പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ എന്ന ഞങ്ങളുടെ ചെറിയ ഗ്രാമത്തിൽ നിന്നും ഉള്ള അരുണിമ ഇതു പോലെ ഉള്ള രാജ്യം കീഴടക്കി മുന്നേറി കൊണ്ടിരിക്കുന്നു അഭിമാനം... ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 😍😍😍😍
@Nadeerarazck53210 күн бұрын
സത്യം നല്ല മോള് നിക്ക് ഷ്ടം മാണ് ധൈര്യം മുള്ള വൾ ❤️❤️❤️❤️
@bijugeorgekoshy43247 ай бұрын
സമ്മതിച്ചു തന്നിരിക്കുന്നു മോളെ!! മിടുക്കിയാണ്!! Take Care.. Best wishes 👍🏼
@backpackerarunima24667 ай бұрын
Thank you 🥰
@badrubadru47407 ай бұрын
Hi sister zambiya pogunndo Lusaka
@SiluhannaNithin7 ай бұрын
❤️❤️💙
@rajendrannair68047 ай бұрын
നീ സൂക്ഷിക്കണം. നീ താങ്ങില്ല, 16 ഇഞ്ചാ
@VishnuAlappu-7 ай бұрын
@@rajendrannair6804 നിന്റെ തള്ള പറഞ്ഞതാണോടാ തായോ😬🤗
@Sathya-y1f7 ай бұрын
അരുണിമ മോളെ സമ്മതിച്ചിരിക്കുന്നു ഒരു ഭയവും ഇല്ലാതെ വല്ലാത്ത ടെൻഷൻ നമുക്കാണ് സൂക്ഷിക്കുക god blessyou ❤❤
മിടുക്കിയാണ്..... എല്ലാവരെയും മനുഷ്യരായി കാണുന്നു.... അതാണ് Great🎉കൂടുതൽ പ്രശസ്തയാകട്ടെ
@rkannur6047 ай бұрын
ഈ episode എന്നെ വല്ലാതെ ആകർഷിച്ചു. അതിമനോഹരമായ പ്രകൃതിഭംഗി. അതോടൊപ്പം വിവാഹചടങ്ങുകളിൽ അവരോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ കുട്ടിക്കും ഭാവുകങ്ങൾ.... ഇനിയും കൂടുതൽ കാഴ്ചകളിലേക്ക്.... കടന്നു വരൂ... കാത്തിരിക്കുന്നു.., അടുത്ത adventure episode Rajendran Thrissur
@backpackerarunima24667 ай бұрын
😍😍
@AnilAnil-hn4evАй бұрын
വില്ലേജ്കളിൽ പോയിട്ടു ഇത്രയും ഡീറ്റെയിലായി വീഡിയോ.. ചെയ്യുക നിസ്സാരമല്ല വളരെ ഇഷ്ടമായി.. എല്ലാ നന്മകളും.. മോളെ.. All the best ❤❤
@Kannan-oj5lt7 ай бұрын
എല്ലാവരെയും ചങ്കൂറ്റത്തോടെ നേരിടാനും സംസാരിക്കാനും കാണിക്കുന്ന തന്റേടം ധീര വനിതക്കുള്ള ഒരു അവാർഡ് കൊടുക്കണം 🙏🙏🙏👌👌👌👌👌
@backpackerarunima24667 ай бұрын
🥰🥰
@marcusm49173 ай бұрын
Fantastic... Super..... Great... U're superb girl ❤👏👏 Demonstration unique 👌 🙏🙏നിനക്കു ചരിത്രത്തിൽ ഒരു അതുല്യ സ്ഥാനം ലഭിക്കും...
