ഉമ്മ കള്ള് കുപ്പി കണ്ട് പിടിചു അടിയിൽ കലാശിച്ചു

  Рет қаралды 171,782

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 258
@jusainajusi2271
@jusainajusi2271 2 жыл бұрын
ഉമ്മാന്റെ വർത്താനം ബിറ്റ് തന്നെ 😁😁😁പാവാണ്‌ ഉമ്മ. ന്നാലും മൂപ്പത്തിയുടെ വർത്താനം നല്ല രസാണ് 😝പഞ്ചാര കലക്കി 😊
@nishadnishad4972
@nishadnishad4972 2 жыл бұрын
I Y7 I I I oops tutu
@zuhraismail8320
@zuhraismail8320 3 жыл бұрын
Noufale Ummane Vishamippikkunna Prang Onnum Cheyyalle Umma Pavamanu 😍😍😍
@nishmasworld5994
@nishmasworld5994 3 жыл бұрын
ഉമ്മാക്ക് നൗഫുക്കണേ അത്രക്കും വിശ്വാസം ആണ് അതാണ് ഉമ്മ പ്രാങ്ക് അകയിരുന്നത് ആ വിശ്വാസം ഒരിക്കലും തെറ്റിക്കരുദ്ദേ 🥰🥰
@nazimvlog2090
@nazimvlog2090 3 жыл бұрын
അല്ലാഹു നോകും👌👌ഉമ്മ മറുപടി 💯
@സ്നേഹംമാത്രംഎല്ലാവരോടും
@സ്നേഹംമാത്രംഎല്ലാവരോടും 3 жыл бұрын
ഉമ്മച്ചി സംഭവമാണ്, ചിരിച്ചു മടുക്കും ഉമ്മച്ചിന്റ സംസാരം 😍😍 നിങ്ങളെ family 👍 മാഷാ allha എന്നും സന്തോഷാത്തോടെ നിലനിർത്തി തരട്ടെ 😘
@kunahamdk3033
@kunahamdk3033 3 жыл бұрын
നൗഫലെ ഇത്രയും വെണ്ടായിരുന്നു കാരണം ഇസമയം ഞങ്ങൾ എല്ലാവരും അളളാഹുവിനോട് ദുഹാ ചെയ്യുകയാൺ പ്രതേ ഗിച് ഉപ്പന്റെ ഈ അവസ്ഥ എനി ഇ വീട്ടിൽ ഉണ്ടാവരുത് തമാഷക്ക് പോലും നീങ്ങളെ എല്ലാ വരെയു. വളരെ ഇഷ്ടം കോണ്ടാൺ ഞാൻ പറയുന്നത്. നല്ല .നല്ല . വിഡിയോ സ് രണ്ട് കൈയു കുട്ടി സികരിക്കും💚💚💚😍😍😍 ഇത്ര വേണ്ട 😍💚
@faseelafasi2073
@faseelafasi2073 2 жыл бұрын
ഉമ്മാന്റെ കോമഡി കേട്ടിട്ട് ചിരിച്ചു ചിരിച്ചു ശ്വാസം പോയി
@najmunneesamuthu7662
@najmunneesamuthu7662 3 жыл бұрын
Oru പാട് ജീവിതം കണ്ടവളാണ് bro 💕ഉമ്മ ഉമ്മാനെ പറ്റിക്കാൻ നോക്കേണ്ട
@sajithasaaji9389
@sajithasaaji9389 3 жыл бұрын
വിഡിയോ ഇഷ്ടപ്പെട്ടു ചക്കരക്ക് ചിരി വന്നു 🥰🥰🥰
@ponnusunira7057
@ponnusunira7057 3 жыл бұрын
Umma polichu
@soufeenasakeer3327
@soufeenasakeer3327 3 жыл бұрын
അത് തൊടാൻ പോലും പാടില്ല 😭😭😭😭😭😭😭😭😭😭😭😭
@Rs-de2ld
@Rs-de2ld 3 жыл бұрын
Thottal marikoooo 😀😀
@sahid.ksahid.k8368
@sahid.ksahid.k8368 3 жыл бұрын
Mariklum. Vare. Noufu. Kall. Kudikkaruth. Dhuniyavilum. Aakirathilum. Onnum. Illa
@Rs-de2ld
@Rs-de2ld 3 жыл бұрын
@@sahid.ksahid.k8368 ath thanne .allahu ellavare thottum kakumarakatte
@naseemamk7567
@naseemamk7567 3 жыл бұрын
Umma.areella
@sanukvsanunishu2321
@sanukvsanunishu2321 3 жыл бұрын
@@Rs-de2ld ആമീൻ
@annuhasee3814
@annuhasee3814 3 жыл бұрын
ഉമ്മാനെ പെട്ടന്ന് പറ്റിക്കാനൊന്നും പറ്റില്ലാ ട്ടോ 😂😂 വീഡിയോ ഈഷ്ടായി 🥰🥰
@sanukvsanunishu2321
@sanukvsanunishu2321 3 жыл бұрын
ഏതൊരു ഉമ്മക്കും സ്വന്തം മകൻ കള്ള് കുടിയൻ ആണ് എന്ന് മറ്റുള്ളവരെ വരെ അറിയിക്കാൻ ഇഷ്ട്ട പെടൂല.ഇത് ഉമ്മ അറിഞ്ഞുള്ള പ്രാങ്ക്
@mohdsaleem3349
@mohdsaleem3349 3 жыл бұрын
Video kazhinju ennu paranjathinu sheshamanu umma paranjath
@UsmanUsmanMp
@UsmanUsmanMp 3 жыл бұрын
ചക്കരക്ക് നല്ല ചിരി വരുന്നുണ്ടേല്ലോ അത് കണ്ട് ഞാനും ചിരിച്ചു നൗഫൽകാക്കോ ഉമ്മാനെ ഇങ്ങനെ ഒന്നും കൊടുന്നു പറ്റിക്കരുത്ട്ടോ ഉമ്മ ഒരു പാവാണ്
@സുബൈർ-ഢ9ഢ
@സുബൈർ-ഢ9ഢ 3 жыл бұрын
വ അലൈകുമുസ്സലാം നൗഫൽ പാളിപ്പോയല്ലോ ഉമ്മാക് ഈ മോനെ നല്ല വിശ്വാസമാണ് എന്നും ഈ വിശ്വാസം നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് നിന്റെ കടമയാണ് നല്ലത് പോലെ ജീവിച്ചു മരിക്കാൻ പടച്ചവൻ ഏല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
@skrskr445
@skrskr445 3 жыл бұрын
നൗഫൽ തമാശക്ക് പോലും ഇങ്ങനെ ചെയ്യരുത് ഉമ്മ മാത്രമല്ല പടച്ച റബ്ബ് ഇഷ്ടപ്പെട്ടില്ല വീഡിയോകോൺ വേണ്ടി ഇങ്ങനെയൊന്നും ചെയ്യരുത്
@ShahanaNijasVlogs
@ShahanaNijasVlogs 3 жыл бұрын
Wlcome to കമന്റ്‌ സെക്ഷൻ ❤🙏
@abdulkhaderkhadu1135
@abdulkhaderkhadu1135 3 жыл бұрын
ആ ഉമ്മയാണ് ഇതിൽ താരം.ഉമ്മയുടെ വാക്കുകൾ കേട്ടാൽ വയറ് നിറയും...ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@nafik7176
@nafik7176 3 жыл бұрын
ഇത് ഉമ്മയും അറിഞ്ഞിട്ടുള്ള പ്രാങ്ക് ശെരിക്കും നമ്മളെ യാണ് പ്രാങ്ക് ചെയുന്നത് 😀
@rifalrichu9723
@rifalrichu9723 3 жыл бұрын
എനിക്കും തോന്നി ഉമ്മ അറിഞ്ഞിട്ടാണ് ഈ പ്രാങ്ക്
@nafeesakottarathil3291
@nafeesakottarathil3291 3 жыл бұрын
AA
@mazinmazi1564
@mazinmazi1564 3 жыл бұрын
ആരെങ്കിലും അരയിൽ നിന്ന് വീണതായിരിക്കും 😆😆ഉമ്മാന്റെ തമാശ polich
@mohammedshibu7828
@mohammedshibu7828 3 жыл бұрын
ഇത് ഉമ്മയും കൂടി അറിഞ്ഞു കൊണ്ടുള്ള പ്രാങ്ക് ആണ് എന്ന് നല്ല സംശയം ഉള്ളത് എനിക്ക് മാത്രം ആണോ
@afreedavlog1433
@afreedavlog1433 3 жыл бұрын
അല്ല എനിക്കും തോന്നുന്നു
@saharbanu5599
@saharbanu5599 2 жыл бұрын
yanik thonnitta
@fairuzfaiz3097
@fairuzfaiz3097 2 жыл бұрын
എനിക്ക് അങ്ങനെത്തന്നെയാണ് തോന്നുന്നത്
@ayshathrafeeda9516
@ayshathrafeeda9516 3 жыл бұрын
Aa kuppiyl ozicha juuss kudikkalle
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 3 жыл бұрын
Appy fizz rose clr aanel sharikk beerinte smell kittiyirunnu
@anuanu1178
@anuanu1178 3 жыл бұрын
പ്രാങ്ക് കുറച്ചു ചീറ്റി പോയി 🤣🤣ഉമ്മാ ആര് കുടിച്ചു നടന്നാലും നമ്മുടെ നൗഫൽ കുടിക്കില്ല ഇതു കാരണം അത്രക്കുംഅനുഭവിച്ച ഒരു കുട്ടി ആണ് നൗഫൽ 😊
@muhammadanshif4613
@muhammadanshif4613 3 жыл бұрын
@thanseelathaslee5180
@thanseelathaslee5180 3 жыл бұрын
ഇത് ഉമ്മ അറിഞ്ഞട്ട് ഉള്ള പ്രാങ്ക് ആണ് ഉമ്മാടെ ചിരി കണ്ടാൽ അറിയാം
@muhammedshebinshebin8635
@muhammedshebinshebin8635 3 жыл бұрын
Athee
@Amalpoopalam
@Amalpoopalam 3 жыл бұрын
ഉമ്മ പേടിച്ചു പോയി നല്ല ക്ഷമ യുണ്ട് ഉമ്മാക്
@thahseen.m.minhafathima.m1280
@thahseen.m.minhafathima.m1280 3 жыл бұрын
Ummade samsaram kett njanum ente makkalum chirichu veenu👌👍umma powli aanu😘
@siyariyas7166
@siyariyas7166 3 жыл бұрын
Ningal 2 makkalano
@vahidamol3766
@vahidamol3766 3 жыл бұрын
പാവം ഉമ്മ...💕💕💕💕. Ikka ഉമ്മാനെ വിഷമിപ്പിക്കല്ലിം.... ഉമ്മ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. ഇനിയെങ്കിലും ആ പാവത്തിന് അള്ളാഹു സന്തോഷം സമാദാനം നൽകട്ടെ... 🤲🤲🤲🤲 ആരോഗ്യം ആഫിയത്തും നൽകട്ടെ... 🤲🤲🤲തെറ്റുകൾ ചെയ്യില്ലെന്ന് ഉമ്മാക്ക് നിങ്ങളെ ഒരുപാട് വിശ്വാസം ആണ്.
@malappuramtokannurvlog1833
@malappuramtokannurvlog1833 3 жыл бұрын
ഇത് എന്തായാലും ഉൾകൊള്ളാൻ പറ്റുന്നില്ല ഇതല്ലാതെ എന്തൊക്കെ പ്രാങ്ക് ചെയ്യാം നൗഫൽ
@sm........3900
@sm........3900 3 жыл бұрын
ഉമ്മച്ചി ഇഷ്ടം ❤
@molusmolu260
@molusmolu260 3 жыл бұрын
Video ishttayi paavatto Umma 🥰
@haseenahaseena1265
@haseenahaseena1265 3 жыл бұрын
Paavem ummaa.noufuuu🥰
@subairkodappanakkal
@subairkodappanakkal 3 жыл бұрын
വ അലൈക്കുമുസ്സലാം ഉമ്മ പൊളിയാ നൗഫൽ നിന്റെ കളിയൊന്നും ഉമ്മന്റെ അടുത് ഇനി നടകുല്ല 😆😆😆
@nasarhafsath9290
@nasarhafsath9290 2 жыл бұрын
ഒരിക്കലും നൗഫൽ അങ്ങനെ ഒന്നും വേണ്ടാത്തദ് ചെയ്യൂല ഉമ്മ....
@fahmidashamsudeentk3084
@fahmidashamsudeentk3084 2 жыл бұрын
ചക്കരന്റെ love story എവിടെ waiting
@muhammadafsal4152
@muhammadafsal4152 2 жыл бұрын
Nne allaahu aanu nokkunnadh. Alhamdulillaah 💞💞💞
@kunjolsaheena3174
@kunjolsaheena3174 3 жыл бұрын
Umma polichu😄😄😄
@rasakrinshad9236
@rasakrinshad9236 2 жыл бұрын
Umma polichu👍
@bunnyff1642
@bunnyff1642 3 жыл бұрын
ശരിക്കും ഇപ്പോൾ ഉമ്മയാണ് പ്രാങ്ക് ചെയ്യാൻ പറഞ്ഞത് വഴിയിൽ വെച്ചാൽ മതി ആരെങ്കിലും എടുത്തോളും ആരെങ്കിലും അരയിൽ നിന്നും വീണു എന്ന് കരുതി എടുത്തു പോകും എന്ന്
@frvlogsbyazwa2137
@frvlogsbyazwa2137 3 жыл бұрын
Prank cheeti ikka 😂😂ummante comedy 👍😂njammakariyoolle njnammale ikkane ikka angnenonnum cheyillaann🥰❤❤❤
@Ansanahhhh
@Ansanahhhh 3 жыл бұрын
Nte noufalee vnda polichu
@thrissurthatha872
@thrissurthatha872 3 жыл бұрын
നൗഫലേ മാനെ പറ്റിക്കാനാണ് മാറി കള്ളും കുപ്പി കൊണ്ട് വച്ചിട്ടുണ്ട് അത് കാരണം അന്ന് നല്ല ഇഷ്ടം
@farhanafarha4554
@farhanafarha4554 3 жыл бұрын
നൗഫൽ കാന്റ ആക്ടിങ് അടിപൊളി😁
@annuhasee3814
@annuhasee3814 3 жыл бұрын
ഉമ്മാനെ തമാശക്കുപോലും വിഷമിക്കല്ലേ നൗഫൂ പാവം ഉപ്പാന്‍െറ കാര്യത്തില്‍ അത്രക്കും വിഷമിക്കുന്നില്ലേ
@hussaintuvvur5295
@hussaintuvvur5295 2 жыл бұрын
ഒരു ഉമ്മാന്റെ മകന്റെ അലമാരയിൽ നിന്ന് കള്ളു കുപ്പി കിട്ടിയാൽ ഉമ്മാന്റെ expressen ഇത് പോരാ...... ഇതിലേറെ പ്രതീഷിച്ചു
@swabirswabi946
@swabirswabi946 3 жыл бұрын
വലതുകയ്യിലെ ചെറുവിരലിൽ ഒരുവെള്ളിമോതിരം മാത്രമേ ആണുങ്ങൾക്ക് സുന്നത്തു ഉള്ളൂ അല്ലാത്തത് ഹറാമാണ് നൗഫൽ ഒഴിവാക്കൂ
@fathimaridhakm7148
@fathimaridhakm7148 3 жыл бұрын
അത് ശരിയാണ് moon
@dilshadilu5419
@dilshadilu5419 3 жыл бұрын
ഉമ്മക്ക് നൗഫലിനെ ഭയങ്കര വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് അടിയിൽ കലാശിക്കാത്തത്
@anasanu5667
@anasanu5667 2 жыл бұрын
Ikka 🔥🔥🔥🔥🔥
@ansaransil5816
@ansaransil5816 3 жыл бұрын
പ്രാങ്ക് പാളി പോയി 🤣🤣
@shihabkk9684
@shihabkk9684 2 жыл бұрын
Polichu👍👍
@aminakuttyvakkulathil9956
@aminakuttyvakkulathil9956 3 жыл бұрын
ആരാണ് ചെറുവിരലിൽ വെള്ളിമോതിരം ഇടാമെന്ന ഫത്തുവ പറഞ്ഞത് കഷ്ട്ടം.... എന്താ യാലും പുരുഷൻ വെള്ളിയും. സ്വർണ്ണവും ഹറാം.. ഹറാം. തന്നെ
@nashathvp4524
@nashathvp4524 3 жыл бұрын
Purushanmarkk velli haramilla
@muhammadsafwanmuhamamd2774
@muhammadsafwanmuhamamd2774 3 жыл бұрын
Velli haramilla
@fazil7629
@fazil7629 3 жыл бұрын
പ്രങ്ക് പൊളിഞ്ഞ് അല്ലെ bro
@faruzz239
@faruzz239 2 жыл бұрын
🤣🤣🤣🤣umma ath edkkana seen kand chirich madhiayayiii.... 🤣🤣
@nishadkollam9056
@nishadkollam9056 3 жыл бұрын
വാപ്പ വീട്ടിൽ വന്നോ
@saheerabanubanu630
@saheerabanubanu630 2 жыл бұрын
ഉമ്മ പൊളിയാണോ
@sadeedasuhail1764
@sadeedasuhail1764 3 жыл бұрын
നിങ്ങളുടെ വീഡിയോക്ക് അടിമപ്പെട്ടു. ഇനി കാണാതിരിക്കാൻ കഴിയില. ഉമ്മാന്റെ സംസാരം പൊളിയാ . ഇനി എങ്ങോട്ട മൂന്നുപേരും പോവുന്നെ. പോവുന്നുണ്ടോ
@sihabcp5873
@sihabcp5873 3 жыл бұрын
Noufu . ummane veshmippikkelletto
@fencingwork8274
@fencingwork8274 3 жыл бұрын
ith ummayum arinjulla prank aan .....urapan😂😂
@abidaabi7827
@abidaabi7827 3 жыл бұрын
ഉമ്മ പൊളിച്ചു😄😄😄
@subairthalakapp8313
@subairthalakapp8313 3 жыл бұрын
ഒരു ലിറ്റർ പഞ്ചസാരയ😂😄last
@janisharinu10
@janisharinu10 3 жыл бұрын
ഉമ്മ പൊളിച്ചു 🥰🥰
@misriyameesu7630
@misriyameesu7630 3 жыл бұрын
ഉമ്മ ഒരുപാവമാണ്
@sahirasahira8465
@sahirasahira8465 2 жыл бұрын
ഉമ്മാക് സംഭവം മനസിലായിട്ട് ഉണ്ട്....
@naseemafaisal4748
@naseemafaisal4748 3 жыл бұрын
Ummachi ishttam: 🥰🥰🥰🥰
@sameeraadnan8245
@sameeraadnan8245 3 жыл бұрын
പ്രാങ്ക് പാളിപ്പോയി 🤣🤣
@muhammedniyasniyas9861
@muhammedniyasniyas9861 3 жыл бұрын
ഉമ്മാന്റെ ഐഡിയ സൂപ്പർ അത് വഴിയിൽ കൊണ്ട് വെച്ചു നോക്ക്
@beepathucp7788
@beepathucp7788 3 жыл бұрын
Polichu
@fathimaziya5971
@fathimaziya5971 3 жыл бұрын
Pavam umma noufal ummak vishamamayitundavum
@Fidhamol8129
@Fidhamol8129 3 жыл бұрын
Hi അസ്സലാമു അലൈകും
@nisarnisar5225
@nisarnisar5225 2 жыл бұрын
Polichu machine
@richoos6533
@richoos6533 3 жыл бұрын
ഉമ്മ അറിഞ്ഞിട്ടൊന്നും ഇല്ലാതോന്നുന്നു കുപ്പിയും കൊണ്ട് വന്നപ്പോൾ ആളെ മുഖം വല്ലാണ്ടിരിക്കുന്നു. എങ്ങനെ നൗഫൽനോണ്ട് പറയ്യാ എന്ന് കരുതിക്കാണും കാരണം videokk മുമ്പിലല്ലേ ആളുകൾ അറിഞ്ഞാൽ ആകേ seen അല്ലേ. പക്ഷെ ഉമ്മാക്ക് അത് പറയാതിരിക്കാനും പറ്റണില്ല പാവം. 😢മോനുംകൂടി ഇങ്ങനെ ആയോന്ന് കരുതിക്കാണും പാവം 😢
@sfupvlogs159
@sfupvlogs159 3 жыл бұрын
പാവം ഉമ്മ🥰
@nusaibashahul6396
@nusaibashahul6396 2 жыл бұрын
Uplakku kattan chaya ozhichad nannayi😄😄
@nasark1207
@nasark1207 3 жыл бұрын
ന്നാലും സീസർ വലിച്ചപ്പോ ഇങ്ങനെ അല്ലായിരുന്നല്ലോ ഉമ്മാന്റെ എക്സ്പ്രെഷൻ... ഇത് കള്ള് കുപ്പി കണ്ടിട്ട് പോലും വയലന്റ് ആവാതിരുന്നത് എന്തോണ്ടാ 🤔🤔🤔അറിഞ്ഞോണ്ട് അഭിനയിച്ചതാണോ 😜
@Fathima.hamdaa
@Fathima.hamdaa 2 жыл бұрын
Ariggu abinayichda
@thurakkalaseeb230
@thurakkalaseeb230 3 жыл бұрын
ഇത് ഉമ്മ അറിഞ്ഞു കൊണ്ട് ആണ്
@hakkeemhakki804
@hakkeemhakki804 3 жыл бұрын
Adipoliyan....noufalkka.....
@nafeesak6991
@nafeesak6991 3 жыл бұрын
Ummapolichu👍👍👍👍
@beepathucp7788
@beepathucp7788 3 жыл бұрын
Umma polichu
@shamilizaan24
@shamilizaan24 3 жыл бұрын
I hate this.... 😰.. Atrayikum anubavichada njanum...... Ipolum.... 🤲🏻🤲🏻🤲🏻🤲🏻
@marakkarshabi1226
@marakkarshabi1226 3 жыл бұрын
Muthimani idakk onnu avam life enjoyi cheyy....njan veruthe paranjatha tta athinty bakathekk polum pokaruthe
@hanasbabu1727
@hanasbabu1727 3 жыл бұрын
😃umma onnu pedichu,paavam ummchi
@navasvlog3965
@navasvlog3965 3 жыл бұрын
ഉമ്മ പാവമാണ് നൗഫൽ ക്കാ
@binduchandrasekharan7475
@binduchandrasekharan7475 3 жыл бұрын
Prank super👍👍👍
@libahananworld145
@libahananworld145 3 жыл бұрын
അങ്ങനെയുള്ള കുപ്പിയൊന്നും വീട്ടിൽ kayattalle noufale
@banumujeeb8143
@banumujeeb8143 3 жыл бұрын
ikka kurach pali poi....umma nde aduthu ninn ithra alla pradeekshichath....e video k shesham aakum le uppane vilicha video eduthath...
@raseenaabdulnazar7051
@raseenaabdulnazar7051 3 жыл бұрын
പ്രാങ്ക് പൊളി ഞ്ഞു.
@klsvlog2364
@klsvlog2364 3 жыл бұрын
KLS vlog sapot poliya supar Han poliku KLS vlog 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍
@chappusharaf8937
@chappusharaf8937 3 жыл бұрын
നിങ്ങളുടെ കുടുംബം കാണുബോൽ അസ്സുയ തോന്നുന്നു
@aabiskitchen1219
@aabiskitchen1219 3 жыл бұрын
ഉമ്മ പൊളിച്ചു
@sujanathk7234
@sujanathk7234 3 жыл бұрын
pavam ummaaa😍😍
@fasisalamfs5265
@fasisalamfs5265 3 жыл бұрын
ഉമ്മാനെ ഇങ്ങനെ ഉള്ള അഭിനയത്തിൽ ഉൾപെടുത്തരുത്
@salmathbeevi6943
@salmathbeevi6943 2 жыл бұрын
ഉമ്മ പൊളിച്ചു മോനെ
@falulathk8307
@falulathk8307 3 жыл бұрын
Polichu ❤‍🔥
@ishq9429
@ishq9429 3 жыл бұрын
Ummane munne beedi prank cheythond umma eth vishyasikan vazhiyilla pinne noufal aganonnum orikalum cheyyoollaann ulla vishyasam.ummak padipp kuravanne ullu noufale umma nalla budhimathiya
@minnus9619
@minnus9619 3 жыл бұрын
Pani paali guys,, spr
@thanumuthumuthu4605
@thanumuthumuthu4605 3 жыл бұрын
എന്തായാലും. പൊളിച്ചു
@shamilizaan24
@shamilizaan24 3 жыл бұрын
Innu like um tharanilla noufu.... Ini iduole prank cheydal undallo...... Chakkarede chiri kandapol.. 😂😂mmm.. Melil ee type vede cheyyarud bro.. K
@jessyjessy2431
@jessyjessy2431 3 жыл бұрын
പണി പാളി 😂😂😂
@nishadnishad4972
@nishadnishad4972 2 жыл бұрын
L4errllrkrqf) lollipop z🎇🎍⚾⚾🎀⚾🎀⚾🎁⚾⚾🎁🎁⚾⚾🎗️⚾🎍⚾🎗️⚾🎍⚾⚾🎋⚾🎍🎖️⚾🥇🎱🎱⚽⚽⚽⚽🎱🎱🎱🎱 } the 🎾Bljj🎱🎾🎱🎱🎾H
@muhammedshareef338
@muhammedshareef338 3 жыл бұрын
Adi poli😍😍😍
@seenathseenath8165
@seenathseenath8165 3 жыл бұрын
Pani.palippoyitto
@poovisvlog3121
@poovisvlog3121 3 жыл бұрын
അടിപൊളി ചോത്യങ്ങൾ
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
മരുമകൾ അടുക്കള പണിക്ക് //A skit video//SHAS DOT COM
12:41
SHAS DOT COM by shahadiya sakeer
Рет қаралды 511 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН