Rahul Gandhi Disqualified | ചർച്ചയ്ക്കിടെ Shafi Chaliyamവും Sreepadmanabhanനും തമ്മിൽ വാക്പോര്

  Рет қаралды 831,703

News18 Kerala

News18 Kerala

Жыл бұрын

Sunday Debate:BJPക്ക് എതിരായി വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാണ് എന്ന് കുരുതിയ സാഹചര്യത്തിലാണ് രാഹുലിന്റെ അയോഗ്യത ചർച്ചയാവുന്നത്. രാജ്യത്തിൻറെ രാഷ്ട്രീയ ചിത്രം ഞൊടിയിടയിലാണ് മാറുന്നത്. മുന്നാം മുന്നണി എന്ന നീക്കം പദ്ധതിയിട്ട കക്ഷികൾ പോലും രാഹുലിന് വേണ്ടി ശക്തമായി മുന്നോട്ട് വരുകയാണ്. 2024 പാർലമെന്റ് തെരഞ്ഞടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ ബിജെപി യെ നേരിടാനുള്ള പ്രതിപക്ഷ നിര കരുത്താർജിക്കുകയാണോ എന്നാണ് സൺണ്ടേ ‍ഡിബേറ്റ് ഇന്ന് ചർച്ച ചെയ്യുന്നത്.
#rahulgandhidisqualified #wayanadmp #modisurname #narendramodi #suratcourt #rahulgandhicase #news18keralalive #keralanewslive #malayalamnewslive #latestkeralanews #todaynewsmalayalam
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 3 400
@abdulsathar5575
@abdulsathar5575 Жыл бұрын
ഇത്തരം നിലവാരം കുറഞ്ഞ ചാനലിൽ വരാൻപാടില്ല ശാഫി 💚💚
@MidhunMathew5770
@MidhunMathew5770 Жыл бұрын
ആ നിലവാരമുള്ള ആൾക്കാർ ചിരിപ്പിക്കല്ലേ സുഹൃത്തേ.. പാകിസ്ഥാനും ചൈന ഒന്നുമല്ല കോടതികളെ ആദ്യം ബഹുമാനിക്കാൻ പഠിക്ക്
@anoopkumarkp1555
@anoopkumarkp1555 Жыл бұрын
Hihihi...nilavaaramulla shaappi...
@abhijithsreedharan5290
@abhijithsreedharan5290 Жыл бұрын
Madrassa moori 😂😂
@thinkdifferent1518
@thinkdifferent1518 Жыл бұрын
Paatta sudu paatta sudu.....paatta sudu
@mufeedmusthafamufee3115
@mufeedmusthafamufee3115 Жыл бұрын
Pooran padhmanabu
@beenabenny4056
@beenabenny4056 Жыл бұрын
ശ്രീപത്മനാഭനെ പോലെ ഉള്ള നിലവാരം തീരെ ഇല്ലാത്ത കിളവനെ ഒന്നും ചർച്ചക്ക് വിളിക്കരുത് കഷ്ടം
@mydreams1228
@mydreams1228 Жыл бұрын
Ninta kettiyone vilikam ale😅
@cprahufvmpadam9373
@cprahufvmpadam9373 Жыл бұрын
സംഘി കൂടാരത്തിൽ നിലവാരമുള്ളതിനെ പ്രതീക്ഷിക്കരുത് -
@josephvarughese1754
@josephvarughese1754 Жыл бұрын
​@@mydreams1228 നിങ്ങളുടെ
@nikkashtk
@nikkashtk Жыл бұрын
​@@josephvarughese1754😂
@sreejilvp3375
@sreejilvp3375 Жыл бұрын
@@mydreams1228 sabarimala case vannappol sangikal kodathiye endha parannjath
@fidakvlog8733
@fidakvlog8733 10 ай бұрын
ഇന്നലെ സുപ്രീംകോടതി തന്നെ അത് പറഞ്ഞുവല്ലോ... ഗുജറാത്ത് കോടതിയുടെ വിധി വായിക്കുമ്പോൾ ചിരി വരുന്നു എന്ന്
@priyadasvh3449
@priyadasvh3449 3 ай бұрын
Ethu vishayathil
@thittayilgopi103
@thittayilgopi103 11 ай бұрын
എല്ലാ ബിജെപിക്കാരും ഇതുതന്നെയാണ് എടുത്തുചാടി മറ്റുള്ളവർക്ക് പറയാൻ സമ്മതിക്കില്ല
@salihkp5374
@salihkp5374 Жыл бұрын
ഷാഫിക്ക 100 / 100
@iqama123
@iqama123 Жыл бұрын
എല്ലാ സങ്കികളും ഉത്തരം മുട്ടുമ്പോ ചർച്ച വഷളാക്കുന്ന രീതി പൊതുവെ 😄കണ്ടു വരുന്നു...
@noushadnoushar8186
@noushadnoushar8186 10 ай бұрын
ചാണകംഭക്ഷണം മാക്കിയാൽ അങ്ങേയൊക്കെ ഉണ്ടാവും
@arshadetk2557
@arshadetk2557 11 ай бұрын
ദയവ് ചെയ്ത് പദ്മനാഭനേ പോലുള്ള മാനസിക രോഗികളെ ഇതുപോലുള്ള ചർച്ചകളിൽ പങ്കടിപ്പുകരുത് pls....
@fasiljathiyeri6186
@fasiljathiyeri6186 Жыл бұрын
ഷാഫി 💚💚💚
@rasheedrasheedpp9239
@rasheedrasheedpp9239 Жыл бұрын
ഷാഫി പൊളിച്ചു ❤
@karnnanrnair507
@karnnanrnair507 Жыл бұрын
എന്ത്...ഉസ്താദിന്റെ കൊതൊ....😂🐷
@rajeeshep5725
@rajeeshep5725 10 ай бұрын
Alla nite ammante kodam
@PremChand-vn3hn
@PremChand-vn3hn 10 ай бұрын
Vargeeyya vathi shafi
@krishnanaknda7923
@krishnanaknda7923 10 ай бұрын
ശാഫി യെ പൊരിച്ചു 😄😂
@ozimahammedhelpline1177
@ozimahammedhelpline1177 10 ай бұрын
എന്ത് പറഞ്ഞാലും പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്ന സംഘികൾക്ക് സ്ത്രീധനം കിട്ടിയതാണൊ പാക്കിസ്ഥാൻ
@nishadnichu5532
@nishadnichu5532 Жыл бұрын
കഴിവുള്ളവരെ അവതാരകർ ആയി വെക്കണം ചർച്ചയിലോക്കെ...
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
ഷാഫി ചാലിയം 👌👌👌
@abdurahiman7426
@abdurahiman7426 2 ай бұрын
കിളവൻ ക്ക്‌ കൂടുതൽ സമയം കൊടുത്തു
@abdurahiman7426
@abdurahiman7426 2 ай бұрын
ന്യൂസ്‌ 18 നിഷ്പക്ഷ നിലപാട് ഇല്ലേ
@abdurahiman7426
@abdurahiman7426 2 ай бұрын
ഇവർക്ക് ബിജെപി യെ പേടി ആണ്
@abdurahiman7426
@abdurahiman7426 2 ай бұрын
കിളവ ന്റെ മൈക്ക് ഓഫ്‌ ആക്കു
@abdurahiman7426
@abdurahiman7426 2 ай бұрын
ബോണ്ട്‌ പാർട്ടി
@mmmankada
@mmmankada Жыл бұрын
കോടതി യിലെ വക്കീലും ജഡ്ജിയും എല്ലാം നമ്മുടെ നാട്ടിലെ മറ്റ്‌ ഉദ്യോഗസ്ഥരെ പൊലെ തന്നെ നല്ലതും ചീത്തയും ഉണ്ടാകും
@jinsjoseph1688
@jinsjoseph1688 Жыл бұрын
നിങ്ങൾക്ക് ഒരു ചർച്ച നടത്താൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പണിക്ക് നിൽക്കണത്.
@hamzaam4208
@hamzaam4208 Жыл бұрын
പാകിസ്ഥാനിൽ പോകാൻ പറയാൻ താനാരാ, ആംഗർ മൈക് ഓഫ് ചെയ്യാതെ സങ്കികളെ തെമ്മാടിത്തരത്തിനു സപ്പോർട് ചെയ്യുന്നു, ആംഗർ നിങ്ങൾ നീതിനടപ്പാക്കുന്നില്ല,
@najeebpipelinknajeeb4316
@najeebpipelinknajeeb4316 Жыл бұрын
ഒരു ശപ്പൻ ആണ് ആങ്കർ
@alexanders9130
@alexanders9130 Жыл бұрын
Wp L 1
@saleempallimedu7100
@saleempallimedu7100 Жыл бұрын
ചർച്ചക്ക് ഇരിക്കുന്നവർ നേരെ ചൊരക്കാൻ അവസരം കൊടുക്കണം.
@joshyck1298
@joshyck1298 Жыл бұрын
​@@najeebpipelinknajeeb4316 ❤❤❤
@muhamadsirajudeen7716
@muhamadsirajudeen7716 Жыл бұрын
പ്രേക്ഷകരെബുദ്ധിമുട്ടിക്കരുത് ആങ്കർ ഇത്ര കഴിവ് കെട്ടവൻ ആകരുത്
@swaraj4108
@swaraj4108 Жыл бұрын
Pannii theetam sudappi
@haneefacp8476
@haneefacp8476 Жыл бұрын
പത്മ നാഭൻ എന്ന ചെറ്റെയെ മര്യാദ പഠിപ്പിക്കാതെ ആങ്കർ എന്ന വിഡഡി നാടകം കാണാൻ നില്ക്കയാണൊ സഹപാനലിസ്റ്റു സഖാവ് പഴം വിഴുങ്ങിയൊ . എന്തൊരു ഗതികേടാണി സഖാക്കൾക്ക് .
@ajmalktk8748
@ajmalktk8748 Жыл бұрын
Ningalokke enth anchor aado
@abubackerpm7893
@abubackerpm7893 Жыл бұрын
ഇവനെ പിടിച്ച് ആങ്കർ ആക്കിയോനെ പിടിച്ചു തല്ലണം
@KarunakaranV-cz5rs
@KarunakaranV-cz5rs 2 ай бұрын
Ki bsxxsvdty dee ji ki thi thu nu😊😅😮 ki v by by by cc ni VV CCT ni uni ni CT CT CT CT CT CT CT CT 😂​@@ajmalktk8748ni by Dr hu ni hu hu hu v to ji ni, ni
@naseebrahman4158
@naseebrahman4158 Ай бұрын
എല്ലാവരിലും ഇടപെടുന്നു പത്മനാ പൻ അത് നിർത്തിക്കാൻ പറ്റാത്തത് കഴിവ് കേട് റിപ്പോർട്ടറിൻ്റെ അവതാരകൻ്റെ താണ്
@malabaremirates3999
@malabaremirates3999 Жыл бұрын
Shafi ❤
@abdurouf7662
@abdurouf7662 Жыл бұрын
അവതാരകൻ കഴിവുള്ള വര് ആവണം
@prakashvamanan8853
@prakashvamanan8853 Жыл бұрын
മുസ്ലിം ചത്ത കുതിര.. മോങ്ങുന്നു.
@binumakkar6894
@binumakkar6894 Жыл бұрын
അതിന് ഇത് സങ്കി ചാനലാണ് ബ്രോ 😄
@najeebpipelinknajeeb4316
@najeebpipelinknajeeb4316 Жыл бұрын
ഒരു ആണും പെണ്ണും കെട്ടവൻ ആണ് ആങ്കർ 😂😂
@p.pshahid7171
@p.pshahid7171 Жыл бұрын
👍👍👍Correct manu barath pora, iyale ithinu pattilla
@salihamayur9379
@salihamayur9379 Жыл бұрын
@@najeebpipelinknajeeb4316 9
@sasiv.v6111
@sasiv.v6111 3 ай бұрын
Sri Padmanabhan, your beautiful words are heard by whole country with special rhythm
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 11 ай бұрын
ഞങ്ങൾ സ്ത്രീകൾ ഇന്ന് ഒരുപാട് ഈ രാജ്യത്തെ ഇപ്പോൾ ഭയപ്പെടുന്നു
@jasnabarkath5302
@jasnabarkath5302 Жыл бұрын
പദ്മനാഭൻ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു.... ഷാഫി ചാലിയം ...സൂപ്പർ....
@velayudhanmullassery
@velayudhanmullassery Жыл бұрын
ഇത്തരം ചർച്ച നയിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കുക
@akbarbasha3423
@akbarbasha3423 Жыл бұрын
Edo thanokkey enth avatharakana
@basheerkambakkodan6029
@basheerkambakkodan6029 10 ай бұрын
By
@mohammedkunhipovval5657
@mohammedkunhipovval5657 10 ай бұрын
ഇ നായ എന്ത പറയുന്നത്
@mohammedkunhipovval5657
@mohammedkunhipovval5657 10 ай бұрын
മധ്യമനാ െയ ഇവന്റ മൈക്ക ഓഫ് ചെയ്യു
@user-co1bt5zy8t
@user-co1bt5zy8t 10 ай бұрын
Shaafi chaliyam polichu❤❤❤
@saleemvadakkan5003
@saleemvadakkan5003 10 ай бұрын
ഷാഫിക്ക 👌👌👌👍
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
നട്ടെല്ലിന് പകരം വാഴപിണ്ടിവെച്ച ഒരു അവതാരകൻ.. 😤
@COMEQ208
@COMEQ208 Жыл бұрын
നിലവാരമില്ലാത്ത ചാണകം 😂😂😂
@helloomalloosvlog303
@helloomalloosvlog303 Жыл бұрын
Correct 💯😂
@helloomalloosvlog303
@helloomalloosvlog303 Жыл бұрын
Ayal sherik padichittundakilla...
@muhammadismailmubarak610
@muhammadismailmubarak610 Жыл бұрын
അവരാതകൻ എന്നല്ലേ 😄😄😄
@ramlamv6729
@ramlamv6729 Жыл бұрын
പപ്പനാ ഭാi i
@anindiancitizen4526
@anindiancitizen4526 Жыл бұрын
സത്യം പറയുമ്പോഴും കേൾക്കുമ്പോഴും , ഉത്തരം മുട്ടുമ്പോഴും ബി ജെ പി ക്കാരൻ കൊഞ്ഞനം കാട്ടി ബഹളം വെയ്ക്കുന്നു.
@raiza7607
@raiza7607 3 ай бұрын
അവതാരകൻ ശൂപ്പർ 😌 പോകെല്ലേ പോകെല്ലേ 😁 Nb ഈ ചാനലും ആര് മേടിച്ചു എന്ന് മനസിലായി 😊😊
@balachandranm628
@balachandranm628 Жыл бұрын
നേരസംസാരിക്കാൻ അറിയാത്തവരെ ചർച്ചക്ക് bjp അയക്കരുത് ഒന്നിന് രണ്ടു പറയുമ്പോൾ pakistan ഇലേക്ക് പോ എന്നു പറയുന്നത് ശരിയല്ല
@parthanullattil5142
@parthanullattil5142 Жыл бұрын
ചർച്ചയിൽ എന്താ പറയുന്നത് എന്നു കേൾക്കുക...
@sojajose9886
@sojajose9886 Жыл бұрын
പാകിസ്താൻ സപ്പോർട്ട് ആണെന്ന് മനസ്സിൽ ആയി സംഘി
@abdulrahmana1863
@abdulrahmana1863 Жыл бұрын
ഉത്തരം മുട്ടുംപോൾ കൊഞ്ഞനം കുത്തുന്നു...
@pka816
@pka816 Жыл бұрын
ഒരവസരം കൊടുത്തതാ 1947ൽ. രണ്ടാമത് 1971ൽ വീണ്ടും കൊടുത്തു ബംഗ്ലാദേശിലേക്ക്. ഇനി അഫ്ഗാനിലേക്ക് വിടാം. അവിടെ AK 47 ആരുടെ കയ്യിൽ ഉണ്ടോ അയാൾ കോടതിയും ജഡ്ജിയും ആരാച്ചാരും. അപ്പോൾ ചർച്ചയും വേണ്ടാ പ്രശ്നവും ഇല്ല.
@abizaan6719
@abizaan6719 Жыл бұрын
മനു ഭരത് 😂😂😂😂ഈ പണി താങ്കൾക്ക് ചേരില്ല
@user-tm6tk3cg3h
@user-tm6tk3cg3h 2 ай бұрын
പത്മനാബന്റെ അച്ഛന്റെ തറവാട് സ്വത്താണോ കോടതി. കോടതിയെ പറഞ്ഞാൽ പൊള്ളുന്നതെന്തിനാ.
@user-ub1lv9ti3b
@user-ub1lv9ti3b Жыл бұрын
ശാഫിക്ക❤❤❤❤
@PremChand-vn3hn
@PremChand-vn3hn 10 ай бұрын
Padmanaban gi 👍👍👌👌🙏🙏
@ebiebi9683
@ebiebi9683 Жыл бұрын
ഏറ്റവും കോമഡി ആങ്കർ 😜😜
@abrackz4871
@abrackz4871 Жыл бұрын
ആങ്കറുടെ പ്രകടനം കാണുമ്പോൾ നിയമസഭയിലെ " വാഴ പിണ്ടി " ഓർമ്മ വരുന്നു
@ramachandranvaliyattil5080
@ramachandranvaliyattil5080 Жыл бұрын
00000000000000000000000000000
@user-bfqyowt
@user-bfqyowt Жыл бұрын
വാഴ ആങ്കർ
@muneern466
@muneern466 Жыл бұрын
@@user-bfqyowt news18 Bjbcannal
@mohandasmohandas6798
@mohandasmohandas6798 3 ай бұрын
😅😅​@@user-bfqyowt
@abdullakothikkal5872
@abdullakothikkal5872 Ай бұрын
👍
@svsvsbzbbz8039
@svsvsbzbbz8039 15 күн бұрын
Very good anvershah...... Congragulation.....
@rejijohn269
@rejijohn269 Жыл бұрын
അവതാരകൻ😢😢😢 പോരാ
@harismadathil838
@harismadathil838 Жыл бұрын
ഇവർ പറയുന്നത്‌ പോലെ പാക്കിസ്ഥാനിൽ പൊയ്ക്കോ ചൈനയിൽ പൊയ്ക്കോ എന്ന് പറയാൻ ഇവരുടെ ഓക്കേ അമ്മാമൻ മാരുടെ വക യാണോ ഇതെല്ലാം 🤔😏
@PremChand-vn3hn
@PremChand-vn3hn 3 ай бұрын
Olekka pola coment
@mu.koatta1592
@mu.koatta1592 Жыл бұрын
ശാഫി സത്യം സത്യമായിട്ട് പറഞ്ഞു💕💕
@VishnuPrasad-ey4bd
@VishnuPrasad-ey4bd 25 күн бұрын
ചിലയിടത്ത് ബന്ധുക്കൾ, ചിലയിടത്ത് ശത്രുക്കൾ... India
@rasheednidooli
@rasheednidooli Жыл бұрын
ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കണം അതനുസരിച്ച് പ്രവർത്തിക്കുന്ന കോടതി വിധികളെ ബഹുമാനിക്കണം പക്ഷെ പക്ഷപാതപരമായ വർഗ്ഗീയവിധികളെ അംഗീകരിക്കേണ്ട കടമ ഇന്ത്യന്‍ പൗരൻമാർക്കില്ല
@vmn5893
@vmn5893 Жыл бұрын
Athine ninte vargham enn thottanu Indiakaaran ayath pakistankaara
@fahirufas3633
@fahirufas3633 Жыл бұрын
​@@vmn5893ഷൂ നക്കി സവർഗർ... ഗാന്ധി ജി കൊലപാതകം ചെയ്ത് ഗോഡ്സ... നീ പോടാ പാകിസ്ഥാനിൽ... നിനക്ക് ഇന്ത്യൻ സമര തിൽ എന്തു അവകാശം ആണ് ഉള്ളത്.. കാല് നക്കിയ മാപ്പ് എഴുതി അവഗശം (ബിജെപി rss 👌👌👍👍
@kottigere
@kottigere Жыл бұрын
@@vmn5893 ഷൂസ് നക്കിയതിൽ മുതൽ
@vmn5893
@vmn5893 Жыл бұрын
@@kottigere shoe nakki anu rajyam Ni okka vetti murichath enn sammathichu ale
@beautiful4851
@beautiful4851 Жыл бұрын
അത് ഇയാള് പാക്കിസ്ഥാനിൽ പോയി പറഞ്ഞാൽ മതി
@hassanvadakkan1812
@hassanvadakkan1812 Ай бұрын
🎉ഹാകർ ഇത് എന്ത് മാധ്യമം
@hummmusic8103
@hummmusic8103 25 күн бұрын
കോടതിയുടെ വിധി യെ തള്ളിപ്പറയാൻ ഇദ്ദേഹം ആരാണ് രാജ്യത്തിന്റ ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്നാണോ? എന്തു പരാനുള്ള വേദിയല്ല ചർച്ച വിഷയത്തിൽ അതിഷ്ഠിതമായിരിക്കണം
@kasimkp1379
@kasimkp1379 Жыл бұрын
ഷാഫി നട്ടെല്ലുള്ള നേതാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ashwinpnair2000
@ashwinpnair2000 Жыл бұрын
😂😂😂
@hariprasad5947
@hariprasad5947 Жыл бұрын
Verum ooola 🤣
@HariNair108
@HariNair108 Жыл бұрын
chetta yaanu. Kaalu nakki.
@thetruth3688
@thetruth3688 Жыл бұрын
Pothinte alle
@raghavankaimal1161
@raghavankaimal1161 Жыл бұрын
പിന്നേേേേേേേേേേ,,,, വാഴപിണ്ടിയാണെന്ന് റിയാസ് പറഞ്ഞല്ലോ
@user-gq3mm2tg1l
@user-gq3mm2tg1l Жыл бұрын
ജയിക്കാൻ വഴിയില്ലാതെ വരുമ്പോൾ ബഹളം ഉണ്ടാക്കുക
@hashimhussain2379
@hashimhussain2379 Ай бұрын
അൻവർ.. നല്ല മറുപടി.. 😍👍🏻👍🏻👍🏻
@muneernkdy3781
@muneernkdy3781 Жыл бұрын
ഷാഫി ചാലിയം 🔥🔥🔥🔥
@gafoorp7555
@gafoorp7555 Жыл бұрын
ഷാഫി ചാലിയം നിങ്ങള് പൊളിയാണ്
@user-ec4ui8xp6y
@user-ec4ui8xp6y Жыл бұрын
ഒലക്ക 😄
@Indian5015
@Indian5015 Жыл бұрын
@@user-ec4ui8xp6y പാപ്പാനാവാൻ പൊളിയാണോ 😂😂
@bhaskarantk60
@bhaskarantk60 11 ай бұрын
തല്ലിപൊളിയാണ്.
@mohamedsharifsharif7498
@mohamedsharifsharif7498 10 ай бұрын
@@bhaskarantk60🤗
@sssg7250
@sssg7250 10 ай бұрын
😂😂😂 പാപ്പി ഷോളിയം 😂😂😂
@thaikadsiddiq8977
@thaikadsiddiq8977 10 ай бұрын
😢😢😢
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 11 ай бұрын
അത്രയ്ക്കും ഞങ്ങളുടെ ഹൃദയത്തിൽ വേദനയും ഭയപ്പാടും ഉണ്ടാക്കുന്നു മണിപ്പൂർ പ്രശ്നം
@nade143
@nade143 Жыл бұрын
കേരളമേ നന്ദി ❤ഈ വർഗത്തെ ദൂരേക്ക് എറിഞ്ഞതിനു,പൂജ്യം
@iloveindia6333
@iloveindia6333 Жыл бұрын
Coundown start araya dhuratheku arenju enn eallavarkum areyam
@anoopkumarkp1555
@anoopkumarkp1555 Жыл бұрын
Keralavum poojyam aayi..
@user-te9rs2gh1g
@user-te9rs2gh1g Жыл бұрын
അതിനു പകരം ജിഹാദികൾ ഇവിടെ ആയിഞ്ഞാടുന്നുണ്ടല്ലോ 😄😄
@ambalath1200
@ambalath1200 Жыл бұрын
പൂജെപി 😂
@shaukathsali2587
@shaukathsali2587 Жыл бұрын
@@user-te9rs2gh1g ഈ കിളവനെ അടിച്ചു ഓടിക്കണം
@vishnuvichu1849
@vishnuvichu1849 Жыл бұрын
Shafi 👍👍❤❤💪💪....
@shuhaibvava7235
@shuhaibvava7235 Жыл бұрын
ഷാഫി ചാലിയം big salute ❤️❤️🌹🌹❤️🌹
@mujeebc7234
@mujeebc7234 Жыл бұрын
വർഗീയ വാതി ഷാഫി
@vmn5893
@vmn5893 Жыл бұрын
Erangi poda metha
@fahirufas3633
@fahirufas3633 Жыл бұрын
​@@vmn5893കുരു പൊട്ടിയോ
@jaygkpillai3014
@jaygkpillai3014 Жыл бұрын
Dutandam 😂
@rasheedpotachira5174
@rasheedpotachira5174 2 ай бұрын
💚👍
@aalimc3592
@aalimc3592 9 ай бұрын
🎉
@muneerktvml
@muneerktvml Жыл бұрын
ഇതിലും നല്ലത് ജനം ടീവിയിലെ അവതാരകൻ ആണ് 😊
@uservyds
@uservyds Жыл бұрын
😂
@zhapherzhapherkalathur36
@zhapherzhapherkalathur36 Жыл бұрын
ഷാഫി❤❤❤
@sajithgovindan2901
@sajithgovindan2901 Ай бұрын
Sreepadmanabhan polichu super salute
@mohammedvappinu6768
@mohammedvappinu6768 9 ай бұрын
ഇതിനു ഒരു ചെറ്റ സംസ്കാരം എന്നാണ് പറയുക
@sakeermehar8482
@sakeermehar8482 Жыл бұрын
ഷാഫി 👍👍👍👍👍👍
@anoopchandran5498
@anoopchandran5498 Жыл бұрын
നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് .
@user-of3ml5cz6x
@user-of3ml5cz6x 2 ай бұрын
❤❤❤❤
@sounds-my1gg
@sounds-my1gg 4 ай бұрын
ജയ് ശ്രീ റം 🙏🏾🙏🏾🙏🏾❤️❤️❤️❤️
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL Жыл бұрын
കോടതി വിധികളെ മാനിക്കണം... പക്ഷെ.... ഇന്ന് നാം കണ്ട്കൊണ്ടിരിക്കുന്ന "ചില"കോടതി വിധികൾ കാണുമ്പോൾ നീതി ദേവതയുടെ നഗ്ന നേത്രങ്ങൾ പോലും അന്ധകാരത്തിലായിപോവുന്നു...!!
@PremChand-vn3hn
@PremChand-vn3hn 3 ай бұрын
Keralatthile karayammlle correct
@safucku8861
@safucku8861 10 ай бұрын
ഇടപെടേണ്ട സമയത്ത് ഇടപെടാൻ കഴിയണം, അല്ലാതെ കേട്ടുകൊണ്ടിരിക്കലല്ല ആങ്കരുടെ പണി.......
@ummerulhakeemintu4252
@ummerulhakeemintu4252 2 ай бұрын
ഇത്രയും കഴിവ് കെട്ട ആങ്കർമാരെ ഇരുത്തി ചർച്ച ചെയ്‌താൽ ഇതല്ല, ഇതിനപ്പുറവും കേൾക്കാം
@gom7741
@gom7741 Жыл бұрын
Shafi chaliyam 😂❤❤❤❤❤
@rp5205
@rp5205 Жыл бұрын
ഷാഫി ചാലിയം 🥰🥰
@DipuDiputd
@DipuDiputd 26 күн бұрын
ഇങ്ങനെ ഇടപെടുന്നവരുടെ മൈക്ക് ഓഫ് ചെയ്യണം വെറുതെ ഞങ്ങൾക്ക് പണിയില്ലേ
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
ഷാഫി. സൂപ്പർ. 👍🇮🇳🇮🇳
@prakashvamanan8853
@prakashvamanan8853 Жыл бұрын
കോപ്പ് ഒന്ന് പോടെയ് ഒരു മുസ്ലിം ചത്ത കുതിര മോങ്ങുന്നു.
@vinodvinodgr4915
@vinodvinodgr4915 Жыл бұрын
ഉസ്താദ് കോത്തിൽ അടിച്ചു വിടുന്ന കുണ്ടന്മാർക് ഇന്ത്യയിൽ എന്ത് കാര്യം
@shaji1985
@shaji1985 Жыл бұрын
കിളവൻ. കുരക്കട്ടെ, അവൻ ഒറ്റുകാരന്റെ സന്തതിയാണ്.
@mujeebc7234
@mujeebc7234 Жыл бұрын
ഓട് ഇസ്ലാമിക വർഗീയ വാതി
@Anju.8608
@Anju.8608 Жыл бұрын
🤣👍🏻👍🏻👌👌👌
@yokk8760
@yokk8760 Жыл бұрын
Pakistan vendi India Betty mattiyaa njmante mathakrud sandayyi😂
@dinudinu1396
@dinudinu1396 Жыл бұрын
തന്ടെ ഉപ്പയും കിളവനല്ലേ 😄
@shyamalanair1157
@shyamalanair1157 Жыл бұрын
നിന്റെ അപ്പൻ കിളവൻ അല്ലേടാ ഒറ്റുകാർ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക്‌ നന്നായി അറിയാം
@vahid2383
@vahid2383 11 ай бұрын
ഇത്തരം ചർച്ചകൾ നിയന്ദ്രിക്കാൻ ഇയാളെപ്പോലെയുള്ള ബിജെപി ഭക്തന്മാർക്ക് സാധ്യമല്ല എന്ന് ഈ ചർച്ച കണ്ടപ്പോൾ മനസിലായി.
@georgethampan3531
@georgethampan3531 10 ай бұрын
ഇത്രേം മാന്യത ഇല്ലാത്ത ഒരാൾ, അവതാരകൻ കഴിവില്ലാത്ത ആളാണെന്നു പറയാൻ കഴിയില്ല ചിലർ പ്രശനം ഉണ്ടാക്കാൻ വന്നാൽ എന്ത് ചെയ്യും
@thanveershams6878
@thanveershams6878 10 ай бұрын
Kayivukettavan ennu thanne parayum😂
@MujeebOruvil-ic2eo
@MujeebOruvil-ic2eo Жыл бұрын
ശാഫി ചാലിയം 👌👌👌
@newglobaltalks548
@newglobaltalks548 Жыл бұрын
ചെന്നിക്ക് പിരി ഇളകിയ കിളവൻ ആരാ അവനെ ചർച്ചക്ക് വിളിച്ചത് 🤔🤔
@rangithpappad1088
@rangithpappad1088 Жыл бұрын
ഷാഫി മാക്രിയെ വിളിച്ച ആൾ തന്നെയാണ് വിളിച്ചത് 😊😊😊
@hameednida4971
@hameednida4971 25 күн бұрын
അൻവർ ഷാ വ്യക്തമായ അവതരിപ്പിച്ചു
@hamed1546
@hamed1546 Жыл бұрын
100/100
@licymathew3385
@licymathew3385 Жыл бұрын
Super Speech Sri Shafi..❤ you are great
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
😂😂😂
@globalentertainerms4694
@globalentertainerms4694 Жыл бұрын
ഇപ്പൊ വന്നു വന്നു നിന്റെ ഒക്കെ പള്ളിയിൽ അച്ഛൻ എന്ത് പറയണം എന്ന് മുസ്ലിം ലീഗ് ഷാഫി ചാലിയം ആണ് തീരുമാനിക്കുന്നത്... 😂
@noufalperumanna6268
@noufalperumanna6268 Жыл бұрын
ഇത്രയും കഴിവ് കെട്ട അവതാരകരെ ഒക്കെ ചാനലിൽ എടുക്കുമോ
@AjayKumar-pq1ez
@AjayKumar-pq1ez 10 ай бұрын
Jangalella kanunnu anger cantrol cheyyan kazhivundaganum
@moideenkn3039
@moideenkn3039 10 ай бұрын
ഇതുപോലെ അറിവില്ലാത്തവരെപരിപാടിക്ക് വിളിക്കാൻ പാടുണ്ടോ
@jaisonsaju756
@jaisonsaju756 Жыл бұрын
എന്തുകൊണ്ടാണ് ഇവരിങ്ങനെ സംസാരിക്കുന്നത് നിയന്ത്രിക്കാൻ കഴിയുന്നില്ല ചർച്ച നടക്കുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള കഴിവ് വേണം ഇല്ലെങ്കിൽ ഇങ്ങനെ വരും ഇത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് അല്ലേ
@a.rahmana.rahman9495
@a.rahmana.rahman9495 Жыл бұрын
Shafi👍👍👍
@ibraheemibraheem1296
@ibraheemibraheem1296 11 ай бұрын
നിരീക്ഷകൻ പറഞ്ഞത് നന്നായി ഇടത് നിരീക്ഷകൻ ശ്രീപത്മനാഭന്റെ അച്ഛന് ശ്രീധനം കൊടുത്തതല്ല ഇന്ത്യ
@yasararafath4694
@yasararafath4694 2 ай бұрын
ഒരു ചർച്ച നിയന്ത്രിക്കാൻ kazhiyaathe👍എന്തിനു വേണ്ടിയാണ് ഇതിനു പുറപ്പെടുന്നത് കഷ്ട്ടം
@abdulmajeed9032
@abdulmajeed9032 Жыл бұрын
ഷാഫി 💚♥️
@nafcomarketingkondotty2107
@nafcomarketingkondotty2107 Жыл бұрын
ഷാഫി സാഹിബ്‌ 🔥🔥
@fakrudeena3985
@fakrudeena3985 Жыл бұрын
ഷാഫി പൊളിച്ചു
@AswanthTm
@AswanthTm Жыл бұрын
അവതാരകനെ കണ്ടിട്ട് ചിരി വരുന്നത് ആർക്കൊക്കെ 😂
@abuafdalal-qasimi6876
@abuafdalal-qasimi6876 Жыл бұрын
Komali avatharakan mimicrykkarku puthiya vazhikattunnu
@HassanCp-uy5wf
@HassanCp-uy5wf Жыл бұрын
@@abuafdalal-qasimi6876 0
@vahid2383
@vahid2383 11 ай бұрын
ചാണകത്തെ വല്ലാതെ ഭയക്കുന്നു 😂
@usman-jx9vy
@usman-jx9vy 10 ай бұрын
@thulasidas2794
@thulasidas2794 8 күн бұрын
BJP and Modi must be more strict and strong to save our nation from criminals in and outside our country.
@arshadalit6255
@arshadalit6255 Жыл бұрын
ഷാഫി 🔥🔥🔥🔥🔥🔥💚💚💚
@latheefpattithara9995
@latheefpattithara9995 Жыл бұрын
പത്മനാഭന്മാര് ഒച്ചവെച്ച് ആളെ പേടിപ്പെടുത്തുന്നതാണ് ഇവരുടെ വിചാരം അതിനുവേണ്ടി അവർ ഒരു പ്രത്യേക ക്ലാസ്സ് ഉണ്ട്
@karnnanrnair507
@karnnanrnair507 Жыл бұрын
ഒച്ചവെയ്ക്കും...പോയി ചുരുണ്ടോണം..അല്ലെങ്കിൽ ഓടിക്കും പാകിസ്ഥാൻ വഴി സിറിയയ്ക്..😂🐖
@PremChand-vn3hn
@PremChand-vn3hn 10 ай бұрын
🤣🤣e😍😍😂😂
@mohandaniel3921
@mohandaniel3921 10 ай бұрын
കോടതികൾ പപ്പനവന്റെ കുടുംബ സ്വത്തല്ലേ..
@rajeshajitha8035
@rajeshajitha8035 8 ай бұрын
Sreepathmanaban. is. Absolutely. Right
@hamzakp6901
@hamzakp6901 Жыл бұрын
ഷാഫിക്ക, 👍🐎
@rajmohankb8018
@rajmohankb8018 Жыл бұрын
നിന്റ അനിയൻ ആണോ chettan ആണോ ഷാഫിക്ക
@thameem9167
@thameem9167 Жыл бұрын
ഷാഫി ചാലിയം👍👍🔥🔥🔥🔥
@user-te9rs2gh1g
@user-te9rs2gh1g Жыл бұрын
😄😄😄😄
@narayanankutty5973
@narayanankutty5973 23 күн бұрын
ശ്രീ പദ്മനാഭൻ സർ, അങ്ങേക്ക് ഒരു ബിഗ് സല്യൂട്.എടൊ ചാലിയം താൻ പാകിസ്ഥാൻ ആകേണ്ട
@thahirthahir5788
@thahirthahir5788 Жыл бұрын
Anwer sha pollichu
@marvamelmuri9728
@marvamelmuri9728 Жыл бұрын
😅 ഷാഫി പൊളിച്ച് അണ്ണാക്കിൽ ആക്കി കൊടുത്തു
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Shafi de gudham polinjo 😂😂
@ramcharantheenar1912
@ramcharantheenar1912 Жыл бұрын
സ്വന്തം അണ്ണാക്കിൽ തന്നെ കൊടുത്തു 😃😂🤭
@salihamayur9379
@salihamayur9379 Жыл бұрын
@@stephennedumpilli8059 enthu paranjalum Kodham😭
@rajeshk3203
@rajeshk3203 Жыл бұрын
@@salihamayur9379 മദ്രസ്സ കീടങ്ങൾക്ക് അതല്ലേ അറിയൂ 🤣
@threebirds719
@threebirds719 Жыл бұрын
@@rajeshk3203 അമ്പലം തൂറി
@MS-sv2ho
@MS-sv2ho Жыл бұрын
ശാഫി ചാലിയം 👍👍👍
@kaproofings149
@kaproofings149 11 ай бұрын
അവതാരകൻ കിടുക്കി.
@incthunerinorth114
@incthunerinorth114 Жыл бұрын
Shafi❤❤❤❤
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 110 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 3,9 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 100 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 13 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН