നിങ്ങൾ ഇനി ഒരിക്കലും പഴയപോലെ ആയിരിക്കില്ല 🔥 Change Your Life

  Рет қаралды 59,239

B AMAZED

B AMAZED

Күн бұрын

In this video, B AMAZED will show you how to stop living on autopilot every day and Start Living Intentionally for a better life.
നമ്മളിൽ പലരും daily യും ജീവിക്കുന്നത് ഒരു autopilot mode ൽ ആയിരിക്കും നമ്മൾ ചെയ്യുന്ന കാര്യങ്ങളിലും ചിന്തിക്കുന്ന കാര്യങ്ങളിലും ഒരു അവബോധം ഇല്ലാതെ മിക്കവാറും ഒരേ പോലെ നമ്മൾ ദിവസങ്ങൾ തള്ളി നീക്കും.
സമയം നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ കടന്നുപോകും.
പിന്നീടൊരു ദിവസം നമ്മുളുടെ ജീവിതം നമ്മളുടെ ഈ അവബോധം ഇല്ലായ്മയിൽ നിന്ന് വളരെ മോശമാകുമ്പോൾ നമ്മൾ പാഴാക്കി കളഞ്ഞ സമയത്തെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല.
ഒരു നല്ല ജീവിതം നമുക്ക് വേണമെങ്കിൽ അതിനു നമ്മൾ തികച്ചും നമ്മൾ ജീവിച്ചതിൽ നിന്ന് വളരെ വത്യസ്ഥമായി ജീവിച്ചു തുടങ്ങണം.
അങ്ങനെ നമ്മുടെ ജീവിതത്തെ മനോഹരമാക്കാൻ സഹായിക്കുന്ന ഒരു ജീവിത രീതിയാണ് ഈ വിഡിയോ യിലൂടെ നിങ്ങൾ മനസ്സിലാക്കാൻ പോകുന്നത്.
Are you going through a Tough time ?
Do you want to make your life better but don't know where to start? or what to do? I understand how challenging it can be, and I'm here to help.
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...🫂
നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ ❤️📞
Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക.
👉🏻 wa.me/90377325...
Lets' talk, I am here to Help🫂
#change #changeyourlife #intentionalliving #bestlife #selfimprovement #selfdevelopment

Пікірлер: 313
@bamazed
@bamazed 5 ай бұрын
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ... നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session ) Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. topmate.io/guidancecall/803083 Lets' talk, I am here to Help 🫂
@bamazed
@bamazed 2 жыл бұрын
നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?✨🎯🤔 Comment ചെയ്യുക.
@jinshamolr.a1908
@jinshamolr.a1908 2 жыл бұрын
😁
@shxxmll.
@shxxmll. 2 жыл бұрын
Multimillionaire
@rahanavtrahana7304
@rahanavtrahana7304 2 жыл бұрын
Become a good person
@swcathlete4336
@swcathlete4336 2 жыл бұрын
I would like to be a pro calisthenics Athlete💥💥✌🏻️
@uturn2971
@uturn2971 2 жыл бұрын
@@jinshamolr.a1908 A philanthropist
@suuuui1408
@suuuui1408 2 жыл бұрын
നിങ്ങളെ ഞാൻ നേരിട്ട് കാണുകയാണെങ്കിൽ നിങ്ങളെ ഞാൻ തൊയും 🙌🏻🙌🏻🙌🏻
@davoodhakeem8898
@davoodhakeem8898 2 жыл бұрын
ഒന്ന് രാവിലെ നേരത്തെ എണീക്കണം 😊കൊറേ കാലമായി try ചെയുന്നു നടക്കുന്നില്ല ആ ഒരു bad habit മാറിയാ തന്നെ happy ആയി 😊
@UniqueWahidYTChannel
@UniqueWahidYTChannel 2 жыл бұрын
💯💯
@sunofsunof1764
@sunofsunof1764 2 жыл бұрын
ഉറക്കത്തിനെ തോൽപികാൻ പഠിku
@remnaremnak2998
@remnaremnak2998 2 жыл бұрын
Challenge alarm try cheyth noku, ,njan angane aanu njan nerathe ezhunelkan seeliche
@razeeinspires
@razeeinspires 2 жыл бұрын
Raavile എഴുന്നെല്കാനുള്ള tips my channelil und razee inspires kaanu🌹
@SAKURA-dq9my
@SAKURA-dq9my 2 жыл бұрын
Paramavadhii shremikedooo njan 5 mannik ezhunelkkum engne annenkilum 5 mannik avumbol njan unarum alarm onnum vendaa idakk idakk 3,4 manikkokke unarcha verum
@aarongeorge9414
@aarongeorge9414 2 жыл бұрын
I missed your channel so much .2 years ago I saw your channel when I was studying at 10. At that time your videos helped me to motivate myself which I was able to secure a good percentage in my boards.You make a handful of videos but the quality is prime . Hope you are fine and love your channel ,Thanks
@bamazed
@bamazed 2 жыл бұрын
Thank you, and I'm so happy for you
@chloedeckor2243
@chloedeckor2243 2 жыл бұрын
ഇപ്പോൾ ചോദിച്ച ചോദ്യങ്ങൾക് എല്ലാം എന്റെ ഉത്തരം "no" ആണ് 😞 ഞാൻ ഈ ഇടയ്ക്ക് ഇതെല്ലാം എന്നോട് തന്നെ ചോദിച്ചിട്ടുമുണ്ട്.. അങ്ങനെ ഞാൻ കണ്ടെത്തിയ എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ വീട്ടിലെ വഴക്കുകൾ ആണ്.. ഞാൻ കാരണം അല്ല ഉണ്ടാകുന്നെ. പക്ഷെ എനിക്ക് പേടിയാണ്, അത് ഞാൻ പറഞ്ഞിട്ടുമുണ്ട് വീട്ടുകാരോട്.. പക്ഷെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല..എന്നെ എല്ലാ രീതിയിലും ഈ വഴക്കുകൾ തളർത്തുന്നു.. Unproductive ആകുന്നു ഞാൻ.. Depressive ആകുന്നു..ഇതിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം വേണം.. പക്ഷെ കിട്ടുന്നില്ല..ആർക്കെങ്കിലും സഹായിക്കാൻ ആയാലോ എന്ന് കരുതി ഞാൻ ഇതുപോലെ strangers ന്റെ അടുത്തു പറയും.. പക്ഷെ... 💔 ഇപ്പോൾ നേരിയ ആശ്വാസം തോനുന്നു ഈ വാക്കുകൾ കേട്ടപ്പോൾ.. നന്ദി 🙏❤
@bamazed
@bamazed 2 жыл бұрын
Your past or present doesn't define you bro.. Don't lose hope. I wish you all the best ❤️
@uturn2971
@uturn2971 2 жыл бұрын
Nte life ilum atha avastha.....We can hope for the best....We will Win😊👍
@shebasheba2615
@shebasheba2615 2 жыл бұрын
Keep fighting.. Not for others. For yourself. For a better life.. You are not alone❣️
@instructormalayalam
@instructormalayalam 2 жыл бұрын
.... Simple.. But pwr full.. Paranj tharatte❤️..... Mottivating..... Nighal avare mottivat aakikondirikku... Idakkidakk pma gafoor. Sgk. Annam kutty muthukad.. Avrde k video um kanikkanam🤩..... Vazhakk maaroola.. But mind marum... 100% urapp🙏....onn aanju pidich nokk 😎🔥🔥..ennittm nadannille enne enth venelm paranjoo...😌😉karanam ith sure aanu🔥
@TopkeralaFacts
@TopkeralaFacts 2 жыл бұрын
Ellam ok avum bro👍
@ansalassis6468
@ansalassis6468 2 жыл бұрын
പുതിയ വിഡിയോയ്ക്കായ് Wait ചെയ്യുന്നത് ഞാൻ മാത്രം ഉള്ളോ...?🤔 എന്ത് പറ്റി B Amazed 😟.
@mahidevharidev1844
@mahidevharidev1844 2 жыл бұрын
സത്യത്തിൽ ഇതു കാണാൻ ഒരു താത്പര്യവും തോന്നിയില്ല. പക്ഷെ വെറുതെ ഒന്നു കണ്ടു, അത്ര മാത്രം. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി കണ്ടില്ലായിരുന്നെങ്കിൽ വളരെ വലിയ ഒരു നഷ്ടമായിപ്പോയേനെ. Amazing vidieo. Thank you so much. Great. Keep it up. 👏👏👏👏 👍.
@shahlasulu3115
@shahlasulu3115 2 жыл бұрын
Nigal vijarikkunnathineakkal valuth aanu nigalk njagalude manassilulla sthanam🌹
@bamazed
@bamazed 2 жыл бұрын
😍
@aparnass8452
@aparnass8452 2 жыл бұрын
The way you present a subject by sharpening it with your ideas to make it more effective is really amazing,,😊
@bamazed
@bamazed 2 жыл бұрын
Thank you 😇
@never6032
@never6032 2 жыл бұрын
ഡിഗ്രി കഴിഞ്ഞു 4വർഷം. തിരിഞ്ഞ് നോക്കുമ്പോൾ കഴിഞ്ഞ 4വർഷം നഷ്ടപ്പെട്ടു. ഒരു vision ഇല്ലാത്തതു കൊണ്ട്, ഹാർഡ് വർക്ക്‌ ചെയ്യാത്തത് കൊണ്ട്, ശേരിയായ തീരുമാനം എടുക്കാത്തത് കൊണ്ട്,ഒരുപാട് സമയം ലഹരിയുടെ ലോകത്ത് സമയം പാഴാക്കി കളഞ്ഞു. ജീവിതം കൈവിട്ട് പോയത് പോലെ
@kichukichu3048
@kichukichu3048 Жыл бұрын
Take back control over your life❤
@ruksanafathim3056
@ruksanafathim3056 2 жыл бұрын
Bro videos evde? 😪
@princeviajayan9392
@princeviajayan9392 2 жыл бұрын
ഹായ് ബ്രോ പുതിയ വീഡിയോ ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും അത് അനുസരിച് പ്രവർത്തിക്കാനും ബ്രോ യുടെ ഈ വീഡിയോസ് കാണുമ്പോൾ സാധിക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് തന്നെ അടുത്ത വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤
@thameeza_an
@thameeza_an 2 жыл бұрын
Yes🥺
@v_sisters2766
@v_sisters2766 2 жыл бұрын
Ariyoola enganya chettan ente situation machaayittu vedio edunnenu chettante vaakkukalkkum voicenum oru power indu seriosly
@Anzuverse
@Anzuverse 2 жыл бұрын
evden bruh ippo bike review mathre olloo....... ee channel koode onn nokkadey😂😂
@shelbi07
@shelbi07 2 жыл бұрын
Ath eethu channel 🤔
@revu25
@revu25 2 жыл бұрын
Dear B AMAZED..., Nigal nthanu ipo video upld aakkanjath... Nokki nokki maduthu.. 🥴😇
@Harithasuneesh_4233
@Harithasuneesh_4233 2 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്. ഞാൻ ആഗ്രഹിച്ച ജീവിതമല്ല ജീവിച്ചു കൊണ്ടിരിക്കുന്നത്.
@khadijanazrin9500
@khadijanazrin9500 2 жыл бұрын
Awww....♥️♥️♥️♥️.ethra day ayi w8 chyyn...u r great.alwys love u bro..ee content anen ariyamayrnnu...👍👍
@BibinpsTheNewBeginning
@BibinpsTheNewBeginning 2 жыл бұрын
ചിന്തിപ്പിക്കുന്ന ഉയർന്ന നിലവാരം ഉള്ള വാക്കുകൾ ❤️👏
@shibinalazhikath865
@shibinalazhikath865 2 жыл бұрын
Where are you bro? Why don’t u upload nee videos?
@Ymee234
@Ymee234 2 жыл бұрын
Headset വെച് ഇതും കേട്ട് ഉറങ്ങാൻ എന്ത് സുഗമ...😉😊
@naseehajasmin2316
@naseehajasmin2316 2 жыл бұрын
എന്താ ഒന്നും ഇടുന്നില്ലേ.....? 😔 ചാനൽ നിർത്തിയോ....? നിർത്തല്ലേ................ 😍😍😍😍😍😍
@Saleena_cp
@Saleena_cp 2 жыл бұрын
Why no videos..B amazed?🙂🙂😶 What happened?
@ashin4694
@ashin4694 2 жыл бұрын
Hey Brother what aN Motivating, amazing brother, waiting for more video❤️💯
@mejosunny1604
@mejosunny1604 2 жыл бұрын
Broo live anallo
@jobinjayan3196
@jobinjayan3196 4 ай бұрын
നമസ്കാരം Sir വളരെ ഉപകാരപ്രദമായ video ആയിരുന്നു ❤️❤️
@aamicreations1644
@aamicreations1644 2 жыл бұрын
Iniyum ithupolathe usefull video pratheekshikkunnu Waiting for your next video
@jestojosem2711
@jestojosem2711 2 жыл бұрын
This video is very helpful to me . Thank you so much for this video . ❤️❤️❤️❤️❤️
@shanitc1146
@shanitc1146 2 жыл бұрын
100% correct facts about life ... Palarkum sambhavichitullathaanu thangal paranjathoke
@munawirthai
@munawirthai 2 жыл бұрын
Bro Nxt ഇനി focus and concentration വേണ്ടിയുള്ള meditation ചെയ്യുമോ
@music_.vibezz9541
@music_.vibezz9541 2 жыл бұрын
Yes!👍💯
@khadijanazrin9500
@khadijanazrin9500 2 жыл бұрын
Happy to hear ur name.moidheen bro♥️
@jobs4you592
@jobs4you592 2 жыл бұрын
ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ ഒറ്റപ്പെടുന്ന പോലെ തോന്നുന്നു.. ആകെ പാടെ ഉള്ളിൽ ഒരു ഭയം.
@unknown23237
@unknown23237 2 жыл бұрын
ഇടക്കെ വിഡിയോ ഇടു ആ വിഡിയോ മൊതലാണ് 💯😍
@Arya_2025
@Arya_2025 2 жыл бұрын
Thank you so much bro🤗☺️☺️
@rarisharari4515
@rarisharari4515 2 жыл бұрын
It was really Amazhing bro..... 💞 and thank U so much ❤️
@AkAk-vd5rl
@AkAk-vd5rl 2 жыл бұрын
But bro big goal vech life work cheyyumbol mind chodikkunnu ath nammale restrict cheyyunnathalle athkond life enjoy cheyyan pattumo enn ithinu oru answer um kittunnilla enth parayum
@nida_565
@nida_565 2 жыл бұрын
Same avastha
@bamazed
@bamazed 2 жыл бұрын
Good point, Video yil aathyam paranja kaaryam nammal daily cheyyunna kaaryangalil awareness kondu varuka ennathaanu ath nammal cheyyunnathiloode nammal enthokke autopilot modil daily yum cheyyunnund enn manassilaakum athil kure kaaryangal nammale lifil negative aayi baathikkunnathaayirikkum , nammalk important oru better aayittulla life aanenkil, nammude lifine negative aayi baathikkunna kaaryangale ozhuvaakkunnath oru nalla kaaryamaavum, ath lifine restrict cheyyukayaayirikkilla because ath cheyyunnath nammal nirthunnathiloode athinekkaal lifil valuable aaya important aaya meaningful aaya kaaryangalil nammalkk sradha kodukkaan time kittum, ( remember our time is limited) pinne oru goalinu vendi work cheyyuka ennath lifine restrict cheyyum , angane work cheyyumbol lifine enjoy cheyyan patilla ennonnum illa, most of the time nammal set cheyyunna goals namukk valuable aanu meaningful aanu ennundel athinu vendi work cheyyunnath thanne namukk oru satisfaction tharum, at the same time nammal dangerous aayi full time goal oriented aayi irikkumbo present moment il ulla pala beautiful aaya kaaryangaleyum nammal avoid cheythekkam ath oru point aanu , ath atra nalla kaaryavum alla, so nammal oru balance keep cheyyunnu nammalde mindil nammal lifil eth directioniloottaano povendath ennulla oru clarity und nammal nammude daily cheyyunna kaaryangalil aware aayi kooduthal nammal aa future visionilott nammale aduppikkunna kaaryangalil focus cheyyunnu at the same time nammale presentil happy aakunna meaningful aayittulla kaaryangalilum nammal sradha kodukkunnu , namukk oru goalundel nammal cheyyunna 24/7 ellaakaaryangalum aa goalinu vendiyaakanamivide ennumilla, namukk relax cheyyaam, nammal enjoy cheyyunna kaaryangal cheyyaam ath chilappo direct aayi nammude goalilott ethaan nammale help cheythu ennu varilla, its okay. Ivide etavum important aayi nammal sradha kodukkunnath nammalude aa awarenessinaanu autopilot modil nammal daily yum entha cheythu kondirikkunne ennulla botham illaathe poyikondirikkunnidathuninn, life nammale eth directioniloottaanu daily yum kondupokunnath enna botham illathe poyikondirikkunnidathuninn nammal aware aayi mindful aayi nammude lifine kondupokunnu, nammal aagrahikkunna reethiyil jeevikkunnu.
@likeshn.m7051
@likeshn.m7051 2 жыл бұрын
Power aaan mone power.... Tanks bro💯
@jinshamolr.a1908
@jinshamolr.a1908 2 жыл бұрын
Peaceful words 😇
@subin9037
@subin9037 2 жыл бұрын
I love you jinsha ❤️
@anushat7399
@anushat7399 2 жыл бұрын
Enthokke kananam🙂
@voyager2131
@voyager2131 2 жыл бұрын
Bro videos edu😢
@ZEDHAAN_YT
@ZEDHAAN_YT Жыл бұрын
7:23
@akasharboy9994
@akasharboy9994 2 жыл бұрын
TIME IS LIMITED .....💝ഓരോ ദിവസം കഴിയുന്തോറും നമ്മൾ നമ്മുടെ മരണത്തിലേക്ക് ഓരോ ദിവസം കുറഞ്ഞ് വരികയാണ്.....🙌🏻 🧡......നമ്മുടെ ലൈഫ് ഒരു ദിവസം അവസാനിക്കും എന്നുള്ളതാണ് അതിനെ വിലപിടിപ്പുള്ളതാക്കുന്നത്!!! 🖇those words🥰
@typesonquotes5092
@typesonquotes5092 2 жыл бұрын
No! Time is precious
@vineesh0122
@vineesh0122 2 жыл бұрын
Realised
@khadijanazrin9500
@khadijanazrin9500 2 жыл бұрын
Hei .@b amazed.where u??? Still w8ng ur next video.💔
@sibiam1174
@sibiam1174 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊0പ്😊😊😊😊😊😊😊😊😊😊പ്പ്പ്000000😊
@thameeza_an
@thameeza_an 2 жыл бұрын
Thank you so much B Amazed for this! ❤️This is exactly what I needed! 🥰My main intention for 2022 was: "Live more mindfully and intentionally" and it all went well but I didn't succeed in maintaining it. And I am a complete mess as I'm writing this comment. And I've been in that 'auto-pilot mode' for a very long time now. I realize that and I am aware of it and I decide to change. But something, something... Out of the blue comes up and I suddenly lose track. I lose the flow and continue to live the way I lived. And sometimes, I consciously avoid taking actions. But sometimes, when reality hits me, I feel really guilty and takes action. But I have a problem with doing it consistently. The main problem is that, I am not strict with myself and I let that 'auto-pilot mode' take control over my life whenever something goes wrong, subconsciously. I think I'm serious about it, but I guess I never am. Even if I am, I lose the motivation and flow I have in the beginning, as time goes by. So this time around, after several rounds of self reflection and THIS VIDEO, I swear that I'll definitely do and be better. The questions that you've given after the 'Pause and reflect' part will always be something that I'll think and write about daily and I'll make sure to watch this video as frequently as possible. Bcz whenever I watch your videos, I seriously feel better and get things done as I have a sense of purpose and some of your words that gets stuck in my mind, keeps repeating itself and I'm really grateful for it! Thank you B Amazed! You're amazing as always✨Stay Happy, Healthy and Blessed💐❤️✨
@Siamirach
@Siamirach Жыл бұрын
The best motivational video I have watched ever. Thank you such for the creator of this video. I hope I too can change my life to its best.. 🌟✌️
@arjun2867
@arjun2867 2 жыл бұрын
ഇന്ന് എടുക്കുന്ന എഫർട്ടിന് ഉള്ളത് നാളെകളിൽ റിസൾട്ട്‌ കിട്ടും... എന്നാലും എല്ലാം കാര്യങ്ങളും നാളെ ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നു.. സമയം എത്രയോ വേഗം കടന്നുപോവുകയും ചെയ്യുന്നു..☹️
@______tanuja.h4254
@______tanuja.h4254 2 жыл бұрын
Cls nirthi vachit ith kanan vann njn ✌😄
@swcathlete4336
@swcathlete4336 2 жыл бұрын
Nice ✌🏻️
@______tanuja.h4254
@______tanuja.h4254 2 жыл бұрын
@@swcathlete4336 😄✌
@mahidevharidev1844
@mahidevharidev1844 2 жыл бұрын
Very good
@nida_565
@nida_565 2 жыл бұрын
Study tips share cheyammo please
@Jaleelaa1234
@Jaleelaa1234 2 жыл бұрын
You are amazing bro... The greatest power could to see on you is your identity😜
@fathimathmuhsinamusi9732
@fathimathmuhsinamusi9732 2 жыл бұрын
Ur really really really great bro.... I have no words to write here.... But one thing..... This video really changed my life.... Really respect uuh bro.... Tnq so much.... 🥺🥺❣️❣️❣️
@bamazed
@bamazed 2 жыл бұрын
❤️😊😇
@fathimathmuhsinamusi9732
@fathimathmuhsinamusi9732 2 жыл бұрын
@@bamazed 🥰
@Sabeena.k
@Sabeena.k 4 ай бұрын
B amazed ❌ motive 🧘 ✅
@riya9844
@riya9844 2 жыл бұрын
B Amazed, waiting for the next video 😌
@arathias7811
@arathias7811 2 жыл бұрын
Life discipline athine patti oru video cheyumo
@bamazed
@bamazed 2 жыл бұрын
Self discipline ne pati already oru video cheythind, channel il check cheythu nokku bad habits maati good habits engane develop cheyyam enna title il
@NitrousTrader
@NitrousTrader 17 күн бұрын
You said it bro, really true, life is running like an auto pilot.
@Jaleelaa1234
@Jaleelaa1234 2 жыл бұрын
The real heroes never show their identity. You are a real hero b amazed🔥
@rohithrajendran3830
@rohithrajendran3830 Жыл бұрын
What was the name of music played at the end of this video?
@gwathy4358
@gwathy4358 2 жыл бұрын
Super 🥰 😍 Thanks 😘 super word's
@sandrakainadath2708
@sandrakainadath2708 2 жыл бұрын
Thank you so much... your way of presentation is amazing Expecting more videos
@bamazed
@bamazed 2 жыл бұрын
Thank you 😇
@deepakdk5592
@deepakdk5592 2 жыл бұрын
Well said 🔥🔥
@aleenamartin3253
@aleenamartin3253 2 жыл бұрын
Ur voice is just awesome ✨
@noufiyafathimaxa822
@noufiyafathimaxa822 2 жыл бұрын
It's been 2 months since you don't upload any videos
@lajukrishnan8644
@lajukrishnan8644 2 жыл бұрын
Worth listening! 👍👍
@jyothishpk3046
@jyothishpk3046 2 жыл бұрын
Wait cheythondirunnu...enthe varathathennn😊love b amazed...motivation oru rekahayum illa..bro name ntha
@Realiziumworldwide
@Realiziumworldwide 2 жыл бұрын
Live miss aayi boss. as always, this is lit🔥😇
@abhi000abhi1
@abhi000abhi1 2 жыл бұрын
thank you for your valuable information and motivation.
@shidla-sr7mo
@shidla-sr7mo 2 жыл бұрын
Children hobbies egane vardikam enn idumo pls oru pad noki onum nadakunilla
@riya9844
@riya9844 2 жыл бұрын
B Amazed Polite ayitt enganae 'No parayam' ennathinae pattitt oru video cheyyamo..💕
@studytime9590
@studytime9590 Жыл бұрын
Njan ottaka. Enne frnd ayt koode kootto
@wafasworld3025
@wafasworld3025 Жыл бұрын
Thankyou so much bro for this...this is the vedio which evolves how presious our life and it's time and ourselvesrs🥺❤️
@agape098
@agape098 2 жыл бұрын
Splendid thoughts💓💓
@divyamanoj5387
@divyamanoj5387 2 жыл бұрын
I feel this one is the most beautiful video in this channel. I can relate each and every sentence with my own life! Thank you for reminding these things. Now I need to live more intentionally... (Your voice and presentation 👌❤️)
@bamazed
@bamazed 2 жыл бұрын
😊
@sahoodmzr8892
@sahoodmzr8892 2 жыл бұрын
Moideen.....!💓
@borntoserveallah8799
@borntoserveallah8799 2 жыл бұрын
Bgm name pls
@manu7248
@manu7248 2 жыл бұрын
Best one from uu
@bamazed
@bamazed 2 жыл бұрын
Thank you ✨
@majeedpc5408
@majeedpc5408 2 жыл бұрын
Good
@Minimol20
@Minimol20 4 ай бұрын
Mone super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shaheer7145
@shaheer7145 2 жыл бұрын
1st comment
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Good Informative video 👏
@jithinshambu5969
@jithinshambu5969 2 жыл бұрын
❤‍🔥
@NimeshBalakrishnan-w9w
@NimeshBalakrishnan-w9w 10 ай бұрын
Very nice bro Thanks
@Kl10football-q9j
@Kl10football-q9j 2 жыл бұрын
ഒരു അഞ്ചു ആർ വർഷത്തോളമായി ഒരു പേടി മനസ്സിൽ കൊണ്ട് നടക്കനു, എന്താണ് എന്ന് എനിക്കും അറിയില്ല.. കുറേ മോട്ടിവേഷൻ വീഡിയോസ് കാണുമ്പോ കൊർച് റെഡി ആവും വീണ്ടും പഴയെ പോലെ ആാവും, ഇപ്പൊ ഫുൾ ടെൻഷൻ നിറഞ്ഞ മനസ്സ് ആയി, ഇതിൽ നിന്ന് പുറത്ത് ചാടാൻ ന്താണ് വഴി?
@bla..bla..4931
@bla..bla..4931 Жыл бұрын
New video entha illathe
@manu-films
@manu-films 2 жыл бұрын
കമ്മ്യൂണിക്കേഷൻ സ്കിൽസിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ 🙂
@editingyt7949
@editingyt7949 2 жыл бұрын
peace.........................
@Jaleelaa1234
@Jaleelaa1234 2 жыл бұрын
B amazed, how to become a good leader...
@shiblanar4068
@shiblanar4068 2 жыл бұрын
Your voice is the first i heard today morning... Its really really motivating..
@visakhga9266
@visakhga9266 2 жыл бұрын
Ithoke nalla karyangal thanne. Bt ingane oroo dys um nammal follow cheithal lyf stress full aayirikile?
@anakhaunni1770
@anakhaunni1770 2 жыл бұрын
❤️
@Annamma1996
@Annamma1996 2 жыл бұрын
Hi brother enne ormma undo ee chanel tudagiya samayam tott Njn kanarund msgs cheyyarund after long time kazinju anu I thought 1 year kazinju msg chetitt ente marriage kazinju ippo 3 month pregnant anu ee time ill kudutal happy akkkan brother nte vedio help cheunn und.
@bamazed
@bamazed 2 жыл бұрын
How can I forget...😊 That's a wonderful news Anna, Congratulations ✨ And I'm wishing you wonderful family life,😇
@Annamma1996
@Annamma1996 2 жыл бұрын
Thank you🌹🌹🙏🙏🙏
@bovasmathew7008
@bovasmathew7008 2 жыл бұрын
Tim is limited. കുറച്ചു സമയം നിറയെ അറിവ് ❤❤❤
@aswathy1250
@aswathy1250 Жыл бұрын
Thankyou so much🥺
@shihasnp9491
@shihasnp9491 2 жыл бұрын
this sayings really motivate me bro...keep it up..much needed
@AshwiniMaryGeorge2001
@AshwiniMaryGeorge2001 2 жыл бұрын
Thank you so much bro seen your video at the right time.
@kumarkk011
@kumarkk011 2 жыл бұрын
Broyude soundinod njn addicted anu🥰
@aromalabi5769
@aromalabi5769 2 жыл бұрын
Bro big fan bro 💖
@themuhammedshahal
@themuhammedshahal 2 жыл бұрын
*Thankyou brother! 😊❤️*
@athulps1120
@athulps1120 2 жыл бұрын
Bro njn ithepole ayirunnu but pineed lazy person ayyi
@mahidevharidev1844
@mahidevharidev1844 2 жыл бұрын
😭
@STARBOY-ev7xm
@STARBOY-ev7xm 2 жыл бұрын
Good for you guys
@linoy.a.l9914
@linoy.a.l9914 2 жыл бұрын
This video so amazing ever 😍 Keep going 💪 I am INFJ Your words are going to my heart U r one of the best video Thanks man 😊 🫂 🙏 But I can't break my bad habits How can I........
@varshamk3904
@varshamk3904 2 жыл бұрын
Njan oru paad channel kanduu but this makes me happy and this vedio make my new path of lifee
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Do this before you sleep ! 🔥🔥 your life will change
12:47
Are You Truly Mature?
11:17
B AMAZED
Рет қаралды 13 М.
😂😂😂 #humor #прикол #юмор
0:22
trilimon
Рет қаралды 1,6 МЛН
ТОМ УСТРОИЛСЯ ВЫШИБАЛОЙ В ОТЕЛЬ
0:39
Tasty Series
Рет қаралды 11 МЛН
Непонятка 🤣
0:24
Dragon Нургелды 🐉
Рет қаралды 2,7 МЛН
ТОМ УСТРОИЛСЯ ВЫШИБАЛОЙ В ОТЕЛЬ
0:39
Tasty Series
Рет қаралды 11 МЛН
Котики и расческа
0:19
Новостной Гусь
Рет қаралды 2,1 МЛН