ഞാനും ഇങ്ങനെ നോക്കി നോക്കി ഇരിക്കുമായായിരുന്നു... ഒരു സത്യം പറയട്ടെ🫣🫣 ഞാൻ ഇപ്പോഴും നോക്കാറുണ്ട്...🥲 ഒറ്റക്ക് കുറച്ചൊക്കെ പോകാനറിയാം എങ്കിലും ഇങ്ങനെ നോക്കുമ്പോള്‍ കിട്ടുന്ന ഒരു feel അത് വേറെയാ... ഒരു സമാധാന feel...☺️☺️
@Suparna.6310 ай бұрын
നില shallum mikki mousentea മുടിയും 😂😂😂
@BIJINYGEORGE10 ай бұрын
😹😹
@seenabinu101110 ай бұрын
😂😂
@SidraBinthSharfas10 ай бұрын
😂😂😂
@rekhar18710 ай бұрын
😢😮
@rajalsmp-lz6bz9 ай бұрын
ഫ്ജ്വഞേ
@ourlittleworld184810 ай бұрын
അയ്യോ ഞാനും ഇങ്ങനെയായിരുന്നു, എവിടെയെങ്കിലും ഇരുന്നാൽ ഇറങ്ങുന്നത് വരെ നോക്കിയിരിക്കും. തിരക്ക് കൂടിയാൽ പിന്നെ പറയണ്ട 😂😂
@-Shiya-X10 ай бұрын
നീല ഷാളും മിക്കി മൗസിന്റെ മുടിയും..😅😂❤
@BIJINYGEORGE10 ай бұрын
😹😹
@___itz_____cutie___pie__10 ай бұрын
Bad neeth
@DreamyGirl-ic9pd10 ай бұрын
😅😅😅❤
@kadheejaabu1979 ай бұрын
😅😅
@ShymaPp-q8b10 ай бұрын
എനിക്ക് ചേച്ചിയെയും ചേട്ടനെയും ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰❤️❤️❤️
@anwarshameem67638 ай бұрын
Neethu chechi fans
@SivadasPonnoth10 ай бұрын
Njan cheruppatthil ethepoleyayirunnu. Ammayude vaalilthoongiyayirunnu njan nadannirunnathu. 100000000% related aanu.
@seenathfaisal5899 ай бұрын
Xxsdiiiiju
@GOKUL.G27610 ай бұрын
എനിക്ക് ഈ channel bynkara ഇഷ്ടമാണ് 😊
@BIJINYGEORGE10 ай бұрын
😻😻😘
@priyasubeeshpriyasubeesh210310 ай бұрын
Enekum❤❤❤
@Chaliyan5237 ай бұрын
20 വയസ്സായിട്ടും ഇപ്പളും അമ്മേടെ കൂടെ അമ്മൂമേട വീട്ടിൽ പോവുമ്പോ ബസ്സിൽ വേറെ വേറെ സീറ്റിൽ ഇരുന്നിട്ട് ഇടയ്ക്കിടയ്ക്ക് അമ്മേനെ നോക്കിയിരിക്കുന്ന le ഞാൻ 😂😂🙈
@meghababu80806 ай бұрын
Njanu 23🤣
@Priyankamaalz2410 ай бұрын
🤣mickey mouse nte mudi..!
@BIJINYGEORGE10 ай бұрын
😹😹
@_Heart_Hacker...291110 ай бұрын
Enikkum ingana chechiii😂😂😂😂😂 Chechi poliya....😂😂😂😂😂 Chechiyidunna mikka videosum njanumayi connection ullatha...😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉 I love your videos....😂😂😂😂😂😂😂😂 Appo ayisheri...😂😂😂😂😂😂😂😂😅😅😅😅😅😅😅😅
Enik bus opposite directionalil poovunathaayi thonarund
@Muhsina-qv9cr10 ай бұрын
The best mom and daughter combo😂
@SobhaSuresh-np8gi5 ай бұрын
Neela shalum micky mouse inte mudiyum 😂😂
@don_a10 ай бұрын
nice... voice okke nalla rasama..
@BIJINYGEORGE10 ай бұрын
😻😻
@PrajithP-wd3qq10 ай бұрын
ഇങ്ങനെ തന്നെയാണ് ഞാനും😊
@sajithsoman66494 ай бұрын
neeraj
@Lekshmi-m2g6 ай бұрын
Mikky mousinte mudi😂😂😂😂😅😅
@KUNJUAPPZ8 ай бұрын
ചെറുപ്പത്തിൽ അല്ല. എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസം ആയിട്ടേ ഉള്ളു 😂എനിക്ക് പെട്ടന്ന് വയറു വേദന ആയി ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നു. എന്റെ കെട്ടിയോൻ ആണേ രാവിലെ wrk ന് പോയി. ഞാനും hussinte അച്ഛനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അച്ഛൻ എന്നെ കൊണ്ട് ഹോസ്പിറ്റലിൽ പോയി. ഇത് ആയിരുന്നു എന്റെ അവസ്ഥ. ഞാൻ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്ക ആയിരുന്നു എനിക്ക് വഴിയും അറിയില്ല എവിടെ ഇറങ്ങണ്ടേ എന്നും അറിയില്ല 😵😵അച്ഛന് മനസിലായി ഇന്റെ അവസ്ഥ ന്നിട്ട് അച്ഛൻ എന്റെ അടുത്ത് ഉള്ള സൈഡ് സീറ്റിൽ വന്ന് ഇരുന്ന് 😂😂😂
@gourilekshmikj87010 ай бұрын
Mickey mousente mudi 😂😂
@shyamiirathi695010 ай бұрын
Mickekghgj🥳😇✈️
@IzzaDiya1345 ай бұрын
ഞാൻ ഇതേ പോലെയല്ല ബസ്സിൽ കയറുമ്പോൾ എവിടെ സീറ്റുണ്ടോ അവിടെ കേറി കുത്തിയിരിക്കും😂😂😂😂
Njnumm engane aarnnu... Same ditto.... Ann oru chechide madiyil arnnu enne eruthiyath Ennitt kore engane overthink cheyth karanjn kolamaaki... ennitt Ammede aduth poyi erunnu😅😅😅😅