No video

നിങ്ങള്‍ക്ക് ഇവിടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വട്ടപൂജ്യമായിരിക്കും; സന്ദീപ് വാചസ്പതിയോട് ഷമ മുഹമ്മദ്

  Рет қаралды 220,148

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 561
@kirankevin3657
@kirankevin3657 2 жыл бұрын
എന്ത് കൊണ്ട് കോങ്ങികൾ തോക്കുന്നു എന്ന് ചോദിച്ചില്ലേ.. " ദേ ഇതാണ് കാരണം, മനുഷ്യന്റെ ക്ഷമ നശിച്ചു"...😪🙏
@livelike1937
@livelike1937 2 жыл бұрын
പി. സി. ജോർജ് പറഞ്ഞത് correct, ചന്ത ചർച്ച. ഇങ്ങനെ ബഹളം വക്കുമ്പോൾ മൈക്ക് off ആക്കിക്കൂടെ?
@CpJose
@CpJose 2 жыл бұрын
Correct 100% thara
@polynp
@polynp 2 жыл бұрын
Paranjavan thanked thani chandayalle...
@joybs1
@joybs1 2 жыл бұрын
Yes. Everyone talking together!! No one has patience 😂😂
@db3955
@db3955 2 жыл бұрын
ചാനൽ ചർച്ചയിൽ വന്നു തെറി വിളിക്കുന്ന പി സി ആരാ ഇത് പറയാൻ?
@RAWMEN942
@RAWMEN942 2 жыл бұрын
Shama thanna paranja kaaryamaan mic offakan 😂😂😂
@koop70
@koop70 2 жыл бұрын
ചന്ത ചർച്ച എന്ന് പറഞ്ഞു പാവം ചന്ത തൊഴിലാളികളെ അപമാനിക്കരുത്, അവർ ഈ സ്ത്രിയെക്കാൾ ഏത്രയോ മാന്യമായി സംസാരിക്കുന്നവരാണ്, ഇത്‌ എന്തോന്ന് ചാധനം
@abdulkadar593
@abdulkadar593 2 жыл бұрын
Kurupooty
@sanjeevramachandran4388
@sanjeevramachandran4388 2 жыл бұрын
പരമ സത്യം
@sarathks2110
@sarathks2110 2 жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ് ക്ഷമ മുഹമ്മദ്‌ എന്ന ഈ സാധനം എല്ലാ ശരിയാകും
@robinjosephjoseph5495
@robinjosephjoseph5495 2 жыл бұрын
Evar evidunnu vannuu
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
നീ congress thanne urappayi 😂
@user-im5um7wg9d
@user-im5um7wg9d 2 жыл бұрын
ഇവൾ കോണ്ഗ്രസ്സിന്റെ അന്തക
@fxxxvsfxvss2912
@fxxxvsfxvss2912 2 жыл бұрын
ഇ വിവരം കെട്ടവളെ കണ്ടത് കൊണ്ട് ആണോ pc പറഞ്ഞത് ചന്ത എന്ന്‌ എന്ന കറക്ട് ആണ് pc 👏👏👏♥️
@mkt1661
@mkt1661 2 жыл бұрын
ക്ഷമ എന്നവളുടെ കൂമ്പ് ഇടിച്ച് വാട്ടണം....!
@sakeerhusain7543
@sakeerhusain7543 2 жыл бұрын
Pc paranjittullapola theri oru rastreeya nadavum paranjilla adupola idupola mattiparayunna e manushanda vila inne evida 😃
@sakeerhusain7543
@sakeerhusain7543 2 жыл бұрын
Shama adipoli
@user-sd1yf3im8r
@user-sd1yf3im8r 2 жыл бұрын
ക്ഷമ ചേച്ചി കോൺഗ്രസിനെ നശിപ്പിച്ചിട്ടേ പോവുള്ളൂ alle
@shanthanayar5547
@shanthanayar5547 2 ай бұрын
She has a friend in Rahhul Gandhi to pull down congress further into a deep pit.
@bindumenon2236
@bindumenon2236 2 жыл бұрын
കേന്ദ്രത്തിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടതിന്റെ ആത്മരോഷമാണ് ക്ഷമയില്ലാത്ത ക്ഷമക്ക്...sandheepji 😄
@JAYAKUMARGG
@JAYAKUMARGG 2 жыл бұрын
Vivaramillathe oralude aavishyame avidullu eppo thanne randu perundu pnne ethine koodi engane ulpeduthum.pavam. ... congress
@kimjohnun574
@kimjohnun574 2 жыл бұрын
sandeepine pole oruu mandan charchaku vannaal athu albaakkum
@faheemmuhammed3065
@faheemmuhammed3065 2 жыл бұрын
@@kimjohnun574 സന്ദീപ് വാണസ്പതിക്ക് കണക്കിന് കിട്ടി
@soorajps3430
@soorajps3430 2 жыл бұрын
@@faheemmuhammed3065 എപ്പോ
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
@@faheemmuhammed3065 ഈ അഴിഞ്ഞാട്ടക്കാരിയെ നിങ്ങൾക്ക് കിട്ടിയുള്ളോ???
