എന്റെ ജോലി സ്ഥലത്തെ അന്തകാര ശക്തികളെ പൈശാചിക ശക്തികളെ പൂർണമായും നീക്കം ചെയ്യണമെ 🙏മേലധികാരിക്ക് മാനസാന്തരം നൽകി ഞങ്ങൾക്ക് സമാധാനമായി ജോലി ചെയ്യുവാൻ അനുഗ്രഹിക്കേണമേ കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏😭 തരണം ചെയ്തു പോകുവാൻ സാധിക്കുന്നില്ല 😭🙏 🙏ബബിത 🙏😭
@minimini73422 ай бұрын
യേശുവേ ഞങ്ങളെ അപമാനിച്ചവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ കഴിയണം, പിണങ്ങി കഴിയുന്നവർ ഞങ്ങളോട് മിണ്ടണം ദൈവ പ്രവൃത്തി നടക്കുന്നതിനായി നന്ദി അപ്പാ. ആമ്മേൻ
@anisu3192 ай бұрын
ചിലർ മിണ്ടാതിരികുന്നതാണ് നല്ലത് എന്ന് വിചാരിക്കുക. Some doors God closed.
@remaashoklk92342 ай бұрын
Ente Yeshuve
@nidheeshpc48932 ай бұрын
സ്വർഗസ്ഥനായ പിതാവേ, ഈ ദൂതുനു മുൻപിൽ എന്നെ സബുർണമായി തഴ്മയോടെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ ആമേൻ 🙌🙌🙏🙆
@nancysamuel19782 ай бұрын
നാളെ കൊടുക്കാൻ ഉള്ളവർ ഞങ്ങളെ അപമാനിക്കാൻ നിന്ദി ക്കാൻ പരിഹസിക്കാൻ ഇടയാക്കല്ലേ യേശു അപ്പാ കൈവിടല്ലേ തളർന്നു തകർന്നു പോകുന്നു വരാൻ ഉള്ള നന്മകൾപോലുംവരുനില്ല ഒരു വിധത്തിലും രക്ഷപ്പെടാൻ കഴിയുന്നില്ല എന്റെ ദൈവത്തിന്റെ അത്ഭുതം അടയാളം പ്രവർത്തി നടക്കട്ടെ ദൂത് പോലെ കഴുകനെ പോലെ ചിറകടിച്ചു ഉയർത്തും എന്റെ യേശു ആമേൻ
@bijobaby12622 ай бұрын
അതെ സാഹചര്യം ആണ് എനിക്കും ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@nancysamuel19782 ай бұрын
ഈ ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു അനുഗഹിക്കുന്ന എന്റെ ദൈവം, ഞങ്ങൾക്കു വേണ്ടി ദൂതൻമാരെ അയക്കുന്നു ആമേൻ
@minimini73422 ай бұрын
സ്വർഗസ്ഥനായ പിതാവേ എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കണം, നല്ല വിദ്യാഭ്യാസം കിട്ടണം, മടി മാറണം, ഇതിന്മേൽ കൃപ ഉണ്ടാകണം ആമ്മേൻ
@manuroy28292 ай бұрын
ആമ്മേൻ🙏🙏🙏🙏🙏 യേശു വെ നഷ്ട്ടപെട്ട എന്റെ ജോലി തിരികെ തരണമെ🙏🙏🙏
@manuroy28292 ай бұрын
യേശു വെ എന്റെ ജീവിതത്തിൽ ഇത് സംഭവിക്കണമെ🙏🙏🙏🙏🙏🙏🙏
@rajeevrajappan96592 ай бұрын
🎉❤❤❤🎉 നന്ദി പ്രിയനേ ❤ നന്ദി യേശുവേ 🎉❤❤❤🎉
@interstellar94582 ай бұрын
എന്റെ തടവറ അനുഭവത്തില്‍ നിന്ന് എന്നെ വിടുവയ്ക്കാന്‍ 🙏
@minimini73422 ай бұрын
യേശുവേ എന്റെ ചേട്ടന് ബലവും, ശക്തിയും കൊടുക്കണം, കുടുംബത്തിൽ ഒരു വഴക്കും ഉണ്ടാകരുത്, ഞങ്ങള്ക്ക് രണ്ടു പേർക്കും എന്നും പണി ഉണ്ടാകണം, യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ
@nancysamuel19782 ай бұрын
ഞങ്ങളുടെ സാമ്പത്തിക പ്രശ്നം മൂലം അപമാനിച്ചവരുടെ മുന്നിൽ ഉയർത്തി മാനിക്കണേ അനുഗ്രഹിക്കണേ ആമേൻ
@manuroy28292 ай бұрын
യേശുവെ എന്റെ ജീവിതത്തിൽ ഇത് സംഭവിക്കട്ടെ🙏🙏🙏🙏🙏🙏
@minimini73422 ай бұрын
യേശുവേ എന്റെ കടഭാരങ്ങൾ എല്ലാം മാറണം, കടം കൊടുക്കാൻ ഉള്ളവർ ആരും എന്റെ ഭവനത്തിൽ വരാതെ കാത്തു കൊള്ളണം, ദൈവ പ്രവൃത്തി നടക്കണം ആമ്മേൻ
@MdRafi-es2hw2 ай бұрын
ആമേൻ ഹല്ലേലുയ സ്തോത്രം കർത്താവേ
@ShylajaSoundar2 ай бұрын
Amen Sthothram, Thank you Jesus🙏🏻🔥🔥🔥🙏🏻
@minimini73422 ай бұрын
യേശുവേ സാമ്പത്തികം അനുഗ്രഹിക്കപെടണം, അത്ഭുതം നടക്കണം, യേശുവിന്റെ നാമത്തിൽ ആമ്മേൻ
@sunithageorge15572 ай бұрын
Amen Amen Amen🙏🙏 Yeshuve Sthothram Sthothram appa 🙌🙏 Received this message in Jesus mighty name Amen 🙏🙌🙌🙌🙏
@PonnammaAngel2 ай бұрын
Yesuve enne manapoorvam chathichavarude munbilenne manikkename
@bijobaby12622 ай бұрын
യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻതാങ്ക് യൂ ബ്രദർ
@minimini73422 ай бұрын
യേശുവേ.. ബ്രദർ എന്റെ എല്ലാ വിഷയങ്ങളിലും പ്രാർത്ഥിച്ചു എനിക്ക് ശക്തി തരണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ
@sheejawilson49552 ай бұрын
Amen Amen Amen 🙏
@jeenamohan84762 ай бұрын
എന്റെ ദൈവമേ എന്റെ മക്കളെ രക്ഷിക്കണേ അവരുടെ വേദനകൾ എടുത്തു മാറ്റണെ
@Thalir-m21Ak2 ай бұрын
Amen Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimini73422 ай бұрын
യേശുവേ. ബ്രദർ എന്റെ കുടുംബ പ്രശ്നം എല്ലാം മാറണം, ശത്രുവിന്റെ ഒരായുദ്ധവും എന്റെ കുടുംബത്തിൽ ഭലി കരുത്, അവരുടെ വായ മൂടി കെട്ടണം എന്റെ യേശു എല്ലാം മാറ്റി തരുന്നതിനായി നന്ദി അപ്പാ. ആമ്മേൻ
@georgep39672 ай бұрын
oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
@UMAASHIKKANI2 ай бұрын
ആമേൻ 🙏🙏🙏
@chandrikas48132 ай бұрын
എന്റെ മകൻ അഖിൽ രാജ്നും ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ
@SINDHU-d8i2 ай бұрын
എൻറെ കുടുംബത്തിൽ സമാധാനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ ആമേൻ🙏🙏🙏🙏🙏
@interstellar94582 ай бұрын
പൈശാചിക ബന്ധനത്തില്‍ നിന്ന് വിടുതല്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏
Yes I received today's message and I believe in my Jesus Christ name Amen
@SivaSankar-md9ur2 ай бұрын
Amen amen Halle lugh 🙏🙏🙏🙏🙏🙏🙏
@MiniMoni-u8s2 ай бұрын
Praise the Lord. ഒരു നല്ല സന്ധ്യ സമയത്തിനായി സ്തോത്രം ദൈവമേ. പകൽ കാലം ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിച്ചതിനായി നന്ദി ദൈവമേ
@mariyamaphilipose80282 ай бұрын
Sthothram Glory
@lintojohny65562 ай бұрын
AMEN AMEN AMEN
@SivaSankar-md9ur2 ай бұрын
Sothram appa 🙏🙏🙏🙏🙏🙏
@MercyPhilip-os8kz2 ай бұрын
Amen Amen ❤❤
@isacgeorgedubai27032 ай бұрын
🎉PRAISE GOD 🎉PASTOR 🎉
@RonyraphelRaphel-qd3jh2 ай бұрын
Amen🙏🙏🙏❤️❤️❤️
@BindhuSreekumar-zi1jn2 ай бұрын
Praise the Lord Amen
@AleyammaGeorge-k5x2 ай бұрын
Sthothram yeshuve
@jijijohn67012 ай бұрын
Amen praise the lord
@sunipmathews24512 ай бұрын
Thank you Lord 🙏🙏🙌
@thomaspg8062 ай бұрын
HALLELUJAH AMEN AMEN
@RafiRasheeda2 ай бұрын
Amen
@salubinu37672 ай бұрын
AMEN
@SusanAbraham-hs5fl2 ай бұрын
ബ്രദർ, എന്റെ ഭയം മാറാൻ പ്രാർത്ഥിക്കണമേ
@777universalmessages22 ай бұрын
Amen sthothram
@mohandaskk4672 ай бұрын
പാസ്റ്റർ എനിക്കും എന്റെ കുടുംബം ത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ യും ഭാര്യ യുടെയും രോഗ സൗഖ്യം എനിക്ക് ഹാർട്ടിന്റ അസുഖം ആണ്11വർഷം കഴിഞ്ഞു ഭാര്യ തൈറോയിഡ് ഷുഗർ രോഗത്താൽ ഭാരപ്പെടുന്നു മക്കളുടെ വിദ്യാഭാസം പിന്നെ ഇപ്പോൾ ഡൽഹിയിൽ ആണ് നാട്ടിൽ നല്ല ഒരു ഭവനം വേണം നാട്ടിലെ സ്ഥലം ബാങ്കിൽ പണയം ആണ് ബാങ്കിൽ ഇപ്പോൾ EMI ഒരുപാട് മുടങ്ങി ഈ വിഷയങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം
@anithavarghese59532 ай бұрын
ആമേൻ ഇതു എന്നോടുള്ള ആലോചന ആണ് ഇന്നത്തെ ആലോചന 15ന് ജോബ് ഇന്റർവ്യൂ ആണ് uk യിൽ എന്റെ മകൾ ഡൈന ക്ക് uk വിസ നവംബർ തീരുകണ് വിസ പുതുക്കി കിട്ടാൻ വളരെ ഭയത്തോടെ കഴിയുകണേ
@mariyamaphilipose80282 ай бұрын
Hallelujah
@JollyAbraham-dw5ud2 ай бұрын
Ettefukkunnu praisegod
@raigunjoseph94162 ай бұрын
സ്തോത്രം
@JollyAbraham-dw5ud2 ай бұрын
Praise god
@PonnammaAngel2 ай бұрын
. karthave enne chathichavare anugrahikkename
@mariyamaphilipose80282 ай бұрын
Glory
@jessyalex10852 ай бұрын
Daveedputrakarunathonne.karthavesahayikkane
@AleyammaGeorge-k5x2 ай бұрын
Yeshuve ente makalude kudumba jeevithile ella prayasangalum Matti tharane brothere prarthikane
@agnespeter35562 ай бұрын
God bless🙏🙏
@SusanAlex-s8x2 ай бұрын
Pastor, please pray for me. I am suffering too much from my neighbour.
@maryvarughese58952 ай бұрын
Hallelujah……….. wonderful message 😁
@sheelamathunni2142 ай бұрын
Please pray for me
@shirlyalex17722 ай бұрын
Appa innu paranja avasthayil koodi anu kadannu pokunnath.. Daiva kripakkayi sookshikkunnathinal sthothram. Yesu apachan koode irikkunnathinal sthothram. Thiramalayudea anubhavam matti thannu anugrahikkanea..Daiva kripa velipedanea
@jancysomalal68032 ай бұрын
Please pay for my family
@Jishasurendran2 ай бұрын
Brother Ante husbandnte swabhavathil mattam varan prathikenam,Ante daishyam maranum prathikenam
@SusanAbraham-hs5fl2 ай бұрын
Brother, ഇന്നത്തെ ദൂത് എനിക്ക് ഉള്ളതാ യിരു. കാരണം ചില സാഹചര്യങ്ങളിൽ ഭയം എന്നെ കീഴ്പ്പെടുത്തുന്നു
@JollyAbraham-dw5ud2 ай бұрын
Ettedukkunnu
@Rejilashyam2 ай бұрын
Pl help cash kittanam
@reshmaev87782 ай бұрын
ഇന്ന് 8 മണിക്ക് പുതിയ ഒരു ജോലിക്ക് വേണ്ടി ഒരു മീറ്റിംഗ് ഒണ്ട്..പരിശുദ്ധമാവ് കൂടെ ഉണ്ടാവാണേ ❤
@esther416932 ай бұрын
ആമേൻ thank you lord Dear brother, ഈ ഒക്ടോബർ മാസം എനിക്ക് പണത്തിന് വളരെ അധികം ആവശ്യം ഉണ്ട്. ദൈവം ഒരു അത്ഭുതം ചെയ്യാൻ plz pray 🙏🏼😪 Br. Jerry യോട് ചോദിച്ച പണം എത്രയും വേഗം എനിക്ക് നൽകാൻ 𝗣𝗟𝗭 𝗣𝗥𝗔𝗬 𝗙𝗢𝗥 𝗠𝗘
@bindus-ym8ph2 ай бұрын
യേശുവേ ഞങ്ങൾക്കുവേണ്ടി അത്ഭുതം ചെയ്യാൻ പോകുന്നതിനായി സ്തോത്രം 🙏