No video

നിങ്ങളിലേക്ക് എല്ലാം മടങ്ങി വരുന്നൂ||universe blessings😇||Pick any Card||Pile reading||Timeless

  Рет қаралды 20,777

Passion World

Passion World

2 ай бұрын

For personal reading and learn tarot reading contact me 👇
Lailamma PR:+916282335733
Do watch my videos...
LIKE, SHARE & SUBSCRIBE...
Thanks For Watching!!!!
#universeblessings#manifestation#results#Pilereading#pickacard#tarotreading#tarot#tarotcardreading#careerreading#relationshipreading#timelessmessage#universemessageforyou#angelmessages#malayalam#passionworld

Пікірлер: 214
@user-bt5nb2tc9v
@user-bt5nb2tc9v Ай бұрын
5 കോടി ആസ്തി ഉണ്ടായിരുന്ന ഞാൻ കിടക്കടവും ബിസിനസ് സ്ഥാപനവും നഷ്ടമായി റെന്റിനു താമസിച്ചു റെന്റ് കൊടുക്കാൻ പോലും നിവർത്തി ഇല്ലാതായി. ഇപ്പോൾവർഷങ്ങൾക്ക് മുൻപ് ചെയ്ത ബിസിനസിന്റെ കമ്മിഷൻ കിട്ടാൻ വഴി തുറന്നു.50 കോടി ഉടനെ കിട്ടുന്നു. Thank you യൂണിവേഴ്സ് 🙏🙏🙏🙏
@user-zl2ro1hd2r
@user-zl2ro1hd2r Ай бұрын
Woww God bless
@jyothispanicker7290
@jyothispanicker7290 Ай бұрын
ഒരു കോടി എന്റെ ac ഇട്ടോളൂ
@kanakathara7806
@kanakathara7806 Ай бұрын
God bless
@user-kb5hv8ct7u
@user-kb5hv8ct7u Ай бұрын
God bless you ❤️❤️❤️❤️❤️ Thank you God
@user-xb2bv7ug2n
@user-xb2bv7ug2n Ай бұрын
Thank u God
@sarithasunil3320
@sarithasunil3320 Ай бұрын
സത്യം മാം... റീഡിങ് ഞാൻ കരഞ്ഞു പോയി.... അത്രയും അനുഭവിച്ചു.... ഇനിയും അനുഭവിക്കാൻ ഉള്ള ത്രാണി ഇല്ല.... എല്ലാവർക്കും എല്ലാ നന്മയും ഉണ്ടാവട്ടെ.... 🙏🙏🙏
@ashapraveen6424
@ashapraveen6424 Ай бұрын
നല്ല മനസ്സുള്ള വർക്ക് വൈകിയാലും നന്മ ഉണ്ടാകും.. believe 🙏
@Myangela920
@Myangela920 Ай бұрын
മാം പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് ഒരു Point പോലും കളയാനില്ല മാം ൻ്റെ നാവ് പൊന്നാകട്ടെ ഞാൻ രണ്ടാമത്തെ file ആണ് തെരഞ്ഞെടുത്തത് thanks god thank you mam🙏🙏🙏🙏🙏🙏
@girijapadmanabhan9174
@girijapadmanabhan9174 Ай бұрын
Second file 100% Correct reading . Tr ആണ് എല്ലാം നഷ്ടപ്പെട്ടു ഒറ്റപ്പെട്ടു. ആരോടും ഒന്നും പറയാനില്ല. ഈശ്വരൻ വഴി നടത്തുന്നു. ഈശ്വരൻ മനുഷ്യരൂപത്തിൽ വന്ന് സഹായിച്ചിട്ടുണ്ട്. ഇന്നേവരെ അനുഭവിക്കാത്ത കഷ്ടങ്ങളും നഷ്ടങ്ങളും ആയിരുന്നു. Thank you univers Thank you divine and angels.❤❤❤
@ValsalaMK-ch8sr
@ValsalaMK-ch8sr Ай бұрын
Pile 2., എനിക്ക് നഷ്‌ടപ്പെട്ടത്, ഞാൻ സ്നേഹിച്ച മകന്റെ ഭാര്യയെ ആണ്,. യൂണിവേഴ്സിനോട്, എനിക്ക് പ്രാർത്ഥിക്കാനുള്ളത്, അവൾ തിരിച്ചു വന്നു മകനോടൊപ്പം സ്നേഹിച്ചു ജീവിവിച്ചു കാണണം, എന്നാണ്,. Thenk you divine 🙏
@user-wl7ql7dt7f
@user-wl7ql7dt7f Ай бұрын
ഞാൻ 2ആണ് എടുത്തത് മാം പറഞ്ഞത് വളരെ ശെരി യാണ് ഇനി ഈശ്വരനുമാത്രമേ എന്നെ രെക്ഷപെടുത്താൻ സാധിക്കു 🙏🏼വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് 🙏🏼മാം നാവ് പൊന്നായിരിക്കട്ട 🙏🏼
@jayanjayan8914
@jayanjayan8914 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് എനിക്ക് ഈ റീഡിങ് കേൾക്കുവാൻ കഴിഞ്ഞതിനെ ദൈവത്തിന് നന്ദി താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ യൂണിവേഴ്സ് ഇപ്പോൾ മനസ്സിനെ ഒരു സമാധാനം കിട്ടിയത് പോലെയായി ഈ റീഡിങ് ചെയ്ത ആ മോൾക്കും നല്ലത് മാത്രം വരട്ടെ ദൈവത്തോട് നന്ദി പറയുന്നു ഇതുപോലെ സങ്കടപ്പെടുന്ന എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ദൈവത്തിന് നന്ദി 🙏🙏🙏🙏🙏
@chandrachandra4857
@chandrachandra4857 Ай бұрын
Enikku nashtapetta ellaa m thirichu konduvaraan universe sahaayikkane🙏🙏🙏🙏🙏
@user-xx9xb5jr9c
@user-xx9xb5jr9c Ай бұрын
ഈ പറഞ്ഞത് എത്ര യും പെട്ടന്ന് നടക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@pavananep8978
@pavananep8978 Ай бұрын
താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ ടീച്ചർ
@jasminijas4151
@jasminijas4151 Ай бұрын
Thanks mam 🙏🙏..എല്ലാം നഷ്ടപ്പെട്ട അവസ്ഥയ ..ഇന്ന് റെഡി ആകും നാളെ ആകും എന്ന് വിചാരിച്ചു ഇരിക്കുവ .. സത്യം 🙏..എല്ലാവരും ഉണ്ട് പക്ഷെ ആരും ഇല്ലാത്തൊരു അവസ്ഥയാ ..നിങ്ങള് പറഞ്ഞതെല്ലാം സത്യമാവട്ടെ 🙏🙏
@abhisworld7613
@abhisworld7613 Ай бұрын
നമസ്കാരം മേഡം. ഞാൻ 2nd pile select ചെയ്തു. ഈ റീഡിങ്ങിൽ പറഞ്ഞത് ശരിയാണ് എന്റെ അനിയത്തിയെ നഷ്ടപ്പെട്ടു. ട്യൂഷൻ ടീച്ചർ ആണ്. കുടുംബ ഭാരമുണ്ട്.ഈ reading ലെ എല്ലാം 101%correct ആണ് താങ്ക് യു മാഡം Thankyou universe Thankyou 🙏🙏🙏 Thankyou 🙏🙏🙏 Thankyou 🙏🙏🙏
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Ай бұрын
Pile 1 💐💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐
@prameelaharidasan5131
@prameelaharidasan5131 Ай бұрын
എണ്ട ണ് പറ യു ന്ന ദ് വീ
@prameelaharidasan5131
@prameelaharidasan5131 Ай бұрын
വളരെ മേ ഷം പരീപടി എന്ന്പറൺ Rept ഇത് കാൾ കു കുംമ്പോള് വല്ലര ണ ലമാകുന്ന
@user-yu3is7oc9g
@user-yu3is7oc9g Ай бұрын
എന്റെ. മാം പറഞ്ഞതെല്ലാം സത്യമാണ് ഒരുപാടു അനുഭവിച്ചു എല്ലാം. നഷ്ട്ടപ്പെട്ടു ആരുമില്ല ഞാൻ. തനിച്ചാണ് ഹസ്ബൻഡ് പോയി ഒരുപാടു കഷ്ട്ടപെട്ടു മക്കളെ വളർത്തി
@user-up3jg3yj2x
@user-up3jg3yj2x 20 күн бұрын
Mam, വളരെ നല്ല reading, എനിക്ക് വേണ്ടി പറഞ്ഞതുപോലെ തോന്നി❤
@user-es4xw8cq2u
@user-es4xw8cq2u Ай бұрын
Maam correct aane paranjathe pile 2 daivam allarkkum nallathe kodukkatteaa thankyou ma'am thankyou universe❤❤❤❤
@saranyadileep190
@saranyadileep190 Ай бұрын
Vry crct.. Pile 2..ellam nashtapettu.. Oru manushyanu ulla ellam.. Daivathil matram viswasikkunnu. Njan last week chottanikkara ammaye swapnam kandu. Avde vannu thozhan paranju.ninte prblms okke solve akumennu paranju. Njan monday poyi thozhuthu.. Ath kazhinju njan e reading kelkkunnu.. Ellam nallathinavatte..daivamanu ente achanum ammayum.. So daivam enne anugrahichu ennu viswasikkunnu. Innale muthal njanente punarjanmam ayi karuthunu..
@vinithavs3479
@vinithavs3479 Ай бұрын
Nalla friends aanu enikku vishamamayi one week aayi mindunnundu ippol kuzhappamilla njan meditation cheyyunnundu
@suresh.nsuresh.n6942
@suresh.nsuresh.n6942 Ай бұрын
ഇത് എന്റേതുമാത്രമായ റീഡിങ് ആണ് താങ്ക്യൂ യൂണിവേഴ്സ്. Thankyougod🙏🙏🙏🙏🙏
@rajasekharannairgopalapill9253
@rajasekharannairgopalapill9253 Ай бұрын
ഓം നമഃ ശിവായ... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🌹🌹🌹❤️❤️❤️.... Thanks univers... Thanks mam....
@user-er6pk7zp3m
@user-er6pk7zp3m Ай бұрын
വളരെ സത്യസന്ധമായ reading ആണ് maam നിങ്ങളുടെ...... 🧿
@Sunukbaby
@Sunukbaby Ай бұрын
Thanku univers...
@harichandrank.p.8382
@harichandrank.p.8382 Ай бұрын
Pyle 2, I cried listening to u.
