നിങ്ങൾക്ക് അനുയോജ്യമായ ലാപ്ടോപ്പ് തിരഞ്ഞെടുക്കാം - Laptop buying guide Malayalam

  Рет қаралды 784,065

Malayalam Tech - മലയാളം ടെക്

Malayalam Tech - മലയാളം ടെക്

Күн бұрын

Пікірлер
@Sankethikam
@Sankethikam 4 жыл бұрын
ഏറ്റവും അനുയോജ്യമായ ഒരു ലാപ്ടോപ്പ് തിരഞ്ഞെടുക്കുക വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയ തന്നെയാണ്... പ്രത്യേകിച്ചും, ഒരു പ്രത്യേക പര്‍പ്പസിന് വേണ്ടി ഒന്നുമല്ലാതെ, പലവിധ പരിപാടികള്‍ക്കായി ലാപ്ടോപ്പ് വാങ്ങുന്നവര്‍ക്കു... അതില്‍കൂടി 'ഗുണം മെച്ചം വില തുച്ഛം' എന്ന മനസ്ഥിതിയുമാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട... ഒരു ലാപ്ടോപ്പ് വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട എല്ലാ കാര്യങ്ങളെകുറിച്ചും എല്ലാവര്ക്കും മനസിലാകുന്നത് പോലെ പറഞ്ഞത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.... നല്ല വീഡിയോ...
@AnnammakochuZfamily
@AnnammakochuZfamily 3 жыл бұрын
ഒരു വട്ടം കേൾക്കുമ്പോൾ ത്തന്നെ ലാപ്ടോപിനെ കുറിച് ഒന്നും അറിയാത്ത ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം.ഒരുപാടു നന്ദി ! ഞാൻ ഇപ്പോൾ,ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാരോടും ലാപ്ടോപിനെ കുറിച് നല്ല അറിവുള്ള പോലെ ആണ് സംസാരിക്ക !! അത്റകും പെർഫെക്റ്റ് ആണ് പറഞ്ഞു തരുന്നത് !
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Thank you so much dear 😍 I put a lot of effort to create these videos. You can support my work by watching other videos from this channel ❤️
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
നിർത്തി ലാപ്ടോപ്പ് എങ്ങനെയുള്ളത് വാങ്ങണം എന്നുള്ള വീഡിയോ സെർച്ചിങ് ഇന്നത്തോടെ നിർത്തി .എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു് തന്നു . ഇനി വേണം ഒന്ന് വാങ്ങാൻ .tnq
@karthikm7063
@karthikm7063 4 жыл бұрын
Buy online bro , offline price are really high
@lij0076
@lij0076 4 жыл бұрын
@@karthikm7063 @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔
@karthikm7063
@karthikm7063 4 жыл бұрын
@@lij0076 depends is warrenty void if remove sticker present in laptop ?. Which is the brand of laptop?. Its better to call service center people and ask about it. Usually they need the hard disk to check if the laptop is working correctly. If u are not giving to the company service center remove the hard disk not an issue.
@lij0076
@lij0076 4 жыл бұрын
@@karthikm7063 Lap വാങ്ങിയിട്ട് almost 5 years aayi... warenty okke കഴിഞ്ഞു... HP LAPTOP..
@karthikm7063
@karthikm7063 4 жыл бұрын
@@lij0076 : then don't worry remove hard drive . No scene
@vishnuv3352
@vishnuv3352 4 жыл бұрын
I was searching for a laptop. This video helped me a lot. Thank you so much. Now I have clear cut idea about how to buy a good laptop.
@ebadurahmantech
@ebadurahmantech 4 жыл бұрын
nalla video
@cjtalks4611
@cjtalks4611 4 жыл бұрын
ഇക്ക
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Thenks kuttappi 😬
@ebadurahmantech
@ebadurahmantech 4 жыл бұрын
@@MalayalamTechOfficial love you
@Suhaibkv123
@Suhaibkv123 4 жыл бұрын
മച്ചാനെ 💞
@galaxydreamer7216
@galaxydreamer7216 4 жыл бұрын
ആണോ ആരും പറഞ്ഞില്ല ഇബാദ് 😁😁😁😁
@vipinpp5373
@vipinpp5373 4 жыл бұрын
അവതരണം വളരെ മികച്ചതാണ് കേട്ടോ, സൂപ്പർ 👌
@Krishnadev22566
@Krishnadev22566 4 жыл бұрын
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയില്ലേ..👍
@MovieXplaineRAmith
@MovieXplaineRAmith 3 жыл бұрын
എല്ലാ കാര്യങ്ങളും correct ആയി വളരെ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ് തന്നു ❤❤❤❤
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🎈🎈🎈Perfect detailed Vdo
@titanax69420
@titanax69420 4 жыл бұрын
🤗🎈🎈
@anandhurnath2316
@anandhurnath2316 4 жыл бұрын
Thalaivare neenkalo🤩🤩
@aswinaswi7424
@aswinaswi7424 4 жыл бұрын
Hemme! Sulthan ❣️
@amalgopi7563
@amalgopi7563 4 жыл бұрын
Sultan 😍
@rawmist
@rawmist 3 жыл бұрын
Bhootaganams 🎈🎈🎈
@arshadshanu333
@arshadshanu333 3 жыл бұрын
Time code add cheythath enikk valare ishtappettu❤️💯
@akshayc4145
@akshayc4145 4 жыл бұрын
Oru 2020 combination parayam (work/bussiness/coding) 38k to 45k varum 1) intel i5 10th gen/ ryzen5 3/4th gen 2) display 14/13 inch (min bezel, 1080p, ips anti -glare, decent viewing angles) 3) 8 gb ddr4 ram,(prefers dual channel, especially fr ryzen) and expandable slots. 4) graphics..nvidia mx series/radeon rx series(2gb ddr5) (the first number in model number of cpu/gpu usually indicates generation, higher generation better performance) 5) important: choose ssd, and lap with m2 slot, a combo of 256gb ssd + 1tb hdd usually found, if an option of 512gb ssd with no hdd available go for that( lowers price, reduce weight, external hdd can be used for storage expansion later) 6) battery: 8hrs or better and with fast charging. 7) ports hdmi, typec, usb3×3 8)extras: backlit keyboard, windows gesture supporting trackpad, fingerprint sensor, dolby/dts audio, Bluetooth 5, wifi 5ghz etc..
@josh-pe5fe
@josh-pe5fe 2 жыл бұрын
Please modify it for 2022. Same budget with advanced performance or same performance with lesser budget.
@pranavjs
@pranavjs 4 жыл бұрын
Ith valare basic anu,enik nadu vedana ollath kond njan clgi padikumpo weight nokiyanu laptop vangiyath...hp de 14 inch nte oru model...i3 processor...ini ente kurach observations parayam :- 1) display select cheyumpo anti glare tech olla full hd display edukan nokanam, 2) battery 2 cell ,3 cell eningane anu kodukunne,maximum cell koodiyath vangan nokanam,entath hp de 4 cell battery anu,6hr oke minimum kitum back up 3) dedicated graphics processor olath edukuneyakum better,karanam nale oru samayath namako allenki namalith relatives no arkelum kodukuanu,avark game ing nu intrest undel avde struggle vararuth,pinne dedicated gpu video experience enhance cheyyum,oru cherya 3D effect oke kittunne kanditond.. 4) charging,fast charging olle orupadu available anu,noki edukuka 5) design noki edukuka,nalla design anu epazhum better,slim and thin orupady ipo available anu :- antiglare ,battery cell number,reviews ithoke noki edukuka,office work anel polum ryzen 5 o i5 o okke anel nalla speed ayirikum,paisa undel verthe compramise cheyyanda....experience koodum...
@SreekumarTalksOfficial
@SreekumarTalksOfficial 4 жыл бұрын
Ajith അളിയാ വീഡിയോ പൊളിച്ചു 👌
@drdevdevan6257
@drdevdevan6257 4 жыл бұрын
Very well explained, I think you made a detailed study on this ..My Google Search for the laptops ends here.. Thanks a lot...
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Glad that it helped you 😍😍 Consider Subscribing if you love watching tech videos 😊
@lij0076
@lij0076 4 жыл бұрын
@@MalayalamTechOfficial @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔
@nishadyousuf4494
@nishadyousuf4494 3 жыл бұрын
@@MalayalamTechOfficial me bobs burger 🍔🍔🍔🍔
@kaverirdas7012
@kaverirdas7012 3 жыл бұрын
@@lij0076 ss me too vaio sony de lap anu... Athinte parts kittan padanu arinjonda repair cheyyanje... Wat to do no idea data ellam harddiskil und athu recover cheyyan patumo
@shameemarl8741
@shameemarl8741 4 жыл бұрын
ഇത് എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ് 🔝🔝🔝
@aashil558
@aashil558 4 жыл бұрын
Onnu podayyy
@hottwiresolutions3216
@hottwiresolutions3216 4 жыл бұрын
സൂപ്പർ വീഡിയോ ബ്രോ ലെനോവോ L340 എടുക്കാൻ ആഗ്രഹിക്കുന്നവർ ബാറ്ററി ബാക്ക് അപ്പ്‌ തീരെ പ്രതീക്ഷിക്കണ്ട 2.5 മണിക്കൂർ മാത്രം me കിട്ടു എന്റെ ലാപ് ടോപ് ആണ് എന്റെ അനുഭവം ആണ് പറഞ്ഞത്
@a_n_u_r_o_o_p
@a_n_u_r_o_o_p 4 жыл бұрын
A BIG thumbs up for providing Time code...👍🏻👍🏻👍🏻
@kjshine-yi7zg
@kjshine-yi7zg 3 жыл бұрын
നല്ല അവതരണം.. വളരെ ലളിതമായി കാര്യങ്ങളെ മനസിലാക്കിത്തന്ന വീഡിയോ
@rahulkrishnan.h.r8718
@rahulkrishnan.h.r8718 3 жыл бұрын
First time aanu machante vlog kaanunnatu. Super tto. Matured aaya avataranam. Clean and perfect. Actually njn oru lap edukkan ulla planil aarunnu. Ee video bynkara useful aayi. Thanks bro. Keep going. All the best
@musthafakt5674
@musthafakt5674 2 жыл бұрын
ഒരുപാട് സംശയങ്ങൾ തീർന്നു Usefull വീഡിയോ
@jeffrinkurian5164
@jeffrinkurian5164 4 жыл бұрын
Satisfied content bro nalla guide oru idea kitti
@aswathymohan3185
@aswathymohan3185 3 жыл бұрын
Finally landed in a perfect vedio on laptop purchase. Informative
@axtrogaming
@axtrogaming 4 жыл бұрын
Bro എനിക്ക് video editing,Android studio athupole coding ഒക്കെ ചെയ്യണം അതിനു പറ്റിയ ലാപ്ടോപ്പ് ഏതാണ് 🤗
@amalkrishna6897
@amalkrishna6897 4 жыл бұрын
വിലക്ക് അനുസരിച്ചു.. Ryzen 5 minimum 8 gb ram
@axtrogaming
@axtrogaming 4 жыл бұрын
@@amalkrishna6897 താങ്ക്സ്
@HARI-yc3me
@HARI-yc3me 2 жыл бұрын
Thanks for valuable information. I appreciat your presentation God bless you
@AravindSanthosh03
@AravindSanthosh03 3 жыл бұрын
Thanks bro.I am currently planning to buy a new laptop.This helped me a lot ❤️
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
So glad.
@Nan_2002
@Nan_2002 2 жыл бұрын
Ini vere oru video kaananda.... Laptop vaangikkaan aayitu.... Atre Helpful aarnnu.... Thank you Bro... 🥰🥰🤗
@anushaa9033
@anushaa9033 4 жыл бұрын
Thank you, njanum lap vanganam nnu search cheyyuva, thank you so much
@arena-DreamGoalAdvisor
@arena-DreamGoalAdvisor 4 жыл бұрын
കേട്ടറിഞ്ഞ കാര്യങ്ങളാണ് പക്ഷേ വ്യക്തത വരുത്തി തന്നു. താങ്ക് യു.
@saleemfuji5184
@saleemfuji5184 4 жыл бұрын
Good,, വീഡിയോ ഗ്രാഫിക്സ് ഒരിക്കലും N വീഡിയ ചൂസ് ചെയ്യരുത്,, ഏത് ബ്രാൻ്റാണെങ്കിലും ശരി,, ഇതുവരെ വന്നതൊക്കെ പണി തന്നിട്ടുണ്ട്,,
@illuminatus2945
@illuminatus2945 4 жыл бұрын
ആട്ടെ ചേട്ടൻ അതിനു ഏത് model ആണ് എടുത്തേ? Graphics card നിർമിക്കുന്ന രണ്ടേ രണ്ടു company യെ ലോകത്തു ഒള്ളു . അവർക്കു കൊറേ publishers / manufacturing units / distributors ഉം ഒണ്ടു, like gigabyte, EVGA, ZOTAC etc. AMD Budget ഉം, NVIDIA പൊതുവെ costly ഉം ആണ് . Intel HD gpu ഒക്കെ processor ഇന്റെ കൂടെ integrated ആയിട്ടുള്ള DEFAULT gpu ആണ്(laptop ന്റെ കേസിൽ ).( integrated graphics processor desktop ഓടാൻ ഉള്ളതാണ്, മറിച് dedicated gpu 3D softwares, gaming ഇനും ഒക്കെയും ) - 2500 രൂപ മുതൽക്കു 3 ലക്ഷം രൂപ വരെയുള്ള ഡെഡിക്കേറ്റഡ് graphics കാർഡുകൾ ഉണ്ട്. Nvidia കും AMD ക്കും. (For desktops ) laptops ഇൽ എല്ലാ components ഉം ചേർന്നിട്ടുള്ള വില ആയിരിക്കും. .പൊതുവെ mid range laptops ഇൽ Desktop gpu (graphics card / ഗ്രാഫിക്സ് processing unit ) ഇന്റെ mini/mobile (m) version ആണ് ഉണ്ടാകാറുള്ളത്. Laptop ഇൽ gpu label ശ്രദിച്ചിട്ടുണ്ട് എങ്കിൽ മനസ്സിലാകും . For example, NVIDIA GEFORCE 920 *m* , 820 *m*. M stands for mini or Mobile. Graphics card കണ്ടിട്ടുണ്ടെകിൽ മനസ്സിലാകും, അതിനു physically നല്ല size ഉള്ളതാണ്, അത്രെയും വലിയ ഒരു component ചെറിയ ഒരു laptop ഇൽ കൊള്ളിക്കാൻ പറ്റാത്തത് കൊണ്ടാണ് *മിനി അല്ലെങ്കിൽ mobile versions നിലനിൽക്കുന്നത്* അതുകൊണ്ട് തന്നെ മിനി versions ഇന് desktop version ന്റെ അത്രയും perfomance ഉണ്ടാകില്ല. പക്ഷെ ഈയിടെ പുതിയ laptop gpu s ഇന് *m* കാണുന്നില്ല. പുതിയ laptop gpu മോഡലിനൊക്കെ ഇപ്പോൾ desktop gpu ഇന്റെ same perfomance ഒണ്ടു. പക്ഷെ laptops ഇനെ വിട്ടു ഇത് കുറച്ചു *bulky* ആണ് എന്നു മാത്രം. പിന്നെ, പൊതുവെ cash ഇല്ലാത്തവർ മേടിക്കുന്നത് AMD ആണ്. പക്ഷെ ഒന്നുണ്ട്, ചില same price ഉള്ള AMD gpu ഉം NVIDIA gpu ഉം താരതമ്യം ചെയ്തു നോക്കിയാൽ perfomance കൂടുതൽ AMD ക്കു ആയിരിക്കും. But NVIDIA ക്കു LIFE കൂടുതൽ ഒണ്ടു . BETTER BUILD QUALITY, THERMAL THROTTLING ENDURANCE, WIDE VARIETY OF HIGH END MODELS, BETTER PEEK HEAT ലെവൽ ETC. But bang for bucks എന്ന് പറയാവുന്നത് AMD ആണ്. ചുരുക്കത്തിൽ പറഞ്ഞാൽ AMD പാവപ്പെട്ടവർക്കും പണക്കാർക്കും ഒരേ പോലെ ഉപകരിക്കപ്പെടും, NVIDIA പണക്കാർക്ക് ആയിരിക്കും കൂടുതൽ ഉപയോഗപെടുക. So it's Performance / Budget - *AMD* VS Build quality / Overall superiority *NVIDIA*
@junglesurvival2818
@junglesurvival2818 Жыл бұрын
ഒരു മലയാളിക്ക് ഏറ്റവും ഉചിതമായ ഒരു ലാപ്ടോപ് എടുക്കാൻ പറ്റുന്ന വീഡിയോ Tnx❤
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Glad you liked it
@jesleyjohn9303
@jesleyjohn9303 4 жыл бұрын
Very informative dude !! 👌 Good presentation... Keep up the good work 👍
@thedoctorphotographerinsta
@thedoctorphotographerinsta 4 жыл бұрын
14 inch + , intel i5+ or amd , 8+ ram , hybrid 256+ ssd + 1tb hdd + graphic card + AMD/nvidia geforce + battery 7+hrs + windows 10
@gokgraphics9948
@gokgraphics9948 4 жыл бұрын
asus vivobook gaming best performace lap under 53k ,but air vent position is the main con😌 (8gb ram, 512gb ssd, nvidia geforce gtx 1650 4gb graphics, )
@sumathisajeevan6877
@sumathisajeevan6877 2 жыл бұрын
Useful Vedio for all..thevway of presentation was good.Enik lap vangan pova for it profession . enik kurach doubt undayirunnu. Almost ellam clear aayi. Thanls bro.
@spider2131
@spider2131 4 жыл бұрын
Premium👑 "intro" 🥇
@subinlr5153
@subinlr5153 3 жыл бұрын
my perrsonal os is linux.......especialy kali linux.... msi laptops onnu try cheythu nokuka... most underrated powerfull laptops
@jeevancitizen
@jeevancitizen 4 жыл бұрын
Thanks bro..Is it possible that you can make a similar video regarding buying a Personal Computer? Assembled or branded one..
@akshaymohandas9511
@akshaymohandas9511 4 жыл бұрын
Always go for Assembled.!!
@viperromeo3364
@viperromeo3364 3 жыл бұрын
Ellarum full vedio kanan aan parayunath palshe ningal mathram avashyam ollath kanan vendi eluppathin time code set cheythu bro thanks ithukond mathram subscribe cheyunnu bro njan
@thefarhaanmohammed
@thefarhaanmohammed 4 жыл бұрын
*Thank you chetta correct time il aan video ittath❤*
@soorajs5735
@soorajs5735 4 жыл бұрын
Correct timing aayirunnu video upload cheythathu thanks bro❤️✌️
@36meenakshyr55
@36meenakshyr55 Жыл бұрын
Thanks bro for sharing such a informative vedio..... I was totally confused about buying a new laptop..... This vedio was a real solution...❤❤
@VPVEntertainments43
@VPVEntertainments43 4 жыл бұрын
പ്രസന്റേഷൻ രീതി ആണ് ബ്രോ ഹൈലൈറ്റ്...💕
@mohammedhaseebhsb4692
@mohammedhaseebhsb4692 7 ай бұрын
Well explained Great job 👏👍
@ronytjoseph
@ronytjoseph 4 жыл бұрын
Very much informative stuff bro..loved it..❤️
@munasenterprises2280
@munasenterprises2280 3 жыл бұрын
Aadyamayitta oru video full aayit skip cheyyathe kandath ... Nighalude samsaram iruthichu eanne❤️
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Glad it helped. 😍
@abhijithk3582
@abhijithk3582 4 жыл бұрын
Laptop onnum vangunnilla ennittum ee video kanunnath njn mathramano🤔
@SuryaKumar-qb1vr
@SuryaKumar-qb1vr 4 жыл бұрын
നിക്ക് ......നിക്ക് .... ഞാനും ഉണ്ട്
@Cjojoy
@Cjojoy 4 жыл бұрын
വർഷങ്ങളായിട്ട് തീരുമാനിക്കുന്നതാ .......... ഞാനുണ്ട്
@murshidabdulla7022
@murshidabdulla7022 4 жыл бұрын
ഞാനും ഉണ്ട് ആകെ കൂടി പതിനായിരം കൈയിൽ und
@b13.lekshmi34
@b13.lekshmi34 4 жыл бұрын
Njanum varshangallayi allochikuva
@illuminatus2945
@illuminatus2945 4 жыл бұрын
Yes.
@jamesvarghese9685
@jamesvarghese9685 4 жыл бұрын
Very useful video. Thank u bro.
@viswambarank.v.4152
@viswambarank.v.4152 4 жыл бұрын
Your are amazing bro,I love you're presentation 😍
@sreerajzreeku8627
@sreerajzreeku8627 3 жыл бұрын
Fantastic explanation 👍👍
@visakhkrishna5569
@visakhkrishna5569 4 жыл бұрын
Very detailed review, thanks
@The_penciloryx
@The_penciloryx 3 жыл бұрын
15000-20000 rangill ulla Photoshop, coreldraw..etc upayodikkan pattunna laptops suggest cheyyumo....
@22-mohammediyad45
@22-mohammediyad45 2 жыл бұрын
Acer aspire 7 core i5 12 gen(gtx 1650) or hp pavillion razen 5 5500h (gtx1650) Which is better?
@manjuanu1283
@manjuanu1283 3 жыл бұрын
Thank u soo much chetta ethreyum detailed ayi information add cheythello
@adornjojothomman
@adornjojothomman 3 жыл бұрын
Beautiful elucidation Keep continuing
@JoblessEngineer.
@JoblessEngineer. 4 жыл бұрын
ബ്രോ AMD Ryzen processors are way better than same intel processors. Cinebench score ഒക്കെ ഒന്ന് ചെക്ക് ചെയ്ത് നോക്ക്. Price is way better than intel.
@anilthomas3928
@anilthomas3928 4 жыл бұрын
Bro, 8GB RAM, hybrid storage, 2GB graphics card, intel i5 processor: basic aayitt ithrayum specs vechu oru lap 60k below, kittumo? Angane oru lap suggest cheyyan pattumo, I am a Btech Student
@ShimnaTGovindPNair
@ShimnaTGovindPNair Жыл бұрын
Wow ..well done Thankyou so much👍🙏
@anandkrishna926
@anandkrishna926 4 жыл бұрын
Good video bro... Ithinekurich valya idea illathavarkk use ful aanu.❤️
@ashwinprakash1651
@ashwinprakash1651 3 жыл бұрын
The best video ever❤️!!!!!!!!! The perfect video!!!! I'll share it too
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Thanks Ashwin
@MOHAMED-yd1ed
@MOHAMED-yd1ed 4 жыл бұрын
which is the best HP laptop between 30,000 - 40,000.
@nandhuramachandran1386
@nandhuramachandran1386 3 жыл бұрын
Nice video really helpful thank you so much bro 👏👏❤️❤️
@yadhukrishna7721
@yadhukrishna7721 4 жыл бұрын
*പൊളിയായി മനസിലാവിണ്ട് 👌👌👌👌*
@gkldcmains9412
@gkldcmains9412 3 жыл бұрын
Enikkonnum manasilayillarunnu, Etha best laptop
@jijopi1
@jijopi1 3 жыл бұрын
Also to consider the srgb value of the laptop. Otherwise you will see bright red as brown on display😁.take something closer to 100% atleast
@alidaprasannan1695
@alidaprasannan1695 3 жыл бұрын
Orupad ariyatha kryangl valare simple ayii manassilakkn kazhinju.... Thanks 🌠
@vaichuck7115
@vaichuck7115 4 жыл бұрын
Mac edukkunnathineppati oru video cheyumo. Sradhikenda karyammallam paranju.
@mnkdesignworld
@mnkdesignworld 4 жыл бұрын
Chrome bookil photo shop, More Adobe applications use cheyyan pattumoo
@maimoonam4043
@maimoonam4043 4 жыл бұрын
എനിക്ക് ഒരു laptop വേണം Range :below 1 lakh Perfect gaming performance Perfect editing perfomance Perfect display And perfect battery back up Please 🙏
@pranavmanoj5491
@pranavmanoj5491 4 жыл бұрын
Asus zenbook pro duo 1080 p model. The best
@vimalkrishna1556
@vimalkrishna1556 4 жыл бұрын
Acer Predator triton 300
@pranavmanoj5491
@pranavmanoj5491 4 жыл бұрын
@Roman empire ippol around 92000 INR
@subisubibaby5605
@subisubibaby5605 2 жыл бұрын
Njan oru civil trainee aanu autocad interior designing aanu cheyyunnathu ethu laptop aayirikkum enikku nallathu.
@user-po7nh4uq7h
@user-po7nh4uq7h 4 жыл бұрын
Dude, suggest best one( budget around 40K) Main purposes watching vedio lectures, reading pdfs, audit works, accounts preparations, E - Commerce, enough storage space etc 😊
@akshaym4304
@akshaym4304 2 жыл бұрын
i also need for same purposes suggest me one
@ajsalazeez898
@ajsalazeez898 2 жыл бұрын
Hp pavilon 47k with toch andngood processor
@obikenobi8850
@obikenobi8850 Жыл бұрын
Got one?
@obikenobi8850
@obikenobi8850 Жыл бұрын
@@akshaym4304 Suggest for me too.
@gopalakrishnan3211
@gopalakrishnan3211 Жыл бұрын
Thank you for the information..... Anyway great session❤
@sakethsurendran6511
@sakethsurendran6511 3 жыл бұрын
Bro app development edhu ..lapaa nallathu .. Please reply
@rohithajaanibose7972
@rohithajaanibose7972 3 жыл бұрын
Whether I buy a laptop or not I can't leave this video without telling one thing..there is a good teacher within you.
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Glad my video helped you in some way. Thank you so much for the feedback. 😇
@sreejusrrejukuttan6506
@sreejusrrejukuttan6506 4 жыл бұрын
നല്ല അവതരണം 👌👌👌👌👌💪💪💪💪💪💪👍👍👍👍👍👍👍
@jyothilakshmitv4763
@jyothilakshmitv4763 3 жыл бұрын
Its very useful.....Big thanks 🙌🏻
@P4PAI
@P4PAI 4 жыл бұрын
Bro njan oru Kingston nvme 250gb nokkuva engana bro top in budget alley?? 2000mbps +
@karthikm7063
@karthikm7063 4 жыл бұрын
For laptop ?. Western digital also good
@P4PAI
@P4PAI 4 жыл бұрын
@@karthikm7063 wd is cheap bro its low speed comparing to samsung 970 and kingston
@monkofalves
@monkofalves 4 жыл бұрын
Nice video. Laptopinekkurich🤩 oru idea thanna machanu tnq. 😘
@karthikm7063
@karthikm7063 4 жыл бұрын
I bought my laptop almost 1.5 years ago for 32000 rs Ryzen 5 2500u 8 gb ram 1 Tb hard + 256gb ssd. Bought it online
@cbokl
@cbokl 4 жыл бұрын
brand ?
@karthikm7063
@karthikm7063 4 жыл бұрын
@@cbokl I bought it for 28k added on year extra warranty + a Samsung evo 860 ssd
@TR3AD3R
@TR3AD3R 4 жыл бұрын
Noice
@karthikm7063
@karthikm7063 4 жыл бұрын
@Vishnu S lenovo
@darkman5203
@darkman5203 4 жыл бұрын
Bro online vangiyal athil windows installed aavo
@sinilkumarms3876
@sinilkumarms3876 Жыл бұрын
എല്ലാം കൊണ്ടും നല്ല ലാപ്ടോപ് ഏതാണ് വീഡിയോസ് ഫോട്ടോസ് ഫിലിം അങ്ങനെ എല്ലാത്തിനും ഉപയോഗിക്കാൻ പറ്റുന്നത്
@mohamedtabsheer6834
@mohamedtabsheer6834 4 жыл бұрын
Brother can you please suggest me some laptops for Data Analytics course, pricing around 40-50k
@shirigna
@shirigna 3 жыл бұрын
So crystal clear explanation..Thankyou
@sapid2058
@sapid2058 4 жыл бұрын
Time code ettathu 🔥🔥💯
@lalkrishnaaj6992
@lalkrishnaaj6992 3 жыл бұрын
👌🏻👌🏻 കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു ❤️
@shantogeorge4122
@shantogeorge4122 4 жыл бұрын
Laptop suggest ചെയ്യാമോ, intel i5, ssd 512, ram8gb, entertainment, personal use under 60k
@garudacreations3792
@garudacreations3792 3 жыл бұрын
Acer aspire rysen3
@jeshwinj8626
@jeshwinj8626 2 жыл бұрын
Thank u soo much mann... Orupaad helpful ayittund.... finally cleared up my confusions.🙏
@Apzzzz24
@Apzzzz24 4 жыл бұрын
Can you share your opinion about AVITA laptops for engineering students?
@AJIN_TS
@AJIN_TS 4 жыл бұрын
Machane nigal powlii anu sadara KZbinrs ne pole allaa
@Mr.awas313
@Mr.awas313 4 жыл бұрын
Intro ishtam
@hananshihab562
@hananshihab562 Жыл бұрын
Finally found a vedio which is understandable ❤
@vishnutg3105
@vishnutg3105 4 жыл бұрын
Correct timing ❤️ And useful 👌
@sijups8775
@sijups8775 4 жыл бұрын
വളരെ വ്യക്തമായിട്ട് ഒരു സാധാരണക്ക മനസ്സിലായി അവനെ ഏത് ലാപ്ടോപ്പ് വേണം !👍 MAC കുറിച്ച് പറഞ്ഞില്ല ഞാൻ കേൾക്കാൻ ഇരുന്നത് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല
@GoldenEagle4444
@GoldenEagle4444 4 жыл бұрын
ലാപ് top വെടികുബോൾ കുത്തി പൊട്ടിക്കാനുള്ള bubbles Cover കൂടെ കിട്ടുമോ😒
@jafna5466
@jafna5466 4 жыл бұрын
Enthuvade😁
@dyuthiksudheer
@dyuthiksudheer 4 жыл бұрын
@@jafna5466 😂😆
@dabbystar1011
@dabbystar1011 4 жыл бұрын
ഇല്ല തുളയുള്ള ജെട്ടി കിട്ടും
@ajithdc1
@ajithdc1 4 жыл бұрын
:D
@NeerjaNeenu
@NeerjaNeenu 4 жыл бұрын
Ullath noki vaag 🤭🤭
@sukannyachandranvk1182
@sukannyachandranvk1182 4 жыл бұрын
Vallare nalla vedio. Iam a b. Tech student (I. T) Njan oru ew laptop vagan udheshikunnu.. Can u plz tell me which brand is best.. (azus, hp,Lenovo,dell,thosiba. Etc) which is the best brand??
@josedominic9167
@josedominic9167 4 жыл бұрын
Hevc. Codec smooth aayit play cheyyavunna laptops. Suggest cheyyamo plz
@justinvmarkose9694
@justinvmarkose9694 4 ай бұрын
Nice presentation, simple and well explained
@shamar4185
@shamar4185 3 жыл бұрын
(Renewed) Dell E7450 Latitude 14 Inches Laptop (5th Gen Intel Core i5 - 5300u /8 GB/512 GB SSD/Windows 10 Pro), Black Ith nalla lap aano for a medical student
@soothingambience3188
@soothingambience3188 2 жыл бұрын
Motham skip cheyyathey kandu Broo ellam nannayi manasilay 😎
@j000p
@j000p 4 жыл бұрын
You could have explained the difference between dual core and quad core. Also, could have said something about the cache. And, I think an 8 GB RAM on a dual core, and a 4 GB RAM on a quad core processor, both are unbalanced combos. It's like having 4 hands but 1 brain or 2 hands but 2 brains.
@_Arjunrs_
@_Arjunrs_ Жыл бұрын
So, whats better?
@nishanpv1559
@nishanpv1559 4 жыл бұрын
Very good presentation bro. Crisp and clear
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Thank you 😍
Laptopനെ പറ്റി ഇനിയൊരു Confusion വേണ്ട 😌 | Laptop Buying Guide - Malayalam
19:47
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
LAPTOP BUYING GUIDE MALAYALAM
12:00
Ratheesh R Menon
Рет қаралды 178 М.