കോഴിക്കോട് എവിടെയാ...... നേരിട്ട് ഡീൽ ചെയ്യാൻ വേണ്ടി ആണ്
@bijoypg10 ай бұрын
Oru.5.2 amp cheyyaan aagrahamundu, sub heavy aayirikkanam, left right 100w. ippo ente kayyilullath transistor type aanu... Athil sub 700w undaavumennaanu paranjathu,
@limsonthomas10 ай бұрын
Series 4 വന്നില്ല?
@Anavadyadileesh10 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായിട്ട് കാണുന്ന ഒരു സബ്സ്ക്രൈബർ ആണ്
@ajithss76858 ай бұрын
Thank u so much bro.. For doing this... Broyude videos innanu kandath..othiri happy anu.. 👍🏻
@ElectronicsElectricalmalayalam8 ай бұрын
❤nice
@nexonkv253410 ай бұрын
ചേട്ടാ എന്റെ denon avr 1708 ന്റെ amp ഒക്കെ ഓൺ ആവുന്നുണ്ട് but ഡിസ്പ്ലേ വരുന്നില്ല...
@shyjuchottu35683 ай бұрын
എന്റെ കയ്യിൽ പഴേയ 2.1amb ഉണ്ട് അത് 5.1ആക്കിത്തരാൻ പറ്റുമോ അതിൽ നിന്ന് എന്തെല്ലാം എടുക്കാൻ പറ്റും അറിയാത്ത കൊണ്ട 2തവണ ഞാൻ ചേട്ടനോട് ഇത് ചോദിച്ചു 😢
@sijusijumanas2654 ай бұрын
Absolute correct❤️❤️❤️🙏🙏🙏
@TSY_AUDIOS_official10 ай бұрын
Hi Etta, oru best low price subwoofer board suggest cheyyamoo
@Jolykjo9 ай бұрын
എനിക്ക് ഒരു 5.1 powerd sub woofer, കൂടെ speakers ഉണ്ട്, അത് work ചെയ്യാൻ വേണ്ട oru amplifier ചെയ്യാൻ പറ്റുമോ
ഹലോ നമസ്കാരംഎനിക്ക്കാറിൽ വെക്കാൻ പറ്റുന്ന2.1അതായത് കാർ സ്റ്റീരിയോ യുടെ കവറിൽ ചെയ്തു തരാൻ പറ്റുമോ അങ്ങനെ ചെയ്യുന്ന ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു
@thwahirpkallarattikkal14110 ай бұрын
എനിക്കും
@manukallen973110 ай бұрын
12-0 volt നല്ല 2.1 amp പറഞ്ഞു തന്നാലും മതിയായിരുന്നു
@vibinkrishnankr562010 ай бұрын
Bro enik oru 5.2 Amplifier set cheyanam. Oru 5.1 und adhu working ottum thripthi kitunnilla. Adhile use cheyavunna components eduth baaki venda components add cheydhu rearrangement cheydho allenkil brand new aayo set cheydhu tharamo.
@anilkumarcp323010 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്, എനിക്ക് ഒരു സെറ്റ് വേണം, പാട്ടുകേൾക്കാൻ ക്വാളിറ്റിയുള്ള ഒരു സ്റ്റീരിയോയും , സിനിമ കാണാൻ 5.1ആയും ഉപയോഗിക്കാൻ പറ്റുന്ന ഒരു ആമ്പ്ളിഫയറും സ്പീക്കർ ബോക്സുകൾ ഉൾപ്പടെ, ലോവോളിയത്തിൽ ക്വാളിറ്റി സൗണ്ട് കിട്ടുന്ന ഒരു സംവിധാനം, എത്ര രൂപയാകും എന്നും അറിയണം.
@jijesh.pnambiar842510 ай бұрын
ഹലോ എനിക്ക് ഒരു 2.1 aamplifier വേണം റേറ്റ് എത്രയാ... എങ്ങനെയാ ബന്ധപ്പെടേണ്ടത്
@lalithanair74109 ай бұрын
Is it possible to call and talk to you if ever you have time .?
@swapnasreeswapna67119 ай бұрын
ഒരു steerio ബ്ലു tooth mono ആക്കിമാറ്റാൻ 47k റെസിസ്റ്റർ കൊടുത്താൽ mono ആവുമോ... Mono കണ്ട്രോൾ and രണ്ട് mic mono യിൽ കൊടുത്താൽ ക്ലാരിറ്റി ഉണ്ടാകുമോ
@akshaysajesh10 ай бұрын
Chetta buffer amp gain board thammil ulla diffrends parayaamo. Ithrandum evide enganevekkanam ennum mention cheyaamo. Njan ee channel nokkiathi ethuppoleyulloru video kandilla athukodaanu.plz😊
@pristineaudio564210 ай бұрын
Bufferr is mainly used for impedance matching, gain is optional. Gain board boost the signal level.
@anil00078910 ай бұрын
Enik 2.1 kurach heavy amplifier വേണം hdmi arc optical ullath ethra days എടുക്കും bro
@simsonpoulose9 ай бұрын
Connect cheyyumbo sound illathaa bluetooth undo?
@pramodpramod272110 ай бұрын
ഒരു 7.1 Avar ചൈതുതരാവോ ?
@rasheedashahulrasheedashah578710 ай бұрын
നല്ല വിവരണം ❤
@a.t.subrahmaniansubrahmani2631Ай бұрын
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എന്റെ കയ്യിൽ 5.1 Ampli ഫ്ലെയർ ഉണ്ട് അത് നിങ്ങൾ നോക്കിയിട്ട് ക്വാളിറ്റിയുള്ള സിസ്റ്റം ആക്കി തരാൻ കഴിയോ
@ElectronicsElectricalmalayalamАй бұрын
Yes
@Anilkumar-x4v9i10 ай бұрын
good bro.. 5.1 ഫുൾ സെറ്റ് വേണം. നിങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കണം എന്ന ആഗ്രഹം ഉണ്ട്.. പക്ഷെ ഞാൻ ജൂൺ first week ലെ നാട്ടിലുണ്ടാവൂ.. അപ്പോഴേക്കാണ് വേണ്ടത്. നേരിൽ കണ്ട് order ചെയ്യാൻ ഒരാഴ്ചക്കുള്ളിൽ പറ്റില്ലല്ലോ ബ്രോ.. എന്തു ചെയ്യണം?
@sunilapple110 ай бұрын
Quality base ഉള്ള 5.1 under 50k full set
@ChandranVazhayil-u1pАй бұрын
ഇരുപതും നാൽപതും ട്രാൻസിസ്റ്റർ അടുക്കിവച്ച ഹെവി അമ്പ്ലിഫയർ വീഡിയോ ഇനി പ്രതീക്ഷിക്കുന്നു.
@sunildas84188 ай бұрын
Anik 5.1 nde amplifire venm
@chandrasekharantp14456 ай бұрын
Thank u sir
@bibinthilak329810 ай бұрын
7.1 Amplifier
@HisensSen10 ай бұрын
Dolby atmos earc input 5.2.4 amp cheyyumo....
@attn202010 ай бұрын
not possible, boards are not availble
@housetouch92537 ай бұрын
19:10 19:10
@binithpr10 ай бұрын
നല്ല തീരുമാനം ചേട്ടായി 👍👍👍
@sreejith696910 ай бұрын
Hdmi ulla 2.1amp cheyyaan etra rate varum
@Anavadyadileesh10 ай бұрын
ഞാൻ ഹലോ വീട്ടിൽ തന്നതാണ് ഒരു സോണി എഴുതിയ മെറ്റൽ കേസ്ആംപ്ലിഫയർ
@sundararajan199610 ай бұрын
Hi❤❤❤
@rasheedcholasseri126810 ай бұрын
ഞാൻ താങ്കളെ കൊണ്ട് ഒരു 2.1 amplifier ചെയ്യാൻ ആഗ്രഹിക്കുന്നു. മറ്റു ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് 2025 ഇല് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അടുത്ത സ്ഥലമായത് കൊണ്ട് നേരിട്ട് വന്ന് സംസാരിക്കാമല്ലോ.c ഇല്ട്രോണിക്സ് മായ ഒരു ബന്ധവുമില്ലൻകിലും നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. സഹകരിക്കുമല്ലോ,?
@reld301610 ай бұрын
സ്ഥലം എവിടെയാണ്? Exact place?
@shaldysundaresan746710 ай бұрын
സ്ഥലം എവിടെയാണ്
@uservyds9 ай бұрын
വല്ല അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ന് വേണ്ടി വല്ലോം ആണോ?? NIA വരുമെ വീട്ടിൽ.. റഷീദ് മോനെ... 😎
@rajeshkr8383Ай бұрын
Number
@Technatureandfusion10 ай бұрын
Nannayi Viyarkkunnundallo.Oru AC vakku roomil.
@manojg584910 ай бұрын
AC ഉണ്ട്
@amjithmk170710 ай бұрын
ചേട്ടാ എനിക്ക് ഒരു 2.1 - 100x2+200 ചെയ്യണം
@AnsadCp9 ай бұрын
ബ്രോ ടുറിസ്റ്റ് ബസിലെ സൗണ്ട് കോൺഡ്രോൽ യൂണിറ്റ് ഉണ്ടാക്കാൻ പറ്റുമോ
@abdullaputhalath25959 ай бұрын
i need 2.2
@asokanchendayad2589 ай бұрын
50+50 ടെക്നിക്സ് ടൈപ്പ് സ്പീക്കർ +ബോക്സ് വേണം എത്രയാകും.സോണി 50+50 സെറ്റ് ഉണ്ട്
@purushothamankpkannan151710 ай бұрын
' എത്ര പൈസ വരും. 20000 രൂപയിൽ ഒതുങ്ങുമോ ചേട്ടാ
@bijupoonoor364110 ай бұрын
Sir very very thanks
@pathadijahan10 ай бұрын
സാറേ ഒരു സംശയം ചോദിക്കുകയാണ്. ഒരു ബ്രാൻഡഡ് Av റിസീവറിൽ സാധരണ 100 w Rms പെർചാനൽ എന്ന് കാണിച്ചിട്ടുണ്ട്. ആ റിസീവറിൽ സബ് ഫൂഫ റിൻ്റെ Rms എത്ര വാട്ട്സ് ആയിരിക്കും.
@Anilkumar-x4v9i10 ай бұрын
Branded AVR ൽ Sub woofer ൻ്റെ Pre out മാത്രമെ ഉണ്ടാവൂ.. Active Sub ഉപയോഗിക്കണം.. അത് നമ്മുക്കാവശ്യമായ watts ഉള്ളത് വാങ്ങേണ്ടി വരും
@abhijith934510 ай бұрын
Good sir🎉
@sayoojkrishnasayooj725810 ай бұрын
എന്റെ കയ്യിൽ അഹുജ 4040sm ഉണ്ട് അത് 5ചാനൽ ആകാൻ പറ്റുമോ സബ് വേണ്ട നോർമൽ വീട്ടിൽ വെക്കാൻ വാട്സ് കൂടുതൽ വേണ്ട കാരണം നിങ്ങക്ക് തന്നെ അറിയാം വാട്സ്
@jayarajlcc10 ай бұрын
താങ്കൾ എന്താണിങ്ങനെ വിയർത്തിരിക്കുന്നത് ? വല്ലാത്ത ചൂടുകൊണ്ടല്ല എങ്കിൽ ഒരു ഡോക്ടറെ കാണേണ്ടതാണ്
@jayancp981010 ай бұрын
Asumbled amp എത്ര വിലയുള്ളത് ആയാലും dolby ട്രൂ hd, dts മാസ്റ്റർ ഓഡിയോ, odisi, മൈക്ക്, കാലിബ്രേഷൻ ഒന്നും ഉണ്ടാവില്ല ഇതിൽ വയ്ക്കുന്ന, futech dtech, തുടങ്ങിയ റിമോട്ട് കിറ്റ് ഒക്കെ 25കൊല്ലം മുൻപ് ഉള്ള ടെക്‌നോളജി ആണ്, പഴയ avr,25000nu, kittum
@pumu77529 ай бұрын
European and Americans prepare stereo speaker,music system only audio pile system,pure anolog only particularly valve amplifier, because it produced original sound do not disturb you ears,you can earing 24 hours without boring, above stereo system more costly than new Dolby system if you have digital Dolby system you must sound proof insulation in your house otherwise you feel headache sound reflection from different sounds ,but stereo system no problems without installation of sound proof insulation now also more demand in vintage amplifiers European,American made also nakamichi Japan,
@pumu77529 ай бұрын
1980 Ilayaraja music,also malyali music director musics,you could earing prolong time due to stereo system
@shamsupoopalam980810 ай бұрын
👍
@vargheesepm575910 ай бұрын
❤👍🙏
@Anavadyadileesh10 ай бұрын
ചേട്ടാ ഞാൻ നിങ്ങളുടെ വീട്ടിൽ ആംപ്ലിഫയർ തന്നിരുന്നു അതൊന്നു 2ഇന് 1ആക്കി തരുമോ
@jaikumarpv72954 ай бұрын
Address plz
@housetouch92537 ай бұрын
100 Amp ചെയ്യണം
@bobanjoseph957810 ай бұрын
👍👍👍
@aruldas243610 ай бұрын
Good....
@muneermeppadi481010 ай бұрын
❤❤😊
@jobineliyas782210 ай бұрын
Good
@sreeninarayanan400710 ай бұрын
🙏👍
@Roopeshpc10 ай бұрын
❤️❤️❤️❤️❤️❤️❤️❤️👍🥰
@housetouch92537 ай бұрын
Mobile no തരു
@sayoojkrishnasayooj725810 ай бұрын
മാത്രം കോഴിക്കോട്ടിൽ എവിടെ യാണ് തങ്ങളുടെ ഷോപ്പ്
@baburaj901010 ай бұрын
ചേട്ടാ നിങ്ങളുടെ ഷോപ്പ് കോഴിക്കോട് എവിടെയാണ് pls
@thankappankodaly169510 ай бұрын
ഓക്കേ താങ്ക്സ് ഞാൻ മെസേജ് ചെയ്യാം
@ajeedmuhammed96559 күн бұрын
ഞാനും നിങ്ങൾക്ക് msg വിട്ടിരുന്നു മറുപടി ഇല്ല..... ചുമ്മാ കൊടുക്കുന്നതാണോ വാട്സാപ്പ് നമ്പർ
@roshinbalu825010 ай бұрын
👌🏻👌🏻👌🏻🖐🏻🖐🏻🖐🏻👍🏻👍🏻👍🏻👍🏻♥️♥️💕💕💕💯
@MangalathBibin6 ай бұрын
ചേട്ടാ നമ്പർ തരോ Whatsapp
@sreekanthgm7 ай бұрын
Bro contact number tharumo
@abhijithvj92310 ай бұрын
താങ്കളുടെ WhatsApp number send ചെയ്യാമോ?
@jijesh.pnambiar842510 ай бұрын
ഹലോ എനിക്ക് ഒരു 2.1 aamplifier വേണം റേറ്റ് എത്രയാ... എങ്ങനെയാ ബന്ധപ്പെടേണ്ടത്