എന്താ പറയേണ്ടത് എന്നറിയില്ല. കണ്ണുകൾ നിറഞ്ഞു പോയി. ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് പേർക്ക് മോൾ ഒരു മാതൃകയാണ്. ഇനിയും വരാനുള്ള തലമുറക്കും മോൾ ഒരു മാതൃകയാവട്ടെ. പോക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് ആരോ പറഞ്ഞതു പോലെ, മോളുടെ പോരായ്മകൾ കൊണ്ട് മോൾ നല്ലൊരു അടിത്തറ പണിതു. അതിൽ നിന്നുകൊണ്ട് ഇനി മോൾക്ക് എത്ര ഉയരം വരെ വേണമെങ്കിലും വളരാം. മാതൃക പരമായ ആ വളർച്ച ഏറ്റവും സന്തോഷത്തോടു കൂടി തന്നെ ഞങ്ങൾ കാണുകയും എന്റെ മക്കളുൾപ്പടെയുള്ള ഒരുപാട് പേർക് കാണിച്ചുകൊടുക്കുകയും ചെയ്യും. ദൈവത്തിന്റെ അനുഗ്രഹം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിൽ എന്നും മോളുടെ കൂടെ ഉണ്ടാവും.
@mujeebrahmanrahman5430 Жыл бұрын
Greatest...
@manjuzzworld1233 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@hananmuneer8096 Жыл бұрын
ഇനിയും നല്ല ഉയരങ്ങളിലെത്തട്ടെ
@MujeebMujeeb-sd9pj Жыл бұрын
Alhamdulilla ❤
@abdul_vahab Жыл бұрын
ഔ മോളെ കണ്ണ് നിറഞ്ഞു പോയി എല്ലാ വിധ വിജയാംശംസകളും നേരുന്നു
@MuhammedShifan-it3ok5 ай бұрын
Masha Allah 🤲🏻🤲🏻
@rahmathtk38745 ай бұрын
Allaaah aafiyathodulla deergaayuss kodukene
@shabeeransari9175 Жыл бұрын
മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@abdulrahimlebba1031 Жыл бұрын
അള്ളാഹു മോളെ കാത്തു രക്ഷിക്കട്ടെ ആമീന്‍ ❤
@khalidshaji6380 Жыл бұрын
God bless you 🙏🏼❤️
@khadeejaka4090 Жыл бұрын
Allhamdulillah
@shahanascraft58006 ай бұрын
👌👌👌
@nandakumark.s4346 Жыл бұрын
പരമകാരുണികനായ തമ്പുരാൻ അദ്ദേഹത്തിൻ്റെ മക്കളായ മാലാഖ മാരെ ഭൂമിയിൽ അയക്കും. അതിൽ .ഒരു മാലാഖയാണ് കുട്ടി നീ പടച്ചവൻ. കാക്കും
ഓടിയവർ ഓടി. ചാടിയവർ ചാടി. ചാമ്പേണ്ടവർ ചാമ്പി. ചാവേണ്ടവർ ചത്തു. പക്ഷേ ഇനിയും കുറെ ഓടാനും ചാടാനും ചാമ്പിക്കാനും ചാവാനും കാത്തു നില്‍ക്കുന്നുണ്ട്. സമയം ആയാൽ അതും കൃത്യമായിനടക്കും. കാമുകന്റെ കള്ള ചിരിക്കു മുമ്പിൽ കരളുരുകുന്ന മാതാപിതാക്കളെ കാല് കൊണ്ട് ചവുട്ടി മറിക്കുമ്പോൾ കുടിച്ച മുലപ്പാല്‍ ഒന്ന് ഓര്‍ത്തു നോക്കണേ. നീ അവന്‍റെ പിന്നാലെ ഓടുന്നതിന് മുമ്പ് ഒന്ന് ഓര്‍ത്തു വെച്ചോ. ആരും ആരേയും കാണിക്കാത്ത ആരും കാണാൻ ആഗ്രഹിക്കാത്ത വളരെ ഭദ്രമായി അടച്ചു പൂട്ടി വെച്ച ആ മാതാവിന്റെ നഗ്നത തന്റെ കുഞ്ഞിന് ഭൂമിയിലേക്ക് വരാന്‍ ഉള്ള വഴി ഒരുക്കാന്‍ മറ്റുള്ളവര്‍ക്ക് മുമ്പിൽ തുറന്നു കാണിക്കാന്‍ ഒരു മടിയും ആ മാതാവ് കാണിച്ചില്ല. കഴിഞ്ഞില്ല വീണ്ടും ആ മാതാവ് വളരെ ഭദ്രമായി അടച്ചു വെച്ച ആര്‍ക്കും കാണിക്കാന്‍ ആഗ്രഹിക്കാത്ത തന്റെ മാറും കുഞ്ഞിന്റെ കരച്ചിലിന് മുമ്പിൽ പരിസരം നോക്കാതെ തുറക്കാൻ ആ മാതാവ് ഒരു മടിയും കാണിച്ചില്ല. സ്വന്തം നഗ്നത പോലും മറ്റുള്ളവര്‍ക്ക് മുമ്പിൽ തുറക്കണ്ടി വന്നത് ഒരു കുഞ്ഞിന് വേണ്ടി യാണ്. അതാണ് മാതാവ് ആ മാതാവിനെ യാണ് ഇവ്വിധം വേദനിപ്പിക്കുന്നത് എങ്കിൽ ഇന്ന് അരുതായ്മ കൾക്ക് അരുനില്ക്കുന്നവർ അനുഭവിക്കേണ്ടി വരുന്നത് ചെറുതായിരിക്കില്ല. അഷ്റഫ് കരൂപ്പടന്ന.
@saudhasm7454 Жыл бұрын
Mashaallah
@Surya-mm6hg Жыл бұрын
Ella nanmakalum untavatte... You are an excellent motivater...
@majeedelamaram292 Жыл бұрын
Super❤❤❤❤❤👍👍👍👍👍👍👏👏✌️🌹
@bushraM-r4n Жыл бұрын
ജസക്കല്ലാഹ് ഹൈർ 👍🏻
@shahulshahul8434 Жыл бұрын
👏👏👏👌
@safirahameed8340 Жыл бұрын
Noore❤❤
@nuhmanshibili Жыл бұрын
👍👍
@najroofnaju-py3ig Жыл бұрын
❤❤
@shammazshammu6816 Жыл бұрын
Mahaa allah great❤
@shahanascraft5800 Жыл бұрын
👍🏻👍
@zulfafathima93896 ай бұрын
Supperer
@raseenanihu3938 Жыл бұрын
Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@JabirJabir-d7w6 ай бұрын
🎉🎉🎉
@abdulsalam8482 Жыл бұрын
Congratulations🌹🌷
@SainabaM-z5p7 ай бұрын
Love u noora mooolooo
@MuhammedKm-iv7rh11 ай бұрын
😮😮
@mashoodsupparjananaputtama4285 Жыл бұрын
❤👍👌
@AbdulNasar-wm9vp Жыл бұрын
With the best wishes
@JabirJabir-d7w6 ай бұрын
Nalla mole
@raseenanihu3938 Жыл бұрын
Hi hello 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jaleelchand82333 ай бұрын
അസ്വസ്ഥമൂലം വരാതിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഭാഗ്യം...........?
The one who is overrated among some racists Minha fatthima should learn the purpose of Motivation from this young lady ❤
@MohammedRafiq-iz9pk6 ай бұрын
Raferk❤😂❤😂❤😂🎉
@MohammedRafiq-iz9pk6 ай бұрын
❤😂😂🎉🎉😢❤
@shamilshamil8457 Жыл бұрын
മുസ്ലിം മുസ് ലിഹ് മുഹ്സിൻ മുഅ് മിൻ മുജാഹിദ് മുവഹ്ഹിദ് വിശ്വാസ വികാര വിചാര ആരാധന കർമ്മ ങ്ങളിൽ ഇത്രയും ചേരുവകൾ അടങ്ങുമ്പോൾ ആണ് ആ ചെയ്യുന്ന കർമ്മം പൂർണ്ണതയിൽ എത്തുക. ദൗർഭാഗ്യകരം എന്ന് പറയാം. കാര്യങ്ങൾ ഖുർആനിൽ നിന്ന് മനസ്സിലാക്കാതെ പൗരോഹിത്യ ത്തിന്റെ പുറകെ പോയി. ആ രംഗം ഖുർആൻ ഇങ്ങനെ വിവരിക്കുന്നു. مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ. അതെ ജനങ്ങളെ കക്ഷി കളാക്കിതിരിച്ച് തമ്മിൽ തല്ലിക്കൽ പൗരോഹിത്യത്തിന് ആവശ്യമായി തീർന്നു. അഷ്റഫ് കരൂപ്പടന്ന.