നിങ്ങൾക്കായി നിങ്ങളുടെ ഭവനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കാം November 1, 2024

  Рет қаралды 32,067

SWARGAM Media

SWARGAM Media

Күн бұрын

Пікірлер: 363
@ThomasVelanparambil
@ThomasVelanparambil 15 күн бұрын
ഈശോ നാഥാ എന്റെ മോളുടെ സോറിയസീസും യൂറിനറി ഇൻഫെഷനും മാറ്റി ന്റെ കുഞ്ഞിയെ അനുഗ്രെഹിക്കണേ 🙏🏻
@Jincy-mo2hh
@Jincy-mo2hh Ай бұрын
കർത്താവെ എന്റെ ഭവനത്തിന് വേണ്ടി എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമീൻ 🙏🙏🙏🙏
@annammaoommen5424
@annammaoommen5424 Ай бұрын
👍
@sindhubiju7382
@sindhubiju7382 Ай бұрын
എന്റെ യും കർത്താവെ രക്ഷിക്കണമേ
@babykuttymathew2314
@babykuttymathew2314 Ай бұрын
ദൈവമേ മകന് ദൈവ കൃപ ഉള്ള കുടുംബത്തിൽ നിന്നും ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ കൊടുത്തു അനുഗ്രഹിക്കേണമേ
@leelaraju8082
@leelaraju8082 Ай бұрын
എൻ്റെ യേശുവേ എൻ്റെ ശരീരത്തിലെ വേദന എല്ലാം മാറ്റിതരണമേ എല്ലാം വരുടെയും ആശുകഖങ്ങൾ എല്ലാം മാറ്റി തരണം എൻ്റെ വിസനസിൽ രണ്ട് ആളെ ജോയി നങ്ങ് നടത്തി തരണമേ അബി പാത്താം ക്ലാസിൽ ഒന്നാം റാങ്ക് കിട്ടണമെ പഠിക്കാൻമന്സ് കൊടുക്കണമേ മോളെ ആ സുഖം മാറ്റി കൊടുക്കണ്രമേ അവൾക്ക് പിയ സിയിൽ കിട്ടണെ എൻ്റെ ഭർവിൻ്റെ കള്ള് കൂടി മാറ്റി തരെണമേ കുടൽ ആക്കല്ല മനസ് കൊടുക്കേണെ യേശുവേ നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💛♥️♥️♥️♥️♥️
@manjalyjacob2273
@manjalyjacob2273 Ай бұрын
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്നേ എല്ലാവരും നിന്നിക്കുകയും അപമാനിക്കുകയും ചെയുന്നു എന്റെ ഈശോയെ ഇത്‌ എന്റെ പാവത്തിന്റെ കാരണം ആണ് എന്റെ ഈശോയെ എന്നോട് പൊറുത്തു എന്നേ ഇതിൽ നിന്നും കര കയറ്റണം 🌹🌹🙏😭
@indiradevadas5812
@indiradevadas5812 Ай бұрын
യേശുവേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ പരിശുദ്ധൽമാവിനാൽ നിറകേണമേ
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ 🙏
@nidhinmadhumadhu409
@nidhinmadhumadhu409 Ай бұрын
കർത്താവ് എന്റെ മക്കളെ രക്ഷിക്കാൻ എന്റെ യേശുനാഥ കനിയേനേമേ ആമേൻ ഞങ്ങളുടെ ഭവനത്തിൽ അമ്മയും മോനു കല്യാണത്തിന് വരേണ്മേ നാഥാ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@ChinnammaAnna-wd1sd
@ChinnammaAnna-wd1sd Ай бұрын
കർത്താവെ ഞങ്ങടെ കുടുമ്പത്തിൽ ഇടപെടനെ 🙏🏻
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ
@jollysebastian2261
@jollysebastian2261 Ай бұрын
എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ. തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. നിയോഗങ്ങളെ സമർപ്പിക്കുന്നു അങ്ങയുടെ ഹിതാനുസരണം എനിക്കത് സാധിച്ചു തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ
@josep.v2721
@josep.v2721 Ай бұрын
ആമേൻ 🙏
@VishnuVichu-um7rq
@VishnuVichu-um7rq Ай бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേട്ട് എന്റെ ആഗ്രഹം സാധിച്ചു തരണമേ
@sindhubiju7382
@sindhubiju7382 Ай бұрын
എന്റെ ആഗ്രഹം സാധിച്ചു തരണമേ അപ്പാ ആമേൻ 🙏🙏🙏
@sheebamathew3520
@sheebamathew3520 Ай бұрын
യേശുവേ നന്ദി യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ
@RajeevpViswanathan-mn9pi
@RajeevpViswanathan-mn9pi Ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗംങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ 🙏🙏🙏
@sinic6903
@sinic6903 Ай бұрын
യേശുവേ എൻറെ ഭവനത്തിൽ കുടുംബ പ്രാർത്ഥന തന്നു അനുഗ്രഹിക്കണമേ. യേശുവേ എൻറെ മക്കൾക്ക് ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാൻ ഉള്ള മനസ്സ് കൊടുക്കണമേ.
