നിങ്ങളെ വേദനിപ്പിച്ചവരും നിങ്ങളെ ഓര്‍ത്ത് കരയും,കേട്ട് നോക്കൂ👌Pma Gafoor New Speech

  Рет қаралды 394,693

D4 Talks by Anees

D4 Talks by Anees

Күн бұрын

നിങ്ങളെ വേദനിപ്പിച്ചവരും നിങ്ങളെ ഓര്‍ത്ത് കരയും,കേട്ട് നോക്കൂ👌Pma Gafoor New Speech#Pma_Gafoor This video made for educational and motivational purpouse only.Many People get relief by these videos.
Be Happy Make Happy
©D4 talks by Anees have the Permision from the Speaker
If any issues Please contact us on E-mail
d4talksbyanees46@gmail.com

Пікірлер: 867
@simham5442
@simham5442 3 жыл бұрын
ഞാൻ വിചാരിച്ചിരുന്നതു ഞാൻ പലർക്കും വേണ്ടപ്പെട്ടതാണെന്നാണ്. പിന്നീട് മനസിലയി ഞാൻ അവർക്ക് ആരും മല്ലാ. അവരുടെ ഓരോരോ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് എന്നോട് സ്നേഹം കാണിച്ചിരുന്നത്
@sadikashamsu8394
@sadikashamsu8394 3 жыл бұрын
സത്യം
@irfanamolus7767
@irfanamolus7767 3 жыл бұрын
Valare crct An idh 100%
@anusajeev8133
@anusajeev8133 3 жыл бұрын
സത്യം
@ജോസ്തൊമസ്
@ജോസ്തൊമസ് 3 жыл бұрын
സത്യം
@SH-ie9vr
@SH-ie9vr 3 жыл бұрын
Anubavam
@lenovotab4051
@lenovotab4051 3 жыл бұрын
കാലം കാത്തിരിക്കുന്നുണ്ട് .... കാലം പതിയിരിക്കുന്നുണ്ട് ...... അതാണ് എനിക്കും vendathu ..... Njanum അതിനു വേണ്ടിയാണ് kathurikunathu ........
@muhsinariyaz9542
@muhsinariyaz9542 3 жыл бұрын
Njaanum
@itcpclimited9670
@itcpclimited9670 3 жыл бұрын
Njanum... ennu jeevanode e kashtapdilum jeevikunnathu athu kanuvana
@hibafathima915
@hibafathima915 3 жыл бұрын
Njanum
@rf628
@rf628 3 жыл бұрын
S
@AmizzzworldAmi
@AmizzzworldAmi 3 жыл бұрын
😊👍
@fathimasuhra721
@fathimasuhra721 3 жыл бұрын
എത്ര സത്യമുള്ള വാക്കുകൾ.. അനുഭവിച്ചറിഞ്ഞ സത്യങ്ങൾ. എന്നാലും നമ്മൾ കാരണം ആരും വേദനിക്കാതിരിക്കട്ടെ
@mirzanmichu157
@mirzanmichu157 3 жыл бұрын
Crct
@aryapramod5310
@aryapramod5310 3 жыл бұрын
Correct
@muhammedaslam1001
@muhammedaslam1001 3 жыл бұрын
Correct
@epicmedia5214
@epicmedia5214 3 жыл бұрын
ശരിയാണ് 💯
@Melody-eb6nn
@Melody-eb6nn 3 жыл бұрын
Namal kodukunathala...sarvashakthan..aanu...athu cheyuka
@__-qn4xf
@__-qn4xf 3 жыл бұрын
ഇതാണ് സത്യം, കാലം തിരിച്ചു മറുപടി കൊടുക്കുക തന്നെ ചെയ്യും......
@888------
@888------ 2 жыл бұрын
എവിടെ ഒരിക്കലും ഇല്ലാ ദ്രോഹികൾ ക്കു ദൈവം വാരി കോരി ആഗ്രഹിക്കുന്നത് എന്തും നൽകും👍നമ്മൾ ബലി മൃഗം ആണ് ദൈവത്തിനു അവർ കൊടുക്കുന്ന ബലി.
@johnsajis2301
@johnsajis2301 3 жыл бұрын
വേദനിപ്പിക്കുന്നവർക്ക് അവരുടെ ലക്ഷ്യം നേടുക എന്നതാണ് പ്രധാനം, പിന്നീട് ഓർത്തു കരയാനൊന്നും അവർ മെനക്കെടില്ല!
@sscreative20
@sscreative20 2 жыл бұрын
സത്യം.. ഞാൻ കുറെ കരഞ്ഞത
@hamidyaseen5918
@hamidyaseen5918 2 жыл бұрын
👍👍👍👍
@safooratk6608
@safooratk6608 2 жыл бұрын
@@sscreative20 എന്നിട്ടോ...
@khariuramzan97
@khariuramzan97 Жыл бұрын
Shariyanu
@rameesk1614
@rameesk1614 Жыл бұрын
ശരിയാണ്
@shahlak6874
@shahlak6874 3 жыл бұрын
നമ്മൾ കാരണം ആരുടേയും മനസ്സ് വേദനിക്കാതിരിക്കട്ടെ 🌸
@ZAKKU01
@ZAKKU01 3 жыл бұрын
അതന്നെ.... പക്ഷെ അറിയാതെ വേദനിച്ചു പോകും.... അതാണ്‌ ജീവിതം..
@ZAKKU01
@ZAKKU01 3 жыл бұрын
ആരെയും വേദനിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാവും ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത് 😒
@shahlak6874
@shahlak6874 3 жыл бұрын
@@ZAKKU01 ശെരിയാ 😞... എല്ലാം കൂടി ഓർത്തു കഴിഞ്ഞ ഒരു വേദനയാണ് മനസ്സിൽ 💔...
@ZAKKU01
@ZAKKU01 3 жыл бұрын
@@shahlak6874 😥😥
@bushrashanu7201
@bushrashanu7201 3 жыл бұрын
ന്നാ എല്ലാരും ഒന്ന് ചിരിച്ചേ 😃😃😁
@nishaaneesh83
@nishaaneesh83 3 жыл бұрын
സത്യം ഞാൻ സ്നേഹിക്കുന്നവർ എല്ലാം എന്നെ വേദനിപ്പിച്ചിട്ടെ ഉള്ളു.
@mariammamathee6732
@mariammamathee6732 3 жыл бұрын
Don't worry. Trust in God.He will heal your wounds where as man make wounds.
@sakkeerhusain3400
@sakkeerhusain3400 3 жыл бұрын
അതേ അത് എന്താഅങ്ങനെ
@sruthiponnu3129
@sruthiponnu3129 3 жыл бұрын
Enneym😔
@happinesstourgicc
@happinesstourgicc 3 жыл бұрын
Appo iyyu ethrale snehich? 😜
@beenarasheed7308
@beenarasheed7308 3 жыл бұрын
എന്റെ അവസ്ഥ യും അത് തന്നെയാണ്
@shanithashanitha1823
@shanithashanitha1823 3 жыл бұрын
സ്വന്തമായി കണ്ടവരെല്ലാം വേദനിപ്പിച്ചിട്ടേ ഒള്ളു... എന്നാലും ഞാൻ കാരണം ആരും വേദനിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു.🤲.
@Rincyranjith
@Rincyranjith 3 жыл бұрын
Ath sathyam ann.
@reehahaira4574
@reehahaira4574 3 жыл бұрын
Anganeyan vendadh Barakallahu feek
@shanithashanitha1823
@shanithashanitha1823 3 жыл бұрын
Aameen🤲
@raseenarasi9173
@raseenarasi9173 3 жыл бұрын
എനിക്കും
@shyniraju8356
@shyniraju8356 3 жыл бұрын
Yes njanum aggane thanne
@sajithasha8066
@sajithasha8066 3 жыл бұрын
വേദനിപ്പിക്കുന്നവർ ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. അവർക്കു അതൊരു സന്തോഷമാണ്
@deepasasi5263
@deepasasi5263 3 жыл бұрын
നമ്മെ സ്നേഹത്തോടെ കാണുന്നവർ അവർക്ക് ഇടക്കൊക്കെ സങ്കടം ഉണ്ടാകാറുണ്ട് പക്ഷെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നവർ എപ്പോഴും ഹാപ്പി തന്നെ
@bijukariyil945
@bijukariyil945 3 жыл бұрын
Sathym
@amruthaamrutha6307
@amruthaamrutha6307 3 жыл бұрын
Ente avstha
@a_m8b193
@a_m8b193 2 жыл бұрын
എന്നെ ഡിപ്രെഷനിൽ എത്തിച്ച ente റിലേറ്റീവ്സ്, ആരെയും അമിതമായ്‌ സ്നേഹിക്കരുത് ഒരു ഉപകാരവും ചെയ്തു കൊടുക്കരുത് ഇതാണ് പാഠം,, ഒന്നും തിരികെ വേണ്ട മനസു കുത്തി മുറിവേൽപ്പിക്കാതിരുന്നുകൂടെ
@rizusworld367
@rizusworld367 2 жыл бұрын
Eppalum veathanippikunath nammude hus anagilo
@saleemkcr8973
@saleemkcr8973 3 жыл бұрын
നിങ്ങളുടെ പ്രഭാഷണം മനസ്സിന് നല്ല സമാധാനമാണ് അള്ളാഹു ദീർഘായുസ്സിനെ തരട്ടെ
@alfasameer640
@alfasameer640 3 жыл бұрын
ആമീൻ
@selmashafiselma889
@selmashafiselma889 3 жыл бұрын
Ameen
@anzilanzil1515
@anzilanzil1515 Жыл бұрын
Aameen
@anuanu9300
@anuanu9300 3 жыл бұрын
എന്നെ വേദനിപ്പിച്ചവർ എല്ലാം നന്നായി ജീവിക്കുന്നു
@zuhara2196
@zuhara2196 3 жыл бұрын
എന്റെ അനുഭവം
@lalaskitchen514
@lalaskitchen514 2 жыл бұрын
Corret
@sajirasanovar5247
@sajirasanovar5247 2 жыл бұрын
അതാണ് സത്യം അവർക്ക് മനസിലാവില്ല നമ്മൾ അനുഭവിക്കുന്ന കണ്ണുനീരിന്റെ നൊമ്പരം.....
@Ramla-X3w
@Ramla-X3w 3 жыл бұрын
മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ സങ്കടങ്ങൾ ഉലയ്ക്കാറുണ്ട്.. പക്ഷെ സങ്കടങ്ങൾ തന്നവരെ ഒരിക്കലും ശപിക്കുന്നില്ല..ഒരു പ്രാർത്ഥന മാത്രം.. ഇനിയൊരളെയും വേദനപെടുത്താൻ അവർക്ക് തോന്നരുതേ. എന്നു മാത്രം 🤲🏿
@bushrashanu7201
@bushrashanu7201 3 жыл бұрын
പാലിക്കാൻ കഴിയാതെ പോയ ചില വാക്കുകൾ... വിധിയെന്ന പേരിൽ കാലം കവർന്നെടുത്ത ചില സ്വപ്‍നങ്ങൾ.. കണ്ണീരോടെ വിട്ട് കൊടുത്ത ചില ഇഷ്ട്ടങ്ങൾ.... നിസ്സഹത കൊണ്ട് മാത്രം വഴങ്ങി പോയ ചില ബന്ധങ്ങൾ. അതൊക്കെയാണ് പലരുടെയും ജീവിതം 💞😊
@Harshadhrx
@Harshadhrx 3 жыл бұрын
🙌🏻❤️
@bushrashanu7201
@bushrashanu7201 3 жыл бұрын
@@Harshadhrx 😊🌹
@beenarasheed7308
@beenarasheed7308 3 жыл бұрын
നിങ്ങള് എഴുതി യത് വായിച്ചു എനിക്ക് വളരെ വിഷമം തോന്നി നിങ്ങളും എന്നെ പോലെ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്ന് തോന്നുന്നു നമുക്ക് പരസ്പരം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@beenarasheed7308
@beenarasheed7308 3 жыл бұрын
പക്ഷെ ജീവിതം വെറുത്ത് പോയാൽ എന്ത് ചെയ്യും പലപ്പോഴും വിശ്വാസം നഷ്ടപ്പെട്ടു പോവുമോ എന്ന് തോന്നുന്നു അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@shahlak6874
@shahlak6874 3 жыл бұрын
വായിച്ചപ്പോ എവിടെയൊക്കെയോ വല്ലാണ്ട് സങ്കടായി ട്ടോ 😞🥀
@pushpaprabha6526
@pushpaprabha6526 3 жыл бұрын
Yes എത്ര അർഥം ഉള്ള വാക്കുകൾ രക്തബദ്ധംങ്ങൾ തന്നെ നമ്മളെ വേദനിപ്പിക്കുന്നു......
