Devin Ai Engineer | കൊച്ചിയിലും ബംഗളൂരും ഒക്കെ ജോലി ചെയ്യുന്ന IT തൊഴിലാളികളുടെ ഭാവി?

  Рет қаралды 84,041

Umer Abdussalam

Umer Abdussalam

Күн бұрын

#devin #ai #umerabdussalam
അവധികാലത്ത് പഠിക്കാൻ പുതിയ പ്രോഗ്രാമുകൾ suggest ചെയ്യാനുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു.
Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
offline options:
1. Flutter Mobile App development
2. Entrepreneurship development program
3. Digital marketing with Ai
4. React Front end development
5. MEAN STACK
6. MERN STACK
7. Python + Django
8. Business Management
9. Technology Leadership Program with Programming
10. Technology Leadership Program with Entrepreneurship and Digital Marketing
Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
Interest form - forms.gle/F4xBue7twSHcPaBL9
whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200
Time stamps
00:00 ഇത് നിങ്ങളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്!
01:15 ഡ്രൈവിങ്ങും കോഡിങ്ങും തമ്മിലുള്ള ബന്ധം
03:20 എന്ത് കൊണ്ട് Devin ഇത്രയധികം വാർത്താപ്രാധാന്യം നേടുന്നു?
05:02 Devin പിറകിലുള്ളവർ ചില്ലറക്കാരല്ല!
06:03 Scott Wu ആരാ മുതൽ ?
09:35 എല്ലാരും പുലികളാണ്!
10:05 Devin എന്ത് കൊണ്ട് important ആണ്?
11:20 ഇപ്പോൾ coding പഠിക്കുന്നവർ എന്ത് ചെയ്യണം ?
12:15 ഞങ്ങൾ ഇതിനെ handle ചെയ്യുന്ന വിധം
13:10 കരിയറിൽ വേണം ഒരു right time exit strategy
14:30 ഇന്ത്യക്കാർ പെട്ടെന്ന് പേടിക്കണ്ട, but ഇത് ശ്രദ്ധിക്കണം
17:00 technology leadership ആണ് പരിഹാരം!
19:00 ലോൺ എടുത്ത് പഠിച്ചാൽ പണി കിട്ടും!
20:00 മമ്മുക്ക പറഞ്ഞ പോലെ നമുക്ക് നമ്മളെ ഉള്ളൂo

Пікірлер: 404
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 96 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
What Went Wrong With WINDOWS Worldwide!
5:37
Sanket Kumar Srivastava
Рет қаралды 138
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 10 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,2 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 1,1 МЛН