ഞാൻ വിചാരിച്ചു രണ്ടുപേരും ഒളിച്ചോടി പോയി കാണും എന്ന്
@MalikAmin-js3jf2 ай бұрын
Hi
@MohammedFayis-v9k4 ай бұрын
ചക്ക കണ്ടു വായിൽ വെള്ളം വന്നവർ ആരൊക്ക 😂
@loranciama44634 ай бұрын
സത്യം. എന്തിനാ നീതു ഞങ്ങളോട് ഇത് ചെയ്തത്
@jomajo52914 ай бұрын
Chakka thennu maduthu😊😊😊😊
@Flowers589s4 ай бұрын
അദെന്താ അവിടെങ്ങും ചക്ക കിട്ടാനില്ലേ
@shobha93704 ай бұрын
എനിക്ക് കിട്ടാനില്ല🤤🤤🤤🤤🤤
@Flowers589s4 ай бұрын
@@shobha9370 അദെന്താ ഇപ്പോ season ആണല്ലോ
@vimaldhar34164 ай бұрын
ആാാാാ നൈറ്റി എവിടുന്നു വാങ്ങി വർഷം കുറെ ആയിട്ടും കീറിയില്ല ഫ്ലാഷ് ബാക്കിലും.. ഇപ്പളും ഒരേ നൈറ്റി 😂😂
@rennygeorge16424 ай бұрын
നൈറ്റിയുടെ കാര്യം ഞാനും ഓർത്തു
@SadikHajaraАй бұрын
ഞാനും കരുതി. നമ്മുടെ ഒക്കെ മനസ്സ് അല്ലേ.. ഒരാളുടെ അഭിനയമാ 😂
@vimaldhar3416Ай бұрын
@@SadikHajara 👍😄
@Ivasidh4 ай бұрын
4:32 😂😂 ഞങ്ങളും കണ്ടിട്ട് കുറച്ച് ദിവസായി
@Neethuzzz4 ай бұрын
@@Ivasidh 😂😂😂
@diyasreejith17024 ай бұрын
ആ ബിന്ദു vinte❤️ബ്ലൗസ് 😃
@loranciama44634 ай бұрын
ഞാനും കണ്ടു 🤣
@sunithasunitha36514 ай бұрын
ചക്ക കുറച്ചു അവിടെ വച്ചേക്കു എനിക്ക് വേണം 😄😄ഒരു പാട് ആയി ബിന്ദു വന്നിട്ടു എന്തായാലും കാണാൻ പറ്റിയല്ലോ 😄😄കെട്ടിച്ചു വിട്ടാൽ പിന്നെ ഇതുപോലെ എല്ലം കൊടുത്തു വിടേണ്ട കേട്ടോ 🤣🤣ഇവിടുന്ന് എല്ലം കൊണ്ട് പോകാൻ മാത്രം ആണെങ്കിലും മക്കൾ വരുമല്ലോ അതു തന്നെ ഭാഗ്യം 🤣🤣🤣
@appucookiessvlog4 ай бұрын
കൊച്ചിനെ കാണാതോണ്ടല്ല അമ്മയ്ക്ക് വിറയൽ😅 വീട്ടിലെ പണി ഒറ്റയ്ക്ക് എടുക്കേണ്ടി വരുമല്ലോ എന്നോർത്താ😂 ഇത് പോലുള്ള അമ്മായി അമ്മ എനിക്കുമുണ്ടേ😅 വൈകി ബിന്ദുവല്ലേ അത്. ഇപ്പോൾ നന്നായി മെലിഞ്ഞത് കൊണ്ടാണോ ബ്ലൗസ് പിന്ന് കുത്തിവച്ചേ😂 ഇത് എൻ്റെ അമ്മയെ പോലെ തന്നെയാണല്ലോ വീട്ടിലോട്ട് പോയാൽ എന്തൊക്കെ സാധനങ്ങളാ ഒരുക്കി തരുക❤ അമ്മയും അച്ഛനും ഉള്ളിടത്തോളം സ്വർഗ്ഗം തന്നെയാ❤
@ranjumolranju5901Ай бұрын
അപ്പുണ്ണി, അവൻ ബോധം വരുമ്പോൾ ennittu pokkolum 🤣🤣🤣🤣👌👌👌👌👌❤️🥰
@liyonageorge4 ай бұрын
വൈകി ബിന്ദുവിന് പെട്ടെന്ന് ഒരുപാട് പ്രായമായപോലെ ...
@AbijithB-pf4tk4 ай бұрын
Vaikii bindu oru character alla emotion aanu😂😂
@Browngurl20074 ай бұрын
Yea😂
@simpleillusionart3334 ай бұрын
എൻ്റെ വീട്ടിൽ ഒരുപാട് പ്ലാവ് ഉണ്ടായിരുന്നു.... എല്ലാം പലതരം ചക്കകൾ ആണ്.... നല്ല മധുരം ഉള്ളവ... ചക്കചുളയ്ക്ക് നല്ല വലുപ്പവും ഉണ്ടാവും.... ചക്കകാലം ആയാൽ എന്നും ചക്ക... അപ്പോൾ തോന്നും എന്നും കഴിച്ചാൽ മടുക്കില്ലെന്ന്.... പക്ഷെ മടുക്കില്ല.... അത്രയ്ക്ക് രുചി ആയിരുന്നു.... ചക്ക നന്നാക്കാൻ മടി ഉള്ളവർ വരെ ചക്ക കൊണ്ടോവാൻ വീട്ടിലോട്ട് വരും.... നാട്ടിൽ തന്നെ പേര് കേട്ട ചക്ക ആയിരുന്നു ഞങ്ങടെ വീട്ടിലേത്..... വരുന്നവർക്ക് എല്ലാവർക്കും കൊടുക്കും... എല്ലാവരും ആ രുചി അറിയട്ടെ കരുതും.... കിളികളും അണ്ണാന്മാരും എല്ലാം വിരുന്നെത്തും... അല്ലേലും താനൂരിലെ ചക്കയ്ക്ക് പ്രത്യേക രുചിയാ..... പ്ലാവ് എല്ലാം പോയിട്ട് ഇന്നേക്ക് 5 വർഷം🥺
@nishaasanthosh1923Ай бұрын
അയൽക്കാരി ആണല്ലോ.... തീരുർ
@devikaprasads994 ай бұрын
Chechide videosinu vendi ennum waiting ahnu.... 👌🏻🔥
@shahnasanjith19944 ай бұрын
പണ്ട് അച്ഛൻ കള്ള് കുടിച്ചു വരുമ്പോ അമ്മ വെച്ച കറിവേപ്പില മോൾക് kondovaan ആയി... 😁
@MohammedHaneefa-d3n4 ай бұрын
പണ്ട് അച്ഛൻ കള്ള് കുടിച്ചുവരുമ്പോൾ ചീത്ത പറയുന്ന അമ്മക്കും ഇപ്പൊൾ ചക്ക മുറിക്കുന്ന അമ്മക്കും ഒരേ മാക്സി ഈ മാക്സി എവിടുന്നാ ഇത്രേം കാലം കേട് കൂടാതെ ഇരിക്കുന്ന കണ്ട് ചോതിച്ചതാ
@azlan-zayd4 ай бұрын
😂😂
@joonuparvanammedia74614 ай бұрын
10 കൊല്ലമായ മാക്സി എന്റെ കയ്യിൽ ഇപ്പോഴും ഉണ്ടല്ലോ
@AthiraBabu-wp8ph4 ай бұрын
വൈകി ബിന്ദു ❤️
@arkjn204 ай бұрын
Sheriya vaiki bibdhune kanditt korach naalayi😅❤
@Ivasidh4 ай бұрын
4:26 എൻ്റെ കാവിലമ്മേ ആരാ ഇത് 😂😂
@lakshmivyshak4 ай бұрын
അറിഞ്ഞില്ല ഇന്നു video ullathu, കണ്ടു super, Neethuzinte video's oke super climax ആണ്❤❤
@anithak83984 ай бұрын
നല്ല പോലീസ് 😂😂😂😂😂👌👌👍
@nakshathra72204 ай бұрын
വൈകി ബിന്ദു എത്തി 😂😂😂😂
@bhanumathyk79134 ай бұрын
വൈകി ബിന്ദു വന്നേ.....🎉🎉🎉
@roshinisatheesan5624 ай бұрын
വല്ലാത്ത പോലീസ് പൂച്ച പോലീസ്😂😂❤ Super
@nassema48704 ай бұрын
Vyki. Bindu 😂❤
@aayishaaadhi71464 ай бұрын
ഓരോ ഡയലോഗ് സൂപ്പർ
@cooltechac11224 ай бұрын
ചക്ക കാണിച്ചു ഞങൾ പ്രവാസികളെ കൊതിപ്പിക്യാണോ...😂😂😂
@Princeabraha4 ай бұрын
പണ്ടുo ഇന്നും ഒരേനൈറ്റി
@Dreams-jm7hl4 ай бұрын
നീതുന്റെ vdo കാണാൻ ഒരു പ്രത്യേക രസമാണ് 👍👏🥰🌹✨ അത്ര കളിയാക്കലൊന്നും വേണ്ട ബ്ലഡ് കണ്ടാൽ തല കറങ്ങുന്നത് ലോല ഹൃദയർക്കാണ് 😀 ഞാനും എന്റെ സഹോദരനും അങ്ങനെ ആണ് ഹോസ്പിറ്റലിൽ പോയാൽ സൂചി, ഡ്രിപ്പ് കണ്ടാലും തല കറങ്ങും ഇപ്പോൾ എനിക്ക് ഇതെല്ലാം കയറ്റി കയറ്റി ശീലമായി 😀😀 ചെക്കനെ കാണാത്തത് കൊണ്ട് ഞാൻ കരുതി പെണ്ണും ചെക്കനും കൂടി പോയി കാണും എന്ന് എപ്പോഴും അങ്ങനെയാണല്ലോ 😀 പണ്ട് അച്ഛൻ മദ്യപിച്ചു വന്നപ്പോൾ ഉള്ള നൈറ്റി തന്നെ ഇപ്പോഴും മക്കൾ വലുതായി മകളെ കല്യാണം കഴിച്ച് വിട്ടു മകൾക്ക് കുട്ടികളും ആയി എന്നിട്ടും അമ്മക്ക് അതേ നൈറ്റി 😀😀
@mumthazashraf73534 ай бұрын
Neethu Neethu Neethu Molkallathe arakondum ethonnum pattoolla, ooroo kandentu m super super super
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@anjalirenjith29984 ай бұрын
Chechi super katta waiting annu vidios kanan❤❤❤❤😊
@azlan-zayd4 ай бұрын
ഞാൻ ചക്ക തിന്നോണ്ട കാണുന്നെ😁😁
@Meena-v6w4 ай бұрын
Super Neethu, nighty kandal itremvarsham pazhakamullaranennu tonneilla.❤❤😂😂😂
@sandh8054 ай бұрын
Spr നീതു ചേച്ചി 🥰🥰
@rifarifu4334 ай бұрын
Neethu fans porattee😎
@Raji744 ай бұрын
നീതു സൂപ്പർ❤❤❤❤
@sureshnair23934 ай бұрын
Thanks for showing another beautiful video with good action and editing ❤❤❤
@supercreations35324 ай бұрын
ചുരിദാർ സൂപ്പർ..... നീതൂസ്... എവിടുന്നാ
@naliniradhakrishnan38244 ай бұрын
അടിപൊളി 😂
@danyashyne4 ай бұрын
KPAC ലളിത പോലെ ഉണ്ട് acting 👌👌
@vinayasatheesh77654 ай бұрын
Super neethu😅
@vahidaaneesha53884 ай бұрын
Neethu❤
@RkRKk-w8g4 ай бұрын
അന്നത്തെ വീഡിയോയിൽ പടക്കം പൊട്ടി അച്ഛൻ ബോധംകെട്ട് വീണു😊
@HemaB-fu9vf4 ай бұрын
😂😂😂😂😂adipoli
@Varunpadmanabhan1234 ай бұрын
Last news മേരിക്കുണ്ടൊരു കുഞ്ഞാട് MOVIE REFERENCE
@harshiyariyas85494 ай бұрын
Ayyeyyyeyyyo 😂😂 👌👌
@Swathi_vlogs_214 ай бұрын
വൈകി ബിന്ദുവിനെ കണ്ടപ്പോ correct chechiyude അമ്മയെ പോലെ തന്നെ😊😊😊
@jlsgaming15814 ай бұрын
Vedio super 👌 ente veettil ഇഷ്ടംപോലെ ചക്ക ഉണ്ട് ഞങൾ എല്ലാവർക്കും കൊടുക്കും
@hidayumubi644 ай бұрын
Thullal pani 😂😂
@smithaa.s61354 ай бұрын
Adipoli super 👌👌👌
@RamsianchiAnchi-yt5dv4 ай бұрын
പൊന്നെ നീതുമ്മ ❤️
@maheshmurali85074 ай бұрын
വരുന്നേ എന്ന് പറയുമ്പോൾ "ര" വരില്ല. എറണാകുളം slang ൽ ഇങ്ങനെയാണെന്ന് തോന്നുന്നു
@NishiMindBenders4 ай бұрын
Neethu de gown superb tto
@beenaknair46664 ай бұрын
എന്റെ വീട്ടിലെ ചക്കയും ഇതുപോലെ തന്നെ
@LekshmyPriya-qu8tn4 ай бұрын
ചക്ക ❤❤❤
@YusrasuhailaSuhaila4 ай бұрын
Pandum ennum ore nigty anallo😂😂😂❤
@vanajamukundan71454 ай бұрын
ചക്ക ഇക്കൊല്ലം ഞങ്ങളുടെ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു പൊല്ല കൂടുതൽ
@KLSvlog4 ай бұрын
ചക്ക 👍👍🥰🥰Hi നീതുസേ ❤❤
@thesneemmuhammed68254 ай бұрын
Sharikum real 2 characters um❤❤
@AjimolAjimol-mr4yx4 ай бұрын
Vaiki Bindu evidarnu ithrem kalam😂😂
@nakshathra.m84584 ай бұрын
മേരിക്കുണ്ടൊരു കുഞ്ഞാട് മൂവി യിലെ ഡയലോഗ് അല്ലെ last
@jayalakskshmi74394 ай бұрын
Ente ponne namichu. Chirichu njan chathillenne ulloo.❤
@jobysaiju12334 ай бұрын
👍👍
@AthiraJayakumar-lr4dj4 ай бұрын
Phygicart il work cheyyan thalparyam undo aarkelum
@shamsheerashanavas73104 ай бұрын
ചക്ക തിന്നുന്നത് കാണുമ്പോ കൊതിയാവുന്നു
@shinojmknr80414 ай бұрын
Yellow colour top super 👍
@molusmolus75154 ай бұрын
ഞാൻ വിചാരിച്ചത് ഇത് അല്ല കാമുകൻ ആണെന്ന് കരുതി സംശയം ഭർത്താവ് കുഴിച്ചു മൂടിക്കാണും എന്നാ 🤣 വിചാരിക്കാത്ത ടിസ്റ്റ് ആയിപ്പോയി