അല്ലാഹുവിലേക് അടുക്കാനുള്ള എളുപ്പവഴിയാണ് തഹജ്ജുദ് നിസ്കാരം. വേറെ ആരും കാണാതെ അതിന്റെ മധുരം ഒന്ന് വേറെ തന്നെയാണ്. വലിയ വലിയ രോഗങ്ങൾ ഷിഫാ നൽകും.ചെയ്യ്തു പോയ തെറ്റുകൾ പൊറുക്കപ്പെടും റബ്ബേ എന്തെല്ലാം നന്മകൾ ആമീൻ.
@NizarNizar-wm4bp2 ай бұрын
Insha allah
@underworlds8674 жыл бұрын
ماشاء الله
@alfiyanujoom21444 жыл бұрын
Mashallah 😍😍
@easaahamed4404 жыл бұрын
Usthade dua cheyyanam
@libaskitchen41414 жыл бұрын
മാഷാ allah
@ramlathbeevi18624 жыл бұрын
മാരകമായ രോഗങ്ങൾക് ഷിഫാ കിട്ടും. ചെയ്തുപോയ തെറ്റുകൾ കരഞ്ഞു പറഞ്ഞു തൗബ ചെയ്യതാൽ പൊറുക്കപ്പെടും. എല്ലാപേരും തഹജ്ജുദ് നിസ്കരിച്ചു അല്ലാഹുവിലേക് അടുക്കാൻ ശ്രമിക്കുക. റബ്ബേ Nee കാക്കണേ ആമീൻ.
@KeralamToday2 жыл бұрын
امين
@zaharazainkuttiesvlog81484 жыл бұрын
Maha Allah😍😍😍😍
@jasirjj62194 жыл бұрын
ഇന്ഷാ അല്ലാഹ്
@ramlathbeevi18624 жыл бұрын
ഹബ്‌സ ബീബി റളിയള്ളാഹു അൻഹയോട് അബ്ദുല്ലാഹി യോട് പറയണം രണ്ട് റക്അത്ത് തഹജ്ജുദ് നിസ്കരിക്കണം എന്നാൽ സജ്ജനങ്ങളുടെ മാർഗ്ഗം ആണ്. അല്ലാഹുവേ കാക്കണേ ആമീൻ.
@heavenofworld304 жыл бұрын
ഓൺലൈനിലൂടെ പരിഹാരം. ============================ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. 7994665210 Rashid thangal നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്🤗
@nasriya.p95504 жыл бұрын
Mashaallah
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ4 жыл бұрын
ഈ ഭൂമിയും,പ്രപഞ്ചവും, സൂര്യനും,ചന്ദ്രനും സകല ജീവജാലങ്ങളെയും പടച്ച ദൈവം മാത്രമാണ് സത്യം.അവിടുന്ന് തീരുമാനിക്കും ഈ ലോകം,ഈ പ്രപഞ്ചം, എങ്ങനെ നിലനിൽക്കണം,എന്തവണമെന്ന്. അതിന് മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്ക്, ശാസ്ത്രത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.പടച്ച തമ്പുരാൻ മാത്രമേ അനിഷേധമായിട്ടുള്ളു.അതിനപ്പുറം ഒന്നുമില്ല. എല്ലാ നീതികളും, വിധികളും അവിടുത്തെ കരങ്ങളിലാണ്. ഇതിൽ നിന്നും മാറി ഹിന്ദു,ബുദ്ധ,ക്രിസ്ത്യൻ ദൈവം എന്ന് പറയുന്നത് ഒരു ആത്മാവാണ്,ബ്രഹ്മമാണ് മനസ്സിനെ ഇല്ലാതാക്കുന്ന ശാന്തമായ സമാധാനപൂർണമായ അവസ്ഥയാണ് എന്നുള്ള ഒരു സങ്കല്പം കൊണ്ട് നടക്കുന്നുണ്ട്.പക്ഷേ അത് തെറ്റാണ്.വികാരങ്ങളിൽ, ഒരുപാട് പ്രശ്നങ്ങളിൽ പെട്ടു ജീവിക്കുന്ന മനുഷ്യമനസ്സിന് മാത്രമേ അത് വലിയൊരു കാര്യമായി തോന്നു.അതൊന്നുമില്ലാതെ വളരെ ക്ലിയർ ആയിട്ടുള്ള ജീവിതം നയിക്കുന്നവരുടെ മുന്നിലേക്ക് ദൈവവിശ്വാസം എന്നു പറയുന്നത് ഈ അർത്ഥത്തിലേക്ക് പടച്ചോൻ എന്ന തലത്തിലേക്ക് വരും എന്നുള്ളതാണ് സത്യം. ഒരു വ്യക്തിക്ക് ജീവിതം അയാൾക്ക് ചുറ്റും അനവധി പ്രശ്നങ്ങളും, ദുഃഖങ്ങളും,ദുരിതവും ആയിരിക്കുമ്പോൾ അതിൽനിന്ന് മാനസികമായ ഒരു വിടുതൽ നേടാൻ മനസ്സിനെ തന്നെ അങ്ങ് ഇല്ലാതാക്കി ഒരു ഇരട്ടത്ത് തന്നെ പോയിരിക്കാം, വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് പറയുന്നതുപോലെയുള്ള കാര്യമാണ്.മനസ്സിനെ തന്നെ,വിഷമം അനുഭവിക്കുന്ന,ദുഃഖം അനുഭവിക്കുന്ന മനസ്സിനെ തന്നെ ഇല്ലാതാക്കുക അത് കഴിഞ്ഞ്, ബാക്കി വരുന്ന എന്ത്.ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം എന്ന് പറയുന്ന ഒരു വളരെ വികലമായ ഒരു സങ്കല്പം കാരണംമാണ് ഇന്ത്യ ഇത്രയേറെ നശിക്കാനും,ദരിദ്രം ആവാനും കാരണം.മനുഷ്യൻ ദൈവമാണ് എന്ന ഒരു തെറ്റിദ്ധാരണയിലേക്ക് ,ബോധത്തിലേക്ക് കുറെ കഴിയുമ്പോൾ കൊണ്ടെത്തിക്കുന്ന ഒരു സംഭവമാണിത്.മനുഷ്യനും പടച്ചോൻ സൃഷ്ടിച്ച ഒരു ജീവി മാത്രമാണ്.പടച്ചോൻ ആണ് എല്ലാം തീരുമാനിക്കുന്നത് അവിടുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്.എല്ലാം നീതിയും. മനുഷ്യനോ അവന്റെ സയന്റിഫിക് കണ്ടുപിടുത്തങ്ങൾക്കോ വിലയില്ല അത് കൊറോണ തെളിയിച്ചു. ഇനി ഭാവിയിലെപ്പോഴെങ്കിലും മരുന്ന് വന്നാൽ പോലും ആ ബുദ്ധിവികാസം മനുഷ്യന് ദൈവം അനുവദിച്ചു കൊടുത്തു കൊണ്ട് മാത്രമാണ് അതിജീവിക്കാൻ.കാരണം മനുഷ്യനെ തന്നെ ഉണ്ടാക്കിയ ദൈവംമാണ് ഏറ്റവും വലുത്. പിന്നെ ചിലരു ഈ ദൈവത്തിനെ തന്നെ ആരുണ്ടാക്കി എന്നുള്ള ഒരു ചോദ്യം ചോദിക്കുന്നത് കാണാം.ആ ചോദ്യം തന്നെ തെറ്റാണ്.അത് ഇല്ലോജിക്കൽ ആണു. കാരണം നമ്മൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് ഉത്തരം കിട്ടണം. നമ്മൾ ഒരു ചോദ്യം ചോദിക്കുമ്പോൾ ഉത്തരം കിട്ടുംബോയാണ് ചോദ്യം എന്ന് പറയുന്ന ഒരു കാര്യം തന്നെ പ്രസക്തമാവുന്നതാണ്. എല്ലാ ചോദ്യങ്ങളും ചോദിക്കുന്നത് ഉത്തരം അറിയാൻ ആണ്. മനസ്സിനെ സംതൃപ്തി പെടുത്താൻ ആണ്. അല്ലെങ്കിൽ ചോദ്യത്തിന് വില ഉണ്ടാവുന്നില്ല.ചോദ്യം എന്ന് പറയുന്ന അപ്പോഴാണ് ഒരു വലിയ കാര്യം ആയി മാറുന്നത്. ഒരു ചോദ്യം നമ്മൾ ഉത്തരം ഇല്ലായ്മയിലേക്കാണ് എത്തിക്കുന്നതെങ്കിലോ? ആ ചോദ്യം തന്നെ തെറ്റാണ്. അല്ലെങ്കിൽ ചോദ്യം ചോദിച്ച അവനെ തന്നെ അങ്ങ് ഇല്ലാതാക്കിക്കോ. ചോദ്യം ചോദിക്കുന്ന മനസ്സിനെ തന്നെ ഇല്ലാതാക്കുക, ശൂന്യത പ്രാപിച്ചോ എന്ന് പറയുന്നത് വേറൊരു തരത്തിൽ ഭീകരമായ സങ്കല്പമാണ് അത്. ഉത്തരം അറിയാൻ ആഗ്രഹമുണ്ട് അപ്പോഴാണ് അത് ഒരു ചോദ്യം ആയി മാറുന്നത്.ഒരു ചോദ്യം നമ്മേ ഉത്തരം ഇല്ലായ്മയിൽ ആണ് കൊണ്ടു എത്തിക്കുന്നതെകിലോ?അതിൽ ലോജിക് ആണോ.ഒരിക്കലും സംതൃപ്തി ഇല്ലാതെ,ഉത്തരങ്ങൾ കിട്ടാതെ അനന്തമായ ചോദ്യങ്ങളുമായി നീണ്ടു പോകുന്നതേയുള്ളു.അല്ലെങ്കിൽ ചോദ്യം ചോദിക്കുന്ന മനസ്സിനെ തന്നെ ഇല്ലാതാക്കി ഒരു ശൂന്യതയെ പ്രാപിക്കാൻ പറയുന്ന സിദ്ധാന്ദം ആണു ഇന്ത്യ നശിച്ചു പോകാൻ കാരണം.,,,
@sunusunu14004 жыл бұрын
🤲🤲🤲🤲🤲🤲🤲
@heavenofworld304 жыл бұрын
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കണ്ണേറ്.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ശരീരികവും മാനസികാവുമായ ബുദ്ധിമുട്ടുകൾക്കും .. 👉(അമിത വണ്ണം ,ഒബീസിറ്റി ) സ്പെഷ്യൽ ഡയറ്റ് പ്രോഗ്രാംസ് നിർദ്ദേശിക്കുന്നു കൂടാതെ നേരിൽ വരാൻ പറ്റാത്തവർക് ഓൺലൈൻ പോസ്റ്റ് സേവനം വഴി എത്തിക്കുന്നതാണ് ..... കൗൺസിലിങ് ,ഹിജാമ , ജീവിത ശൈലി രോഗങ്ങൾ ലൈംഗികപ്രശ്നങ്ങൾ .കൗണ്ട്കുറവ് ,അൾസർ ,വിട്ടുമാറാത്ത ചുമ തലവേദന പനി ,അമിതവണ്ണം ,കൊളസ്‌ട്രോൾ ,ചർമരോഗങ്ങൾ,സന്ധി വേദന ,തേയ്മാനം ,ശരീര വേദന,മൂത്രക്കല്ല് , കിഡ്‌നി ഏല്ലാ ആയുർവേദ ചികിത്സയും ലഭ്യമാണ് 7025575210. 7994665210 Dr Rashid thangal (BAMS)♥
@withlovepoocha14094 жыл бұрын
What's the fuck is it for profit or knowledge, fully advertisement