@bindhusaradha6509
@bindhusaradha6509 Ай бұрын
Cricket reading mam ❤Thank you univers ❤❤❤❤
@athullya_
@athullya_ Ай бұрын
Pile 2❤❤ I strongly claim all this positive energies to me and also I strongly claim happy and prosperous married life with my person❤❤Thank you Universe🙏🏻🙏🏻 Thank you Angels🙏🏻🙏🏻 Thank you ma'am🥰
@user-li1zc2js9f
@user-li1zc2js9f Ай бұрын
Second file മാം പറഞ്ഞത് 💯 Correct aanu.. orupaadu sahichu. njan oru teacher aanu.thank you universe ❤❤ Thank you mam ❤❤ Thank you angels❤❤
@SedhulakshmiJoshy
@SedhulakshmiJoshy Ай бұрын
Njan Aduthathu. No. 2. Anu. Ente reeding. Anu medam. Parnjathellam. Nadnthanu thanku medam
@Baby-xq7rl
@Baby-xq7rl Ай бұрын
🙏🙏🙏 thank you. 2 aanu thiranjeduthathu.. ഞങ്ങൾക്ക് പണത്തിനു വളരെ അത്യാവശ്യമുണ്ട്. ആത്മഹത്യയുടെ വാക്കിലാണ് അനുഗ്രഹിക്കണേ യൂണിവേഴ്സസ്. നന്ദി
@user-ky9xy7wv5u
@user-ky9xy7wv5u Ай бұрын
I strongly claim permanent reunion with my person 🙏❤ Thank you Universe🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you God🙏❤ Thank you Mam🙏❤ Thank you Messages🙏❤
@user-bt5nb2tc9v
@user-bt5nb2tc9v Ай бұрын
എല്ലാം ഉണ്ടായിരുന്ന ഞാനിപ്പോൾ സീറോ. ഞാൻ ഇതിൽ ത്രെഞ്ഞെടുത്തത് pile 2. കുറച്ചു ക്യാഷ് കിട്ടാനുള്ളത് കിട്ടാൻ വഴി അടഞ്ഞിരുന്നു. ഇപ്പോൾ സാധ്യത കിട്ടാൻ 80% ആയി. Thank you യൂണിവേഴ്സ് 🙏🙏🙏
@sahadsaleem9183
@sahadsaleem9183 Ай бұрын
2nd pile പറഞ്ഞത് സത്യം എല്ലാം നഷ്ടപെട്ടു നിൽക്കുന്നു.. പഴയ പ്രേതപം തിരിച്ചു കിട്ടാൻ എന്നും പ്രാർത്ഥിക്കുന്നു... തടസ്സങ്ങൾ മാറി ജസ്റ്റിസ്‌ എനിക്ക് കിട്ടട്ടെ... താങ്ക്സ് യൂണിവേഴ്സൽ
@anitha8579
@anitha8579 Ай бұрын
വീലാണ് എടുത്തത്. പറഞ്ഞത് ഇത്രയും സത്യം ഒറ്റപ്പെടലും സന്യാസവും.
@manimohan3253
@manimohan3253 Ай бұрын
Aaa lady njan thanneyanu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Enikku ellam Universe maathram aanu.thanks God 🙏🙏🙏🙏🙏🙏 🙏🙏🙏 And thank Mahadevaaa ❤❤❤❤❤❤❤❤❤❤ Enne kaivittillallo. again thankyou universe 🙏 🙏🙏
@user-qm6gz5yb5y
@user-qm6gz5yb5y Ай бұрын
Thank you universe 🙏🙏🙏 Thank you 💕 Thank you 🙏🙏🙏
@user-dp3eo5dh2o
@user-dp3eo5dh2o Ай бұрын
2 file anu njan aduthadu positive ayittulla allam attract cheyunu thankyou universe Anna kurichu paranjadu
@sumathisuma967
@sumathisuma967 Ай бұрын
താങ്ക്യൂ മാഡം നന്ദി യൂണിവേഴ്സ് മാം പറഞ്ഞത് എൻ്റെ കാര്യത്തിൽ വളരെ വളരെ സത്യമാണ്❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ponnuammuponnuammu6300
@ponnuammuponnuammu6300 Ай бұрын
എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് pile - 1
@jayaullas1030
@jayaullas1030 Ай бұрын
Thank u യൂണിവേഴ്സ് 🙏🙏ഞാൻ 1st pile ആണ് തിരഞ്ഞെടുത്തത് ഇതിൽ പറയുന്ന പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഇതെല്ലാം എന്റെ ലൈഫിൽ എത്രയും പെട്ടന്ന് സംഭവിക്കുമാറാകട്ടെ 🙏🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏നന്ദി ഏഞ്ചൽ 🙏🙏നന്ദി ഡിവൈൻ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്ര കാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏
@shahanashaikh9455
@shahanashaikh9455 Ай бұрын
Thank you mam Thank you god Thank you universe Thank you divine Thank you angel
@SajooSajiv
@SajooSajiv Ай бұрын
Second pile. Seriya. Arumilla
@bssnair779
@bssnair779 Ай бұрын
Correct റീഡിങ് thanks universe, thank u madam, pile 2എന്റെ കാര്യം തന്നെയാണ്. എന്നിലേക്ക്‌ തരണേ പ്രപഞ്ചമേ 🙏🏼🙏🏼🙏🏼
@neethualbin2741
@neethualbin2741 Ай бұрын
Thank you God 🙏🙏🙏 Thank you universe ❤️❤️❤️ Thank you ma'am ❤️❤️❤️ pile2🎉❤🎉🎉
@zimbazimba584
@zimbazimba584 Ай бұрын
Card 2🙏 എല്ലാം correct 🙏
@kurumbi5026
@kurumbi5026 Ай бұрын
Mam പറഞ്ഞത് കറക്റ്റ് ആണ് നല്ല സാലറി ഉള്ള ജോലി പോയി തമാസം മാറേണ്ടി വരുന്നു husband അടുത്തില്ല കൈയിൽ 0 ബാലൻസ് അങ്ങനെ എല്ലാം നഷ്ടം ആയി
@ViniKt-id3nv
@ViniKt-id3nv Ай бұрын
Pile 2 ആണ് കിട്ടിയത്. 100% ശരിയാണ് പറഞ്ഞതെല്ലാം. എൻ്റെ വിഷമങ്ങൾ കൂടെയുള്ളവരോട് പറയില്ല അവരും വിഷമിക്കില്ലേ. അതുകൊണ്ട് ശിവഭഗവാനോട് പറയും. ഭഗവാൻ എൻ്റെ കൂടെയുണ്ട് ഭഗവാനെ മനസ്സിൽ വിചാരിച്ചാണ് ഞാൻ Pile Select ചെയ്യുന്നത്. ഞാൻ ഈയടുത്താണ് ഇങ്ങനെ ഒരു reading നെ കുറിച്ച് കാണുന്നത്. എൻ്റെ മനസ്സിൻ്റെ വേദനയ്ക്ക് ഒരാശ്വാസമാണ് ഈ വാക്കുകൾ എല്ലാം ദൈവമായി കാണിച്ചു തന്നതാണ്..ഒരുപാട് നന്ദിയുണ്ട്.
@snehac6675
@snehac6675 Ай бұрын
Thank you Universe ❤ Thank you Mam ❤
@user-bu1wu4gh3b
@user-bu1wu4gh3b Ай бұрын
എന്റെ പൊന്നു മോളെ എന്നോടാണ് ഈ പറയുന്നത് അതെ അവസ്ഥ ഞാൻ അനുഭവിക്കുന്നു ഇതേ പ്രാർത്ഥന ഞാൻ എപ്പോഴും ചൊല്ലുന്നു ആരോ വിളിച്ച് തരുന്ന ഭാവനവും വസ്തുവാകരവും ഡെപ്പോസിറ്റ് ബാങ്കിലും എല്ലാം ഇട്ട് തരുന്നത് ഞാൻ കാണുന്നു യൂണിവേഴ്സിന് ഒത്തിരി നന്ദി പറഞ്ഞ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@radhakripakadaksham2505
@radhakripakadaksham2505 Ай бұрын
pile - 2, Thank you Universe🙏 Thank you God🙏
@user-zf5cu5jm5o
@user-zf5cu5jm5o Ай бұрын
മാഡത്തിന്റ നാക്ക് പൊന്നാവട്ടെ 🙏🙏❤️❤️❤️❤️❤️😍😍😍😍😍thanku മാഡം 🙏🙏🙏❤️❤️❤️thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Indu2024..
@Indu2024.. Ай бұрын
Maam, 2nd pile very correct🙏🙏🙏. Thanks alot🙏🙏🙏
@Usha-ie9rj
@Usha-ie9rj Ай бұрын
Mam paranjathu ente karethil valare seriyannu ellam undiyrunnu epol Big zero ithu kettapol oru posetive thinking ❤❤
@AjithaBabu-wl3be
@AjithaBabu-wl3be Ай бұрын
Pile, No.2 thank you univers angel. Divine❤❤❤ thank you mam❤
@manimohan3253
@manimohan3253 Ай бұрын
Thankyou universe 🙏🙏🙏❤❤❤❤❤❤❤❤❤❤❤ Njan Visvasikkunnu. Ellam thagum universe 🙏🙏 i
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
1st pile correct വേഗം തിരിച്ചു വരട്ടെ
@Manu-ox4ii
@Manu-ox4ii Ай бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@shylajajk7727
@shylajajk7727 Ай бұрын
Thank you Universe 🙏 Thank you Mam🙏♥️
@sharadhav2265
@sharadhav2265 Ай бұрын
❤❤❤❤❤🎉🎉🎉🎉🎉thank you universe
@josephantony4584
@josephantony4584 Ай бұрын
Online തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായി. ഇപ്പോൾ സ്വന്തമായി സ്ഥലമോ വീടോ ഇല്ല എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു.Thanks universe.Thanks mam.
@aswathyachu386
@aswathyachu386 Ай бұрын
I claim only positive energies into my life ❤, thank you angels and Universe and thank you very much mam ❤
@lathikaharidas949
@lathikaharidas949 Ай бұрын
Thank u Universr❤❤❤ Thank u Mam ❤❤❤ Thank u Divine❤❤❤
@DeviChandran-un8yv
@DeviChandran-un8yv Ай бұрын
Thank You Universe❤❤❤❤
@meharzakkariya6234
@meharzakkariya6234 Ай бұрын
Ente situation ithil correct aanu maam... Valiya family il jeevichu.. Onnumillathavarayi... Ith enikkulla vedio aanu.. Njn abroad aanu ❤
@jalajasuresh5137
@jalajasuresh5137 Ай бұрын
Thank you univers
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤❤2നന്ദി നന്ദി നന്ദി ❤❤❤❤thankyou universe ❤❤❤❤❤❤
@jasminijas4151
@jasminijas4151 Ай бұрын
എല്ലാം നേരെ ആയ മാമിനെ കാണാൻ ഞാൻ വരും
@user-zw5ij8vi4v
@user-zw5ij8vi4v 17 күн бұрын
യൂണിവേഴ്സിന് നന്ദി
@nirmaldrishya5201
@nirmaldrishya5201 Ай бұрын
Thanku universe ❤❤❤
@user-cv1qk1vc4g
@user-cv1qk1vc4g Ай бұрын
Thank you chechi thank you universe thank you god thank you anjels🙏🙏🙏❤️❤️❤️
@Rolex6162
@Rolex6162 Ай бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്
@kavithaprasannakumar328
@kavithaprasannakumar328 Ай бұрын
Ethrayum vegam sariyayi varatte ❤Thank you Universe 🙏❤️❤️ uu
@sreekumarbabu531
@sreekumarbabu531 Ай бұрын
ഓം നമഃ ശിവായ. എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു attract ചെയ്യുന്നു ❤❤❤ thank you universe ❤️❤️❤️
@shysnicker9088
@shysnicker9088 Ай бұрын
God bless 😍
@user-zf5cu5jm5o
@user-zf5cu5jm5o Ай бұрын
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aestheticlily3750
@aestheticlily3750 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻i trust 🙏🏻🙏🏻🙏🏻
@user-xv4uu6lm9s
@user-xv4uu6lm9s Ай бұрын
❤❤❤ Thanks Universe
@shreelathaprasanna9682
@shreelathaprasanna9682 Ай бұрын
Nalledarunhu mam❤❤❤ thank you universe❤❤❤
@user-jp6zu1lm1s
@user-jp6zu1lm1s Ай бұрын
Thankyoumam
@jayanfacility8343
@jayanfacility8343 Ай бұрын
Thanks Universe
@anumonkk4873
@anumonkk4873 Ай бұрын
Thank you Universe..and thank you amma.
@tonyjames6955
@tonyjames6955 Ай бұрын
Thank you Universe ❤
@user-tc3jz1vk2t
@user-tc3jz1vk2t Ай бұрын
Thankyou universe thankyou mam
@gamingwithnix334
@gamingwithnix334 Ай бұрын
❤thank you universe❤thank you mam ❤i claim this positeve energies😊
@Sofia-xf3wd
@Sofia-xf3wd Ай бұрын
Ithil. Kanunna. Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Chechi. ❤❤❤
@user-kb5hv8ct7u
@user-kb5hv8ct7u Ай бұрын
Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you God 🙏🙏🙏🙏💕💕🙏💕💕💗💗❤❤❤❤❤❤❤❤❤❤❤❤❤❤❤
@nishasunil2044
@nishasunil2044 Ай бұрын
Thank you universe❤thank you divine❤thank you angels❤thank you mam❤
@reeshasayish7885
@reeshasayish7885 Ай бұрын
Thanku divine ❤
@devasreedeepkrishna5252
@devasreedeepkrishna5252 Ай бұрын
Thanks universe 🙏🏻🙏🏻🙏🏻 thank you thank you thank you 🙏🏻🙏🏻🙏🏻
@FoneKsd-mg2kb
@FoneKsd-mg2kb Ай бұрын
Fantastic, this, is, very, correct, oru, sadhu, jeevithamayirunnu, from, 1998,still,allso,running,likethat,but,iam,mixed,with,god,onday,i,can,standup,by,god,thanks,god
@anithakumari5446
@anithakumari5446 Ай бұрын
Yes i believe universe Thank you thank you thank you universe
@anilakk1486
@anilakk1486 Ай бұрын
പറഞ്ഞതെല്ലാം സത്യമാണ്. വിശ്വസിക്കാം
@prasanthmundakayam9915
@prasanthmundakayam9915 Ай бұрын
Thank you universe ❤❤❤❤❤
@sindhusneha2587
@sindhusneha2587 Ай бұрын
100% correct ane madam❤❤❤
@Mini-qh2qk
@Mini-qh2qk Ай бұрын
Thanku unniverse
@aswathyachu386
@aswathyachu386 Ай бұрын
Pile 1,❤ pray for me and bless mam ❤, thank you
@SurendranK-db8un
@SurendranK-db8un Ай бұрын
🙏 🙏 🙏 thanks thanks madam right ✅️ antennae bindhuthanks universe❤❤thanks madam ♥️ ❤Thanks madam thanlsuniverse
@user-rq6wm8yn5v
@user-rq6wm8yn5v Ай бұрын
Thanku
@abhishekkrishna9155
@abhishekkrishna9155 Ай бұрын
Thanku devine🙏🏽🙏🏽thanku mam🙏🏽🙏🏽🙏🏽🙏🏽
@justinwilfred400
@justinwilfred400 Ай бұрын
Thank you universe
@sheejabp8582
@sheejabp8582 Ай бұрын
ദൈവത്തിനോടെ ഒരു കോടി നന്ദി നന്ദി അസുഖം മാറ്റിതരുന്നതിന്❤❤
@geethanair6337
@geethanair6337 Ай бұрын
Thanku madam pile 2🙏🙏🙏❤️❤️🌹
@user-rq6wm8yn5v
@user-rq6wm8yn5v Ай бұрын
Correct 100%
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 39 МЛН
What Past Life Connection You had With This Person #Malayalam_Tarot
59:50
My Spiritual Journey With 777
Рет қаралды 385 М.