@frk6978
@frk6978 3 жыл бұрын
Sathyam
@amrithaponnu4493
@amrithaponnu4493 3 жыл бұрын
സത്യം 😕
@divyadivya4582
@divyadivya4582 3 жыл бұрын
😰യെസ് അത് ഒരിക്കലും പൊറുക്കാൻ കഴിഞ്ഞു എന്നു വരില്ല 😰
@radhamanic.c4577
@radhamanic.c4577 3 жыл бұрын
രക്തബന്ധങ്ങൾ ശരിയല്ലങ്കിൽ നമ്മുടെ ജീവിതം കോഞ്ഞാട്ട യാകും ഉറപ്പ് അനുഗ്രഹങ്ങൾ എല്ലാം തടയപ്പെടും മക്കളും ഭർത്താവും വഴിതെറ്റും നമ്മളെ ശത്രുക്കൾ മുതലെടുക്കും എല്ലാം നശിച്ചു കഴിഞ്ഞാരിക്കും നമ്മൾ ചിന്തിക്കുന്നത്
@linetmariya9610
@linetmariya9610 3 жыл бұрын
Snehichaver allaverum veadhanipichu but averodoke dyvem chothichukondirikunu
@ajeeshsuperbmachaloveuda5916
@ajeeshsuperbmachaloveuda5916 3 жыл бұрын
ഞാൻ കാരണം ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിൽ ഈശ്വരാ നീ സകലതും പൊറുക്കേണമേ....🙏
@sajijacob4297
@sajijacob4297 3 жыл бұрын
കൂടെ നിന്നവർ പോലും കൂറ് മാറി കാലു വാരി ആഴമേറിയ വാക്കത്തി കൊണ്ടു കുത്തി മുറിവേൽപ്പിക്കുമ്പോൾ സാന്ത്വനം നൽകുന്ന വാക്കുകൾ എത്ര ആശ്വാസകരം
@dorabuji2133
@dorabuji2133 3 жыл бұрын
ഞാൻ അനുഭവിച്ച വേതന ഒരാളും അനുഭവിക്കാതിരിക്കട്ടെ 😇
@rasheedasaleem6984
@rasheedasaleem6984 3 жыл бұрын
😭😭😔
@dorabuji2133
@dorabuji2133 3 жыл бұрын
@@rasheedasaleem6984 😇
@muneersp7100
@muneersp7100 3 жыл бұрын
എന്താ മുത്തേ പലരും പല രീതിയിൽ അനുഭവിച്ചവരാണ് ഞാൻ ഇപ്പോയും അനുഭവിച്ച് കൊണ്ടിരിക്കുന്നു
@dorabuji2133
@dorabuji2133 3 жыл бұрын
@@muneersp7100 ഒരു ദിവസം ഇതിനൊക്കെയൊരു അന്ത്യം ഉണ്ടാവും... 😇
@dorabuji2133
@dorabuji2133 3 жыл бұрын
@ashrafmon kunchimon വിഷമിക്കേണ്ട.... എല്ലാം മാറിക്കോളും 😇
@KOCHUNNI312
@KOCHUNNI312 3 жыл бұрын
ആരും ഒന്നിനെ കുറിച്ചും വിഷമിക്കരുത് നമ്മെ വിഷമിപ്പിക്കുന്നവർക്ക് നമുക്ക് നല്ലൊരു പുഞ്ചിരി നൽകാം ആ പുഞ്ചിരി നാളെ നമുക്ക് പൊട്ടിച്ചിരിയായി മാറാൻ വല്ല്യ താമസം ഒന്നും ഉണ്ടാവില്ല അനുഭവം ഗുരു
@albinrax2731
@albinrax2731 2 жыл бұрын
Munnil chirich pinnil prashnam undakkunna oru kuttam nattukar unde
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
അള്ളാഹു.. നാം.. കാരണം.. വേദന.. വന്നെങ്കിൽ.. പെറുക്കനെ..
@simika7881
@simika7881 3 жыл бұрын
ചിരിക്കുന്ന. വരുടെ.മനസ്സിൽ കുന്നോളം. സങ്കടം കാണും അതാരും തിരിച്ചറിയില്ല.. കടലിൽ എറിഞ്ഞ കല്ലുപോലെ ആകും ഉള്ളിലെ നിറൽ. ആ ചിരിയിൽ. ആരെയും അറിയിക്കാതെ ഇരിക്കുക..
@jasishanzzcreations6519
@jasishanzzcreations6519 3 жыл бұрын
നമ്മൾ വില കൊടുത്ത് വാങ്ങുന്നതാണ് എല്ലാ വേദനയും. സ്നേഹം എന്ന വലിയ സമ്പത്ത് കൊടുത്ത്... ആർഹികാത്തവർക്ക് കൊടുക്കും. അവർ നമ്മളെ വേദനിപ്പിക്കും 😔
@udayasoman2633
@udayasoman2633 2 жыл бұрын
Yes ayyooo same to u
@salimk5144
@salimk5144 3 жыл бұрын
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച ആളാണ് എനിക്ക് വേദന thanned.. എന്നെ chadichadh
@ramseenamalik7611
@ramseenamalik7611 3 жыл бұрын
സത്യം
@ashikkk6385
@ashikkk6385 3 жыл бұрын
Viitukalanjekku... Avar karayum
@shahabashahal7770
@shahabashahal7770 3 жыл бұрын
Sathyam anikum
@salimk5144
@salimk5144 3 жыл бұрын
Angane vittu kalayan pattilla ente 2 makkalude vappayan
@hasbiworld372
@hasbiworld372 3 жыл бұрын
👍
@shinic.k4714
@shinic.k4714 3 жыл бұрын
സത്യമാണ് sir വേദനിപ്പിക്കുന്നവർ പക്ഷെ ഇത് മനസ്സിലാക്കുന്നില്ലല്ലോ
@Naseelasajeev
@Naseelasajeev 3 жыл бұрын
വേദനിക്കാൻ മാത്രം വിധി വന്നാൽ എന്ത് ചെയ്യും അല്ലാഹു എല്ലാപേർക്കും സമാധാനവും സതോഷവും നൽകട്ടെ ആമീൻ
@chandrikavk5634
@chandrikavk5634 3 жыл бұрын
വേദനിക്കുന്നവർക്ക് എന്നും വേദനയും കഷ്ടപ്പാടും മാത്രമാണ് എന്നും ഉള്ളത്
@lalaskitchen514
@lalaskitchen514 2 жыл бұрын
Shariyaanu
@harishayan4638
@harishayan4638 Жыл бұрын
Sathyam
@sheriefkm3580
@sheriefkm3580 3 жыл бұрын
ഒരുപാടിഷ്ടമാണ് ഈ അറിവുകൾ ആരോഗ്യമുള്ള ദീർ ഘായുസിനു വേണ്ടി ദുആ ചെയ്യാം
@beenarasheed7308
@beenarasheed7308 3 жыл бұрын
എന്നെ എല്ലാവരും ഒരു കാരണവും ഇല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു അവർക്ക് ആർക്കും ഒരു കുറ്റബോധവും ഞാൻ കാണുന്നില്ല എനിക്ക് സാർ പറഞ്ഞത് പോലെ ഞാൻ എല്ലാ വർക്കും പൊറുത്തു കൊടുക്കും പക്ഷെ അവർ ഏൽപ്പിച്ച മുറിവുകൾ എനിക്ക് മറക്കാൻ കഴിയില്ല
@ZAKKU01
@ZAKKU01 3 жыл бұрын
ആരെയും വേദനിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാവും ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത്....അത് അങ്ങനെ ആണ്
@bushrashanu7201
@bushrashanu7201 3 жыл бұрын
ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ മറന്നു കളന്നേക്കുക..... എന്നാൽ..... ആ അനുഭവങ്ങളിലൂടെ നിങ്ങൾ പഠിച്ച പാഠം ഒ രിക്കലും മറക്കരുത് 😊💞
@beenarasheed7308
@beenarasheed7308 3 жыл бұрын
@@bushrashanu7201 സ്നേഹിച്ചു വേദനിപ്പിച്ച ത് എനിക്ക് മറക്കാൻ കഴിയില്ല
@Rincyranjith
@Rincyranjith 3 жыл бұрын
Me to
@nisarpuliyanthodan1910
@nisarpuliyanthodan1910 3 жыл бұрын
good
@devikadevus4580
@devikadevus4580 3 жыл бұрын
ഈ വാക്കുകൾ സമാധാനം തരുന്നു
@enteummiskitchen4732
@enteummiskitchen4732 3 жыл бұрын
മനസ്സിന് പ്രയാസം വരുമ്പോൾ നിങ്ങളുടെ പ്രഭാഷണം കേൾക്കുമ്പോൾ നല്ലൊരു ആശ്വാസം
@water2408
@water2408 3 жыл бұрын
സ്‌നേഹിക്കുന്നവരൊക്കെ നോവിക്കുക എന്താ റബ്ബേ ഇങ്ങനെ എന്ന് നിസ്കാരത്തിനു ശേഷം ഞാൻ ചോദിക്കും പ്രതികരിക്കില്ല എന്നത് കൊണ്ടാവാം
@siyanasiyad6079
@siyanasiyad6079 3 жыл бұрын
Athy yenikum sambhavichu kudeninnu chadichu aachathi yenta kudumba jeevitham thakarthu
@RT-hl6bl
@RT-hl6bl 3 жыл бұрын
നമ്മളെ വേദനിപ്പിച്ചവർ പിന്നീട് കരഞ്ഞിട്ട് നമ്മുടെ വേദന കുറയുന്നില്ലല്ലോ
@sindhukalabhavan4738
@sindhukalabhavan4738 Жыл бұрын
മറ്റുള്ളവരെ വേദനിപ്പിക്കുന്നവർ തീർച്ചയായും സ്വാർത്ഥർ ആണ്... അവർക്കു അവരുടെ ഇഷ്ടങ്ങളും പ്രതീക്ഷകളും മാത്രം ആണ് വലുത്....... മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറുന്നവർ അപൂർവ്വം ആണ്.... 🙏🙏
@chithrabiju2407
@chithrabiju2407 3 жыл бұрын
ഞാൻ ഒരു പാട് സ്‌നേഹിച്ച ആൾ എന്നോ ഒരുപാട് കരയിപ്പിച്ചു മനസ്സ് വേദനി പ്പിച്ചിട്ട് പോയി അതിന്റനാല് ഇരട്ടി വേദന അറിയണം എന്നാൽ മാത്രമേഞാൻ അനുഭവിച്ചവേദന അറിയാൻ സാധിക്കാൻ കഴിയു
@marshmellopypubg9736
@marshmellopypubg9736 3 жыл бұрын
ys true
@hell_cat__media4439
@hell_cat__media4439 3 жыл бұрын
Correct
@liyakathliya259
@liyakathliya259 3 жыл бұрын
Yes
@abdulm6772
@abdulm6772 3 жыл бұрын
ഒരിക്കലും അങ്ങിനെ ചിന്തിക്കാതിരിക്കുവേദന ദൈവം മാറ്റം വരുത്തും ക്ഷമിച്ചൂടെ ദൈവം അനുഗ്രഹിക്കട്ടെ
@surumineji600
@surumineji600 3 жыл бұрын
Yes
@geethak1038
@geethak1038 3 жыл бұрын
നമ്മളെ കണ്ണീര് കുടിപ്പിച്ചവർ അതിൻ്റെ ഇരട്ടിയായി കരയണം അത് കാണാനും കഴിയണം അതാ എൻ്റെ ആഗ്രഹം
@aswathyanarv6060
@aswathyanarv6060 2 жыл бұрын
Enikum
@peethambarandevaki1258
@peethambarandevaki1258 3 жыл бұрын
വളരെ സത്യം ആണ് നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ ഇഷ്ടപ്പെടുന്നില്ല അവഗണിച്ചു പോകുന്നു അത് സഹിക്കാൻ കഴിയുന്നില്ല സാറിന്റെ വാക്കുകൾ ഒരു ആശ്വാസം തന്നെ
@siva___krishna5128
@siva___krishna5128 3 жыл бұрын
കാലത്തിനു വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ശാന്തിയോടെയും സമ്മതനത്തോടെയും. എനിക്ക് ഉണ്ടായ അനുഭവങ്ങൾ ആർക്കും വരാതെ ഇരിക്കട്ടെ 🙏🏼
@haidrusak7544
@haidrusak7544 3 жыл бұрын
പല മാതാപിതാക്കളുടെയും ദുഃഖം കണ്ട ഞാൻ ചിന്തിച്ചു. ഒരിക്കലും എനിക്ക് വരില്ല. പക്ഷേ വേദനകൾ വന്നപ്പോൾ --- .
@asmagafoor9379
@asmagafoor9379 3 жыл бұрын
അനുഭവങ്ങൾ ആണ്... കേട്ടപ്പോൾ സങ്കടം വന്നു 😌
@shahanasha7133
@shahanasha7133 3 жыл бұрын
Same
@evergreendays4319
@evergreendays4319 3 жыл бұрын
ഇക്കാന്റെ വാക്കുകൾ ആണ് എന്റെ ആശ്വാസം 😊. ഇതൊക്കെ കേട്ട് സ്വയം samadanikka, ഇതാണ് pratikaram 😊. But നമ്മുടെ manass ആരും മനസ്സിൽ ആകില്ല !.ആരും ആ മനസ്സിൽ ഉള്ള വെമ്പൽ അറിയില്ല....
@bincyshaji2625
@bincyshaji2625 3 жыл бұрын
കാലം തിരിച്ചു കൊടുക്കും എന്നത് കണ്ടറിയാം. എന്തായാലും ഒന്ന് എനിക്ക് അറിയാം. അവർ സന്തോഷത്തോടെ ജീവിക്കുന്നു.... ഒരാളുടെ ജീവിതത്തിൽ കടന്നു വന്നിട്ട് അന്തസായി മുങ്ങിയത് ആണ്. കണ്ണുനീർ സമ്മാനിച്ചിട്ട്. ഞാൻ കാണുന്ന കാഴ്ച ആണ്. എവിടെ ആണ് നീതി, എവിടെ ആണ് കാലത്തിന്റെ കണക്ക്????
@nidhanidha2248
@nidhanidha2248 3 жыл бұрын
Sathyam..ethanu entey avastha
@bincyshaji2625
@bincyshaji2625 3 жыл бұрын
@@nidhanidha2248 വിഷമിക്കണ്ട. നല്ലതൊന്നും ജീവിതത്തിൽ നഷ്ടം ആകില്ല. നഷ്ടം ആയത് ഏറ്റവും മോശം ഉള്ളത് ആയിരുന്നു 🥰
@zeenathbasheer2025
@zeenathbasheer2025 3 жыл бұрын
Enteyum
@anuasb9490
@anuasb9490 3 жыл бұрын
കാലം എല്ലാത്തിനും മറുപടി കൊടുക്കും... കാത്തിരിക്കാം
@sabithsheeba6779
@sabithsheeba6779 2 жыл бұрын
Innallenkil nale.ningalkkath kaanaan kazhiyum.ippo irikkunnath nokkenda
@nameernami8066
@nameernami8066 3 жыл бұрын
ഞമ്മളെ ഓർത്തു കരയണ്ട അവര് സുഗമായിട്ട് ജീവിക്കട്ടെ ഞമ്മള് കരന്നലും അവർ കരയാൻ പാടില്ല അത്രമേൽ സ്നേഹിച്ചു പോയി എന്നെക്കാളും 😔
@jessys4268
@jessys4268 3 жыл бұрын
Yes santhoshathodey irikkatty
@ammadammad3418
@ammadammad3418 3 жыл бұрын
Njnm anganaya ennekalm snehkknnund
@sirajudheen100ridwankp4
@sirajudheen100ridwankp4 3 жыл бұрын
Husband akumbol
@kavithanishad
@kavithanishad 2 жыл бұрын
Yes it’s myself
@malayalamanasam
@malayalamanasam 3 жыл бұрын
മനസ്സിന് ഒരുപാട് ശാന്തി നൽകുന്നു അങ്ങയുടെ വാക്കുകൾ.🙏🙏🙏
@ZAKKU01
@ZAKKU01 3 жыл бұрын
പാലിക്കാൻ പറ്റാത്ത ഒരു വാക്കും ഒരാളിലേയ്ക്കും എറിഞ്ഞു കളയാതിരിക്കു... നമ്മളിലുള്ള വിശ്വാസമെങ്കിലും അവർ ഹൃദയത്തിൽ സൂക്ഷിക്കട്ടെ.....
