын
അച്ഛന്റെ മനസ്സിൽ വർഗീയത ഇല്ല പാവം അച്ഛൻ
@Sololiv15 күн бұрын
എല്ലാം ക്രിസ്തുവിന് വേണ്ടി,😂
@varghesemanikkoth2115 күн бұрын
@@Sololivഅങ്ങനെ പറയരുത്. ഇതെല്ലാം ക്രിസ്തുവിന്റെ പേരിൽ സ്വന്തം നിലനിൽപിന്നും മുപ്പതു വെള്ളിക്കാശിനും വേണ്ടി
@Sololiv15 күн бұрын
@@varghesemanikkoth21 😁 ചാട്ടവാർ എടുക്കേണ്ട സമയം ആയ്..
@luiesjosephkj534815 күн бұрын
Acp യുടെ പരിഹാര ശ്രമങ്ങളെ പിന്തുണക്കുക.. 21 വൈദികരുടെ നിലപാട് പൂർണമായും തെറ്റാണു 🙏
@tonymj843014 күн бұрын
നീ ഏത് രൂപത ക്കാരൻ ആണ്
@josevarghese580115 күн бұрын
വിമതരെ പുറത്താക്കുക....
@tonymj843014 күн бұрын
ആരാടാ നീ, നീ ഏത് രൂപത ക്കാരൻ ആണ്
@AbdulNazar-q9h15 күн бұрын
ഇവർക്കെന്താ ഇന്ത്യയിൽ പുതിയ നിയമമോ
@jobyjoseph64515 күн бұрын
congratulations to Kerala police
@binoybinoy269615 күн бұрын
പുരോഹിതന്മാരോടും, വിശ്വാസികളോടും ക്രിസ്തു എന്താണെന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കലഹത്തിലും, തർക്കത്തിലും ഇടപെടരുത്.ആ സഭയിൽ പ്രാർഥിക്കാൻ പറ്റിയില്ലെങ്കിൽ മറ്റൊരു സഭയിൽ പോകുക
@mathewkdaniel530115 күн бұрын
ഇന്ത്യയിൽ എല്ലാവരും ഇന്ത്യൻ ഭരണഘട്ടനയ്ക്ക് വിധേയമാണ് നിയമം നടപ്പാക്കുന്നത് മതം നോക്കിയല്ല മതം നിയമം കയ്യിൽ എടുക്കാൻ ശ്രമിച്ചാൽ നിയമപാലകർ ജനങ്ങൾക്കുവേണ്ടി നിയമം നടപ്പാക്കും
@nammacook955815 күн бұрын
ഞങ്ങൾ വർഗീയത പറയില്ല. ഞങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ 😂😂😂
@ShafiEk-j3w13 күн бұрын
കേരളത്തിൽ ഹിന്ദു പോലീസ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@MSworld22115 күн бұрын
ഇനി മുതൽ ചർച്ചിൽ സംഘർഷം ഉണ്ടായാൽ ക്രിസ്ത്യൻ പോലീസ് മസ്ജിദിൽ സംഘർഷം ഉണ്ടായാൽ മുസ്ലിം പോലീസ് അമ്പലത്തിൽ സംഘർഷം ഉണ്ടായാൽ ഹിന്ദു പോലീസ്
@sunithaa.n.502812 күн бұрын
ഞമ്മക്കു പുതിയ തന്ത്രം കിട്ടിപ്പോയി.ഇനി പതിയേ അങ്ങനെ യും ആവശ്യപ്പെടാൻ തുടങ്ങും,ഞമ്മൻ്റെ മത പുരോഹിതന്മാർ. രാഷ്ട്രീയക്കാർ സമ്മതിച്ച് കൊടുക്കും. വോട്ട് പിടിക്കാൻ അവരുടെ ഷൂ നക്കാൻ പോകുമ്പോൾ ജ്ഞമ്മൻ എല്ലാം വിലപേശി കൈക്കലാക്കി കൊള്ളും!
@NajeemKM-lp1xe15 күн бұрын
പോലീസ് നിയമപാലകർ ആണ് അവർക്ക് എവിടെ പ്രശ്നമുണ്ടായാലും ഇടപെടാം
@binuanish508415 күн бұрын
വർഗീയത പറയുന്ന ഇവർകിട്ടു ഒന്നു കൊടുത്തു വീട്.ഞാനും ഒരു സീറോ മലബാർ ആണ്
@sabeethahamsa70159 күн бұрын
എല്ലാവർക്കും ഇപ്പൊൾ ഇതാണ് ആയുധം മതം നോക്കി അടിക്കുക 😢😢😢😢😢 2025. എല്ലാം കൊണ്ടും സമാധാനം 😮😮😮അപകട മരണങ്ങളുടെ പെരുമഴ പിന്നെ ഇതുപോലെയുള്ള ജാതി മത പറഞ്ഞുള്ള ചീത്തകൾ 😢
@Joelsopinion38915 күн бұрын
ആ വിഷം തുപ്പിയ അച്ചായന് എന്റെ പ്രധിഷേധം അറിയിക്കുന്നു..
@sunnycvcv884312 күн бұрын
സങ്കർഷ സാഹചര്യം സംയമനത്തോടെ വിജയകരമായി കൈകാര്യം ചെയ്ത പോലീസ്സ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച ആ ഡാഷ് മോനെ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 😵🙏
@radhakrishnanbhaskarapanic321615 күн бұрын
കേരളത്തിൽ..ക്രമസമാധാനം.. ഇല്ല... തകർന്നു.. ഇവിടെ ... ചില സമൂഹത്തെ.. സർക്കാര്..അപ്ഡ്രവിക്കുന്ന്നു.. എത്രയും വേഗം.. കേന്ദ്ര gov.. ഇവരെ പിരിച്ച് വിട്ടു... ഭരണം.. administrator ക്കു വിടുക
@ckgroup177615 күн бұрын
ഒട്ടും വർഗീയത ഇല്ലാത്ത പാവം അച്ഛൻ 😁
@BabichenCJ13 күн бұрын
Jayakumar sir❤❤❤❤Decent officer ❤proud of you 🎉🎉
@gdwnlawrence452315 күн бұрын
ശത്രുവിനെ സ്നേഹിക്കാൻ അല്ലെ കർത്താവ് പറഞ്ഞത്, സ്നേഹിച്ചു കാണിക്കു 😅
@gggdfggb15 күн бұрын
ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥിര വിലാസം എന്നൊക്കെ വിമതരുടെ അഭിപ്രായം. എന്റെ ഒരു ചെറു ചോദ്യം: വീടിന് എതിരെ പ്രാർത്ഥന സമരവുമായി വരുന്നവര്‍ മക്കള്‍ എന്ന നിലയില്‍ അല്ല. മറിച്ച് സമരക്കാര്‍ എന്ന നിലയില്‍ ആണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇവർ മക്കള്‍ അല്ല പകരം സമരക്കാര്‍ ആണ്. സമാധാന നില പരിപാലിക്കാന്‍ പോലീസ് ബലം പ്രയോഗിക്കുന്നത് തെറ്റില്ല. ഒരു കാര്യം കൂടി: പ്രാർത്ഥന സമരം മനസ്സിലാവുന്നില്ല. ഒന്നുകില്‍ പ്രാര്‍ത്ഥിക്കുന്ന അല്ലെങ്കിൽ സമരം ചെയുന്ന എന്ന ഒരു നിലപാട് വിമതരും സ്വീകരിക്കണമെ. I am reminded of something in the past history... in punjab.
@JosephPs-j3j10 күн бұрын
ആണുങ്ങളാണേൽ ഇങ്ങെനെ വേണം പോലീസ് ഏക്കാതിപതികളുടെ ഉപകരണമല്ല. പോലീസ് മനസിലാക്കണം.
@pbsanish526713 күн бұрын
ഇതിനിടയിൽ മതവിദ്വേഷം ഉണ്ടാക്കാനായി ശ്രമം ......
@PollyKK-w7c7 күн бұрын
വിമതന്മാരെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളെ പെരുവഴിയിൽ ഇറക്കിയ ചെകുത്താന്മാരായ വിമത വെള്ള കുഴിമടങ്ങളാണ് ഇതിനു ഉത്തരവാദികൾ 🙏
@trichurvoice12 күн бұрын
നല്ല പോലീസ്‌കാരൻ. 👍👍👍👍👍👍👍👍👍👍👍👍
@mkadamkutty388510 күн бұрын
പോലീസുകാരനെ പറയാൻ സമ്മതിക്കൂ പോലീസുകാരന് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ലിം ആണോ എന്റെ മാഷേ അത് പോലീസ് ആണ് ആ കാക്കയുടെ മുകളിൽ ജാതിയും മതവും എഴുതിയിട്ടില്ല അവിടെ വെറും പോലീസ് എന്ന് മാത്രമേയുള്ളൂ എന്ത് വിശ്വാസിയാണ് മാഷേ ഇതാണോ വിശ്വാസം സമാധാനത്തിന്റെ മതം എന്നല്ലേ പറയുന്നത് എന്ത് സമാധാനം
@aseemmessi319610 күн бұрын
PC George group's member nonsense
@ubil424115 күн бұрын
പോലീസ് ഇന്നലെ തന്നെ ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമായിരുന്നു. വൈകിയെങ്കിലും നീതിയും ക്രമസാധാനവും പുനസ്ഥാപിക്കാൻ േപാലീസിന് സാധിച്ചതിൽ ക്രിസ്ത്യൻ സമൂഹത്തിൻ്റെ Big SALUTE ❤🎉❤
@tonymj843014 күн бұрын
നീ ഏത് ജില്ല ക്കാരൻ ആണ്
@pbsanish526713 күн бұрын
സമാധാനം ആശംസിക്കുന്നതിന് കത്തോലിക്ക പുരോഹിതന് അധികാരം....... മറ്റാർക്കും ......
@Kunnamadh15 күн бұрын
എന്താ ധൈര്യം അവർക്ക് ഒരു ഓഫീസറെ ഭീഷണി പെടുത്താൻ
@santhoshs573410 күн бұрын
"പണ്ടൊരു ക്രിസ്ത്യാനി മേൽ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ എത്ര വലിയ കലിപ്പ് ആയിരുന്നു അന്ന് . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. "
@sajimg140715 күн бұрын
പോലിസ് ഓഫീസർ പള്ളിയിൽ കയറാൻ പാടില്ല എന്ന് ഒരു നിയമവും ഇല്ല ഇത് പറയുന്ന ഞാൻ ഒരു ക്രിസ്ത്യൻ ആണ് വിമതൻ മാർ എന്ന് അറിയപ്പെടുന്ന കത്തോലിക്ക സഭയുടെ ശത്രുക്കൾ നിങൾ ഈ അനുസരണകേഡിന്. വലിയ വില കൊടുക്കേണ്ടി വരും
@VargheseVarki12 күн бұрын
പോലീസിൻ്റെ പ്രവർത്തനത്തിൽ മതം കലർത്തി സംസാരിച്ചത് ആരായാലും അവനെതിരെ നിയമ നടപടി സീകരിക്കണം,
@sherly_j15 күн бұрын
വളരെ നാമ മാത്രമായ കുറച്ച് പേരുടെ ഈഗോ കാരണം സഭ പൊതു സമൂഹത്തിൽ അവഹേളിക്ക പെടുന്നു. ഉറപ്പായും ദൈവം കാണുന്നു. അവിടുന്ന് വെറുതെ ഇരിക്കില്ല. ഏതു മത വിശ്വാസിക്കും ക്രിസ്ത്യൻ ചർച്ചിൻ്റെ പോലും അകത്തു കയറി പ്രാർത്ഥിക്കാനും യേശുവിനെ ആരാധിക്കാനും തടസ്സം ഇല്ല എന്നിരിക്കെ എന്താ ഇങ്ങനെ പറയുന്നത്? കഷ്ടം.
@csfrancis467515 күн бұрын
The elderly gentleman who was speaking to the police officer was using a tone that was totally unacceptable to the vast majority of Christians. Regardless of the difference of opinion within the church, the believers should learn to respect the law of the land as well as the law enforcement agencies. He must understand that no priest is above law and the hands of law and that we are not living in a theocratic society. My respect to the officer who remained calm throughout.
@varghesemanikkoth2115 күн бұрын
He or the other rebels are not true believers brother. That is the whole problem. True believers will not indulge in any such activity hurting Christianity
@santhoshthazhathuveettil787615 күн бұрын
കണ്ടോ കണ്ടോ തനിനിറം പുറത്ത് വന്നത്
@jeffthomas274615 күн бұрын
As a cristian Support to police
@KrishnaKumar-sf5gy8 күн бұрын
നാലുപേരുടെ തണലിൽ ഒരു സൈന്യത്തെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുമ്പോൾ അവനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല.
@sajimonpj936515 күн бұрын
ACP ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ എന്നു നോക്കിയല്ല നിയമം നടപ്പാക്കുന്നത്. ഒന്നു പൊ അച്ചാ. നിങ്ങൾ അച്ചന്മാർ എന്നു പറഞ്ഞാൽ പൊതു സമൂഹത്തിനു ഒരു ബഹുമാനമുണ്ട്. നിങ്ങളാണ് അത് കളയുന്നത്
@GoldenErra15 күн бұрын
I m Christian but I can’t accept this statement. Arrest him
@ManafManafph15 күн бұрын
പോലീസ് നിന്റെ മതം നോക്കിയവനെ.. വെറുതെ വിടാൻ പാടില്ല.. പോലിസ് ❤️❤️❤️
@jerrycheriandundee716412 күн бұрын
ക്രൈസതവനാണെങ്കിൽ എന്ത്., ഞാനും. ഇത് ഞങ്ങളുടേ ആവശ്യം ആണ്...ഇത് ഞങ്ങളുടേ ശബദമല്ല... അവനേ തട്ടി അകത്തിട്....
@clbiju15 күн бұрын
When someone is in Government Official dress there is no religion in it. He is a representative of the government. As a Christian I feel ashamed when someone address a police officer on his religion. Even Jesus Christ will be ashamed by seeing such rift in the Church. This is the main reason why many are leaving mainline Churches.
@thomasmathew778015 күн бұрын
Officer go ahead with out fear. There is no guestion about religion. 👍
@TheJohnmathai15 күн бұрын
ഏതു പ്രസ്ഥാനം ആയാലും നേതൃത്വം പറയുന്നത് അനുസരിക്കണം അല്ലെങ്കിൽ വിട്ടു പോകണം അവിടെയാണ് ദൈവം
@timmyjames100112 күн бұрын
സർ അങ്ങ്.... നിയമത്തിന്റെ വഴിയിൽ മുന്നേറൂ.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ഒരുത്തനെയും നിയമം കൈയിൽ എടുക്കാൻ അനുവദിക്കരുത്.... അവന്റെ വർഗീയ വിഷം ഇനിയും ചീറ്റാൻ അനുവദിക്കരുത്... ജയകുമാർ സർ ഞങ്ങൾ അങ്ങയോടൊപ്പം.... ഏയ്തവനും വർഗീയത പറഞ്ഞു ഇവിടം കുട്ടിച്ചോർ ആക്കാൻ കൂട്ടുനിൽക്കരുത്... മത സ്വാതത്ര്യം കൂടിയതിന്റെ പരിണിത ഫലം...
@shibumathaibah15 күн бұрын
Action should be taken against who are taking law into their hands
@Suneer-p9z15 күн бұрын
ഇത് ഇവിടത്തെ കളിയല്ല ഇത് പുറത്തുള്ള കളിയാണ് ഇത് കളി വേറെ 🇮🇳👍 വൈദികർക്ക് കൊടുക്കൂ 🎉😅
@rajangeorge488815 күн бұрын
ഹിന്ദുവോ, ക്രിസ്ത്യനോ എന്നല്ല. ഒരു പ്രതിഷേധത്തിനു പോലീസ് ഒരു കാരണവശാലും ആരാധനാലയത്തിൽ കയറാൻ പാടില്ല.
@MuhammedaliVattapoyil15 күн бұрын
Pinna kuthi chaaavanam alla. Poora
@sujinabiju213115 күн бұрын
Pranthaalayam
@kainadys15 күн бұрын
Big Salute to the Police.....👍
@Job_Helpers15 күн бұрын
പവർ 🎉
@LexiAzhik9 күн бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു(യൂട്യൂബിൽ ഈ പാട്ടൊന്നു കേൾക്കണം 😂😂
@savithri19612 күн бұрын
വൈദികാരോ ? ഇപ്പോൾ (പുതിയനിയമം ) അനുസരിച്ച് നാമെല്ലാം അതാണ് !
@francisjoseph485712 күн бұрын
വടി കൊടുത്തു അടിവാങ്ങി അഭ്യാസം കാണിച്ചാൽ ഇനിയും അടി കിട്ടും. സല്യൂട്ട് പോലീസ്.
@selvinmathew234513 күн бұрын
ആ പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ❤❤❤
@user-ew9so1sx7o15 күн бұрын
Big salute to the Police
@johnymathew257015 күн бұрын
Shameful, Leagal action to be taken this type of people whose insulted and provoking Police, Police is doing their dury