നിങ്ങൾക് ഇഷ്ടം ആണോ നാടൻ പലഹാരങ്ങളും ഈ നാടൻ പഴങ്ങളും ഒകെ ഇപ്പൊ ഇതൊന്നും കാണാൻ പോലും ഇല്ല😟

  Рет қаралды 27,674

Sree Kutty

Sree Kutty

11 күн бұрын

For enquiries
sreekuttyveda@gmail.com
#eveningsnacks#nostalgia #unniyappam #starfruits #honey #pure #organic

Пікірлер: 100
@shylavelther2211
@shylavelther2211 9 күн бұрын
അടിപൊളി ശ്രീക്കുട്ടി ഉണ്ണിയപ്പവും സ്റ്റാർ ഫ്രൂട്ടും കണ്ടപ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു കിട്ടാത്ത ബ്യാലം ഓർമ്മയിൽ വന്നു. ഇപ്പോഴത്തെ മക്കൾക്കറിയില്ലല്ലോ? സുന്ദരമായ ആ കാലങ്ങൾ💖💖💖💖💖💖💖
@rajith66
@rajith66 9 күн бұрын
ഞാൻ ചക്ക ഉണ്ണിയപ്പം കഴിച്ചോണ്ട് വീഡിയോ കാണുന്നു 😊എനിക്ക് ഏറ്റവും ഇഷ്ടം ഈ ചക്ക ഉണ്ണിയപ്പമാണ്
@PushpajaJayan
@PushpajaJayan 9 күн бұрын
Sunflour oil upayogichal Cheena chatti Kara pidichathupole akum .Kara pokan nalla pada
@lradora6428
@lradora6428 9 күн бұрын
Eppo 34 age undu When I was 15th age la Honey dilute cheytha kudichu Annu thudangiya acidity ah... Pinna pinna ethra treatment eduthu waist anu But honey water dilute cheythu kudicha kuzhappam varilla.
@krishnapriya2640
@krishnapriya2640 9 күн бұрын
Hai❤my favourite unniyappam😋😍
@athiraramadas3694
@athiraramadas3694 9 күн бұрын
Was waiting for today’s video 😍
@Haseena-pb7ws
@Haseena-pb7ws 9 күн бұрын
Enikkum
@fathimathbushra4348
@fathimathbushra4348 9 күн бұрын
Love uuu chechiii❤❤❤❤
@SDSChanal
@SDSChanal 8 күн бұрын
ഞാൻആദ്യം ആയി ഉണ്ണിയപ്പം ഉണ്ടാക്കി നന്നായപ്പോൾ എനിക്കും വലിയ സന്തോഷം ആയിരുന്നു. ഞാനും ഉള്ളത് എല്ലാവർക്കും കൊടുത്തു. എന്റെ സന്തോഷം പങ്കു വെച്ചു 🥰🥰
@JOKERVK969
@JOKERVK969 9 күн бұрын
ഞാനും ഇടയ്ക്ക് ഉണ്ടാക്കും മക്കൾക്ക് വലിയ ഇഷ്ടമാണ് ഉണ്ണിയപ്പം🥰🥰🥰❤
@user-os8pl4bo1y
@user-os8pl4bo1y 6 күн бұрын
Sreekutty nalla unniyappam .nalla mave paruvathilayi.sooper dear kaanumbol thanna thinnan thonunnu.da unniyappam ellaam pongi vannu.nallathu pola make sheriayittunde.enthaayalum snacks ondaakaan sreekuttyku ariyaam.nammal ondaakum ethrayum sheriayavula.bubble ayierikunnu.fluffy❤❤❤❤
@user-gi4od3gt3z
@user-gi4od3gt3z 9 күн бұрын
ഉണ്ണിയപ്പം അടിപൊളി 👌👌സ്റ്റാർ ഫ്രൂട്ട് എനിക്കു നല്ല ഇഷ്ടം ആണ്. വേദ കുട്ടിയുടെ ചിരി 👌❤️
@shifasbestblog3671
@shifasbestblog3671 8 күн бұрын
Supper unniappam❤❤❤❤❤❤❤
@Deksha_Rahul
@Deksha_Rahul 9 күн бұрын
Chechi lemon use cheyyanda orupaad... മുടി കൊഴിയും... ഞാൻ യൂസ് ചെയ്തതാ... 1 month കഴിഞ്ഞപ്പോൾ hairlose ഉണ്ടായി
@anuvineesh5215
@anuvineesh5215 9 күн бұрын
Enik unniyappam isttam🥰🥰
@gafoor9855
@gafoor9855 7 күн бұрын
നാടൻ പഴങ്ങളും,, നാടൻ ഭക്ഷണവും എനിക്കും ഇഷ്ടമാണ് ,, അത് പഴയകാല നാടൻ വീടുകളിൽ നിന്ന് തന്നെ കഴിക്കുകയും വേണം,, പാലക്കാടൻ പ്രവാസി,,,, 🙏🙏
@mridulaupashmridula251
@mridulaupashmridula251 9 күн бұрын
Maavu kurachu mathram ozhichu nokku nalla kutti neyyappam kittum
@akhilarahul4842
@akhilarahul4842 9 күн бұрын
Hii chechii hw r u... Challenge video cheyyumo.. Ice cream eating challenge.. Veda, chechi, cheema, amma ellaarum koode.. Pin cheyyumo 😊😊❤❤
@mallufalooda8736
@mallufalooda8736 8 күн бұрын
അട യാണിഷ്ടം 😊
@user-xv8jo2sq4q
@user-xv8jo2sq4q 8 күн бұрын
Chakkaracal ottekku unniappam undakki ka zhikkunnu kothivarunnu❤❤
@VaishnaviS.R-do8bn
@VaishnaviS.R-do8bn 9 күн бұрын
Super 👌
@preetha7
@preetha7 8 күн бұрын
Love the positive vibes bro
@aswathyajay1994
@aswathyajay1994 9 күн бұрын
Haiii cheachiiiii , video length kurakkalle ❤
@neethunoble1214
@neethunoble1214 8 күн бұрын
Super ❤
@najnafinaidasworld7975
@najnafinaidasworld7975 9 күн бұрын
Pregnency& delivery story പറയു മോ
@devuchakku-jq6cj
@devuchakku-jq6cj 9 күн бұрын
Hi chechi😘😘😘😘😘
@user-vx1ib8sn2d
@user-vx1ib8sn2d 8 күн бұрын
Hi sree❤❤❤ Maav oru Glas il aaki ozhikku sree.nirachum ozhikkaruth.
@snehakv66
@snehakv66 9 күн бұрын
Chechi chia seed weightloss nu nallathano
@sreekutty
@sreekutty 8 күн бұрын
agane onum illa food control cheyanam enth kazhichalum athre ullu😒
@gayathrishithin4047
@gayathrishithin4047 9 күн бұрын
Eniku neyyapam anu ishtam
@sinisdreamworld1253
@sinisdreamworld1253 7 күн бұрын
Ella videos kandirikan nalla resama❤
@SubramanyaShet-bo2yf
@SubramanyaShet-bo2yf 9 күн бұрын
❤❤❤❤❤
@Sree-vx3xz
@Sree-vx3xz 8 күн бұрын
Super ❤❤❤❤
@user-ui3xs8tg6w
@user-ui3xs8tg6w 9 күн бұрын
സുപ്പർ ❤❤❤❤
@bithubithumol3849
@bithubithumol3849 8 күн бұрын
Super ❤❤❤🤤
@sreeresmi628
@sreeresmi628 9 күн бұрын
❤️❤️❤️
@HANYL-jo3zp
@HANYL-jo3zp 8 күн бұрын
Supper ❤
@Honey-tk1jn
@Honey-tk1jn 9 күн бұрын
❤❤❤❤❤❤❤
@kannanathira2272
@kannanathira2272 9 күн бұрын
Yummy 😋
@aswathyaswathy142
@aswathyaswathy142 8 күн бұрын
👌👌👌
@RajiLalji
@RajiLalji Күн бұрын
വീഡിയോ👌🥰🥰🥰
@ratheeshthundil4305
@ratheeshthundil4305 8 күн бұрын
അയ്യോ എനിക്ക് ഒത്തിരി സന്തോഷം ആയി ശ്രീക്കുട്ടി റിപ്ലൈ തന്നതിന്
@3aswathyJ
@3aswathyJ 9 күн бұрын
Chettante fvrt shirt ithano😜vedha kuttiyeee😘
@ShinekumarKrishnasree
@ShinekumarKrishnasree 7 күн бұрын
Madam trivandrumkar palayanthodan aanu cherkkunnathu
@Haseena-pb7ws
@Haseena-pb7ws 9 күн бұрын
Ymmi
@mykuttychannelbyashiya3317
@mykuttychannelbyashiya3317 8 күн бұрын
Da yesterday I saw you and veda kutty,hii parayanam yenu undayirunu but you were driving, happy to see you 😊
@user-hi2xq8zx1e
@user-hi2xq8zx1e 7 күн бұрын
ശ്രീകുട്ടിയുടെ ഭർത്താവ് ഒരു ഭാഗ്യവാൻ തന്നെ... നല്ല നാടൻ ഫുഡ്‌ ഒക്കെ കഴിക്കാമലോ
@aswathysatheesh3198
@aswathysatheesh3198 8 күн бұрын
❤❤
@user-tu9do3xi6t
@user-tu9do3xi6t 9 күн бұрын
First leena
@hazeenan6305
@hazeenan6305 9 күн бұрын
❤❤❤❤
@user-vr9gz1lp2f
@user-vr9gz1lp2f 8 күн бұрын
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയെടാ.. പിന്നെന്റെ കുഞ്ഞി... ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഉണ്ണിയപ്പം നല്ലതായിട്ട് വന്നിട്ടുണ്ട് കണ്ടപ്പോൾ എനിക്കും ഉണ്ടാക്കി നോക്കണം എന്ന് തോന്നി... ഞാനും വണ്ണം കൂടും എന്ന് ഭയത്തിൽ ഉണ്ടാക്കാത്തത് ആണ്....😂😂😂😂
@raheema5757
@raheema5757 8 күн бұрын
Unniappam
@aswathya7269
@aswathya7269 9 күн бұрын
❤❤❤❤❤❤
@user-ud6ip4tg9p
@user-ud6ip4tg9p 9 күн бұрын
♥️♥️♥️♥️♥️🌹
@lakshminair2631
@lakshminair2631 8 күн бұрын
@athiraammu1621
@athiraammu1621 8 күн бұрын
Chechi❤❤
@AkhilaUnni-dy2xj
@AkhilaUnni-dy2xj 9 күн бұрын
Hii
@priyakbtr8454
@priyakbtr8454 9 күн бұрын
മാവ് ഗ്ലാസിൽ ഒഴിച്ചാൽ ശരിയാകും 🥰
@sunibiju7604
@sunibiju7604 8 күн бұрын
Oru glassil eduthu ozhikku pinne pakuthiye ozhikkavu
@dhanyajairaj9791
@dhanyajairaj9791 8 күн бұрын
Chakka unniyappm recipe ido🙄
@vishnupriyareghu2964
@vishnupriyareghu2964 9 күн бұрын
Vedha❤
@neenubabu4440
@neenubabu4440 8 күн бұрын
Kappapazham ennuvachal entha chechi
@zarina1356
@zarina1356 8 күн бұрын
Chuvanna pazham
@Devuooty1234
@Devuooty1234 8 күн бұрын
അയ്യോ എയർ ഫോഴ്സ് തൊട്ടടുത്തു എന്റെ വീട് മിസ്സ് ആയല്ലോ
@achu6370
@achu6370 8 күн бұрын
തേൻ മേടിച്ച സ്ഥലം ഞങ്ങടെ നാട് ആണ്, അതൊരു homeo doctors ന്റെ വീട് ആണ്, ശുദ്ധ പാവം ആണ്, ചോദിച്ചാൽ തരും ആയിരുന്നു, അവിടെ തേൻ ഉണ്ട് എന്ന് എനിക് ഇപ്പോ ആണ് അറിഞ്ഞത്, 🥰🙏
@mykuttychannelbyashiya3317
@mykuttychannelbyashiya3317 8 күн бұрын
Hii neighbour 😊
@thanusmagicworldraj7418
@thanusmagicworldraj7418 8 күн бұрын
ഇത്രയും നിറച്ച് ഒഴിക്കരുത്.. മുക്കാൽ ഭാഗമേ ഒഴിക്കാവു
@AthiraSujith-lu6su
@AthiraSujith-lu6su 8 күн бұрын
ഞാൻ പിണക്കം ആണ്
@geethukrishna3235
@geethukrishna3235 8 күн бұрын
പരിപ്പുവട, ഉഴുന്ന് വട
@preetha7
@preetha7 8 күн бұрын
Hi New commentator I'm a mystery man
@preetha7
@preetha7 8 күн бұрын
Carmel school student
@user-bj6pz7fp5q
@user-bj6pz7fp5q 9 күн бұрын
Hi sree ഇവിടെ നല്ല മഴ. ചുടു ഉണിയപ്പം മഴ ഉള്ള പോൾ സൂപ്പർ 😋😋ഇന്നു തന്നെ ഞാനും ഉണ്ടാകും
@sreelathasureshkumar3582
@sreelathasureshkumar3582 9 күн бұрын
ഒരു ഗ്ലാസിൽ കോരി ഒഴിക്കാമായിരിന്നു
@dpfamilymoments4823
@dpfamilymoments4823 9 күн бұрын
Suupr❤❤❤
@ambilymanuprasad26
@ambilymanuprasad26 8 күн бұрын
സൺഫ്ലവർ ഓയിൽ ആണോ നല്ലത്. വെളിച്ചെണ്ണ യോ നെയ്യോ അല്ലേ
@ArunB-wm8dk
@ArunB-wm8dk 8 күн бұрын
3:23 🤦🤦🙎
@seenasivaprasad5586
@seenasivaprasad5586 9 күн бұрын
Kappa pazham enthu pazhamanu?
@nibiya8090
@nibiya8090 8 күн бұрын
Red colour tholi ullathu.. Chilayidathu athinu Chenkadhali ennum parayarund...
@aswathyanusree5246
@aswathyanusree5246 9 күн бұрын
C section ayiruno vayar kurakate eantan pne
@marykj6703
@marykj6703 9 күн бұрын
Hi Chachi ❤❤❤
@arunimashijuarunimashiju7607
@arunimashijuarunimashiju7607 9 күн бұрын
Hi veadhakutti❤❤❤
@Aishwaryaworld
@Aishwaryaworld 9 күн бұрын
ഹായ് ❤
@anjalianjali4391
@anjalianjali4391 7 күн бұрын
സ്റ്റാർ ഫ്രൂട്സ് ഒരുപാട് കഴിക്കരുത് അത് കിഡ്നി ഡാമേജ് ആയി പോകും... എന്റെ ബ്രദർ കഴിച്ചിട് കുഴപ്പം ആയി
@Devuooty1234
@Devuooty1234 8 күн бұрын
അരുൺ ഡോക്ടർ അല്ലേ വാങ്ങാൻ പോയെ മലയം
@preetha7
@preetha7 8 күн бұрын
New man name aroosh a run
@sunibiju7604
@sunibiju7604 8 күн бұрын
Veendum vannam koodiyallo sree kurakku
@darsanada4875
@darsanada4875 9 күн бұрын
ശ്രീ തടി വച്ചു
@user-bl6jm4wh4x
@user-bl6jm4wh4x 8 күн бұрын
ദയവു ചെയ്ത് പാമോയിലും സൺഫ്ലവറും ഉപയോഗിക്കരുത് ഹാർട്ടിൻ്റെ dr പറഞ്ഞതാണ് ' മില്ലിൽ നിന്നുള്ള വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ
@Sujisuji-rt8tv
@Sujisuji-rt8tv 9 күн бұрын
❤❤❤
@AkshayaM-ge5qq
@AkshayaM-ge5qq 8 күн бұрын
❤❤
@kavyakvsajeesh9591
@kavyakvsajeesh9591 9 күн бұрын
❤❤❤❤
@sudheenariyas9550
@sudheenariyas9550 9 күн бұрын
❤❤❤❤❤❤
@sreelakshmi6499
@sreelakshmi6499 8 күн бұрын
@preetha7
@preetha7 8 күн бұрын
Carmel school student
@Dark___gaming__.
@Dark___gaming__. 3 күн бұрын
❤️❤️❤️
@k.ramesh.
@k.ramesh. 9 күн бұрын
❤❤❤
@user-wd3cu9cc9r
@user-wd3cu9cc9r 9 күн бұрын
❤❤❤
@amithaprabath3438
@amithaprabath3438 9 күн бұрын
❤❤❤
@sujavv4174
@sujavv4174 8 күн бұрын
❤❤❤❤❤❤
@nimyavk835
@nimyavk835 8 күн бұрын
❤❤
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
100❤️
00:19
MY💝No War🤝
Рет қаралды 20 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 11 МЛН
Home Vlog |Sindhu Krishna
29:24
Sindhu Krishna
Рет қаралды 227 М.
Haircut സത്യം ഇതാണ് 😩🥲🙂
6:13
MOMS & ME LIFE OF AMRUTHA NAIR
Рет қаралды 36 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН