2024 ജൂൺ 18 കാണുന്നുണ്ട് പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തിന്റെ കടം തീർക്കാൻ 🙏🙏
@beenajoseph7995Ай бұрын
പരിശുദ്ധാൽമാവേ വരേണമേ എൻറ ഭവനത്തിൽ വന്ന് വസിക്കണമേ ❤❤
@JeesanSagar4 жыл бұрын
Praise God
@OmanaGeorgeGeorge7 ай бұрын
സന്തോഷ് ബ്രദറിന്റ പ്രാർത്ഥന ശാലേം tv യിൽ കാണും ഒത്തിരി സന്തോഷമാ ജീവിതത്തിൽ 🙏🙏🙏🙏🙏
@jintoantony88783 жыл бұрын
പരിശുതാതമാവേ എന്നിലും എന്റെ കുടുംബത്തിലും വന്നു നിറയണമേ 🙏
@beenarajeevan52625 жыл бұрын
ഞാൻ ബീന ഹിന്ദുവാണ്.ശാലോമിൽ brotherinte പ്രയർ കാണാറുണ്ട്.ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ പ്രാര്ഥിക്കണമേ. കടങ്ങൾ കൊടുത്തു തീർക്കാൻ തടസ്സങ്ങൾ മാറാനും പ്രാർത്തിക്കേണമേ.
Holy Spirit of Jesus, thank you for guiding me and my family. I surrender whole my life to you and I love you above all things and more than me. Holy Spirit I wanted to give glory to Lord in everything I say and do. God bless me and family. Bless all those who help us to lead a life in Holy Spiri. Bless Santhosh Brother and our religious.
@nmmathew34924 жыл бұрын
Please pray for remi who is admitted in the soudi hospital
@contragamer1356.-.4 жыл бұрын
Holy Spirit ente hrudhayathil vannu nirayaname
@gladysduram86295 жыл бұрын
എന്റെ പൊന്നു പരിശുദ്ധാത്മാവേ എന്നെ ആലിംഗനം ചെയ്യണമെ
@mintuzaviour59533 жыл бұрын
Pray for my son and husband
@josek.t80275 жыл бұрын
ഈ വചന പ്രഘോഷണം എന്റെ ജീവിതത്തെ വിലയിരുത്തി ചിന്തിക്കുവാൻ കാരണമായി എനിക്കു ഉപകാരമായി നന്ദി
@varghesephilip69112 жыл бұрын
Haleluyya,Ammen
@joshyabraham-o7g9 ай бұрын
എടാ കള്ള പ്രേവചകോ... നീ... 👆 തിന്നും നിറഞ്ഞില്ലേ. നിർത്തിക്കൂടെ നിന്റെ തേൻ പുരട്ടി ഉള്ള വർത്താനം. പോയി പാവങ്ങളെ ശ്രീസൂഷിക്കു ഫാദർ ഡാമിയനെ പോലെ. പോയി മുറിവുകൾ വെച്ച് കെട്ടു.
@isijos62964 жыл бұрын
JESUS YOU ALONE LORD GOD
@vandanathomas22663 жыл бұрын
🙏🙏🙏🙏🙏
@bibingeorge9666Ай бұрын
2012 ആദ്യമായി ഞാൻ പരിശുദ്ധാത്മാവിന്റെ നിറവ് അനുഭവിക്കുന്നത് ഇതേ സന്തോഷ് കരുമാത്ര ബ്രദറിന്റെ ധ്യാനത്തിൽ കൂടിയാണ് പക്ഷേ അതിൽ ഒരു വ്യത്യസ്തമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ രാവിലെ ആറുമണിക്ക് ധ്യാനം തുടങ്ങും പക്ഷേ എനിക്ക് വീട്ടിൽ പശുവിന്റെ ഡയറി ഫാം ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് വീട്ടിലെ ഒരുവിധം പണി ഒതുക്കി വയ്ക്കാതെ പോകാൻ പറ്റില്ലായിരുന്നു അതുകൊണ്ട് എന്നെ സന്തോഷ് കരുമാത്ര ബ്രദർ എന്നെ ഉള്ളിൽ ജാനഹാളിൽ കയറ്റുക ഇല്ലായിരുന്നു ഞാൻ അപ്പോൾ അവിടെ അടുത്ത് തന്നെ ഒരു നിത്യാരാധനാലയം ഉണ്ടായിരുന്നു അവിടെ കയറിയിരുന്നു തന്നെത്താൻ പാട്ടൊക്കെ പാടി തന്നെ സ്തുതിച്ചു കർത്താവിനെ എന്നിൽ പരിശുദ്ധാത്മാവ് നിറഞ്ഞ കവിഞ്ഞൊഴുകി അവസാന ദിവസം എന്ന് സന്തോഷ് കരുമാത്ര ബ്രദർ തന്നെ ആളിനെ വിട്ട് എന്നെ ധ്യാനകളിലേക്ക് വിളിപ്പിച്ചു എന്നെ ഉള്ളിൽ ഇരുത്തി പരിശുദ്ധാത്മാവിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു ഇപ്പോഴും ആ പരിശുദ്ധാത്മാവ് എന്നിൽ പ്രവർത്തിക്കുന്നുണ്ട് പിന്നെ പലയിടങ്ങളിൽ ഞാൻ പരിശുദ്ധാത്മാവിനാൽ കത്തിജ്വലിച്ചു അതേ വർഷം തന്നെ പക്ഷേ എനിക്ക് ഇപ്പോൾ ഒരു ചെറിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ കഴിഞ്ഞവർഷം ആയിരുന്നു എന്റെ മാരേജ് അത് കഴിഞ്ഞപ്പോൾ കുറച്ച് പൈസയുടെ ഇടപാടുകൾ വന്നപ്പോൾ ഞാൻ കുറച്ച് സ്വർണം ഗ്രാമീൺ ബാങ്ക് കൊല്ലം ജില്ലയിലെ കൊട്ടിയം ഗ്രാമീൺ ബാങ്കിൽ പണയം വച്ചു അതിന് ഇപ്പോൾ ഇന്നേവരെ ഞാൻ ഒരു രൂപ പോലും അടച്ചിട്ടില്ല ഇപ്പോൾ ഒരു പ്രണയത്തിന്റെ ഡേറ്റ് ആയി അത് ഏതാണ്ട് പലിശ അടക്കം ഏതാണ്ട് 80,000 രൂപ വരും പിന്നീട് ഒരെണ്ണം 60,000 രൂപയും വരും എനിക്ക് അത് നഷ്ടപ്പെടുത്തി കളയാൻ താല്പര്യമില്ല പക്ഷേ അടയ്ക്കാൻ ഒരു വഴിയുമില്ല കർത്താവിൽ വിശ്വസിച്ചു എനിക്ക് അത് ഈശോയുടെ നാമത്തിൽ അത് ശരിയായി കിട്ടും എനിക്ക് പണയം അടയ്ക്കാനുള്ള പൈസ കർത്താവായ യേശുവിന്റെ നാമത്തിൽ കിട്ടും എന്ന് വിശ്വസിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ഹാലേലൂയ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ എന്നിൽ നിറഞ്ഞ് കവിയണമേ എന്നിൽ നിറഞ്ഞ് കവിഞ്ഞൊഴുകണമേ എന്നിൽ കത്തിപ്പെടണമേ പരിശുദ്ധാത്മാവേ ജനകോടികളിൽ നിറഞ്ഞുനിന്നൊരു പരിശുദ്ധാത്മാവേ ജലപ്പരപ്പിൽ ജനിച്ചു നിന്നൊരു പരിശുദ്ധാത്മാവേ എന്നിൽ നിറഞ്ഞ് കവിയണമേ എന്നിൽ കത്തി പടരേണമേ
@sheenajoji59295 жыл бұрын
ഏലിയാമ്മയ്ക്ക് തിമിര രോഗം ഓപ്പറേഷൻ കൂടാതെ സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണമേ
@dettyantony47085 жыл бұрын
Praise God. O jesus have mercy on us. Fill us with your holy spirit
@jhoncorodex38554 жыл бұрын
Pray for my family.amen
@thomasthomas40745 жыл бұрын
യേശുവേ
@prettyrachelbabu24855 жыл бұрын
Hallelujah🙌
@janet-y6f5 жыл бұрын
Very very useful message..thanks 🌹🌹
@ranipunnen45575 жыл бұрын
AMEN PRAISE THE LORD.. HOLY SPIRIT COME.. HALLELUJAH HALLELUJAH
@shinechacko46935 жыл бұрын
ഈശോയെ സൗഗ്യം നല്കണമേ
@sheelab7685 жыл бұрын
TANKSBr.
@mayailovemyjesussreehari41294 жыл бұрын
പരിശുധാൽമാവെ വീണ്ടും എന്നിൽ നിറയണമേ ആമേൻ
@preejareji59713 жыл бұрын
Financial blessings nu prarthikkane brother🙏🏽
@sheelageorge18272 жыл бұрын
Ente kudumbathinu vendi prarthikkane
@linturaigon78035 жыл бұрын
ആമേൻ .എന്റെ വീട്ടിലേക്ക് ആത്മാവ് വരാൻ പ്രാർത്ഥിക്കണേ !!
@sherlybiju26745 жыл бұрын
ആമേൻ ഹല്ലേലുയ ഹല്ലേലുയ
@wilsyjose41415 жыл бұрын
Pls pray for my family.All to fill with Holy Spirit Lilly
@shinechacko46935 жыл бұрын
കരുണ തോന്നണമേ
@binduealiyas27825 жыл бұрын
Amen Thank God
@resinmaria80315 жыл бұрын
God bless u ,Thank u for your spirit filled talk
@sheelakurian8835 жыл бұрын
Amen. Praise the Lord. Pray for my family to fill with Holly Spirit.
@josephthomas79404 жыл бұрын
Come hollspiret in my life and all family, because God is love and leaves every heart,,,, i love weard of God, I like to leave it,,,,,,,,
@vinode.d45535 жыл бұрын
Glory to god
@cijin50785 жыл бұрын
Holyspirit come upon my present problems
@geethagnair255 жыл бұрын
ആമേൻ
@friendsofjesus83535 жыл бұрын
ഹല്ലേലൂയാ......
@rajijoy44422 жыл бұрын
Paresudathmavenda dhana falangal nerange kaveyanama alla makalelum anda mon John c joy lum anda mol jomol joy lum.
@mintuzaviour59533 жыл бұрын
Pray for me and family
@A_Js_World5 жыл бұрын
My son Jeslin studying NEET entrance coaching after plus two,he spent one year for this coaching and also have too much expenses for this coaching.please pray for him to get MBBS government seat admission.Thanks Lord.
@vironyxavier92195 жыл бұрын
Come Holy Spirit. Amen.
@A_Js_World5 жыл бұрын
Please pray for my son Joseph to study well and to win all subjects in mechanical engineering
@jibinm18585 жыл бұрын
Yesuve njangalude prarthana kelkaname
@anjujoy31645 жыл бұрын
Amen
@josephksebastian96415 жыл бұрын
Amen
@josephksebastian96415 жыл бұрын
God bless brother
@shajankalavath48534 жыл бұрын
Pray. For. Me. One. Job
@josekr69203 жыл бұрын
ente wife ksrtc lady conductor ayi work chaithu kondirikkunna ppol 7. Varshamay enna upeshichu poyathanu. Annu muthal njan ottakku jeevikkunnu divorce jermiya(29/11) ariyuvan kathirikkunnu amen.
@wordofgod87224 жыл бұрын
Please pray for my children to study well. Fill all of us with your holy spirit
@benjoseph79675 жыл бұрын
My husband is doing so many bad things please pray for him to get out of his big mistakes and he is suspecting me without any reason
@infinityfun50355 жыл бұрын
Enneorudutyilninnumrakshikane
@A_Js_World5 жыл бұрын
Please pray for my daughter Josey k jolly to get a job,she spent two year to get a job after passed out her graduation
@beenajoseph7995Ай бұрын
5 വർഷംമുബ് സ്ഥിരം ഞാൻ ഈവചനസന്ദേശം ശൃവിക്കുമായിരുന്നു അതുവഴി എൻറ കുടുംബം ഉയർച്ച യുടെ പടവുകൾ കയറിയത് ഒരുകയററമായിരുന്നു അത് ശക്തി യുളള സന്ദേശം
@wheeljackamal29895 жыл бұрын
Pastor please pray for my son amal 21 years old he was suffering from depression shivering and fear last 3years please please pray Amen by shylaja Chennai
കണ്ണൂർ KSEB യിൽ ജോലി ചെയ്യുന്ന ജോജിയ്ക്ക് മലമ്പുഴ KSEB യിലേക്ക് transfer ലഭിക്കാൻ പ്രാർത്ഥിക്കണമേ
@infinityfun50355 жыл бұрын
Enneparihasikunnavar nisabdrakatte
@susammasusamma196510 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🔥🙏🙏🙏🙏🤷🏾♀️🤷🏾♀️
@josephantony76675 жыл бұрын
iu
@jobybernard90045 жыл бұрын
Anointing
@mathewkalexander68504 жыл бұрын
Praise the Lord
@srlissy82203 жыл бұрын
Praise God
@thomasthomas40745 жыл бұрын
യേശുവേ
@JohnJohn-sh6rp5 жыл бұрын
ആമ്മേൻ
@janet-y6f5 жыл бұрын
Amen
@sr.jissasra39414 жыл бұрын
Praise the Lord
@abyphilip24405 жыл бұрын
Amen
@thomasthomas40745 жыл бұрын
യേശുവേ
@thomasthomas40745 жыл бұрын
യേശുവേ
@madhup1llai9995 жыл бұрын
Amen
@josephkuruvila73405 жыл бұрын
ഞാൻ ഇടുക്കി ജില്ലയിൽ ഉടൂംമ്പൻചോലയിൽ ഉള്ള ആളാണ് എന്റെ കടബാദ്ധ്യത മാറാൻ വേണ്ടി ദൈവത്തോടെ പ്രാർത്ഥന സഹായം യാചിക്കുന്നു ഒരു വഴിയും ഇല്ലാതെ നട്ടം തിരിയുന്ന എനിക്ക് വേണ്ടി ഒന്നു പ്രാത്ഥിക്കുമോ :- ......