@jayaraj-bs3tm7 ай бұрын
കല്യാണപെണ്ണ് അടിപൊളി... ❤️.. ഈ ഒരു നല്ല വീഡിയോ കാണാൻ . പറ്റി കാണിച്ചുതനത്തിന് നന്ദി
@backpackerarunima24667 ай бұрын
Thank you
@nrpv7 ай бұрын
നല്ല വീഡിയോ.. പ്രോഗ്രാം സൂപ്പർ.. മോളെ നന്ദി... 🙏
@backpackerarunima24667 ай бұрын
💕
@Pramodpeeyem7 ай бұрын
അതിമനോഹരമായ ലോകം ചുറ്റി വരൂ 👌👌 ധീരമായ യാത്ര, അനുഭവങ്ങൾ വൈവിധ്യമാർന്ന മനുഷ്യർ അപൂർവ കാഴ്ചകൾ ഹാപ്പി ജേർണി 🌻🌻🌻🌻🌻🌻🌻
@backpackerarunima24667 ай бұрын
🥰🥰
@suniljoseph58887 ай бұрын
@@backpackerarunima2466ugali nallathanu bro, eat with meat
@remyats57743 ай бұрын
ഒരു വീഡിയോ കണ്ട് തുടങ്ങിയതാ ഇപ്പോൾ ഫോൺ താഴെ വയ്പ്പേ ഇല്ല സൂപ്പർ മോളെ 🥰
@Sumakm19724 ай бұрын
സമ്മതിച്ചു മോളെ നിന്നെ... 🥰🙏 വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.... ❤️❤️❤️
@sreedharanc27936 ай бұрын
നല്ല ഒരു വേറിട്ട കാഴ്ചകൾ ❤ താങ്ക്യൂ
@ashuachu29847 ай бұрын
സമ്മതിച്ചു 🤔😝😳😳 സന്തോഷ് ജോർജ് കുളങ്ങരയെ പോലെ. അറിയപ്പെടട്ടെ 👍🏻👍🏻👍🏻
@backpackerarunima24667 ай бұрын
😍😍
@geethap44046 ай бұрын
Ellaa. Enikum. Undd. Dhariyamm 😂😂😂🤣
@sijopapachan5 ай бұрын
Better than santhosh George kulangara in many ways..very brave...
@asokankollayil27815 ай бұрын
സാധാരണക്കാരോടൊപ്പം ജീവിച്ച് അവരുടെ ജീവിതം ഒപ്പി എടുത്ത് നമുക്കായി നൽകുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ആശംസകൾ .. അഭിനന്ദനങ്ങൾ..💐
@anushmaanu81787 ай бұрын
Arunima chechii... ♥️chechiye onn നേരിൽ കാണണം ഒന്നിച്ചു യാത്ര ചെയ്യണം.. Luv you chechi 😍
@dhannu82447 ай бұрын
സമ്മതിച്ചിരിക്കുന്നു നീ പുലി ആണ് മോളേ 🥰👏👏😍
@jancymol653115 күн бұрын
Ente ponnu mole... Ne pulikutty thanne.. 😊😊😊❤❤❤But be safe and take care😊
@rajagopalrajapuram89407 ай бұрын
മോളുടെ ചിരി ലോകം മുഴുവൻ വ്യാപിക്കട്ടെ. ഈ വീഡിയോ സിലബസ് ആകട്ടെ.. ❤️🌹
@Kumar-v7j5 ай бұрын
മോളേ നിന്റെ വീഡിയോ എല്ലാം കാണുന്നുണ്ട് അടിപൊളി ആണ് ❤❤ സൂക്ഷിക്കണം പരിചയം ഇല്ലാത്ത നാടും ആൾക്കാരും ആശംസകൾ മോളേ ❤❤❤❤
@abdurshimanmp73937 ай бұрын
അരുണിമ ചേച്ചി അഭിനന്ദനങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട്
@Hakermayavi2 ай бұрын
Halo enik ishttamai nigaluday yathra♥️♥️👌👌
@homecrafttricks744426 күн бұрын
അരുണിമ മോളെ സമ്മതിച്ചു You are a great person Congratulations ❤😊
@jomolvarghese45537 ай бұрын
അവർക്ക് വൃത്തി ഇല്ലെങ്കിലും ഒരു അസുഖവുമില്ല നല്ല ആരോഗ്യം ആണ്. വൃത്തി കൂടിയ മലയാളികൾക്ക് രോഗം ഒഴിഞ്ഞിട്ട് നേരവുമില്ല. എന്താല്ലേ
@backpackerarunima24667 ай бұрын
Its not about vrithi,its about healthy food
@FathialiAli-pf1hl7 ай бұрын
മലയാളിക്ക് മടി കൂടിയപ്പോൾ തടി കൂടി. വൃത്തി കൂടി അസുഖം കൂടി
@jamesvaidyan816 ай бұрын
What if Europeans say that Indians have no vruthi ? Your view is just like that.
@vijayanvelayudhan81695 ай бұрын
😂❤❤
@Rajesh.Ranjan5 ай бұрын
Yes
@DileepKumar-ir6zt5 ай бұрын
തന്റെ ധൈര്യം ഞാൻ സമ്മതിക്കുന്നു 🙏🏻
@aneeshamway76984 ай бұрын
നിങ്ങളെ സമ്മതിച്ചു... അവിടെപ്പോയി ഇതെല്ലാം ഷൂട്ട് ചെയ്യാനും... അതും ഇത്രയും റിസ്ക് എടുത്തു.... Goood👍🥰
@JoelJames-d8q3 ай бұрын
Hi I am very happy to see your videos. It was nice. And I wish you to do more jernys in future. I am joel james and I am studying in Kenya Nairobi.
@PradeepPrabhakaran-g8o4 ай бұрын
Thank You Dear for introducing us to this beautiful land and culture ... really enjoyed it ...waiting for more ... take Care & Stay BLESSED ... You are Charming and got a Beautiful Smile too ... 💃👍🏻👍🏻🥰
@soorajkt27927 ай бұрын
Amazing Africa poojayilude ayirunu africaye kandirunnath ippol arunimayiloodeyum great job 🥰😍🥰
@robingjohn46912 ай бұрын
DEAR africa DR CONGO il POYITTUNDO POLI ANAU .... ENTHU HELPINUM NAMMADE Piller undu avide ,VERY NICE PLACES AND PEOPLES
@media-qp9ud4 ай бұрын
👌👌👌vedio... Salute to your effort Arunima ❤
@abdullahpcp4968Ай бұрын
Arunima അതി മനോഹരമാണ് യാത്ര വിവരണം ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤
@geethathankachan21707 ай бұрын
നല്ലരസം ഉണ്ട് മോളെ വീഡിയോ കാണാൻ 👌👌👌👌🥰🥰🥰🥰🥰❤️👍👍
@akhiladas58185 ай бұрын
Kili poul inte costumes. Kilide aduthu poi oru reel edukkumo?
@sunilgeorgejohn54337 ай бұрын
അരുണീ നല്ല കാഴ്ചകൾ... 👌👌🤗😍😍
@backpackerarunima24667 ай бұрын
🥰
@DenizMeena7 ай бұрын
ලස්සනයි dear...from Lankan malayali....one day I will show you my beautiful country .stay tuned.❤❤
@somasundarakurup104423 күн бұрын
കൊച്ചിൻ്റെ ധൈര്യം കൊള്ളാം 👌♥️🎉
@afrasabir18187 ай бұрын
വളരെ നല്ല കാര്യം വളരെ നല്ല കാര്യം വളരെ നല്ല കാര്യം
@SanthoshKumar-ec1gu3 ай бұрын
U r great mole, adipoli
@Z-hm5mt7 ай бұрын
നിൻ്റെ വിഡിയോ ആദ്യമായി കണ്ടാ താ സൂപ്പർ👌🏻👌🏻👌🏻👍🏻 ഒന്നും പറയാൻ ഇല്ല നിന്നെ സമ്മതിക്കണം ട്ടോ👍🏻🥰
@backpackerarunima24667 ай бұрын
🥰🥰
@aboobackerpattambi54276 ай бұрын
മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അരുണിമക്ക് ഒരുപാട് നന്ദി. പുകയിലച്ചെടി ഞാനും ഇതുവരെ കണ്ടിട്ടില്ല. ആപുള്ളി cigar എന്ന് പറയുന്നത് cigarette അല്ല. രണ്ടും വേറെ വേറെയാണ്. Whole tobacco leaf ചുരുട്ടിയുണ്ടാക്കുന്നതാണ് cigar. നമ്മുടെ നാട്ടിൽ അതിനെ ചുരുട്ട് എന്ന് പറയും. പഴയ സിനിമകളിൽ ഒക്കെ വില്ലന്മാർ വലിക്കുന്നത് കാണാം. Cigarette പിന്നെ അറിയാമല്ലോ crushed tobacco leaves പേപ്പറിൽ പൊതിഞ്ഞ്. Cigar ന് പേപ്പർ ഇല്ല. ഏതായാലും ഇത് അടിപൊളി എപ്പിസോഡ് ആയി. 🔥❤️👍
@tknprasadАй бұрын
Appreciate your courage and enthusiasm to go to some unknown places and interact with tribes there without knowing their language also.
@RameshSreedaran7 ай бұрын
Hi arimani, othiri sandoshamayi video kandu...... Rare visuals and u are really awesome and thanks for sharing such rare moments through you 🥰🥰🥰👌🏻👌🏻 waiting for new videos Take care dear
@gopidharanthakadiyel9539Ай бұрын
You are so great my dear daughter, but take care little more in your journey, because I feel scare sometimes 😢
അരുണിമാടെ മാറി നിക്കങ്ങട് ആടോളെ 😀😀😀ഈ ഡയലോഗ് കേട്ട് എന്റെ മക്കൾ കുറെ ചിരിച്ചു 😃😃😃😃😃
@backpackerarunima24667 ай бұрын
😁😁
@subeenasubitips48564 ай бұрын
ഞാനും പൊളി
@kannanajith78327 ай бұрын
ഇടയ്ക്ക് എപ്പഴോ കുട്ടിയുടെ വീഡിയോ ബൈറ്റ് കണ്ടു തുടങ്ങിയതാ.... ഇപ്പോൾ continue ആയി കാണാൻതോന്നുന്നു.... നിങ്ങളെ presentation കൊള്ളാം.... ഞാനും കൂടെ ലോകം ചുറ്റുന്നു നിങ്ങളെ കൂടെ 😍😍😍😍
@krishnakumarkumar54817 ай бұрын
പ്രകൃതി മനോഹരം good vedio Kp it up
@backpackerarunima24667 ай бұрын
🥰
@MoosakuttyThandthulan7 ай бұрын
അടിപൊളി... അരുണിമ 👍👍👍... നല്ല എപ്പിസോഡ്, കല്യാണം കാണാൻ പറ്റി 👍👏👏👏
@aboobackertm48037 ай бұрын
അരുണിമ സമ്മതിച്ചു നിനക്ക് ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏
@saifudheenish7 ай бұрын
Arunima the✋GREAT.. Dr. A. Saifudheen
@MusthafaMusthafa.-yh8yi6 ай бұрын
Super kaaichagal
@rjindia26635 ай бұрын
ആദ്യമായി കാണുന്നു..... വേഗം തീർന്ന് പോയത് പോലെ.... ഇഷ്ടപ്പെട്ടു 👌🏼👌🏼👌🏼
@backpackerarunima24665 ай бұрын
❤️❤️❤️
@ganeshmungath73254 ай бұрын
ഓരൊ വീഡിയോ കണ്ടിട്ടും ആ സംസാര ശൈലി കണ്ടിട്ടും ഞാൻ വല്യ ഫാൻ ആയി കേട്ടോ അരുണിമ ..എന്തൊരു ധൈര്യമാണ് കുട്ടിക്ക് എവിടെയെങ്കിലും വച്ച് ആരെങ്കിലും മോശം ആയി i mean ആക്രമിക്കുക അങ്ങിനെ ഉണ്ടായിട്ടുണ്ടോ ? ❤❤
@naseerpada80204 ай бұрын
A❤❤❤❤
@j.tmathews24447 ай бұрын
Good episode. Greetings from New Zealand 🥰
@backpackerarunima24667 ай бұрын
🥰🥰
@krishnaappu33237 ай бұрын
Cycling poli anu.. Superb landscape ❤️❤️❤️ God bless u keep going n safe journey
@backpackerarunima24667 ай бұрын
🥰
@alivm48314 ай бұрын
ഇത്. പോലെ. തന്നെ. ആയിരുന്നു. അത്യകാലത്. നമ്മുടെ. നാട്.. നമ്മുടെ.. കാരണൻ. മാർ. അവർ. ജീവിച്ചിരുന്നത്. പറമ്പിലും. പാടത്തുമൊക്കെ. വല്ലതും. ഉണ്ടാക്കി. അതായിരുന്നു. അന്നത്തെ. ജീവിതം.. പിനീട്. നമ്മുടെ. ആളുകൾ.. വിദേശ. നാടുകളിലേക്. പോഴി. തുടങ്ങി.. അങ്ങിനെ. പയ്യെ. പയ്യെ. ഈ. അവസ്ഥയിൽ. എത്തി.. ഇപ്പോൾ. നമ്മുടെ. പറമ്പിൽ. ഒരു. കുഴി. കുത്തണമെങ്കിൽ. പെർമിറ്റ്. വേണം.. അത്രയും. പുരോഗതി. വന്നു...
@thahasayed67547 ай бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു മോളേ ❤
@dittysudhakar70765 ай бұрын
Hatz off midukki thannaaee❤🙌🙌
@MrAbcdshah7 ай бұрын
കുറച്ച് കാലമായി നിൻ്റെ വീഡിയോയുടെ കൂടെയുണ്ട് ആമീ.പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ വീഡിയോ ഇതാണ് .ആദ്യമായാണ് കമെൻ്റ് ചെയ്യുന്നതും take care dear
@backpackerarunima24667 ай бұрын
🥰😍😚😘thank you
@Pramodpanekattu5 ай бұрын
So beautiful sister ❤️❤️❤️🤩
@Kerala-kerala4 ай бұрын
വീഡിയോ കാണുന്നുണ്ട് സൂപ്പർ.
@AifaBathool7 ай бұрын
വീഡിയോ അടിപൊളി vibe ആണ്, കണ്ടിരുന്നു പോകും യാത്ര Lover 👍
@sunithachandran5575Ай бұрын
എനിക്കും ഇഷ്ടമാണ് യാത്രകൾ ഇതുപോലെ എല്ലാം മറന്ന് നമ്മുടെ ആഗ്രഹങ്ങൾ നടത്താൻ കഴിയാൻ പക്ഷെ നമ്മുടെ ബാധ്യതകൾ ചങ്ങല കെട്ടുപോലെ അതു ആനയുടെ കാലിലെ പോലെയാണ് '
@sumeshks77 ай бұрын
But your videos are extremely appreciated... respect you...❤
@backpackerarunima24667 ай бұрын
Thank you so much 😀
@kunhiraman28835 ай бұрын
Congratulations 🎉🎉🎉
@MuftharTanur5 ай бұрын
അരുണിമ അവിടെത്ത സ്ഥലം അടിച്ച് പൊളിച്ചു കണ്ട് വന്നു 🔥🔥🔥🔥🔥🔥 ഇനിയും പോകുബോൾ നമ്മളെ കൊണ്ട് പോണേ
@@backpackerarunima2466 ഞാനും ഇതു പോലെ യാത്ര ചെയ്യുന്ന വെയ്ക്തി ആണ് . ജോലി സമയങ്ങളിൽ ഇടവേള കിട്ടുമ്പോൾ പോകാറുണ്ട്. അതൊരു ആരോടും പറഞ്ഞാൽ കിട്ടാത്ത അനുഭവം ആണ്
@dream_travellermrwhitefeather6 ай бұрын
@@backpackerarunima2466 welcome
@abdullapovval22855 ай бұрын
ഒരുപാട് രാജ്യങ്ങൾ എനിക്ക് കാണാൻ പറ്റി ഇനിയും കാണണം നിന്നെ ഞാൻ ഫോളോ ചെയ്യുന്നുണ്ട് OK👍