ഗംഭീരം ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സത്യങ്ങൾ പ്രഭാഷണത്തിലൂടെ നമ്മളെ ചിന്തിപ്പിച്ച ശ്രീ സുദർശനൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
@pularietra5002Ай бұрын
വ്യാപാരി വ്യവസായി കുടുംബ സംഗമത്തിലെ നിറഞ്ഞ സദസ്സിൽ ചിന്തക്ക് ഉപയുക്തമായ , അർത്ഥവത്തായ പ്രഭാഷണം👌🙏
@udayakumar5154Ай бұрын
വിഷമങ്ങൾ പങ്കു വയ്ക്കുമ്പോൾ മനസ്സിന്റെ ഭാരം കുറയുന്നു.
@radhakrishnanr4511Ай бұрын
എത്ര സ്നേഹസമ്പൂർണ്ണമായ വാക്കുകളാണ് അങ്ങ് പറഞ്ഞു തരുന്നത്. മനസ്സിൽ കുളിർ മഴ ലഭിക്കുന്നു. നല്ല വാക്കുകൾ ഹൃദയത്തെ കീഴടക്കുന്നു. അറിവ് ലഭിക്കുമ്പോൾ പ്രകാശം കിട്ടുന്നു. സന്തോഷം കൊണ്ട് ഒന്നും എഴുതാനും സാധിക്കുന്നില്ല. നമസ്കാരം സാർ. നല്ല മനസ്സിനുടമയായ അങ്ങയ്ക്ക് നമ്മവരട്ടെ