♦️നിങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്ത്?? 🌹🌹

  Рет қаралды 23,120

daksha1111

daksha1111

Күн бұрын

Пікірлер: 342
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
Congratulations 🎉 ഇത്രയും വേഗം 100 k ആകട്ടെ🎉🎉🎉Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊7 days പറഞ്ഞ reading correct ആയിരുന്നു ഇന്ന് എനിക്ക് call വന്നു ❤😊
@rameshm7436
@rameshm7436 8 ай бұрын
E A
@sheejabp8582
@sheejabp8582 8 ай бұрын
ഈ റീഡിംഗ് കണ്ടു ഞാൻ കരത്തു കൊണ്ട് കിഴന്നപ്പോൾ എന്റെ ആൾ എന്നെ വിളിച്ചു വളരെ സന്തോഷം
@aparnasasikumar7568
@aparnasasikumar7568 8 ай бұрын
Congrats dear
@rajithaanimon8347
@rajithaanimon8347 8 ай бұрын
Thank you God 🙏❤എന്റെ ജീവിതവുമായി കണക്റ്റ് ആണ് ഈ റീഡിങ് 🙏എത്രയും വേഗം തെറ്റ് മനസിലാക്കി തിരിച്ചുവരട്ടെ 🙏❤Thank you Universe 🙏❤Thank you Divine 🙏❤❤❤❤❤❤❤
@RekharajanRekha
@RekharajanRekha 8 ай бұрын
താങ്സ് മാം ❤ കർമ്മ അനുഭവിക്കട്ടെ അത്രക്ക് വേദന തന്നിട്ടാണേ പോയത് താങ്സ് യൂണിവേസ് 🙏
@SreejaMSreejasreeja
@SreejaMSreejasreeja 8 ай бұрын
എത്രെയും പെട്ടെന്ന് ആൾ വരട്ടെ thank you universe
@gireeshkalathilvalappil8274
@gireeshkalathilvalappil8274 8 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പക്ഷെ തിരിച്ചു വരാൻ ഒരു സാഹചര്യവും എനിക്ക് വരുന്നില്ല പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു നന്ദി ദൈവത്തിനു ഒരുപാട് നന്ദി കുടുംബജീവിതം വഴിമുട്ടിയ അവസ്ഥയാണ് ക്ലു ഒന്നും ഇതിൽ വന്നില്ല
@ajithak3194
@ajithak3194 8 ай бұрын
💯 accuracy ഉള്ളത് കൊണ്ട് തന്നെയാണ് subscribers കൂടിയത്
@felixmatthew3562
@felixmatthew3562 8 ай бұрын
Dear Mam .. ശരിക്കും നല്ല സന്തോഷം പകരുന്ന ഒരു ദിവസം ആണ് ഇന്ന് ' Mam നെ കണ്ടിട്ടില്ല എങ്കിലും 3 മാസമായ് ശബ്ദം കൊണ്ട് ജീവിതത്തിൽ നല്ല positive മാറ്റം Mam വരുത്തി ! എല്ലാ വിധ ആശംസകളും നേരുന്നു ഉടനെ തന്നെ നമ്മുടെ ചാനലിൽ 25000 Subscriber's ആകട്ടെ എന്ന് 👍
@aasthamenon7773
@aasthamenon7773 8 ай бұрын
ഇനിയും ഒരുപാട് പേര് കടന്നു വരട്ടെ, ഞാൻ ഇന്നലെ ആദ്യം ആയി കാണുന്നത്, മനസ്സ് നിറയുന്ന കാര്യം ആണ്, റീഡിങ്... Thank you somuch
@rajeeshkp4730
@rajeeshkp4730 8 ай бұрын
ഒരുപാട് സന്തോഷം നൽകിയ - - super Reading 👌👍🙏❤️😀 എത്രയും വേഗം Maa'm -ന്റെ നാവ് പൊന്നായി തീരട്ടെ🙏😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you maa'm 🙏🙋😀😀
@HarshaHari-fm7tv
@HarshaHari-fm7tv 8 ай бұрын
എന്റെ ആൾ എന്റെ സ്നേഹം മനസിലാക്കി എത്രയും വേഗം എന്റെ ലൈഫിലേക് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ താങ്ക്യൂ യൂണിവേഴ്സ്
@ranjithsreekumarkaduparamb4399
@ranjithsreekumarkaduparamb4399 8 ай бұрын
Thakyou madam🙏🙏🙏thankyou univers🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏thankyou aijls🙏🙏🙏 മാഡം ഏറ്റെ ഭാര്യ ഇന്ന് എൻറ്റെ കൂജുമായി തിരിച്ചു എന്നെ കാണാൻ വന്നു ദൈവത്തിന്നു ഒരുപാടു നദി എന്നോട് ഏറ്റെ വിട്ടിൽ നിന്നും മാറി താമസിച്ചാൽ തിരിച്ചു എൻറ്റെ കൂടെ കഴിയാം എന്നു പറജു തിരിച്ചു അവളുടെ വീട്ടിലേക്കു പോയി എല്ലാം റെഡിയാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ദൈവം വിഷമിക്കുന്ന എല്ലവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@Krishna-m7w8o
@Krishna-m7w8o 8 ай бұрын
Congratzz chechii🌹🌹🙏 എത്രയും വേഗം 100 K subscribers ആവട്ടെ ❤❤❤❤❤
@ripaccount
@ripaccount 2 ай бұрын
എന്റെ ട്വിൻ ഫ്‌ളയി൦ ആണെന്നുള്ള അറിവും ഉൾക്കാഴ്ചയും അഭിജിത്തിനു നൽകിയതിന് പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദി നന്ദി
@mithrashiju7271
@mithrashiju7271 8 ай бұрын
കടം കൂടുന്നതല്ലാതെ കുറയുന്നില്ല.... എല്ലാം എൻ്റെ തലയിൽ ഇട്ടേച്ചു പോയതാ.. ഇതുവരെ റിയൂണിയൻ ആയിട്ടില്ല.... Thank യൂ universe ❤️
@sujithsuji1413
@sujithsuji1413 8 ай бұрын
I strongly claim reunion with my person 🙏 Thank you universe 🙏 Thank you god🙏 Thank you angles 🙏
@SareenacmCm
@SareenacmCm 8 ай бұрын
I strongly claim permanent reunion woth my person ♥️ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലെക്ക് തിരികെ വരണമേ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@sajinasaji1673
@sajinasaji1673 8 ай бұрын
7 ദിവസത്തിനുള്ളിൽ വീഡിയോ കണ്ടു പിറ്റേന്ന് ബ്ലോക്ക്‌ മാറ്റി കാൾ വന്നു thanks mam 🙏thanks universe 🙏 🥰
@sheejabp8582
@sheejabp8582 8 ай бұрын
ശരിയാണെ ആരോട ഒരു രഹസിയം പറയില്ല എല്ലാം മനസ്സിൽ വച്ചിരുക്കുകയാണ്
@anithakrishnan4883
@anithakrishnan4883 8 ай бұрын
Thank you universe ♥️♥️ Thank you angle ♥️♥️♥️ Thank you Devin ♥️♥️♥️ Thank you mam ♥️♥️♥️
@subaidhaph-xv5so
@subaidhaph-xv5so 8 ай бұрын
Thanku GOD❤ Thank u Universe❤ Thanku Mam❤ എന്റെഭർത്താവിനെ എന്റെയും മക്കളുടെയും അരികത് എത്തിക്കണേ Univeres🙏🙏🙏🙏
@vishnua8053
@vishnua8053 Ай бұрын
Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam 🙏🙏🙏 ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏❤ എൻ്റെ person എന്നിലേക്ക് എത്രയും വേഗം തിരിച്ചു വരും 🙏 Thank you ❤❤🙏
@Achu.krishna7
@Achu.krishna7 8 ай бұрын
Eniku avante call varum enn chechi parayumbol oke call vannittund. njan chechiyude videos starting thottu kanarund enik eppozhum oru positive thoughts vararund.. Njan worst aayittulla situvationil anu chechiyude videos kanan thudangiyath.. Orupaadu mind peacefull aanu ippom pettannu thanne 100k adikan universe anuvadhikatte❤️
@Divya-o2r
@Divya-o2r 8 ай бұрын
Thanks universe🙏🙏🙏.. Thanks Angeks🙏🙏🙏... Thanks God🙏🙏🙏... Thanks mam❤️... എത്രയും വേഗം reunion ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ❤️❤️... അതിനായി ദൈവത്തോട് prarthikkunnu🙏🙏🙏... ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
@vel43
@vel43 8 ай бұрын
ഈ റീഡിങ് കാണുന്ന ഞങ്ങൾക്ക് ഒരുപാട് സന്തോഷം 😍 thanku universe, 🙏❤️❤️💞 💞thanku mam,!❤️💞😍 💞എല്ലാവർക്കും അവരവരുടെ ജീവിതം എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ!!!🥰❤️ഞാനും പ്രാർത്ഥിക്കുന്നു Thank god,!!!🙏🙏🙏,😍🥰🙏🙏🙏🎀🎀 ❤️
@ManjuMahesh-q7h
@ManjuMahesh-q7h 8 ай бұрын
എത്ര പെട്ടന്ന് എൻറെ ഭർത്താവ് തിരിച്ചു വരെട്ട ഞാൻ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന്ന് നന്ദി മാം ഇത്ര പ്രതീക്ഷ തന്നതിന് ഒരുപാട് നന്ദി🙏🙏🙏
@SreePriya-h2w
@SreePriya-h2w 8 ай бұрын
I strongly claim happy permanent reunion with my person thank you universe🙏🙏🙏
@manuprasad793
@manuprasad793 8 ай бұрын
❤️❤️താങ്ക് ചേച്ചി.. എല്ലാം അവൾ പ്ലാനിങ് ആണ് എല്ലാം മനസിൽ വച്ചേക്കുവാന് ആരോടും ഒന്നും പറയാതെ.. ചേച്ചി ഇതെല്ലാം പറഞ്ഞു തരുമ്പോൾ ഞാൻ മനസിൽ കാണുന്നു... It's tru
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
ththathahhhhrypp
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
ththathahhhhrypp
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
ththathahhhhrypp
@manuprasad793
@manuprasad793 8 ай бұрын
@@shimaykrishnashimay8851 rpy thannathu endhanu ennu mansilayill.. Sory
@SandyanairSekhar
@SandyanairSekhar 8 ай бұрын
Thank you Universe Thank You God Thanka You chottanikkara Amme
@PrijiReghu-zg6qq
@PrijiReghu-zg6qq 8 ай бұрын
Thanks univers 🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ Correct reading ലിവർ പ്രശ്നം ഉള്ള ആൾ ആണ്. ഹൈപ്പർ ടെൻഷൻ ഉണ്ട്. ഒരാഴ്ച കൊണ്ട് ബ്ലോക്ക്‌ മാറ്റി ഇട്ടേക്കുന്നു കൂടെകൂടെ വിളിക്കും. എന്നിട്ട് ആളുടെ ഭാഗത്തെ തെറ്റ് എല്ലാം എന്നിൽ ആരോപിക്കുന്നു. ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. ഇന്ന് രാവിലെ അമ്പലത്തിൽ പോയിട്ട് വന്നു സ്റ്റാറ്റസ് ഇട്ടേക്കുന്നു. എന്റെ koode ജീവിതം ഇല്ലെന്നു
@henrygeorge1786
@henrygeorge1786 8 ай бұрын
ഞാൻ സ്നേഹിക്കുന്ന എന്നേ സ്നേഹിക്കുന്ന എന്റെ വെക്തി എത്രയും പെട്ടന്ന് എന്നിലേക്കു തിരിച്ചു വരട്ടെ. നന്ദി ദൈവമേ. നന്ദി യൂണിവേഴ്സ്. നന്ദി Angel. നന്ദി divine
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Thank you very much Thank God Thank you Universe Thank you Divine Thanks to the Angels
@rejanisurendran2115
@rejanisurendran2115 8 ай бұрын
7ദിവസത്തിനുള്ളിൽ msg വന്നു, സംസാരിച്ചു എല്ലാം ok thanks god thanks universe 🙏🙏
@NeenuC.G-dy5hy
@NeenuC.G-dy5hy 8 ай бұрын
Thankyou universe 🙏 Thankyou divine 🙏🌈 Thankyou angel 🙏🙏🙏🙏🥰🥰🥰🌈🌈🫶🫶
@maneeshmanumanu7579
@maneeshmanumanu7579 8 ай бұрын
നന്ദി ✨ ചേച്ചിയുടെ ആഗ്രഹം പോലെ
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
ആ പേഴ്സനേരക്ഷിക്കണംദൈവമേ
@harishmakrishnan9759
@harishmakrishnan9759 8 ай бұрын
Congratulations 🎉🎉🎉🎉 mam ente ettavum priyapetta tarot channel anu , entho oru drivine power ulla oru channel anu ath thNne anu pettenn ithreum support ayath , ini munnotum angane akatte enn prarthikunnu❤
@athiraathirahari9115
@athiraathirahari9115 8 ай бұрын
I Strongly claim permanent reunion with my person ❤ മാം പറഞ്ഞത് ശരിയാണ്...contact കിട്ടിയിരുന്നു...പക്ഷേ cmplte aayitt തിരിച്ച് വന്നിട്ടില്ല..ഇപ്പൊഴത്തെ സാഹചര്യങ്ങൾ എല്ലാം മാറി തിരിച്ച് വരേണമേ ഭഗവാനെ🙏🙏 Thankyou Universe 🙏🙏 Thankyou divine🙏🙏 Thankyou Angels🙏🙏
@roselani2874
@roselani2874 8 ай бұрын
This is my reading, enik viswasam ind alu thirich varum, clues connection ind, thank you god🙏❤
@rajaniyesod6276
@rajaniyesod6276 8 ай бұрын
Thank you Devine 🙏 Thank you Angel 🙏 Thank you Universe 🙏 💯 resonate ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vishnuov7836
@vishnuov7836 8 ай бұрын
പെട്ടന്ന് എന്നിലേക്ക്‌ വരട്ടെ Thank you God Thank you Angles Thank you universe
@asokankk4246
@asokankk4246 8 ай бұрын
❤❤❤❤❤ I strongly attracted this positive energy ❤❤❤ Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you Divine ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤
@loveisthegiftofgod6989
@loveisthegiftofgod6989 8 ай бұрын
Thank you mam very much ente husband innu vannittu poyi. Financial problem ayath kondu poyi. Veendum varumenu thonnunnu.🙏 Thank you universe❤️❤️❤️ Thank you divine❤️❤️❤️ Thank you God❤️❤️❤️ Thank you anges❤️❤️❤️
@PreethyMukesh
@PreethyMukesh 8 ай бұрын
Thank you universe 🙏🙏🙏🙏 thank u God 🙏🙏🙏 thank you mam I am strongly claim in this message 🙏🙏🙏🙏
@RaniRani-xt9rg
@RaniRani-xt9rg 8 ай бұрын
താങ്ക്സ് മാം, 🙏♥️🌹thankyou my പേഴ്സൺ 🙏♥️🌹🥰, thankyou യൂണിവേഴ്സ് 🙏w🌹🥰, thankyou god 🙏♥️🌹🥰.
@OMANAKUMARYVPvpo
@OMANAKUMARYVPvpo 8 ай бұрын
I claimed 💯 Thank u Universe Thank you mam ❤
@meowmeow412
@meowmeow412 8 ай бұрын
Aquarius, libra, j, A nammude randu perudeyum zodiac sign anu❤️❤️❤️❤️❤️, thankyou universe🙏🙏🙏🙏🙏🌈❤️
@Molu2078
@Molu2078 8 ай бұрын
Ithoke sathyamavan ദൈവ thod പ്രാർത്ഥിക്കുന്നു.
@Xxx88429
@Xxx88429 8 ай бұрын
ഞാൻ മാമിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 400+ ആയിരുന്നു ആകെ ഉണ്ടായിരുന്നത്.. അന്ന് തൊട്ടു ഇന്ന് വരെ മാമിന്റെ എല്ലാ റീഡിങ്ങും കാണുന്ന ആളാണ് ഞാൻ. കരണം മാമിന്റെ റീഡിങ് എല്ലാം കറക്റ്റ് ആണ്..അതിനായി കാത്തിരിക്കാറും ഉണ്ട്. താങ്ക് യൂ മാം 🙏🙏 താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏.. മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായിട്ടും തന്നെ സംഭവിക്കട്ടെ ഭഗവാനെ 🙏🙏🙏
@user-if4qx5ik4u
@user-if4qx5ik4u 8 ай бұрын
താങ്ക്യൂ മാം 🙏🙏🙏താങ്ക് യു യൂണിവേഴ്സ്‌ 🙏🙏🙏 കാത്തിരിക്കുന്നു.....
@UshaKn-wp6jc
@UshaKn-wp6jc 8 ай бұрын
Thank you' univers. Thankyou angel thank you Divine❤
@SudhaSudha-j5c
@SudhaSudha-j5c 8 ай бұрын
ഈ റീഡിങ് എനിക്കി ഉള്ളതാവട്ടെ ദൈവമേ 🙏🙏
@bindhumalumalu8447
@bindhumalumalu8447 8 ай бұрын
Reading resonate100%, 🙏 call vannu Thank you universe 🙏🙏🙏❤❤❤ Thank you mam❤🙏 I strongly claim this p positive energy 🙏🙏❤❤
@sudhis2685
@sudhis2685 8 ай бұрын
എല്ലാം ശെരി യാണ് തങ്കു യൂണിവേഴ്സ ഇപ്പോൾ നടനോട്ണ്ട് ഇരിക്കുന്ന കരിങ്ങൾ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@remaanil9806
@remaanil9806 8 ай бұрын
Reading kanumbol eppozhum sangada mam athrakkum vedhanippicha poyathu ellattinum thanks universe❤🙏 ppp thanks mam❤❤❤
@nayanark2472
@nayanark2472 8 ай бұрын
Thanku you universe ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ I strongly claim removal of third parties ❤️ Thank you God ❤️
@mebilfreddy7384
@mebilfreddy7384 8 ай бұрын
Pisces എന്റെ sodiac sign ആണ്, ജൂൺ എന്റെ bday ആണ് 25th തീയതിയും, capricorn ഏട്ടായിന്റെ ആണ് Thank you universe 🙏🙏🙏🙏 Thank you angels🙏🙏🙏🙏 എത്രയും വേഗം തിരികെ വരട്ടെ 🙏🙏🙏🙏
@INNIsFUNNI1234
@INNIsFUNNI1234 8 ай бұрын
കൃത്യമായ reading...❤❤❤❤
@induvijukumar713
@induvijukumar713 8 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤
@geethageetha3596
@geethageetha3596 8 ай бұрын
Thank you mam ❤❤🙏🙏 എത്രയും വേഗം വരട്ടെ ❤❤🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
റീഡിങ്ങ് ഉഗ്രൻ എല്ലാം എല്ലാം ശരിയാവും മേം
@sunithathampi6855
@sunithathampi6855 8 ай бұрын
Kazhija reading ketta anne thanne msg vannu thanks god thanks mam🙏🙏🙏
@Purpleheart-n7h
@Purpleheart-n7h 8 ай бұрын
Health issues onnum undavalle😢 Ethreyum pettann ente aduthek varatte❤❤❤❤❤ Thank you universe ❤Thank you maam ❤ July 25 M cancer ... Aries
@PreethyMukesh
@PreethyMukesh 8 ай бұрын
💯 sathamanam sathyam aanu mam eppo orupaadu snehathode vilickarundu samsarickarundu pinne poornammaum thirichu vannila yennu NK thonni but urappaum varum mam athu pole perumaatunne❤
@dhanuad7483
@dhanuad7483 8 ай бұрын
Husband anu fatty liver undu madam paranjapole nallonam kudikkum evdeyayalum sathoshayirikate rogamonnumillathe chechi onnu prathikane njagalk vendi😊 enneyum makkaleyyum thanichaki veetukar paranjathu viswasichu poyatha sathyam manasilaki koduth Universe thirichutharum njangalude makalk vendi sathyam jayikum I claim this positive message🥰 Thank you❤ God❤ Thank you❤ Universe❤ Thank you❤ Angles❤🥰
@radhapillai7003
@radhapillai7003 8 ай бұрын
I strongly claim the positive energy of this reading ❤❤Thank you Universe ❤❤Thank you God ❤❤
@snekha6747
@snekha6747 8 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏💞💞
@afrinfathima6829
@afrinfathima6829 8 ай бұрын
Alhadulliah 🤲🏻🤲🏻🤲🏻❤❤❤ thank you univeres thank you Angel ❤❤❤ njan claim cheyunu e positive engery ❤❤❤ ithu vare thana ella angrahathinum njan univeres nod nanni parayunu.. ❤❤❤🌈🌈🌈 reuninon Wait an... Njan feel cheyund.. 🌈🌈🌈
@abhimanueb7075
@abhimanueb7075 8 ай бұрын
anikku. resonate. annu. i. claim. to. strongly. positive. energy. ethil. paranja. positive. energy. ante. life. lekku. atract. cheyunnu.
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou univers 🙏🏻🙏🏻❤️❤️claim ചെയ്തു
@geethavenugopal126
@geethavenugopal126 8 ай бұрын
Excellent reading.I got the message as u.said. wonderful.Thank u somuch. I just opened to know what is his plan. True.
@smithappkaladheebam6222
@smithappkaladheebam6222 8 ай бұрын
എല്ലാം സത്യം തന്നെ ❤️❤️Thamkyou univers❤️❤️❤️
@arahul000
@arahul000 8 ай бұрын
Both our zodiacs were in the clues. I strongly claim the positive energy ❤️
@sumakp3058
@sumakp3058 8 ай бұрын
Thank you universe Thank you universe Thank you universe
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 8 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for early joining together with my person..
@sajithamaya4837
@sajithamaya4837 8 ай бұрын
I strongly claim this positive reading 🌹🌹🌹. Avan varum sure. Thankyou universe❤❤
@JaisyJoseph-qf6kc
@JaisyJoseph-qf6kc 8 ай бұрын
Thank u god❤ Thank u universe❤ Ente person enne pettannu manasikki thirichu varane❤
@adithyadinesh3827
@adithyadinesh3827 8 ай бұрын
Thank you mam ❤️🙏 Thank you universe ❤️🙏
@pegodiyapereira8390
@pegodiyapereira8390 8 ай бұрын
Congratulations mam God bless you ❤❤
@lathasrikuttan3249
@lathasrikuttan3249 8 ай бұрын
Showing some positive signs hope will comeback soon 🙏
@vijunath3521
@vijunath3521 8 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@lalsetten
@lalsetten 8 ай бұрын
Thank You Universe Thank You Mam❤
@littynyjo63
@littynyjo63 8 ай бұрын
ചേച്ചി വീഡിയോ... ഇതുപോലെ വേറെ ചാനൽ ഞാൻ കണ്ടു... ചേച്ചി പറയുന്ന പോലെ തന്നെ പറയുന്നു.... But ചേച്ചി പറയുന്നത്... എനിക്ക് കറക്ട് ആണ്.... Person വരും annu പറഞു വന്നു... But... Mask ഉണ്ട് hiding ഉണ്ട്.... വന്നിട്ടു അതുപോലെ ഓടാൻ ആണ്.... ഞാൻ never mind... അങ്ങോട്ടുഗിലും... പോവട്ടെ.... നമ്മൾ... ഒരുപാട് വേദനിച്ചു.... പിന്നെ... Heal ആയീ വരട്ടെ...... Life മനസിലാക്കട്ടെ....
@neethu7895
@neethu7895 8 ай бұрын
ചാനലിന്റെ പേര് കൂടി mention cheyuu
@anoopsaagar1803
@anoopsaagar1803 8 ай бұрын
Njan urachu vishwasikkunnu prarthikkunnu ente God Ente personne vegathilthanne enikkuthanne thirichutharumennu. Hare Krishna guruvayoorappa.
@soumyapraveenkadavath9676
@soumyapraveenkadavath9676 8 ай бұрын
Thank you so much for such a positive reading. I strongly claim it.
@krishnakannan8537
@krishnakannan8537 8 ай бұрын
Thank you Universe❤ Clues resonated anu ❤ Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤ Still I am waiting for him ❤ Thank you Universe ❤ Congrats chechi❤🎉
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 8 ай бұрын
Thankyou god thank you devine. Thank you mam
@hemalathakt5693
@hemalathakt5693 8 ай бұрын
Thank you universe I claim positive energycomebackmy person I trust universe
@AmruthaLekshmiH
@AmruthaLekshmiH 8 ай бұрын
I strongly claim this positive energies ❤ 💯 resonated ❤❤❤❤ Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam🙏❣️
@Lichoose-j5u
@Lichoose-j5u 8 ай бұрын
I claim all the positive energies of this reading…thanks universe 🙏
@anupamapa9460
@anupamapa9460 8 ай бұрын
I strongly claim this reading❤ Thank you universe🙏 Thank you mam🙏
@rajeshpv2825
@rajeshpv2825 8 ай бұрын
Thank you universe. thank you god. thank you mam 🙏🙏🙏
@mkvloges3027
@mkvloges3027 8 ай бұрын
Ethrayum vrgam varatte Thankyou universe ❤❤❤
@annvarghese1397
@annvarghese1397 8 ай бұрын
I strongly claim this postive energy thnku universe thnku mam ❤❤❤
@parvathynair1111
@parvathynair1111 8 ай бұрын
Thank you my angels thank you my universe ❤❤❤❤❤
@aswathyakshayan1325
@aswathyakshayan1325 8 ай бұрын
I strongly claim this positive reading ❤thank u god ❤thank u universe ❤
@ShobanaShobana-r4l
@ShobanaShobana-r4l 12 күн бұрын
ഒരുപാട് ഒരുപാട് നന്ദി
@lisavallavanatt4510
@lisavallavanatt4510 8 ай бұрын
I strongly claim positive energy of this reading thank you universe Thank you God ❤❤
@vasudevanmgd7342
@vasudevanmgd7342 8 ай бұрын
Thankyou univers thanks mole
@sairabeegum7400
@sairabeegum7400 8 ай бұрын
ശെരിയ്ക്കും crct ആയി ❤️എന്റെ പാർട്ണർ എന്നെ ഇപ്പൊ വിളിച്ചു 🥰
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН