♦️നിങ്ങളുടെ വ്യക്തിയുമായുള്ള നിങ്ങളുടെ നിയോഗം എന്താണ്? 🌹നിങ്ങൾ ഒരുമിക്കുമോ?

  Рет қаралды 45,722

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #future #reconciliation

Пікірлер: 392
@Niya1gdjd
@Niya1gdjd 8 ай бұрын
100% correct ആണ്.പക്ഷേ ഞാൻ ഇനി wait ചെയ്യുന്നില്ല. മടുത്തു.
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
Correct ആണ്..വെറും അപരിചിതരെ പോലെ ആയി മാറി എല്ലാം😢Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ ഒരുപാട് ക്ലൂസ് resonated ആണ് ❤Thankyou mam ❤😊
@vijunath3521
@vijunath3521 8 ай бұрын
എനിക്ക് മൂന്ന് മക്കളുണ്ട്.. എന്റെ ഭാര്യ എന്റെ സ്നേഹം മനസിലാകുന്ന ഒരു ദിവസം വരും. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@SheenaSuresh-t4e
@SheenaSuresh-t4e 8 ай бұрын
god bless you....
@harikkirann
@harikkirann 8 ай бұрын
If some one doesn't need your love don't force them to love you. Don't worry there are always a good plan from the universe for you - I have the same issue as yours I hope.😊
@somyjoby-we1kj
@somyjoby-we1kj 8 ай бұрын
പറഞ്ഞത് മുഴുവൻ 100% ക്രറക്‌റ്റ് ആണ് 🙏🙏🙏 thank you
@createyyyvago9894
@createyyyvago9894 7 ай бұрын
💯 correct anu 😊 ithupole arnu njagalum ellarum asuyayode nokana relationship ❤ randu sariravum orumanasum arnu ....ipo athrakum arumallathapole ayi 😊 thankyou universe ❤ avana enik thirichu pazaya snehathode thirichuthanayhinu❤ thankyou chechi❤
@NaushadVA-mr6gm
@NaushadVA-mr6gm 5 ай бұрын
Enik thonnal und.. Enthokkeyo cheyth theerkanind.
@Arora-z5l
@Arora-z5l 5 ай бұрын
Absolutely!The situations and clues are matching.Thank you .Could u do a third party situation on this case?
@simidileep6073
@simidileep6073 8 ай бұрын
Thank യൂ
@manuprasad793
@manuprasad793 7 ай бұрын
♥️♥️ ഇതു ഇന്നാണ് ഞാൻ കണ്ടത്... തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇന്ന് ട്രവലിംഗ് ചെയ്തോണ്ടിരിക്കുമ്പോൾ മറ്റൊരാളോട് പറയുന്നതിയിട്ടു ആലോചിച്ചാൽ കാര്യമാണ്... പിന്നെ ആളു പോയത് വീട്ടുകാരുടെ നിർബദ്ധത്തിൽ വഴിങ്ങേടിവന്നു തകർന്നു പോയി...സുഖം തേടിപോയതല്ല... But stil ilove u.... നിനക്കു നിന്റെ കൈകളിൽ ചേർന്ന് പിടിക്കാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു..... 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@sandeepsandeepkrishna8572
@sandeepsandeepkrishna8572 8 ай бұрын
Om നമഃ ശിവായ 🙏🙏🙏
@rashadstar811
@rashadstar811 8 ай бұрын
Orupaad snehichu.karuthal orupaad ayrunnu. Pettenn ellam poyi .paranjathoke sheriya.ippo ottakaya pole.avan enthayalum varum. Enikurappa.thank you univers ❤❤❤❤ thank you mam.❤❤❤❤❤❤❤❤❤
@GirijaAshok-p9y
@GirijaAshok-p9y 8 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏qq🙏🙏🙏🙏🙏താങ്കുമെസെജിസ് 🙏🙏🙏🙏🙏🙏🙏
@നിലാവ്-സ3പ
@നിലാവ്-സ3പ Ай бұрын
എന്തോ ചെയ്തു തീർക്കാനുണ്ട് എന്ന് തോന്നാറുണ്ട്.... Thank you univers 🙏thank you mam 🙏
@anithatg4765
@anithatg4765 8 ай бұрын
മാം പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യം ആണ്. എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
@sumithramaudios
@sumithramaudios 8 ай бұрын
Thank You Universe 🙏
@littynyjo63
@littynyjo63 8 ай бұрын
ചേച്ചി കറക്ട് റീഡിങ്.... ഞാൻ പേർസണൽ റീഡിങ് aduthu... ഇങ്ങനെ തന്നെ ഏറെ കുറേ paraje.. അവസാനം judgment വന്നു ആ കാർഡിൽ.... അവർ പറഞത് ഇത് നോക്കി ഇരിക്കാതെ.. തന്റെ കാര്യങ്ങൾ ആയീ മുന്നോട്ട് പോവും.... Finaly judgment ഉണ്ടാവും... Time എടുക്കും.... ഇത് ഇപ്പോൾ let go ചെയ്യു... Annu parju
@Fairygirl271
@Fairygirl271 8 ай бұрын
Maminte reading nalla clarity tharunund mam...ithrayum vykthamay elam parnju tharuna reading aanu maminteth...njn past life karmaye kurich arinjapol Muthal nte personod Ula deshyam kuranjitund...karma heal chyn inner work chyunund...athoke chythit nte person aalde karma heal chyth enilek nalloru vykthiyay varum...apozekum enik chyth theerkan Ula karyngl njnum chyum...angne oru nalla vykthiyay njnum adhehavum molum aayitula oru nalla lifinay prarthikunu...Trust in universal power...Thank you universe.. Thank you mam
@najabeevi450
@najabeevi450 8 ай бұрын
പറഞ്ഞെത് എല്ലാം സത്യം ആണ് 🥰🥰
@dhanyashijith9425
@dhanyashijith9425 8 ай бұрын
ചേച്ചി 👍reading മനസിലായി 🙏🙏🙏🙏🙏clus may ന്റെ dob👍D ന്റെ name first letter 🙏🙏🙏 A ന്റെ personte firt letter 🙏👍👍👍👍👍👍ചേച്ചി paranchath okey സംഭവിച്ചു but contact ഇണ്ട് ചേച്ചി.... Ph വിളിക്കും 🙏🙏txs ചേച്ചി 🙏🙏🙏🙏🙏txs univers 🙏
@shaztech4511
@shaztech4511 7 ай бұрын
Ok എല്ലാം ശെരിയാണ്
@dhanuad7483
@dhanuad7483 8 ай бұрын
Thank you❤ God❤ Thank you❤ Universe❤ Thank you❤ Angles❤🥰
@RadhaMani-uo4ub
@RadhaMani-uo4ub 8 ай бұрын
എല്ലാം സത്യം 🙏
@ReenapReena
@ReenapReena 3 ай бұрын
Allam 100%sathiyamanu avan ennittum enne chathichu anta അവസ്ഥ ഇപ്പൊ എന്താണുന്നു എനിക്ക് പറയാൻ പറ്റുന്നില്ല universe😭😭😭😭😭❤❤
@maneenamani-rg3ez
@maneenamani-rg3ez 8 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ 100.%സത്യം... ഞാൻ ഒരു നോട്ടം കൊണ്ട് പോലും ഇയാളെ ചതിച്ചിട്ടില്ല... ജീവൻ കൊടുത്തു സ്നേഹിച്ചിട്ടേയുള്ളു.... എന്നെ ചതിച്ച ആളെ ഇനി എനിക്ക് വേണ്ട... 😒
@dhevanandhadhevika6338
@dhevanandhadhevika6338 7 ай бұрын
തീർച്ചയായും mam.... ഇപ്പൊ വല്ലാത്ത ഒരവസ്‌ഥയിൽ ആണ് ഞാൻ.... പക്ഷേ ആള് കൂടെ തന്നെ ഉണ്ട് എന്നാലും രണ്ട് ദ്രുവങ്ങളിൽ എന്നാ പോലെ വയ്യാ മടുത്തു പോവാ
@Krishna-jj7zf
@Krishna-jj7zf 8 ай бұрын
ഇതിൽ പറഞ്ഞ ഓരോ വാക്കുകളും 100% സത്യമാണ്
@venuponnenthodi7210
@venuponnenthodi7210 7 ай бұрын
വേറെ ആരെങ്കിലും എന്തെങ്കിലും പെയ്തിട്ടുണ്ടങ്കിൽ അവർക്ക് ദൈവം ശിക്ഷ കൊടുക്കും
@Sabitha5174
@Sabitha5174 5 ай бұрын
Current 💯
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Thank. You. Universe. Yes. Mm
@babysreedharan3745
@babysreedharan3745 8 ай бұрын
ഞാൻ മെസേജ് അയ്ച്ചു reply ഇല്ല . നമ്പർ വേറെ ഉണ്ടോ വിളിച്ചാൽ കിട്ടുമോ
@Thanu56752
@Thanu56752 8 ай бұрын
I strongly claim reunion with my person. Thank you universe❤❤❤
@savithryparatharayilkandan9536
@savithryparatharayilkandan9536 8 ай бұрын
Thank you universe 💗 thank you divine 💖 thank you angels 💖
@venuponnenthodi7210
@venuponnenthodi7210 7 ай бұрын
വേറാരുടേങ്കിലും വാക്ക് കേട്ട് ആ വ്യക്തി എന്നിൽ നിന്ന് പോയതാണ് മൂവ് ഓൺ ചെയ്തതാണ് അത്യവാനും പഴിയുണ്ട്
@venuponnenthodi7210
@venuponnenthodi7210 7 ай бұрын
ഞാനൊരു തെറ്റും ചെയ്തിട്ടില്ല ആ വ്യക്തിയാണ് ചെയ്തിട്ടുണ്ടാവുക ആ വ്യക്തി തേർ പാർട്ടിയുടെ കൂടെ പോയിട്ടുണ്ടാവും അതാണ് ഇതൊക്കെ പ്രശ്നം ആവാൻ കാരണം ഞാൻ ഇഷ്ടപ്പെട്ടിട്ടുള്ളൂ
@VijeshCd
@VijeshCd 5 ай бұрын
Yes. Mom. Eni. Njan. Wait. Cheiyilla. Maduthu. Mom
@kala280
@kala280 8 ай бұрын
I strongly claim this positive energy with മെഡിറ്റേഷൻ 🙏 Thank you universe 🙏 Thank you divine 🙏 Thank you God 🙏 Thank you Angels 🙏 Thank you mam 🙏
@LittleB.s-oi5eq
@LittleB.s-oi5eq 7 ай бұрын
ജൂൺ മാസം ആണ് ഞങ്ങൾ കണ്ടത് മുൻ ജൻമ ബന്ധം പോലെയാണ് ഞങ്ങൾക് രണ്ടുപേർക്കും തോന്നിയത് ഇപ്പോഴും കണ്ടു മുട്ടാറുണ്ട് mam പറഞ്ഞത് ഒക്കെ എന്റെ ലൈഫിൽ സംഭവിച്ചത് ആണ്. ഇപ്പൊ ഞാനാണ് കാത്തിരിക്കുന്നത് ആൾ ഒന്നും mindil കൊടുക്കാതെ ജോലി ചെയ്യുന്നു പക്ഷേ എന്നെ കണ്ടില്ലെങ്കിൽ അന്വേഷിക്കും ഒരുമിക്കാൻ ഇനിയും താമസിക്കുമോ? എത്ര നാൾ ഉള്ളിൽ ഒരു പേടി ഉണ്ട് mam ഒരുപാട് അനുഭവിച്ചത് ആണ് നഷ്ടപ്പെട്ടാൽ താങ്ങാൻ കഴിയില്ല 😔
@venuponnenthodi7210
@venuponnenthodi7210 7 ай бұрын
നമ്മളെ ദൈവം ചേർത്തുതല്ലേ ഇനി മറ്റുള്ളവരുടെ കൂടെ പോകാമോ നിനക്ക് സോൾ മേറ്റ് അല്ലെ എന്നിട്ട് മറ്റുള വരുടെ കൂടെ നീ പോക്കാൻ പാടില്ല ഇനി തിരിച്ചു വന്നാൽ ഞങ്ങൾ നിന്നെ എങ്ങിനെ വിശ്വസിക്കും നീ ഇനിയും പോക്കില്ലേ
@vijunath3521
@vijunath3521 8 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@bindusunil3134
@bindusunil3134 8 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️❤️❤️. മാം പറഞ്ഞത് ശരിയാണ് 🙏🙏🙏🙏🙏❤️❤️❤️❤️❤️
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
എങ്ങനെ ഹാപ്പി ആയിരിക്കും മാമി അങ്ങനെ പറയാം എന്റെ വേദന എനിക്കല്ലേ അറിയൂ ഞാനിവിടെ തീ തിന്നുകൊണ്ടിരിക്കുകയാണ് അത്രയ്ക്ക് വേദനയാണ് എനിക്ക്
@Ana_kha_annuAnakhaannu46
@Ana_kha_annuAnakhaannu46 7 ай бұрын
RETURN vazi piriyan chylathu Padiham chalathu padippikan ormakal polum ellantakunnu
@bindudevan9476
@bindudevan9476 Ай бұрын
100% കറക്ടാണമാം thank youmam 🙏🔥
@sarojinikv1226
@sarojinikv1226 8 ай бұрын
എൻറ പാസ്‌റ്റിലേക സ ദൈവമ ആണ് മേടം യുനീവേൾസ എനിക്ക് അവരേ എന്നീ വ്വു തരണം നന്ദി ഉണ്ടു
@anitharajeev5156
@anitharajeev5156 8 ай бұрын
Correct reading❤ Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤❤❤❤❤
@swethamary2282
@swethamary2282 8 ай бұрын
100% crct aanu. Avan thirike varanam😊. Oru reasonum parayathe break aakki. Exinu vendi ennum paranju but it is a fake reason but focusing on his life and achievement. Wait cheyyunnu. Pinne complete block aanu. Thank u universe for this message ❤🙏🏻yes trivandrum aanu veedu. October ente b'day aanu. He is Sagittarius. Libra aanu njan 😊yes 10000% crct ❤❤❤
@ajithabinoy4948
@ajithabinoy4948 8 ай бұрын
മാo ക്ല്യു സ് എങ്ങനെ മനസ്സിലാക്കും അറിയാൻ മോലത്ത് ത് കൊണ്ട് ചോദിക്കാണ്
@Beena-i2u
@Beena-i2u 2 ай бұрын
മാം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്
@VrindhaVrindha-r6p
@VrindhaVrindha-r6p 6 ай бұрын
🙏❤👍 മേടം പറഞ്ഞത് വളരെ ശെരി യാണ് എന്റെ സർവരും
@SalihaSali-qo7lf
@SalihaSali-qo7lf 8 ай бұрын
ഉണ്ട് എനിക്ക് എന്തോ ചെയ്യാനുണ്ട് പക്ഷെ അറിയില്ല എന്താണ് എന്ന് എന്നെ ചീറ്റ് ചെയ്തു പോയി പക്ഷെ വെറുപ്പ് ഇല്ല മാം പറയുന്ന എല്ലാം കറക്റ്റ് ആണ് ഞാൻ കാത്തിരിക്കുന്നു വരും എന്ന് വിശ്വാസം ഉണ്ട് താങ്ക്യൂ യൂണിവേഴ്സ്
@SunandhaKv-n1v
@SunandhaKv-n1v 6 ай бұрын
ഞാനിനി എന്താണ് ചെയ്യേണ്ടത് എല്ലാം ദൈവ വാം വഴി കാണിച്ചു തരട്ടെ😢😢?😊
@AchuKaali
@AchuKaali 8 ай бұрын
മാദ്ധം പറഞ്ഞതെല്ലാം ശരിയാണ്❤❤ അയ്യാൾ ഒരിക്കലും ശരിയാകത്തില്ല❤ തിരിച്ച് എന്റെ ജീവിതത്തിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹം ഇല്ല❤
@ottayanottayan9783
@ottayanottayan9783 8 ай бұрын
Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤
@sreyavava6990
@sreyavava6990 8 ай бұрын
Shariya njangal ippol verum aparichithare pole anu, orikkal enne orupad snehichirunnu
@KarthikKarthik.A.V
@KarthikKarthik.A.V 8 ай бұрын
Thank you universe 🙏🏻🙏🏻🙏🏻 Thank you medam 🙏🏻🙏🏻🙏🏻
@vijayakumarigomathi6776
@vijayakumarigomathi6776 8 ай бұрын
Thankyou god 🥰
@sarojinikv1226
@sarojinikv1226 8 ай бұрын
അതു മേടം സത്യാങ്ങണ്ടാ എന്റ കടമ്പ ദേവി ആണ് നന്ദീ
@shalujestin9933
@shalujestin9933 8 ай бұрын
Madam.... Njan aanu ippo avoid cheyyunne... Ayaal enikku msg cheyyunnundu cal cheyyunnundu enthanu cheyyendathennu ariyilla😢😢😢🙏help cheyyavoo... Iniyum njan samsarichal enne veendum cheat cheyyumonnu pedi aaa 🙏🙏🙏🙏
@SheelaParameswaran-b1y
@SheelaParameswaran-b1y 26 күн бұрын
പണം ത്തിൻ്റെ കുറവ് തന്നെയാണ് ആൾ മാറി പോയത്
@smithas333
@smithas333 7 ай бұрын
Entho enikkk cheythu theerkanund sure madam 💯❤❤❤❤
@manushaji1615
@manushaji1615 7 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് കാത്തിരിക്കുന്നു
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
ജനുവരി. S.a.9. Yes mm.
@ShylajaMohan-f4v
@ShylajaMohan-f4v 8 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഒകെ
@bluenight43029
@bluenight43029 8 ай бұрын
I really need on reunion ...😢😢😢
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
എനിക്കല്ല ആ വ്യക്തിക്ക് ആയിരിക്കും ആ വ്യക്തിയാണ് ഓരോന്ന് പറഞ്ഞു
@MYNABakery-pi3dh
@MYNABakery-pi3dh 7 ай бұрын
Cheythu theerkkan iniyum bakiyundu.kruthyamaya karyam
@Ammini-xn4fg
@Ammini-xn4fg 8 ай бұрын
Thank you യൂണിവേഴ്‌സ് ❤️🙏🙏🙏എല്ലാം എന്നെങ്കിലും സെരിയാകും 🙏🙏🙏thank you ഡിവൈൻ 🙏🙏🙏thank you eyijal ❤🙏🙏🙏
@KarthikKunjkakko
@KarthikKunjkakko 8 ай бұрын
എല്ലാം വളരെ ശരിയാണ്❤❤❤താങ്ക് യൂ യൂണിവേസ്
@remamenon4432
@remamenon4432 8 ай бұрын
Thank u divine
@chandrachandra4857
@chandrachandra4857 8 ай бұрын
I will wait for my person കോൺഫിഡന്റ്ലി iam praying 🙏🙏🙏🙏 thank u angel 🙏🙏🙏🙏 thank god ടാങ്ക് u universe 🙏🙏🙏🙏🙏
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 8 ай бұрын
Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thank you universe 🙏❣️❣️❣️❣️🙏❣️❣️🙏❣️🙏❤❤❤
@SindhuAshok-bj2ro
@SindhuAshok-bj2ro 8 ай бұрын
Thanku univeres 🙏🙏🙏
@sanaroshan4249
@sanaroshan4249 8 ай бұрын
100% crct
@radhapillai7003
@radhapillai7003 8 ай бұрын
Hare Krishna 🙏💗💗.I strongly claim reunion with my person❤❤Thank you Universe ❤❤ Thank you devine❤❤Thank you God ❤❤ i strongly claimto remove the third party situatioñ from my person.Thank you Mam🙏🏼💗
@AswathyaAswathya-y3n
@AswathyaAswathya-y3n 8 ай бұрын
❤🙏🙏 thank you.....universe❤
@AbhimanyuAbhi-j8k
@AbhimanyuAbhi-j8k 8 ай бұрын
Mam paranjathu full corect anu.njan eppozhum kaathirikkunnu.thirichu varum yanna pratheekshayumayi.thankyou universe
@BeenaThomas-f5c
@BeenaThomas-f5c 6 ай бұрын
എന്ത് karttu കാര്യം ആണ് പറയന്നത്
@JijishaVijesh
@JijishaVijesh 3 ай бұрын
Ys, enikku iniyum entho ee bhoomiyil cheythu theerkkanund enna feelings yesterday muthal thonnan thudangiyittund
@sarojinikv1226
@sarojinikv1226 8 ай бұрын
മേടം പറഞ്ഞതു് സത്യ.ആങ്കിരുന്ന മാട ഞാൻ എ .എന്ന പോയ ണ്.T നന്ദി നനീ ന പ്യു നീ വേൾസ് നേ നന്ദീ
@vavalotus9583
@vavalotus9583 8 ай бұрын
Verry verry correct mam❤❤❤❤
@VijeshCd
@VijeshCd 5 ай бұрын
Corrett. Mom. Thanks. Univers
@minikrishnan1033
@minikrishnan1033 8 ай бұрын
Yes, coreect aanu. Aendhokkeyo cheythu theerkkanundu. Oru spiritual way il aanu.... Athehathe kathirikunnu.... Deiva vidhi pole nadakette... Reading👍👌🙏
@shahabshahu5507
@shahabshahu5507 7 ай бұрын
Anda sabatu poyi kazchapppyi ❤❤❤❤❤
@PriyankaS-t2y
@PriyankaS-t2y 2 ай бұрын
I strongly claim ❤❤this reading ❤
@ManumanuManumanu-h5n
@ManumanuManumanu-h5n 4 ай бұрын
Enthoru adhishyavaa ellaam serithanne ellaam seriyaa njan ennekondu ellaavazhiyum nokki ippo oru vivaravum illa ellaam curuct enne serikkum chadhichhu Jeevan koduthu snehichhu athinu kiiti
@sheelasunil7675
@sheelasunil7675 7 ай бұрын
ഈ നമ്പർ പറയുന്നത് മനസ്സിൽ ആകുന്നില്ല ഒന്നു പറഞ്ഞു തരുമേ
@remanym3964
@remanym3964 8 ай бұрын
Thank u universe🙏Thank u ma'm🙏
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Thank. You. Universe. Mm. Yes. Ok
@MayaPv-ki2oc
@MayaPv-ki2oc 8 ай бұрын
മാഡം പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് 👍Thaank you univeres 🙏🏿🙏🏿🙏🏿🙏🏿
@krishnajoy8626
@krishnajoy8626 8 ай бұрын
100 % സത്യം, ഞാന്‍ Waite ചെയ്യുന്നു. അവര്‍ ഒരു ദിവസം എല്ലാം തിരിച്ചു അറിഞ്ഞ് വരും എന്ന്‌. Thank you universe ❤❤❤❤❤
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou godgod thankyou unierse ❤️❤️❤️❤️❤️
@karishmachinnu
@karishmachinnu 4 ай бұрын
Thank you universe 🙏❤️❤️❤️
@SharmilaSharmi-p7r
@SharmilaSharmi-p7r 10 күн бұрын
Etellaam valaree karakttaanu
@geethapr3039
@geethapr3039 8 ай бұрын
Mam paranjathu allam seriyanua ant reedinganu ethu manasumarivaran kathirikunnu thank you
@NaushadVA-mr6gm
@NaushadVA-mr6gm 5 ай бұрын
Thankuuuu . parayunnath okke sheri aanuu🥰😘👍🏼... Thank uu so much
@krishnakrishna5166
@krishnakrishna5166 7 ай бұрын
Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@newlife40
@newlife40 8 ай бұрын
നിങ്ങൾ പറയുന്നത് വളരെ ശെരിയാണ്
@anupamasudhakaran197
@anupamasudhakaran197 8 ай бұрын
Ayyo enikku ithu sahikkan pattunnilla❤njan aarkkum vittu kodukkilla he is mine😢😢
@meowmeow412
@meowmeow412 8 ай бұрын
Sathyam
@sujamadhu5223
@sujamadhu5223 8 ай бұрын
Correct entho evdeyo enthokkayo chyithu theerkkanunde
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН