Signs She's Secretly in Love With You | Malayalam Relationship Videos | SL Talks

  Рет қаралды 62,671

SL Talks

SL Talks

9 ай бұрын

#realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 83
@jackfruitjanko
@jackfruitjanko 9 ай бұрын
പെൺകുട്ടികൾ മാത്രം അല്ല, ഷൈ ആയ ആൺകുട്ടികളും അങ്ങിനെ ഒക്കെ തന്നെ ആണ്..! ഞാൻ അങ്ങിനെ ആയിരുന്നു.!അയല്പക്കത്തെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സുന്ദരിയായ പെൺകുട്ടി..! വീടിനു മുന്നിലൂടെ 7മണിക്ക് ട്യൂഷന് പോകും.. ഞാൻ അമ്പലത്തിലേക്കും..! ഞാൻ "ഒന്ന് വേഗം നടക്കൂ" എന്ന് പറഞ്ഞു സൈക്കിളിൽ കടന്നുപോകും. പക്ഷെ, പിന്നീട് എനിക്ക് പെട്ടെന്ന് കടന്നുപോകാൻ കഴിഞ്ഞില്ല. അത് എന്നോട് തിളങ്ങുന്ന കണ്ണുകളോടെ, ഒരുപാട് സന്തോഷം ഉള്ളപോലെ ഒരുപാട് സംസാരിക്കും. എന്റെ ഷൈ ആയ സ്വഭാവം പ്രണയം ഉള്ളതുപോലെ പെരുമാറാൻ എനിക്ക് കഴിഞ്ഞില്ല.. രാവിലെ എന്നെ കണ്ടില്ലെങ്കിൽ വൈകുന്നേരം ആ കുട്ടി എന്റെ പെങ്ങളെ കാണാൻ എന്നരീതിയിൽ വീട്ടിൽ വരും. എനിക്ക് സംസാരിക്കാൻ മടിയായിരുന്നു. നാട്ടിൽ പതുക്കെ പാട്ടായി.. പ്രശ്നമായി.. ഞാൻ ഇഷ്ടമാണ് എന്നു പറയാന് എനിക്ക് കഴിഞ്ഞില്ല. ഒരിക്കൽ വഴക്കണോ എന്ന എന്റെ ചോദ്യത്തിന് മറുപടി ആയി, തല താഴ്ത്തി മെല്ലെ പറഞ്ഞു "എനിക്ക് ഇഷ്ടമാണ് ". പക്ഷെ, എന്റെ ഉള്ളിൽ വെള്ളിടി വെട്ടിയപോലെ ആയിരുന്നു. എന്ത് പറയും എന്നറിയാതെ, കേൾക്കാത്ത ഭാവത്തിൽ "ഞാൻ പോട്ടെ " എന്ന് പറഞ്ഞു ഞാൻ സൈക്കിളുമായി വിട്ടു.എന്റെ മനസ്സിൽ അന്ന് ഉത്സവം ആയിരുന്നു. കൂടുതൽ സംസാരിക്കാൻ നാട്ടിലെ സംസാരം കാരണം പിന്നീട് സാധിച്ചില്ല. ഞങ്ങൾ ദിവസവും കാണും, സംസാരിക്കാനുള്ള അവസരം നഷ്ടമായിരുന്നു ..4വർഷം.! ഇഷ്ടമാണെന്നുപറയാന് എന്നിട്ടും ഭയമായിരുന്നു. വീട്ടുകാരൊക്കെ അറിഞ്ഞു വലിയ പ്രശ്നങ്ങൾ.. ഞാൻ, ആ കുട്ടി വീടിനു മുന്നിലൂടെ പോകുന്നത് മാറിനിന്നു കാണും. എന്നെ ആ പെൺകുട്ടി കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. 2ആഴ്ച മാത്രം! ഒരുദിവസം ആ പെൺകുട്ടി വീട്ടിൽ കയറി വന്നു. അമ്മയുടെ മുന്നിൽ വച് "ചേട്ടനെന്നോട് ദേഷ്യമാണോ "എന്ന് ചോദിച്ചു ഞാൻ സന്തോഷം കൊണ്ടു ഒരുപാട് കരഞ്ഞു....എനിക്കൊരിക്കലും പ്രണയത്തോടെ പെരുമാറാൻ കഴിഞ്ഞില്ല. ഇഷ്ടമാണെന്ന് പറയാന് കഴിഞ്ഞില്ല. പിന്നീട് പക്ഷെ, ആ കുട്ടി അകന്നകന്നു പോയി. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു, കാലം ഒരുപാട് പോയി, എനിക്കിന്ന് വയസ്സ് 51. മനസ്സിൽ ഇന്നും ആഴത്തിൽ ഉള്ള മുറിവായി ആ പെൺകുട്ടിയുണ്ട്. ഓർക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ മരിച്ചുപോകുന്നതിന് മുൻപ് എനിക്കൊന്നു മാപ്പ് പറയണം. പറ്റിയാൽ അവൾക്ക് മുന്നിൽ ഒന്ന് പൊട്ടികരയണം. അതിനുള്ള അവസരമെങ്കിലും ദൈവം തന്നാൽ മതിയായിരുന്നു. ആരെയെങ്കിലും ആത്മാർഥമായി പ്രണയിച്ചാൽ അത് success ആക്കിയെടുക്കണം. അല്ലെങ്കിൽ, ആ പ്രണയം നമ്മളെ ജീവിതാവസാനം വരെ ഇഞ്ജിഞ്ചായി കൊന്നുകൊണ്ടേയിരിക്കും..! ആ മുറിവ് ഉണക്കാൻ കാലത്തിനു കഴിയില്ല. അതിനുള്ള ആയുസ്സ് മനുഷ്യനില്ല
@RK-by9rg
@RK-by9rg 9 ай бұрын
😥😭
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
ആണും പെണ്ണും കെട്ടിയോൻ. എണീച് പോടെ..
@rahula1029
@rahula1029 9 ай бұрын
Heart melting..😢
@user-qh9uq8yb6b
@user-qh9uq8yb6b 6 ай бұрын
💯🖤
@thomaskoshy5042
@thomaskoshy5042 3 ай бұрын
Very true. But pathetic കാലം മായ്ക്കാത്ത മുറിവുകളില്ല എന്നൊക്കെ പറയും. പക്ഷെ ഇതൊന്നും മായില്ല. Very true Expression. I can unfetstsnd friend.
@achuam9539
@achuam9539 9 ай бұрын
ഞാൻ സ്നേഹിക്കുന്ന പെണ്ണ് കുട്ടിക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്👍👍👍
@qrrr2757
@qrrr2757 9 ай бұрын
Ezheech pode
@renjans4681
@renjans4681 9 ай бұрын
Very very nice ❤❤❤
@volga546et
@volga546et 9 ай бұрын
ഇപ്പം കിട്ടും നോക്കി ഇരുന്നോ 😹
@shaheelahammed3400
@shaheelahammed3400 9 ай бұрын
Enna karayaaan kaathirunno
@MrALAVANDAN
@MrALAVANDAN 9 ай бұрын
ആങ്ങളമാരും ഉണ്ട്
@UNNISETTAN-je2bz
@UNNISETTAN-je2bz 5 ай бұрын
നടക്കാത്ത കാര്യം പക്ഷെ കേൾക്കാൻ നല്ല രസം അതുകൊണ്ട് ഇടക്ക് ഇടക്ക് കേൾക്കും 😄
@renjithrr3833
@renjithrr3833 3 ай бұрын
സത്യം 😂😂😂
@stanlymraju9079
@stanlymraju9079 9 ай бұрын
😢 നടക്കാത്ത കാര്യങ്ങൾ തോന്നൽ മാത്രം
@anandhum5867
@anandhum5867 6 ай бұрын
First point യാ മോനെ ❤
@user-qk4fu7jn9x
@user-qk4fu7jn9x 8 ай бұрын
Thanks
@user-fo7yn7kn4y
@user-fo7yn7kn4y 5 ай бұрын
ഇപ്പൊ പ്രണയത്തിന്റെ രീതികൾ ഒക്കെ മാറി തൊടങ്ങി ഇവളെ നിങ്ങൾ പറയുന്ന പ്രണയം 2015 ൽ അവസാനിച്ചു 😜
@vinodmenonp058
@vinodmenonp058 5 ай бұрын
Ningalde programme ishtam aayi👏🌷all the best-manussile vekhyam.
@madhumadhupa5847
@madhumadhupa5847 9 ай бұрын
എല്ലാം സത്യം❤
@user-eb4dd7nn7k
@user-eb4dd7nn7k 4 ай бұрын
കണ്ണിൽ നോക്കി സംസ്സ് സാരിക്കാൻ പറ്റുന്നില്ല എനിക്ക്
@VijayartsVijay
@VijayartsVijay 9 ай бұрын
ഈ പറഞ്ഞ എല്ലാ അനുഭവങ്ങളും വ്യക്തിക്ക് ഉണ്ട്
@S4pop
@S4pop 5 ай бұрын
Yes correct
@MrALAVANDAN
@MrALAVANDAN 9 ай бұрын
ശ്ശോ എല്ലാം പെൺപിള്ളേരും എന്നോട് ഇങ്ങനാ.. സൗന്ദര്യം എനിക്ക് തന്നെ ശാപമായി..
@UshaKumari-xf6st
@UshaKumari-xf6st 9 ай бұрын
Athrak sundaran ano😂
@pkmkoya4730
@pkmkoya4730 7 ай бұрын
😂
@zayhaz_gamer1261
@zayhaz_gamer1261 8 ай бұрын
Sigma aya njan ethinano entho ith kelkunnath🤣
@sarathkmk1771
@sarathkmk1771 9 ай бұрын
💯
@stansonaj5827
@stansonaj5827 9 ай бұрын
👍
@aflahshadil-go4vx
@aflahshadil-go4vx 5 ай бұрын
❤SHADIL
@akshayks1567
@akshayks1567 2 күн бұрын
❤😊
@sijith1549
@sijith1549 9 ай бұрын
👍👍
@akshayks1567
@akshayks1567 2 күн бұрын
😊❤
@muhammadhaneefa7308
@muhammadhaneefa7308 8 ай бұрын
👍👍🥰🥰എനിക്കും
@onelife2090
@onelife2090 21 күн бұрын
Than you. Eni. Nan. Kayari. Kooduthal. Samsarikanam. class time. Kuravannu. Message. Apoyengilum. Ullooo
@sebastianvelvin2619
@sebastianvelvin2619 8 ай бұрын
I am loving you secretly. ❤❤❤
@Anas.A.R99
@Anas.A.R99 8 ай бұрын
I, ❤ My INDIA 🇮🇳 🇮🇳
@ardrap3098
@ardrap3098 4 ай бұрын
Eeshwara😂 ith ennethanne udheshichann enne maathram udheshichaan😂😂😢❤😊
@shibus-fu7ix
@shibus-fu7ix 17 күн бұрын
💝👌👍🙂
@mastertheblaster6061
@mastertheblaster6061 7 ай бұрын
Hahaha 1. Point - njn ithu pole oru pen kutty maari nilkunnath kandittu poyi samsarichu. Aval puchichu naattichu enne., ninnodonnum samsarikkan thalparyam illa ennum paranju. Very good false informations. Kai kondum.samsarichene, njn odi rekshapettu😅 Eye contact vaikkarilla - seriya thalparyam illathond. Ndhakkayo thalli vidunnu😂😂
@csstalyn5169
@csstalyn5169 9 ай бұрын
ഉം.. നിന്റെ പഴയ സ്വഭാവം അല്ലെ... അമ്പടി കള്ളി 😂😊😅
@MuhammedMusthafa-hv1wk
@MuhammedMusthafa-hv1wk 3 ай бұрын
Ilove❤️you,
@akshayks1567
@akshayks1567 2 күн бұрын
❤😊😅
@harishkumarp6173
@harishkumarp6173 9 ай бұрын
Thechittu pokum ennullavarudey lakshanagal koodi parayumo.😜
@jaithrickodithanam2572
@jaithrickodithanam2572 9 ай бұрын
3:31 എന്നോട് എല്ലാ പെണ്കുട്ടികളും ഇങ്ങനെ ആയിരുന്നു...
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
കൈയിലിരിപ്പിന്റെ മെച്ചം ആണ് 😅
@Roshanxxx111
@Roshanxxx111 6 ай бұрын
Hm olakayanu ennitano aa poth njn vilicha 2 second aayit cut aakit povunath itanodee koppen mind
@anasn9237
@anasn9237 4 ай бұрын
Ith onnum ennik illa😂
@S4pop
@S4pop 5 ай бұрын
Pakshe elladthnnum avoida ol
@akshayks1567
@akshayks1567 5 күн бұрын
Alli❤
@akshayks1567
@akshayks1567 5 күн бұрын
❤❤❤❤❤😊😊😊😊😊
@user-uk4vm2nm8y
@user-uk4vm2nm8y 8 ай бұрын
👌👌💯💯💔💓
@user-uk4vm2nm8y
@user-uk4vm2nm8y 7 ай бұрын
👌💯💯💔💔❤
@PrasanthML-qy7yk
@PrasanthML-qy7yk 8 ай бұрын
😀😜🤔
@user-pi1bb2zy9y
@user-pi1bb2zy9y 6 ай бұрын
എന്തായാലും നി ഒരു സംഭവം തന്നെയാണല്ലേ ക്കൊള്ളാം
@joseph-pt2cm
@joseph-pt2cm 6 ай бұрын
ചേച്ചിയുടെ മുഖത്തു നല്ല പേടി കാണുന്നുണ്ട്
@man3429
@man3429 9 ай бұрын
അങ്ങോട്ടുപോയി പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?
@akhilashok7556
@akhilashok7556 9 ай бұрын
ഇങ്ങനെ ചിരിപ്പിക്കല്ലേ man 😃😃😃😃
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
തനിക്കു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാലോ??? ഉണ്ടെങ്കിൽ അടുത്ത് ഉള്ള സൈക്കോളജിസ്റ്റിനെ കാണിക്കുക... ഓരോ... കൾ
@AaA-pv7kn
@AaA-pv7kn 6 ай бұрын
മേടം ആദ്യമായിട്ട് പ്രണ യിച്ചത് ആരെയാ ... അതൊന്ന് പറയാമോ 😂😂
@Aswinjayadeep
@Aswinjayadeep 5 ай бұрын
😂
@ajinow2521
@ajinow2521 7 ай бұрын
Ithellm sign indaytum aval yes paranjilla😇
@user-vf4yy5zc3q
@user-vf4yy5zc3q 5 ай бұрын
എനിക്കും 😊
@user-wo6yg7nc9o
@user-wo6yg7nc9o 6 ай бұрын
ചേച്ചി ഇങ്ങനെ പെരുമാറിയിട്ട് ഉണ്ടോ
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
കെട്ടിയ പെണ്ണിന് ഇതൊന്നും എന്നോട് ഇല്ലാലോ പെങ്ങളെ അതിൽ നിന്ന് എന്താ മനസ്സിൽ ആകേണ്ടത്???
@shameemeb2045
@shameemeb2045 7 ай бұрын
😅😅😅
@Aswinjayadeep
@Aswinjayadeep 5 ай бұрын
😁🥴
@Sunilkarthik-kg1os
@Sunilkarthik-kg1os Ай бұрын
ഇപ്പോഴത്തെ പ്രണയം പണം, വെടിവെപ്പ്, മയക്കുമരുന്ന്, സിനിമ കണ്ടു അനുകരിക്കൽ,... ഒടുവിൽ അന്യോന്യം മൂഞ്ചിക്കൽ
@anexvarghese9279
@anexvarghese9279 7 ай бұрын
Penutykal ellam thepistukal.oru doutum ila😢😢😊
@messithegoat1161
@messithegoat1161 5 ай бұрын
Kopa
@VINEETH-mb1kf
@VINEETH-mb1kf 5 ай бұрын
എന്നെ ഒരാൾ ചുമ്മാ.. ബ്ലോക്ക് ചെയ്തു പോയി.
@aromalaromal7201
@aromalaromal7201 4 ай бұрын
Why
@akshayks1567
@akshayks1567 2 күн бұрын
😊❤
@akshayks1567
@akshayks1567 2 күн бұрын
😊❤
@akshayks1567
@akshayks1567 2 күн бұрын
😊❤
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
How To Make Her Chase You & Highly Attracted To You?
10:18
Vibes 4 Mind
Рет қаралды 92 М.
Signs of True  Love | Malayalam Relationship Videos | SL Talks
13:08
Signs they love you secretly- Law of attraction Malayalam
8:16
GratitudeTree World- Malayalam
Рет қаралды 464 М.