No video

നിങ്ങളിൽ കുറച്ചുപേർക്ക്മാത്രമേ ഇത് കാണാനും നിങ്ങളുടെ ജീവിതം മറ്റിയെഴുതനും സാധിക്കൂ

  Рет қаралды 74,491

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Ай бұрын

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile ⛳ : 03:40
pile ⛳ : 30:15
I'm on Instagram as @tarot_expedition.
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Пікірлер: 834
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
. Pile2 ആണ് എടുത്തതു് അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് ഇത് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മോൾക്ക് നന്ദി യൂണിവേഴ്സ് ഈ ജന്മം യൂണിവേഴ്സ് എന്നെ സഹായിച്ച് നേരായ വഴിൽ കൊണ്ടുപോയതിന് നന്ദി. മോളെ മറ്റുള്ളവരുടെ കപ്പ് നിറച്ച് എന്റെ കപ്പ് കാലിയായി സാരമില്ലെദൈവം എല്ലാം കണ്ട് എന്നെ സഹായിക്കുന്നുണ്ടല്ലോ എങ്കിലും ഈ വായനയിലൂടെ ഒത്തിരി പഠിക്കാൻ കഴിഞ്ഞു ഇനി അതു് മനസ്സിലാക്കി ഞാൻ മുന്നോട്ട് പോയും ഞാൻ നല്ല ക്ഷമയുള്ള ഒരു പാവം വീട്ടമ്മയാണ് ഒത്തിരി കഴിവുകൾ ഉണ്ട് അത് വീട്ടുകാർക്കും വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു നന്ദി മോളെ ഇത്രത്തോളം എന്നെ സ്നേഹിക്കയും സംരക്ഷിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു നന്ദി നന്ദി നന്ദി❤❤❤
@lijimenon
@lijimenon 29 күн бұрын
Pile2 correct.ente family thanne aanu ente ella problemsum undakkunnu.ennittu njan enemy alla, jealous alla ennu parayum.emotional drama black mailing.enikku maduthu.mathiyayi.but anagan vayya
@sasidharansasidharansasidh8756
@sasidharansasidharansasidh8756 27 күн бұрын
'''കറക്റ്റ..ഞാന്‍ കാത്തിരിക്കുന്നു.
@RijilM-Mattannur
@RijilM-Mattannur 24 күн бұрын
​@@lijimenonസത്യം..! യൂണിവേഴ്സ് വഴി കാണിച്ചു തരും..!✨✨🧘
@linis.l8257
@linis.l8257 6 күн бұрын
Pile 2 correct. So many suffered❤
@mobilewash3292
@mobilewash3292 Күн бұрын
Avar sychological movementaan ivide prayogichath Iam also took 2nd
@SWATHYMS-nn5fn
@SWATHYMS-nn5fn 29 күн бұрын
യാദൃശ്ചികമായിട്ടാണ് എൻ്റെ കണ്ണിൽ ഈശ്വരൻ ഇത് കാണിച്ചു തന്നത്. 🙏 ഞാൻ pile 2 ആണ് തെരഞ്ഞെടുത്തത്. എൻ്റെ ജീവിതമാണ് ഈ റീഡിംഗിൽ മുഴുവനായി തെളിഞ്ഞു നിൽക്കുന്നത്. ഈ ജന്മത്തിൽ ഞാൻ ചെയ്ത പാപമല്ല ഞാനിന്ന് അനുഭവിക്കുന്നത്. പക്ഷേ ഞാൻ പ്രാർത്ഥിക്കാറുണ്ട് മുൻജന്മ പാപവും ഈ ജന്മത്തിൽ അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത പാപവും എന്നിലൂടെ തന്നെ അനുഭവിച്ചു തീരണേ യെന്ന് ഈ റീഡിംഗ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ശുഭാപ്തി വിശ്വാസമാണ് തന്നത് എല്ലാ നല്ല കാര്യങ്ങളും ഭാവിയിൽ എൻ്റെ ജീവിതത്തിൽ വന്നു ചേരണേ ഭഗവാനേ🙏🙏🙏 റീഡിംഗ് 100% സത്യം
@akhilsoman2334
@akhilsoman2334 21 күн бұрын
ഞാനും...
@Notcrazyff3856
@Notcrazyff3856 3 күн бұрын
യഥാർച്ഛികമായിട്ടാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് pile 2സെലക്ട്‌ ചെയ്തു വളരെ സത്യം താങ്ക്സ് you
@Ajithakumari-pi3qm
@Ajithakumari-pi3qm Ай бұрын
pile - 2 നൂറു ശതമാനം സത്യം ഇതുവരെ ഉള്ള ലൈഫിൽ ഭാവിയിൽ മഹാദേവൻ എല്ലാം പോസിറ്റീവ് നൽകുന്നതിന് നന്ദി നന്ദി മഹാദേവ🙏🙏🙏🙏🙏
@Mohandas-sp4sv
@Mohandas-sp4sv Ай бұрын
2nd Pile correct reading കരഞ്ഞു കൊണ്ടാണ് റീഡിംഗ് കേട്ടു തീർത്തത്. പറഞ്ഞതെല്ലാം 100% സത്യം Thank you universe Thank you angels Thank you mam
@hillnorhillnor1091
@hillnorhillnor1091 Ай бұрын
Pile 1 എല്ലാം എന്റെ അവസ്ഥയുമായി resonate ആണ്. ഇപ്പോൾ ഞാൻ spiritually awakened ആണ്. ഞാൻ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്. പക്ഷേ, എന്റെ ഉള്ളിൽ kunjunnal മുതൽ ഉണ്ണിക്കണ്ണൻ ആണ് ദൈവം. അത് ജാതിയുടെ വേർതിരിവ് ഇഷ്ടമല്ലായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത. ആരും വേദനിക്കുന്നത് കാണാൻ വയ്യ. എന്റെ വീട്ടിൽ Parentsine ഏറ്റവും അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത് ഞാനാണ്. എന്നാൽ, അവർ കടുക്മണിയോളം പോലും സ്നേഹം തന്നില്ല. ഇപ്പോൾ ഞാൻ അറിയുന്നു. ദൈവം എന്നെ ഒരുക്കുകയായിരുന്നു എന്ന്. ദൈവത്തിന്റെ അടുത്താണ് ഞാൻ സ്നേഹത്തിനായി ചെല്ലേണ്ടിയിരുന്നത് എന്ന് ഇപ്പോൾ അറിയുന്നു. ഇപ്പോൾ സമാധാനം ഞാൻ അറിയുന്നു. പിന്നെ, ജോലിയുമായി ബന്ധപ്പെട്ടു ചെറിയ രീതിയിൽ healer, provider ഒക്കെ ആയിരുന്നു. അതൊന്നും പോര കൂടുതലായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ഉള്ളിൽ നിന്നും തോന്നുന്നു. ദൈവത്തോട് ആ വഴി നയിക്കാൻ പ്രാർത്ഥിക്കുന്നു. Mam ന്റെ വീഡിയോസ് എല്ലാം സൂപ്പർ❤❤❤❤❤Thank you Universe...🙏 Thank you..Thank you...🙏 Thanks Mam🙏
@am72836
@am72836 29 күн бұрын
👍🏻
@sheejarajendran6643
@sheejarajendran6643 16 күн бұрын
Namaste ji Njan 2 aanu choose cheythe.paranjathellam 💯 true. Ith kelkan partiyathil Mahadevan u Nandi ❤❤ Thanks mam ❤❤ Iniyum nalla video s chryyan sadhikkatte❤❤ thanks
@RajeenaRaji-wh5pt
@RajeenaRaji-wh5pt 8 күн бұрын
Same situation....
@user-om9ox4vi9w
@user-om9ox4vi9w Ай бұрын
Thankyou mam 🙏 Second pile ആണ് ഞാൻ സെലക്ട്‌ ചെയ്തത്. പറഞ്ഞത് എല്ലാം ശെരിയാണ്‌..ശെരിക്കും കരഞ്ഞുപോയി ഇത് കേട്ടിട്ടു.... മറ്റുള്ളവരെ സതോഷിപ്പിക്കുന്ന സ്വാഭാവമാണ് എന്റേത്. എന്റെ സന്തോഷം ഞാൻ നോക്കാറില്ല...ഫാമിലിക്കു വേണ്ടി ഞാൻ ഒരുപാടു നഷ്ടങ്ങൾ, കഷ്ടങ്ങൾ ഒക്കെ സഹിച്ചിട്ടുണ്ട്. Lover വേറൊരാളെ ഇഷ്ടപ്പെട്ടപ്പോ ഞാൻ വേദനയോടെയാണെങ്കിലും മാറിക്കൊടുത്തു. പിന്നെ ഞാൻ എന്തു ചെയ്താലും അതിലൊരു ക്രീയേറ്റിവിറ്റി ഉണ്ടാവും. Mam പറഞ്ഞത് കറക്റ്റ് ആണ്. ഫാമിലിയിൽ വിഷമം ആണെങ്കിൽ സ്നേഹിതർ വഴി ഹാപ്പി ആവും അവിടെയും വേദനയാണെങ്കിൽ അപ്പൊ തന്നേ സ്നേഹിക്കാൻ ആൾക്കാരുണ്ടാവും... ചെറിയ ലോകത്തിൽ ഒതുങ്ങി ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എല്ലാവരോടും ലിങ്ക് ആവില്ല. ലൈഫ് ൽ സങ്കടമാണെങ്കിലും മറ്റുള്ളവരുടെ മുൻപിൽ ഞാൻ ലക്ഷ്‌റി ആണ്... അസൂയ യോടെ പറയാതെ പറയുന്ന ആൾക്കാരുണ്ട്.. വിഷമങ്ങൾ ഞാൻ പുറത്തു കാണിക്കാറില്ല.. ഇൻട്യൂഷൻ ഗൈഡ് ചൈയ്യുന്നുണ്ട്.. എല്ലാം യൂണിവേഴ്സിന്റെ അനുഗ്രഹമാണെന്ന് ഞാൻ 100% വിശ്വസിക്കുന്നു. മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാണ് 🙏🙏❤❤❤ Thankyou Devine🙏🙏
@user-gh8ht8gs3u
@user-gh8ht8gs3u 22 күн бұрын
എനിക്കും
@user-om9ox4vi9w
@user-om9ox4vi9w 22 күн бұрын
@@user-gh8ht8gs3u 🥰🙏
@mvpadmini7923
@mvpadmini7923 18 күн бұрын
Yes👍
@BinduPSoman-kl7jq
@BinduPSoman-kl7jq 17 күн бұрын
Correct
@jayasreebrinjith9278
@jayasreebrinjith9278 15 күн бұрын
Same.. എനിക്കും
@bindupp3921
@bindupp3921 Ай бұрын
pile- 1 ഞാൻ സംഗീത അദ്ധ്യാപിപയാണ്, ജ്യോതിഷം - വാസ്തുവും ചെയ്യുന്നു......... കുറച്ചു നൃത്തം താന്ത്രി കം ചെയ്യുന്നുണ്ട് ..... ഇതിലെല്ലാം ബിരുദമുണ്ട്...... തുടർപഠനത്തിലുമാണ് ........ അനുഷ്ഠാനവും ഉപാസനയുമുണ്ട്......... കാക്കയ്ക്കു നിത്യം അന്നം കൊടുക്കുന്നുണ്ട്....... പിതൃക്കൾക്ക് ശ്രാദ്ധതർപ്പണാദികൾ ശ്രദ്ധയോടെ ചെയ്യുന്നു...... 30 വർഷത്തോളമായി സംഗീതത്തിൽ ഗുരുവാണ്......... പറഞ്ഞത് ഒട്ടുമുക്കാലും ശരിയാണ്😢😊❤ ശിവഭക്തയാണ്........ ആദിത്യഹൃദയമന്ത്രം ..... ഗായത്രി നിത്യം ചൊല്ലുന്നുണ്ട്......... മാതാപിതാക്കൾ എൻ്റെ സ്കൂൾപഠനകാലത്തുതന്നെ മരണപ്പെട്ടതാണ്........ഒരുപാട് ഒറ്റപ്പെടൽ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്.......... ജ്യോതിഷം പഠിച്ച് മന്ത്രദീക്ഷ നേടി ആത്മീയതയിലേക്കു മാറിയപ്പോഴാണ് കുറച്ചു സമാധാനം കിട്ടി തുടങ്ങിയത് ...... പൂർവ്വ ജന്മ കർമ്മദോഷം തന്നെ😢😢
@entertainmentonly2659
@entertainmentonly2659 28 күн бұрын
Hello madam
@Sona-vm6zn
@Sona-vm6zn 19 күн бұрын
മാഡത്തിന്റെ നമ്പർ undo
@mixturelifemotivator2493
@mixturelifemotivator2493 8 күн бұрын
Email id tharoo🙏
@girijapadmanabhan9174
@girijapadmanabhan9174 Ай бұрын
File Ist എനിക്ക് resonate ആണ്. കാക്കയുടെ കാര്യം പറഞ്ഞത് correct ആണ്. ഞാൻ നിത്യവും കാക്കക്ക് ഭക്ഷണം കൊടുക്കും. Thank you God, Universe, divine and Angels.
@omanaachari1030
@omanaachari1030 23 күн бұрын
നമസ്തേ മാം. പറഞ്ഞത് 💯 സത്യം ആണ് പറഞ്ഞത് മുഴുവൻ. പ്രാർത്ഥിക്കുമ്പോൾ നെഗറ്റീവ് എനർജി വന്ന് ഭക്തി ഇല്ലാതാക്കും. കോട്ടുവാ വരും. ഇതൊക്കെ സത്യം ആണ്. ഞാൻ പക്ഷി കാക്കക്ക് എന്നും ചോറ് വെച്ചാൽ ആദ്യം കാക്കക്ക് കൊടുക്കും. പക്ഷേ ടെൻഷൻ മാറുന്നില്ല. ജനിച്ചിട്ട് ദുഃഖം മാത്രമേ ഉള്ളൂ. മാം. നന്ദി മാംസം . പ്രപഞ്ച ശക്തിക്ക് കോടി കോടി പ്രണാമം.🌹🌹🙏🙏🙏
@bindhuv8257
@bindhuv8257 Ай бұрын
ആദ്യമായി കാണുന്നു. ഞാൻ എടുത്തത് 2ണ്ട് ആണ് കറക്റ്റ് ആണ് പറയുന്നത് 👍👍🙏
@dhanyashijith9425
@dhanyashijith9425 Ай бұрын
ചേച്ചി correct 2nd pile 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല എനിക്ക് 😌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Reading kettapol കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻univers നന്ദി 🙏🏻എനിക്ക് ഏത് അവസ്ഥായിലും univers മാത്രം ഇണ്ടായത് 🙏🏻🙏🏻🙏🏻
@ganilrajan
@ganilrajan Ай бұрын
ഞാൻ രണ്ടാമത്തെ card ആണ് choose ചെയ്തതു. പക്ഷേ ആദ്യത്തെ കാർഡിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ resonate ആയതു
@vrindha9680
@vrindha9680 Ай бұрын
Pile 1 ആണ് ഞാൻ എടുത്തത്, സത്യം ആണ്, എനിക്ക് intution ഒത്തിരി വരുന്നുണ്ട്, ചിലപ്പോൾ എനിക്ക് തന്നെ പേടി വരും, എന്റെ നാളിന്റെ പക്ഷി കാക്ക ആണ്, എന്നും എന്റെ അടുത്ത് കാക്ക വരും, കണ്ടില്ല എങ്കിൽ ജനലിൽ വന്നു നോക്കും ഫുഡ്‌ കഴിച്ചു കഴിഞ്ഞു പോകും Thank you 🙏🏻
@parvathy555
@parvathy555 11 күн бұрын
Anizham :D How was the roller coaster ride so far ?
@Aneeshkottukalkonam
@Aneeshkottukalkonam 3 күн бұрын
എന്റെ പൊന്നു, ചേച്ചി....ഇപ്പൊ കാക്കകള്‍ക്ക് ആഹാരം ഇട്ട് കൊടുത്തിട്ട് വന്നപ്പോഴാണ് ഈ video കാണുന്നതാണ് ❤❤❤❤❤😮🙏
@godofsmallthings2511
@godofsmallthings2511 27 күн бұрын
Pile 2, absolutely correct ❤മറ്റുള്ളവർക്ക് വേണ്ടി തന്നെ ജീവിച്ചു.. പക്ഷെ ആരുടേയും സഹായം ഇല്ലാതേ തന്നെ ദൈവാനുഗ്രഹത്തോട് കൂടി ഇന്ന് നല്ലൊരു പൊസിഷൻ എത്തി.. ഐ am ഹാപ്പി ആൻഡ് contempt 🙏 താങ്ക്സ് ടു ഗോഡ്
@shajinair1710
@shajinair1710 27 күн бұрын
Hi
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
ശരിയാണ് ghost കാക്ക പക്ഷി പിതൃദോഷം ഇതെല്ലാം correct ആണ് നന്ദി univers നന്ദി madam ❤🙏
@priyajaimon1733
@priyajaimon1733 3 күн бұрын
😮വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞാൻ pile 2ആണ് സെലക്ട്‌ ചെയ്തത് പറഞ്ഞത് എല്ലാം സത്യമാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന മോൾക്ക്‌ ഒരുപാട് നന്ദി 🥰🥰🥰🥰ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നത് ഒരുപാട് സന്തോഷം ആണ് എന്നാലും നമുക്ക് വേണ്ടി കൂടി നമ്മൾ കുറച്ചു സമയം മാറ്റിവെച്ചു ജീവിച്ചാൽ നമുക്ക് നമ്മളോട് തന്നെ ഒരു ബഹുമാനം തോന്നുമല്ലോ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മോളോട് ഒരുപാട് സ്നേഹം തോന്നുന്നു 🙏🙏🙏🙏🥰🥰🥰🥰❤
@priyapp3314
@priyapp3314 13 күн бұрын
മോളേ നന്ദി❤🙏🙏🙏🙏 2 ആണെടുത്തത്. മുഴുവൻ സത്യമാണ്. ആത്മീയ പാതയിൽ എത്തുന്നത് വരെ ഇത്രയും കഷ്ടപ്പാട്ടുകൾ എന്തു കൊണ്ട് എന്നു ചിന്തിക്കുമായിരുന്നു..എൻ്റെ പ്രിയപ്പെട്ട ഗുരുദേവന്റെ ജ്ഞാനം ലഭിച്ചിട്ടു 16 വർഷമായി 'ഗുരുദേവൻ്റെ ജ്ഞാനം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സേവ ചെയ്യാറുണ്ട്.
@rejishankarc1938
@rejishankarc1938 11 күн бұрын
Pile 2 വളരെ correctanu പറഞ്ഞത് elam... Ente jivithathod നന്നായി match cheyuna കാര്യങ്ങൾ ആണ്.. ഇതിലൂടെ positive energy നേടാൻ പറ്റി.. Thankyou🙏
@nishamahesh6965
@nishamahesh6965 29 күн бұрын
എനിക്ക് ഒരുപാട് കർമ്മദോഷങ്ങളും ദോഷങ്ങളും എല്ലാം ഉണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു വന്നവളാണ് എനിക്ക് നല്ലത് കുടുംബത്തിന് എനിക്ക് നല്ലത് വരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് യൂണിവേഴ്സ് എല്ലാത്തിനും എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ല ആയിരമടങ്ങ് സത്യ തന്നെയാണ് താങ്ക്യൂ മാഡം യു സൊ മച്ച് യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ന❤❤❤❤❤❤❤
@roseromeo5140
@roseromeo5140 21 күн бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ് 💯💯💯💯💯💯💯💯.. പ്രത്യേകിച്ച് മനസ്സിൽ തട്ടിയ വാചകം ഇതാണ് """നിങ്ങൾ നിങ്ങളുടെ കപ്പ്‌ നിറയ്ക്കണം...""എന്ന് തുടങ്ങുന്നത്.. അത് സത്യം ആണ്.. മറ്റുള്ളവരുടെ കാര്യങ്ങൾക്കു വേണ്ടി ഇത്രയും കാലം ജീവിച്ചു..ജീവിതത്തിൽ ഒന്നും സ്വന്തം ആയി നേടിയില്ല.. ഇനി അവനവനു വേണ്ടി ജീവിക്കണം 🙏🙏ഈ വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ ദൈവത്തിന്റെ അനുഗ്രഹം... Thank God🙏❤️ Especially thank you Mam....
@mdsfashionworld674
@mdsfashionworld674 Ай бұрын
🙏🙏🙏🙏 ഒരുപാട് നന്ദി എന്റെ ജീവിതം മറ്റുള്ളവർക് ഒരു motivation ആണ്... മറ്റുള്ളവർക് വേണ്ടി ജീവൻ കൊടുത്തു സഹായിക്കും but ഇന്ന് എനിക്ക് എന്റെ ഭഗവാൻ മാത്രം 🙏🙏🙏🙏
@chinchuchinnu333
@chinchuchinnu333 Ай бұрын
Second pile 💯സത്യം ആണ് mam🙏🙏🙏ഞാൻ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങി 🥰🥰🥰🥰അത് എന്റെ മഹാദേവന്റെയും നാരായണന്റെയും കാലിയുടെയും പൊന്നുണ്ണി മായയുടെയും universe ന്റെ യും അനുഗ്രഹവും സംരക്ഷ ണവും കൊണ്ട് ആണ് 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏🙏🥰🥰🥰 Thank you God 🙏🙏🙏🙏 Thank you universe 🙏🙏🙏🙏Thank you angel 🙏🙏🙏🙏🙏
@pocotv799
@pocotv799 Ай бұрын
Pile 2 Super ridding anu Thank you❤🌹🙏❤ universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🙏🌹 AGELE'SS❤ Thank you❤🌹🙏❤ madam❤❤
@nishamahesh6965
@nishamahesh6965 29 күн бұрын
❤ഓം നമശിവായടം പറഞ്ഞത് 100% കറക്ട് തന്നെയാണ് ദോഷങ്ങളും എല്ലാ ദിവസവും എല്ലാ ദോഷങ്ങളെല്ലാം വേണം ഞാൻ രണ്ടാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തത്
@poojapranav4581
@poojapranav4581 Ай бұрын
1st കാർഡ് ആണ് ഞാൻ use ചെയ്തത് പറഞ്ഞതെല്ലാം ശേരിയാണ്. അമ്പലത്തിൽ പോകുമ്പോളും പ്രാർത്ഥിക്കുമ്പോളും കൊട്ടുവാ ഇട്ടു വയ്യാതെ ആകും. പിന്നെ പല സ്ഥലത്തു പോകുമ്പോളും avde മുൻപ് കണ്ട feel അനുഭവിക്കാറുണ്ട്. ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം ഇസ്ലാമിക കാര്യങ്ങൾ ആണ്. എന്റെ കൂട്ടുകാർ എല്ലാം മുസ്ലിം ആണ്. നടക്കാൻ പോകുന്ന പല കാര്യങ്ങളും മുന്നേ കൂട്ടി അറിയാൻ സാധിക്കുന്നുണ്ട്. 🙏🙏🙏
@dhanyaks2452
@dhanyaks2452 25 күн бұрын
ithokke enikum und 😊
@RajeenaRaji-wh5pt
@RajeenaRaji-wh5pt 8 күн бұрын
ഞാനൊരു മുസ്ലിം ആണ്... ഞാൻ select ചെയ്തത് pile 1 ആണ്... Realy shocked.... ഞാൻ അല്ലാഹുവിലേക് കൂടുതൽ അടുത്തത് ഇത് പോലുള്ള video കണ്ടിട്ടാണ്.... കാരണം എന്താണെന്ന് അറിയില്ല.... എന്നെ കാണുന്നവരൊക്കെ ചോദിക്കാറുള്ളത് നീ മതം മാറിയതാണോ 😌എന്നെ കണ്ടാൽ ഹിന്ദു കുട്ടിയാണോന് ചോദിക്കാറുള്ളത് 🧐but i love my religion nd proud to be a muslim😊
@rajeevppg2865
@rajeevppg2865 5 күн бұрын
വയനാട് ദുരന്തം നേരത്തേ അറിഞ്ഞോ?
@indirak8897
@indirak8897 Ай бұрын
Pile 2,Thank you Divine ❤Thank you mam 🙏ഇപ്പോൾ ആരോടും ഒന്നും പരയാരില്ല,
@SaranyasS-rk4si
@SaranyasS-rk4si 2 күн бұрын
ഞാൻ ശരണ്യയാണ്, ഞാൻ ഈ vedio ആകസ്മികമായി കണ്ടു, ഒരു കാര്യം ഇന്നലെ ഞാൻ ഈ vedio യുടെ തലക്കെട്ട് കണ്ടു ഈ vedio തുറക്കാൻ എൻ്റെ മനസ്സ് എന്നോട് പറഞ്ഞു, പക്ഷേ ഞാൻ ഒഴിവാക്കി, ഇന്ന് അതേ സമയം എൻ്റെ കണ്ണുകൾ ഇതിൽ കുടുങ്ങി.പിന്നെ എൻ്റെ പ്രപഞ്ചം എപ്പോഴും എന്നോടൊപ്പമുണ്ട്, മുന്നോട്ട് പോകാനുള്ള ശക്തി അവൻ എനിക്ക് നൽകും
@user-gw1cz9rq6u
@user-gw1cz9rq6u Ай бұрын
ഒന്നാമത്തെ - കാർഡാണ് തിരഞ്ഞെടുത്തത് - പറഞ്ഞ കാര്യങ്ങൾ - 100 % സത്യമാണ് - മറ്റാരൊക്കെയൊ ചെയ്ത് വെച്ച - കർമ്മങ്ങൾ തീർക്കാൻ വിധിക്കപെട്ടതാണോ എൻ്റെ ജന്മമെന്ന തോന്നാൽ - ജീവിതത്തിൽ - അനുഭവിക്കുന്നു - Spiritul- mood - ൽജീവിതം കൊണ്ടുപോകാൻ ആഗ്രഹ മുണ്ടെങ്കിലും - സാധിക്കുന്നില്ല🙏
@bindhuaravind2211
@bindhuaravind2211 25 күн бұрын
Correct
@ashokm5980
@ashokm5980 20 күн бұрын
S.m.sമെഡിറ്റേഷൻ ചാനൽ ശ്രദ്ധിക്കും​@@bindhuaravind2211
@a_xmi.
@a_xmi. Ай бұрын
Pile2 ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാംസത്യമാണ് ഒരുപാട് അനുഭവിച്ചു എല്ലാം തീർന്നു എന്നു കരുതി എന്നാൽ ഇനി ഒരു ഹാപ്പിലൈഫ് ഉണ്ട് എന്നു കെട്ടപ്പോൾ സന്തോഷം ഒരു പാട് Thanks univers Thanks mam ❤❤❤❤🙏🙏🙏
@krishnasagar7544
@krishnasagar7544 Ай бұрын
2 ആണ് തിരഞ്ഞ് എടുത്തത് എല്ലാവർക്കും വേണ്ടി ചാടി ഇറങ്ങാൻ താല്പര്യം ആണ് എന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഇറങ്ങാൻ പറ്റുന്നില്ല കൂടെ നിൽക്കുനവർ എല്ലാം നേടി കഴിഞ്ഞ് എന്നെ മാറ്റി നിർത്തുന്ന ഫീൽ വരുന്നു എന്തോ ആരെയും സങ്കടപെടുത്തൻ എനിക്ക് അറിയില്ല എല്ലാവരും ഒന്നിന് ഒന്നിന് സങ്കടപെടുത്തുന്നു കുറച്ചു പേരെ ഞാൻ ഒത്തിരി ആയി സ്നേഹിക്കുന്നുള്ളൂ അവർ എന്നെ വിട്ട് പോകുമോ എന്ന് പേടിയാ അവർക്ക് വേണ്ടി എന്തും ചെയ്യും ഞാൻ എന്തോ തോറ്റു പോയി എന്ന് feel. ജീവിച്ചു കാണിക്കും എന്ന് മനസ്സിൽ ഒരു വിശ്യാസം എപ്പോഴും ഉണ്ട് അതാ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ടാം കാർഡിൽ പറഞ്ഞത് പോലെ ശരി എന്റെ ജീവിതം അത് പോലെ ഒക്കെ ഒരു feel പ്രതിഷിക്കാതെ ആരെയും വരും പ്രതിഷിക്കാതെ ഇറങ്ങി പോകുന്നു അവർ പോകുമ്പോൾ ജീവൻ പോകുന്ന feel പിന്നെ ദൈവത്തിൽ നല്ല വിശ്യാസം ഉണ്ട് എനിക്ക് അത് കൊണ്ട് പോയവർ ഒക്കെ എന്റെ എടുത്ത് എന്റെ സ്നേഹത്തിനു വേണ്ടി തിരിച്ചു വരും എന്ന് എനിക്ക് പൂർണ വിശ്യാസം ഉണ്ട് സ്വന്തം ആയി ഒന്നും വേണ്ട എനിക്ക് കൂടെ ഉള്ളവർ രക്ഷപെട്ടാൽ മതി എനിക്ക് അവരിൽ നിന്നും വേണ്ടത് സ്നേഹം മാത്രം അതിൽ പരം സന്തോഷം വേറെ കിട്ടാൻ ഇല്ലാ
@PathmaPp
@PathmaPp 20 күн бұрын
0
@sulekhaarjun1944
@sulekhaarjun1944 23 күн бұрын
2nd pile ആണ്‌ select ചെയ്തത് എല്ലാം വളരെ സത്യമാണ്. Thank you Universe🙏🙏🙏Thank you Divine🙏🙏🙏 Thank you Angles🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹❤🌹🌹🌹🌹🌹🌹🌹🌹🌹
@user-jx6jz3ox3x
@user-jx6jz3ox3x 25 күн бұрын
.- നിങ്ങൾ പറഞ്ഞെ തെല്ലാം വളരെ ശരിയാണ് ഡി യർ.നന്ദി ഡി യർ🙏🙏🙏🙏
@Aneeshkottukalkonam
@Aneeshkottukalkonam 3 күн бұрын
Meditation 🧘‍♂️ ആയി oru thalparyavum ellatha njn ippo Meditation cheyyunnu Gayathri ok cheyyunnund...e video thikachum niyogamanu thank you so much 🤝 😊
@ushapadmanabhan5992
@ushapadmanabhan5992 Күн бұрын
2 മത്തെ കാർഡ്. പറഞ്ഞതെല്ലാം ശെരിയാട്ടുണ്ട്. ലാസ്റ്റ് കാർഡിൽ വന്നതുപോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@sarithasaritha3409
@sarithasaritha3409 Ай бұрын
ഒന്നാം ഫയലിൽ പറഞ്ഞ കാര്യങ്ങൾ എനിക്കി അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. അമ്പലത്തിൽ പോയാലും നാമം ജപിച്ചാലും കേട്ട് വായിട്ടും ഞാൻ
@minin5017
@minin5017 Ай бұрын
Pile 2ആണ് എടുത്തത് അതിൽ പറഞ്ഞ കാര്യം എല്ലാം വളരെ ശരിയാണ് ഫാമിലി ഇല്ല കൂടെ ലൗവർആണ്കൂടെയുള്ളത് ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യമുള്ള കാര്യമാണ് മേടത്തിന് വളരെയേറെ നന്ദി ഇത്രയും നല്ലൊരു റീഡിങ് തന്നതിന് ഒരുപാടു നന്ദി ❤❤❤❤
@saritha5759
@saritha5759 12 күн бұрын
2nd pile. Iswaran matrame ente nanma agrahikkunnullu
@user-fc5rf7zg6z
@user-fc5rf7zg6z Ай бұрын
Pile2 ആണ് സെലക്ട്‌ ചെയ്തത് ഒരുപാടു സന്തോഷം തോന്നി എന്നെ വായിച്ചതു പോലെ തോന്നി ❤️❤️❤️👍💯
@saram7280
@saram7280 27 күн бұрын
I took first card it resonates 100%, thank you dear u are amazing, first time I am seeing ur channel, I felt it’s the message from universe
@sreejayak5725
@sreejayak5725 17 күн бұрын
ഇന്ന് ഈ വീഡിയോ കാണാനിടയായി. Pile 2 ആണ് എടുത്തത് ' പറഞ്ഞതെല്ലാം വളരെ ശരിയാണ്. നല്ല ഒരു ജന്മം കിട്ടിയതിൽ അഭിമാനം തോന്നുന്നു. ചേച്ചിയുടെ ഈ ശ്രമത്തിന് നന്ദി പറയുന്നു . Thank god
@subharajan2318
@subharajan2318 28 күн бұрын
Pile 2 ...I always try to help others,but nothing in return..correct mam...again going to live for myself and my children 🎉
@universal6729
@universal6729 15 күн бұрын
Pile 2 ആണ്.. 🙏🏻🙏🏻🙏🏻 പറഞ്ഞത് മുഴുവൻ സത്യം.. താങ്ക്യൂ... 🙏🏻🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ്... 🌹🌹🌹🙏🏻🙏🏻🙏🏻
@Rejithasj
@Rejithasj 21 күн бұрын
താങ്ക്സ് ma'am. Pile1 ആണ് എടുത്തത്. കുറച്ചു നാളായുള്ള മനസിന്റെ അസ്വസ്ഥത മാറി. മുന്നിലുള്ള ഏത് വഴി തിരഞ്ഞെടുക്കണം എന്നറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.ഒരു വഴി കാണിച്ചു തന്നതിന്, വെളിച്ചം കാണിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏❤❤❤❤
@sairabaju6
@sairabaju6 17 сағат бұрын
Second card aanu eduthathu ,correct. Tarot karyam paranjathum correct. I am starting to learn it But nhan first time aanu malayalam Tarot reading kanuthathu
@induvijukumar713
@induvijukumar713 Ай бұрын
Pile 1 correct reading 🙏. Thank you Universe ❤ Thank you Angels❤ Thank you Divine❤ Thank you dr❤❤
@ThusharaBinu
@ThusharaBinu Ай бұрын
Pile 1100%കറക്റ്റ് ആണ്. Thank you Universe ❤️❤️❤️❤️❤️
@ajitharaveendran2405
@ajitharaveendran2405 16 күн бұрын
Pile 2 ആണ് ഞാൻ എടുത്തത്. പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് 🙏🙏❤❤🥰 thank you 🙏🙏
@ViswankuttiyasariViswankuttiya
@ViswankuttiyasariViswankuttiya 12 күн бұрын
Amma paranjthellaam valre correct aanu njan upasanayilanu enicku vendi prarthikuka dhaivamanugrahickatte
@nishasudhiniahasudhi3657
@nishasudhiniahasudhi3657 22 күн бұрын
100% സത്യമാണ്. ഒരുപാട് നന്ദിയുണ്ട്.🙏🙏🙏👍
@abhitech7503
@abhitech7503 16 күн бұрын
Pile2 ആണ് എടുത്തത് എല്ലാം ശരിയാണ് . മുഴുവൻ കേട്ടപ്പോൾ കരഞ്ഞു പോയി. Thank you god Thank you universe🙏
@Anjali-sb1qy
@Anjali-sb1qy 16 күн бұрын
Pile 1. ശരിയാണ് പറഞ്ഞതെല്ലാം. പല സ്ഥലങ്ങളിലും പരിചയം അനുഭവപ്പെടാറുണ്ട്. Healing ൽ താൽപര്യം ഉണ്ട്, പക്ഷേ ഭയം മൂലം സാധിച്ചിട്ടില്ല. അതുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥന, meditations ചെയ്യും. എങ്കിലും healing, charity പോലുള്ളവ എന്റെ responsibility ആണ് എന്ന് മനസ് എപ്പോഴും എന്നോട് പറയാറുണ്ട്. ഞാൻ different ആണെന്ന് പലരും പറയാറുണ്ട്. Family യിൽ നിന്നും ഒറ്റപ്പെടൽ, അപവാദങ്ങൾ അനുഭവിക്കുന്നു. ഞാൻ കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളും സ്വപ്നം കാണാറുണ്ട്. ഈ video കണ്ടപ്പോൾ എനിക്ക് പല clarity യും ലഭിച്ചു. ഒരുപാട് നന്ദി🙏
@momamadhav7699
@momamadhav7699 10 күн бұрын
Thanks very much njan pile 2 ആണ് എടുത്തത് 100% ശരിയാണ് പറഞ്ഞത് mattullavark വേണ്ടി ആണ് ennum ജീവിച്ചതും എല്ലാം നഷ്ടപ്പെടുത്തിയതും, പക്ഷെ innu തനിച്ചായിപോയി, but njan belive in god, mam പറഞ്ഞ last possisionil njan എത്തും, കാരണം എന്റെ ദൈവം എന്നോടൊപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്, അതാണ് ഇപ്പോൾ എന്നെ നില നിർത്തുന്നതും മുന്നോട്ടു നയ്ക്കുന്നതും, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 22 күн бұрын
Pile.2 ആണ് തിരഞ്ഞെടുത്തത് 🙏🏻കരഞ്ഞു പോയി ഞാൻ കരഞ്ഞുകൊണ്ടാ കേട്ടു കഴിഞ്ഞത്. എന്റെ ഭർത്താവിനെതന്നെ മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുക്കേണ്ടി വന്നു ഹൃദയം തകർന്ന വേദനയിലും 😭പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആണ് 🙏🏻ഒരു എനർജി എന്നെ നയിക്കുന്നു അതെനിക്ക് എപ്പോളും തോന്നിയിട്ടുണ്ട്. Thanks ഒരു വഴികാട്ടി ആയി പ്രപഞ്ചശക്തി നിയോഗിച്ചതാ Mam നെ 🙏🏻🙏🏻🙏🏻ഒരിക്കൽക്കൂടി നന്ദി പറയുന്നു ഞാൻ 🙏🏻🙏🏻🙏🏻
@valsalaravi1939
@valsalaravi1939 Ай бұрын
Thank you so much 🙏🙏🙏 പൊസിറ്റീവ് അറിവ് കേട്ട് എൻ്റെ കപ്പ് നിറഞ്ഞിരിക്കുകയാണ്. ഫ്യൂച്ചർ ്് ബ്ലസ്സിങ്സിന് വേണ്ടി യൂനിവേഴ്സിന് കേടാനുകോടി നന്ദി പറയുന്നു കോടി നമസ്കാരം🙏🙏🙏 pile no 2 thank you so much 🥰
@alkabiju4545
@alkabiju4545 25 күн бұрын
Pile no. 2. നഷ്ടം വലുതാണ്... എൻ്റെ അമ്മ, കുഞ്ഞുങ്ങൾ എല്ലാം നഷ്ടപ്പെട്ടു. കൂടെ ഉള്ളവർ ശത്രുക്കൾ മാത്രം. ചെയ്യാത്തതും - പറയതത്തും ആയ കാര്യങ്ങൾക്ക് പഴി കേൾക്കുക. കാര്യം സാധിച്ചു കഴിഞ്ഞു ചവിട്ടി താഴ്ത്തുക....😄🙏. യൂണിവേഴ്സിൽ പൂർണ വിശ്വാസം ഉണ്ട്. ഏകാന്തത ഞാൻ ഇഷ്ടപ്പെടുന്നു. Thank you madam🙏.
@thanks3639
@thanks3639 Ай бұрын
Pile 2💯കറക്റ്റ് ദൈവം കാക്കും ആരും ഇല്ലാത്ത യേനെ ❤️🙏🏻thnk uu universe ❤️thnk uu mam 🥰
@sollychandran-tz9ck
@sollychandran-tz9ck 17 күн бұрын
Pile 2 sathyum anu paranjathokke.Thank you so much.God bless you
@user-dy4le2rq9c
@user-dy4le2rq9c 25 күн бұрын
താങ്സ് മാം കറക്റ്റ് ആണ് പറഞ്ഞത്.. നല്ല മെസേജ് നല്ല അറിവുകൾ. സൂപ്പർ ഞാൻ രണ്ടാമത്തെ കാർഡ് എടുത്തത് ഞാൻ ഇനി മാം പറഞ്ഞ വഴിയേ nokate.. എല്ലാം പറഞ്ഞത് സത്യം ആണ് ഞാൻ ഇങ്ങനെ ആണ് ഇനിയെങ്കിലും ഒന്ന് മാറണം മാറിയേ പറ്റു
@ajitjjithu9043
@ajitjjithu9043 Ай бұрын
Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank youMam🙏🙏🙏❤️❤️❤️❤️second pilane ഞാൻ എടുത്തത് അതിൽ പറഞ്ഞ കര്യങ്ങളെല്ലാം ശരിയാണ് എനിക്കെല്ലാവരോട് സ്നേഹം മാത്രേ ഉള്ളു എല്ലാവർക്കും നല്ലത് വരുത്തണേ എന്നെ പ്രാർത്ഥിക്കാറുള്ളു എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു പ്രാർത്ഥനയോടെ ഇരിക്കുന്നു ഈ റീഡിങ് കണ്ടതിൽ വളരെ സന്തോഷം ഇനി എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രമുണ്ടാവട്ടെ ഓം നമശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God blees you Mam 🙏🙏🙏❤️❤️❤️
@tharashyam8473
@tharashyam8473 19 күн бұрын
ഒന്നാമത്തെ കാർഡാണ് ഞാനെടുത്തത് 🙏🙏🙏🙏🙏100% വളരെ ശരിയാണ് 🙏❤️❤️❤️❤️❤️
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 11 күн бұрын
2 ഇതിൽ പറഞ്ഞ 80 ശതമാനം കാര്യങ്ങളും എന്റെ അനുഭവം തന്നെയാണ് നന്ദി യൂണിവേഴ്സ് നന്ദി
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം നമോ നാരായണായ ♥️🙏🌹 Thank you Universe❤️🙏🌹 Thank you Anjels❤️🙏🌹 Thank you my Ancestores❤️🙏🌹 Thank you mam❤️🙏🌹
@Vaavapr
@Vaavapr Ай бұрын
😊😊😊😊😊😊
@reshmyar6877
@reshmyar6877 15 күн бұрын
I am really shocked at the reading I got!! I chose the 2nd card & nearly 90% is true!!😊
@rosemary2816
@rosemary2816 Ай бұрын
Second pile ❤🙏🏽 ഒന്നും പറയാനില്ല , ഈ reading എടുക്കാൻ കാണിച്ച മനസ്സിന്നു നന്ദി ഒപ്പം യൂണിവേഴ്‌സിനും🙏🏽Thank you so much for your
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 29 күн бұрын
Pile2 ആണ് മോക്ഷ പ്രാപ്തി ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഗുരുക്കന്മാർ പറഞ്ഞു കാരണം എന്റെ നെറ്റിയിൽ ഒരു തൃശൂല ചിഹ്നം തനിയെ രൂപപ്പെട്ടിരുന്നത് ഗുരുക്കന്മാർ കണ്ടു പിടിച്ചിരുന്നു, ഒരു healings ലൂടെ ഐസുവിൽ നിന്നും രോഗികൾ ഡിസ്ചാർജ് ആയതു കണ്ടു ഞാനും അത്ഭുത പെട്ടിട്ടുണ്ട്, 🙏🏻🌹 നന്ദി മഹാ ദേവ 🙏🏻🌹നന്ദി universe 🙏🏻🌹 നന്ദി മം 🙏🏻🌹
@vavasainuddensainudeen7144
@vavasainuddensainudeen7144 19 күн бұрын
Pile 2 ആണ് ഞാനെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് univers എനിക്ക് തന്ന ജീവിതം ഞാൻ പല സിറ്റുവേഷൻ കൂടി പോയിട്ടും ഞാൻ എത്തേണ്ടടത്ത് എത്തി 🙏🏻
@secretsofsouthtravancore6721
@secretsofsouthtravancore6721 17 күн бұрын
100% correct 2nd card anu select cheyithathu cup example enta kannu thurappichu enthinokkayo ulla answer kannadipole vektham thanks God thanks daivathinte arulapadayi karuthunnu njan ketta voice nu othiri nanni ❤
@girijagirija7643
@girijagirija7643 16 күн бұрын
ഈ പ്രപഞ്ചം തന്നെ യാണ് നമ്മുടെ രക്ഷയും ശക്തിയും - ഓം
@user-fw5ti9qu2h
@user-fw5ti9qu2h 28 күн бұрын
വളരെ പോസിറ്റീവ് കൂടുതൽ 48:44 തന്നതിന് l ദൈവാനുഗ്രഹിക്കട്ടെ
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤❤
@veenai.s5087
@veenai.s5087 7 күн бұрын
ഞാൻ first card ആണ് choose ചെയ്തത്.. പറഞ്ഞതൊക്കെ correct ആണ്. 🙏🏻
@Sonu-pc1oc
@Sonu-pc1oc Ай бұрын
2nd Pile reading പറഞ്ഞതെല്ലാം 100% സത്യം Thank you universe🙏🙏🙏🙏 Thank you god🙏🙏🙏🙏🙏 Thank you angels🙏🙏🙏🙏🙏 Thank you mam🙏🙏🙏🙏🙏
@sajnasaju487
@sajnasaju487 Ай бұрын
Thank you mam❤ Thank you universe🌈😍😘 2nd pile...❤ Sherikum karanju poyi.. Thank you for the amaizing reading ❤️
@brijithasreeraj5416
@brijithasreeraj5416 Ай бұрын
Pile 2 ഈ റീഡിങ് കേട്ടു മനസ്സു നിറഞ്ഞു ❤❤❤❤🙏🙏🙏🙏🙏 ഓ൦ നമഃ ശിവായ🙏🙏🙏🙏🙏
@rochellejackson4645
@rochellejackson4645 6 күн бұрын
Pile 1 100% correct in my case. Thankyou Mam🙏Thankyou universe for the message 🙏🙏🙏
@user-ey4li2ji7m
@user-ey4li2ji7m Ай бұрын
First pile anu select cheythathu 🙏ellam sariyanu njan meditation cheyyunnundu 100% correct Thank you universe 🙏🎉
@RANNYAKRISHNAVINOD
@RANNYAKRISHNAVINOD Ай бұрын
അടിപൊളി🎉❤❤❤❤❤ thanks.... Pile 2 എല്ലാം കറക്റ്റ്
@VijayKumar-hw7xd
@VijayKumar-hw7xd 4 күн бұрын
കുറെയൊക്കെ resonate ചെയ്യാൻ കഴിയുന്നുണ്ട്, thanx 🙏
@RahulR-og3zd
@RahulR-og3zd Ай бұрын
2 pile റീഡിങ്ങ് 100% സത്യം Thank you mam ❤ Thank you divine 🙏🙏🙏
@sumaammu3700
@sumaammu3700 28 күн бұрын
താങ്ക്യൂ, മാം, മാം, പറഞ്ഞത്, വളരെ, സത്യമാണ്, എല്ലാം, ദോ, ഷമായ, കാര്യങ്ങൾ, മാറാൻ, പ്രാർത്ഥിക്കുകയാണ്,
@abhimanueb7075
@abhimanueb7075 29 күн бұрын
pile. second. correct. reading. ante. life. agrahangal. allam. njan. universil. surrender. cheyunnu. thanks univers.
@abhimanueb7075
@abhimanueb7075 29 күн бұрын
pile. second. anikku. resonate. annu. i. claim. to. strongly. positive. energy. ee. readingil. paranja. positive. energy. allam. ante. life. lekku. atract. cheyunnu. thanks. univers thanks. divine. thanks. god. om. nama. sivaya. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ante. life. agrahangal. allam. njan. universil. surrender. cheyunnu. thanks. univers.
@sreenavivek1326
@sreenavivek1326 17 күн бұрын
Pile 2 100%true 🙏🙏 madam toweril തുടങ്ങി ഇപ്പോൾ last pic ie : ഫാമിലി pic അവിടെ എത്തി നില്കുന്നു😊
@vasanthat4461
@vasanthat4461 22 күн бұрын
ഇത് കാണുന്നത് രാവിലെ 8 30 ഉപ്പം കാക്കക്ക് പുട്ട് കൊടുത്തു വന്നതേയുള്ളൂ ദിവസവും കൊടുക്കാറുണ്ട് കടം ഒരു പാട് ഉണ്ട്. പ്രതത്തെ പേടിയാ എനിയ്ക്ക് കഷ്ടങ്ങൾ ഒന്നും പറയാൻപറ്റിയഫ്രന്റ് ഇല്ല ദൈവത്തെ വിശ്വാസമാണ് അമ്പലത്തിൽ പോക്ക് കുറവാണ് വീട്ടിൽ ഇരുന്ന് പ്രാർത്തിക്കും വസന്ത തിരുവാതിര കേൾക്കാൻ സാധിച്ചതിൽ സന്തോഷം യൂനിവേയ്സിനും നന്ദി
@parvathy555
@parvathy555 11 күн бұрын
I chose Pile 2, i still choose it ; but Pile 1 relates 100% to my past self - less than a year back. I had put boundaries with everyone - now I don't go out, I don't want to heal others ; my empathy seems to be burning out. 2 weeks back my japamala broke for no reason, in my hands. I did lose a pet all of a sudden ,for no reason, the very next day. Why is that? I can sense a shift in my persona. From a survivor to thriver-- now I'm done with all this drama. I wish I could go back. Its not depression or sadness - it's pure sense that my role is diminishing and I'm just "dragging" an existence.
@remyaks5520
@remyaks5520 Ай бұрын
പറഞ്ഞതൊക്കെ crt ആണ് 2nd pile 👌🏻👌🏻. സൂപ്പർ reading
@ranil-dm1kx
@ranil-dm1kx Ай бұрын
Pile 2, Thank you univers 🙏Thank you Angels 🙏Thank God 🙏Thank you ma'am🙏, ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ശരിയാണ് 🙏❤️❤️🙏
@aiswaryacs7417
@aiswaryacs7417 29 күн бұрын
Njan first ane choose cheythath. Parajath correct ane njn oru guru mukene spiritual karyangal cheyyan unde upavasam okke . enne kanumbol aalukal parajitunde ninak oru spiritual energy indennu . Thank you mam ❤
@NiSinz
@NiSinz Ай бұрын
2 card resonated Thank you divine ❤❤❤ Thank you divine powers ❤❤❤ Thank you mam ❤❤❤
@Sajnadev-fo9ok
@Sajnadev-fo9ok Ай бұрын
❤I claim this positivity ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq my dear❤❤u
@athullya_
@athullya_ Ай бұрын
Pile 2🥺❤ 100% accurate reading💯🥺 I strongly claim all these positive energies to me❤❤ Thank you Universe🙏🏻🙏🏻 Thank you Angels🙏🏻🙏🏻 Thank you Divine🙏🏻🙏🏻 Thank you ma'am🥰
@anupamapa9460
@anupamapa9460 Ай бұрын
Thank God 🙏 Thank you universe 🙏 I strongly resonate this energy ❤ pile1 ❤ Thank you divine🙏 Thank you angels🙏 Thank you mam 🙏
@lekshmikrishnan2131
@lekshmikrishnan2131 Ай бұрын
തീർച്ചയായും രണ്ടാ മത് പറഞ്ഞത് 100% എനിക്ക് ആണ് 🙏🙏🙏🙏
@creationofdhanya
@creationofdhanya 24 күн бұрын
ഹരേ കൃഷ്ണ 😊 🙏 thank you universe 🌌 🫂 ❣️ 2nd card ആണ് എടുത്തത് ❤
@syamaladinesh6499
@syamaladinesh6499 21 күн бұрын
ഞാൻ Pile1 select ചെയ്തു.complete ✅💯. എല്ലാം കേട്ടപ്പോൾ 😮
@user-tw5vl7ic1t
@user-tw5vl7ic1t 18 күн бұрын
2 മത്തെ pile ആണ് തെരെഞ്ഞെടുത്തത്, എന്റെ ജീവിതമാണ് പറഞ്ഞത്, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, അവർക്കു സന്തോഷം നൽകി പോസ്റ്റിവ് എനെർജിയും കൊടുത്തു, മറ്റുള്ളവർക്ക് വേണ്ടി വിട്ടുകൊടുത്തു, ആർക്കും നന്ദിയില്ല സങ്കടം തോന്നിയിട്ടുണ്ട്, ഇപ്പോൾ കുറച്ചു നാളായി എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി തുടങ്ങി, സഹായിച്ചവർ എല്ലാം വേദനിപ്പിച്ചു, മാഡം പറഞ്ഞത് 100% ശരിയാണ്, ജോലിയിൽ ആരുടെയും അടിമയായി നിൽക്കില്ല, എനിക്കു ശരിയെന്നു തോന്നിയാൽ തല പോയാലും അണുവിടാ മാറില്ല, എനിക്കി ഉയരങ്ങളിൽ എത്താൻ പറ്റുമെന്നു പൂർണ വിശ്വാസം ഉണ്ട്, നന്ദി 🙏🙏🙏🙏🙏🙏🥰🥰🥰
@minimohan1307
@minimohan1307 Ай бұрын
Pile. 2 വളരെ ശെരി യാണ് 100% 🙏🙏🙏🙏🙏🙏🙏🙏
@smithalohidhakshan6247
@smithalohidhakshan6247 Ай бұрын
pile 2 ഇന്ന് നിങ്ങളുടെ റീഡിങ്ങ് എന്നെ കരയിച്ചു thank you for your guidance and it is true
@jayasreesartlab
@jayasreesartlab Ай бұрын
Eshtapetta aale arinju kondu mari koduthu annu thotte pala reethiyilum struggling aanu ellam vittu koduthu ellarkkum avasanam onnumillaa pakshe ente kannan undu kuude karanju poyi 🎉🎉🎉🎉🎉🎉 Thanks 🙏🙏❤️❤️🥰❤️🥰 dear
@sabinalakshmi3434
@sabinalakshmi3434 Ай бұрын
2nd pile💯correct Thank you ma'am ❤️ Thank you universe ❤️
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН