രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ഈ 10 ഭക്ഷണങ്ങൾ കഴിക്കരുത് . നല്ലതല്ല.

  Рет қаралды 598,663

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഒരു ദിവസത്തേയ്ക്ക് മുഴുവൻ വേണ്ട ഊർജ്ജവും ഉന്മേഷവും ആരോഗ്യവും തലച്ചോറിന് വേണ്ട എനർജിയും നൽകുന്നത്. മാത്രമല്ല രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ കഴിച്ചാൽ പല രോഗങ്ങൾ പിടിപെടും.. ഇത്തരം പത്ത് ഭക്ഷണങ്ങൾ അറിയുക. ഷെയർ ചെയ്യുക.
0:00 രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ്
1:00 ബ്രേക്ക് ഫാസ്റ്റ് ആയിട്ട് എന്ത് കഴിക്കണം?
2:10 ബ്രേക്ക് ഫാസ്റ്റ് എന്ത് കഴിക്കരുത് ?
3:30 കുട്ടികള്‍ക്ക് കൊടുക്കുന്ന ബിസ്ക്കറ്റ്
5:00 മദ്യവും കോളകളും
7:00 എങ്ങനത്തെ ഇറച്ചി കഴിക്കരുത്?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 515
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
0:00 രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ് 1:00 ബ്രേക്ക് ഫാസ്റ്റ് ആയിട്ട് എന്ത് കഴിക്കണം? 2:10 ബ്രേക്ക് ഫാസ്റ്റ് എന്ത് കഴിക്കരുത് ? 3:30 കുട്ടികള്‍ക്ക് കൊടുക്കുന്ന ബിസ്ക്കറ്റ് 5:00 മദ്യവും കോളകളും 7:00 എങ്ങനത്തെ ഇറച്ചി കഴിക്കരുത്?
@user-ys2dl2jq1v
@user-ys2dl2jq1v 4 ай бұрын
0:40 😂😂
@komalamramakrishnan6421
@komalamramakrishnan6421 4 ай бұрын
❤j8m
@user-ym7up7ny8c
@user-ym7up7ny8c 3 ай бұрын
Kb
@sudarsananvv4110
@sudarsananvv4110 2 ай бұрын
😊😊🎉
@sandhyatm7453
@sandhyatm7453 2 ай бұрын
🎉
@sindhumolpt4558
@sindhumolpt4558 4 ай бұрын
ഇഷ്ടമുള്ളത് അല്ല കഴിക്കേണ്ടത്.. ശരീരത്തിന് അവശ്യമുള്ളതാണ് കഴിക്കേണ്ടത്. 👌🙏
@UshaDevi-qh3wy
@UshaDevi-qh3wy 2 ай бұрын
Thanks Dr: വളരെ ഉപകാരപ്രദം
@BulletMachan
@BulletMachan 4 ай бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം വളരെ വിശദമായി തന്നെ പറഞ്ഞു തണു സൂപ്പർ വീഡിയോ ഡോക്ടർ'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@susammakg52
@susammakg52 4 ай бұрын
Thank you very informative dr sir
@sreelekhapradeepan1994
@sreelekhapradeepan1994 4 ай бұрын
Ss correct information..pandathe alkkarude bf thanne uthamam... Puttu kadala or cherupayar, dosa idli sambar, idiyappam mutta curry, chapati curry, poori masala etc...
@nelsonvarghese9080
@nelsonvarghese9080 4 ай бұрын
Sir.. Very good information... 👍
@AjithKumar-in6vs
@AjithKumar-in6vs Ай бұрын
വളരെ നല്ല അറിവ് നന്ദി ഡോക്ടർ
@SREEJAAYANAM
@SREEJAAYANAM 4 ай бұрын
Dr.. എന്നും നന്മകൾ.. നന്നായിരിക്കട്ടെ 🙏😍എന്ത് സംശയത്തിനും ഞാൻ തേടുന്ന ചാനൽ ഇതാണ്. വളരെ സത്യസന്ധമാണ് എല്ലാം. Tvm വരുമ്പോൾ ഒരിക്കൽ വരുന്നുണ്ട് ഞങ്ങൾ നേരിൽ കാണുവാൻ 👍😍
@helenbabu8948
@helenbabu8948 4 ай бұрын
Very good information, thanku doctor
@mollybabu4038
@mollybabu4038 4 ай бұрын
Thanks Dr God Richly Bless U Dr Sir🙏
@rinurejish6853
@rinurejish6853 4 ай бұрын
Sir good information❤❤
@s...hadees
@s...hadees 4 ай бұрын
Tanks ഡോക്ടർ 👍വളെരെ ഉപകാരമുള്ള ഇൻഫർമേഷൻ 👍
@pkkpukayoor8943
@pkkpukayoor8943 4 ай бұрын
രാവിലെ വെറും വയറ്റിൽ കട്ടൻ ചായ നിർബന്ധമായിരുന്ന എന്റെ ഗ്രാൻമദർ തൊണ്ണൂറ്റേഴാമത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ രോഗം മൂലം ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ ദീനരോധനം.😢
@deva.p7174
@deva.p7174 3 күн бұрын
അറിവുള്ളവർ എന്തു നല്ല കാര്യങ്ങൾ പറഞ്ഞു തന്നാൽ അവരെ പുച്ഛിച്ചു കളിയാക്കുന്ന കുറേ വിവര ദോഷി കൾ ഉണ്ട് അങ്ങനെ യുള്ളകാര്യങ്ങൾ പറയുന്നത് എന്തോ അവർക്ക് സംതൃപ്തി പകരു മെന്നു തോന്നുന്നു. ഇഷ്ട മല്ലാത്ത ആളുകൾ അതു കാണാതെ ഇരുന്നു കു‌ടെ അവരുടെ കമന്റ് ലൈക് അടിക്കുന്ന മറ്റു ചില മനോരോഗി കൾ ഉണ്ട് കഷ്ടം. ഇതു മലയാളിക്ക് ചേർന്നതാണോ. ഡോക്ടർ എ ത്ര ഉപകാരപ്രദം ആയ ഉപ ദേശമാണ് തന്നത് താങ്ക്സ് Dr. 👍
@cpa3497
@cpa3497 4 ай бұрын
Good information ❤❤..
@anualice3661
@anualice3661 4 ай бұрын
Thanks Doctor 💕
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 4 ай бұрын
നമസ്ക്കാരം dr 🙏 വളരെ വിലയേറിയ അറിവുകൾ 🥰🥰 ഒരുപാട് സന്തോഷം ❤️❤️ . ഇതെല്ലാം മുടങ്ങാതെ ശീലിച്ചുപോയതാണ് . 😍😍
@sathyamohan6801
@sathyamohan6801 7 күн бұрын
Nanni Namaskaram 🙏 good information
@vijayakumaru1422
@vijayakumaru1422 19 күн бұрын
വളരെ നന്ദി ഡോക്ടർ
@user-de1br1cy2o
@user-de1br1cy2o 4 ай бұрын
Thanks dr👍👍
@jollymathew972
@jollymathew972 4 ай бұрын
Thanks doctor 🙏
@chitraam8574
@chitraam8574 4 ай бұрын
Very good information Doctor THANK you very much 🙏
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 3 ай бұрын
Thank,you,Dr,for,the,valuable,information
@sudheesht.s8060
@sudheesht.s8060 4 ай бұрын
Good information Doctor 🙏🙏🙏
@shahidabeevi3496
@shahidabeevi3496 18 күн бұрын
നന്ദി, doctor
@saranyapala3287
@saranyapala3287 4 ай бұрын
Valuable information
@rameshar4046
@rameshar4046 4 ай бұрын
നന്ദി നമസ്കാരം 🙏🙋
@SmithaPk-xy2gh
@SmithaPk-xy2gh 4 ай бұрын
Thank you sir🙏🙏🙏🙏🌹🌹🌹🌹🌹🌹
@sairabanu9552
@sairabanu9552 Ай бұрын
Verygood,message,thanks,dr
@philipthomas7207
@philipthomas7207 4 ай бұрын
Thanks Dr. 💓💓💓💓😁
@lathanarayanan5409
@lathanarayanan5409 4 ай бұрын
Thankyou for your valuable information, sir
@noushadjase
@noushadjase 4 ай бұрын
Thanks sir❤
@rosammamathew2919
@rosammamathew2919 Ай бұрын
Okay Thankyou Doctor
@ts9366
@ts9366 4 ай бұрын
Good info Dr. Can u help us know whts stem cell therapy for ASD?
@shyamalamala56
@shyamalamala56 4 ай бұрын
Thank you sir
@nishajoseph5583
@nishajoseph5583 4 ай бұрын
Good information.
@rajeswarir3700
@rajeswarir3700 4 ай бұрын
Thankyou doctor.
@lissybabu8277
@lissybabu8277 2 ай бұрын
Goodmorning Dr Good message thank U 👍💖💖🙏
@rinsharinsha7366
@rinsharinsha7366 25 күн бұрын
Very good information thankyou doctor
@padmabhaskar1148
@padmabhaskar1148 2 ай бұрын
Very very great informTion.thaks for the great information.🎉🎉🎉🎉😊😊😊😊
@treesageorge964
@treesageorge964 16 күн бұрын
Gud information. Thakq Dr. Stay blessed always ❤️
@anishkdy1
@anishkdy1 4 ай бұрын
Very useful information Dr. btw you forgot to mention about the usual bf of Kerala, Parotta and Beef roast.
@user-oo1pp4yw5d
@user-oo1pp4yw5d 4 ай бұрын
നല്ല കാര്യങ്ങൾആരു പറഞ്ഞാലും അത് കേൾക്ക അവരെ കളിയാക്കിയിട്ടുള്ള കാര്യങ്ങൾ പറയാതിരിക്കുക ഒരു സമയം വരും അപ്പോൾ മനസ്സിലാവും. Dr.നന്ദി
@justmemyself3281
@justmemyself3281 4 ай бұрын
Yes👍
@abida9629
@abida9629 4 ай бұрын
Thanks doctor
@pushpajak9213
@pushpajak9213 4 ай бұрын
Thank you doctor
@ushaprem2703
@ushaprem2703 4 ай бұрын
Thanks Doctor
@SeenathPp-kr5ho
@SeenathPp-kr5ho 4 ай бұрын
Thankssir
@geethasnadanruchikal809
@geethasnadanruchikal809 3 ай бұрын
സാറിൻ്റെ നിർദ്ദേശങ്ങൾ മനസ്സിലായി. ഇനിയിപ്പോൾ ഞാനും പലതും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കേണ്ടിവരും. very Thanksdoctr🙏
@praveenmenon2781
@praveenmenon2781 Ай бұрын
Nice valuable information sir
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Nice tips..... thank you.....
@rajagopalnair7897
@rajagopalnair7897 4 ай бұрын
Good informative video. Thank you Dr.
@sujithnair1984
@sujithnair1984 4 ай бұрын
😊😊😊😊 Thank you doctor
@jinuk6325
@jinuk6325 4 ай бұрын
Thankyou doctor
@RiswaNBinsha
@RiswaNBinsha 4 ай бұрын
Thankyou ഡോക്ടർ
@valsammaprasad4283
@valsammaprasad4283 4 ай бұрын
Super information doctor.
@user-ee1zg5vr1s
@user-ee1zg5vr1s 4 ай бұрын
Sooooppppperrrr. Avadaranam❤❤❤
@Truth25267
@Truth25267 4 ай бұрын
Good information
@jessydavis7008
@jessydavis7008 4 ай бұрын
രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ദക്ഷണങ്ങളാകട്ടെ അടുത്തത്
@Ormacheppu97
@Ormacheppu97 4 ай бұрын
Thanks good
@sheejaashokan2729
@sheejaashokan2729 2 ай бұрын
Thanu Dr
@madhaviv6586
@madhaviv6586 2 ай бұрын
Thanks doctor ❤❤
@sudhis1722
@sudhis1722 4 ай бұрын
Mg njn cucumber 🥒, carrot 🥕, beetroot aanu breakfast kazhikkunnathu.......angananu weight kurachathu....kizhappamano sir????
@adamjohnjijo
@adamjohnjijo Ай бұрын
Thanks Dr.
@ahmedmuhyuddinkutty3927
@ahmedmuhyuddinkutty3927 Ай бұрын
Doctor, വളരെ ഉപകാരപ്രദമായ വീഡിയോ . പഴുത്ത ഏത്തക്കായ നേന്ത്രപ്പഴം) വേവിച്ചോ അല്ലാതേയോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
@shijomp4690
@shijomp4690 4 ай бұрын
Super very useful information thanks Dr. Good message thanks🙏🙏🙏🙏
@memireshu4721
@memireshu4721 21 күн бұрын
Thnku sir❤️💖💖💖💖
@deepake6160
@deepake6160 4 ай бұрын
വളരെ നല്ല വീഡിയോ... ഞാൻ വെറും വയറ്റിൽ കക്കരിക്ക കഴിച്ചിരുന്നു, നല്ലതാണെന്ന് കരുതിയിട്ട്. But gas problem ഉണ്ടായി. ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് Thank you doctor 🥰
@jeenazavier3336
@jeenazavier3336 3 ай бұрын
ഇരിപ്പും
@chaayashivani369
@chaayashivani369 4 ай бұрын
Dr. Epo engane kazhichu nonalcoholic fatty liver disease Ulla eniku oru solution suggest chyamo thank you for such an information 🙏
@nishasanthosh1042
@nishasanthosh1042 4 ай бұрын
Very great information .thank you doctor
@ashalathatk3168
@ashalathatk3168 3 ай бұрын
Thanks ❤
@priyavinod1916
@priyavinod1916 4 ай бұрын
👌👍😍 രാവിലെ എന്ന വാക്ക് captionil ഒഴിവാക്കാം...😊
@rameshdavid6888
@rameshdavid6888 4 ай бұрын
😮😮
@AsifAli-uq8vk
@AsifAli-uq8vk 4 ай бұрын
അതെന്താ അങ്ങനെ ഒരു talk? രാവിലെ +ബ്രേക്ഫാസ്റ് എന്ന വാക്കുകളുടെ combo ആവശ്യമില്ലാത്തത് കൊണ്ടാണോ?
@ajinjohn7889
@ajinjohn7889 Ай бұрын
Sir, which food should have breakfast..next video..please , thank you
@kanchanarajanc-pt9hb
@kanchanarajanc-pt9hb 4 ай бұрын
Ethayallum Doctor nammal ihonnum kazikkarilla thanks doctor
@jayagopi362
@jayagopi362 Ай бұрын
Very good information 👍🌹🙏
@jafarmk171
@jafarmk171 4 ай бұрын
എല്ലാ നിർദേശങ്ങളും വളരെ വിലപ്പെട്ടത് 👌👌👌 വെറും വയറ്റിൽ പച്ചക്കറി കഴിച്ചാൽ ദോഷമാണെന്ന കാര്യം എന്റെ അനുഭവത്തിൽ ശരിയാണ് . രാവിലെ കളിക്കാൻ പോകുമ്പോൾ പതിവില്ലാതെ കക്കിരി കഴിച്ചു വയറിനു അസ്സ്വസ്ഥതയും ഉന്മേഷക്കു റവും അനുഭവപ്പെട്ടിരുന്നു
@flower-cp7vv
@flower-cp7vv 2 ай бұрын
Cucumber വെറും വയറ്റിൽ കഴിക്കുമ്പോൾ എന്ത് സുഖം ആണ്
@jafarmk171
@jafarmk171 2 ай бұрын
@@flower-cp7vv എല്ലാവർക്കും എല്ലാ ഭക്ഷണവും ഒരു പോലെ effective ആകണമെന്നില്ല
@simpledeepak2939
@simpledeepak2939 Ай бұрын
അസിഡിറ്റി മാറിയത് അങ്ങനെ ആയിരുന്നു എൻറെ.. cucumber കഴിച്ചപ്പോൾ 🙄
@soudam7041
@soudam7041 4 ай бұрын
Good information ❤❤❤🌹🌹
@ushavijayakumar6962
@ushavijayakumar6962 4 ай бұрын
Thanks Dr for the valuable information
@shahidabeevi3496
@shahidabeevi3496 18 күн бұрын
താങ്ക്യൂ, ഡോക്ടർ
@blessonphilip001
@blessonphilip001 4 ай бұрын
Hummus (smashed Chikpea) mixed with Extra virgin Olive oil and Shakshuka (scrambled Egg mix with Tomatoes) is a perfect Breakfast combo … and a Red tea with fresh mint leafs (no sugar)
@muhamedrafi5745
@muhamedrafi5745 4 ай бұрын
There are studies drinking tea with food it causes to absorb irone contents from food and body will loose these mineral.
@jaleelallu7651
@jaleelallu7651 4 ай бұрын
നല്ല അറിവ് sir ഞാൻ അങ്ങയുടെ സിഹിൽസയിലാണ് അലർജിക്ക് മരുന്ന് കഴിക്കുന്നൂ
@nizamkasim5946
@nizamkasim5946 2 ай бұрын
എവിടെയാണ് ഈ ഡോ ക്ടറുടെ ചികിൽസ ഡീറ്റൈൽസ് തരാമോ?
@varghese4164
@varghese4164 Ай бұрын
X നന്ദി ഡോക്ടർ
@sujathab8165
@sujathab8165 4 ай бұрын
താങ്ക്സ് ഡോക്ടർ 🙏👍👌❤️🙌
@sachingopalakrishnan998
@sachingopalakrishnan998 4 ай бұрын
Egg white + some salads + some fruits( water melon + dates + avocado
@palakizh
@palakizh 3 ай бұрын
Useful information
@beenakoshy2811
@beenakoshy2811 Ай бұрын
He is a very sincere to his profession.... keep going Dr
@hibaskhaan
@hibaskhaan 4 ай бұрын
Thank you, doctor njhn ipol 2 month ayit ravile coffee and biscuits ayrnu kaxhichondirunnadh
@prajisha4931
@prajisha4931 4 ай бұрын
❤Thank you dr for this information ❤
@user-uq3sv2rp5e
@user-uq3sv2rp5e 4 ай бұрын
Dr mixed connective tissue disease ne kurich parayamo
@DasDas-nj1uv
@DasDas-nj1uv 4 ай бұрын
Good vedeo. Thankyou Dr💜
@GeorgeT.G.
@GeorgeT.G. 4 ай бұрын
good information
@user-ix2it4xg1t
@user-ix2it4xg1t 4 ай бұрын
Good information Dr ❤️👍👌💐
@sujathavijayan708
@sujathavijayan708 4 ай бұрын
Doctor video in English or Malayalam subtitle. Deaf people no hear.
@umaparameswaran7108
@umaparameswaran7108 2 ай бұрын
Thank u sir
@vishnums2396
@vishnums2396 2 ай бұрын
Nalla chumayanu dr. Antibiotics thannittund but kurayunnillaa
@jeffyfrancis1878
@jeffyfrancis1878 4 ай бұрын
Thanks Dr. 🙌🙌😍❤
@vijeeshth5766
@vijeeshth5766 2 ай бұрын
Thanks
@user-me1rd5tq5y
@user-me1rd5tq5y 4 ай бұрын
Very good
@ramdas72
@ramdas72 4 ай бұрын
കാലങ്ങളായി ബ്രേക്ക്‌ഫാസ്റ്റിന് lettuce and cucumber.ആണ് ഞാൻ കഴിയ്ക്കുന്നത് . എനിയ്ക്ക് ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഫീൽ ചെയ്തിട്ടില്ല. കൂടെ സ്വൽപ്പം ഓട്സുംഎഗ്ഗ്വൈറ്റും ഉണ്ടാവും .
@juhainasuhail6264
@juhainasuhail6264 4 ай бұрын
Hi doctor please do a vdeo on intake of protein powder
@neelima6190
@neelima6190 4 ай бұрын
Good information. Thank you doctor
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 59 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 11 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 14 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 59 МЛН