നിങ്ങളൂടെ സ്പിരിറ്റ് guidance എന്താണ്? spirt guidance for you lovereading

  Рет қаралды 51,877

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

I'm on Instagram as @tarot_expedition. Install the app to follow my photos and videos.
www.instagram....
My other വീഡിയോസ് plz do watch 🌹 • who are you ? your neg...
• നിങ്ങളോട് Angels സംസാര...
• നിങ്ങളുടെയും നിങ്ങളുടെ...
• നിങ്ങളുടെ പങ്കാളിയുടെ ...
Timestamp
1St pile🥵 :02:32
2nd pile🥰:19:32
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
----------------------------------------------------------------------------------------------------------------------------------------------------
TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
GOD BLESS YOU , LOVE YOU ALL
----------------------------------------------------------------------------------------------------------------------------------------------------
THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
YOUR SUPPORT AND LOVE MOTIVATE US
----------------------------------------------------------------------------------------------------------------------------------------------------
Note : These are general readings, so they may or may not resonate with everyone, just take them as guidance
----------------------------------------------------------------------------------------------------------------------------------------------------

Пікірлер: 248
@dhanyas2622
@dhanyas2622 Жыл бұрын
Pile 2.. നഷ്ടപ്പെട്ടത് എന്റെ അമ്മയെ ആണ്.. 3 മാസമായി.. ജീവിതം ഇരുട്ടിലായിപ്പോയി അമ്മയില്ലാതെ.. എന്തിനും അമ്മയായിരുന്നു എന്റെ ധൈര്യം.. ഈ റീഡിങ് കേട്ടപ്പോ ഒരാശ്വാസം തോന്നുന്നു. Thank you dear♥️
@charuvibin9485
@charuvibin9485 Жыл бұрын
Same to you.. Ammayilathe jeevikan elupamala
@remyarnair2854
@remyarnair2854 Жыл бұрын
Sankadapedalleee,❤️❤️❤️😘😘😘
@dhanyas2622
@dhanyas2622 Жыл бұрын
@@charuvibin9485 💔
@vrindajobby7251
@vrindajobby7251 Жыл бұрын
വിഷമിക്കണ്ട ❤️❤❤
@Jithin_2023
@Jithin_2023 Жыл бұрын
വിഷമിക്കണ്ട അമ്മ എപ്പോഴും താങ്ങായി കൂടെയുണ്ടാകും സന്തോഷമായി ജീവിക്കു നീ വിഷമിച്ചാൽ അമ്മയും വിഷമിക്കും 😔😔😔😔
@baijukb96
@baijukb96 Жыл бұрын
നമ്മൾ എത്തിപ്പെടാൻ നേരത്ത് അവിടെ നമ്മൾ എന്തായാലും എത്തിപ്പെടും എന്നുള്ളതിന് ഒരു വലിയ ഉദാഹരണമാണ് ഈ വീഡിയോ. 🌹🌹എനിക്കൊരുപാട് ഉപകാരപ്പെട്ടു വീഡിയോ ആണ് ഇത് രണ്ടും രണ്ട് കാർഡും എനിക്ക് ഒരേപോലെ ഗുണം ചെയ്തു. ഒരുപാട് പേർക്ക് മനസ്സമാധാനം നൽകാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🌹
@sajisfc5114
@sajisfc5114 Жыл бұрын
രണ്ട് pile എടുക്കാൻ പറ്റിയില്ല pile 2 ശരിയാണ് thank you universe
@kunjoosk4169
@kunjoosk4169 Жыл бұрын
Yes... Pile 2.. സത്യമാണ്.. അമ്മ ആണ് നഷ്ടമായത് .. ഇപ്പോൾ എനിക്ക് feel ചെയ്യുന്നു.. എന്റെ കൂടെ ഉണ്ടെന്ന്.. ഗൈഡ് ചെയ്യുന്നുണ്ട്.. ഒപ്പം ഒരുപാട് പേരെ സ്വാന്തനം നൽകാൻ സാധിക്കുന്നു..intuitions ഉണ്ട്.. Guidence കിട്ടുന്നുണ്ട്.. ഇത് കേട്ടപ്പോൾ എന്ധോ ഒരു feel
@rajithaanimon8347
@rajithaanimon8347 7 ай бұрын
Thank you so much 🙏🥰 pile 2 പോസിറ്റീവ് എനർജി തരുന്ന റീഡിങ്... പ്രിയപ്പെട്ടവരല്ലാം നഷ്ടപ്പെട്ടു 😔എന്നാലും അവരുടെ അനുഗ്രഹം ഉണ്ട് എന്നറിയുമ്പോ മനസിന്‌ ഒരു സമാധാനം 🥰Thank you Universe 🙏❤Thank you Angels 🙏❤❤❤❤❤❤
@hyma.p.thyma.p.t966
@hyma.p.thyma.p.t966 Жыл бұрын
വളരെ സന്തോഷം തോന്നി കേട്ടപ്പോൾ എല്ലാ സത്യമായിരുന്നു രണ്ടാമത്തെ ആണ് തിരഞ്ഞെടുത്തതു
@akbosspro2024
@akbosspro2024 Жыл бұрын
Pile 2 എന്നെ വിട്ടുപോയവർ അമ്മ, അച്ഛൻ, ഭർത്താവിന്റെ മരണം എന്തുവേണം എനിക്ക് അറിയില്ല. പറഞ്ഞാൽ അനുസരിക്കാത്ത രണ്ടു മക്കൾ.മടുത്തു താങ്ങാൻ പറ്റുന്നില്ല.
@divyavijayan3318
@divyavijayan3318 Жыл бұрын
Aduthulla B.K. centre il pokuu...,. You will get a peaceful life.
@sreeshnasuresh5823
@sreeshnasuresh5823 Жыл бұрын
Pile 1 ❤️ thank you anagha chechi 😘 thank you universe ✨
@himamary1014
@himamary1014 Жыл бұрын
എല്ലാം സത്യം ആണ് ഇത്രയും കറക്റ്റ് ആയിട്ടു ആരും പറഞ്ഞു കേട്ടിട്ടില്ല
@bilnabalakrishnan414
@bilnabalakrishnan414 Жыл бұрын
Card no.1❤thank you spirit, thank you universe, angles 😍🙏thank you mam 🥰
@kunjivlog317
@kunjivlog317 Жыл бұрын
മാഡം ഞാൻ ഇത് കണ്ടു. ആദ്യം എന്റെ ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു 🙏രണ്ടാം കാർഡ് ആണ് ഞാൻ സെലക്ട്‌ ചെയ്യ്ത്. എല്ലാം വളരെ സത്യം 🙏🙏🙏🙏താങ്ക്സ് താങ്ക്സ് താങ്ക്സ്
@kunjanaishu9898
@kunjanaishu9898 Жыл бұрын
Pile 2 resonated😊 Thank you universe 🙏🏻❤️
@beenamathew5257
@beenamathew5257 Жыл бұрын
Pile 2 സത്യമാണ് ,ഞാൻ കരഞ്ഞുപോയി .13 വർഷമായി എന്റെ husband marichupoyittu .
@Jithin_2023
@Jithin_2023 Жыл бұрын
വിഷമിക്കണ്ട 😔😔😔
@minnumoljoseph
@minnumoljoseph Жыл бұрын
Thank you chechiii 2 pile enik 💯 correct anu ♥️♥️♥️♥️
@aneeshsuresh3242
@aneeshsuresh3242 Жыл бұрын
ചേച്ചി ചേച്ചി പറഞ്ഞ കാര്യങ്ങൾ 💯 സത്യം ആണ് ചേച്ചി പാസ്ററ് ലവ് ഇനി സെറ്റ് ആവില്ല അല്ലെ കുഴപ്പം ഇല്ല എനിക്ക് സങ്കടം ഒന്നുല്ല.... ലവ് 😘🥰🥰 ചേച്ചി.. ഞാൻ കുറെ കാര്യങ്ങൾ ആരോടും പറയാതെ ഇങ്ങനെ കൊണ്ട് നടക്കുവായിരുന്നു ചെറിയ ഒരു ആശ്വാസം കിട്ടി.... ഞാൻ രണ്ടാമത്തെ കാർഡ് ആയിരുന്നു സെലക്ട്‌ ചെയ്തത്.. 💯 സത്യം ആയ കാര്യങ്ങൾ ആണ് ചേച്ചി ഇതൊക്കെ എങ്ങനെ പഠിച്ചു ഇത് എന്താണ് മായാജാലമോ?? എനിക്ക് രാത്രിയിൽ കിടന്നു ഉറങ്ങാൻ പേടി ആണ് ആരൊക്കെയോ അടുത്ത് വന്നു നിക്കുന്ന പോലെയും ആരൊക്കെയോ കൂടെ ഉള്ള പോലെയും അതിനു കൂടി ഒരു പരിഹാരം പറഞ്ഞു തരാവ്വോ plzzzz ചേച്ചി ഇല്ലേൽ ഞാൻ ചെലപ്പോ വട്ടായിപ്പോകും 💯
@aswathyp8462
@aswathyp8462 Жыл бұрын
Pile 2 resonate thank you ma'am thank God🙏🙏😍😍
@merinmariya9782
@merinmariya9782 Жыл бұрын
മനസ്സിന് സമാധാനം സന്തോഷം കിട്ടിയ ഒരു റീഡിങ് താങ്ക്സ്
@aneeshsuresh3242
@aneeshsuresh3242 Жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കും god bls u ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minchuminjuz1266
@minchuminjuz1266 Жыл бұрын
Thank you God bless u chechii.....ente brother um achanum 2 month gyap ile ahn enik nashtam ayath.....ippo enik vedio kandapo orupad happy ayii....avar ente Oppam und ente happiness kanaan ayt.....
@kokachy
@kokachy Жыл бұрын
ഇതുപോലുള്ള വീഡിയോസ് superb💯❤️‍🔥
@user-co2vp2wh9b
@user-co2vp2wh9b 7 ай бұрын
Thank God Thanku universe Thanku mam ❤❤❤❤❤
@sanukutty3909
@sanukutty3909 4 ай бұрын
Pile 1 correct aanu ✨thank you😊
@praveens9043
@praveens9043 Жыл бұрын
Pile 2 resonate 💯💓 Thank you so much ma'am ✨💖
@achuz6541
@achuz6541 Жыл бұрын
Pile 2 resoneted anu chechiii 🥰thankyou universe 🙏
@remonymanoharan3821
@remonymanoharan3821 Жыл бұрын
My mother.
@zyxwe3390
@zyxwe3390 Жыл бұрын
രണ്ടും കേട്ടു..machaayi..താങ്ക്സ്
@user-te7eh3lj3z
@user-te7eh3lj3z Жыл бұрын
പറഞ്ഞത് ശരിയാണ് രണ്ടാമത്തെ പയിലാണ് ഞാൻ സെലക്ട് ചെയ്തത് ഞാനെന്റെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആൾ മരിച്ചുപോയി ഒരാഴ്ചയായി മരിച്ചിട്ട് എനിക്ക് അത് അപ്സെറ്റ് ചെയ്യാൻ കഴിയുന്നില്ല എനിക്ക് ജീവിതം പോലും മടുത്തു എന്ന് തോന്നിയ നിമിഷം പോലും വന്നു ഈ ഫയൽ കണ്ടതിനു ശേഷം കറക്റ്റ് ആയ കാര്യമാണ് പറഞ്ഞത് 😅😅😅😅😅❤❤❤
@Ashi6666
@Ashi6666 10 ай бұрын
Thankyou universe.2
@smitham.v780
@smitham.v780 Жыл бұрын
Pile:2, resonated,Thank you so much anagha chechi👍🙏 thank you universe thank you universe thank you universe🙏🙏🙏
@smileygirl8356
@smileygirl8356 Жыл бұрын
Thank you universe🙏🙏🙏🙏
@ergangchennai
@ergangchennai Жыл бұрын
Pile 2 resonates. Old friends parayathe thanne vittu poyi. 1st pile kandappo orupad vishamam thonni. 2nd pile il healing power ennu paranjapo Athanu ente pile ennu urpayi. Maathram alla New Love possibilities kooduthal aanu. Universe nte blessings und. Past trauma il ninnu Purath veran try cheyyunnund. Affirmations cheyyan thudangi.
@indirak8897
@indirak8897 Жыл бұрын
Pile2 ആണ് എടുത്തത്,1stകേട്ടുThanks universe 🙏 pile2 ok
@Dream-tv9hg
@Dream-tv9hg Жыл бұрын
ശരിയാണ് ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു
@mrmystic1195
@mrmystic1195 Жыл бұрын
ഞാനി വീഡിയോ വളരെയധികം ഇഷ്ടപ്പെടുന്നു നന്ദി 🙏
@Supathma
@Supathma Жыл бұрын
Hi mamma.🌹 Manasine alattiyirunna Orupad chodhyangalk ulla oru marupadi ipol kitti... 🙏 Thankyou so much for giving me...
@aswathyachu386
@aswathyachu386 11 ай бұрын
I am grateful for all the blessings 🙌
@sreeragkmanoj3373
@sreeragkmanoj3373 Жыл бұрын
Second card is reasonated me.Thank you spirit guide
@mebilfreddy7384
@mebilfreddy7384 Жыл бұрын
Thanks chechi pile 1 sherikkum confussionil ayirunnu love lifeil Thank u univers 🙏🙏🙏
@sreeragkmanoj3373
@sreeragkmanoj3373 Жыл бұрын
Thank you mam Paranjathupole black magic effectundu ante lifil.So alla kaaryathinu thadassangalanu.So mam paranja stonesinu athrayanu charge varunne.please reply me
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 2 ай бұрын
Thankyou ❤❤🎉🎉🎉🎉 Thanks univers anglies god 🎉🎉🎉🎉🎉😢🎉
@sajnashahu
@sajnashahu Жыл бұрын
Yes....ente ummma😭😭😭😭....she is the one and strength.....yes ithink the new person coming to my life is My husband...thank you fo the guidance. ...thank youu
@mastertechmlp
@mastertechmlp Жыл бұрын
Thank you beautiful spiritual guide 🙏✨💛💖❤ Thank you angels and guardians, ancisters Thank you all Devine beings and Devine medium ❤💕💖🙏💙 Thank you Devine 😊💓☺ Thank you universe ✨💖🙏💛 Thank you Supreme intelligence 🙏😘❤ Thank you Supreme power 🔋🙏💪🙌 Thank you so much 💓💗💛🙏💖
@menakaarun9189
@menakaarun9189 Жыл бұрын
Anu madam reading valaray correct aanu thanks for the information i hope this kind of reading thanks 🙏🙏🙏
@rachelrajan1202
@rachelrajan1202 6 ай бұрын
Thanks universe🙏 thanks angells🙏 thanks mam🙏
@anukaimal8452
@anukaimal8452 2 ай бұрын
Thank you Universe ❤🙏.
@user-hq2gz6sq6p
@user-hq2gz6sq6p Жыл бұрын
First pile 💯 correct aahnu
@ajithaek5940
@ajithaek5940 Жыл бұрын
Thanks 😊 eniku nashtapettath ente husband ne aanu..ente koode eppozhum undu ennu viswasikunnu.
@GP-mn6li
@GP-mn6li Жыл бұрын
Pile 2. 💯correct reading👍🙌
@jaithrag5145
@jaithrag5145 Жыл бұрын
Pile 2💯👌🤝🙏. Thank you thank you thank you universe 🙏
@deepasreedeepam3817
@deepasreedeepam3817 Жыл бұрын
TNX universe 🙏 tnx dear 😊🙏
@harithaharithasivadas3629
@harithaharithasivadas3629 Жыл бұрын
Thank you for the information🙏🙏😍
@aswathyachu386
@aswathyachu386 11 ай бұрын
Thank you Universe ❤ ,thank you mam, thank you angels
@vijivp8785
@vijivp8785 Жыл бұрын
Thank u for spiritual video ഇനിയും videos idanam
@ratheeshraju7158
@ratheeshraju7158 6 ай бұрын
Thank you universal ❤
@vishnuvenu3543
@vishnuvenu3543 10 ай бұрын
Thank you universe 🙏🏻
@LakshmipradeepKannan
@LakshmipradeepKannan 7 ай бұрын
❤ Thank you my universe❤
@Ashi6666
@Ashi6666 Жыл бұрын
1. Super speech.. Ipo tarot കാണുന്നത് oradiction poleya. അങ്ങനെ varuvo
@nishaambu4826
@nishaambu4826 Жыл бұрын
Enikkum athe🥺🥺🥺
@jasmijohny3542
@jasmijohny3542 Жыл бұрын
Sathyam
@malayalamtarotexpedition
@malayalamtarotexpedition Жыл бұрын
Motivation alle tarot positive ayi irikan thudaggunathu nallathalle
@nishaambu4826
@nishaambu4826 Жыл бұрын
@@malayalamtarotexpedition.. Enikith ippo kanathirikan pattunnilla mam... Ella karyangalum resonat akunnund...
@achuz6541
@achuz6541 Жыл бұрын
Enikummm
@user-do5jl3mp6j
@user-do5jl3mp6j Жыл бұрын
Pile 1very resonate 🌹🌹Thank you universe ❤
@remanym3964
@remanym3964 Жыл бұрын
Thank u universe🙏🙏🙏thank u spirit🙏🙏🙏thank u angels🙏🙏🙏thank u mam🙏🙏🙏
@lekhap7376
@lekhap7376 Жыл бұрын
Thankyou universe 🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹
@harshamohan
@harshamohan Жыл бұрын
2nd pile 💯 resonated❣️😇
@ReshmaAmu
@ReshmaAmu Жыл бұрын
1pile എന്റെ കാര്യത്തിൽ ശരിയാണ് ... ഞാൻ ലവിന്റെ പുറകെ പോകുന്നു എന്റെ ജോലിയിൽ ശ്രെദ്ധയില്ല ഇനി ശരിയാക്കാൻ പറ്റുമോ എന്ന് നോക്കാം..
@BindhuPrashoban
@BindhuPrashoban Ай бұрын
Cristal venam Njan 1 pile anu select cheythathu Athinu eathanu cheyyedathu
@jayeshka7317
@jayeshka7317 Жыл бұрын
ഹായ്,, അനഘ,, ഡിയർ,,,,, റീഡിങ്,, വളേരെ,,, നല്ലതുയിരുന്ന്,, ❤️🧡❤❤️🧡❤❤️🧡❤
@reemaappureemaappu3932
@reemaappureemaappu3932 Жыл бұрын
Thank you Universe 🙏🙏🙏
@dhanyasreekumar4643
@dhanyasreekumar4643 Жыл бұрын
Chechi vdo ennum edan nokkane chechide vdos kanumbo mathrama oru positive kittunnath.🙏
@anijakrishnan4319
@anijakrishnan4319 Жыл бұрын
Pile 2 it's very helpful. Thank you
@ansiansi2068
@ansiansi2068 Жыл бұрын
ചേച്ചി ഞാൻ ഒരാളെ സ്നേഹിക്കുന്നു ആളും എന്നെ സ്നേഹിച്ചിരുന്നു ഇപ്പോൾ വേറെ റിലേഷൻ ഉണ്ട് എന്നെ വല്ലാണ്ട് avoid ചെയ്യുന്നു ഞാൻ പരമാവധി ഈ റിലേഷനിൽ നിന്നും പിന്നിലേക്ക് മാറാൻ ശ്രേമിച്ചു നോക്കി നടക്കുന്നില്ല കൂടുതൽ ആളിലേക്ക് അടുത്ത് പോകുന്നതേ ഉള്ളു അകന്ന് മാറാൻ പറ്റണില്ല എന്റെ ബിസിനസ്‌ എല്ലാം ഫ്ലോപ്പ് ആയി പോകുന്നു എന്താ ചെയ്യ മാക്സിമം എന്നെ ഒന്ന് help ചെയ്യുമോ
@dhanyasreekumar4643
@dhanyasreekumar4643 Жыл бұрын
Nteyum avastha Epo ethanu
@vijivp8785
@vijivp8785 Жыл бұрын
Pile 1. Mam പറഞ്ഞ കാര്യങ്ങളിൽ correct anu ente character athanu chumma ഇല്ലാതെ കാര്യങ്ങളിൽ ചിന്തിച്ചു കൂട്ട്ടും അതൊരു bad habbit alle
@sojababu3140
@sojababu3140 8 ай бұрын
Absolutely correct
@sanahaneefa8922
@sanahaneefa8922 Жыл бұрын
Ente krymthil sheriyanu njn edutha 2nd card.. 1 year kond problems theerumne njnum vigarikunu... Love und vera cast anu... Athilum tention anu enik.. Ellam sheari avumne vigarikunu...
@aswathyachu386
@aswathyachu386 11 ай бұрын
I claim this positive and
@NeenuC.G-dy5hy
@NeenuC.G-dy5hy Жыл бұрын
Pile 2 Thankyou universe 🙏🙏🙏🙏🙏❣️❣️
@omanaandhaswamy8616
@omanaandhaswamy8616 Жыл бұрын
True and correct to a great extent Thank u.
@vidyasasidharan5666
@vidyasasidharan5666 Жыл бұрын
Thank you 🙏🏻❤🙏🏻
@vilasinipk376
@vilasinipk376 Жыл бұрын
Reeding correct Thankyou univers 🙏🏻
@prathibhakp199
@prathibhakp199 Жыл бұрын
Pile:2 love success ആവേടെ 🤲🏻
@shahanaameer1378
@shahanaameer1378 Жыл бұрын
Exactly crct ..chechi...2nd pile...🙂🙂
@SureshKumar-lk6tx
@SureshKumar-lk6tx Жыл бұрын
Your reading is amazing, thank you.
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 ай бұрын
Thank you
@AnjuMinnu
@AnjuMinnu Жыл бұрын
Pile2 ആണ് ഞങ്ങൾ പലവട്ടം breakup ആയിട്ട് വീണ്ടും set അയതാണ് Love il ഞങ്ങൾക് ഒന്നിക്കാൻ പറ്റുമോ
@babybaby4263
@babybaby4263 Жыл бұрын
2 crt ആണ് ചേച്ചി
@AthulyaThulaseedharan2005
@AthulyaThulaseedharan2005 Жыл бұрын
2nd card thank you mam thank you universe❤️
@bindusunil3134
@bindusunil3134 9 ай бұрын
താങ്ക്സ് 🙏🙏🙏🙏❤️❤️❤️
@binugt7788
@binugt7788 Жыл бұрын
ഒന്നും രണ്ടും കണ്ടു ഒന്നും പറയാൻ ഇല്ല തകർന്നുപോകുന്നു
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 ай бұрын
Sathiyam
@mubukp4864
@mubukp4864 Жыл бұрын
Pile 2 very correct 👌👍
@Dream-tv9hg
@Dream-tv9hg Жыл бұрын
ഇന്ന് ഞാൻ തിരിച്ചറിയുന്നു ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു
@MyDream736
@MyDream736 Жыл бұрын
Fstcard seriyayilla Secondcard nokki seriyayi ente ponnumoleyenikkunashtapette
@babupbvr2589
@babupbvr2589 Жыл бұрын
Very good diagonis of my mind. Madam you are geneious
@Sunitha111
@Sunitha111 Жыл бұрын
Pile 2 resonate thanks🥰
@indubiju1987
@indubiju1987 Жыл бұрын
Thank you. Pile 2 resonating
@Jiluabraham78
@Jiluabraham78 Жыл бұрын
Thanku ❤️card 2
@suryaalex2189
@suryaalex2189 8 ай бұрын
Ty Universe ❤❤❤
@nandakumaronline
@nandakumaronline Жыл бұрын
Kalakki..100 percent true
@akshaygfx8570
@akshaygfx8570 Жыл бұрын
No 2 paranjathallam sathyam ..
@induvijukumar713
@induvijukumar713 Жыл бұрын
pile no. 2 🙏🥰 Thank you universe 🙏🙏🥰🥰
@jijinbabujijinbabu4324
@jijinbabujijinbabu4324 Жыл бұрын
Thanky❣️uuu
@charuchandran8917
@charuchandran8917 Жыл бұрын
Pile 2 reasonated💜 thank you
@AmeerAmeer-cz8wf
@AmeerAmeer-cz8wf Жыл бұрын
സത്യം
@Aamikutti111
@Aamikutti111 Жыл бұрын
Pile 2❤️🙏🤝
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Modus males sekolah
00:14
fitrop
Рет қаралды 14 МЛН
CONNECT WITH YOUR LOVED ONE 😍  SEND TELEPATHIC MESSAGES 💯💯🥰
16:41
Tarot Expedition love reading malayalam
Рет қаралды 20 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН