നിങ്ങൾക്കറിയാമോ? ജഗദീഷ് ആരാണെന്ന്? എന്താണെന്ന്? | Jagadeesh | Mukesh | EP60

  Рет қаралды 240,180

Mukesh Speaking

Mukesh Speaking

Жыл бұрын

#jagatheesh #malayalamcinema #mukeshspeaking
Spotify: open.spotify.com/show/3d4niaB...
Tonocast: play.google.com/store/apps/de...
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Anas Majeed - designs

Пікірлер: 359
@jayk3839
@jayk3839 Жыл бұрын
കഥ കൊഴുപ്പിച്ച് പറയാൻ താങ്കളെ കഴിഞ്ഞേ ആളുള്ളൂ മുകേഷേട്ടാ..sooper 💯💥💥 അടിപൊളി...👌😍
@sijojose6826
@sijojose6826 Жыл бұрын
മുകേഷ് ചേട്ടന്റെ ഈ അവതരണം ഈ ശൈലി ഈ നർമ്മം ഒരു 10 മണിക്കൂർ ഒറ്റ ഇരിപ്പിൽ കേട്ടാലും മതി വരില്ല ❤️🥰👌😊
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@bulletshajipappen9520
@bulletshajipappen9520 Жыл бұрын
Yes
@jintumjoy7194
@jintumjoy7194 Жыл бұрын
ഇങ്ങേരുടെ ഒരു book ഉണ്ട്‌. മുകേഷ് കഥകൾ അങ്ങനെയെന്തോ ആണ്. ഒറ്റയിരിപ്പിനു വായിച്ചു തീർക്കും അത്രക്ക് സൂപ്പറാ
@_arjun_a_v
@_arjun_a_v Жыл бұрын
💯 സത്യം
@hipachi
@hipachi Жыл бұрын
മുകേഷ് ടീമിന്റെ ആ പഴയ സിനിമകൾ വീണ്ടും വീണ്ടും കാണുന്ന ആളാണ് ഞാൻ. കഥയും ക്ളൈമാക്‌സും ഒന്നുമല്ല. മുകേഷിന്റെയും സിദ്ദിഖിന്റെയും ഒക്കെ ആ ലളിതമായ സംസാരമാണ് അതിലൊക്കെ തിളങ്ങുന്നത്. പലപ്പോഴും ജോലിക്കിടയിൽ സിനിമ പ്ലേ ചെയ്ത് ശബ്ദം മാത്രം കേട്ടു കൊണ്ട് ജോലി ചെയ്യാറുണ്ട്. എത്ര കണ്ടാലും കേട്ടാലും കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും കാണാൻ കാണാൻ തോന്നും മുകേഷിന്റെ അഭിനയം കണ്ടാൽ "ഞാൻ അഭിനയിക്കുകയാണേ" എന്നു പറയുംപോലെ തോന്നുമെങ്കിലും ആ ഭാവങ്ങളും സംസാരവുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നു..
@Born2eat4
@Born2eat4 Жыл бұрын
മുകേഷേട്ടന്റെ കഥകൾ കേൾക്കുമ്പോൾ.. ആ സംഭവ സ്ഥലത്ത് നമ്മൾ ഉള്ളതുപോലെ നേരിട്ട് കാണുമ്പോലെ ഉള്ള ഒരു ഫീൽ ആണ് 😄😄😄....
@kuttuusrocks9318
@kuttuusrocks9318 Жыл бұрын
Yes 👍
@sahad_abd
@sahad_abd Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@lionsignitz9523
@lionsignitz9523 Жыл бұрын
@lionsignitz
@rudrasha-uo1fh
@rudrasha-uo1fh Жыл бұрын
yes
@petshub3766
@petshub3766 Жыл бұрын
Sattyamm
@AF-nn6lb
@AF-nn6lb Жыл бұрын
Mohanlal - Sreenivasan Mukesh - Jagadeesh Dileep - Harishree Ashokan All time favorite comboooo🔥🔥
@soorejspillai9452
@soorejspillai9452 Жыл бұрын
😂
@siddharthiyer2177
@siddharthiyer2177 9 ай бұрын
Dileep - Ashokan was the last great combo in Malayalam cinema. After that there hadn't been any Nivin Pauly and Aju Varghese could have been another combo but filmakers didn't utilise it
@user-uh3bs9pm7r
@user-uh3bs9pm7r 3 ай бұрын
Theese all are good but mohanlal- jagathy sreekumar is the goat combo 🐐🔥
@vysakhp6810
@vysakhp6810 Ай бұрын
Mohanlal- Jagathy is the best combo in malayalam
@user-uh3bs9pm7r
@user-uh3bs9pm7r Ай бұрын
@@vysakhp6810 Ya that's the result when 2 goat actors act together 🐐💯
@bijunarain
@bijunarain Жыл бұрын
ഗോഡ് ഫാദർ എന്ന സിനിമ ഒക്കെ അങ്ങനെ ചടുലമായി കൊണ്ടു പോകുന്നതിൽ ഈ ജഗദീഷ് എന്ന അസാമാന്യ ടൈമിംഗ് ഉള്ള നടന്റെ സംഭാവന വളരെ വലുതാണ് ♥️👌🏽
@stephennedumbally3298
@stephennedumbally3298 Жыл бұрын
💯💯💯💯💯💯💯😍👏🏼👏🏼✨️🙌🏼❤️⚡️❤️⚡️🤝
@FRM477
@FRM477 Жыл бұрын
പിന്നല്ലാതെ 😂👌🏻
@ClassyyetMessy
@ClassyyetMessy Жыл бұрын
Adhe.. mayamkutty👌💗😅
@arunajay7096
@arunajay7096 Жыл бұрын
Yes🔥
@arunajay7096
@arunajay7096 Жыл бұрын
@@ClassyyetMessy മായിൻകുട്ടി 😄
@sanjay.a.s.sanakan5987
@sanjay.a.s.sanakan5987 Жыл бұрын
ജഗദീഷ് എന്ന മനുഷ്യൻ ഈ പ്രായത്തിലും കാണിക്കുന്ന ഡെഡിക്കേഷൻ മാതൃക പരമാണു... കോമഡി സ്റ്റാർസിംഗറിന് നടക്കുന്ന സമയത്ത് അതിന്റെ റിഹേഴ്സൽ സമയം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@josephignatious9685
@josephignatious9685 Жыл бұрын
"കണ്ണൊക്കെത്തള്ളി അല്ലെ തന്നെ തള്ളി ഇരിക്കുവാണ് " ആ ഒരു ഡയലോഗ് മതി സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ
@abhijithsreekumar8121
@abhijithsreekumar8121 Жыл бұрын
രണ്ടാമത്തെ കഥ കേട്ടതാണെങ്കിലും എന്താ ഒരു ഫ്രഷ്‌നസ്സ്... ❣️
@Faazthetruthseeker
@Faazthetruthseeker Жыл бұрын
മുകേഷ്-ജഗദീഷ് അതൊരു ഒന്നൊന്നര കൊമ്പോ ആയിരുന്നു..ഗോഡ്ഫാദർ,ഇൻ ഹർഹർ നഗർ,ചെപ്പു കിലുക്കണ ചെങ്ങാതി .. ഈ കൂട്ടു കെട്ട് ഒരുപാട് ചിരിക്കുള്ള വകയായിരുന്നു.. ഈ സിനിമകൾ ഒക്കെ എപ്പോ ടീവിയിൽ വന്നാലും ഒരു മടുപ്പും കൂടാതെ കണ്ടിരിക്കും..
@sujam8666
@sujam8666 Жыл бұрын
ഓടരുതമ്മാവാ ആളറിയാം.
@AmbarishR45
@AmbarishR45 5 ай бұрын
Tom and Jerry Movie
@BASIL896
@BASIL896 Жыл бұрын
കഥയുടെ കൂടെ ഉള്ള ആ സിറ്റുവേഷൻ അഭിനയിച്ചു കാണിക്കുന്നത് കാണാൻ അടിപൊളിയാണ് 🥰🥰മുകേഷേട്ടൻ പൊളി ✨️✨️🔥🔥
@shinithshinith891
@shinithshinith891 Жыл бұрын
അടിപൊളി എപ്പിസോഡ് ഞാൻ കേട്ടിട്ട് ഒരു പാട്ചിരിച്ചു😆💐
@HarshMcNair
@HarshMcNair Жыл бұрын
Even though I have heard Mukesh Sir narrate the last story on another platform; about Jagadeesh Sir's voice episode, Mukesh Sir's narrative skills keep it fresh. Loved this episode. On several moments i was laughing out loud and i watched this in a public space! Mukesh Sir remains amazing!
@seenapaul1434
@seenapaul1434 Жыл бұрын
1¹ lol
@aswinjr10000aaa
@aswinjr10000aaa Жыл бұрын
Iconic duo❤️🔥മുകേഷേട്ടൻ ജഗതിഷേട്ടൻ
@user-oo1de2us3o
@user-oo1de2us3o Жыл бұрын
ഗോഡ്ഫാദർ ലെ സാമിച്ചേട്ടനെയും ഭാര്യയെയും പൊക്കാൻ രണ്ടാളും കൂടി പോകുന്ന ആ സീൻ..... ഹോ ഒരു രക്ഷയുമില്ല. ഇന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോഡ്ഫാദർ കോമഡി കാണാറുണ്ട്..... Thanks a lot
@shabimon9888
@shabimon9888 10 ай бұрын
😂nuna parayalle
@mjsmehfil3773
@mjsmehfil3773 Жыл бұрын
Mukeshji Excellent narration...superb God bless you abundantly Sunny Sebastian Kochi,Kerala
@nowfalvu6665
@nowfalvu6665 Жыл бұрын
ഹായ് മുകേഷ് ചേട്ടൻ സൂപ്പർ സ്റ്റാർ അതു പോലെ ജഗതിഷ് ചേട്ടൻ ഇന്നാസെന്റ് ചേട്ടൻ അടിപൊളി old ഫിലിം സൂപ്പർ.. കോമഡി മൂവീസ് 👌 👍👍👍
@muneer369
@muneer369 Жыл бұрын
Great actors Mukesh ,ജഗദീഷ്, സിദീക് ..... ഇനിയും ഒത്തിരി നല്ല കോമഡിയും charactor റോൾസ് ഒക്കെ ചെയ്യൂൂ..... സിദീക് ഇപ്പോഴും മിക്ക സിനിമയിലും ഉണ്ട്... നിങ്ങൾ ആണ് ഇനി സജീവം ആകേണ്ടത്
@anish37260
@anish37260 Жыл бұрын
അശോകൻ.. One of the most underrated actor...
@meenunakshathra2775
@meenunakshathra2775 Жыл бұрын
Mukesh Jagadeesh vere level actors aanu.......
@periperinga
@periperinga Жыл бұрын
നിങ്ങളുടെ ആ കൂട്ട് കെട്ട് അത് മരണം വരെ നിൽക്കട്ടെ ❤❤❤❤. ജഗദീഷ്, സായികുമാർ, മുകേഷ്, സിദ്ദിഖ്, ജയറാം, അശോകൻ, പിന്നെ ഇന്നസെന്റ്, ജഗതി. ഇനിയും അങ്ങനെ സിനിമ വരട്ടെ. മുകേഷ് മോനേ വീണ്ടും ഒരുമിച്ചു ഒരു സിനിമ വരട്ടെ.
@Freeradical18129.
@Freeradical18129. Жыл бұрын
ജഗതീഷിന്റെ comedy ഏത് സിനിമയിൽ ആണെങ്കിലും മടുക്കില്ല, അതൊരു കഴിവാണ്
@arjunthesinger
@arjunthesinger 11 ай бұрын
Oh my goodness!! You all are legends and the last story of voiceless Jagadeesh act was out of the world presentation Mukeshetta ❤ !! Thank you for all the stories well narrated and we laughed a lot ❤❤
@aniljohn6106
@aniljohn6106 Жыл бұрын
Mukeshetta congrats for the 60th episode.എല്ലാ എപ്പിസോഡും കാണുനുണ്ട്. മുകേഷേട്ടൻ കഥ പറയുന്ന രീതി നല്ല രസമാണ്. Channel subscribe from 1st episode onwards.
@ragilk.r809
@ragilk.r809 Жыл бұрын
Good episode,. jagadeesheten Stories iniyum venam..
@stephennedumbally3298
@stephennedumbally3298 Жыл бұрын
Jagadeesh sir❤️🔥💯😍❣️✨️🙌🏼🤝👏🏼👏🏼🙏🏼💎💎💎💎💎👑determination wowwww❤️🔥😍😍✨️✨️😍😍🙌🏼🙌🏼❤️🔥
@pravynair
@pravynair Жыл бұрын
Annyayam thannanna 👌 What a beautiful narration.
@whitedemon9076
@whitedemon9076 Жыл бұрын
കