നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഈ വ്യക്തിയെ വേട്ടയാടി കൊണ്ടിരിക്കുന്നു

  Рет қаралды 11,277

TAROT love energies

TAROT love energies

Күн бұрын

നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഈ വ്യക്തിയെ വേട്ടയാടി കൊണ്ടിരിക്കുന്നു|TAROT LOVE ENERGIES
#lovetarot #tarot #currentfeelingsofyourpartnerin24hours #healing #astrology #currentfeelingsofyourpartnerin12hours #tarotreading #currentfeelingsofyourpartnerin48hours #horoscope #next48hoursreadings
PERSONAL READING - 8714469935 (what's app me)

Пікірлер: 138
@vijulavijula7888
@vijulavijula7888 3 күн бұрын
എല്ലാം സത്യമാണ് 👌റീഡിങ് 🙏🥰
@bindubabu2529
@bindubabu2529 4 күн бұрын
ഒറ്റപ്പെടണം mam, എന്നാലേ പഠിക്കു. എത്ര സ്നേഹിച്ചാലും മനസിലാകില്ല ഒരിക്കലും 🙏
@ShiminShimin-n6w
@ShiminShimin-n6w 4 күн бұрын
ഈ പറഞ്ഞതെല്ലാം 100% സത്യം ആണ് ❤👍🔥
@sarojinick8582
@sarojinick8582 3 күн бұрын
അതെ മാഡം എല്ലാം ശെരി ആണ്.. എന്റെ വ്യക്തി മുഴു കുടിയൻ ആയിരുന്നു. ചീത്ത സ്വഭാവം ആയിരുന്നു..ഒരു കുടുംബം ഉള്ള ആളായിരുന്നു അവരെല്ലാം വിട്ട് പിരിഞ്ഞു പോയി ഈ സ്വഭാവം കാരണം.. ഇങ്ങനെ ഉള്ള ഒരാളെ ആണ് എനിക്ക് കിട്ടിയത്.. ഞാൻ കാരണം ഇപ്പൊ എല്ലാത്തിനും ഒരു മാറ്റം കൊണ്ട് വരാൻ എനിക്ക് സാധിച്ചു എല്ലാം യൂണിവേഴ്സിന്റ അനുഗ്രഹം 🙏🙏🙏🙏ഇപ്പൊ എന്നിൽ നിന്ന് ഒഴിഞ്ഞു പോകുന്നഅവസ്ഥ ആണ് ഞാൻ കാണുന്നത്... ഞാൻ എല്ലാം എന്റെ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@sumathi4341
@sumathi4341 3 күн бұрын
Same situation😢
@vidyavchandran9811
@vidyavchandran9811 3 күн бұрын
Yes I strongly claim this positive energy ❤❤
@anujeevaraj7022
@anujeevaraj7022 2 күн бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ്, എന്നെ എന്റെ പേഴ്സൺ ആണ് ആദ്യം ആയിട്ട് അങ്ങനെ ഒരു ചെല്ലപേര് ഇട്ടത് 😢 പുള്ളിക്കു മുന്പേ അങ്ങനെ ഒരു പേര് ഉണ്ടായിരുന്നു, ഞങ്ങൾ പരസ്പരം അങ്ങനെ ആണ് വിളിക്കാറുള്ളത്.. സ്വഭാവദൂശ്യങ്ങൾ ഉള്ള വ്യകതി ആണ്.. എല്ലാം അറിഞ്ഞു കൊറേ പ്രയാസപ്പെട്ടു, മാപ്പ് പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമ നൽകി വീണ്ടും സ്നേഹിച്ചു.. പക്ഷെ എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു.. ഞാൻ എന്റെ എല്ലാ വേദനകളും എന്റെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ വ്യക്തി പഴയ സ്വഭാവങ്ങൾ എല്ലാം മാറ്റി പൂർണസ്നേഹത്തോടെ എന്നിലേക്ക്‌ തിരിച്ചു വന്നതിൽ ഒരുപാടു നന്ദി ❤ Thank you Universe ❤
@AlaahRasool
@AlaahRasool 4 күн бұрын
ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി ഒന്നിക്കാൻ കഴിയണേ 🤲🏼 ഞങ്ങളെ ഒന്നിപ്പിക്കണമേ 🤲🏼 യൂണിവേഴ്സ് എന്റെ ആഗ്രഹം സാധിപ്പിച്ചു തരണമേ 🤲🏼 എല്ലാവരും പ്രാർത്ഥിക്കണം
@vishnusai4614
@vishnusai4614 4 күн бұрын
Aameen nadakkum👑dear insha allah എല്ലാം settan ohkk God is always with you dear 🙌🙌🙌🙌🙌
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 4 күн бұрын
ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി ഒന്നിക്കാൻ കഴിയണെ ആമീൻ 😢ഞങ്ങളെ ഒന്നിപ്പിക്കണേ ആമീൻ..univers എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ.. ആമീൻ... എല്ലാവരും ഞങ്ങളുടെ ബന്ധം ഒന്നിപ്പിക്കാൻ പ്രാർത്ഥിക്കുണം 🙏🙏😅
@vishnusai4614
@vishnusai4614 4 күн бұрын
@@mdhaneefaanuveniyoor5082 Aameen 🙌🙌🙌🙌🙌🙌🙌 💯💯💯💯💯💯💯💯💯💫✨🙌🤲🫵👑👑
@sreekumarannair3707
@sreekumarannair3707 4 күн бұрын
നന്ദി മാത്രം പറയുന്നു മാഡം. എല്ലാം നല്ലതിന് ആകട്ടെ. മഹാദേവൻ അനുഗ്രഹിക്കട്ടെ
@Ghdhr-u4i
@Ghdhr-u4i 4 күн бұрын
Yes mam ഈ reading വളരെ currect ആണ്.. ആൾ ഇപ്പൊ ആയിരിക്കുന്ന സ്ഥലത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്.. Contact ൽ തന്നെ ആണ്. എങ്കിലും popper ആയിട്ടുള്ള communication ഇല്ല.. വിളിക്കുന്നുണ്ട് രണ്ടോ മൂന്നോ വാക്ക് സംസാരിക്കും. അത് കാരണം ആൾക്ക് നല്ല വിഷമം ഉണ്ട്. എല്ലാം ശരിയാവും, ദൈവം univers ഡിവൈൻ angels സഹായിക്കും. ആൾ ഇപ്പൊ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. നല്ല രീതിയിലുള്ള കമ്മ്യൂണിക്കേഷൻ തരാത്തത് കൊണ്ട് ഞാൻ അകന്ന് പോകുമോ എന്നൊരു പേടിയാണ് ആൾക്ക്. അത് പറയുകയും ചെയ്തു..
@sindhubaburaj-i3t
@sindhubaburaj-i3t 4 күн бұрын
ബ്ലോക്ക്‌ ആക്കി പോയി യൂണിവേസ് അത് മാറ്റി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤
@Songvilla444
@Songvilla444 3 күн бұрын
ഞാനും 🤲🤲
@Suresh-ge3lr
@Suresh-ge3lr 3 күн бұрын
എന്റെ ബിനാ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സതൃഠ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Tankyouuniversal
@sheejabp8582
@sheejabp8582 3 күн бұрын
എന്ത് കറക്ടാമിട്ടാണ് ചേച്ചി ഈ നഗ്ന സത്യം പറയുന്നത് യാത്ഥ്യ ഗുണം തുത്താൽ മാറില്ല അതല്ല സത്യം എല്ലാം കറക്ടാണ് ഞാനയിട്ട കുറച്ച് മാറി നിൽക്കുകയാണ് സഹിക്കാവുന്നതിലും പരമാവധി സഹിച്ചു ഇനിയും വയ്യാ എല്ലാ o യൂണിവേഴ്സ് തീരുമാനിക്കട്ടെ Thank u universe❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SinduSreekumar-d9k
@SinduSreekumar-d9k 4 күн бұрын
എത്ര കറക്റ്റ് ആണ് reading.. പറയാതെ വയ്യ. എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ. പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏 thank u🙏🙏🙏🙏🙏🙏
@Savithryvlogs
@Savithryvlogs 3 күн бұрын
മം പറഞത് സത്യം ആണ് യൂണിവേഴ്സലിന്റ അനുഗ്രഹം രണ്ടാൾക്കും ഉടവട്ടെ
@GeethuMkaimal
@GeethuMkaimal 4 күн бұрын
നന്ദി പ്രപഞ്ച ശക്തി ❤❤❤️
@BijuVM-wo2rn
@BijuVM-wo2rn 4 күн бұрын
വളരെ സത്യം ഈ റിഡിങ്
@pradeepkpkannan3962
@pradeepkpkannan3962 4 күн бұрын
പ്രപഞ്ചശക്തികൾക്കു നന്ദി....... നന്ദി.......നന്ദി......🙏🙏🙏
@SujishaK-u6z
@SujishaK-u6z 3 күн бұрын
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു . Thank you universe 🙏🙏🙏🙏🙏❤❤❤
@geethav-s3u
@geethav-s3u 3 күн бұрын
Thankyou universe . Thankyou mam.ithil paranja kaaryamellam correct 💯 aanu.❤️♥️❤️🙏🙏🙏🙏🙏🙏
@sinisanal-xd2wv
@sinisanal-xd2wv 3 күн бұрын
പറഞ്ഞതെല്ലാം സത്യം ♥️♥️🙏🙏 thank u univrrse 🙏♥️♥️♥️thank u divine♥️♥️😊
@SubramaniaPrasad
@SubramaniaPrasad 4 күн бұрын
Madam, your tarot reading is very good and correct 👍. Thank you Madam. God bless you 🙏 ❤
@ambikavijayan2164
@ambikavijayan2164 3 күн бұрын
ശരിയാണ് msg വന്നു. ഞങ്ങൾ ഒരുമിച്ചു. 🌹 സോറി പറഞ്ഞു കഴിഞ്ഞതെല്ലാം മറക്കണമെന്നും ശപിക്കരുതെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു. ഉള്ളാകെ കരഞ്ഞുകൊണ്ട് ഹൃദയത്തിന്റെ താക്കോൽ എന്നെയെൽപ്പിച്ചു. നന്ദി യൂണിവേഴ്സ് വീണ്ടും ഞങ്ങളെ ഒന്നിപ്പിച്ചതിനു ❤💕💕💕💕
@UshaKumari-lc4px
@UshaKumari-lc4px 4 күн бұрын
അതെ മറ്റുള്ളവരെ സ്നേഹം നടിച്ചു ചതിക്കും ഇപ്പോഴും അത് തന്നെ കൊറേ ഒക്കെ പറഞ്ഞു പറഞ്ഞു ഒഴിവാക്കി കൊണ്ട് വരുന്നു ഇതിന്റ ഒക്കെ അനന്തര ഫലം മക്കൾ അനുഭവിക്കേണ്ടി വരും ഒന്നും അറിയാത്ത പാവം മക്കൾ എന്ത് പിഴച്ചു പ്രെപഞ്ച ശക്തി നേർ വഴി കാട്ടികൊടുക്കട്ടെ
@sujatha7916
@sujatha7916 2 күн бұрын
എനിക്ക് ജീവനാണ് ❤❤❤ഞങ്ങൾ ഒന്നിക്കുമേ❤❤യൂണിവോയ്❤❤❤
@RekhaCk-t3r
@RekhaCk-t3r 3 күн бұрын
Correct aanu mem..... 🙏🙏🙏 Thank you universe...... 🙏
@Lisy-w4u
@Lisy-w4u 3 күн бұрын
മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം മാം ഞാങ്ങൾക്ക് രണ്ടു പേരും ഒരിക്കലും രണ്ട് ആകതെ ഇരിക്കട്ടെ ജൂണിവേഴ്അവൻ ഒരിക്കലും എന്നെ മറക്കാൻ സാധിക്കതെ വരട്ടെ എപ്പോഴു എന്റെ ചിന്തകൾ അവന്റെ മനസിൽ വരട്ടെ മരണം വരെ ഞങ്ങൾ പിരിയ പററത്ത വ്യക്തി കാൾ ആയി തിരട്ടെ
@sindhuo6034
@sindhuo6034 3 күн бұрын
വളരെ കറക്റ്റ് ❤
@sakeerpallimuttath5218
@sakeerpallimuttath5218 3 күн бұрын
മാഡം ഈ റീഡിങ് 100% അവളെക്കുറിച്ച് സത്യമാണ്... താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏. താങ്ക്യൂ മാഡം ❤️
@geethaak2630
@geethaak2630 3 күн бұрын
Univers. 🙏ഞാൻ ആഗ്രഹിക്കുന്ന വെക്തിയുമായി ഒരു ബന്ധം ആഗ്രഹിക്കുന്നു... രണ്ടും പേർക്കും ഈ ആഗ്രഹം ഉണ്ട്... ഞങ്ങൾക്ക് ഇടയിൽ ഉള്ള തടസം മാറ്റി തരണേ 🙏🙏🙏univers ഞങ്ങളെ സഹായിക്കണേ 🙏🙏💐💐
@BeKind369
@BeKind369 3 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️❤️
@ajeeshraj6635
@ajeeshraj6635 4 күн бұрын
💖💞🙏🏻മാം പറഞ്ഞതെല്ലാം വളരെ ശെരിയാണ്
@sunitha.o.d6617
@sunitha.o.d6617 Күн бұрын
Wow super, correct reeding. Engineyanu ithra krithyamayi parayunnathu. Ente personte karyam anu. Pullikkaran enne block cheythathanu. Thank you universe. ✝️✝️✝️✝️✝️✝️🕉🕉🕉🕉🕉🕉🙏🙏🙏🙏🙏
@SheebaR-z1c
@SheebaR-z1c 3 күн бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@areeram...s3869
@areeram...s3869 3 күн бұрын
എങ്ങനെ നോക്കിയാലും വിട്ട് പോകാൻ കഴിയുന്നില്ല ❤❤❤താങ്ക്സ് യുനിവേഴ്സ് 🙏🏻🙏🏻🙏🏻
@jamespm6725
@jamespm6725 17 сағат бұрын
ശരിയാണ്
@anju.8727
@anju.8727 4 күн бұрын
Block aakki poyii. Universe 🙏🏻🙏🏻🙏🏻😔
@ShereenaShereena-h2f
@ShereenaShereena-h2f 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന് സർവ്വ സ്തുതി എന്റെ ഇക്കാ എത്രയും പെട്ടന്ന് തിരിച്ചു തരണേ അള്ളാ 🤲🤲🤲
@sindhuvv9274
@sindhuvv9274 3 күн бұрын
Thank youu യൂണിവേഴ്സ് ❤❤️❤️
@JijeshJiju-j6t
@JijeshJiju-j6t 4 күн бұрын
ഞങ്ങളുടെ re യൂണിയൻ ഇത്രയും വേഗം ആയത് കൊണ്ട് മുഴുവൻ തിരിച്ചറിവ് എന്റെ വ്യക്തിയുടെ മനസ്സിൽ നിറച്ചു തന്ന യൂണിവേഴ്സിനോട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു
@jayasreesree8715
@jayasreesree8715 4 күн бұрын
Thank you universe🙏 Thank you god🙏🙏
@Saritha___.g
@Saritha___.g 4 күн бұрын
എന്റെ പേഴ്സൺ എന്നെ ഒത്തിരി സ്നേഹിച്ച് എന്റെ അടുത്തേക്ക് വന്നതിന് നന്ദി❤ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് മെസെജ്ജും എന്റെ ലൈഫിലെക്ക് അട്രാക്റ്റ് ചെയ്യുന്നു Thanku Univresu❤❤❤❤
@nishasneha
@nishasneha 4 күн бұрын
Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SudhaPc-d2j
@SudhaPc-d2j 3 күн бұрын
സത്യം 🙏🙏
@Momskitchen90979
@Momskitchen90979 3 күн бұрын
Thank u Universe❤ Thank u God❤
@dhanyadasan2360
@dhanyadasan2360 4 күн бұрын
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 I claim my person positive Energy 🌈🦋💟💓💗🙏 Thanks mam ❤️🙏 💯 correct Reading
@usharanir2042
@usharanir2042 4 күн бұрын
Thankyou maaam 🥰🥰🥰 Thankyou univers 🙏 Thankyou devine 🙏 Thankyou allabundance 🙏🙏 Thankyou 💕❤️❤️paranjathellam sathyam 👍 Ellam nallathavatte 👍👍👍👍 Thankyou 💕💕❤️
@rajaninair3712
@rajaninair3712 3 күн бұрын
നമ്മുക്ക് ആഴത്തിൽ ആയിട്ട് കാര്യം ഇല്ല എല്ലാം ഡ്രാമ ആണ് ഒരാൾക്ക് സ്നേഹം ആയിരിക്കും ഒരാൾ ഡ്രാമ ആയിരിക്കും അത് അറിയുബോൾ അതിൽ നിന്നും ഇറങ്ങി പോരാൻ പറ്റില്ല പോരുക എന്നുള്ളത് ഒരു ചലഞ്ച് ആണ് 😢😢നമ്മൾ തന്നെ കരുതും നമ്മൾ എന്ത് ചെയ്തിട്ട് മിണ്ടാതെ മാറി പോകുന്നത് എന്ന് അത് ആർക്കും മനസിലാക്കാതെ ഉള്ള കാര്യം ആണ് 😢
@Sreeja-z1d
@Sreeja-z1d 4 күн бұрын
താങ്ക്സ് മാം റിഡിങ് കറക്റ്റ് ആണ്. താങ്ക്സ് മാം ❤ക്ലെയിം ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് ❤❤❤
@wordofwisdom5281
@wordofwisdom5281 3 күн бұрын
Zodiac സൈൻ reading ചെയ്യാമോ.
@dhansdhanya2970
@dhansdhanya2970 3 күн бұрын
പ്രബഞ്ചശക്തിക്കു നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@srinivasinnova5988
@srinivasinnova5988 3 күн бұрын
Thank you universe 🙏🙏 Positive reading 🙏🙏
@sreelathasreelatha2434
@sreelathasreelatha2434 4 күн бұрын
വളരെ സത്യം 🙏
@npnairotp1077
@npnairotp1077 4 күн бұрын
Thank u universe 🙏
@UNNIKRISHNANNAMBIAR-z2q
@UNNIKRISHNANNAMBIAR-z2q 3 күн бұрын
Very good reading I am enjoying very well
@Ammuwayanad-u2e
@Ammuwayanad-u2e 3 күн бұрын
Mam parajath shariyaa ethra vazhakk koodiyaalum marakkan pattunnilla😢 snehich pattikkaa. Enthelum parajall parayum enik igane oke pattulloo ninak vendenkill nee vere aale nokkikko ennu . Thanks mam ❤ thanks yunivers ❤❤
@ambikavijayan2164
@ambikavijayan2164 3 күн бұрын
Good റീഡിങ് 🥰🥰🥰 താങ്ക്സ് mam❤❤
@Chithra_09
@Chithra_09 4 күн бұрын
Thank u universe 🙏🏻 Thank u angels thank u divine 🙏🏻 Thank angels🙏🏻 Thanku god 🙏🏻 Thanksmam ❤🙏🏻
@sree33377
@sree33377 4 күн бұрын
Thank You Universe ❤️ Thank you Angels❤️ Thank you ചേച്ചി 💕❤️🌹 I strongly claim it positive energy❤️ss❤️ I strongly claim it reunion❤️ss❤️ I strongly claim it miracles❤️ss❤️ I strongly claim this reading❤️ss❤️ I strongly claim it happiness❤️ss❤️ I strongly claim it wedding❤️ss❤️ I strongly claim it romance❤️ss❤️ I strongly claim it phone call❤️ss❤️ I strongly claim it happy changes❤️ss❤️
@ElsammaDominic-ms6dy
@ElsammaDominic-ms6dy 4 күн бұрын
Thankyou♥️♥️♥️♥️Unives
@sandyas399
@sandyas399 3 күн бұрын
Thank you devine❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@jinup5712
@jinup5712 3 күн бұрын
സത്യമാണ്
@nitheeshunni7876
@nitheeshunni7876 3 күн бұрын
Thankyouunivers♥️♥️🙏🙏
@AkhilaGopinath
@AkhilaGopinath 3 күн бұрын
First പറഞ്ഞത് തന്നെ correct ആണ് 🥰. Universe എല്ലാം പോസിറ്റീവ് ആയി കൊണ്ട് വരട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻. എന്നെ block ചെയ്തു പോയിട്ട് 3 weeks ആയി. എന്റെ best friend എന്നെ മറന്നിട്ടാണോ ഇനി ഈ സൗഹൃദം വേണ്ടാന്ന് വച്ചിട്ടാണോ ബ്ലോക് മാറ്റാതെ എന്നും അറിയില്ല 🙏🏻. Thank you divine for the blessings 🙏🏻
@ShiniSelvan
@ShiniSelvan 4 күн бұрын
Thanku universe 🙏🏽🙏🏽🙏🏽❤️ thanku maam🙏🏽🙏🏽🙏🏽❤️
@abilasha-zi6jb
@abilasha-zi6jb 4 күн бұрын
Yes mam reading correct anu
@arunsuniverse369
@arunsuniverse369 4 күн бұрын
Thanks Universe thanks madam❤
@sudhakumarikunjulakshmy2692
@sudhakumarikunjulakshmy2692 4 күн бұрын
Thanks
@HeYiTzMeEagle
@HeYiTzMeEagle 2 күн бұрын
Njn pudiya orale enne mathram snehikunna aa orale kathirikunnu ❤🎉❤️ pettan ayal ende lifel varanam❤❤
@sunitha.o.d6617
@sunitha.o.d6617 Күн бұрын
God bless mam.
@JalajaKumari-y3j
@JalajaKumari-y3j 4 күн бұрын
Madam paranjathe pole nadakkatte thanks univers
@amithamurugan5948
@amithamurugan5948 3 күн бұрын
Correct reading🙏🙏🙏🙏🙏🙏🙏🙏🙏
@ZaynJax
@ZaynJax 4 күн бұрын
Ethrayum pettennu ente vikthi ennilek thirichuvarane ithil kurachukariangal ellsm sathiyaman orupad prathrekshayode reediingkanunnum ellam sathiyamayi. Ethrayumpetennu ennilek orupad snehathode thirichuvarate
@bro-jk1po
@bro-jk1po 4 күн бұрын
True reading❤
@chinchuchinnu333
@chinchuchinnu333 4 күн бұрын
Thank you mam 🙏🙏🙏🙏 Thank you universe 🙏🙏🙏🙏 Thank you divine 🙏🙏🙏❤️🙏 Thank you angel 🙏🙏🙏🙏❤️❤️❤️
@SheebaSheeba-xj3hl
@SheebaSheeba-xj3hl 4 күн бұрын
Sathiyam aayaa riding aayirunnu Ellaam university Nanni parayunnu 🙏🙏🙏
@priyast7851
@priyast7851 4 күн бұрын
l strongly claim it thank you universe
@sheelaanandhan8697
@sheelaanandhan8697 4 күн бұрын
Thank you univers thankyou mam thankyou divine thankyou holispirit
@Manu-ox4ii
@Manu-ox4ii 3 күн бұрын
Thank you univers 🙏thank you divine 🌹thank you mam ❤️🙏🙏❤️❤️🌹🌹🌹
@SobhaP-md4mi
@SobhaP-md4mi 4 күн бұрын
Yes Thank you universe ❤
@SujaS-ku7ft
@SujaS-ku7ft 4 күн бұрын
🙏🙏🙏
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 4 күн бұрын
Thankyou Madam🙏🙏🙏
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 3 күн бұрын
😢😢.athrayum.enne.vedanappichu.kshamaparaju.thirichuvannal.sweekarikkum❤❤
@rajanigopal4581
@rajanigopal4581 4 күн бұрын
സത്യം ഈ റീഡിങ് പക്ഷെ ഇപ്പോഴും പ്രയോർട്ടി മറ്റു പലർക്കും ആണ് എങ്ങനെ വിശ്വസിക്കും മറക്കാനും കഴിയുന്നില്ല
@Shantha-n8j
@Shantha-n8j 3 күн бұрын
Thanku Thanku madam ethil parajathellam seriyanu teen age um alla middle age um alla 2perum age ayaveranu widower anu averavannu phone chythu phone cheythu yenna kashta paduthiya alanu God nokikolum yenthankilum Paranjape pirijathanu chal ethra sankadam Ella arodum parayanum vayya ... Thanku universe Thanku sister ❤❤❤❤
@RoshniRose-m3g
@RoshniRose-m3g 3 күн бұрын
@archanaachu9061
@archanaachu9061 4 күн бұрын
❤tanks univers
@realmeasurementstitching6290
@realmeasurementstitching6290 4 күн бұрын
Thanks univers 💞💞💞❤❤❤and thanks mam❤❤🙏💞👍👍
@ambikamalu6479
@ambikamalu6479 4 күн бұрын
Thankas univers 🙏🌹avan enne pattikathiruneng💔thankas mam👍🌹🌹🌹🌹🌹
@SoumyaSNair-jp8wt
@SoumyaSNair-jp8wt 4 күн бұрын
Thank you universe ❤❤❤ thankyou maam ❤❤❤ thankyou
@deepasreedeepam3817
@deepasreedeepam3817 4 күн бұрын
I strongly claim this permanent reunion my relationship with my person 🙏💯 thank you universe 🙏❤️ TNX dear ❤️🙏
@shynibinu4260
@shynibinu4260 4 күн бұрын
Njangal thammil ulla akalcha matti tharane universe🙏🏻🙏🏻🙏🏻🙏🏻
@sameerudheenkamarudheen5573
@sameerudheenkamarudheen5573 4 күн бұрын
എല്ലാം കറക്ട്
@rizwan93960
@rizwan93960 4 күн бұрын
Riyuniyan udane undavanee mamm thankiyuu yuniveyss
@jayamonthangappanjayamont3447
@jayamonthangappanjayamont3447 4 күн бұрын
❤️❤️👍
@ShobhaShobha123-nq7hh
@ShobhaShobha123-nq7hh 4 күн бұрын
Thankyou mam🎉🎉thanks a lot🙏🙏
@RamlaY-li1cf
@RamlaY-li1cf 3 күн бұрын
🤲🏼
@sarafathima3200
@sarafathima3200 3 күн бұрын
Nam.shenhihunna.vekthi.neyum.anneyum.onnipikane
@deepaksanal2697
@deepaksanal2697 4 күн бұрын
Thankyou god
@shibitha.tshibitha.t2865
@shibitha.tshibitha.t2865 4 күн бұрын
Ente ettan ethrayum vegam ente aduthekku varate. Njangal thammilulla reunion ethrayum vegam undavate. Universe anugrahikkate
@HaniyahhLiz
@HaniyahhLiz 4 күн бұрын
God bless you❤❤❤
@meharzakkariya6234
@meharzakkariya6234 3 күн бұрын
Tnku universe🙏🙏🙏
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 61 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,5 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 61 МЛН