@JincyJames-ey6oj
@JincyJames-ey6oj Ай бұрын
ഈശോയെ എന്റെ മക്കളെ kathukollane
@JoycyJoy-w3u
@JoycyJoy-w3u Ай бұрын
ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം ശത്രുത മാറ്റാണം 🙏🙏🙏
@SubhashKumar-ls2ve
@SubhashKumar-ls2ve Ай бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന സാദിച്ച് തരേണമെ ആമേൻ
@Shaji-cs1pb
@Shaji-cs1pb Ай бұрын
ഈശോയെ എന്റ ഫാമിലിയാ അനുഗ്രഹിക്കണമാ
@bindhukmathew5947
@bindhukmathew5947 Ай бұрын
യേശുവെ അപ്പാ മോന് ഒരു നല്ല ജോലി കൊടുത്തനുഗ്രഹിക്കണെആമേൻ🙏
@manjalyjacob2273
@manjalyjacob2273 Ай бұрын
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശു വേ പാപിയായ എന്റെ ആഗ്രഹങ്ങൾ നിരവധി യാണ് എങ്കിലും എന്റെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@subhadraprasannan82
@subhadraprasannan82 Ай бұрын
ദൈവമേ എന്റെ മകനും ദൈവവിളിയുള്ള കുടുബത്തിൽ നിന്നും ദൈവകൃപ ഉള്ള ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@NatheshValiyaveettil
@NatheshValiyaveettil Ай бұрын
എന്റെ ശരീരത്തിൽ വേദന മാറ്റി തരണമേ കർത്താവെ
@shyamalashyamala3555
@shyamalashyamala3555 Ай бұрын
യേശുവേ അനുഗ്രഹിക്കണമേ അവിടത്തെ ആരാധനയ്ക്ക് വരാനുള്ള വഴി തുറന്നു തരണമേ കടഭാരം മാറ്റി തരണമേ മോന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ
@ajitha5156
@ajitha5156 Ай бұрын
കർത്താവ് എന്റ ഭർത്താവ് ഇട്ടിട്ടു പോയിട്ട് 10വർഷമായി രണ്ടു മക്കൾ ഉണ്ട് അമ്മായിമ്മ ഉണ്ട് എല്ലാവരും എന്റ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് എനിക്ക് ഒരു ഭവനം തന്നു anugrahikaname🙏🙏 ആമേൻ രണ്ടു വർഷമായി ഞാൻ അച്ഛന്റ്റെ വചനം കേൾക്കാൻ തുടങ്ങിയിട്ട് ഈശോ എന്നെ അനുഗ്രഹിക്കുന്നുണ്ട് ആമേൻ നന്ദി മറക്കില്ല ഒരിക്കലും 🙏🙏🙏🙏
@swapnaanish2093
@swapnaanish2093 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആഗ്രഹം സാധിക്കും
@swapnaanish2093
@swapnaanish2093 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആഗ്രഹം സാധിക്കും
@merykutty1880
@merykutty1880 Ай бұрын
ഈശോയെഎൻറെ കുഞ്ഞുങ്ങളുടെ അടുക്കലേക്ക്വേഗം വരണമേഅവരുടെ ആവശ്യങ്ങളിലേക്കുംഈശോയെ വേഗം വരണമേഅവരെ അനുഗ്രഹിക്കണമേവേഗം വരണമേഅവരെ അനുഗ്രഹിക്കണമേ
@MayaMaya-p3k
@MayaMaya-p3k Ай бұрын
കർത്താവെ എന്നെ രേഷ്കിന്നമേ എന്റെകടമതിർക്കിനുള്ള വാഴ്ക്കാണിച്ചുതരണ്ണമേ
@lijimk6070
@lijimk6070 Ай бұрын
ഈശോയെ ഞങ്ങൾക്കും ഒരു ചെറിയ ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏
@JessyShaji-p2f
@JessyShaji-p2f Ай бұрын
ദൈ പവ ചനം തുടച്ചയായി കേൾക്കുവാൻ തുടങ്ങിയതു മുതൽ എന്റെ🙏🙏🙏.🙏🙏🙏❤️ 5:09
@LeslieLesliemorris
@LeslieLesliemorris Ай бұрын
എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സങൾ മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ എന്റെ കുറവുകൾ നിറവുകൾ ആക്കി തീർക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
@vinuvasu1639
@vinuvasu1639 Ай бұрын
ഈശോയെ ഞങ്ങളുടെ വേദന കളും യാചനകള അങ്ങ് കാണാതെ പോകരുതേ ബോച്ചെട്ടിയിലൂടെ ഞങ്ങളേയും അനുഗ്രഹിക്കേണമെ കർത്താവേ അങ്ങയെ സേനഹിച്ച കാലമത്രയും അങ്ങയോട് മാത്രമാണ് ഞാൻ എന്റെ നിയോഗങ്ങൾ എന്റെ പ്രാർത്ഥനകൾ യാചിച്ചത് എന്നോട്‌ കരു ണതോ നി അനുഗ്രഹിക്കേണമെആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@subhadraprasannan82
@subhadraprasannan82 Ай бұрын
ഹാലേലൂയ ഈശോയെ ആരാധന 🙏🙏🙏ആരാധന 🙏🙏🙏🙏🙏
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ മേലാധികാരികൾക്കു അവരോട് കരുണ തോന്നികണമേ 🌹✝️🙏🙏
@MolammaSain
@MolammaSain Ай бұрын
യേശുവേ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും ഹ്യദയ ഭാരങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണ കരുണ തോന്നണെ ആമേൻ🙏🙏🙏😭😭😭
@LeslieLesliemorris
@LeslieLesliemorris Ай бұрын
എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@AbhijithDanger
@AbhijithDanger Ай бұрын
പിതാവേ എൻ്റെ ഭവനം പുതുക്കി പണിയാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@rosejose1540
@rosejose1540 Ай бұрын
എന്റെ മക്കളെ ഇരുവരെയും അങ്ങു കരo പിടിചച്ു ഉയർത്തി അവരുടെ ജീവിതത്തെ അനുഗ്രഹിക്ക ണമെ എന്റെ യേശുവേ 🙏
@sindhubiju7382
@sindhubiju7382 Ай бұрын
എന്റെ രണ്ടു മക്കളെയും ആമേൻ q
@TheresaJoy-pv3dn
@TheresaJoy-pv3dn Ай бұрын
എല്ലാ മഹത്വവും അങ്ങേക്കു മാത്രം🙏🏻🙏🏻🙏🏻 ആമേൻ🙏🏻🙏🏻🙏🏻
@Tissybinoy
@Tissybinoy Ай бұрын
ഈശോയെ എല്ലാ കുട്ടികളെ യും പരിശുദ്ധഅൽമാവി നൽ നീറയ്ക്കണമേ
@diyabiju9377
@diyabiju9377 Ай бұрын
യേശുവേ അനുഗ്രഹിക്കേണമേ
@mollyjose3019
@mollyjose3019 Ай бұрын
ഈശോയെ ഞങ്ങ ളുടെ നിയോ ഗ ങ്ങ ളും വേ ഗ ത്തിൽ സാ ദി ച്ചു തന്ന് അനുഗ്രഹിക്കണ മേ 🙏
@ancyjoby7252
@ancyjoby7252 Ай бұрын
ഈശോയെ എന്റെ മകളുടെ ദേഷ്യം മാറ്റി തരണമേ. ക്ഷമ കൊടുക്കണമേ
@cigythomas2125
@cigythomas2125 Ай бұрын
എന്റെ കടബാധ്യതകൾ നീങ്ങേണമേ 🙏🙏🙏
@simia.k6983
@simia.k6983 Ай бұрын
എന്റെ ആങ്ങളയുടെ വിവാഹ തടസം മാറി ഒരു ജീവിതപങ്കാളിയെ നല്കണമേ മാതാവേ പ്രാർത്ഥിക്കണമേ
@jasminetitus4344
@jasminetitus4344 Ай бұрын
മക്കളെ അനുഗ്രഹിക്കേണമെ
@TheresaJoy-pv3dn
@TheresaJoy-pv3dn Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻
@minimichael4435
@minimichael4435 Ай бұрын
Yesuve sthothra, Praise the Lord Jesus, Haleluya, chaythu thanna ella nanmakum nandhi Yesuve🛐🙏
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ 🌹✝️എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കഴുകണമേ 🌹✝️🙏😭
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
പിതാവേ രക്ഷിക്കണേ നന്ദി❤❤❤❤❤❤❤❤❤❤
@BeenaShiji
@BeenaShiji Ай бұрын
അപ്പാ.13, 14 തീയതി അത്ഭുതം പ്രവർത്തിക്കേണമെ🙏🙏🙏🙏
@SobhaRaju-u9v
@SobhaRaju-u9v 25 күн бұрын
കർത്താവേ എൻ്റെ മക്കളെ യൂംഎൻ്റെ കുടുബത്തെയുംരക്ഷിക്കണേ
@rosammajoseph2457
@rosammajoseph2457 Ай бұрын
ഈശോയെ ഷാജിക്ക് നല്ല ഒരു ഭവനം കൊടുത്തനുഗ്രഹിക്കണമേ
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ poruth🎉ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ തോന്നി നിന്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🌹✝️🙏😭
@susanbiju1053
@susanbiju1053 Ай бұрын
ദൈവമേ എന്റെ മകൻ ജോവലിന്റെ റിസൾട്ട് എത്രയും പെട്ടെന്ന് വരണമേ.അവൻ പാസ്സായിട്ടുണ്ടാവണേ.ആമേൻ🙏🙏
@cigythomas2125
@cigythomas2125 Ай бұрын
എന്റെ തലമുറക്ക് അനുഗ്രഹം ലഭിക്കേണമേ 🙏🙏🙏🙏
@Roopinaraj5967
@Roopinaraj5967 Ай бұрын
ഈശോയെ അപവാദങ്ങളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണേ
@babyantony6705
@babyantony6705 Ай бұрын
ഈശോയെ മക്കൾക്കും കുഞ്ഞു മക്കളെയും അനുഗൃഹികേണ
@lissysebastion9957
@lissysebastion9957 Ай бұрын
ഈശോയേ എന്റെ മകന് ഒരു വീടും സ്ഥലവും വാങ്ങാൻ കഴിയണമേ
@roarprogaming4583
@roarprogaming4583 Ай бұрын
എൻ്റെ ഈശോയെ നീ ഞങ്ങൾക്ക് ഒരു ഭവനം എന്ന് അനുഗ്രഹിക്കേണമെ
@reenakuriyan9695
@reenakuriyan9695 Ай бұрын
യേശുവേ, എന്നെ ്് യഥാസ്ഥനപ്പെടുത്തേണമേ. ഞാൻ രക്ഷപെടേണ്ടതിന് തിരുമുഖം പ്രകാശിക്കേണമേ.
@DEEPAJOSEPH-m7b
@DEEPAJOSEPH-m7b 15 күн бұрын
Good ❤❤
@cigythomas2125
@cigythomas2125 Ай бұрын
കാനഡയിൽ സ്ഥിരജോലി നഷ്ട്ടപ്പെട്ട് നിൽക്കുന്ന എന്റെ മകൾ സിമിയ്ക്ക് ഈ ആഴ്ച്ചയിൽ തന്നെ സ്ഥിരമായി ഒരു അനുഗ്രഹമുള്ള ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏
@nalininavooriparambath535
@nalininavooriparambath535 Ай бұрын
ഈ വചനങ്ങൾ എന്റെ ജീവിതത്തിലും സാധ്യമാകട്ടെ 🙏🙏🙏
@kochuthresiapm5180
@kochuthresiapm5180 Ай бұрын
Yesuve yente kadam mattiytharaname 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@preethasunil2803
@preethasunil2803 Ай бұрын
എന്റെ കർത്താവെ എന്റെ മകൾക്കു നവംബർ 11,12 ൽ നടക്കുന്ന മത്സരത്തിൽ ഒന്നാമതേതണമേ 🙏🙏🙏
@Riyatiju
@Riyatiju Ай бұрын
എൻ്റെ ഈശോയെ എൻ്റെ husband nte കൂടെ ഞാനും മക്കളും ഒരുമിച്ച് താമസിക്കാനുള്ള അനുഗ്രഹം തരണമേ ഈശോയെ എൻ്റെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ഈശോയെ
@ManojThomas-b1p
@ManojThomas-b1p Ай бұрын
ഈശോയെ എന്റെ വൈഫിന്റെ ബ്ലഡ്‌ റിപ്പോർട്ട്‌ നെഗറ്റീവ് ആക്കണമേ. രോഗം സുഖമാക്കണേ.
@jayasree7808
@jayasree7808 Ай бұрын
ഈശോയെ ഒരു നിയോഗം വെച്ചത് എന്റെ സഹോദരന്റെ തലച്ചോറിൽ മുഴയാണ് 5 വർഷമായി മരുന്നു കഴിക്കുന്നു ഓപ്പറേഷൻ ഗ്യാരണ്ടീയില്ലന്നും പറഞ്ഞു കിടക്കാൻ വീടുപോലും ഇല്ലപ്പാ രണ്ടു പെൺകുട്ടികൾ ഇപ്പോൾ മറവി, ഓർമ്മക്കുറവും തുടങ്ങി എപ്പോഴും ചീത്തവിളി ഭാര്യയും വഴക്കും പിണക്കവും anu
@samuelk6555
@samuelk6555 Ай бұрын
ദൈവമേ എന്റെ ജീവിത പങ്കാളിയുടെ എല്ലാ രോഗങ്ങൾക്ക് ദുഖങൾക്ക് എല്ലാം വിടുതൽ കൊടുത്തു എൻറെ കടബാധ്യത മുഴുവൻ തിർത്തു തരണം എന്ന് ദൈവത്തിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി അപ്പാ 🙏🔥🙏🔥🙏🔥
@roarprogaming4583
@roarprogaming4583 Ай бұрын
ഈശോയെ നിൻ്റെ മക്കളെ അനുഗ്രഹിക്കണമെ
@bindhukmathew5947
@bindhukmathew5947 Ай бұрын
യേശുവെ അപ്പാ ഞങ്ങളോട് കരുന്ന തോന്നണെ
@shijivarghese8475
@shijivarghese8475 Ай бұрын
ഈശോയെ മകന് ഇപ്പോൾ ഉള്ള കമ്പനിയിൽ ഇന്ന് വേറെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി അനുഗ്രഹിക്കണേ ഇപ്പോൾ ഷാർജയിൽ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറയി ജോലി ചെയ്യുന്നു സാലറി അവർ കുട്ടി കൊടുക്കുന്നില്ല നല്ല ഒരു കമ്പനിയിൽ ഡ്രൈവർക്ക് നല്ല സാലറി ഉണ്ട് ഈശോയെ മോനെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏മോന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏
@lissyjacob3839
@lissyjacob3839 Ай бұрын
Karthave njan bharapedunna vishayathinmel nee adbhutham pravarthikkaname ..Amen..🙏🙏
@agathageorge8978
@agathageorge8978 Ай бұрын
Hallelujah hallelujah praise and Thanksgiving worship 🙏
@JincyGeorge-c9t
@JincyGeorge-c9t Ай бұрын
ഞങ്ങളുടെ സ്ഥലവും പുരയും തടസ്സം മാറി വിൽക്കുവാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏❤
@Shaji-cs1pb
@Shaji-cs1pb Ай бұрын
ഈശോയെ ഭവനും തന്നെ അനുഗ്രഹിക്കണമാ
@jayasree7808
@jayasree7808 Ай бұрын
ഈശോയെ ഞാൻ രണ്ടു വർഷം കൊണ്ട് ഇതിൽ പങ്കടുക്കുന്നു നിയോഗപ്രാർത്ഥനയിലും പങ്കെടുത്തു ചില അനുഗ്രഹങ്ങൾ തന്നു നന്ദി ഞാനെഴുതിവെച്ച നിയോഗങ്ങൾ എനിക്ക് പരിശുദ്ധനമാവിനെ വിട്ടനുഗ്രഹിക്കണേ അപ്പാ ➕❤️🙏
@Shaji-cs1pb
@Shaji-cs1pb Ай бұрын
ഈശോയെ അന്മരിയ anugrahikanama
@MathewMathewvarkey
@MathewMathewvarkey Ай бұрын
Athraparanjalum mathivatatha nanni❤❤❤❤❤❤❤❤❤❤
@Chindhu7493
@Chindhu7493 Ай бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ രോഗം മാറ്റി സുഖം പെടുത്തണേ 🙏🙏🙏
@beenatc75
@beenatc75 Ай бұрын
Ente makkalude aavasyangal nadathitharane Ameñ 🙏🙏🙏🙏💗
@LeelammaAshna
@LeelammaAshna Ай бұрын
❤😂🎉
@aleyammayohannan2392
@aleyammayohannan2392 Ай бұрын
Yeshuvae anugrahikanamae.bless my family,bless everyone Thank you 🙏 Jesus.hallelujah,hallelujah,Hallelujah Amen 🙏 karthave ❤.
@Shaji-cs1pb
@Shaji-cs1pb Ай бұрын
റാഗിയെ അനുഗ്രഹിക്കണമാ eshoye
@JollyS-hg7ye
@JollyS-hg7ye Ай бұрын
എന്റെ കർത്താവെ എടുത്തു കൊടുക്കാനുള്ള സ്വർണം എടുത്തു കൊടുക്കാൻ അവർ ബഹളം വയ്ക്കുന്നു നാളെ അതു എടുത്തു കൊടുക്കാൻ എനിക്ക് ഒരു വഴി ഒരുക്കണേ അവരുടെ മുന്നിൽ ഞാൻ കള്ളി ആയി പോയല്ലോ വാക്ക് പാലിക്കാൻ പറ്റാത്തവളായി പോയല്ലോ അപ്പാ ഞാൻ തകർന്നു ഇശോയെ ഹൃദയം പൊട്ടി വിളിക്കുന്നു സഹായിക്കണേ ആമേൻ
@indudinesh2524
@indudinesh2524 Ай бұрын
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
@tvscariatv9260
@tvscariatv9260 Ай бұрын
Eeeshoye anugrahikkaname amen🙏🏻🙏🙏
@susanbiju1053
@susanbiju1053 Ай бұрын
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏
@JoycyJoy-w3u
@JoycyJoy-w3u Ай бұрын
ദൈവമോ എല്ലാവിധ പ്രശ്നം മാറ്റാണം ശത്രുത മാറ്റാണം 🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
❤❤: അച്ചാ ഞാൻ തകർന്നിരുന്നു ഇപ്പോൾ പിതാവിന്റെയും അച്ചന്റേയും വന കേട്ടും മനസിന് ശക്തിയുണ്ട് നന്ദി❤
@sudhavijayan5455
@sudhavijayan5455 Ай бұрын
Amen hallelujah I received it Jesus name hallelujaha glory to Jesus thank u Jesus thank Holy Spirit bless appa amen amen hallelujah ❤
@MathewMathewvarkey
@MathewMathewvarkey Ай бұрын
❤❤❤❤gracv daily anugrahikkunnadaivama othiri nanniparayunnu
@caabraham8815
@caabraham8815 Ай бұрын
Ameen 🙏🙏
@rajeswariradha9094
@rajeswariradha9094 Ай бұрын
Ente Eshoye Ente makane Anugrahikaname Amen
@licyjose9474
@licyjose9474 Ай бұрын
Ente molde innathe yathraye anugrahikane yesuve
@meerapothen802
@meerapothen802 Ай бұрын
Amma makenta right hand pain matternm avena eazhuthanulla anjraham nalkernm aventa pj completayi vijayamaui nalki anujrahikernm amen
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം എല്ലാം മാറ്റി അവരെ നിന്റെ തീരു രക്തം കൊണ്ട് കഴുകി അവരെ സന്തോഷം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹✝️🙏😭
@elsammacherian6582
@elsammacherian6582 Ай бұрын
Ente ishoye nagalude kudumbathayum makelayum anugrhikeneme amme ammen
@TessyThomas-ge8mp
@TessyThomas-ge8mp Ай бұрын
Eshoye ente familiye anugrahikaneme Amen
@Kochuthresia-g8j
@Kochuthresia-g8j Ай бұрын
Divame ente kadam Matti anughakikkaname amen
@vinuvasu1639
@vinuvasu1639 Ай бұрын
എന്റെ ഈശോ നാഥാ എല്ലാ മഹത്താവുംഅങ്ങേക്ക്🙏🏿🙏🏿🙏🏿🙏🏿🙏🏿
@MiniBabu-zc7zr
@MiniBabu-zc7zr 28 күн бұрын
എന്റെ കടഭാരത്താൽ കഴിയുകയാണ് അതിൽ നിന്നും ഒരു വിടുതലുക്കിട്ടാൻ പ്രാർത്ഥിക്കണെ
@susanbabu4655
@susanbabu4655 Ай бұрын
Amen yeshuve sthothram hallelujah 🙏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН