Super sir ഒരു കുറ്റവും പറയാനില്ല ഗംഭീരം എല്ലാവരും ചിന്തിച്ചു കാണും എനിക്കും ഒരു പുണ്യവാളൻ ജേക്കബ് ആവണം എന്ന്,❤
@jaleemniza149911 ай бұрын
An Utopian special speech.❤❤
@johnsonsooranad40517 ай бұрын
മഹത്തരമാണ് സുദർശനൻ സാറിന്റെ പ്രസംഗം
@mohandaspk4178 Жыл бұрын
A verygood motivational speech🙏
@MiniVinod-dw2vm Жыл бұрын
ദൈവം എല്ലാവരിലും ഉണ്ട്. അവനു കണ്ടുപിടിക്കാൻ കഴിയുന്നില്ല. കുടുംബത്തെ സ്നേഹിക്കൂ. അയലവാസിയെ സ്നേഹിക്കൂ. സമൂഹത്തെ, രാജ്യത്തെ, ലോകത്തെ...... അപ്പോൾ വൈര്യം ഇല്ലാതാകും. തിരുച്ചു കിട്ടാൻ വേണ്ടി ഒന്നും കൊടുക്കരുത്. സ്നേഹം പോലും. അർഹിക്കുന്നവർക്ക് മാത്രം. അതാണ് ഈശ്വരൻ. 🙏 എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🥰
@shanavasdevasenanshanavas23139 ай бұрын
🌹🌹🌹
@MiniVinod-dw2vm Жыл бұрын
കലക്കി. അമ്പലത്തിലും പള്ളിയിലും പോയില്ലെങ്കിലും നമുക്കിവിടെ സുഖമായി ജീവിക്കാം. നമ്മളിലാണ് ഈശ്വരൻ, അപരനിലാ ണീശ്വരൻ എന്ന ബോധം എല്ലാവരിലും തളിർക്കട്ടെ. ദൈവത്തിന്റെ ന്നാമത്തിൽ 🙏
@issacrajanrd4182 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@lalitharamachandran7358 Жыл бұрын
Beautiful Presentation Sir🌹❤️
@ramsproductions6541 Жыл бұрын
Very nice 👌 ❤
@MiniPadmanabhanNair5 ай бұрын
🙏🙏🙏❤️❤️❤️🤝🤝🤝💐💐💐
@mohandask.v77615 ай бұрын
വാചാലമായ സ്വാഗതവും, ആമുഖപ്രസംഗവും കേട്ടാൽ സാറിന് എങ്ങനെ വാചാലനാവാതിരിക്കാൻ കഴിയും!!!
@pularietra5002 Жыл бұрын
പോസിറ്റീവ് എനർജി നിറയ്ക്കുന്ന അതിഗംഭീരമായ ഒരു പ്രഭാഷണം ശ്രവിച്ചു.
@annammaksks3704 Жыл бұрын
👍👍👍👍
@simonmathai17388 ай бұрын
0:46
@amirarsh5146 Жыл бұрын
നമുക്കിടയിൽ ഒരു ബഹു മുഖ പ്രതിഭ എന്ന വിശേഷണം എന്തുകൊണ്ടും താങ്കൾക്ക് ഭൂഷണമാണ്.