kzbin.info/www/bejne/gZrUd4qdhr98m68 നമ്മളെ പെരുന്നാൾ പാട്ട് ഇറങ്ങി നമ്മളെ ഇഷ്ടപ്പെടുന്നവർ ഒന്ന് ഷേർ ആകണേ 🥰🥰🥰🙏🙏
@noufalmoideen27962 жыл бұрын
Ok😍
@Naseeha.art_2 жыл бұрын
Njan kand adipoli 😍❤❤❤
@mohammedshibu78282 жыл бұрын
കണ്ടു ട്ടോ
@faraas_____vlog56522 жыл бұрын
❤️👍😘
@sajithasaaji93892 жыл бұрын
തീർച്ചയായും ആക്കും
@ShahanaNijasVlogs2 жыл бұрын
ചെറിയ പെരുന്നാൾ ഉപ്പാനോടൊപ്പം😍😘
@arifk57122 жыл бұрын
Koshi aliyo sukhano
@sinan3162 жыл бұрын
Aliyooo
@user-yz6ig1gg7c2 жыл бұрын
ʰⁱⁱⁱⁱ ᵃˡⁱʸᵒᵒᵒᵒ 🥳
@fousiyap74062 жыл бұрын
Aliyaaaaa😃
@hisananasreen77922 жыл бұрын
Aliyoo
@hibanidhavakkayil49562 жыл бұрын
ഞാൻ സ്ഥിരം കാണും നിന്റെ വീഡിയോ എനിക്ക് ഇന്നേ വളരെ ഇഷ്ട്ടം ആണ് എന്റെ മകന്റെ പോലെയാണ് ഞാൻ നിന്നെ കാണുന്നത് ഒരു ദിവസം നിന്റെ വീഡിയോ കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല
@bushrachakalakkunnan13996 ай бұрын
ഉപ്പ മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ😢😢😢😢😢
@FUNNYVRO6 ай бұрын
Un
@FUNNYVRO6 ай бұрын
😢😢
@mohammedshibu78282 жыл бұрын
പെരുന്നാൾ പാട്ട് കണ്ടു വന്ന ഞാൻ.. ഉഷാറായിക്കുണ് ട്ടോ.. ഒരു രക്ഷയും ഇല്ലാ...👍👍👍
@user-yz6ig1gg7c2 жыл бұрын
ⁿʲᵃⁿᵘᵐ
@kamarunnisakazhungil97012 жыл бұрын
ഉപ്പാനെ കണ്ടപ്പോൾ കരച്ചിൽ വന്നു😭 ഇനി ഇങ്ങോട്ട് വരാനുള്ള അവസ്ഥ ഇല്ലാതിരിക്കട്ടെ🤲🤲🤲🤲
@user-yz6ig1gg7c2 жыл бұрын
ᵃᵐᵉᵉⁿ
@swalikitchen38252 жыл бұрын
ആമീൻ
@Sumayyarafi2 жыл бұрын
ααmєєn
@samnasamna83932 жыл бұрын
🤲🤲🤲🤲
@farsanafarsu21532 жыл бұрын
ആമീൻ
@hadhihafi17362 жыл бұрын
ഉമ്മാ എന്നെ പോലെ ഭാഗ്യം ആർക്കും ഉണ്ടാവരുത് എന്ന് പറയരുത് ഒരുപാട് അനുഗ്രഹങ്ങൾ അള്ളാഹു തന്നിട്ടുണ്ട് അതിന് അൽഹംദുലില്ലാഹ് പറ ഇപ്പൊ ഉമ്മ ഒരുപാട് . സന്തോഷത്തിലാണ് ഇപ്പൊ ഉപ്പാന്റെ വിഷയം അതും ഇത്ര ആയി കിട്ടില്ലെ ഇത്രയും നല്ല ഒരു മോനെ അള്ളാഹു ഉമ്മാക്ക് തന്നില്ലെ സങ്കടപ്പെടരുത് നമ്മളേക്കാളും ബുദ്ധിമുട്ടുന്നവരെ നോക്കുക അപ്പൊ സന്തോഷം തോന്നും ദുആ ചെയ്യുക ഹംദ് പറയുക
@zinegiming16982 жыл бұрын
ജീവിതത്തിലെ പരീക്ഷണങ്ങൾ ആവാം
@remyasanil90822 жыл бұрын
ഉപ്പയെ കണ്ടപ്പോൾ സന്തോഷം ആയ്യി ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 🥰🥰💞💞❤️
@muhammedkunju69812 жыл бұрын
നല്ല മനസ്സുള്ള ഉമ്മയാണ് ഇത് നൗഫലേ ഉമ്മാക്ക് താങ്ങായി തണലായി നീ വേണം മകൻ ഉമ്മാനെ വിഷമിപ്പിക്കരുത് പടച്ചവൻ നിങ്ങളെ സന്തോഷ ആക്കി തരട്ടെ ക്ഷമിക്കാൻ സഹിക്കാനും
@risrisu32952 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഇനി ഉപ്പാനെ അങ്ങോട്ട് കൊണ്ടാക്കാ നുള്ള വിധി നൽകല്ലേ അല്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷം ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ കൊടുത്തു പരീക്ഷിക്കല്ലേ അല്ലാഹ് 🤲🤲🤲🤲
@noushadak28372 жыл бұрын
Entha uppaku prashnam
@roobyjabi60982 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഈ ഉമ്മ 🥰
@saji30752 жыл бұрын
മാഷാ അല്ലഹ ഉപ്പയെ കണ്ടപ്പോൾ പാവം തോന്നി. നൗഫലിനെ പോലത്തെ ഒരുമകനെ കിട്ടിയത് ഉമ്മയുടെ പുണ്യം aanu
@irshanapp32272 жыл бұрын
സന്തോഷവും സങ്കടവും ഒരുപോലെ വന്നു ഉപ്പാനെ പുറത്തേക്കൊന്നും വിടണ്ട ഉമ്മാക്ക് ഇനിയും allahu ക്ഷമിക്കാനുള്ള മനസ്സ് കൊടുക്കട്ടെ 🤲🤲🤲പെരുന്നാൾ song supper 👍🥰👌👌🥰🥰
@minhajminhaj81952 жыл бұрын
Allahu uppane nannakette
@minhajminhaj81952 жыл бұрын
Super song
@shabeermon45582 жыл бұрын
ഇനി ഉപ്പാനെ അങ്ങോട്ട് കൊണ്ടാക്കാനുള്ള വിധി നൽകല്ലേ അല്ലാഹ് 🤲
@user-yz6ig1gg7c2 жыл бұрын
ᵃᵐᵉᵉⁿ
@mubigafuzahrin14322 жыл бұрын
Aameen
@ishaazworld21982 жыл бұрын
ameen
@swalikitchen38252 жыл бұрын
ആമീൻ
@milan62032 жыл бұрын
Aameen aameeeen ya rabbal alameen
@fasihaarshad24582 жыл бұрын
ഉമ്മൻ്റ സങ്കടം കെട്ടപ്പോൾ.കണ്ണ് നിറഞ്ഞു. ഉപ്പ കവറും പിടിച്ച് വീട്ടിലേക്ക് കയറിയ രംഗം കണ്ടപ്പോൾ ഒരു പ്പാട് സന്തോഷം തോന്നി.ഇനി സൗഫിയുടെ പെരുന്നാൽ വരവിനായി കാത്തിരിക്കുന്നു.👍
@bismii46752 жыл бұрын
ഈദ് മുബാറക് അള്ളാഹു കുടുംബത്തിന് സന്തോഷം നൽകട്ടെ മനസിന്റെ വേദന മറച്ചു വെച്ച് ചിരിക്കുന്ന ആ ഹൃദയങ്ങൾക്ക് മനസ്സ് തുറന്നു ചിരിക്കാൻ ഈ ഈദ് ദിനത്തിൽ 🤲🤲🤲ഫൈസൽക്ക ഇത്ര ഹാപ്പിയായ ഇങ്ങിനെ പരിചരിക്കാൻ ഒപ്പം നിൽക്കുന്ന പൊന്നു മോനെ വേദനിപ്പിക്കാതെ നോക്കണേ മറ്റുള്ളവർക്ക് നമ്മുടെ വേദന കാണാൻ കൊതിക്കുന്നവരാകും ആരെയും വാക്ക് കേൾക്കാതെ സന്തോഷമായി പോണേ ഇന്ന് ചിലർ മാതാ പിതാക്കളെ സൗകര്യത്തിന് വേണ്ടി അനതലയങ്ങളിൽ ആക്കുന്നു ഇവിടെ ചേർത്ത് പിടിക്കാൻ നോക്കുന്നു ആ കൈ കൂട്ടി ചേർത്ത് നിൽക്കണേ ഞങ്ങളുടെ ദുആ എപ്പോഴുണ്ടാകും പിന്നെ പാട്ടു പൊളിയാട്ടോ ബാക്കിക്കായി കാത്തിരിക്കാം
@RabiNoushu2 жыл бұрын
പടച്ചോനെ ഈ കുടുംബത്തിന് സന്തോഷം സമാധാനം കൊടുക്ക് റബ്ബേ 🤲🏻
@Ajvazayanazaan2 жыл бұрын
പാട്ട് കണ്ടു മൊബൈൽ സ്റ്റാറ്റസ് ഇട്ടു എല്ലാവർക്കും ഷെയർ ചെയ്തു രക്ഷയും ഇല്ല സൂപ്പർ
@shameemaabid46662 жыл бұрын
പാവം ഉമ്മാക്ക് നല്ല സന്തോഷം ഉണ്ട്.. 👍😍
@ismailkm40962 жыл бұрын
പെരുന്നാൾ സോങ് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👍ഇനി ഒരിക്കലും ഉപ്പാക് ആ ഹോസ്പിറ്റലിൽ പോകാതിരിക്കാൻ കഴിയട്ടെ 🤲🏼
@കൂട്ടുകാരി2 жыл бұрын
സങ്കടം ഉള്ളു ഒതുക്കി ഇങ്ങൾ ചിരിക്കുന്ന ചിരി ഉണ്ടല്ലോ അതാണ് ഇങ്ങളെ നല്ലൊരു മനുഷ്യൻ ആക്കുന്നെ ☺️☺️
@safvanmon1632 жыл бұрын
നൗഫൽ എന്റെ വായിൽ നിന്ന് അത് വാങ്ങി ഞാൻ പറയാൻ നിന്നതാണ് എയർപോർട്ടിൽ നിൽക്കും പോലെ അള്ളാഹു ഈ ഗതി വരാതെ ഇരിക്കട്ടെ
@fathimaziya59712 жыл бұрын
പാവം ഉപ്പാനെ കണ്ടപ്പോൾ സങ്കടായി ഇനി വീണ്ടും ഇങ്ങനെ ഒരു അവസ്ഥ ഇല്ലാതിരിക്കട്ടെ നൗഫൂ പ്രത്യേകം ശ്രദ്ധിക്കണം പിന്നെ പെരുന്നാൾ സോങ് ഒരുപാട് ഇഷ്ടായി, 👍👍👍👍
@user-ml1io7gs6o2 жыл бұрын
ഇന്നത്തെ കാലത്തെ പെൺകുട്ടികളെ ഇങ്ങനെ കിട്ടൂല പഴയ സ്നേഹം എന്നും വലുതാണ് ഉമ്മ നല്ല മനസ്സിന്റെ ഉടമയാണ്
@deepadeepika63142 жыл бұрын
ഉമ്മക്കും ,ഉപ്പാക്കും,നൗഫൽ മോനും, ചക്കരക്കും സൗഫിക്കും അവളുടെ കുടുംബത്തിനും, എൻ്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു 🌹🌹🥰🌹🌹🌹🥰🥰🥰🥰🥰🥰♥️♥️♥️♥️🌹🌹🌹🌹🌹
@midhunilu69112 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഉമ്മയുടെ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ husband ok ആയി
@butterflies93362 жыл бұрын
ഉപ്പാനെ കണ്ടപ്പോൾ സന്തോഷായി 👍പെരുന്നാൾ song കണ്ടു. പോളിയാണ്. അഭിനയിച്ച എല്ലാവരും 👍👍👍
@mujumoli8682 жыл бұрын
പെരുന്നാൾ സോങ് ഒരു രക്ഷയുമില്ല 👍. വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ
@MLP__PTM2 жыл бұрын
പെരുന്നാള് ആയപ്പോഴേക്കും ഉപ്പാനെ കൂട്ടി കൊണ്ട് വന്നത് വളരെ നന്നായി...👍
@shabeebmannanthody94432 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷം ആയി 🥰🥰
@naseemafathima26292 жыл бұрын
ഇനിഉപ്പ വീട്ടിൽ വന്നാൽ പുറത്ത് അയക്കല്ലേ പ്ലീസ് ❣️❣️❣️
@hamzamanu64532 жыл бұрын
പെരുന്നാൾ പാട്ട് സൂപ്പർ നിങ്ങളെ സാമിയയിൽ നിന്ന് കണ്ടു സംസാരിക്കാൻ പറ്റിയില്ല
@rifarida75262 жыл бұрын
ഉപ്പയെ കണ്ടപ്പോൾ സന്തോഷായി. പെരുന്നാൾ പാട്ട് സൂപറായിരിക്കുന്നു
@aminack97882 жыл бұрын
അസ്സലാമു അലൈക്കും ഹാജറ താത്ത നിങ്ങളെ പടച്ചവൻ നന്നാകട്ടെ കാക്കാ നോട് സ്നേഹം ഉള്ളതുകൊണ്ട് നൗഫൽ മോനേ നീ നല്ല കുട്ടിയാണ്
@zulfasherin20362 жыл бұрын
പാവം ഉമ്മ പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി 😢. ഇനിയും അതിനെ സങ്കടപെടുത്തല്ലേ അല്ലാഹ് 🤲
@hanankt35772 жыл бұрын
ഉപ്പാനെ കണ്ടപ്പോൾ വലിയ സന്തോഷമായി. ഇനി അവിടേക്ക് പോവാനുള്ള വിധി ഇല്ലാണ്ടിരിക്കട്ടെ 😭😭🤲🏻🤲🏻നൗഫൽക്കാ പാട്ടൊക്കെ കേട്ടു അടിപൊളി 😍😍😍ഒരു രക്ഷയും ഇല്ല.
@sulaimansulaimansaja58082 жыл бұрын
പെരുന്നാൾ ആൽബം കണ്ടുട്ടോ adipoli👍👍👍ഇനി ഉപ്പാനെ VRC യിൽ പോകാൻ വിധി വരാതിരിക്കട്ടെ 🤲🤲🤲🤲
@kuttikurumbans38282 жыл бұрын
അൽഹംദുലില്ലാഹ്🤲🤲 വീഡിയോയിൽ ഉപ്പയെ കണ്ടപ്പോൾ സന്തോഷായി 🥰🥰
@hannaannuuz49572 жыл бұрын
ഉപ്പയെ കൊണ്ട് വന്നപ്പോൾ സന്തോഷം ആയി 😍😍😍😍 പെരുന്നാൾ song pwoliye....👌👌👌👌
@subeenakbsubeena24492 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷമായി ഇനിയും അങ്ങോട്ട് പോകാനുള്ള ഗതിവരുത്തല്ലേ അല്ലാഹ് നല്ലനേർവ യിൽ ആക്കണേ അല്ലാഹ് 🤲🤲🤲
@banurafeek79962 жыл бұрын
Alhamdhulillah 🤲ഉപ്പാനെകണ്ടു സന്തോഷമായി പാവം ഉമ്മ 🥰ഉമ്മാടെ നല്ലമനസിന് പടച്ചവൻ വലിയ പ്രതിഫലം നൽകട്ടെ 🤲 സന്തോഷം നിറഞ്ഞ പെരുന്നാൾ ആശംസിക്കുന്നു ✨️
@sidheequevp27012 жыл бұрын
ഉപ്പാനെ കൂട്ടി വരുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി ഇനിയെങ്കിലും ഉപ്പാക്ക് മനസ് നന്നായാൽ മതിയായിരുന്നു
@shihabkk96842 жыл бұрын
ഈ റമളാനിന്റെ ബർകത് കൊണ്ട് എല്ലാബുദ്ധിമുട്ടുകളും പ്രയാസങ്ങളുംഅള്ളാഹു ഒഴിവാക്കി തരട്ടേ 🥰നിങ്ങളുടെ മുറാദ്കൽ ആസിലാക്കി തരട്ടെ ആമീൻ 🤲🤲
@rasheedhaumar22402 жыл бұрын
Aameen 🤲🤲
@suhara4422 жыл бұрын
Aameen
@catlover41952 жыл бұрын
@@rasheedhaumar2240 Aameen
@muflihmubarak83662 жыл бұрын
ഉപ്പ ഈ മക്കളെ കഷ്‌ടപ്പെടുത്തല്ലേ. നല്ല സന്തോഷത്തോടെയും സ്നേഹത്തോടെയും കുടുംബ cheevidam തുടങ്ങികോളി ഉപ്പ 🥰🥰🥰
@shamsiyanisafi82202 жыл бұрын
Masha allha നല്ല ബുദ്ധി തോന്നട്ടെ ഉപ്പാക്ക് song👌👌👌👌👌👌
@rinurifuridhu61752 жыл бұрын
മഷാ അള്ളാ പെരുന്നാൾ അടിച്ചം പെളിക്കട്ടെ പ്പാട്ട് സൂപ്പർ
@hasikl14132 жыл бұрын
പെരുന്നാൾക്ക് ഉപ്പാനെ കൊണ്ട് വന്നത് നന്നായി.. റബ്ബ് എല്ലാം നന്നാക്കി തരട്ടെ 🤲🏼🤲🏼 പെരുന്നാൾ song കണ്ട് സൂപ്പറായിട്ടുണ്ട് 👍🏻
@Muthuzvlog12 жыл бұрын
നൗഫി പെരുന്നാൾ patt കണ്ടു കലക്കി 👍🏼👍🏼👍🏼ഇനി യും വേണം ഇത് പോലെ ഉള്ള song
@littlebangtanarmy89462 жыл бұрын
Perunaal paatte kandittu nerea engott.....onnum parayan illa kidu song.... Uppachi yea kandappo onnum koodi santhosham aayyi❤️❤️❤️❤️
@noorunooravlogs96812 жыл бұрын
ടാ നൗഫൽ ഒന്നും ഉണ്ടാവില്ല പടച്ചോൻ കാക്കും അത്രപെട്ടെന്ന് ഒന്നും റബ്ബ് ആരെയും കൈ വിടില്ല വിടാതിരിക്കട്ടെ ആമീൻ
@safvanmon1632 жыл бұрын
ഇനി അങ്ങനെ അല്ല പറയേണ്ടത് ഇനി ഇതുപോലെ ചെയ്താൽ ഇനി കൊണ്ട് പോയി ആക്കിയാൽ ഞങ്ങൾ കൊണ്ടു വരൂല അവിടെ തന്നെ നിൽക്കേണ്ടിവരും എന്ന് പറയുക അങ്ങനെ ഉറച്ച പറഞ്ഞാൽ ശരിയായിക്കോളും
@hafsamuneer93422 жыл бұрын
നിങ്ങളെ പെരുന്നാൾ പാട്ട് കണ്ടുട്ടോ. അടിപൊളി ആയിരിക്കുന്നു. സൂപ്പർ വോയിസ്.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@__nafeesathul__misriya2 жыл бұрын
അൽഹംദുലില്ലാഹ്....😍❤️എല്ലാം കൊണ്ടും അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ🤲🏻
@thenseerasilu70102 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷമായി 🥰
@aishaabdul93522 жыл бұрын
ഉപ്പയും ഉമ്മയും ഉള്ള വീട് ആണ് സ്വർഗം 🤲🤲🤲🤲🤲🤲
@muhammedshaheem6392 жыл бұрын
Curect❤️
@aishaabdul93522 жыл бұрын
@@muhammedshaheem639 😌😌😌
@rashidrshid432 жыл бұрын
Yes👍🏻
@shahabinmvshahabinmv58092 жыл бұрын
Ceruct
@dhanish20242 жыл бұрын
നൗഫൽ പാട്ട് പൊളിച്ചു ഒരു രക്ഷ യും ഇല്ല
@safiyasathu62592 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പാവം ഉമ്മ 😭😭
@jaseenajaseena76182 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻 ഉപ്പാക് നല്ല സ്നേഹം ഉള്ള മനസ്സ് കൊടുക്കട്ടെ, പെരുന്നാൾ സോങ് സൂപ്പർ,
@jaasmi36512 жыл бұрын
പാവാണ് ഉമ്മാ നിങ്ങളുടെ കൂടേ ജീവിക്കാൻ ആണ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് ,,,,, എന്ത് ചെയ്യാനാ മനസ്സിൽ ഓരോ പിശാചിന്റെ ഉപദ്രവങ്ങൾ ഉണ്ടാകുന്നതോണ്ട് പടച്ചോൻ തോന്നിപ്പിക്കുന്നതാണ് ,,എല്ലാ പിശാചിനേയും അള്ളാഹു തട്ടി മാറ്റട്ടേ ,,,,വീട്ടിൽ തന്നെ ഇരുത്തിക്കോ എങ്ങോട്ടും വിടണ്ട അള്ളാഹു മനസ്സ് മാറ്റട്ടേ
@dreamfootball77862 жыл бұрын
ആമീൻ
@abdullavalappan87812 жыл бұрын
ഉപ്പാനെ ഇനി ഒറ്റക്ക് പുറത്തേക് വിടണ്ട. ഒരുമിച്ച് പുറത്തേക് പോവാ..... ഒപ്പം തിരിച്ചു പോരുക...
@shabilsonu80552 жыл бұрын
എല്ലാ സാഹചര്യം വും ചിരിച് കാണുന്ന നൗഫൽ സൂപ്പറാണ്
@kunahamdk30332 жыл бұрын
പെരുന്നാൾ പാട്ട് സുപ്പർ പിന്നെ ഉപ്പ അസ്സലാ മുഹലയ്ക്കും
@MUTHUMUTHU-oj9ds2 жыл бұрын
ഉമ്മാ അതിരില്ലാതെ സ്നേഹിച്ചോളൂ ❤️ അല്ലാഹു ഖൈറിൽ ആക്കും. 🤲🏻🤲🏻🤲🏻 ജീവിതത്തിൽ എല്ലാവിധ നന്മകളും നേരുന്നു 😊❤️
@shezashamuvlog66662 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണുമെന്ന് പനിയാണ് എനിക്ക് ഓർമ്മ വരുന്നില്ല
@sareena.17242 жыл бұрын
മാഷാ അളളാ ♥ഉപ്പാനെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി ♥പെരുന്നാള്‍ song polichu ♥♥♥
@thoybadressesrippon80192 жыл бұрын
ഓസ്പറ്റ് ലേക് ഉപ്പാക് ഒരു മടക്കം എനിഉണ്ടാവാതിരിക്കാടെ🤲👍🥰
@shibufasishibufasi7502 жыл бұрын
എല്ലാവരും കൂടിയുള്ള പെരുന്നാൾ സന്തോഷത്തിലാക്കട്ട
@user-mr-Riyadh6 ай бұрын
Uppa inn aradi kabarilan allahu ayale kabar vishala maki kodukatte
@minnuminnu32032 жыл бұрын
ഉപ്പാനെ കണ്ടപ്പോൾ സന്തോഷം. പെരുന്നാൾ സോങ് അടിപൊളി
@muhammadsinan30922 жыл бұрын
ഹാഹംദുരില്ല കുറെ കാലത്തിനു ശേഷം എല്ലാവരെയും നേരിട്ട് അല്ലേലും കാണാൻ കഴിഞ്ഞു എല്ലാവർക്കും ചെറിയ പിറന്നാൾ ആശംസകൾ S.VM.PKM
@luluhabiluluhabi91742 жыл бұрын
നൗഫലെ പാട്ട് പൊളിച്ചു. ഈ സോങ്ങിന് വെയിറ്റ് ചെയ്തിരിക്കായിരുന്നു. Masha allah..
@AbisaWandoor-wg1pb6 ай бұрын
Padachony uppa marana pettu poyit aan kaanunnad Aa ponnuppaande kabar geevidam raahathaakatte Ameeeen
@HibaSherin-pw1qh6 ай бұрын
Aameen
@sajinasaji932 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉപ്പ നെ കൊണ്ടുവന്നിട്ട് പെരുന്നാൾ അടിച്ചു പൊളിക്കണ്ട🌹 നൗഫൽ ഇക്കാ
@ibraheemibraheem6852 жыл бұрын
ഈ ഉമ്മാക്ക് സ്വർഗമുണ്ട് ഇത്രക്കായിട്ടും ഭർത്താവിനെ കൈവെടിഞ്ഞിട്ടില്ലല്ലോ മാഷാ അള്ളാ പാവം ഉമ്മ❤️
@rahmabid76772 жыл бұрын
മാഷാ അള്ളാ. എല്ലാം റാഹത്തവടെ. ഉപ്പനെ കണ്ടപ്പോൾ സന്തോഷായി
@fousiyafousiya55222 жыл бұрын
പടച്ചോനെ ആ ഉപ്പാക്ക് ഇനി നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲
@sunilnisha48432 жыл бұрын
മാഷാഅല്ലാഹ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🖤✨️ameen🖤✨️
@shabeermuhammed90132 жыл бұрын
അൽഹംദുലില്ലാഹ് എന്നും 💞😍ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲
@ninushameej12382 жыл бұрын
മാഷാ അള്ളാഹ് . ഉപ്പാനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം . ഈ സന്തോഷം എന്നെന്നും നിൽക്കട്ടെ🤲
@rabidkp83612 жыл бұрын
യിങ്ങനെ ഉള്ള അവസ്ഥ ആർക്കും കൊടുക്കല്ലേ റബ്ബേ 🤲🤲🤲സഹിക്കാൻ കഴിയുന്നില്ല. വളരെ സങ്കടം തോന്നി
@bushranetforce99622 жыл бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ഇനിയൊരിക്കലും ഉപ്പാന്റെ മനസ്സ് മാറാതിരിക്കട്ടെ. പെരുന്നാൾ ഉപ്പാന്റെ കൂടെ അടിച്ചുപൊളിക്കൂ
@shajeerbabu88982 жыл бұрын
പാവം ഉപ്പാ അങ്ങോട് പോയപ്പോ പാവം ഒരുപേടിപോലെ ആയിരുന്നു ഇപ്പൊ എന്ത് സന്തോഷം ആ മുഖത്
@jejus-ws2eo2 жыл бұрын
Uppa നന്നാവട്ടെ.... Mkl ടെ മാനസികാവസ്ഥ ഇങ്ങനെ യുള്ളവർ അറിയില്ല.... ഏത് ചെറിയ കുട്ടി ആയാലും അതിന്റെതായ മാനസിക പ്രശ്നങ്ങൾ 😪😪😪അനുഭവിച്ചവർക്കേ അറിയൂ, മനസ്സിന്റെ വേദന..
@rajeenayoosuf73632 жыл бұрын
നൗഫു ഞാൻ വീഡിയോ കണ്ടു സൂപ്പറായിട്ടുണ്ട് നീ എന്തെ ചക്കരയെ ആൽബത്തിൽ ഉൾപ്പെടുത്താതിരുന്നത് അവളെക്കൊണ്ട് ഡാൻസ് kallipochudayirunno
@usmansulu71472 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാനെ കണ്ടപ്പോൾ സന്തോഷം 😍👍
@abdooshome98022 жыл бұрын
നൗഫലെ ഈ കമെന്റ് നിന്റെ ശ്രദ്ധയിൽ പെടുമോ എന്നറീല... എന്റെ ഇക്കാക്ക വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.. കാണുമ്പോ ദേഷ്യവും സങ്കടവും ഒരുമിച്ച് വരും.... അവനെ ഈ രീതിയിൽ ആകിയതിൽ ഞങ്ങളുടെ ഉപ്പക്കും വലിയ പങ്കാനുള്ളത്... ചെറിയ പ്രായത്തിലെ ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ കൊടക്കുമായിരുന്നു....നാലാം ക്ലാസ് പഠിക്കുന്നത് മുതൽ വീട്ടിൽ നിന്ന് ഇറക്കി വിടാൻ തുടങ്ങി തുടക്കത്തിൽ അവൻ എങ്ങനെയെങ്കിലും വീട്ടിൽ കയറിപ്പറ്റുമായിരുന്നു പിന്നീട് അങ്ങോട്ട് അവനു അതൊരു പ്രശ്നമല്ലാതായി.... തെറ്റുതിരുത്തി ചേർത്തുപിടിക്കേണ്ടതിനു പകരം ആട്ടിപ്പായിക്കുകയാണ് ഉപ്പ ചെയ്തത്.. പിന്നെ അവനു കൂട്ടുകെട്ടും കാര്യങ്ങളുമൊക്കെയായി വീട്ടുകാരുമായി അടുപ്പമില്ലാതായി... എന്റെ ഏറ്റവും വലിയ സങ്കടമാണവൻ... അവനെ മാറ്റി എടക്കണമെന്നുണ്ട് പക്ഷെ അവനായിട് ട്രീട്മെന്റിനു വരില്ല....ഇതിനു എന്തെങ്കിലും ഒരു വഴി ഇണ്ടോ നൗഫലെ... തന്റെ ഉപ്പാനെ നേർവഴിക്കു ആക്കിയത് പോലെ അവനേം ആകണം എന്നുണ്ട് എനിക്ക്...
@hamsahamsa31592 жыл бұрын
മുത്തേ പെരുന്നാൾ പാട്ട് പൊളിച്ചു ട്ടോ, സൂപ്പർർർർർർ, 👌👌👌👌👌, പിന്നെ ഉപ്പ എത്തിയതിൽ അതിലേറെ സന്തോഷം, നൗഫു നീ മുത്താണെടാ മോനെ നീ യെന്നും മുത്താണെടാ »»»»»»»»
@fidhamahmood99922 жыл бұрын
Njan eee aduth kanunnath kond eni uppane kurach onnum ariyoola kure bagam vds okke ipol kandath ellam poli💕in shaa allah ellam sheriyakkatte enthayalum... Alla budhimuttum mattatte🤲