@bushrashanu7201
@bushrashanu7201 3 жыл бұрын
Allapinna 😃🌹
@ZAKKU01
@ZAKKU01 3 жыл бұрын
@@bushrashanu7201 ❣️🤗
@Fouziya-v3w
@Fouziya-v3w 3 жыл бұрын
👍👍
@ZAKKU01
@ZAKKU01 3 жыл бұрын
@@Fouziya-v3w ❣️❣️
@Fouziya-v3w
@Fouziya-v3w 3 жыл бұрын
@@ZAKKU01 😍😍
@haneeshaani2617
@haneeshaani2617 3 жыл бұрын
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച ആളാണ് വഞ്ചിച്ചത് .ഇപ്പോഴും അ വേദന കൂടെ ഉണ്ട്.
@riyasfarsan8254
@riyasfarsan8254 2 жыл бұрын
ആ വേദന ഒരിക്കലും മറക്കാൻ കഴിയില്ല, എന്റെ അനുഭവo
@HakkimH-x3h
@HakkimH-x3h 18 күн бұрын
Same
@abdulm6772
@abdulm6772 3 жыл бұрын
ഞാൻ 37 വർഷം കൊണ്ട് അനുഭവിക്കുന്നു കാത്തിരിക്കുന്നു നാളെ നാളെ ആഗ്രത്തോടെ ഇനി എത്ര ബാക്കി എന്നും എനിക്കറിയില്ല
@beenaknair4666
@beenaknair4666 3 жыл бұрын
സത്യം. പ്രതീക്ഷ അതാണ് മുന്നോട്ടു നയിക്കുന്നത് .
@wonderfulworld7403
@wonderfulworld7403 3 жыл бұрын
Appo eante 10 years onnum ottum adikam alla, alle.
@kannanpradeep1334
@kannanpradeep1334 3 жыл бұрын
യെസ് സാർ... ഇനിയും ക്ഷമയോടെ കാത്തിരിക്കും... അറിഞ്ഞു കൊണ്ട് ആരെയും ആരെയും ഒരിക്കൽ ഉപദ്രച്ചിട്ടില്ല സഹായിച്ചിട്ടേ ഉള്ളൂ.... അതും ആത്മാർത്ഥമായി തന്നെ തിരിച്ചറിഞ്ഞില്ല അവർ.... ഒറ്റികൊടുത്തു.... അതും സത്യം പറഞ്ഞവനെ... സത്യം കണ്ടെത്തിയവനെ... 😔
@varsharenjith4814
@varsharenjith4814 3 жыл бұрын
Njn innu അനുഭവിച്ചുകൊണ്ടിരിക്കുന്നു ഒരേ വീട്ടിൽ എന്നിട്ടും മിണ്ടാതില്ല kunjugalpolum paranjukuthi thiripichu vechirikunu എല്ലാം എന്റെ നിന്റെ എന്നുള്ള ചിന്ത എന്റെ bharthavu vangunathellam enik enna chindhamathram oruveetil snehathode kazhiyanamenilla swandham കാര്യം mathram
@amaluamal6344
@amaluamal6344 3 жыл бұрын
M 😢
@sherlythomas5438
@sherlythomas5438 3 жыл бұрын
വഞ്ചനയുടെ അനുഭവത്തിലൂടെ കടന്നു പോകുന്ന ഞാൻ
@mielcheruthen9761
@mielcheruthen9761 3 жыл бұрын
Enthu patti
@jijikphilipphilip9736
@jijikphilipphilip9736 3 жыл бұрын
വേദനിപ്പിക്കുന്ന ആൾക്കാരുടെ മുന്നിൽ അദ്ഭുതകരമായി കയ് പിടിച്ചു ഉയർത്തുന്ന ഒരു കർത്താവ് എനിക്കുണ്ട്
@anchujv1694
@anchujv1694 3 жыл бұрын
❤️❤️❤️❤️❤️
@sajidatv2604
@sajidatv2604 2 жыл бұрын
ഞാൻ സ്‌നേഹിച്ചവർ എന്നെ വേദനിച്ചിട്ടേ ഒള്ളു.. ഞാൻ ആരെയും വേദനിപ്പിച്ചില്ല
@KOCHUNNI312
@KOCHUNNI312 3 жыл бұрын
നോവിന്റെ കയ്പ്പുനീർ ഒരുപാട് കുടിപ്പിച്ചവർ ഇപ്പോ മറു തലക്കൽ സ്വയം എല്ലാം കടിച്ചമർത്തി നോവുനീർ കുടിക്കുന്നു ദൈവത്തിന്റെ കാവ്യ നീതി
@haninfilza8413
@haninfilza8413 3 жыл бұрын
രജാധിരാജനായ പടച്ചവനെ നല്ലതായ ക്ഷമതന്നനുഗ്രഹിക്കണേ ആമീൻ. Chilasamayam പൊട്ടിത്തെറിച്ചുപോകും കേട്ടു gethikedumbol. ആസമയത്തെ ഇപ്പോൾ njan dikkurukal ചൊല്ലും. Paranjariyikkan പറ്റാത്ത ആശ്വാസം ഉണ്ട്.
@safnasanachinnu4123
@safnasanachinnu4123 3 жыл бұрын
Sir angayude Oro വാക്ക് കേൾക്കുമ്പോഴും മനസ്സിൻ വല്ലാത്ത ഒരു സമാധാനം കിട്ടും thank you so much sir .💯crct aahn parayunna kaaryangal
@nishithadas7119
@nishithadas7119 3 жыл бұрын
ഒരാളെ ഒരുപാട് സ്നേഹിച്ചിരുന്നു ചെറിയ ഒരു പ്രശ്നം കാരണം വേണ്ട എന്നു വെച്ചു.... എന്നിട്ടും ഞാൻ അയാൾക്ക്‌ വേണ്ടി കഴിഞ്ഞ 5 വർഷം ആയി കാത്തിരിക്കുന്നു... ഇപ്പോ അയാൾ എന്നോട് പറയാണ് ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ കാത്തിരിക്കാൻ എന്ന്... തകർന്നു പോയ നിമിഷം അയാൾക്കു ഇപ്പോ വേറെ കല്ല്യാണം ഉറപ്പിച്ചു... ഇത്ര വർഷം കാത്തിരുന്നിട്ടും എന്റെ സ്നേഹം അയാൾക്ക്‌ മനസിലായില്ല... മനസ് വല്ലാതെ തകർന്നിരിക്കാണ്.... എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കാണ്....
@sreyas8113
@sreyas8113 3 жыл бұрын
അയാൾ തൻ്റെ സ്നേഹം അർഹിക്കുന്നില്ല. അയാളുടെ സ്നേഹത്തിനുവേണ്ടി യാചിക്കാതിരിക്കൂ....അയാളെ അയാൾക്കിഷ്ടമുള്ളപോലെ ജീവിക്കാൻ വിടൂ. ഒരുനാൾ അയാൾക്ക് നഷ്ടബോധം തോന്നത്തക്കവിധം ജീവിതത്തിൽ വിജയിച്ചു കാണിക്കൂ......
@nishithadas7119
@nishithadas7119 3 жыл бұрын
ശരിയാണ് അയാൾ ജീവിക്കട്ടെ... എന്നെങ്കിലും ഒരിക്കൽ അയാൾ മനസിലാക്കും.....
@bushrashanu7201
@bushrashanu7201 3 жыл бұрын
ദൈവം അതിനേക്കാൾ നല്ലത് വെച്ചിട്ട് ഉണ്ടാകും 😊 നമ്മുക്ക് samadanippikkane കഴിയൂ... അനുഭവിച്ചവർക്ക് മാത്രല്ലേ അറിയൂ നോവിന്റെ വേദന 💞
@nishithadas7119
@nishithadas7119 3 жыл бұрын
@@bushrashanu7201 ദൈവത്തിന്റെ തീരുമാനം നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല..
@hafizyaseen3276
@hafizyaseen3276 3 жыл бұрын
@@bushrashanu7201 mm vedanakal agane an anubhavikkunnavrkk matahram ariyavunnath
@kuwaitstar9153
@kuwaitstar9153 3 жыл бұрын
എത്ര സത്യമാണ് 🤲😭😭😭😭😭😭😭😭😭റബ്ബേ അവർക്കു അറിവ് കൊടുക്കല്ലാഹ് 😭😭😭
@chakkyshivani1136
@chakkyshivani1136 3 жыл бұрын
നമ്മളെ. വേദനിപ്പിച്ചറെ. ..ആ വേദന അവരും അറിയണം..കാലം. കൊടുക്കുമോ..അവർക്കുള്ള വേദന....നാൻ ആ ഒരു ദിവസത്തിനു വേണ്ടി വൈറ്റ് ചയതിരിക്കുവാ....അത്രക്ക്..വേദനിപ്പിച്ചിട്ടുണ്ട്.....അയാൾ എന്തൊക്കെ ദ്രോഹം ചയ്യ്തിട്ടിയുണ്ട എന്ന അയാൾക്ക് പോലും അറിയില്ല....കാലം ആ ശിക്ഷ കൊടുത്തെങ്കിൽ സമാധാനം..കിട്ടുമായിരുന്നു.....ആൾ വേറെ ആരും അല്ല 16 വർഷം നാൻ സ്നേഹിച്ച ഭർത്താവ്....അങ്ങനെ പറയാൻ വരെ അരപ്പ് തോന്നുന്നു......എന്നെയും മോളേയും ഒത്തിരി ദ്രോഹിച്ചു....എന്നല്ലെന്മിൽ നാളെ അവന് ഈ പറഞ്ഞ ശിക്ഷ കിട്ടുമായിരിക്കും...
@shammi2442
@shammi2442 3 жыл бұрын
Last പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മാഷേ.....
@bindushac1561
@bindushac1561 3 жыл бұрын
Mm😥😥😥, എനിക്കും
@geetharkrishnanrajesh5329
@geetharkrishnanrajesh5329 3 жыл бұрын
Chathikkunnavar santhoshamay jeevikkunnu.sincerity ullavar vishamikkunnu. No value for sincerity
@Ajithaju28
@Ajithaju28 2 жыл бұрын
ഞാൻ സ്നേഹിച്ചവർ എല്ലാം എന്നെ ദുഃഖിപ്പിച്ചിട്ടെ ഉള്ളു ... സ്നേഹത്തിനു കുറെ നിപദ്ധനകൾ ആവശ്യം ആയിരുന്നു ... കുറച്ചു നാൾ കൂടെ കൂടിയിട്ടു .പെട്ടന്ന് ഒരു ദിവസം നമ്മളെ വേണ്ട എന്ന് വയ്ക്കും ... പല കാരണങ്ങൾ അവർ തന്നെ ഉണ്ടാക്കും അതിനു വേണ്ടി
@jibinplpy
@jibinplpy 3 жыл бұрын
ജീവിതം ഇങ്ങനെ ഒക്കെ ആണ്.... പക്ഷെ തോറ്റു കൊടുക്കരുത്... പതിന്മടങ്ങു ശക്തിയോടെ ഉയർത്തെഴുന്നേൽക്കണം.... !! എന്നിട്ട് ജീവിച്ചു കാണിക്കണം !!!!
@sakkeerhusain3400
@sakkeerhusain3400 3 жыл бұрын
ഏറ്റവും വേണ്ട പെട്ടവർ ക് ഉണ്ട് കുറച്ചു പണിതരാൻ 🥺ഒന്നിന് പിറകെ ഒന്ന്. . സഹിച്ചേ മതി യാവും.
@Harshadhrx
@Harshadhrx 3 жыл бұрын
അത്ഭുതങ്ങൾക്കായ് കാത്തിരിക്കുന്നതിനേക്കാൾ അനുഭവങ്ങളെയൊക്കെ ബേജാറില്ലാതെ സ്വീകരിക്കലാവും ശരിക്കുള്ള അത്ഭുതം.😌✨
@bushrashanu7201
@bushrashanu7201 3 жыл бұрын
🥀🌠
@helenrose2616
@helenrose2616 3 жыл бұрын
നിങ്ങളുടെ Heading കൊള്ളാം.....അതെ അവർ കരയും.... ഞാൻ മരിച്ചു കഴിഞ്ഞാൽ, ആളുകളെ ബോദ്ധ്യപ്പെടുത്താൻ മാത്രം. പിന്നെ അവർ ഉള്ളിൽ സന്തോഷിക്കും. എന്നെക്കാൾ ഇഷ്ട്ടപ്പെട്ട, സ്നേഹിച്ച പെണ്ണിനെ കെട്ടാമല്ലോ എന്ന് ചിന്തിക്കുന്ന, ആ മനുഷ്യൻ...ംംം... പിന്നെ വീട്ടുകാർ, കുടുംബവീടും സ്വൽപ്പം സ്ഥലവും ഉള്ളത് വീതീച്ചെടുക്കാമല്ലൊ എന്ന് സന്തോഷിക്കുന്നവർ.............ംംംംപിന്നെ ഇവർ എന്തിനാ മരിച്ചു കഴിഞ്ഞാൽ കരയുന്നത് ംംം..
@aylinhenna-sahlasafeer916
@aylinhenna-sahlasafeer916 3 жыл бұрын
Porukkan kazhinjalum marakkan kazhiyoola😭😭
@fabinafabifabinafabi2359
@fabinafabifabinafabi2359 3 жыл бұрын
ശെരിക്കും അനുഭവിക്കുന്നു ഞാൻ 😔😔😔
@anjuanjuzz554
@anjuanjuzz554 3 жыл бұрын
എത്ര സത്യമുള്ള വാക്കുകൾ...🌹🌹🌹
@megamixmedia2972
@megamixmedia2972 3 жыл бұрын
ഞാൻ അനുഭവിച്ച വേദന ആർക്കും വരാതിരിക്കട്ടെ തമ്പുരാനെ..
@lsk9964
@lsk9964 3 жыл бұрын
എന്നെ വേദനിപ്പിച്ചവർ ഓക്കെ പ്രിയപ്പെട്ടവർ ആയിരുന്നു പക്ഷേ ഞാൻ ഒരിക്കലും ആരെയും വേദനിപ്പിക്കില്ല കാരണം വേദന യുടെ ആഴം എന്താ എന്ന് അറിയുന്നവർക്ക് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാൻ കഴിയില്ല. മൗനം ആയി പിന്മാറണം അതാണ് ഞാൻ പഠിച്ചിട്ടുള്ളത്. അതെ അവർ ഒരിക്കൽ തിരിച്ചറിയും സത്യം ആണ്.
@parvathyparu3397
@parvathyparu3397 3 жыл бұрын
ഒരുപാട് വേദനിപ്പിക്കുന്നു ഇപ്പോഴും സത്യം സഹിക്കാൻ പറ്റാത്ത വേദന പറഞ്ഞറിയിക്കാൻ കഴിയില്ല, ക്ഷമിക്കുതോറും veeddum thudarnnukodde ഇരിക്കുന്നു, ഞാൻ മൂലം ആരും vedanikkakkalle എന്ന് മാത്രെ 🙏ഉള്ളു, എല്ലാവരെയും പോലെ എനിക്കും ജീവിക്കണം എന്ന് പറയുന്നില്ല, എനിക്ക് iniyegilum ഒരു കുഞ്ഞിനെ തരണേ ദേവകളെ, എന്റെ അമ്മയെയും അച്ഛനെയും ഓർക്കാൻ പറ്റണില്ല എനിക്കുവേണ്ടി നീറി മരിക്കുന്ന ജന്മങ്ങൾ 😪, prasavicha നാല് മക്കളും മരിച്ചു പോയപ്പോഴും സഹിക്കാൻ paranjhu ചുറ്റിലുമുള്ളവർ 😪പറ്റണില്ല, എല്ലാവർക്കും എന്റെ ജോബിലെ ക്യാഷ് വേണം എന്നെ vedda, ഒരു kunjhuvavaye എനിക്ക് വേഗം തരണേ, അതിന് ഇനിയെങ്കിലും എന്റെ ഭർത്താവിനെ എന്റെ കൂടെ ജീവിക്കാൻ അനുവദിക്കണേ ഈശ്വരാ 🙏
@sreesree7023
@sreesree7023 3 жыл бұрын
ഇത് കേക്കുമ്പോ എന്നെ വേദനിപ്പിച്ചവരെ കാൾ ഞാൻ വേദനിപ്പിച്ചവരെ ഓർത്തുപോകുന്നു......
@jaleeljale6562
@jaleeljale6562 3 жыл бұрын
Ati nallata cela teruttalugalhikki
@beenarasheed7308
@beenarasheed7308 3 жыл бұрын
എന്നെ വേദനിപ്പിച്ചവർ എന്നെ ഓർത്ത് കരയും എന്ന് എനിക്ക് തോന്നുന്നില്ല
@jobinjayan3196
@jobinjayan3196 3 жыл бұрын
അവർക്കും നിങ്ങൾക്കു ഉണ്ടായ അവസ്ഥ തീർച്ചയായും ജീവിതത്തിൽ ഉണ്ടാവും അപ്പോൾ നിങ്ങളുടെ വില അവർ മനസിലാവും അവർ നിങ്ങളെ ഓർത്തു ദുഖിക്കും
@beenarasheed7308
@beenarasheed7308 3 жыл бұрын
എനിക്ക് തോന്നുന്നില്ല
@jobinjayan3196
@jobinjayan3196 3 жыл бұрын
@@beenarasheed7308 Just wait
@jobinjayan3196
@jobinjayan3196 3 жыл бұрын
@@jaijawan1827 Just Be Silent thats only everybody will okay when the time is up wait till then
@jobinjayan3196
@jobinjayan3196 3 жыл бұрын
@@jaijawan1827 പ്രതികരിക്കണം അപ്പോൾ നമ്മൾ strong ആണെന്ന് അറിയുമ്പോൾ അവർ നിങ്ങളെ മാനിക്കും.
@shajikurian9326
@shajikurian9326 3 жыл бұрын
Really true & heart touching words ! We need people like this as our teachers & leaders . May God Bless !
@nazare7623
@nazare7623 3 жыл бұрын
ഇത്ര നല്ലത് പോലെ സുന്നത്തായ കാര്യങ്ങൾ മറ്റുള്ളവരൊട് പറയുന്ന ഒരു പണ്ഡിതനാണ് താങ്കൾ എന്ത് കൊണ്ട് മീശ ഇത്ര അധികം വളർത്തുന്ന്.? നബിയുടെ സുന്നത്ത് എന്ത് കൊണ്ട് താങ്കൾ പിൻ പറ്റുന്നില്ല.?
@hafsathvalassery1650
@hafsathvalassery1650 3 жыл бұрын
Nalla samsaaram. Allahu khair aakatte AMEEN
@sunandavasudevan8174
@sunandavasudevan8174 3 жыл бұрын
എത്രയോ സത്യം......enkilum ഒരിക്കലും അവര്‍ക്കാര്‍ക്കും ഒരു വേദനയും ഉണ്ടാകാതിരിക്കാന്‍ ഓരോ നിമിഷവും പ്രാര്‍ത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
@aswathybindhu2260
@aswathybindhu2260 2 жыл бұрын
നമ്മളെ ആര് വേദനിപ്പിച്ചാലും അവരും ഒരിക്കൽ വേദനിക്കുക തന്നെ ചെയ്യും .
@shajeerhussain8420
@shajeerhussain8420 2 жыл бұрын
വേദന അറിയാത്തവരല്ലേ വേദനിപ്പിക്കുന്നേ ഒന്നിനും വില കൽപ്പിക്കാത്തവർ
@lachuz4731
@lachuz4731 2 жыл бұрын
Enikku orale ishtann avarkku enneyum. But enikku avare jeevananennu avarkkariyam athukondu avar enne avoid cheyyunna pole enikku feel Aavunnu. But sneham therunnundu ellam choikkunnundu. Njan mindathe ninna njan thanne poyi mindenam athann preshnam. Njan vijarikkum avar verattennu. Avar verarilla. Enikku kooduthal mindathirikkan pattukayum illa. 😂🙂 Ningalkku avare kurichu entha parayan ulle. Plz reply me all😍
@athiramilneshathiramilnesh8463
@athiramilneshathiramilnesh8463 2 жыл бұрын
Njan ettavum kooduthal snehichayalanu ente manasine keerimurichathu
@amaluamal6344
@amaluamal6344 3 жыл бұрын
Purath chirikkunnavar onnum happy alla 😢
@fsmanzil9421
@fsmanzil9421 3 жыл бұрын
endethu mathram ennu. njan vishwasicha entefartha vu enikum makalkum mathram swnadam alla matarudeyokeyoo swndham
@sherlythomas5438
@sherlythomas5438 3 жыл бұрын
സ്നേഹം അങ്ങോട്ടുകൊടുത്താലും വഞ്ചന
@SavithaMc-h3p
@SavithaMc-h3p 11 ай бұрын
എന്നെ ഏറ്റവും കൂടുതൽ വേദനപ്പിക്കുന്നത് എന്റെ ഭർത്താവ് ആണ്
@pastel.pinks_
@pastel.pinks_ 3 ай бұрын
എന്നെയും😢
@shajeerasheji9371
@shajeerasheji9371 3 жыл бұрын
എന്നെ വേദനിപ്പിച്ചവർ സന്തോഷിച്ചു ജീവിക്കുന്നു സുഗമായിട്
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Athokke marum...karma is real....
@DonS-ff2yt
@DonS-ff2yt 3 жыл бұрын
When u start to live happily , they will start to suffer life long..its gods test
@shabanaabdu7275
@shabanaabdu7275 3 жыл бұрын
Enne orupad vedhanipichittund ente bharathavinte umma Aa ummayude manas nannavan vendi prarthikkanam😢😢
@ponnoos__world6256
@ponnoos__world6256 3 жыл бұрын
Endeyum
@ponnoos__world6256
@ponnoos__world6256 3 жыл бұрын
Vallathe veadhanipikunnu
@parambilclicksbyajan4943
@parambilclicksbyajan4943 3 жыл бұрын
ആര് കാരണം നാം സങ്കടപ്പെടുന്നുവോ.നമ്മളോട് കാണിച്ച അതെ നാണയത്തിൽ കാലം ഉറപ്പായും കണക്കു ചോദിക്കും. നമ്മൾ ഒത്തിരി വിശ്വസിച്ചവർ കൂടി ആണെങ്കിലോ? നമ്മളെ കുറിച്ച് നമ്മൾ ചിന്തിക്കാത്ത രീതിയിൽ മോശം ആയി പറഞ്ഞവർക്ക് അതിനേക്കാൾ നല്ല രീതിയിൽ കാലം തിരിച്ചു കൊടുത്തിട്ടുണ്ട്. ഉറപ്പാണ്. അനുഭവം ആണ്.
@vinayakanamika892
@vinayakanamika892 3 жыл бұрын
Yes
@achuamiachuami7512
@achuamiachuami7512 3 жыл бұрын
Sir paranjath sathyamanu . Ennu nammale vedanipichavare kalam karayipicholum. Njan orupad karanjitund ente husband karanam epolu karanjirikunnu. Athraku ayale snehichu vishosichu but ayal enne nannayit chadichu. Epol eniku molku kanneerumathramayi.ellam kalathinu vittu kodukugaya njanu ellathinu kalam marupadi parayipikum .snehichavare chadikunnath lokathe ettavu valiya chadi thanneya athinu mappilla arkum.
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
Subhanallah
@ibstreasakv3648
@ibstreasakv3648 3 жыл бұрын
Orupad sangadapett erikkunna avastha a enik..eppomm.. .. Chathi enthennn Nannayi arinjjj.jevanumm jeebithavumm point. ... Marichh jeevikkaaa
@kukkukukku7505
@kukkukukku7505 3 жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി ഈ വാക്കുകൾ കേട്ടപ്പോ 😔😔
@fathimam5749
@fathimam5749 3 жыл бұрын
വേദനിപ്പിക്കുന്നത് ആരായാലും മാറ്റി നിർത്താമോ
@malayilsarathkumar
@malayilsarathkumar 3 жыл бұрын
Take decision with courage... Leave the decision if are not that much brave to face the consequences...
@febinrinshad1269
@febinrinshad1269 3 жыл бұрын
Vedanapikunnavare nammal kaalthinu vittu kodukuu 🤲 .anubhavam guru .i believe karma .ippo avar anubhavikunnu
@avittam
@avittam 3 жыл бұрын
സത്യമായ വാക്കുകൾ ❤❤❤
@sabooranishad981
@sabooranishad981 3 жыл бұрын
പറയുന്നത് പോലെ എളുപ്പമല്ല മറക്കാൻ മാപ്പ് കൊടുക്കാം
@busharasathar5094
@busharasathar5094 3 жыл бұрын
അല്‍ഹംദുലില്ലാഹ്
@soumyarussel6161
@soumyarussel6161 3 жыл бұрын
Enthokke cheythalum nammude negative mathram kandupidikkukayum, eppozhum kuttappeduthukayum cheyyunna orale enthu cheyyanam, athu husband anenkilo.
@sreyas8113
@sreyas8113 3 жыл бұрын
Me too
@feminan1667
@feminan1667 3 жыл бұрын
Mee too
@haashbakar6220
@haashbakar6220 3 жыл бұрын
Enikum venm ethinulla reply
@sirajudheen100ridwankp4
@sirajudheen100ridwankp4 3 жыл бұрын
Ha
@abdullack5240
@abdullack5240 3 жыл бұрын
ഞാനും ജീവത്തിൽ ഒരുപാട് വേദനിച്ചിട്ടുണ്ട്...പക്ഷെ അവരോട് എനിക്ക് ദേഷ്യം വെറുപ്പോ ഇല്ല ജീവത്തിൽ തോൽപ്പിക്കാൻ നോക്കി. വിട്ട് കൊടുത്തിട്ടില്ല. നമ്മൾ അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കരുത്.. എല്ലാവരെയും സ്നേഹിക്കുക.. മറ്റുള്ളവരെ സന്തോഷം ഒരിക്കലും കളയരുത്..
@noushama2250
@noushama2250 3 жыл бұрын
Ningal last paranja word undalloo..Angine oru hus ne kittyengil ennu kodichu povua
@rekhaa1574
@rekhaa1574 3 жыл бұрын
സർ ഞാനും അങ്ങനെ തന്നെ ആണ്. പലരും വേദനപ്പിച്ചു. പക്ഷേ പകരം ചെയ്യാനോ വേദനപ്പിക്കാനോ ഒന്നിനും ഞാൻ പോയിട്ടില്ല. കാലം തിരികെ കൊടുക്കും എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു
@unnikrishnan3494
@unnikrishnan3494 3 жыл бұрын
Sathyam sir thank you very much sir reall life factor ❤️❤️👍👍I like it 👍
@celinthomas2536
@celinthomas2536 3 жыл бұрын
ഇതാണ് സത്യം. ഒരു പാട് നിന്ദ വാക്കു കേട്ടു കള്ളി എന്ന വിളി പല വട്ടം കേൾക്കേണ്ടി വന്നു എന്നായാലും ഈ സത്യം ഉള്ള വാക്കുകൾ അത്ര അർത്ഥവത്താണ്
@rejilarejila5580
@rejilarejila5580 3 жыл бұрын
Enikkum athe avastha thannne
@shaniprasannan4264
@shaniprasannan4264 3 жыл бұрын
എന്നെ വേദനിപ്പിച്ചവനോട് ദൈവം ക്ഷമിക്കുമെങ്കിൽ ക്ഷമിക്കട്ടെ
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН