No video

♦️✨നിങ്ങൾക്കായി ഒരു പേഴ്‌സണൽ റീഡിങ് 🔥നിങ്ങളുടെ ജീവിതത്തിൽ എന്താണ് അടുത്തതായി വരുന്നത്?

  Рет қаралды 49,114

daksha1111

daksha1111

5 ай бұрын

#tarot #tarotreading #love #happy #future #reconciliation #timeless #currentenergy #viral #thirdparty #viralvideo #video
For personal reading -8129105794(whatsapp )

Пікірлер: 1 400
@user-of2pp6fg7y
@user-of2pp6fg7y 5 ай бұрын
100% എന്റെ ജീവിതം ആണ് പറഞ്ഞിട്ടുള്ളത്, ഇപ്പോ തികച്ചും ആ അവസ്ഥയിലുമാണ്, സത്യം പറഞ്ഞാൽ ഒരുപാട് ആശ്വാസം തോന്നുന്നു, Thank you univers, Thank you mam.
@ashavineeth5197
@ashavineeth5197 5 ай бұрын
എന്റെയും ജീവിതം ഈ പറഞത് പോലെ തന്നെയാണ്.. പറഞ്ഞു കേൾക്കുമ്പോ ആണ് ഇത്രയും ചിന്തിക്കുന്നത് പോലും.. ഒരുപാട് സങ്കടം സഹിച്ച് ഇപ്പോ കല്ല് പോലായി മനസ്സ്.. ഇതാണ് സുഖവും 😌.. പ്രതീക്ഷയുടെ ഇത്തിരി വെട്ടം പകർന്നു തരുന്ന ദക്ഷക്ക് ഒരായിരം നന്ദി 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@user-ei9du5ey2z
@user-ei9du5ey2z 5 ай бұрын
തീർത്തും സത്യമാണ്. കണ്ണ് നിറഞ്ഞുപോകുന്നു... 🙏🏻🙏🏻🙏🏻 നന്ദി..
@ideacomchannel9618
@ideacomchannel9618 5 ай бұрын
Yes പഠിച്ചു ജീവിതം. പഠിപ്പിച്ചു എല്ലാവരും എന്നാലും തോൽക്കില്ല ആരുടെ മുന്നിലും ദൈവം കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ മുന്നോട്ട് തന്നെ പോകും ആര് തോൽപ്പിക്കാൻ ശ്രമിച്ചാലും
@jayasreeajayan1459
@jayasreeajayan1459 5 ай бұрын
ഇത് എന്റെ റീഡിങ് ആണ് 100%, അഗ്നിശുദ്ധി വരുത്താൻ ഉള്ള ജന്മം ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏സീത ദേവി ആയിരുന്നു എങ്കിൽ ഭൂമി പിളർന്നു പോകാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏🙏🙏
@PathoosPathu
@PathoosPathu 5 ай бұрын
സത്യം
@esthertony7104
@esthertony7104 5 ай бұрын
Yes this is my life story
@dtfudfhhfhfhfj-eg7li
@dtfudfhhfhfhfj-eg7li 5 ай бұрын
Sheriyaa.. Vedhanichit vedhanichit theeyil vedhurukunapoleya jeeviche. Chavano patiyila jeevikkanum aagraham illathappol..
@Anglevavaa
@Anglevavaa 5 ай бұрын
സത്യം
@asadevithankachy4220
@asadevithankachy4220 5 ай бұрын
100 percent correct ente karyathil Enghine itra correct aayi ennu vicharikkunnu Enthayalym thank you so much❤😊
@arunimaaarunz1840
@arunimaaarunz1840 5 ай бұрын
പുറകിൽ നിന്നും കുത്തി. അതുപോലെ എന്ത് തുടങ്ങിയാലും തടസ്സം.. അഥവാ ഒരെണ്ണം വിജയിച്ചാൽ.. തൊട്ടടുത്ത സമയം തൊട്ടു തുടങ്ങും കഷ്ടകാലത്തിന്റെ കൂമ്പാരം. ഒരു മിനിറ്റ് സന്തോഷിച്ചാൽ..1000 മിനിറ്റ് വേദനിക്കാനാണ് എന്റെ വിധി ഇത് പക്ഷെ വല്ലാത്ത ഒരു നിയോഗം ആയിപ്പോയി 😂പക്ഷെ ഒന്ന് പറഞ്ഞത് ശരിയാണ്... തളർന്നു പോകുന്ന അവസരങ്ങളിൽ ഒരു കൈ എന്നേ പിടിച്ചുയർത്തുന്നത് പലപ്പോഴും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്... ആ കൈ എന്നേ വലിച്ചെടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറുണ്ട്.100000000000000000000% correct..reading you are really blessed daksha... 🙏god bless you. God bless you more &more❤️stay blessed. Thank you... ❤️
@annakkuttyannama6081
@annakkuttyannama6081 2 ай бұрын
ീസിംഗിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ എയ്ജ് ഓവർ ആയ ആളാണ് എതിക്ക് കുടുംബവും കുട്ടികളും പേരകുട്ടികളും എല്ലാം ഉണ്ട് പ്രേമത്തിൻ്റെ കാര്യം പറഞ്ഞല്ലോ അതും ശരിയാണു് റീഡിംഗിൽ പാഞ്ഞതുപോലെ പ്രതീക്ഷയും അസ്തമിക്കുന്നില്ല. ഇത്രയും പ്രായമായില്ലെ ഇനി എന്ത് ഭാഗ്യം ഉണ്ടാകാനാണ് എന്ത് ചിന്തിക്കാറുണ്ട് എല്ലാത്തിനും ദൈവത്തിന് നന്ദി
@user-hk2wb2xx9m
@user-hk2wb2xx9m 4 ай бұрын
എന്റെ ദൈവമേ...47വയസ്സ് എന്തെല്ലാം ഹൃദയം നോവുന്ന അനുഭവങ്ങൾ 😔എന്റെ ദൈവം തമ്പുരാനേ 🙏🙏ഇനി എങ്കിലും സന്തോഷം സമാദാനം ഉള്ള ജീവിതം തരണമേ 😔🙏🙏🙏🙏🙏
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏മാഡം പറഞ്ഞ അത്രയും ശെരി ആണ്. കുറച്ചു കഴിയുമ്പോൾ എന്റെ ലെവലെ മാറിപ്പോകും. പക്ഷെ കുറച്ചു കൂടി സമയം എടുക്കും. എല്ലാരേം അസൂയ പെടുത്തുന്ന വളർച്ച ആയിരിക്കും. ഈശ്വരൻ ഇത്രയും നാളത്തെ എന്റെ കാത്തിരിപ്പിനുശേഷം ഭഗവാൻ തരുന്നതല്ലേ. രണ്ടു കൈയും നീട്ടി സ്വീകരിക്കും. ❤️🙏 Thank you my universe❤️🙏
@user-hy8yh9je7l
@user-hy8yh9je7l 5 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ 100%എന്റെ കാര്യത്തിൽ സത്യം ആണ്.....
@bindurajyamuna6582
@bindurajyamuna6582 5 ай бұрын
❤Thank You Universe 🙏👍🙏❤️💕❤️💯✨️💯✨️സത്യം മാണ് എല്ലാം എല്ലാവരേടും പറയാൻ ആഗ്രഹംമില്ലാ അതാ സത്യം ❤🙏❤️
@anishanish1447
@anishanish1447 5 ай бұрын
💯
@sheebadileep8391
@sheebadileep8391 5 ай бұрын
മാം, നമിക്കുന്നു, എന്റെ കാര്യത്തിൽ മാം പറഞ്ഞത് മുഴുവൻ ശരിയാണ് 🙏♥️🙏
@PushpaPushpa-xl4gn
@PushpaPushpa-xl4gn 5 ай бұрын
ഹലോ മാഡം പറഞ്ഞത് 100% സത്യസന്ധമായ വാക്കുകളാണ് നാളെയും ഇതിൽ പ്രതീക്ഷിച്ചു കൊള്ളുന്നു എല്ലാം സത്യം
@bindujanaki3574
@bindujanaki3574 5 ай бұрын
Thank you mam, Thank you universe. ഇതെല്ലാം എന്റെ അനുഭവങ്ങൾ. എത്ര കൃത്യമായി മാം പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ, പ്രശനങ്ങൾ വിശ്വാസ വഞ്ചന, ചതി, ഒറ്റപ്പെടൽ അപകീർത്തി എന്തൊക്കെ ഈ ജീവിതത്തിൽ അനുഭവിക്കാമോ അതെല്ലാം അനുഭവിച്ചു. ഇപ്പോഴും അതിന്റെ മുറിവ് ഉങ്ങിയിട്ടില്ല . ഇത്രയൊക്കെ പ്രശനങ്ങൾ ഉണ്ടായിട്ടും ഈശ്വരൻ എന്നു ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിയുടെ അനുഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും നിലനിൽക്കുന്നത്. ആ ശക്തി എന്നിൽ നിറഞ്ഞു നിൽക്കുന്നതായി ഞാൻ കാണുന്നു എന്റെ ഓരോ സങ്കീർണ്ണമായ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നത് കാണുമ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അത്രമേൽ ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു. Thank you universe I love you universe I trust you universe... Thank youuuuuu...
@sudhasudheer7224
@sudhasudheer7224 5 ай бұрын
ഇപ്പൊ നാല്പത് വയസ്സായി.. ഈ പ്രായം വരെ എല്ലാരും കൊല്ലാതെ കൊന്നു... ഇനി എന്ന് ഒരു സന്തോഷം.. ദൈവം പോലും കണ്ണടച്ചു.... 😔. വായിച്ചത് മുഴുവനും എനിക്ക് വേണ്ടി ആയിരുന്നു.
@lalithavijayakumar3339
@lalithavijayakumar3339 5 ай бұрын
എന്റെ ജീവിതം മേം വരച്ചു കാണിച്ചു. എല്ലാം സത്യം വളരെ ശരിയാണ്🙏🙏🙏🙏🙏🙏🙏🙏
@sujathamm5724
@sujathamm5724 4 ай бұрын
ഇപ്പൊൾ വരെ ഉള്ള ജീവിതത്തിൽ പറഞ്ഞതെല്ലാം 100 percentage satyam.future athu ദൈവത്തിനു വിട്ടുകൊടുത്തിരിക്കാണ്.❤❤❤
@nandagopindva9833
@nandagopindva9833 5 ай бұрын
എല്ലാം ശരിയാണ്.... ഹൃദയപൂർവ്വം... ദൈവത്തിന്റെ അനുഗ്രഹം കിട്ടുമെന്ന വിശ്വാസത്തോടെ..... നിങ്ങളുടെ അക്ഷരങ്ങൾക്ക് അഭിനന്ദനങ്ങൾ.. 👍
@mehabubabeegumi2370
@mehabubabeegumi2370 4 ай бұрын
എന്റെ ലൈഫിൽ ഇതെല്ലാം ശെരിയാണ് താങ്ക് യു universe
@user-no7su3bb9g
@user-no7su3bb9g 5 ай бұрын
ചേച്ചി പറഞ്ഞതൊക്കെ ശരിയാണ് എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ😢😢😊
@ajithak3194
@ajithak3194 5 ай бұрын
എൻറെ പൊന്നു മോളെ Love you so much. 💯 Correct reading. Even കരളു പോലെ കൊണ്ട് നടന്ന മക്കൾ പോലും തള്ളി കഴിഞ്ഞപ്പോൾ ആത്മഹത്യ ചെയ്യാൻ എലിവിഷം വാങ്ങി വച്ചിട്ടുള്ളവളാണ് ഞാൻ. എവിടെ തളരുമ്പോഴും കൈ പിടിച്ചുയർത്താൻ ദൈവം കൂടെയുണ്ടന്ന് ഏറ്റവും കൂടുതൽ അനുഭവം കിട്ടിയിട്ടുണ്ട്. ഈ 55am വയസ്സിൽ accounting and tailoring padikkan pokunnund. Ajitha the great എന്നൊരു അഹങ്കാരം എൻറെ മനസ്സിൽ തോന്നാറുണ്ട്. Thank you so much. Love you 🙏🙏🙏
@jishak.g1907
@jishak.g1907 5 ай бұрын
@user-xu8pi6gm5y
@user-xu8pi6gm5y 5 ай бұрын
Thank you mam Thank you Univers❤
@daksha1111
@daksha1111 5 ай бұрын
@an.an.th_
@an.an.th_ 5 ай бұрын
@sherlythomas5438
@sherlythomas5438 4 ай бұрын
Iam 56 keep it up dear 🎉🎉🎉
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
ദൈവം തരുന്നതെല്ലാം സ്വീകരിച്ച അനുഭവിക്കണമെന്ന് എനിക്ക് ഭയങ്കര സന്തോഷമേയുള്ളൂ ഒകെ
@meenuthankam2661
@meenuthankam2661 5 ай бұрын
ഇത് 100%വും എൻ്റെ അനുഭവമാണ്. ഇപ്പൊൾ നടക്കുന്നതും.ഇത്രയും correct ആയ reading പറയാൻ കഴിഞ്ഞ താങ്കൾക്ക് good salute.
@suluvv3030
@suluvv3030 5 ай бұрын
വൈകി എത്തിയ വസന്തകാലം അതാണ് എന്റെ ജീവിതം 💙
@user-rg5ev1cq6y
@user-rg5ev1cq6y 5 ай бұрын
സത്യം mam 100% എന്റെ ജീവിതം ആണ് മാഡം ഇവിടെ റീഡിങ് നടത്തിയത് ❤❤❤❤താങ്ക്സ് mam.... 🙏🙏🙏🙏
@vinodrrajan160
@vinodrrajan160 5 ай бұрын
ഇതിലിപ്പോ എത്രയും പറഞ്ഞതെല്ലാം വളരെ വളരെയധികം കറക്റ്റ് ആയ കാര്യങ്ങളാണ് ഒരുപാട് കാര്യങ്ങൾ ഞാൻ വൈകിയാണ് പലതും ഞാൻ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് എനിക്ക് ഈ റീഡിങ് വളരെ അധികം സന്തോഷം തോന്നുന്നുണ്ട് ഞാനിപ്പോൾ എല്ലാം ദൈവത്തിൽ അർപ്പിച്ചു ദൈവം തരുന്നത് എന്നും സ്വീകരിക്കാൻ തയ്യാറായി തന്നെ ഇരിക്കുന്നത് എനിക്ക് നല്ല വിശ്വാസമുണ്ട് ഇനി എനിക്ക് എല്ലാം കിട്ടും എല്ലാം ഞാൻ നേടും എന്നുള്ളത് എനിക്ക് ഞാൻ ആരാധിക്കുന്ന എല്ലാ ദൈവങ്ങളോടും വളരെയധികം നന്ദി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@ammu2954
@ammu2954 5 ай бұрын
Thank u mam❤. എത്ര നന്ദി പറഞ്ഞാലും നിങ്ങളോട് മതിയാവില്ല. അത്രക്കും കറക്ട് ആയിപറഞ്ഞു. ദൈവം നിങ്ങളെ ഒരു പാട് അനുഗ്രഹിക്കട്ടെ 🙏. Thank u universe 🙏🙏Thanks god 🙏🙏🙏
@smithappkaladheebam6222
@smithappkaladheebam6222 5 ай бұрын
കറക്റ്റ് ആണ് ഇനിയും എത്ര കാത്തു നിൽക്കണം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് കാര്യങ്ങൾ അറിഞ്ഞതിന് നന്ദി രേഖപ്പെടുത്തുന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤😂
@sreelatharadhakrishnan6755
@sreelatharadhakrishnan6755 5 ай бұрын
ഈയ്യിടെ ആയി വല്ലാതെ വിഷമിച്ച സമയത്ത് കാണാന്‍ തുടങ്ങിയത് ആണ് മാഡത്തിന്റെ റീഡിംഗ്. ഇന്ന് എന്നെ നേരിട്ട് അറിയുന്ന ഒരാള്‍ എന്നെ കുറിച്ച് പറയുന്നു എന്റെ മനസ്സ് വായിക്കുന്ന പോലെ തന്നെ തോന്നി.ഭഗവാൻ നേർവഴി കാണിക്കുന്നു എന്ന വിശ്വാസത്തില്‍ നല്ല നാളെകളിലേക്ക് കാത്തു നില്‍ക്കുന്നു
@user-xo7yk9wd7o
@user-xo7yk9wd7o 5 ай бұрын
ഈ പറഞ്ഞത് എന്റെ ജീവിതത്തിൽ വളരെ സത്യമായി സംഭവിച്ചിട്ടുള്ളതാണ്..... എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്...... നന്ദി സ്നേഹം🙏 ❤️🌹
@jayasreesree8715
@jayasreesree8715 5 ай бұрын
Thanks universe🙏 ente karyathil 100% sathyamanu. Uruki theernna manasanullath. Iniyenkilum manasamadhanam kittan daivathodu prardhikkunnu
@raji6691
@raji6691 5 ай бұрын
ഇതെങ്ങനെ ഇത്ര കറക്ടായി പറയാൻ സാധിക്കുന്നു tnk u mam and tnk u devine
@sniyannc7646
@sniyannc7646 5 ай бұрын
നന്ദിയൂണിവേഴ്സ് നന്ദി❤ നന്ദി❤ നന്ദി❤ ഇത് ശരിയായിട്ടും എന്റെഊജ്ജം തന്നെയാണ്, എന്റെ ശരിയായിട്ടുള്ള അനുഭവം തന്നെ❤❤
@rajancgm2231
@rajancgm2231 5 ай бұрын
വളരെ സത്യം മുള്ള കാര്യങ്ങൾ പറഞ്ഞ ത്തിന് നന്ദി...❤❤🙏🙏🙏
@sumathisuma967
@sumathisuma967 5 ай бұрын
എല്ലാം ദൈവനിശ്ചയം പൊലെ നടക്കട്ടെ ഇത് മാസത്തിൻ്റെ ഈ വാക്കുകൾ ഈ അവതരണം ദൈമായി പറഞ്ഞു തന്ന കാര്യങ്ങൾ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു എൻ്റെ ജീവിതം വരച്ച് കാണിചുതന്നു
@mosautomotive1827
@mosautomotive1827 5 ай бұрын
Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@sheebavinod9064
@sheebavinod9064 5 ай бұрын
100%. Ente karyangal ആണ് സത്യം ആണ് എല്ലാം മേടം താങ്ക്സ് ഭഗവാൻ അനുഗ്രഹിക്കട്ടെ
@sherlythomas5438
@sherlythomas5438 4 ай бұрын
തീർച്ചയായിട്ടും ഈ reading എനിക്ക് ഉള്ളതാണ്. good readings awesome..thank universe
@sumaos644
@sumaos644 5 ай бұрын
മാം പറഞ്ഞത് 100 % സത്യമാണ് ഓരോ തവണയും വീഴുമ്പോഴും ഞാൻ തളരില്ലയെന്ന് മനസ്സിൽ ശപഥം ചെയ്താങ്ങ് എഴുന്നേൽക്കുന്നത് .നന്ദി ഒരുപാട്
@sandhyasureshsandhya1576
@sandhyasureshsandhya1576 5 ай бұрын
ഇതിൽ പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ എല്ലാം ഈശ്വരന് വിട്ടു കൊടുത്തു ശൂന്യമായ മനസോടെ മുൻപോട്ടു പോകുന്നു
@avani1234
@avani1234 5 ай бұрын
Mam പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യമാണ് ഇത്‌ എവിടെ ചെന്നു അവസാനിക്കും എനിക്കറിയില്ല എന്റെ വീട്ടിൽനിന്നും എന്റെ ഭർത്താവിൽ നിന്നും എല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ കരയണോ സന്തോഷിക്കണോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ഈ ലോകത്തിൽ ഞാൻ ഒറ്റപ്പെട്ടുപോയതുപോലെ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു നാളെ നല്ലത് pretheeshikkunnu Thankyu mam🙏🙏🙏❤❤❤❤
@yashima2190
@yashima2190 5 ай бұрын
Exactly,,,,Sammadhichu chechi ye,,, Take care Chechi,,,,,Thank you Universe for everything ❤
@Anglevavaa
@Anglevavaa 5 ай бұрын
ചേച്ചി പറഞ്ഞത് സത്യം മറ്റുള്ളവർക്ക് വേണ്ടി... ജീവിച്ചു... അവസാനം കിട്ടി... എന്റെ കാര്യം തന്നെ ആണ് പറഞ്ഞത് 😭🙏🏽🙏🏽.... കുട്ടികാലം മുതൽ അനുഭവിച്ചു... കണ്ണുനീർ ഇന്ന് വരെ മാറിട്ടില്ല 😭🙏🏽..thanks universe 🙏🏽🙏🏽
@SarithaPratheesh-qi6oo
@SarithaPratheesh-qi6oo 5 ай бұрын
Yes 💯
@dimbil1232
@dimbil1232 5 ай бұрын
100 %
@sreeragkmanoj3373
@sreeragkmanoj3373 5 ай бұрын
Thank you mam. Very correct rading. Allam sariyanuorupad naalayi durithangal anubavikunnu. Allam vikittanu kittunnathu. Ankilum daivathil viswasichu munnottu pokunnu. So Thank you universe
@NeenuC.G-dy5hy
@NeenuC.G-dy5hy 5 ай бұрын
പറഞ്ഞതിൽ കുറെ ശേരി ആണ് Thankyou mam 🙏 Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏
@vineethamohan1772
@vineethamohan1772 3 ай бұрын
ഇത് എന്റെ റീഡിങ് ആണ്. മാം എന്റെ ജീവിതത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത് ഓരോ കാര്യങ്ങളും 100% ശേരിയാണ്. ഇന്നുവരെ എല്ലാരും എന്നെ കൊല്ലാതെ കൊന്നിട്ടേ ഉള്ളു. ശരിക്കും ഒരു ജീവശവമായി എനിക്ക് തന്നെ അനുഭവപ്പെടാറുണ്ട്. ഓരോ വിഷമങ്ങൾ ഉണ്ടാവുമ്പോഴും ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാവും. ദൈവത്തിനെ മുറുകെ പിടിച്ചിരിക്കുവാ ദൈവം ആണ് തുണ. പറന്റ്സിന്റെയും സിസ്റ്ററിന്റെയും സപ്പോർട്ട് ഉണ്ട് ക്ടോ അതും പറയാതെ ഇരികാൻ പറ്റില്ല. മാര്യേജ് ലൈഫ് ഇൽ ഉള്ള ഇഷ്യൂസ് ആണ് അലട്ടുന്നത്.
@roselani2874
@roselani2874 5 ай бұрын
Correct reading mem❤, I will claim these positive energies❤, ellam sathyam anu, ellam seriyavum enn viswasikunnu. Pray cheyyunnu🙏❤, divine timing nu vendi wait cheyyunnu mem, thank you god❤
@vijayammavijayan9746
@vijayammavijayan9746 5 ай бұрын
വളരെ സത്യമായ കാര്യങ്ങളാണ് പറഞ്ഞത് 🙏👍സത്യം Thank you universe 🙏🌹♥️
@sathijayakrishnan5356
@sathijayakrishnan5356 5 ай бұрын
വളരെ സോഫ്റ്റ് ആയ ഞാൻ ഹാർഡ് അയി. Correct reading .
@sajinimathew4030
@sajinimathew4030 5 ай бұрын
Entte reading aanu mam I strongly claim All blessings with my life 🙏❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank U ma'am 🙏❤
@ajiaji7658
@ajiaji7658 4 ай бұрын
വളരെ നന്ദി. ഞാൻ ആകെ തകർന്നുനിന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ❤️നന്ദി നന്ദി നന്ദി🙏🙏🙏
@SijiKi
@SijiKi 4 ай бұрын
Yes ഇതെന്റെ ജീവിതമാണ് എല്ലാം ശരിയാകുമെന്ന് പ്രദീഷിച്ചു മുന്നോട്ടു പോകുന്നു നന്ദി 🙏😊
@meeramt4233
@meeramt4233 5 ай бұрын
ഓം നമശിവായ ♥️🙏🌹 Thank you Universe ♥️🙏 Thank you Anjels ♥️🙏 Thank you mole.. ♥️🙏 Molude Reading valare shariyane. Sathyamane. Super reading..! ♥️
@user-ji7kh8lh8n
@user-ji7kh8lh8n 5 ай бұрын
Thanku. Universe. ❤❤❤❤❤valarea. Correct. Reedinganu.
@SindhuAshok-bj2ro
@SindhuAshok-bj2ro 5 ай бұрын
Reading 💯true thanku univeres 🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഹരേ കൃഷ്ണ 🙏🙏🙏
@user-jd1xt7uf5q
@user-jd1xt7uf5q 5 ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank mam Each and every word is 💯 correct Thank you so much for your lovely blessings and support Thank god Thank namaste 🙏 I love you Sorry Please Forgive me l love you
@sunandavs5707
@sunandavs5707 5 ай бұрын
100% true reading madam Tq... Tq so much... Tq universe Thank you God ❤❤❤
@krishnakannan8537
@krishnakannan8537 5 ай бұрын
Thank you Universe ❤ Correct anu madam 💯 Aa oru divasathinu vendi waiting anu ❤ Thank you Universe ❤
@user-ie3zj9np3j
@user-ie3zj9np3j 5 ай бұрын
Mam എന്റെ ജീവിതം അപ്പാടെ വിവരിച്ചു ഒന്നും മാറ്റമില്ല എല്ലാം വളരെ ശരിയാണ് Thank you mam ❤❤❤ Thank you divine ❤❤❤ Thank you univers ❤❤❤
@mrudulamp6780
@mrudulamp6780 5 ай бұрын
Thank you universe Thank you God pranjathu ellam sathyamanu hare krishna hare krishna hare krishna
@girijasudhakaran1109
@girijasudhakaran1109 4 ай бұрын
തീർച്ചയായിട്ടും ഇതിൽ പറഞ്ഞതുപോലെ തന്നെയാണ് എന്റെ ജീവിതം ഇനിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കാം വിധി പോലെ വരട്ടെ എല്ലാത്തിനും നന്ദി താങ്ക്യൂ❤️ യൂണിവേഴ്സി
@sreejags9182
@sreejags9182 5 ай бұрын
പറഞ്ഞതത്രയും 💯 ശരിയാണ്. thank you mam .thank you universe🙏🙏🙏🙏😍❤❤❤
@Phonicsfun369
@Phonicsfun369 5 ай бұрын
Its 100 % resonating..... Thank you for this reading.... Thank you universe.... Thank you Thank you Thank you
@user-nu1ci2qk3q
@user-nu1ci2qk3q 5 ай бұрын
പറഞ്ഞതെല്ലാം വളരെ വളരെ കറക്റ്റ് ആയ കാര്യങ്ങൾ തന്നെയാണ് സത്യമായ കാര്യം കേൾക്കുമ്പോൾ വളരെ മനസ്സിൽ വളരെ വളരെ സന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നന്ദിയുണ്ട് മാഡത്തിന് q🙏🙏
@sureshmcsureshmc8653
@sureshmcsureshmc8653 4 ай бұрын
പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ അനുഭവത്തിൽ പൊസറ്റീവ് ആണ് വളരെ നന്ദിയുണ്ട്
@sindhumol2219
@sindhumol2219 5 ай бұрын
Yes 💯 Correct aanu mam ..... waiting for good times ahead...thank u Krishna ❣️🙏❣️
@babuvellinezhi8069
@babuvellinezhi8069 8 күн бұрын
ഈ റീഡിങ്ങിൽ പറഞ്ഞത് 100% എന്റെ കാര്യങ്ങൾ തന്നെ👍👍👍👍👍🙏 ഇപ്പോൾ എനിക്ക് 56 വയസ്സ് 50 വയസ്സുവരെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു വെറും ആറ് വർഷമേ ഞാൻ എന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ടുള്ളൂ
@syamraj2604
@syamraj2604 5 ай бұрын
Hello mam, you are very correct 💯%. ഞാൻ പല card readingsum കാണാറുണ്ട്. പക്ഷേ ഇത്ര perfect ആയിട്ട് എൻ്റെ ഇതുവരെയുള്ള ജീവിതം എടുത്തു കാണിക്കുന്നത് പോലെ തോന്നി.ഞാൻ എൻ്റെ അമ്മയോട് ഇന്നലെയും പറഞ്ഞു, എൻ്റെ ജീവിതം ഒരു സിനിമാ കഥയാക്കാൻ കൊളളാം, അതിന് ഏതെങ്കിലും നല്ല തിരക്കഥാകൃത്തിനെയോ,മറ്റോ, സമീപിക്കണം എന്ന്.! അത് clik ആയാൽ ചിലപ്പോൾ അങ്ങനെ അറിയപ്പെടുകയോ, രക്ഷപ്പെടുകയോ ചെയ്താലോ എന്ന്? അമ്മയും അത് പറഞ്ഞു, എൻ്റെ കഥ അറിയാവുന്ന കൂട്ടുകാരും ഇത് പറയാറുണ്ടായിരുന്നു. കാരണം, അത്ര നല്ല പ്രമേയം ആണ്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയം. ഇതിൽ ഞാൻ നേരിടേണ്ടി വന്ന ദുഷ്ടത ഉണ്ട്, എൻ്റെ സത്യസന്ധത, ഭക്തി,സ്നേഹം, caring, ആഗ്രഹങ്ങൾ, നിഷ്കളങ്കത കൊണ്ട് അനുഭവിക്കേണ്ടി വന്ന ചതികൾ(അച്ഛൻ, അമ്മാവൻ, അമ്മാവി, അപ്പൂപ്പൻ, മറ്റുചില ബന്ധുക്കൾ), ഇവയൊക്കെ ഉണ്ട്. ഇത് സാധാരണ ഉള്ളതല്ലേ എന്ന് ചിലപ്പോൾ തോന്നാം.but,, അങ്ങനെയല്ല, ഇവരിൽ നിന്നൊക്കെ ഉള്ള ഓരോ അനുഭവവും ലോകത്ത് ഇല്ലാത്ത, സിനിമകളിലും ഇതുവരെ ഇല്ലാത്ത "വിചിത്രതകൾ" നിറഞ്ഞതായിരുന്നു. പുറത്ത് നിന്നും ചില വിചിത്രമായ അനുഭവങ്ങൾ ഉണ്ട്. നല്ലതും ചീത്തയും. ദൈവീക അനുഭവങ്ങൾ വേറെയും.ഹിരണ്യകശിപു, കംസൻ, പൂതന,ബകാസുരൻ (അച്ഛൻ, അമ്മാവൻ... etc..) ഇവർക്ക് തുല്യരാണ്). പക്ഷേ അനുഭവങ്ങൾ വിചിത്രവും വ്യത്യസ്തവും ആണ്. അത് കേൾക്കുമ്പോഴേ മനസിലാവൂ.ഇവരെയെല്ലാം ഒറ്റയ്ക്ക് പിന്നീട് fight ചെയ്ത് വന്നപ്പോഴേക്കും എനിക്ക് എൻ്റെ നല്ല സമയം നഷ്ടപ്പെട്ടു. ഇപ്പോൾ വയസ് 45.പക്ഷേ കണ്ടാൽ 34. ഇവിടെയും ഉണ്ട് , ചില വിചിത്രമായ കാര്യങ്ങൾ. ഇനിയും ഒരുപാട് പറയാനുണ്ട്. ഏതെങ്കിലും തിരക്കഥാകൃത്തിനെ കാണണം എന്നുണ്ട്. ആരോടെങ്കിലും ഈ വിചിത്രതകൾ തുറന്ന് പറഞ്ഞ് മനസിനെ ശാന്തമാക്കണം എന്നുണ്ട്. Thanks mam you are very correct. 👍🙏🌹
@Pravi397
@Pravi397 5 ай бұрын
ഒരുപാട് അനുഭവിച്ചെന്നു മനസ്സിലായി.. ആരുടെമുന്നിലും തോറ്റുകൊടുക്കാതെ ജീവിച്ചു കാണിക്കുക..
@vijayakumarprabhu7524
@vijayakumarprabhu7524 5 ай бұрын
Thank you madom for. Your correct predictions you are 100 percentage correct predictor
@sabkrish-zg3lk
@sabkrish-zg3lk 5 ай бұрын
Yes 100 correct reading madam Thanks Univers 🙏
@bssnair779
@bssnair779 4 ай бұрын
വളരെ ശരി.. ആദ്യം പറഞ്ഞ കാര്യം എന്നേ അത്ഭുത പ്പെടുത്തി.അവർക്കെന്തു തോന്നും അല്ലെങ്കിൽ വിഷമം ആകുമോ എന്ന് വിചാരിച്ചും സഹിച്ചും നീങ്ങിയ കാലങ്ങൾ. ഇപ്പോൾ മെഡിറ്റേഷൻ പാതയിലേക്ക് എത്തി ചേർന്നിരിക്കുന്നു. കുറച്ചു ബോൾഡ് ആയി.. 🙏🙏🙏👍
@user-da2kk3em7s
@user-da2kk3em7s 5 ай бұрын
Thanks universe🙏🙏🙏🙏🙏 Thanks Angels 🙏🙏🙏🙏🙏 Thanks God🙏🙏🙏🙏🙏 Thanks mam🙏🥰 100%accurate reading... Trust in God nd waiting for Gods blessings 🙏🙏🙏🥰🥰🥰🥰
@rockstars6490
@rockstars6490 5 ай бұрын
പറയാൻ വാക്കുകൾ ഇല്ല വളരെ, വളരെ സത്യമാണ്, ഭഗവാൻ നേരിട്ട്, ദക്ഷ യിലൂടെ പറയുകയാണ് എന്ന് വിശ്വസിക്കുകയാണ് 🙏🏻🙏🏻
@sreejith_c1999
@sreejith_c1999 5 ай бұрын
I Strongly claimed all the positive energy's❤ Thankyou Universe🤍 Thankyou Divine🤍 Thankyou Angel🤍 Thankyou God🤍 Thankyou Mam🤍
@anjubinu372
@anjubinu372 5 ай бұрын
Satyam... Ellam ini enkilum seri avatte.. Thank u universe...
@mathewjoseph5027
@mathewjoseph5027 4 ай бұрын
Very corect.... ആണ് മാഡം, എന്റെ ജീവിതത്തിൽ സംഭവിച്ചതും, ഇപ്പോൾ സംഭവിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അതേപോലെ തന്നെ യാണ്.
@deepac1833
@deepac1833 5 ай бұрын
Madam 100% correct anu Thank you mam Thank you universe❤❤
@sonasmixingworld
@sonasmixingworld 5 ай бұрын
Correct raeding vannathinum varanirikunnathinum thanks universe❤❤❤❤
@tressyraju7436
@tressyraju7436 4 ай бұрын
101% sathyam Anubhavangal kond padichu. Ipo agrahichath oronnu kittunnu. Positive talk anu Thanku so..much God bless 🙏
@abhieh_
@abhieh_ 5 ай бұрын
Resonate, thank you universe claim positive energy and guidance❤
@renukaravindran7897
@renukaravindran7897 5 ай бұрын
Thank u mam. Thank u universe. Ithente personal reading anu🙏🙏
@lathikadevi87
@lathikadevi87 5 ай бұрын
എല്ലാം സത്യമായ കാര്യം തന്നെയാ നല്ലൊരു നാളെക്കായി പ്രാർത്ഥനയോഡേ കാത്തിരിക്കുന്നു താങ്ക്സ് മോളെ 🙏🙏🙏❤️❤️❤️
@user-ms1oj6hm9m
@user-ms1oj6hm9m 5 ай бұрын
Thanku universe 🙏🏽🙏🏽🙏🏽
@SabithSabith-uc8zt
@SabithSabith-uc8zt 3 ай бұрын
എല്ലാം സത്യം ആണ് മാഡം എല്ലാം കറക്റ്റ് 🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️
@krishnakrishna5166
@krishnakrishna5166 5 ай бұрын
Thank you dear universe 🙏🙏🙏 Thank you dear God 🙏🙏🙏❤️😊
@ganilrajan
@ganilrajan 4 ай бұрын
നമസ്കാരം മാഡം, ഇതിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ഞാൻ പഠിക്കുന്ന(ചെന്നൈ )കാലത്തു ചെന്നൈയിൽ ഉള്ള ഒരു phd കാരിയുമായി പ്രണയത്തിൽ ആയി അവർ പ്ലസ് ടു ടീച്ചർ ആയിരുന്നു. അത് പെട്ടെന്ന് തകർന്നു ചെന്നൈയിൽ വച്ചായിരുന്നു സംഭവം 1995ൽ അവർ തമിഴ് സ്ത്രീ ആണ്. ആ ഒരു വേർപാട് ഇന്നും അലട്ടുന്നു.പിന്നീട് കാര്യങ്ങളും നല്ല സാമ്യം ഉണ്ട്. ഞാനും ജ്യോതിഷം പഠിച്ച ആളാണ്. (ജ്യോതിഷ ഭൂഷണം ) consultant physician ഉം ആണ് ഇപ്പോൾ ഭാര്യയുമായും മൂന്ന് മാസമായി അകന്ന് നിൽക്കുന്നു. എനിക്കും tarot card reading പഠിക്കണമെന്നുണ്ട്. ഇവിടെ എവിടെ ആണ് ഇതിന് class കൊടുക്കുന്നത്. Please reply
@user-fp7vr8dg5o
@user-fp7vr8dg5o 4 ай бұрын
എന്ത്‌ ചെയ്യണം എന്ന് അറിയാൻ മേലാതെ ഇരുന്ന സമയത്ത് ആണ് ഇത് കേട്ടത് 100 ശതമാനം സത്യം പ്രതീക്ഷയ്ക്ക് ഒരു സാധ്യത ഇനിയും ഉണ്ടെന്നു കരുതി ജീവിക്കാൻ പ്രേരിപ്പിച്ചതി നു കോടി നന്ദി
@BeenasajeevanBeenasajeevan
@BeenasajeevanBeenasajeevan 4 ай бұрын
100 % സത്യം എന്റെ ജീവിതമാണ് ഇത്,, എല്ലാം ശരിയായി വരട്ടെ Thank you Universe❤❤❤ Thank you Mam❤❤❤
@braveedz_
@braveedz_ 5 ай бұрын
Thank you universe,,,,🙏
@sumathisuma967
@sumathisuma967 5 ай бұрын
താങ്ക്സ് മഡം ഇത് എങ്ങനെ ഇത്ര ക്യത്യമായി പറയാൻ കഴിയുന്നു ദൈവാനുഗ്രഹം തന്നെ മാഡം പറഞ്ഞതുപോലെ ഇതുവരെയുള്ള ജീവിതം പറഞത് വളരെ സത്യം ആണ് ഇനിയുള്ള ജീവിതം മാഡം പറഞതുപോലെ സംഭവിക്കട്ടെ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏😡🙏👍
@sajeevgladis1599
@sajeevgladis1599 4 ай бұрын
ഇത് 100% എന്റെ റീഡിങ് ആണ് 🙏🙏.🙏. അനുഭവിച്ച കാര്യങ്ങൾ എല്ലാം മാഡം പറഞ്ഞത് പോലെ ആണ് സംഭവിച്ചത്👍🏻.. ഇനി നടക്കാനുള്ളത് മാഡം പറഞ്ഞത് പോലെ ആകാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏നഷ്ടപെട്ടത് എന്റെ ഭർത്താവിനെയും എന്റെ മക്കളുടെ പിതാവിനെയും ആണ് 😢😢തിരിച്ചു വന്നാൽ മതി 🙏🙏🙏 വളരെ കഷ്ടപ്പാടിൽ ആണ് ജീവിതം. ഒരുപാടു കടങ്ങൾ ഉണ്ട്.... ആള് വന്നാൽ എല്ലാം മാറും... താങ്ക് യു മാം 🙏🙏🙏പ്രാർത്ഥനയിൽ ഓർക്കണേ maam🙏🙏
@laibyjoseph9228
@laibyjoseph9228 4 ай бұрын
Correct 💯 aanu tto . orupadu ishtam aayi eee video ❤❤❤❤
@kannankannan7252
@kannankannan7252 4 ай бұрын
100% sheriyane mam eppo 23 vayasayi e paranja kaaryangal ellam sambavichittunde bagavan vidhichedhe nadakku athe anubhaviche theerkuka .... Engilum njan tholkkan thayyaralla eadhu sahajaryathilum njan poruthuka thanna cheyyum .... thank you mam dyvam ningale anugrahikkatte...❤
@RaniRani-xt9rg
@RaniRani-xt9rg 5 ай бұрын
Thanks mam, 🙏♥️🥰♥️🙏 thanks my person q♥️🥰♥️🙏, thanks യൂണിവേഴ്സ് ♥️♥️🌹🥰, thanks god ♥️🌹🌹🌹, ഒരുപാട് കാര്യം പറയുന്ന മാമന്റെ നാവ് പൊന്നായിത്തന്നെ ഇരിക്കട്ടെ, കാരണം ഈ പറയുന്ന rediing എന്റെ തന്നെ, ആണ്‌ എല്ലാം ശരിയാണ്. എല്ലാം എന്റെ തന്നെ 🙏♥️🙏, thanks യൂണിവേഴ്സ് 🙏🥰♥️ഖ അതെ mam എപ്പോഴുംഒരു sahuthi നമ്മളെ തലോടും പോലെ തോന്നുണ് അത് ഞാൻ മനസ്സിൽ ആക്കുന്നു 🙏♥️🥰♥️🙏. ആദ്യം കിട്ടിയില്ലേലും അവസാനം അത് കിട്ടും അങ്ങനെ ആണ്‌ ജീവിതത്തിൽ നടന്നിട്ടുള്ളത്, 🙏♥️🙏 thanks mam 🙏♥️🙏 thanks യൂണിവേഴ്സ് 🙏🥰♥️🙏 ഒരുപാട് അറിവും, നന്മകൾ യുമുള്ള മാമന് എപ്പോഴും നല്ലതേ വരൂ 🙏🌹🥰♥️🙏😘
@anithaprasadanithaprasad7520
@anithaprasadanithaprasad7520 5 ай бұрын
Crt reading thanku universe♥️🙏🏼
@user-iu7eo2hf7q
@user-iu7eo2hf7q 4 ай бұрын
ഉറപ്പായും mam പറഞ്ഞ കാര്യം എല്ലാംസത്യം ഇനി unives തരട്ടെ താങ്ക്യു mam thankyou mam
@UshakumariC-ni4yu
@UshakumariC-ni4yu 5 ай бұрын
മേടം മേടം പറഞ്ഞത് 100% എന്റെ ജീവിതത്തിന്റെ അനുഭവമാണ് എന്തിന് ഇറങ്ങിയാലും തടസ്സം ഒരു കാര്യവും നമ്മൾ ഉദ്ദേശിച്ച് ഇറങ്ങിയാലും എല്ലാം തടസ്സങ്ങൾ ഒരുപാട് അനുഭവിച്ചു എന്റെ ജീവിതത്തിൽ ഏർ പാർട്ടി ആയിരുന്നു വിഷയം ഇനി അനുഭവിക്കാൻ ഒന്നുമില്ല തടസ്സങ്ങൾ ഒന്നും മാറി ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട് എന്റേതായിട്ടുള്ള ആവശ്യങ്ങൾ ആവശ്യങ്ങൾക്ക് അതും എന്തിനിറങ്ങിയാലും തടസ്സമാണ് മഹാദേവനോട് പ്രാർത്ഥിക്കണം ഇത്രയും നല്ലൊരു റീഡിങ് തന്ന മാഡത്തിനും നന്ദി
@jibi801
@jibi801 5 ай бұрын
I claim this positive energy.. Thank you universe❤❤❤
@SriVasanthi
@SriVasanthi 4 ай бұрын
🙏 correcta ഞാൻ പറയാതെ തന്നെ എന്റെ ലൈഫ് മേം പറഞ്ഞു കഴിഞ്ഞു. എനിക്കത്രമേൽ പ്രിയപ്പെട്ട ഒരു പ്രണയം ഉണ്ടായിരുന്നു. ബട്ട്‌ അത് എന്റെ ഫാമിലിതന്നെയാണ് എനിക്ക് നഷ്ടപ്പെടുത്തിയത്. ഇന്നും എനിക്കതുസഹിക്കാൻ കഴിയുന്നില്ല.22 വർഷം ആ.മനുഷ്യൻ വിവാഹിതനാകാതെ മാനസികമായി തകർന്ന നിലയിൽ ആയിരുന്നു
@jolsnakv3876
@jolsnakv3876 5 ай бұрын
ചേച്ചി പറഞ്ഞതെല്ലാം ശരിയാണ്: കുറച്ചു തടസ്സങ്ങളുണ്ട് അതൊക്കെ തട്ടിമാറ്റി വിജയത്തിലേക്ക് എത്താൻ പരിശ്രമിക്കും: കാര്യങ്ങൾപ്രതീക്ഷിച്ച രീതിയിൽനടക്കുന്നില്ല കാലതാമസം പിടിക്കോ എന്നിങ്ങനെ ഞാൻ വിചാരിച്ചു നിൽക്കുകയാണ് എന്തായാലും എല്ലാം നല്ല രീതിയിൽ അവസാനിക്കും വിജയത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു
@saliavm4554
@saliavm4554 3 ай бұрын
മാഡം. അങ്ങ് മാസം തൊട്ടുവായി വായിച്ചതു പോലെ. അമ്മയുടെ ആശ്വാസവചനങ്ങൾ പോലെ.Divine പ്രതികരണം പോലെ. എത്ര മഹനീയ സന്ദേശം .നൻമ നിറഞ്ഞ മനസിനെ അത് സാധിതമാകു. ഈ എളിയവന് സപ്തി തികഞ്ഞു മനോഹരവും, ഐശ്വര്യവു സമ്പന്നവും ആയPastജീവിതമായിരുന്നു. ഇന്നത് അയവിറക്കി പഴയ ഓർമ്മകളിൽ ജീവിക്കുന്നു. ഇന്ന് നിസ്വനാണ്. അപമാനിതനാണ്.അപഹാസ്യമാണ്. ബന്ധു ശത്രു'വാണ മറ്റുള്ളവരുടെ സ്വാർത്ഥതക്കായി ബലിയാടായി. സ്വന്തം തീരുമാനത്തിനനുസരിച്ച് ജീവിതം ഉണ്ടായില്ല. അടിച്ചേൽപ്പിക്കപ്പെട്ട ജീവിതം.മറ്റുള്ളവൻ്റെ സ്വാർത്ഥതക്ക് ഇരയായി.ആശയും അഭിലാഷവും ബലി കൊടുത്തു. ഇന്നും പഴയ കാല മധുര സ്മരണകളിൽ ജീവിതം തളക്കപ്പെട്ടു. സ്നേഹത്തിനും ആത്മാർഥതക്കും കിട്ടിയത് കടുത്ത നിന്ദ. ഹൃദയം നുറുങ്ങുന്ന സംഘർഷത്തിലാണ് ഒരു കളിർ കാറ്റുപോലെ മാസത്തിൻ്റെ സാന്ദ്രഭാഷണം ന്ന ശ്വാസദാചകമായി തോന്നിയത്.നൂറ് ശതമാനം സത്യം .യുക്തിയുടെ കോലിൽ ഒന്നിനെയും അളക്കാൻ പറ്റില്ല. ഒന്നു പ്രാർത്ഥികണം' അനുo ഗ്രഹിക്കുന്നം ഒത്തിരി ക്ഷേമങ്ങൾ നേർന്നുകൊള്ളുന്നു.994642 5608
@user-et7vj3ff8d
@user-et7vj3ff8d 5 ай бұрын
Yes, this is my personal experience. I am a retired person but hope I will get back all my losses in the near future . ❤Thank you for the reading
@narayanankv9425
@narayanankv9425 2 ай бұрын
പറഞ്ഞതു എല്ലാം ശരിയാണ് നന്ദി. Thanks God
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 32 МЛН
SUPER QUIKIE - They think you misunderstood something, they know this is an opportunity for growth
4:05
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН