നിങ്ങൾ കാണാൻ ആഗ്രഹിച്ച വൈറൽ പെൺകുട്ടികൾ ഇവരാണ്.

  Рет қаралды 124,155

Base world

Base world

Күн бұрын

#girl
#song
#malappuram
#perunnal
#school
#baseworld

Пікірлер: 149
@rabeehareekode
@rabeehareekode 3 ай бұрын
മലപ്പുറത്തിന്റെ മൊഞ്ചത്തി കുട്ടികൾ ഇവർ പാടിയ പാട്ട് സൂപ്പർ ആയിരുന്നു ട്ടോ ഇവരെ ജനങ്ങളുടെ മുന്നിൽ എത്തിച്ച ബ്ലോഗറിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️
@Baseworld
@Baseworld 3 ай бұрын
Thanks ❤️
@alavi6334
@alavi6334 3 ай бұрын
സൂപ്പർ പാട് 👍🏻
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
ഹഫ്‌ന ഫർഹ നമ്മുടെ മുത്താണ്, പാട്ടുറുമാൽ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ, ❤❤❤❤❤
@yousufpk9443
@yousufpk9443 3 ай бұрын
ഒരു കുട്ടിനെ കൊണ്ട് പാട്ടു പാടിച്ചില്ല ആ കുട്ടിക്ക് വിഷമമായിി കാണും എന്താണ് ബ്ലോഗറെ ഇങ്ങനെ
@Baseworld
@Baseworld 3 ай бұрын
ആ കുട്ടിയെ കൊണ്ട് പഠിപ്പിച്ചിരുന്നു ബട്ട് അത് കോപ്പിറൈറ്റ് അടിച്ചു കട്ടായതാണ്
@shifaayisha94
@shifaayisha94 2 ай бұрын
Njanum athanu alojichath vecio muzhuvanum kandappol
@nazarnakatil5224
@nazarnakatil5224 2 ай бұрын
ടീച്ചർ വളരെ നന്നായി പാടി. ഈ ടീച്ചറുടെ കുട്ടികളല്ലെ ഒട്ടും മോശമാവില്ല.. സൂപ്പർ
@BadarudheenKk-ko2tl
@BadarudheenKk-ko2tl 2 ай бұрын
ടീച്ചർ സത്യം പറഞ്ഞാൽ ഞെട്ടിച്ചു.. !
@Ummer1963
@Ummer1963 3 ай бұрын
ടീച്ചർ ദേവി 🌹🌹🌹🙏🙏🙏🙏♥️♥️♥️ ദേവി തന്നെ അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️🌹🌹🌹 മക്കളെ പൊളിച്ചു തകർത്തു തിമിർത്തു എന്താ ശബ്ദം 🌹🌹🌹♥️♥️♥️
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
🌹
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
എല്ലാവരും നന്നായി പാടി നല്ല പാട്ടുകൾ ടീച്ചർക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
@Baseworld
@Baseworld 3 ай бұрын
Thanks
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
ഈ ടീച്ചർക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ അഭിനന്ദനങ്ങൾ എല്ലാവരുടെയും പാട്ട് എല്ലാവരും നന്നായി പാടി പെരിയോനെ എന്ന പാട്ട് മറ്റുള്ളവർ പാടിയതിന് കാട്ടിലും നന്നായി പാടി നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ വീണ്ടും പാടുക മുന്നോട്ട്
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
ഈ ടീച്ചർക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ അഭിനന്ദനങ്ങൾ എല്ലാവരുടെയും പാട്ട് എല്ലാവരും നന്നായി പാടി പെരിയോനെ എന്ന പാട്ട് മറ്റുള്ളവർ പാടിയതിന് കാട്ടിലും നന്നായി പാടി നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ വീണ്ടും പാടുക മുന്നോട്ട്
@EbraheemK-c7e
@EbraheemK-c7e 3 ай бұрын
അതെന്താണ് ഒരു കുട്ടിയെ ഒഴിവാക്കിയത് അത് വളരെ മോശമായിപ്പോയി
@Baseworld
@Baseworld 3 ай бұрын
ആ മോള് പാടിയത് ലിറിക്സിന് കോപ്പിറൈറ്റ് പിടിച്ചു കട്ട് ആയതാണ് 🔥
@fidhajebin2901
@fidhajebin2901 3 ай бұрын
എല്ലാവരും പാട്ട് പൊളിച്ചു ടീച്ചർക്കും കുട്ടികൾക്ക് നല്ല ഉയരങ്ങളിൽ എത്തട്ടെ
@Nandhu426
@Nandhu426 3 ай бұрын
ഉയരങ്ങളിലെത്താൽ ദൈവം അനുഗ്രഹിക്കട്ടെ ❤
@basheerkh262
@basheerkh262 2 ай бұрын
ഹഫ്‌ന ഫർഹ, പതിനാലാം രാവിലും, പാട്ടുറുമാലിലും ഉണ്ടായിരുന്നു... സൂപ്പെർ ഗായികയാണ്.... അഭിനന്ദനങ്ങൾ....
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
ഈ ടീച്ചർക്കും ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ അഭിനന്ദനങ്ങൾ എല്ലാവരുടെയും പാട്ട് എല്ലാവരും നന്നായി പാടി പെരിയോനെ എന്ന പാട്ട് മറ്റുള്ളവർ പാടിയതിന് കാട്ടിലും നന്നായി പാടി നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ വീണ്ടും പാടുക മുന്നോട്ട്
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je 3 ай бұрын
ഇത് എന്റെ നാട്ടിലെ സ്കൂൾ ആണ് ഞാൻ പഠിച്ചസ്കൂൾ
@nmmusicline9845
@nmmusicline9845 3 ай бұрын
ഒരു കുട്ടിയുടെ പാട്ട് മാത്രം കട്ട് ചെയ്തത് ഒട്ടും ശരിയായില്ല... എത്ര മോശമായി പാടിയതയാലും അത് ഉൾപെടുത്തേണ്ടതായിരുന്നു... ഇത് കാണുന്ന ആ കുട്ടിയുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും... ഒട്ടും ശരിയായില്ല..... പ്രോത്സാഹനത്തേക്കാൾ വലിയ അവഗണന... ഇതൊക്കെ വ്ലോഗർ ശ്രദ്ധിക്കേണ്ടിയിരുന്നു...😢
@Baseworld
@Baseworld 3 ай бұрын
കട്ട്‌ ആക്കിയതല്ല കോപ്പി റൈറ്റ് അടിച്ചതാ ബ്രോ 😔
@nmmusicline9845
@nmmusicline9845 3 ай бұрын
Ok ബ്രോ... ​🙏@@Baseworld
@resmibscresmibsc3685
@resmibscresmibsc3685 3 ай бұрын
ടീച്ചറും കുട്ട്യോളും സൂപ്പർ 🎉
@Baseworld
@Baseworld 3 ай бұрын
Thanks
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 3 ай бұрын
Masha Allah super song 🎵 🎉🎉🎉super song 🎵 super 👌 👍 🎉🎉🎉🎉
@oormilapolpaya
@oormilapolpaya 3 ай бұрын
ടീച്ചർക്കും കുട്ടികൾക്കും നൂറുമ്മകൾ😘😘😘😘😘😘😘😘
@UmmuKulsu-hf9ch
@UmmuKulsu-hf9ch 3 ай бұрын
Vidiyo linke tharumoo
@zayanuvlog2330
@zayanuvlog2330 3 ай бұрын
മക്കളും ടീച്ചറും പൊളി അടിപൊളി സോങ് 😍😍 .....
@Baseworld
@Baseworld 3 ай бұрын
Thankz❤️
@thuhrmedia5932
@thuhrmedia5932 3 ай бұрын
ഇവർ പാടിയ പാട്ടിന്റെ വീഡിയോ ലിങ്ക് കൂടെ മെൻഷൻ ചെയ്താൽ നന്നായിരുന്നു.❤
@abdurahman8636
@abdurahman8636 2 ай бұрын
ബഹുമാനപെട്ട ട്ടീച്ചർക്ക് ആയിരമായിരം അഭിവാദ്യങ്ങൾട്ടീച്ചറുടെ പാട്ട് വല്ലാതെ ഇഷ്ട്ടമായി മക്കളുടെയും പിന്നെ ഈ മക്കൾ നല്ല ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന
@mohammedfavas4290
@mohammedfavas4290 3 ай бұрын
ഇത് എൻ്റെ അടുത്തുള്ള സ്ക്കൂൾ ആണ് എൻ്റെ 2 മക്കളും പഠിച്ച സ്കൂൾ ആണ്
@soudathnk3103
@soudathnk3103 3 ай бұрын
Superb ടീച്ചറും കുട്ടികളും ഒന്നിനൊന്ന് മെച്ചം .കലക്കി😊🎉
@Baseworld
@Baseworld 3 ай бұрын
Thankz
@AnasP-yc8st
@AnasP-yc8st 3 ай бұрын
Poliyalle ❤❤❤ eniyun nalla contend cheyy tto
@Baseworld
@Baseworld 3 ай бұрын
Thanks
@BROX454
@BROX454 3 ай бұрын
അടിപൊളി സ്കൂൾ
@AyishaOzil-z6n
@AyishaOzil-z6n 3 ай бұрын
Nalla.kuttikalam.teacherum
@MuhammedAli-g7e
@MuhammedAli-g7e 2 ай бұрын
S00par🎉🎉🎉🎉
@MuhammedAli-g7e
@MuhammedAli-g7e 2 ай бұрын
S00par🎉🎉🎉🎉
@MuhammedAli-g7e
@MuhammedAli-g7e 2 ай бұрын
S00par🎉🎉🎉🎉
@MuhammedAli-g7e
@MuhammedAli-g7e 2 ай бұрын
S00par🎉🎉🎉🎉
@Shaniba.p-wu2th
@Shaniba.p-wu2th 2 ай бұрын
അതെന്താ ഒരു കുട്ടിയെ മാത്രം പാടിക്കാതിരുന്നു 😢
@shihabkottakkal9966
@shihabkottakkal9966 3 ай бұрын
Super
@Nihal-ph8th
@Nihal-ph8th 3 ай бұрын
ടീച്ചർ എന്റെ അയൽവാസി ആണ്
@FfRr-b9q
@FfRr-b9q 3 ай бұрын
Nanmakal nerunnu makkale teachare❤❤❤❤
@nazarnakatil5224
@nazarnakatil5224 2 ай бұрын
❤❤❤❤❤❤ ഒരാളെ ഒഴിവാക്കരുതായിരുന്നു
@manjuravi6353
@manjuravi6353 3 ай бұрын
Super
@kaderka292
@kaderka292 3 ай бұрын
❤❤❤❤❤😂😂
@aslamen8401
@aslamen8401 3 ай бұрын
Wow wowwww beautiful singing very good congratulations all of you
@reshmareshu9956
@reshmareshu9956 3 ай бұрын
Masha Allah voice ♥️😍
@Baseworld
@Baseworld 3 ай бұрын
❤️❤️❤️
@kaderka292
@kaderka292 3 ай бұрын
🌷🌷🌷🌷🌷👍👍👍❤️
@FathimasiyaSiya
@FathimasiyaSiya 3 ай бұрын
, Yatra manohara mai pahadi
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Teachers have the power to enlighten so many people, such a number of teachers is a strength of our country
@Baseworld
@Baseworld 3 ай бұрын
❤️❤️
@sanumon4955
@sanumon4955 3 ай бұрын
ഞാൻ പഠിച്ച school 👍👍
@AyishaAyisha-py4tl
@AyishaAyisha-py4tl 3 ай бұрын
Mashallah ❤❤❤moal
@Baseworld
@Baseworld 3 ай бұрын
👍👍
@abdulsalamps226
@abdulsalamps226 3 ай бұрын
റുക്കിയ പൂങ്കാവനത്തിന്റെ കമൻറ്റിനോട് യോജിക്കുവാൻ സാധിക്കുന്നില്ലാ, അത്തരം നിരോധനം ഖുർആൻ ഹദീസ് പ്രഖ്യാപനം അനുസരിച്ചു ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് എങ്ങനെ തെളിയിക്കും?
@sameerafaisal9063
@sameerafaisal9063 3 ай бұрын
Akm👍🏻❤
@Baseworld
@Baseworld 3 ай бұрын
Spr❤️
@rafeeqrejance8662
@rafeeqrejance8662 3 ай бұрын
All students sweet voice
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Thank you very much teacher.😊 Heartfelt congratulations from all Kerala Malayalis to the teacher
@Baseworld
@Baseworld 3 ай бұрын
❤️❤️
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
MashAlla
@nazeernazeer9440
@nazeernazeer9440 2 ай бұрын
Suppar teachar ❤❤❤❤❤
@saltech861
@saltech861 3 ай бұрын
ട്ടീച്ചറ് കലക്കി കുട്ടികളും
@Riyaah-ii2lg
@Riyaah-ii2lg 3 ай бұрын
Mashallah ❤❤
@haseebp8201
@haseebp8201 2 ай бұрын
കൂടുതൽ പരിജയംഹഫ്നമോളെയാണ്. ഭാവി ഭാസുരമാക്കാൻ ലക്ഷ്യം വെച്ച് നീങ്ങുന്ന മക്കൾ നാടിന് അഭിമാനം തന്നെ❤
@nazeernazeer9440
@nazeernazeer9440 2 ай бұрын
Suppar pattu makkala ❤❤❤❤
@noushadkodungalloor7404
@noushadkodungalloor7404 3 ай бұрын
❤❤❤
@kabeermp2321
@kabeermp2321 3 ай бұрын
Super
@linulichu6974
@linulichu6974 3 ай бұрын
Njan padicha schoolum njanglude devi teacherineyum onnu koodi kanan sadhichu❤❤❤teacher ente nattukariyum koodiyan
@ummarfarook1447
@ummarfarook1447 3 ай бұрын
Mashaallha Mashaallha
@fathimafidha9007
@fathimafidha9007 3 ай бұрын
Super👍🏻👍🏻👍🏻❤️❤️❤️
@AappuLukhi
@AappuLukhi 3 ай бұрын
ഞങ്ങളുടെ സ്കൂൾ 🥰🥰
@Rറബീഹ്
@Rറബീഹ് 3 ай бұрын
കുട്ടികൾ ഇങ്ങനെ ആയില്ലങ്കിലെ അത്ഭുതം ഉള്ളൂ അത്രക്കും നന്നായി പാടി ടീച്ചർ
@AbdulAzeez-hf1xr
@AbdulAzeez-hf1xr 3 ай бұрын
👍👍👍❤️❤️❤️
@SameerSamer-zj8ok
@SameerSamer-zj8ok 3 ай бұрын
Masha allah
@AnehaaAnu
@AnehaaAnu 3 ай бұрын
Super ❤
@Sadique-ps7wm
@Sadique-ps7wm 3 ай бұрын
Supper❤❤
@rahmathpkpk8202
@rahmathpkpk8202 3 ай бұрын
❤❤❤❤❤ good 💯
@Baseworld
@Baseworld 3 ай бұрын
❤️👍
@jasmincb7352
@jasmincb7352 3 ай бұрын
Masha.allah.supersong
@kadeejaap3088
@kadeejaap3088 2 ай бұрын
Enda molde sound mashaallah Allahu oru paadu uyarangalil ethilkatte Aameen
@noorjahanmuhammed1127
@noorjahanmuhammed1127 3 ай бұрын
MA sha Allah
@aminaummer
@aminaummer 3 ай бұрын
മക്കളും ടീച്ചറും സോങ്ങ് അടിപൊളി 👍🏻👍🏻
@Baseworld
@Baseworld 3 ай бұрын
Thankz
@junumohd961
@junumohd961 3 ай бұрын
Nammale devi teacher Njangalude music teacher❤
@IFA-i8v
@IFA-i8v 3 ай бұрын
Super❤
@nayeemnk102
@nayeemnk102 3 ай бұрын
Mashallah
@Rifaerik2.0
@Rifaerik2.0 2 ай бұрын
Poli❤❤
@ansarmohammedmohammed9363
@ansarmohammedmohammed9363 3 ай бұрын
Wow wow no words sister flies ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fidhankp6647
@fidhankp6647 3 ай бұрын
ഇക്ക ഞാനും പാടാറുണ്ട് ❤️
@Baseworld
@Baseworld 3 ай бұрын
Ok
@adilaboobacker6751
@adilaboobacker6751 3 ай бұрын
Super voice ❤❤❤🎉
@ashraftp2043
@ashraftp2043 3 ай бұрын
Super voice
@AbduAbdu-yo9gf
@AbduAbdu-yo9gf 2 ай бұрын
Students and Teacher all singers are sooper 🎉🎉🎉
@NajmuTaif
@NajmuTaif 3 ай бұрын
Wowwww❤
@Baseworld
@Baseworld 3 ай бұрын
❤️❤️
@reshmareshu9956
@reshmareshu9956 3 ай бұрын
Hloo 😊
@NoushadMonoos-oo3pd
@NoushadMonoos-oo3pd 3 ай бұрын
സൂപ്പർ ❤
@jamalponnani1651
@jamalponnani1651 2 ай бұрын
❤❤❤❤
@sudheeesudheer2470
@sudheeesudheer2470 3 ай бұрын
❤❤❤
@muthuttyrafi2581
@muthuttyrafi2581 3 ай бұрын
❤❤❤
@amalkrishna9254
@amalkrishna9254 3 ай бұрын
❤❤❤❤🎉🎉🎉🎉
@steach4463
@steach4463 3 ай бұрын
❤❤ അടിപൊളി ❤❤
@subairm4449
@subairm4449 3 ай бұрын
❤❤❤
@absiaiza1560
@absiaiza1560 3 ай бұрын
Akm❤
@Baseworld
@Baseworld 3 ай бұрын
Super
@haseenamansoor4281
@haseenamansoor4281 3 ай бұрын
സൂപ്പര്‍ പെളിച്ചു
@Baseworld
@Baseworld 3 ай бұрын
Thanks ❤️
@Fathima.hamdaa
@Fathima.hamdaa 3 ай бұрын
👍👍👍👍👍
@ansarmohammedmohammed9363
@ansarmohammedmohammed9363 3 ай бұрын
Teacher voice is like chitra 👌⚘️👌⚘️👌
@haseena7684
@haseena7684 3 ай бұрын
ഇവരുടെ വൈറൽ പാട്ട് ഏതാ
@shifashifuz7453
@shifashifuz7453 3 ай бұрын
❤❤❤❤❤❤👍🏻
@hakeempilakkalpilakkal6887
@hakeempilakkalpilakkal6887 3 ай бұрын
❤❤❤
@mumthasazeez7266
@mumthasazeez7266 3 ай бұрын
Super
@Baseworld
@Baseworld 3 ай бұрын
Thanks
@RichuandAyisha
@RichuandAyisha 3 ай бұрын
❤❤❤❤❤❤❤❤🎉🎉🎉
@babzvideos2365
@babzvideos2365 3 ай бұрын
Akmhss kottoor❤
@Baseworld
@Baseworld 3 ай бұрын
Poli👍
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,7 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
നൂർ ജലീല.. 🥰
18:04
SreeNandhanam
Рет қаралды 177 М.
Nasif mon In MAHABBA INTERNATIONAL CONFERENCE24 |ISHAL NIGHT| DUBAI,UAE
10:46
Master Nasif Official
Рет қаралды 313 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН