പറഞ്ഞത് 100 % ശെരിയാണ്...കുറച്ചൊക്കെ എൻ്റെ ജീവിതത്തിലെ അനുഭവങ്ങൾ കൂടിയാണ്...
@bhasims35211 ай бұрын
നല്ല വിഷയങ്ങൾ പറയുക. മനശാസ്ത്ര വിഷയങ്ങൾ ശാസ്ത്രീയമായി പറയുക. അവതരണവും ശബ്ദവുംനല്ല താണ്. ഈ വീഡിയോ അബദ്ധമാണ്.
@shanijaffer933211 ай бұрын
സയൻസും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇത്തരം വിഷയവും ആയിട്ട് ദയവു ചെയ്ത് വരരുത്...ഇയാളുടെ വീഡിയോകളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ.... 😔
@usharaju926811 ай бұрын
Madam namaskaram 👏
@pajohn422011 ай бұрын
താങ്കുളുടെ ബുദ്ധിയെ കുറിച്ചും പക്വത friendship എന്നിവയെ കുറിച്ചും ഉള്ള വീഡിയോ നല്ലതായിരുന്നു. എന്നാൽ ഈ വീഡിയോൽ 2000 വർഷം മുൻബുള്ള അന്ധവിശ്വാസമാണ് പറയുന്നത്
നിങ്ങൾ ജ്യോത്സ്യന്മാരെ പോലെ തെറ്റായ ചില ഗ്രന്ഥങ്ങൾ പഠിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നുന്നു. ദയവായി നിങ്ങൾ ശാസ്ത്രീയമായ പുസ്തകങ്ങൾ വായിക്കുക. ATകോവൂർ, ഇംഗർസോൾ, മുതലായവരുടെ പുസ്തകങ്ങൾ വായിക്കുക. ദയവായി ഇത്തരം വിഡ്ഢിത്തങ്ങൾ പറയല്ലേ?