ഞാൻ ഇന്നണ് കാണുന്ന ത് എന്റെ മനസ്സിൽ ഉള്ള കാര്യങ്ങ ൾ അതെപടിയുണ്ട് വള്ളരെ ഇഷ്ടപെടു നല്ലത് വരട്ടെ ആമീൻ 11:12
@Thoufeeqkitchen Жыл бұрын
Aameen
@sujinds Жыл бұрын
ഒത്തിരി ഇഷ്ടമായി 👌👌👌
@Thoufeeqkitchen Жыл бұрын
🙏🥰
@niyasartwork3695 Жыл бұрын
Wa alaikumussalam 🎉supper tips❤
@sakeenasakeena42 Жыл бұрын
മാഷാ അള്ളാ കിടിലം വളരെ വളരെ ഉപകാരവും അതിലേറെ രസകരമായ വിഡിയോ എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു നല്ല നല്ല ടിപ്സുകൾ എന്തൊരു ഭംഗി യാണ് ബാത്ത് റൂം ഒക്കെ കാണാൻ കണ്ണാടി പോലെ തിളങ്ങുന്നു കുട്ടികൾ നല്ല പോലെ ഹെൽപ്പ് ചെയ്യുന്നുണ്ടല്ലോ കുട്ടികളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് നല്ലൊരു കാര്യം തന്നെ ആണ് അത് പോലെ കുറേ നമുക്ക് ജോലി ഭാരം കുറഞ്ഞു കിട്ടും ഇത് പോലെ കുറെ ടിപ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻👌👌👌👌
@Thoufeeqkitchen Жыл бұрын
❤
@ridwan1176 Жыл бұрын
വളരെ വളരെ ശരിയാണ് നമ്മൾ എപ്പോഴും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ച് അത് പഠിപ്പിച്ചു കഴിഞ്ഞാൽ നമുക്കും പകുതി ജോലി ഭാരം കുറയും വളരെ വളരെ നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് ഇതുപോലെയെല്ലാം ചെയ്തു നോക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@rubynoonu8265 Жыл бұрын
വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ആദ്യമേ ഒരു അഭിപ്രായം പറയട്ടെ ഈ ഒരു വീഡിയോ എന്നും ഈയൊരു ചാനലിൽ ഇതൊരു അസറ്റ് തന്നെയായിരിക്കും യാതൊരു സംശയവുമില്ല കാരണം നമ്മുടെ മക്കളൊക്കെ വളർന്ന് അവർക്കൊക്കെ കുട്ടികൾ ആയാലും നമുക്ക് ഈ ഒരു വീഡിയോ എന്നും ഒരു വളരെ നല്ലൊരു ഓർമ്മ തന്നെയായിരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല സത്യം പറഞ്ഞാൽ ഞാൻ ഇത് കണ്ടപ്പോൾ വളരെയേറെ ഇരുന്നു ചിന്തിക്കുകയുണ്ടായി വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനി എനിക്ക് ഇതിൽ കൂടുതൽ എന്ത് പറയണം എന്ന് അറിയില്ല അത്രയ്ക്ക് വളരെ നല്ലൊരു വീഡിയോ തന്നെയാണ് എല്ലാ കാര്യങ്ങളും വളരെ ഡീറ്റെയിൽ ആയിട്ട് ചെയ്തു കുട്ടികളാണെങ്കിലും അവരുടേതായിട്ടുള്ള രീതിയിലൊക്കെ ഹെൽപ്പ് ചെയ്തു നല്ലൊരു വീഡിയോ എന്നും എക്കാലവും ഓർത്തിരിക്കാൻ പറ്റിയ കുറെ നാളുകൾക്കു ശേഷം എടുത്തു നോക്കിയാൽ വളരെ രസകരമാകും കൗതുകവും തോന്നുന്ന നല്ലൊരു വീഡിയോ ആയിരുന്നു
@nunuf8083 Жыл бұрын
nalloru cleaning video aayirunnu kandirunnu video end aayadu arinjilla eshttamayi .mashaallah nalla mon help cheydu tarunnundello ellam kondum adipoli
@najla_b1315 Жыл бұрын
nannayit clean ayi.... tips ok nannayitind... eni njan poi ente cleaning thudangate... thanks for inspiring me
@Dora-yd4lb Жыл бұрын
എല്ലാ ടിപ്സുകളും വളരെ ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോളുമായി വീണ്ടും വരിക
@sabeenasakkeer4413 Жыл бұрын
Video kandirikkan nalla bhangiyund.. ningalude ella videos m full kanarund.. varthamanam ketirikanum nalla rasanu.. cleaning tips elam valare nannayirunnu.. veed kandal ariyam nannayit maintain cheynondanu ingne iriknathenu.. valare nalla video..
@jackandjill2839 Жыл бұрын
veed nalla vetti thilangunnundallo..masha allah....thankyou for the useful cleaning tipsdear
@lifeismykitchen4399 Жыл бұрын
Innathe ningalude video sarikum ellarkum orupad upakarapedunna tips anallooo. . Good presentation Kuttikalk ende big thanks 😊
@natureexplorer5802 Жыл бұрын
ellaavarum koodi veed nalla puthan aakkiyallo...ella tipsum adipoliyantto..try chaithu nokkatte
@rijysmitheshwe2210 Жыл бұрын
Veedu epozhum clean aaki vaykkanulla ella tipsum valare ishtaayi...especially floor cleaning method..really very useful and helpful video..
@afrimol9955 Жыл бұрын
Veed cleaning chyyunnathum tips kollato video kand time poyath arinilla nalla oru video thanne ayirunnu great sharing thanks
@alee3174 Жыл бұрын
ഇനി ഇത് പോലെ ചെയ്തു നോക്കട്ടെ very very useful tips dear thanks for sharing
@resmishiju8445 Жыл бұрын
what a great idea to keep your house clean and tidy. i loved your house organization way
@KadeejaA-bu7he5 ай бұрын
അടിപൊളി വീഡിയോ നല്ല ട് ക്ലീനിങ് ബാത്റൂം ട്രെയിൻ ഡ്രൈ ആക്കി വെക്കുന്നത് നല്ല ഐഡിയ ചെരുപ്പിൽ ചൂടുവെള്ളം ഇടുന്നതും നല്ല ഐഡിയ വീഡിയോ കണ്ടിട്ട് രണ്ട് ഐഡിയ പഠിച്ചു
tips ellam super anallo. presentation adipoli ayittunde.expecting more videos like this. keep going
@Dewdrops74 Жыл бұрын
ടിപ്സ് ഒക്കെ കൊള്ളാം. മോൻ സഹായിക്കുന്നത് കണ്ടപ്പ സന്തോഷം തോന്നി. ഇപ്പോഴത്തെ കാലത്ത് എത്ര പേര് ചെയ്യും ഇങ്ങനെ. എല്ലാം മുൻപിൽ എത്തിച്ചു കൊടുക്കണം പിള്ളേർക്ക് 😊
@Thoufeeqkitchen Жыл бұрын
🥰
@pratheekshaanand320 Жыл бұрын
Ela cleaning tips valare nanayirunu..bathroomile cherup choodu vellam oyikune nala oru tip ayrunu njn eni entayalum angne cheyum....
@fasnuriyaaa2433 Жыл бұрын
Makkale kond ithpole clean cheyyan sheelippikkanam nalloru information koodiya eh oru vedio 😊😊😊
@ronyskitchen7598 Жыл бұрын
All tips are very useful nice sharing dear
@aleenatinto60057 ай бұрын
Thank u so much. Today this video was an inspiration to start my cleaning
@Thoufeeqkitchen7 ай бұрын
🫰🙏
@najiaslam6132 Жыл бұрын
Mashallah മക്കളെ കൊണ്ട് ചെയ്യിപ്പിച്ച അവർ neet ഇൽ വെക്കും keep it up
@malappuramrabitha Жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് നല്ല വീഡിയോയാണ്
@malappuramrabitha Жыл бұрын
എന്റെ പുതിയ ചാനലാണ് വന്ന് കാണണം
@Thoufeeqkitchen Жыл бұрын
🥰
@Thoufeeqkitchen Жыл бұрын
Channel name
@malappuramrabitha Жыл бұрын
@@Thoufeeqkitchen rabiyas media
@pinkyram7577 Жыл бұрын
Video kettu kondirikkan nalla rasamundu tto. Kuttikal cheyyunnathu athilere ishttayi
@Thoufeeqkitchen Жыл бұрын
🙏
@NofasWorld20 күн бұрын
Mashallah....❤❤❤❤
@Thoufeeqkitchen20 күн бұрын
😍
@Vijay-ls9eq Жыл бұрын
kolatto nice presentation good video cleaning tips good
@abdulazeez-qd7wx Жыл бұрын
Its really amazing how you teach your son to clean their stuffs. Its a good tip 👍
@shahinasathar270 Жыл бұрын
അടിപൊളി ടിപ്സ് 🥰🥰
@SivaKumar-so1iz Жыл бұрын
Very beautifuly presented. All the best for your own efforts.
@Thoufeeqkitchen Жыл бұрын
🙏
@foodworld4474 Жыл бұрын
cleaning routine kanan thanne nalla resamundayirunnu shampoo use cheyth floor clean heythittilla ethuvare bathroom il shamboo itta cheyunne
@foodbysarana1248 Жыл бұрын
good afternoon dear, how are you , thank you for sharing daily cleaning and maintain your house , nice sharing us thank you have a pleasant day. see you your next upload.
@jannahshafeeq1111 Жыл бұрын
Hi itha, nigjude ee vedio enik nannai ishdapettu. inspiration aayi. subscribe um cheidu..😂😊iniyum ithupolulla vedios venamtto
@Thoufeeqkitchen Жыл бұрын
Thank you
@mycalligraphy4731 Жыл бұрын
MashaAllah very good
@Thoufeeqkitchen Жыл бұрын
Thank you 🤲
@muthoos-tx5sr Жыл бұрын
Nice video 👍
@avukkarchappa Жыл бұрын
സൂപ്പർ 🎉
@gigglest8701 Жыл бұрын
Super...... cleaning ini valare eluppamanallo dear ellam nallonam cleanayi ini njanum inganeyokke cleanakkum thanks for sharing dear
@sanilafaizal8941 Жыл бұрын
Ma shaa Allah... Great
@Thoufeeqkitchen Жыл бұрын
Ma sha Allah
@shareenaabdul8744 Жыл бұрын
Masha allah ❤ good
@Thoufeeqkitchen Жыл бұрын
Ma sha allah 🙏
@sreelatha4211 Жыл бұрын
Ishtamayi to🙏
@Thoufeeqkitchen Жыл бұрын
Thank you 🙏
@khayaal5384Ай бұрын
കുട്ടികളെകൊണ്ട് ക്ലീനിങ് chyikunnath ഇഷ്ടായി. മിക്കവരും കുട്ടികളെ over pampering ചയ്തു ചീത്തയാക്കും. U gave them responsibilities and they hav done well👍
@ThoufeeqkitchenАй бұрын
Appol aane Nammude feelings avar ariyulu 🙏🙏🙏😍
@anshiyariyas88715 ай бұрын
Bthroom clean cheythathin shesham... Wiper use cheythaal mopinte aavashyamilla😍
@Thoufeeqkitchen5 ай бұрын
Appol ente voice manasilaayila alle 🫣😭
@gracesali5099 Жыл бұрын
Iam watching your video today, the same way I am doing my cleaning and teaching my children also . very happy to see your video keep it up
@Thoufeeqkitchen Жыл бұрын
Thank you 🙏
@poolakkadavupalam9456 Жыл бұрын
fantastic video
@sabeenanishad24752 ай бұрын
athentha Thursday ithra ishtappedan😊😊
@Thoufeeqkitchen2 ай бұрын
Adutha day Nammude special day alle Friday Friday oru cleaning onnum ella
@bindumanoj19804 ай бұрын
Last pukakunna reethy koode parayumo kollaammm video
@Thoufeeqkitchen4 ай бұрын
Oud aane ithe
@bindumanoj19804 ай бұрын
Evde kitum
@Thoufeeqkitchen4 ай бұрын
@bindumanoj1980 super marketil und
@foodbloger7838 Жыл бұрын
Mashaallah makkal help cheyumbo thanne pakuthi സമാധാനാണ്