അങ്ങ് പറഞ്ഞ തൊടുകുറി ഫലം വളരെ സത്യം ഇത്ര സത്യ സന്ധമായി ഒരു ത്തരും പറഞ്ഞു ഇതുവരെ ഞാൻ കേട്ടിട്ടില്ല തിരുമേനി എന്ത് പറയണം എന്നു എനിക്ക് അറിയില്ല ഇത് വരെ അത്ഭുതം വിട്ടു മാറിയില്ല നന്ദി 🙏🙏🙏🙏🙏🙏
@nambyattumana2 ай бұрын
നമസ്കാരം... വളരെയധികം ആളുകൾ അവർക്ക് തൊടുകുറിയിലൂടെ ഫലം കിട്ടുന്നതായിട്ട് അറിയിക്കുന്നുണ്ട് ... മൈൻഡ് റീഡിങ്, തൊടുകുറി, ആസ്ട്രോളജി എന്നീ ഏത് വിഭാഗം വീഡിയോകൾ ആണെങ്കിലും അത് കൃത്യമായി ഗണിതം ചെയ്ത്, നിങ്ങൾ കാഴ്ചക്കാരുടെ നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രൂപത്തിൽ ആക്കിയ ശേഷമാണ് അപ്‌ലോഡ് ചെയ്യുന്നത്... അതുകൊണ്ടുതന്നെ അത് നിങ്ങൾക്ക് positive ആയി അനുഭവത്തിലേക്ക് വരുന്നതാണ്... നന്ദി നമസ്കാരം... താഴേക്കുള്ള മെസ്സേജുകൾ എല്ലാം മൂന്നു മണിക്ക് ശേഷം നോക്കുന്നതാണ്... നിത്യ പൂജയിലേക്കു ഉൾപ്പെടുത്തേണ്ടത് തരംതിരിച്ച് എഴുതിയെടുത്ത് അതാതു ദിവസം ഉൾപ്പെടുത്തും...
@anithapm81242 ай бұрын
അനിത.. അനിഴം.. ദീപ്തി.. മകം.. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരുവാൻ പൂജയിൽ ulpeduthane🙏🏼
@upkcanithakumary85832 ай бұрын
വളരെ കൃത്യമായ അവലോകനം എന്റെ കാര്യത്തിൽ ഒന്നാമത്തെ തൊടുകുറി ഫലം ചൂണ്ടിപ്പറയുന്നു 🙏@@nambyattumana
@upkcanithakumary85832 ай бұрын
അശ്വിൻ. പി. കുമാർ (ശംഭു ) അശ്വതി നമസ്കാരം.കെ. സി. അനിത കുമാരി പൂരാടം നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏
@leeladevan81292 ай бұрын
2 സത്യം. തിരുമേനി പറഞ്ഞത് സത്യം സാധനങ്ങൾ വാങ്ങിയാൽ balance ൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ ദേവദാസ് - ചിത്തിര ദേവകി - പുണർതം ലീല - ആയില്യം
@Jessyjohny-g3g2 ай бұрын
നമസ്കാരം തിരുമേനി🙏 ഞാൻ ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തിരുന്നത് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് കഷ്ടപ്പാടുകൾ എല്ലാം മാറി സന്തോഷത്തോടെ സമാധാനത്തോടുകൂടി ജീവിക്കുവാൻ തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤
@aravindakshanpk28332 ай бұрын
No 1 100% സത്യമാണ് കറിവേപ്പില ആയിപ്പോയി തിരുമേനി.
@radhakrishnankt66922 ай бұрын
നമസ്കാരം തിരുമേനി.നന്ദനമകീര്യം വിദ്യ വിജയം ജോലി തടസ്സങ്ങൾ മാറി ശത്രുദോഷം പ്രാക്ക് ദോഷം പ്രാർത്ഥനാപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി'
@nsk92512 ай бұрын
🙏നമസ്കാരം തിരുമേനി 🙏 ഒന്നാണ് തൊട്ടതു 100%ശരിയാണ് എന്റെ കാര്യം നോക്കുന്നില്ല 🙏 നിത്യപൂജയിൽ ഉൾപെടുത്തണേ ആകെ വല്ലാത്ത ഒരവസ്ഥയിലാണ് പ്രാർത്ഥിക്കണം 🙏🙏🙏 ശശികല മകയിരം 🙏🙏🙏ശശികുമാർ അശ്വതി 🙏🙏🙏 Sruthy ചതയം 🙏🙏🙏🙏🙏🙏
@Smitha-e7r2 ай бұрын
നമസ്കാരം തിരുമേനി 🙏 എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽ കുമാർ ഉത്രാടം , അമൽ കുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@kusumakumarikg72722 ай бұрын
മോനു വേണ്ടി പ്രാർത്ഥിക്കണം.അവൻ്റെ വിഷമം എല്ലാം മാറി നല്ല ഒരു ജീവിതം കിട്ടാൻ വേണ്ടി വൈശാഖ്.തൃക്കേട്ട
@devanandj43632 ай бұрын
🕉️നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻 കുബേരൻ... പറഞ്ഞത് നൂറ് ശതമാനം ശെരിയാണ്.
@bindhusaji87522 ай бұрын
സജി തിരുവാതിര അക്ഷയ് മകയിരം അപർണ്ണ തിരുവോണം ബിന്ദു മകയിരം 🙏🏻🙏🏻🙏🏻
@yamunadineshyamuna98072 ай бұрын
2ആണ് എടുത്തത്. വളരെ ശരിയാണ്. പ്രാർത്ഥിക്കണം യമുന - അശ്വതി
പണം കായ്ക്കുന്ന മരം.തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ തിരുമേനി. നന്ദി, നമസ്ക്കാരം തിരുമേനി.
@vijil51502 ай бұрын
ഞാൻ 2 ആണ് എടുത്തത് പറഞ്ഞത് ശെരി യാണ് തിരുമേനി 🙏🙏
@anilajayakumar6262 ай бұрын
🙏 നമസ്കാരം തിരുമേനി ഞങ്ങളുടെ ലോൺ ശരിയായി കിട്ടാനും കാബാദ്ധ്യതകൾ തീർക്കാനും മകന് വിവാഹം ഉടനെ നടന്നു കിട്ടാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏 ജയകുമാർ പൂയം അജിൽ ജയൻ (മകൻ പൂയം അനില അവിട്ടം🙏
@leenasanthan492 ай бұрын
നമസ്കാരം തിരുമേനി പൂജയെ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ അനിഴം ശ്രീക്കുട്ടി പുണർതം മകീര്യം കണ്ണൻ തടസ്സങ്ങൾ മാറാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏🙏🙏🙏
@sujababu25012 ай бұрын
നമസ്കാരം തിരുമേനി🙏🏼 തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ സുജാത തൃക്കേട്ട ചന്ദ്രബാബു തിരുവോണം നക്ഷത്ര ലക്ഷ്മി കാർത്തിക🙏🏼🙏🏼
@Kishoranu72272 ай бұрын
നന്ദി ഭാഗവാനേ 🙏🏻🙏🏻🙏🏻. അനു, ഉത്രിട്ടാതി അനന്തഭദ്ര, പൂയം ആദികേശവ്, രോഹിണി ഉഷ, പൂരം
@sobha6892 ай бұрын
Sobha Uthratathi 52yrs Sreeprabha Moolam 27yrs Jayanaath Chithira 20yrs. Thirumeni pray for us 🙏🙏🙏
@gokulvenugopal48152 ай бұрын
നമസ്തെ.... തിരുമേനി🙏🌺 നിത്യപൂജയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണേ..... ഗോകുൽ-അശ്വതി, ഷൈലമ്മ - അനിഴം, രേഷ്മ - മകയിരം, വേണുഗോപാൽ - മകയിരം:..... നമസ്ക്കാരം🙏🌺🌺
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻
@premaasok87432 ай бұрын
നിത്യപൂ ജയിൽ ഉൾപ്പെടു ത്തണേ തിരുമേനി ആഷിക് ചിത്തിര സാമ്പ ത്തിക ഭദ്രതയ്ക്ക് വേണ്ടി പ്രാർത്ഥി ക്കുന്നേ തിരു മേനി🙏🙏🙏
@KanjanaNarayanan-c8v2 ай бұрын
നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി, മദ്യപാനം നിർത്താനും ഗോകുൽ -തിരുവാതിര നക്ഷത്രം, നല്ലൊരു ജോലി ലഭിക്കാൻ കാഞ്ചന - മകയിരം നക്ഷത്രം
@priyanandakumar97642 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. 💯💯💯സത്യം ഞാൻ കുബേര നാണയം ആണ് തെരെഞ്ഞെടുത്തത് 🙏🏻വെപ്രാളവും ഉൾഭയവും സത്യം. 👍🏻👍🏻👍🏻👍🏻👍🏻👍🏻. നിത്യ പൂജയിൽ ഉൾപ്പെടുത്തണേ. നന്ദകുമാർ -മകയിരം. പ്രിയ -മകം. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️. Plezzz.
@naveentleanin14812 ай бұрын
💯.... സത്യമാണ്... ഞാൻ... 1... ആണ് തൊട്ടത്
@rejaninc24152 ай бұрын
രജനി അനിഴം എന്നെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@RemaDevi-s8e2 ай бұрын
മോഹൻ അനിഴം, രമ അത്തം, മിഥുൻ പുണർതം, അഞ്ചു കാർത്തിക, അരുൺ ചതയം
നന്ദി 🙏🏻തിരുമേനി 🙏🏻 മനോജ് മകയിരം 🙏🏻 രഞ്ജിത് തിരുവാതിര 🙏🏻 പ്രതീപ് ഉത്രo🙏🏻 രാജേന്ദ്രൻ ത്രെകേട്ട 🙏🏻 സിന്ധു ചിത്തിര 🙏🏻 രഞ്ജിനി തിരുവാതിര 🙏🏻 പ്രയാഗ പൂയം 🙏🏻 പ്രവീൺ മകം 🙏🏻
@saranz16672 ай бұрын
നമസ്കാരം ഗുരുവേ Sasi / Anizham Harasha/ Thiruvonam Saran/ pooyam Satvika / Thiruvonam മാനസികമായും സാമ്പത്തികമായും വളരെ അധികം തകർന്ന അവസ്ഥയിൽ ആണു..... പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണം 🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ കുബേര നാണയം ആണ് തൊട്ടത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. ബൈജു.. ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
@nishasajesh28102 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം കുട്ടികളുടെ പരീക്ഷ തുടങ്ങുവാണ് നല്ല വിജയം ഉണ്ടാകാൻ ലക്ഷ്മി മകയിരം 25/5/2009 , 5:18 pm ഗൗരി അവിട്ടം
@RaviRavi-vn2qe2 ай бұрын
തിരുമേനി നിത്യ പൂജയിൽ എന്നെ എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തേണമേ രവി ചിത്തിര സിന്ധു ചോതി വിജയമ്മ കാർത്തിക🙏🙏🙏🙏
@pushpavijayan41462 ай бұрын
നമസ്ക്കാരം തിരുമേനി ❤ പാർവ്വതി പൂരുട്ടാതി / വിജയൻ ഉത്രം / രാമചന്ദ്രൻ വിശാഖം / വൃന്ദാവിജയൻ പൂയ്യം / സായന്ത് രോഹിണി / സാകേത് മകം / പ്രേമലത ചിത്തിര / പുഷ്പലത ചിത്തിര നിത്യപൂജയിൽ ഉൾപ്പെടു ത്തണേ തിരുമേനി👃
@sureshs77772 ай бұрын
14/12/1979 8 -30 - AM- ചിത്തിര പൂജയിൽ ഉൽപ്പെടുത്തണമേ തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി - അങ്ങയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംശകൾ
@premlal-wo5bs2 ай бұрын
Premlal അശ്വതി പ്രിൻസി പൂരം മൈഥിലി ആയില്യം മീനാക്ഷി ചിത്തിര മിഥുന തൃകേട്ട... ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി... അങ്ങേക്ക് സുഖമല്ലേ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ..
@aneeshatn74522 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@sureshpk72252 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളെ നിത്യ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി രോഷനി അശ്വതി 🙏🙏🙏
@sheenac64952 ай бұрын
അജിത് ഉത്രം ഷീന രോഹിണി അലൻകൃത മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@shajahanvalappil2 ай бұрын
സത്യം.. - 2..❤
@joshmabs22772 ай бұрын
നമസ്കാരം തിരുമേനി, ജോഷ്‌മ -Atham, വിനോദ് -chathayam, നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി,🙏🙏🙏
@Gopi-vr1bh2 ай бұрын
നമസ്കാരം തീരുമേനി ഗോപി ചോതി🎉🎉🎉
@sindhuvv92742 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏 സിന്ധു അനിഴം സജി പൂരാടം വൈഗ പൂരം സുധീഷ് തൃക്കേട്ട സീത ഭരണി നേത്ര ചതയം,🙏 പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
@VavaKunjava-yt2ou2 ай бұрын
നമസ്കാരം തിരുമേനി ന്റെ ഭർത്താവ് മദ്യപാനം നിർത്താൻ ശ്രമിക്കുന്നുണ്ട് ഒപ്പം പുകവലിയും പൂർണമായും നിൽക്കാനും കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻അരുൺ. രേവതി, സുനിഷ. തിരുവോണം, അർപ്പിത്. തിരുവാതിര 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@gsurehn78362 ай бұрын
സുരേന്ദ്രൻ അശ്വതി, അപർണ രോഹിണി നക്ഷത്രം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണം 🙏
Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@eswaranlalitha96752 ай бұрын
Veena Easwaran - chathayam Vishnu - pooyyam Easwaran - bharani Lalitha - punartham Sarojini - avittam Ramakrishnan - chithra Please pray for us for our health
@രശ്മി2 ай бұрын
നമസ്കാരം തിരുമേനീ🙏 ഒരു വസ്തു വിൽക്കാൻ നോക്കുന്നുണ്ടേ.ഒരു നീക്കുപോക്കും ആകുന്നില്ല തിരുമേനീ.പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ. രശ്മി അത്തം 19.08.1966, 8.18pm
@aamiiskichu43102 ай бұрын
ശ്വേത തൃക്കേട്ട സനൂപ് അശ്വതി അമേയ അവിട്ടം നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. കടങ്ങൾ മാറാനും വീട് പണി മുടങ്ങികിടക്കുന്നത് ആരംഭിക്കാനും പ്രാർത്ഥിക്കണേ. എല്ലാ കാര്യങ്ങളും തടസ്സം ആണ്. അതെല്ലാം മാറാൻ പ്രാർത്ഥിക്കണേ
@nimishapg76002 ай бұрын
നിമിഷ. പൂയം / ബിജു തൃക്കേട്ട / നിത്യ പൂജയിൽചേർക്കണേ 🙏 തീരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏... പൂജയിൽ ചേർക്കണമെന്ന് അപേക്ഷിക്കുന്നു സുമി ചോതി..തൊഴിൽ തടസം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏..money tree aanu എടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ്😢
ഷൈല. രോഹിണി. ഷാജി. അവിട്ടം. അരുണിമ. ചിത്തിര. അശ്വൽ. മകം. തിരുമേനി ഞങ്ങളെ കൂടി നിത്യ പൂജയിൽ ഉൾപ്പെടുത്തണം ഞങ്ങൾക്ക് ഒരുപാട് സാമ്പത്തിക തടസ്സങ്ങളാണ് അതൊക്കെ മാറാൻ വേണ്ടി പ്രാർത്ഥിക്കണം ഒരുപാട് ദുരിതവും ക്ലേശങ്ങൾ
@unnimalu59582 ай бұрын
നമസ്കാരം തിരുമേനി എൻ്റെ ആങ്ങള കുഞ്ഞിൻ്റെ കടബാധ്യതകൾ തീരാൻ അവനെയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻 ബിനു ബോസ് പുണർതം 18/3/1997
@ushakumarib50032 ай бұрын
ഉഷാകുമാരിഅമ്മ-അവിട്ടം,വിധവയായ ഞാൻ എൻെറ മകളുടെ വിവാഹം നടത്താൻ വേണ്ടി വച്ചിരുന്ന ഒരു ലക്ഷം രൂപ മൂന്ന് മാസത്തിനകം തരാമെന്ന് പറഞ്ഞാണ് ഒരാൾ വാങ്ങിയത്.ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞിട്ടും തിരികെ തരുന്നില്ല.ദയവായി കാശ് തിരികെ തരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏, രണ്ട് ആണ് എടുത്തത് തിരുമേനി പറഞ്ഞത് വളരെ വളരെ സത്യമാണ്, ഇന്നലെ പേര് ടൈപ്പ് ചെയ്തപ്പോൾ തെറ്റി യാണ് പോയത് സത്യത്തിൽ എനിക്ക് വേണ്ടി എന്നാണ് തോന്നിയത് 🙏🙏🙏🌹🌹🌹🌹so very very thanks. 🌹🌹ഇന്നത്തെ പൂജയിലും, പ്രാർത്ഥനയിലും കൂടെ ഉൾപ്പെടുത്തേനേ തിരുമേനി. Bsc nursing(LBS) കിട്ടാനും പ്രാർത്ഥിക്കണേ, അഞ്ജന എൽ എസ് അത്തം, അഞ്ജലി എൽ എസ് ഭരണി, സതി എസ് അശ്വതി. 🙏🙏🙏🙏🙏
@RamachandranOk-om4fy2 ай бұрын
Ramachandran..... Anizham, Geetha... Thiruvonam, Vivek. thriketta. Please add us Pooja.
@RemyaVijayan-h6o2 ай бұрын
Geethu thrkketta oru govt joli kittaan prarthikkane thirumeni 🙏
@sudhiashok44472 ай бұрын
നമസ്കാരം തിരുമേനി സുധീർകുമാർ പൂരാടം നക്ഷത്രം തൊഴിൽ തടസ്സം മറാൻവേണ്ടിയും കടബാധ്യത യിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യും പ്രാർത്ഥികണേ തിരുമേനി അത്രകുംധയനിയ അവസ്തയിലാണ് ഞാൻ എന്നെയും ഉൾപെടുതണേ പൂജയിൽ