0:00 മറവി രോഗം 1:00 എങ്ങനെ മറവി രോഗം കാരണം? 3:40 മറവിരോഗം തുടക്കത്തിലേ തിരിച്ചറിയാം 6:37 മറവിരോഗം ഒറ്റമൂലി..
@Alphonsa-mg3hk9 ай бұрын
Pl tell the Otamooli.
@MahsuBeevi10 ай бұрын
അസുഖങ്ങൾ വരാതിരിക്കാൻ ദൈവം എല്ലാവരെയും കാക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@FRQ.lovebeal10 ай бұрын
*മറവി രോഗം വന്നാലുള്ള അവസ്ഥ 🥺🥺🥺കിടക്കുന്നിടത് അപ്പിയിടും... ചീച്ചി പാത്തും 😢.. ഇച് ബെജ്ജ.... ഇതൊന്നും വരാതെ കാക്കട്ടെ*
@zakkuzakkugmailcom60510 ай бұрын
ഒരു വിധം യൂ ട്യൂബ് ചാനലിന്റെ അടിയിലും നിങ്ങളെ കമെന്റ് കാണാറുണ്ട്. അപ്പോ നിങ്ങൾ സ്ഥിരമായിട്ട് യൂ ടൂബിൻ അടിമയാവും le😂
@lathamadhubhaskar207910 ай бұрын
Good information doctor god bless you ❤
@vishnuhamsadhwanimix487010 ай бұрын
എനിക്ക് പഴയ നല്ല കാര്യങ്ങൾ ഓർമയില്ല. എന്നാൽമറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഓർമയിൽ വന്നു കൊണ്ടിരിക്കും....😔😔😔
@rashidahmed68510 ай бұрын
Doctor, can you also do video on attention deficit and absent mindedness?
@geethamol-u1h3 ай бұрын
നേരെത്തെ ചെയ്ത കാര്യം ഒരു lite ആയിട്ടേ ഓർക്കാൻ സാതിക്കുന്നുള്ളു
@remadevi688410 ай бұрын
Very informative Thanku Dr
@FIROS..10 ай бұрын
Enik 18 vayasil ഒരു ascedent വന്നതാണ് അന്ന് മുതൽ എനിക്ക് വന്നതാണ് എനിക് ഇപ്പൊ 27 വയസ്സായി ഇന്നും ഞാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട് ഈ ഒരു കാര്യം കൊണ്ട്
@shyym918310 ай бұрын
Ennikkum please Number
@bhavaninarayanan264410 ай бұрын
Thank you so much for your super advice 🙏🙏🙏🙏
@rajanius0110 ай бұрын
Thank you very much
@sheejmol188010 ай бұрын
Cell toumour. പറ്റി ഒരു വീഡിയോ ചെയ്യണം sir ❤️❤️good information ❤️❤️👍🏻👍🏻
@nalinakumari310 ай бұрын
എനിക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളുമുണ്ട്.
@saralad717210 ай бұрын
God! Save the people from incurable ailments.
@jishnu.ambakkatt10 ай бұрын
Thank you doctor 🌹
@rinumol98610 ай бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യം ഇതെല്ലാം 😔
@adiladi176910 ай бұрын
Njanum
@sreelekshmi.s189810 ай бұрын
@@adiladi1769enikkundu
@rashidahmed68510 ай бұрын
Doctor, many times I lost concentration while listening your speech and I had to almost 10 times tap on rewind because of intermittent disruption of concentration..
@rashidahmed68510 ай бұрын
I have been given anesthesia orally years ago by a doctor and since then I am suffering from mild dementia and gradually increasing
@omanaarjun452110 ай бұрын
Sir. Thank you very much for your valuable information 😊
@beenababy811710 ай бұрын
Doctor പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട് ഇതിന് എന്തെങ്കിലും മരുന്നും കൂടെ ഉണ്ടായിരിക്കുമോ?
@SambathikaChinthakal9 ай бұрын
ആസ്റ്ററിലെ ഒരു ഡോക്ടർ പറഞ്ഞു തന്ന ഒരു കാര്യം: low BP ഉള്ളവർ pure Veg കൂടിയാണെങ്കിൽ അവർക്ക് മറവിരോഗം വരുന്നതായി കാണുന്നു. Pure vegetarian ആയവരാണ് പലപ്പോഴും balanced diet കഴിക്കാത്തവർ. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്ന കാര്യം അവർ ശ്രദ്ധിക്കാറില്ല പലപ്പോഴും. മധുരം കഴിക്കുന്നതും അവർക്ക് കൂടുതലാണ്.
എന്റെ പപ്പയ്ക്ക് 60 വയസായി. കൂടുതലായി മറവി ഉണ്ട്. കുളിക്കാൻ മറക്കുന്നു, പല്ല് thekkan marakunu. സമൂഹത്തിൽ നിന്ന് മാറി നില്കാൻ ആഗ്രഹിക്കുന്നു!ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. വാക്കുകൾ ഒക്കെ മറന്നു പോവുന്നു.😢 ഇതിനു ഞങ്ങൾ എന്താണ് ചെയ്യണ്ടത് doctor? ആരെയാണ് കാണിക്കേണ്ടത്?
@meghs979210 ай бұрын
Consult a neurologist
@mohammed_fouzudheen9 ай бұрын
Dr പറഞ്ഞ് തന്നത് അത്രയും മറന്നു
@minibabu305010 ай бұрын
Thankyou Dr. ❤️
@FIROS..10 ай бұрын
അതിന് ചെയ്യണ്ട എക്‌സൈസ് എന്ധോക്കെ എന്ന് ഒന്ന് കാണിക്കാമോ Dr sir....7 കൊല്ലമായി ഞാൻ ഇത് അനുഭവിക്കുന്നു ഒരു ജോലി ചെയ്യാൻ പോലും എനിക്ക് പറ്റുന്നില്ല.... Plz
@rajeshkr267710 ай бұрын
Rosemary .....for hair oru video cheyyo???????
@castefedric408610 ай бұрын
സ്വയം ഭോഗം ചെയ്യുന്നവർ മറവി വരുമോ
@sreelakshmivnair702810 ай бұрын
Ente anmakku maravirogam undayirunnu, jenitic aano
@roseenajills838210 ай бұрын
Enikk 50 aayi .എനിക്കും തുടങ്ങി
@jayamohan848410 ай бұрын
👍🌹👌
@GeorgeT.G.10 ай бұрын
good information
@sanal4210 ай бұрын
Enikku coronakku sesham
@uvaisshajahan30849 ай бұрын
Yes enikkum, madiyum kooodi, maraviyum koodi, enthu pattiyen oru pidithavumila