ഇ കാലത്തു ഇങ്ങനെ സത്യം പറയുന്നോനൊരു ആരും ഇല്ല എന്തായാലും ഞമ്മള് ഇങ്ങളെ കൂടെ ഉണ്ട് 🙏
@maanasmohan96964 күн бұрын
super studio setup👌👌👌.....ini maarunnathu swantham veetilek aavatte😇😇😇
@ElectronicsElectricalmalayalam4 күн бұрын
❤❤thankyou അങ്ങനെ ആവട്ടെ 🙏
@MuhammedsirajSasonic4 күн бұрын
ഇതുവരെ ഉണ്ടായിരുന്ന പല studio setup നേക്കാൾ ഇപ്പോള് ഉള്ളത് മികച്ചതായി തോനുന്നു. നല്ലൊരു clean look. Monitor il alienz എന്ന് display ചെയ്താൽ അടിപൊളിയാകും❤
@ElectronicsElectricalmalayalam4 күн бұрын
❤❤yes ok
@MuhammedsirajSasonic4 күн бұрын
@ElectronicsElectricalmalayalam ☺️❤️
@binithpr4 күн бұрын
ചേട്ടായി, പുതിയ സ്റ്റുഡിയോ setup കൊള്ളാം ❤❤
@ElectronicsElectricalmalayalam4 күн бұрын
❤❤
@Breezytechfacts3 күн бұрын
Crt tv 110 v kittan ullodth ath kittunnila pakaram aa section muzhuvanum 1.46 v aan kittunnath Transformer nte input voltage 320 kittunnund Entha problem enn paranj thero ? Please
@prabhu_dhan3 күн бұрын
ഫുൾ സപ്പോർട്ട് ഉണ്ട് എന്റെ ❤😇 ഹാപ്പി ന്യൂ ഇയർ ❤
@PadminiSudhakaran-jz1el2 күн бұрын
താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു നല്ല അഭിപ്രായം സൊ ഹാപ്പി 🎉🎈🌟
@pranavlalchand50934 күн бұрын
Pwoli Idea chetta❤
@ElectronicsElectricalmalayalam4 күн бұрын
❤❤👍
@srmaker81574 күн бұрын
Happy christmas 🎁
@ElectronicsElectricalmalayalam4 күн бұрын
Happy Christmas to you too🎄
@arunks2844Күн бұрын
എല്ലാം type ഓഡിയോ format ഉം നല്ല clarity കിട്ടുന്ന soundbar or home theatre പറഞ്ഞു തരുമോ 2.1 ആയിരിക്കണം......
@pranavlalchand50934 күн бұрын
Njan oru embedded Engineer annu in Bangalore, Nattill indarnell randamethe offer I could 've supported you ❤ Always in love with Amplifier assembling...
@ElectronicsElectricalmalayalam4 күн бұрын
Thanks 👍
@Provider1896 минут бұрын
Happy new year ...
@sunilnr61843 күн бұрын
Go Ahead. Good Initiative 👍🏻
@gkrishna2126Күн бұрын
5.25 subwoofer nu pattiya cheriya amplifier ethanu
@sreekumarkp50063 күн бұрын
Happy new year 👍👍👍♥️
@SKDISCOVER3 күн бұрын
ഞാനും കസ്റ്റമർ കൊണ്ട് വരുന്നത് വച്ച് സർവീസ് ചാർജ് എടുത്തിട്ട് amp cheyth കൊടുകുന്നാളാണ്..
@jayancp98102 күн бұрын
ഒരു 5.1 ആമ്പ് ഉണ്ടാകാൻ മിനിമം എത്രയാണ് പണികൂലി
@rctech47853 күн бұрын
Chetta 2.1 or 5.1 which is best in house please add in Monday comment box❤
@DevarajTv-vs4ig2 күн бұрын
Subwoofern pakram woofer kodukan pattumo
@Devus4254 күн бұрын
Chetta room adipoly ayittund
@ElectronicsElectricalmalayalam3 күн бұрын
❤❤thankyou
@haridasan51074 күн бұрын
Happy new year 🎊
@ElectronicsElectricalmalayalam3 күн бұрын
Same to you
@martintech62263 күн бұрын
Ok bro
@ARMYLOVER-rf2rz3 күн бұрын
Bro place evidaya onnu parayo
@ARMYLOVER-rf2rz3 күн бұрын
Set❤❤❤
@shinukolencheryКүн бұрын
8 nilayil 2 mathe kaaryam poottipokum
@suhassugathan44862 күн бұрын
100w +100 W stereo Box video കണ്ടു നന്നായി മനസിലായി എന്നാൽ 50w+ 50 w ഒരു stereo 3 Way Box പണിയാൻ അല്ലെങ്കിൽ 60 w+60w 3 Way പണിയാൻ ഒരു infos ഉം കിട്ടുന്നില്ല പ്രധാനമായും 30w അല്ലെങ്കിൽ 40 W -ൽ ഉള്ള Branded Jbl അല്ലെങ്കിൽ Same like woofer നോക്കിയിട്ട് കിട്ടുന്നില്ല . നല്ല Qnality ൽ 50w ൽ 3way Box Branded Speakers ഉപയോഗിക്കുന്ന ഒരു video ചെയ്യാമോ സാധാരണ ഒരു ചെറിയ വീട്ടിൽ അത് ന്നായിരിക്കാം എന്ന് തോന്നുന്നു.
@suhassugathan44862 күн бұрын
50w highsensitivity branded woofers kittumo Normal woofers ഒരു 50w +50w 3 Way Box Branded highsensitivity ൽ ചെയ്യാൻ ഇത് പറഞ്ഞ് തരാമോ
@sreejithapsreeju36924 күн бұрын
Happy New Year in Advance
@ElectronicsElectricalmalayalam3 күн бұрын
Same to you
@fridaymatineee78964 күн бұрын
ഞാൻ oru avr വാങ്ങിയാൽ സ്പീക്കർ ഉണ്ടാക്കി തരുമോ
@ElectronicsElectricalmalayalam4 күн бұрын
Yes
@anoopk34654 күн бұрын
Happy New Year
@ElectronicsElectricalmalayalam4 күн бұрын
Same to you❤
@rockeyjose43224 күн бұрын
അത്രയ്ക്ക് വിശ്വാസമില്ലാത്തവർ ഇതുണ്ടാക്കേണ്ട നിങ്ങൾക്കു ബുദ്ധിമുട്ടാണെങ്കിൽ മാത്രം വാങ്ങിക്കുക .ഇത്ര ബുദ്ധിമുട്ടി എന്തിനിതുണ്ടാകുന്നു
@jamsheerali33064 күн бұрын
ഞാനും വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല വാട്ട്സ്ആപ്പ് ചെയ്തിരുന്നു ഫസ്റ്റ് റിപ്ലൈ തന്നു പിന്നെ ഇതുവരെ ഒരു റിപ്ലൈ ഇല്ല പിന്നെ ഞാൻ നിർത്തി
@ElectronicsElectricalmalayalam4 күн бұрын
ഇപ്പോൾ വിളിക്കു
@fridaymatineee78964 күн бұрын
Subscribers കൂടിയില്ലേ അങ്ങനെ ഒക്കെ ഉണ്ടാവും
@kunhahammedhammed29783 күн бұрын
ഞാൻ എന്നോ നിർത്തി
@nidheeshkumar95014 күн бұрын
വാട്സാപ്പിൽ റിപ്ലൈ തരുന്നില്ലല്ലോ
@ElectronicsElectricalmalayalam4 күн бұрын
After 10pm റിപ്ലൈ തരും 👍
@akshayakshay74783 күн бұрын
എവിടെ കിട്ടാനാ ചേട്ടാ മൂപര് ഫുൾ ബിസി ആണ് ഞാൻ മൂന്ന് മാസത്തിൽ കൂടുതൽ ആയി റിപ്ലൈക് കാത്തിരിക്കുന്നത്
@akshayakshay74783 күн бұрын
ഒരിക്കലും നടക്കാത്ത കാര്യാ ഞാൻ ഒരു 2,3 മാസം ആയി കാത്തിരിക്കുന്നു
@Kattumaram4204 күн бұрын
ഞാൻ നിങ്ങൾ ചാനൽ തുടങ്ങിയ അന്നുമുതൽ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ എല്ലാം കാണണം നിങ്ങളെ കണ്ടിട്ടാണ് ഞാൻ തമിഴ്നാട്ടിൽ നിന്ന് സാധനം ഇങ്ങോട്ട് കൊണ്ടുവന്നത്
@ElectronicsElectricalmalayalam4 күн бұрын
❤👍shop ആണോ
@raviadd-wq4ve4 күн бұрын
ഞാൻ കുറെ തവണ വിളിച്ചിരുന്നു എടുത്തിട്ടുണ്ടായിരുന്നില്ല
@ElectronicsElectricalmalayalam4 күн бұрын
എടുക്കും
@sujithc4477Күн бұрын
👍👍
@jigishsn28153 күн бұрын
Vilichal appo adukkum
@SKDISCOVER3 күн бұрын
ചേട്ടാ ഒരു കര്യം...ഇതുപോലെ തന്നെ ആണ് എല്ലാ ടെക്നീഷ്യൻ മരും ചെയ്യുന്നത്... കസ്റ്റമർ കൊടുകുന്ന പ്രോഡക്ട് വച്ച് സർവീസ് ചാർജ് മാത്രം എടുത് ചെയ്തു കൊടുക്കാറുണ്ട്..ഇത്തിലെന്താണ് ഓഫർ..
@Purushothaman.APurushu3 күн бұрын
രണ്ടും നല്ല തീരുമാനം
@ElectronicsElectricalmalayalam3 күн бұрын
👍k
@kunhahammedhammed29783 күн бұрын
പുതു വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ ഓഫർ സന്തോഷം. കുറച്ചു ജോലിക്കാരെ വച്ച് സബ്സ്ക്രൈബ്ഴ്സിന്റ വർക്ക് ചെയ്തു കൊടുക്കുന്നതിന്റെ കാല താമസം ഒഴിവാക്കിക്കൂടെ ❓happy new year
@ElectronicsElectricalmalayalam3 күн бұрын
❤yes
@BijeshKrishnan4 күн бұрын
👍👍👌
@KL02ALPHA4 күн бұрын
❤❤❤❤
@BE_THE_1-m8s4 күн бұрын
👍
@JovialJames4 күн бұрын
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@the_yellow_ghost_in_2.03 күн бұрын
💛💛💛💛💛💛💛💛💛💛💛💛💛💛
@ElectronicsElectricalmalayalam3 күн бұрын
❤❤
@VijayaKumar-kl1bw4 күн бұрын
ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു ഫോൺ നമ്പർ വേണം
@ElectronicsElectricalmalayalam4 күн бұрын
89 43491671
@akshayakshay74783 күн бұрын
ചേട്ടാ മൂപര് നമ്പർ എല്ലാർക്കും ഷെയർ ചെയുന്നുണ്ട് വിളിച്ചാൽ എടുക്കുക മെസ്സേജ് റിപ്ലൈ ഇല്ല്യ പിന്നെ എന്തിനാ മൂപര് നമ്പർ കൊടുക്കുന്നെ എന്ന് അറീല
@karthikpv10704 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@amithc38754 күн бұрын
Hi
@transportervlogs4 күн бұрын
Happy newyear ❤ എത്ര ആണ് പുറത്തു നിന്ന് ഫണ്ട് ഉദ്ദേശിക്കുന്നത്.
@ElectronicsElectricalmalayalam4 күн бұрын
Fund എന്നല്ല. പ്രൊഡക്ഷൻ അനുദ്ദേശിക്കുന്നത്
@raviadd-wq4ve4 күн бұрын
വിളിച്ചാൽ എടുക്കുമോ.....
@akshayakshay74783 күн бұрын
🤭🤭😁 നോക്കി ഇരുന്നോ
@sreeragkssreeragks99714 күн бұрын
First
@MrSrikumar19732 күн бұрын
വിളിച്ചാൽ താൻ ആദ്യം ഫോൺ എടുക്ക് എന്നിട്ട് ഡയലോഗ് അടിക്കാം
@johnsonjohn24463 күн бұрын
വളരെ നല്ല തീരുമാനം. എനിക്ക് 2.1 അസംബ്ലി ചെയ്യണം എന്നുണ്ട്... 100+100+200 . class d . equilizer ആണ് നല്ലത് എന്ന് തോന്നുന്നു. ഇതിന് full components + വില , എവിടെ കിട്ടും., ഇത്രയും അറിഞ്ഞാൽ ഉപകാരം. reply പ്രതീക്ഷിക്കുന്നു
@Arjun984782 күн бұрын
സ്വന്തമായി എങ്കിൽ AB യാണ് നല്ലത് 2 - 1 ന് stereo ക്ക് class A -vi യുടെ
@Kattumaram4204 күн бұрын
ഞാൻ വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു ഇതുവരെ റിപ്ലൈ കിട്ടിയിട്ടില്ല. ഞാൻ തമിഴ്നാട് സ്വദേശിയാണ് എൻറെ അടുത്ത് ഒരു 2.1 ആംപ്ലിഫയർ ഉണ്ട് അത് 5.1 ആക്കി മാറ്റണം റിമോട്ട് കിറ്റ് ഓടുകൂടി ആംപ്ലിഫയർ അഴിച്ച് വീഡിയോ എടുത്തു വിട്ടിരുന്നു ഇതുവരെ മറുപടിയില്ല