പരം പിതാവിന് നന്ദി റെയ്ക്കി പ്രസരണം ടീച്ചറിനും നന്ദി
@Just_Aspect7 күн бұрын
ഞാൻ നാലാം ദിവസം🙏🏻 നന്ദി ടീച്ചർ 🙏🏻 എന്നെ ഇതിലേക്ക് എത്തിച്ചേ യൂണിവേഴ്സ് ഒരുപാട് നന്ദി 🙏🏻❤️
@aishwaryalakshmilakshmi67252 жыл бұрын
നമസ്ക്കാരം ടീച്ചർ, ഞാൻ ഇന്ന് ആദ്യ മായി ചെയ്തപ്പോൾ ആഞ്ജചക്രത്തിൽ എത്തിയപ്പോൾ ശിവ ഭഗവാനെ കണ്ടു സഹസ്രാര പത്മത്തിൽ എത്തിയപ്പോഴും കണ്ടു അത്ഭുതം മായിരിക്കുന്നു 🙏🙏🙏
@SanthyKS99463576092 жыл бұрын
ഓം നമഃ ശിവായ 🙏
@chilankachilanka99573 жыл бұрын
ഞാൻ ചെയ്തപ്പോൾ കാലുകൾ വല്ലാണ്ട് തരിച്ചു പോയി.. കാലിനു ഒരു ചൂട് അനുഭവപ്പെട്ടു... ഇടക്ക്പുറത്തു നിന്നും disturbance ഉണ്ടായി.. ചെയ്തു കഴിഞ്ഞപ്പോൾ കഴുത്തിനും shoulder നും ചെറിയ വേദന അനുഭവപ്പെട്ടു.. നന്ദി 🙏🏻
@Binu6962 жыл бұрын
ഹൃദയത്തിൽ നിന്നും.റെയ്ക്കി ധ്യാനത്തിന് പാദത്തിൽ ഗുരുവിനു ദക്ഷിണ... 🙏🏼
@jayasreesabu70843 жыл бұрын
ടീച്ചർ ഇത് ജീവിത്തത്തിൽ ആദിയമായിട് ആണ് ചെയുന്നത് എനിക്ക് feel ചെയ്തത് പിരികത്തിന്റെ സെന്ററിൽ വന്നപ്പോൾ കണ്ടത് സാഷാൽ പരമശിവനെ കണ്ടു
@sreelathasanthosh88563 жыл бұрын
ഞാനും കണ്ടു
@Just_Aspect8 күн бұрын
ഞാനിന്ന് മൂന്നാം ദിവസം🙏🏻 നന്ദി ടീച്ചർ 🙏🏻 യൂണിവേഴ്സൽ നന്ദി 🙏🏻
@prajithakv4753 жыл бұрын
ഹൃദയത്തിൽ തൊട്ട നന്ദി. മൂന്നു ദിവസമായി ചെയ്യുന്നു. ശരീരം പ്രകാശമാനമായി കാണുന്നു. ഒരു ശാന്തി തീരം ഭഗവാൻ കാണിച്ചു തന്നു. 🙏
@BindhuRadhakrishnan-qd4tz7 ай бұрын
❤🙏🙏🙏
@sheelasainath14362 жыл бұрын
അത്ഭുതം ടീച്ചർ. നന്ദി അനന്തമായ നന്ദി. എല്ലാം അനുഭവിച്ചറിയാൻ പെട്ടെന്ന് സാധിച്ചു.. വിശ്വക്ത്തി ശരീരം മുഴുവൻ നിറഞ്ഞു മണിക്കൂർ വരെ നീണ്ടു നിന്ന എനർജി wonderful 🙏🙏🙏🙏🙏🙏😘😘😘😘😘😘
@sujathaprakash861910 ай бұрын
My right hand ill scratching feeling. sahasrachskram little vibration. Today was first day. Good experience. Thank u teacher
@ravikunnalakkattu1532 Жыл бұрын
ടീച്ചറുടെ ക്ലാസ്സ് മഹാത്ബ്ത്തം തന്നെ nanni
@sathinair27432 жыл бұрын
വർഷങ്ങൾ ആയി ആഗ്രഹിച്ചിരുന്നു ചക്രധ്യാനം, കൃത്യമായി ഇപ്പോൾ ആണ് കിട്ടിയത് ഗുരുജി 🙏
@rajeswarinarayanantranslation3 жыл бұрын
I am also teaching reiki 25years lnternatinal Level God bless u
Thank you so much...complete avumbozhekkum face automatic ayi smiling face ayi marunnu....God bless you.
@bkchitra2 жыл бұрын
മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നുന്നു. അവസാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക് irritation ആയി. പറയുന്നത് കേൾക്കാൻ ബുദ്ധിമുട്ട് തോന്നി. Anyway nice experience🤩. നന്ദി 🙏👍
@ashadeviv5793 Жыл бұрын
Njan ethu chythappol sahasrara padmamtil oru Gopurm kandu nanni ❤️🙏🏻🙏🏻🙏🏻❤️
@SanthyKS9946357609 Жыл бұрын
Great🥰
@jayaprakashnarayanan29933 жыл бұрын
നമസ്കാരം ശാന്തിറ്റീച്ചറെ...ഈ മന്ത്രക്ഷരങ്ങൾ ശരീരത്തിനും തണുപ്പും,മനസിന് ഒരു ശാന്തതയും കൈവന്ന അനുഭവം,അതീവ ഹൃദ്യം....അഭിനന്ദനങ്ങൾ....ഗുരു കൃപയും, അനുഗ്രഹവുമുണ്ടാകട്ടെ.....!!!
@rekhasudheer38363 жыл бұрын
Innu vayatil cheriya vedana pole thonni. Embakkam vannu 🙏🙏🙏
@yamunadevi50003 жыл бұрын
Very interesting! Thanks Mam God bless you!!
@Just_Aspect6 күн бұрын
അഞ്ചാം ദിവസം 🙏🏻❤️
@vinayakumartp43178 ай бұрын
വളരെ നന്ദി, ചെയ്തപ്പോൾ കുറച്ചു disturbance വന്നു. എങ്കിലും കഴിഞ്ഞു.
@indhusudhi66537 ай бұрын
വല്ലാത്ത ഒരു അനുഭൂതി ഉണ്ടായി മണി പൂരക ച്ചക്രത്തിൽ കൃഷ്‌ബ്സ് ഭാഗവനേ കണ്ടു
@sruthimdas41742 жыл бұрын
ടീച്ചർ ഈ ധ്യാനം ചെയ്തപ്പോൾ കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെട്ടു, വലതു കാലിനു കൂടുതൽ ഭാരം വന്നതുപോലെ തോന്നി, heart chakra യിൽ എത്തിയ സമയത്ത് ആ ഭാഗത്തു നല്ല pressure വന്നതുപോലെയും തോന്നി, അവിടന്നു മുകളിലേക്ക് പോകുംതോറും ക്ഷീണിക്കുന്നത് പോലെയും തോന്നി
@oknair24173 жыл бұрын
ഗുഡ് മോർണിംഗ് ടീച്ചർ വളരെ ആദബുതമായ ഒരു സംഭവമാണ് ഇന്നുണ്ടായത്ത് ഞാൻ ഇതെങ്ങനെ പഠിക്കും എന്നുചിന്തിച്ചു ഇരിക്കുമ്പോളാണ് തേണ്ട് മുപിൽ 21 ദിവസത്തേക്കുള്ള ചികിത്സ മുഴുവനും ഞാൻ എഴുതിയെടുത്തു നാളെ തുടങ്ങും താങ്ക്യൂ
@SanthyKS99463576093 жыл бұрын
ഡെയിലി ഓൺ ആക്കി വെച്ച് ചെയ്തോളു സിംബൽ മെഡിറ്റേഷൻ പഠിക്കാൻ 9946357609 നമ്പർ ആഡ് ചെയ്തു മെസ്സേജ് മാത്രം ചെയ്തോളു 🙏
@nkbram81952 жыл бұрын
thank you mam കോടി നന്ദി മേം ആദ്യമായാണ് ചെയതത് ഹൃദയത്തിൽ ഭാരം അനുഭവപ്പെട്ടു കണ്ണനെ കണ്ടു
@rajeshkumaro.v.87933 жыл бұрын
Thank you നന്ദി ടീച്ചർ
@lekshmibabu39353 жыл бұрын
വളരനല്ലശാന്തതഅനുഭവപ്പെട്ടു നന്ദി.
@sobhaprabhakar53882 жыл бұрын
Doing for the first time...pranamangal
@accountancystudyeasywithba11112 жыл бұрын
ഞാൻ ഇന്നു മുതൽ ചെയ്തു തുടങ്ങി എനിക്ക് തുടങ്ങിയതു മുതൽ കണ്ണൂനീർ നിയന്ത്രിക്കാൻ പറ്റിയില്ല എന്താണെന്നറിയില്ല . 21 ദിവസം മാത്രമല്ല ജീവിതാവസാനം വരെ ഈ ധ്യാനം മുടങ്ങാതെ ചെയ്യാൻ ഗുരുവായ അവിടുത്തെയും പ്രചഞ്ച ശക്തിയുടേയും അനുഗ്രഹമുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@SanthyKS99463576092 жыл бұрын
നമ്പർ 9946357609
@vijishk36083 жыл бұрын
Super power chakra meditation👍👍👍👍🤭🙏🙏🙏❤❤❤thank you so much shanthi mam
@Binu6962 жыл бұрын
Tks for valuable information mam... Theerchaaayum njan try cheyum 💯
@sumeshremya84023 жыл бұрын
മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടി ടീച്ചർ നല്ലൊരു ഫീൽ ആയിരുന്നു
Namaskaram mam ngan thyanam dheythappol concentration kurachu koodi thank you mam
@syamakumarithankamma19483 жыл бұрын
Regret for wasting all past years.GREAT 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajasreemn94003 жыл бұрын
ഞാൻ ഇന്ന് പ്രഭാതത്തിൽ ഇത് ചെയ്ത കഴിഞ്ഞപ്പോൾ പാദത്തിൽ കൂടി ഒരു മഞ്ഞിന്റെ തണുപ്പ് പ്രവേശിക്കുന്നതായി തോന്നി ടീച്ചർ.
@SanthyKS99463576093 жыл бұрын
ഗ്രേറ്റ് 🙏
@sebastianpalackal43222 жыл бұрын
ശരീരത്തിൽ താഴെനിന്നും മുകളിലേയ്ക്ക് ഒരു കുളിര് കോരിപോയി വല്ലാത്ത ഒരുഅനുഭൂതി തോന്നിയ നിമിഷം അനുഭവിക്കാൻ സാധിച്ചു നന്ദി നമസ്കാരം
@SanthyKS99463576092 жыл бұрын
നമ്പർ 9946357609
@narayanapilla703110 ай бұрын
Thank you very much madom
@sudhachandranpillai93383 жыл бұрын
നല്ല അറിവ്. നന്ദി നന്ദി നന്ദി
@sathinair27432 жыл бұрын
🙏 ചക്രധ്യാനം രണ്ടാം ദിവസം അനുഗ്രഹിക്കണം ഗുരുജി , 🙏
@sivadasanc9126 Жыл бұрын
ശാന്തിയും samadhanavum🙏🙏🙏
@shyamnadh83593 жыл бұрын
പ്രിയപ്പെട്ട ടീച്ചർ ഇത്തരം വിലപ്പെട്ട ഒരു അറിവ് എന്നിലേക്കു എത്തിച്ചതിനു നന്ദി. റൈകി മറ്റുള്ളവരിലേക്ക് പകരുവാൻ ആ മനസ്സിൽ തോന്നിപ്പിച്ച പ്രപഞ്ച ശക്തിക്കും നന്ദി ചക്രധ്വാനം ചെയ്തപ്പോൾ എനിക്ക് പാതങ്ങളിലും കൈകളിലും ചെറിയ തരിപ്പ് പോലെ അനുഭവപ്പെടുന്നു. നട്ടെല്ലിന്റെ മധ്യ ഭാഗത്തു വേദന തോന്നുന്നു കുറച്ചു കഴിയുമ്പോൾ അത് മാറുന്നു ഇതു എന്തുകൊണ്ടാണ് എനിക്ക് ഹൈപ്പോ തൈറോയ്ഡിസം ഉണ്ട്.
@SanthyKS99463576093 жыл бұрын
അത് റെയ്ക്കി ഫലിച്ചു തുടങ്ങി പിന്നെ hypothyroidism മാറാൻ മുദ്രതെറാപ്പി എന്റെ വിഡിയോ ടൈറ്റിൽ നോക്കി അതിൽ പറഞ്ഞത് ചെയ്യൂ വളരെ ഈസി ആണ് കൈവിരൽ ഉപയോഗിച്ച് മാത്രം ചെയ്യാൻ എല്ലാ അസുഖത്തിനും ഏതാണ്ട് 20 ഓളം എപ്പിസോഡ് ഞാൻ ഇട്ടിട്ടുണ്ട് ❤
@ushamurali353 жыл бұрын
Orupadu orupadu nanni nanni teacher
@sathivijayan31565 ай бұрын
🙏🙏🙏 Nandhi Nandhi Nandhi
@muralip72542 жыл бұрын
ടീച്ചറെ നല്ല അറിവ് പകരുന്ന ചാനൽ ആണ് കമന്റ് ചെയ്യണ്ട ആവശ്യമില്ലെന്ന് ഞാൻ വിചാരിക്കുന്നു.
@ambikasugunan2322 жыл бұрын
ഹരേ കൃഷ്ണാ, പ്രണാമം ടീച്ചർ.
@Tequila_subs8 ай бұрын
Thank you teacher❤
@ravikunnalakkattu1532 Жыл бұрын
Wonderful meditation🙏🙏🙏
@SanthyKS9946357609 Жыл бұрын
Glad you enjoyed it!
@reghukumarsingh8198 Жыл бұрын
ഓ ! ബഹൻ അത്ര യും സമയം മറ്റു ചിന്തകൾ വരാതെ കഴിഞ്ഞു പ്രണാമം
@sheelasukumaran82853 жыл бұрын
Mam, without any prior preparation, I have done this just now...a great feel!!! I was bathing in tears... bless me to complete without break ma'am..🙏🙏🙏👌👍❤️🥰
@santhoshvasupanicker35432 жыл бұрын
Mam I would like to practice this , please allow me and bless me as my Guru
@umadevijs78073 жыл бұрын
Harea krishna teacher cheytareeti sheriyayirunno annariyill pakshea nikkento kyyil oru adhika balam tonni pinnea oru tirasheela maraykku mukalilayi oru nalla prakasham polea tonni.🙏🥰
@SanthyKS99463576093 жыл бұрын
അത് തന്നെയാണ് റെയ്ക്കി പവർ
@vinodpillai33063 жыл бұрын
ഒരുപാട് നന്ദി mam
@SasiKumary-zy3jh6 ай бұрын
Thanks ❤❤❤❤❤
@narayanapilla703110 ай бұрын
Very Effective
@sarojinilakshman87653 жыл бұрын
Very informative. Wishing u all success .
@premprasad58573 жыл бұрын
Thanks very much Chachi
@ranjiniranjini60952 жыл бұрын
നന്ദി മേടം 🥰🥰❤️👍👍
@santhakumaripc51345 ай бұрын
Thanku teacher
@shylak10953 жыл бұрын
Very happy Daly chyyunutte shylaja waynad sulthan bathery
Oru golathinte ullil irunn karangunne pole feel cheythu..nalla happiness um
@sindhuudayakumar48562 жыл бұрын
thank u teacher🙏🙏🙏👍❤️ thank u universe🙏🙏🙏🙏🙏👍❤️
@vijayalekshmipillaiappupil46443 жыл бұрын
Thanks God bless you madam
@Just_Aspect8 күн бұрын
രണ്ടാമത്തെ ദിവസം🙏🏻 യൂണിവേഴ്സ നന്ദി🙏🏻 ടീച്ചർക്ക് നന്ദി 🙏🏻 ടീച്ചറുടെ സൗണ്ടിനേക്കാൾ മ്യൂസിക്കിന്റെ സൗണ്ട് അധികം ലേശം കുറക്കാൻ പറ്റുമോ മാഡം 🙏🏻🙏🏻🙏🏻❤️
@SanthyKS9946357609Күн бұрын
Sure❤
@SanthyKS9946357609Күн бұрын
നെക്സ്റ്റ് ടൈം 👍🏻
@jayajayajayajaya14683 жыл бұрын
Thankyoumole
@majeedchavakkade95423 жыл бұрын
okmadam
@sajithasanthosh93833 жыл бұрын
നമസ്തേ ടീച്ചർ 🙏. ഞാൻ ഇന്നാണ് ആദ്യമായി ചെയ്തത്. ചെയ്ത് തുടങ്ങിയപ്പോൾ എന്തിനെന്നറിയാതെ കരയുകയായിരുന്നു.. തൊണ്ടയിൽ എത്തിയപ്പോൾ കരച്ചിൽ മാറി. സഹസ്രാര പത്മത്തിലെത്തിയപ്പോൾ മനസ് വേറൊരു അവസ്ഥ.. ഒരു നിർവൃതി.. മൂർദ്ധാവിൽ എന്തോ ചെറിയൊരു ഭാരം ഇരിക്കുന്നപോലെ.. ഞാൻ ഒന്ന് തൊട്ട് നോക്കി എന്തെങ്കിലും ഉണ്ടോ എന്ന്.. Thank you ടീച്ചർ🙏.. Thank you പ്രപഞ്ച ശക്തി 🙏..
@VISHNU-gn3kg3 жыл бұрын
Nte nettiyil oru tharippum nalla sandhoshavum thonnunnu... athpole urakkavum varunnu
@SanthyKS99463576093 жыл бұрын
റെയ്ക്കി പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമ്പർ തന്നോളൂ
@SunilKumar-xn8bt3 жыл бұрын
Hi Shanty Ma'am, great experience, felt vibration in the spinal code(a kind of shivering for some time,) Wow unexplainable Ma'am.. Thank you Ma'am 🙏🙏🙏
@SanthyKS99463576093 жыл бұрын
നമസ്തേ 🙏
@geetharani54163 жыл бұрын
Thank you very much !!! . Practice thudangiyittu comment idam. Thank you thank you thank you!!
@babitha91833 жыл бұрын
Pranamam teacher hare Krishna
@ranjiniranjini60952 жыл бұрын
നട്ടലിൽ വേദ വന്നു അതുകഴിഞ്ഞു വേദന മാറി ശ്വാസം മുട്ടി സ്വാസിക്കാൻ ക്കാൻ ബുദ്ധി മുട്ട് വന്നു കൊറച്ചു കഴിഞ്ഞപ്പോ ശിവ ലിംഗം കണ്ടു
@Jesuschriiiiist2 жыл бұрын
Thank You Mam♥️
@shajinavenkatesh59643 жыл бұрын
Hare Krishna...🙏🙏🙏
@SureshKumar-cl1ds2 жыл бұрын
ആദ്യദിവസത്തെ ഇന്നത്തെ ധ്യാനത്തിൽ ആജ്ഞാചക്രത്തിൽ ഏത്തിയപ്പോൾ നെഞ്ചിന്റെ വലതു ഭാഗത്ത് ചെറിയ വേദന അനുഭവപ്പെട്ടു. സഹസ്രപത്മത്തിലെത്തിയപ്പോൾ വേദന മാറി 🙏🏾🙏🏾🙏🏾
@SanthyKS99463576092 жыл бұрын
ഹരേകൃഷ്ണാ 🙏
@vishnudathamaze7172 жыл бұрын
ആജ്ഞ ചക്രത്തിൽ വിഷ്ണു മായയെ ആണു കണ്ടത് 2 am time...
@lifeisbeautiful57433 жыл бұрын
ശരീരം അപ്രത്യക്ഷമായി അവസാനം 🙏
@SanthyKS99463576093 жыл бұрын
Great
@k.s.jayalakshmy3523 жыл бұрын
Narayana Soooper,soooper Santhykku ithu ellarukkum paranjukodukkan sanmanasu kanichathinu ethra nanni paranjalum pora Sherikkum nangalaya subscribers thangalode atrakandu kadappettirikkukayanu. Kodi.kodi punniyam kittum .iniyum ithupolulla upakarapradhamaya tolkukal expect cheyyatte. All the best. God bless always...🙏🙏🙏🙏🙏🙏👍👍👍👍👍👍
Great You are selected തീർച്ചയായും reiki ജയയെ തിരഞ്ഞെടുത്തിരിക്കുന്നു ഇനിയും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും അത് ഉറപ്പായും കമന്റ് കോളത്തിൽ ഇടൂ ഏവർക്കും ഉള്ള അനുഭവങ്ങൾ പരസ്പരം അറിയട്ടെ അനുഭവങ്ങൾ ഉള്ളവർ അനുഗ്രഹിക്കപ്പെട്ടവർ God is truth സത്യം ശിവം സുന്ദരം Im so happy as you are blessed
@jayasreeajayan14592 жыл бұрын
ഞാൻ ആകെ കുഴഞ്ഞു പോയ അവസ്ഥ ഒടുവിൽ സഹസ്രരപല്മതിൽ എത്തിയപ്പോൾ ഭയങ്കര തണുപ്പ് അനുഭവപ്പെട്ടു എനിക്ക് തലയിൽ എപ്പോഴും ചൂട് ആണ് ഉണ്ടാകുന്നത്, ഇന്ന് അത് മാറി
@indirak88972 жыл бұрын
21times om japikum, 5times nadi sudhi Pranyam cheyum,manasu santham anu enkilum chila samayam asanthi undu,chakra dyanam nanayirunu,eppolanu kandathu
@sobhaprabhakar53882 жыл бұрын
Very hearty experience 🙏🙏🙏
@sheelasukumaran82853 жыл бұрын
I have done this second time today morning..I felt less tiredness today..
@miniloveyouguruji26772 жыл бұрын
Thank you mam Thank you universe
@sasikalamenon24723 жыл бұрын
Thank u very much mam..,,,🙂❤️❤️
@johnjohnpsooryan26933 жыл бұрын
ഞാൻ ഇന്നു മുതൽ ചക്രധ്യാന० പ്രാക്ടീസ് ചെയ്തു തുടങ്ങി ആത്മ സുഹൃത്തേ