@sreekumarg7376
@sreekumarg7376 2 жыл бұрын
ക്ഷമ bjp യുടെ ഐശ്വര്യം.
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
🤣🤣🤣🤣🤣
@unnikrishnanpalat2144
@unnikrishnanpalat2144 2 жыл бұрын
കടപ്പുറം ശാന്തക്ഷമയെക്കാൾ എത്രയോ ഭേദം അയില, മത്തി, പൂയി..!!!
@Deadlyknightz695
@Deadlyknightz695 2 жыл бұрын
എന്തായാലും കോൺഗ്രസ്സിന്റെ ദേശിയ വക്താവ് കൊള്ളാം നല്ല ഭാവി കാണുന്നു!! 😂😂🔥🔥🔥🔥
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
😄😄😄😄
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
😂
@baluvinu558
@baluvinu558 2 жыл бұрын
Chamdha
@rajendrankp2812
@rajendrankp2812 2 жыл бұрын
This specimen will be a big liability to congress. If conguys wants to continue as a party this type of specimens need to be discarded.,once for all. No manners at all.!
@rahulrajendran8537
@rahulrajendran8537 2 жыл бұрын
😂😂😂😂😂😂😂😂😂😂
@binubpadalikkad2634
@binubpadalikkad2634 2 жыл бұрын
കേരളം ബിജെപിക്ക് കിട്ടിയിട്ട് വല്ല്യ കാര്യമൊന്നുമില്ല ബിജെപി വന്നാൽ കേരളത്തിനു കൊള്ളാം......
@muhammadanasek69
@muhammadanasek69 2 жыл бұрын
ചിരിപ്പിക്കല്ലേ സേട്ടാ 😂😂😂
@vigneshkumar811
@vigneshkumar811 2 жыл бұрын
Correct
@prabhakumar2748
@prabhakumar2748 2 жыл бұрын
കേരളം യൂണിയൻ ടെറിറ്ററി ആക്കുക. 🇮🇳അതാണ് ബെറ്റർ.
@sumeshvelayudhan8512
@sumeshvelayudhan8512 Жыл бұрын
angane parayalle appo njamal sudukkal enthu cheyyum...
@tspushpangadanthandassery2614
@tspushpangadanthandassery2614 2 жыл бұрын
നന്നായി.അയ്യപ്പദാസിൻ്റെ മുഖത്തു നോക്കി PC.ജോർജ്ജിൻ്റെ കിടിലൻ പ്രയോഗം. ചന്ത ചർച്ച .
@rahulrajendran8537
@rahulrajendran8537 2 жыл бұрын
കേരളത്തിന്റെ കാര്യം ചോദിച്ചപ്പോ അവൻ ഗുജറാത്തിൽ പോയി 😂😂😂😂😂😂😂😂😂
@manoharantk3321
@manoharantk3321 2 жыл бұрын
കേരളം നമ്പർ വൺ ആയത് കൊണ്ടാണ്. വിദ്യാഭ്യാസവും , തൊഴിലും , ആരോഗ്യ മേഖലയിലും , പച്ചക്കറികളും ഒക്കെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്
@karthikeyanr5641
@karthikeyanr5641 2 жыл бұрын
👍
@banshadbanshad.s9371
@banshadbanshad.s9371 2 жыл бұрын
Annual entha purokathi ille
@mohammadjasim510
@mohammadjasim510 2 жыл бұрын
12 vare ivide പഠിക്കുന്നത് കൊണ്ട് നീയൊക്കെ അടുത്ത സംസ്ഥാനത്ത് പോയി ഉപരിപഠനം നടത്തുന്നു....പ്രൈമറി education is important you fooooool
@pradeepk9394
@pradeepk9394 2 жыл бұрын
@@mohammadjasim510 Hai, adu pinne atra cheriya kutikale mati nirtan Matapitakal ishtapedilla adukond. Pinne Karnataka yil ninno Tamil Nadu vil ninno, Higher education nu vendi ende arum Keralatilek varatad.
@sbabu5736
@sbabu5736 2 жыл бұрын
@@mohammadjasim510 നീയൊക്കെ ഖേരളം വിട്ടു പുറത്തു പോയി പഠിച്ചിട്ടില്ല അതാണ് കാര്യം മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന സർക്കാർ സ്കൂളിൽ പഠിച്ച എത്ര സ്കൂൾ കുട്ടികൾ ഉണ്ട് … ഞാൻ മുംബൈ മലാഡിൽ നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളിൽ പഠിച്ച കുട്ടികളെ കൊണ്ട് ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്തു അവിടെ ഉള്ള കുട്ടികളുടെ ചോദ്യം പോലും മനസ്സിലാക്കാതെ മലയാളി കുട്ടികൾ നാണം കെടുത്തി യുക്രൈനിൽ പോയി ഞങൾ ഇന്ത്യക്കാർ അല്ല മലയാളികൾ ആണ് എന്ന് പറഞ്ഞ സംസ്കാര ശൂന്യർ
@harishkumar-ci7gm
@harishkumar-ci7gm 2 жыл бұрын
ഈ വിവരമില്ലാത്ത സ്ത്രീയിൽ എന്തു മേന്മ കണ്ടിട്ടാണ് നിങ്ങൾ ഇവരെ ചർച്ചക്ക് വിളിക്കുന്ന ത് ചർച്ചയിൽ പങ്കെടുത്ത മറ്റു മൂന്നുപേരെയും നിങ്ങൾ മനപൂർവ്വ o അപമാനിക്ക കയല്ലേ ?
@pjarmykannur4523
@pjarmykannur4523 2 жыл бұрын
Nite ammanod para naite mone
@gopinathamenon8632
@gopinathamenon8632 2 жыл бұрын
IVARIL MENMA KANDITTU ALLA VILICHATHU. PAVAM KANJI KUDICHU POTE ENNU KARUTHI. CHARCHAKKU VANNAL PARTY BHIKSHA KODUKKUM
@achupc4171
@achupc4171 2 жыл бұрын
60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് എവിടെ ഇനി ഒരിക്കലും വരില്ല കോൺഗ്രസ് ഇന്ത്യയിൽ
@user-wb8ps2ux4f
@user-wb8ps2ux4f 2 жыл бұрын
ഇവളേ പോലെ ഉള്ള ൾ ഒക്കെ കോൺഗ്രസിൽ ഉള്ളപ്പോൾ എങ്ങിനെയാണ് ഗതി പിടിക്കുക 😂💚🌴💥
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
Corect
@muhammadanasek69
@muhammadanasek69 2 жыл бұрын
സംസാരത്തിൽ അല്പം മര്യാദയൊക്കെ വേണ്ടേ എന്ന് pc പറഞ്ഞപ്പോൾ ആർക്കൊക്കെ ചിരി വന്നു
@shajimathew8007
@shajimathew8007 2 жыл бұрын
Just like terrorist telling don't kill
@karthikeyanr5641
@karthikeyanr5641 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@sreevalsan86
@sreevalsan86 2 жыл бұрын
മര്യാദ ഉള്ളവർക്കു ചിരിവരും....
@thiruselvamthiruselvam3446
@thiruselvamthiruselvam3446 2 жыл бұрын
🤣🤣🤣🤣🤣
@febinaharshid7282
@febinaharshid7282 2 жыл бұрын
ആരാ ഈ പറയുന്നത് എന്ന് തോന്നി
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
ക്ഷമ കോൺഗ്രസ്‌ ഒഴിവാക്കിയില്ലേ
@rajvellkuthiraj7602
@rajvellkuthiraj7602 2 жыл бұрын
അവൾ sdpi യുടെ ആളന്ന്
@prasadm.r9620
@prasadm.r9620 2 жыл бұрын
ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഏതെങ്കിലും ഒരു ഭാഷ കൃത്യമായി പറയാൻ അറിയാത്ത ചന്തയായ സ്ത്രീയെ കോൺഗ്രസ്സിനു കിട്ടിയതു മുതൽ കോൺഗ്രസ്സ് ഉപ്പിട്ട കലം പോയി ആയി. ഇനിയും അങ്ങനെ തന്നെ.
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
👍👍👍
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
സന്ദീപ് വചസ്പതി👍🌹
@kimjohnun574
@kimjohnun574 2 жыл бұрын
🚀🚀🚀😂😂😂
@girip8547
@girip8547 2 жыл бұрын
കോണ്ഗ്രസ് നും സിപിഎം നും കേരളത്തിൽ ഒറ്റ ക്ക് മൽസരിക്കാൻ ധൈര്യം ഉണ്ടോ അപ്പോൽ കാണാം ബിജെപി യുടെ ശക്തി
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
Corect
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
പിസി super
@gopinathamenon8632
@gopinathamenon8632 2 жыл бұрын
Yes correct . If you bloody rastreeya parties have guds to contest only in their party name separately. Do it. After the result you can marry each other and rule the state
@muhammedanwar4312
@muhammedanwar4312 2 жыл бұрын
അപ്പോഴും bjp ക്ക് 0തന്നെ ആയിരിക്കും
@Goku-so9eo
@Goku-so9eo 2 жыл бұрын
@@muhammedanwar4312 variyam kunnan vellapooshal Halal food Ithellam karanam kure per bjp yil cherunund
@Ratish6655
@Ratish6655 2 жыл бұрын
ഷമ സംസാരിക്കുമ്പോൾ നമ്മുടെ രഞ്ജിനി ഹരിദാസ് സംസാരിക്കും പോലെ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയോ?
@asmtchdy5022
@asmtchdy5022 2 жыл бұрын
Rengini haridasinu perinelum vivaramundu. Ithepole mannnabudhiyalla
@SureshBabu-rr6jx
@SureshBabu-rr6jx 2 жыл бұрын
Ok
@anilgopalan9928
@anilgopalan9928 2 жыл бұрын
ഷമ മുഹമ്മദ്‌ ഭൂലോക വെസ്റ്
@pradeepk9394
@pradeepk9394 2 жыл бұрын
Virus
@vijaybalan2459
@vijaybalan2459 2 жыл бұрын
K hangressil ivalallathey ippol aarum illallo.Thakarnnadinhittum padam padikkaatha vargam Bjp yudey swabhaavam kondaanu ippol 5 il 4 il um kittiyath.Kashtam Chamey nintey kaaryam.Paavam pennu ,rashtreeyathintey abcd ariyathaval.
@sandeepsasidharan5219
@sandeepsasidharan5219 2 жыл бұрын
പിസി പറഞ്ഞതാ അതിന്റെ ശരി.... റേറ്റിംഗ് കൂട്ടാൻ ആ സ്‌ത്രീ വിളിച്ചത് ശരിയായില്ല....
@dileepp.b5277
@dileepp.b5277 2 жыл бұрын
കോൺഗ്രസിനോടു മനോരമയ്ക്കു ഇത്ര വിരോധമാണോ?
@adwaithradhakrishnan307
@adwaithradhakrishnan307 Жыл бұрын
InghanepoyalVirothamaavum
@jayasreenair1
@jayasreenair1 2 жыл бұрын
THANK YOU, SHAMA FOR DOING YOUR ROLE SO WELL IN SPEEDING UP OUR DREAM OF "CONGRESS MUKT BHARAT ". CONGRATS, MAMARAMA !!💐
@cak2534
@cak2534 2 жыл бұрын
🤣🤣🤣🤣
@krrahulraghavan9495
@krrahulraghavan9495 2 жыл бұрын
😂😂😂
@abhiramp.s5317
@abhiramp.s5317 2 жыл бұрын
ക്ഷമ സുടാപ്പി 🐷
@mohandas4755
@mohandas4755 2 жыл бұрын
P. C. George 👌👌👌 Keralathile Sthithi Valare Dayaneeyamanu.
@paradesinews4943
@paradesinews4943 2 жыл бұрын
Shama has to learn shama
@Prakashnamboothiri
@Prakashnamboothiri 2 жыл бұрын
വെളിവില്ലാത്ത "കഷ്മ" ഒരുകാര്യം മനസിലാക്കുക,, അടുത്ത രണ്ടു ഇലക്ഷൻ കഴിയുമ്പോൾ കേരളത്തിൽ കൊണ്ഗ്രസും വട്ട പൂജ്യം ആകും... അത് മനസിലാക്കാത്ത ഇവൾ എവിടുത്തെ കോണ്ഗ്രസ്കാരിയാ??
@sindhusindhu9109
@sindhusindhu9109 2 жыл бұрын
ഇവക്കെന്താ വട്ടപുജ്യം ആയാൽ അടുത്ത പാർട്ടിയിൽ ചേക്കേറും ഒന്നിൽ sdpi അല്ലെങ്കിൽ പോപ്പുലർ
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
👍👍
@sreevalsan86
@sreevalsan86 2 жыл бұрын
അവൾ sdpi ആണ് കോൺഗ്രസ്‌ തത്കാലം നില്കുന്നു എന്നെ ഉള്ളു...
@sindhusindhu9109
@sindhusindhu9109 2 жыл бұрын
രാഹുൽ ഈശ്വർ ന്റെ കുഞ്ഞമ്മയുടെ മകൾ ക്ഷെമ
@raghunathpillai4030
@raghunathpillai4030 2 жыл бұрын
Shama is forgetting that Congress is a bigger zero in most of the States where they were once unchallenged and in power some years back.BJP was never in contention in Kerala.But their votes share is on the rise here also.
@gopinathamenon8632
@gopinathamenon8632 2 жыл бұрын
Shama Mohammad is not a good guy to be called for such debates. Indisciplined lady who don't know what she is telling. She is a part and parcel of cheaters India Congress limited party. What pc said is correct it is a market like situation she made. The state will be developed only if communist is eradicated
@jerineapen9115
@jerineapen9115 2 жыл бұрын
U learn what is congress
@prasadhbabu5100
@prasadhbabu5100 2 жыл бұрын
കോണ്ഗ്രസ് ഇന്ത്യ വിടാൻ ഒരാൾ മതി. ഈ ക്ഷമ ഇല്ലാത്ത മഹതി മാത്രം മതി. ഹോ ......
@girip8547
@girip8547 2 жыл бұрын
കോണ്ഗ്രസ്ം സിപിഎം നും കേരളത്തിൽ ഒറ്റ ക്ക് മൽസരിക്കാൻ ധൈര്യം ഉണ്ടോ അപ്പോൽ കാണാം ബിജെപി യുടെ ശക്തി
@muhammadanasek69
@muhammadanasek69 2 жыл бұрын
നീ ആശുപത്രിയിൽ ഒന്ന് പോയാൽ ഉസാറാകും 😎
@lekhara8014
@lekhara8014 2 жыл бұрын
Correct
@sreevalsan86
@sreevalsan86 2 жыл бұрын
@@muhammadanasek69 നീ അങ്ങനെ ആണോ ഉസാറായതു???
@shancvn8433
@shancvn8433 2 жыл бұрын
😂😂
@smitheshkk4024
@smitheshkk4024 2 жыл бұрын
ചിരിക്കാൻ വയ്യ പിസി അടുത്ത് മുട്ടാൻ നിൽക്കണ്ട ta പിസി പറഞ്ഞത് ആണ് ശരി ബട്ട്‌ ആരും മിണ്ടില്ല കേരളത്തിൽ മാത്രം ഉള്ളു മാര്കിസ്റ് പാർട്ടി കോൺഗ്രസ്‌ ചങ്ക്കൂറ്റം ഇല്ല മിണ്ടാൻ
@smitheshkk4024
@smitheshkk4024 2 жыл бұрын
അസൂയ😀 സ്വന്തം പാർട്ടി കൊണ്ട്പറ്റാത്ത കാര്യം 😄ഇന്ത്യ എങ്ങനെ ബിജെപി ഭരിച്ചു കാണുചിച്ചു കൊടുത്ത് കൊണ്ട് പാവം കേരളത്തിൽ കിട്ടില്ല കിട്ടില്ല 😄👍കിട്ടും shma👍ഒന്നു ക്ഷമിക്കുക
@reshmireshmi8296
@reshmireshmi8296 2 жыл бұрын
Pc 👍👍👏👏
@rojinthomas8242
@rojinthomas8242 2 жыл бұрын
Best spokesperson award manorama shamiku kodukanam
@wayfarer24
@wayfarer24 2 жыл бұрын
01:19 SK Sajeesh - പറയുന്ന ആളാരാന്ന് ആലോചിക്കണം അത് കിടുക്കി
@sudhakarun5985
@sudhakarun5985 2 жыл бұрын
ഒരിക്കൽ പാർലിമെന്റിൽ വാജ്ബൈ സാർ സംസാരിക്കാൻ തുടഗിയതു ഞങ്ങൾ ഭരണത്തിന് വന്നാൽ എന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഭരണ pradhipaksham എല്ലാം കളിയാക്കി ചിരിച്ചു എന്ന് ഞാൻ വായിച്ചിട്ടുണ്ട് ഇപ്പോൾ ആരാണ് ഈ ഇന്ത്യ ഭരിക്കുന്നത് ennu ഈ സ്ത്രീ ഓർത്താൽ നല്ലതാണ് 2, 3 സീറ്റിൽ നിന്നു ഭരിക്കാനുള്ള ലെവൽ ഇൽ എത്തിയത് എന്തായാലും ഇവിടത്തെ വോട്ടു കിട്ടിട്ടല്ലോ . നോകാം ഇവിടെയും കിട്ടുമോ kittandu അവിടെ പോവാനാ 😛😛😛😛
@abdulnvm125
@abdulnvm125 2 жыл бұрын
അക്ഷമ മുഹമ്മദ് ചർച്ചക്ക് വരരുത്
@prasadpitt8443
@prasadpitt8443 2 жыл бұрын
ക്ഷമ മോൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്...എന്തെങ്കിലും കിട്ടാതിരിക്കില്ല. ഇവർക്ക് എപ്പോഴും അഭിപ്രായങ്ങൾ, പ്രസ്ഥവനകൾ, ആകേഷപം,വിലയിരുത്തൽ, കണ്ടെത്തൽ,തോന്നലുകൾ...ഇതെക്കെ എന്താണെന്ന് അറിയില്ല.
@ItsAK1990
@ItsAK1990 Күн бұрын
ഞങ്ങളെ തോൽപിക്കാൻ പുറത്തുനിന്നു ഒരു തെണ്ടി യുടെയും ആവിശ്യമില്ല.. ക്ഷമ മുഹ്‌മ..😂😂
@AnandhuSNairPMC
@AnandhuSNairPMC 2 жыл бұрын
Now I realise how the Congress fall down. Congress need to hire some good leaders for them. So they can grow up . Shama please don't try to kill Congress.
@RED-hn4qe
@RED-hn4qe 2 жыл бұрын
പിസി 😍
@travelraj7365
@travelraj7365 2 жыл бұрын
PC💪🇮🇳✊️👍👍👍👍👍
@DEV_FF_444
@DEV_FF_444 2 ай бұрын
PC George പറഞ്ഞത് ശരി തന്നെ ഷെ മ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു തുടങ്ങിയത് മുതൽ തന്നെ അടിയാണ്
@mr._soul9765
@mr._soul9765 2 жыл бұрын
കോൺഗ്രസ്‌ മുക്ത ഭാരതം സിപിഎം മിന്റെ ആവശ്യം ബിജെപി യുടെ ഭാഗ്യം കേരളം ഇന്ത്യയിൽ അല്ലെ ഷമേ
@chikanpraman7169
@chikanpraman7169 2 жыл бұрын
ഞാൻ ഇനി ബിജെപി ലേക്കാണ് അതുകൊണ്ട് ബിജെപിയെ പറ്റി ഞാൻ കൂടുതലൊന്നും പറയുന്നില്ല പിസി ജോർജ്
@salu4996
@salu4996 2 жыл бұрын
Bjp❤️
@skylin737
@skylin737 2 жыл бұрын
Pc 👌👌
@sasikumarembrammadathil.pa9228
@sasikumarembrammadathil.pa9228 2 жыл бұрын
PC യുടെ മുറുപടി ഉഗ്രൻ
@sid1334
@sid1334 2 жыл бұрын
ഷമ:അര മണിക്കൂർ വരെ ആരും സംസാരിച്ചിട്ടില്ല,ഞാൻ അര മണിക്കൂറിന് ശേഷം ആണ് സംസാരിച്ചത്...അതിന് ശേഷം ആണ് ഇതൊരു ചന്തയായത് 🤣🤣🤣 സ്വന്തം നിലവാരം പരസ്യമായി പറയുന്ന അപൂർവ വ്യക്തിത്വം
@krrahulraghavan9495
@krrahulraghavan9495 2 жыл бұрын
To Be Honest Congress Vimukt Bharat's Real Campaigners Are Their Spokespersons 😂😂. Well Done Shama Mohammed 🤣🤣
@mkharikrishnan8115
@mkharikrishnan8115 2 жыл бұрын
Shama suuuuuper speech ever
@shajisebastian43
@shajisebastian43 2 ай бұрын
Shema is correct 👌 and and excellent 👍🙌
@anoopthalapathyresigan
@anoopthalapathyresigan 8 ай бұрын
ഷെമ മുഹമ്മദ്‌ യൂത്ത് കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ 👏
@vajanps2126
@vajanps2126 2 жыл бұрын
തന്നെ കല്ല് എറിഞ്ഞത് തന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ 🤣
@salwap538
@salwap538 2 жыл бұрын
അയ്യപ്പദാസ് BJP അനുകൂലി pc ജോർജും
@yogaswadhyaya596
@yogaswadhyaya596 2 жыл бұрын
ഇവളെ ഒക്കെ വിളിക്കുന്നവനെ വേണം ചാട്ടവാറിനടിക്കാൻ
@jamesnelson9703
@jamesnelson9703 2 жыл бұрын
ഷാ മാ മുഹമ്മദ് ഇൻ്റർനാഷണൽ നേതാവാണ്. ദയവു ചെയ്തു ഇങ്ങനെയുള്ള പരിപാടികളിൽ ഇത്തരം ചാക്കുകെട്ടുകളെ വിടതി രിക്ക്. കാലിനടിയിൽ ഇരിക്കുന്ന പാസ്സ്പോർട്ട് എന്തയോ എന്തോ. ഇതൊന്നും നോക്കാൻ കെപിസിസി ഇൽ അരും ഇല്ലയോ.
@manojp6785
@manojp6785 2 жыл бұрын
ഇതു പോലെ കുറച്ചു ദേശീയ വക്താക്കൾ ഉണ്ടെങ്കിൽ കോൺഗ്രസിന്റെ കാര്യം കട്ടപ്പൊക . കാര്യങ്ങൾ വ്യക്തമായി അവതരിപ്പുന്ന രാഹുൽ മാങ്കൂട്ടത്തിൽ പോലെയുള്ള എത്രയോ പേർ ഉണ്ട് . വകതിരിവുള്ളവരെ ചർച്ചക്ക് വിളിക്കണം .
@rahulrajendran8537
@rahulrajendran8537 2 жыл бұрын
നിങ്ങൾ പറച്ചിലെ ഉള്ളു. അവർ ചെയ്യും. ഇന്ത്യ ഭരിക്കാൻ കേരളത്തിൽ ജയിക്കണമോ. പുതിയ കണ്ട് പിടിത്തം.
@prasannanair4834
@prasannanair4834 2 жыл бұрын
It is 1962,begins with Pinaraye at Tellicherry who starts criminals
@VijayaKumar-bk5qd
@VijayaKumar-bk5qd 2 жыл бұрын
ഈ പാർട്ടിയിൽ വിവരം ഉള്ള ആരും ഇല്ലേ
@illiasali3358
@illiasali3358 2 жыл бұрын
ഈ സ്ത്രീയ്ക്ക് എന്തോ മാനസിക അസുഖമുണ്ടു്
@killer-ff-123
@killer-ff-123 8 ай бұрын
വിദ്യാഭ്യാസം മുന്നേറിയിരികകുനു. അങ്ങനെ ഫുൾ എ പളസ് കിട്ടുന്നവർക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല.
@user-ke3eb5lq2s
@user-ke3eb5lq2s 3 ай бұрын
എന്തായാലും പേരിലെങ്കിലും ക്ഷമയുള്ളത് നന്നായി ചേരുന്ന പേര് ക്ഷമയില്ല എന്നായിരുന്നു🤯🤯😀
@nikanthpp
@nikanthpp 16 күн бұрын
വിവരമില്ലാത്ത സ്ത്രീയെ വിളിച്ച് സമയം കളയല്ല
@indukumarip3511
@indukumarip3511 14 күн бұрын
തൃശ്ശൂര് എടുത്തിട്ടുണ്ട് 🔥
@4_U_Vision
@4_U_Vision 2 жыл бұрын
ഷമയ്ക്ക് ഒരു ഷവർമ എടുക്കട്ടെ 🤣🤣🤣🤣🤣
@user-vg7ct9fw4q
@user-vg7ct9fw4q 2 жыл бұрын
Chantha shammma 💩
@rajithakrishnan4065
@rajithakrishnan4065 2 жыл бұрын
ഷമ ക്കു ഒട്ടും ക്ഷമയില്ലല്ലോ? 🙄🙄🙄ഇതു ഷമ യല്ല അക്ഷമയാണ്.. 🤭🤭🤭വെറുതെ തമാശിച്ചതാണേ.. 😏😏😏
@nskaran8413
@nskaran8413 2 жыл бұрын
Pc george 💯 correct
@mohandasmohandas8923
@mohandasmohandas8923 2 жыл бұрын
ക്ഷമ നിങ്ങൾ കുറേക്കൂടെ സമയം എടുത്തു സംസാരിക്കു കാരണം മലയാളം അത്ര വഴഗുന്നില്ല
@MoonMoon-000
@MoonMoon-000 2 жыл бұрын
പിസി ജോർജ് ഓരോ ചർച്ചയിലും വന്നിരുന്നു എന്ത് മാത്രം പുലഭ്യം പറഞ്ഞിട്ടുണ്ട്, ചന്ത ആക്കിയത് എത്രയോ ചർച്ചകൾ... ഏതായാലും ഇവിടെ സ്വൽപം മാന്യത കാട്ടി എന്ന് തോന്നുന്നു... ഈ ഇടക്ക് കയറി അഭിപ്രായം പറയുന്ന പരിപാടി നിറുത്തണം, കേരളത്തിലെ കാര്യം പറയുമ്പോൾ, ഗുജറാത്തിൽ നടക്കുന്നതിനു ആണ് സിപിഎം കാരനു പരാതി....
@regimanayil7558
@regimanayil7558 2 жыл бұрын
CPM ന്റെ വോട്ടു വാങ്ങി എത്രത വണ
@vinuvs6349
@vinuvs6349 2 жыл бұрын
Shema elltha shema
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Жыл бұрын
താലിബാൻ വന്നാലും എന്നുകൂടി ( വട്ടപ്പൂജ്യം )
@sfsgyyhegggwsgghs8467
@sfsgyyhegggwsgghs8467 2 жыл бұрын
കോൺഗ്രസിന് വേറെ ആരുമില്ലേ ചർച്ചക്കുവിടാൻ, കഷ്ട്ടം
@bijumaya8998
@bijumaya8998 2 жыл бұрын
പിസി ജോർജ് ചേട്ടൻ സൂപ്പർ
@vysakhan4437
@vysakhan4437 2 жыл бұрын
ക്ഷമ ആദ്യം പോയി മലയാളം പടിക്കു, കേരളത്തിൽ വിദ്യാഭ്യാസം മാത്രമേ ഉള്ളു അടുത്ത് സ്റ്റേറ്റിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഉള്ളത് കൊണ്ട് ഇവിട തൊഴിൽ അവസരങ്ങൾ ഇല്ല.
@tv52997
@tv52997 2 жыл бұрын
ഇന്ത്യ യിലെ എല്ലാ സ്റ്റേറ്റിലും ക്ഷമ യെ ചർച്ചക് വിടണം 😭😭😭 അതോടെ കൊണ്ഗ്രെസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😄😄😄
@srijithssjithss
@srijithssjithss Жыл бұрын
😅
@vishnusreerudram3963
@vishnusreerudram3963 Жыл бұрын
ഉത്തർപ്രേദേശിൽ സോണിയ ഗാന്ധി പറഞ്ഞ വാക്ക് ഓർക്കുന്നു. "UP കൊണ്ഗ്രെസ്സിന്റെ ഹൃദയ തുടിപ്പ് ആണ്. ഇവിടെ RSS വാഴില്ല." സോണിയയുടെ മകന്റെ അഡ്രസ് അവിടെയില്ല.... 😆😆😆
@dasvenugopal7812
@dasvenugopal7812 2 жыл бұрын
It is the big blunder and a big mistake committed by Modiji that is he left this useless women lastime without putting her in jail when she made big antirational comment in one of the mama channel which is already closed. Mama channels should boycott this anti national women also.Jai Hind.
@ak27m
@ak27m 2 жыл бұрын
വർഗീയ ചിന്തകൾ വളരാടത്തോളം കാലം ഇവിടെ ബിജെപി വരില്ല. രാഷ്ട്രീയ പാർട്ടികൾ മത അടിസ്ഥാനത്തിൽ പ്രീണങ്ങൾ നടത്തത്തെ ഇരിക്കുക. മത ആരാധന അലയങ്ങൾ രാഷ്ട്രീയ ചർച്ചയ്ക്കുള്ള ഇടങ്ങൾ ആകാതിരിക്കുക.
@JAYAKUMARGG
@JAYAKUMARGG 2 жыл бұрын
Onnupodo vargeeyatha ettavum kalikkunnathu evideyanu..mattullavaroke potanmarallo.
@ak27m
@ak27m 2 жыл бұрын
@ചാണക്യൻ ജാതിയുടെയും മതത്തിൻ്റെയും സ്വാധീനം സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് വർഗീയത തന്നെ ആണ്. എൻ്റെ ജാതിയിലുള്ള ആളിന് ഞാൻ വോട്ട് ചെയും എന്ന് നമ്മളിൽ ചിലർ വിച്ചാരിക്കുന്നകൊണ്ടല്ലെ അത്. അല്ലെങ്കിൽ മത മേലാളന്മാർ പറയുന്നത് തൊണ്ടതോടത്തെ വിഴുങ്ങി വോട്ട് ചെയ്യുന്ന ചിലരും ഉണ്ട്. നമ്മളെ പോലെ ഉളളവർ അങ്ങനെ ചെയ്യാതിരുന്നാൽ എന്നെങ്കിലും ഈ വ്യവസ്ഥിതിക്ക് കുറ്ചെങ്കിലും കുറവ് വരും എന്നാണ് എൻ്റെ വിശ്വാസം.
@muralirs1469
@muralirs1469 2 жыл бұрын
ക്ഷമയോടെ കടക്ക് പുറത്ത്
@rohitrajan1232
@rohitrajan1232 9 ай бұрын
ബിജെപിയുടെ ഐശ്വര്യം ആണ് ഈ അവതാരം
@harishn866
@harishn866 2 жыл бұрын
Chechi poli
@prarthanajanani829
@prarthanajanani829 2 жыл бұрын
P C
@purushothamank1976
@purushothamank1976 Жыл бұрын
ഈ സാധനം ഇപ്പോഴും കോൺഗ്രസ്സിൽ തന്നെയുണ്ടോ?
@prakashkumar-bl9ne
@prakashkumar-bl9ne 2 жыл бұрын
correct education is high because if question only is written for that also mark is given
@christybabychen8960
@christybabychen8960 2 жыл бұрын
ശരിക്കു മലയാളം പറയാൻ അറിയില്ല ഇതിന് ചർച്ച k eരീതിയവർ y👎i
@user-ez7nt2ir7n
@user-ez7nt2ir7n 2 жыл бұрын
പിസി ജോർജ് പറഞ്ഞത് പോലെ ഇവിടെ ക്രിമിനൽസിനു നല്ല കൊയ്ത്താണ്..അഴിഞ്ഞാടാം.. അരും ചോദിക്കില്ല... UP യിൽ ആണെങ്കിൽ ഉണ്ട കേറും നെഞ്ഞെത്ത്... അതാണ് വെത്യാസം.
@DilipNambuthirippad
@DilipNambuthirippad 7 ай бұрын
PC George പറയുന്നത് വളരെ വളരെ കറക്റ്റ്. ഇജ്ജാതി ചന്ത debate കാണാൻ വയ്യ. ഇനി മേലാൽ aa ക്ഷമ തീരെ ഇല്ലാത്ത ഷമയെ വിളിക്കരുത്. മലയാളം നേരെ പറയാൻ പോലും അറിയില്ല. അതുപോട്ടെ, നല്ല ഒരു പോയിൻ്റ് പോലും പറയാനും ഇല്ല. വെറുതെ വള വള എന്ന് പറഞ്ഞ് time കളയാൻ!!! Ayyappadaas നെ സമ്മതിച്ചു. ഇതൊക്കെ കേട്ട് ഇരിക്കേണ്ടി വരുന്നല്ലോ!!
@mohanvp9149
@mohanvp9149 2 жыл бұрын
കോൺഗ്രസിൽ വിവരം ഉള്ള വേറെ ആരും ഇല്ലേ ?
@rajankk4117
@rajankk4117 2 жыл бұрын
വക്ത്താക്കളെ തിരഞ്ഞടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് വളരെ മോശം ഇവർ കോൺഗ്രസ്സിൻ്റെ മധ്യതകളയുന്നു
@ppmkuttymkutty8476
@ppmkuttymkutty8476 2 жыл бұрын
PC jeorge you are right
@abushyma6691
@abushyma6691 2 жыл бұрын
ഷമ മുഹമ്മദ് തന്നെ പോലത്തെ ചുണ കുട്ടി വേണം ഇനിയും നാട്ടിനനാവാശൃം Thank you so much
@LatheefKP-ug6ud
@LatheefKP-ug6ud Жыл бұрын
Listentotalkerandanswerthequestion.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН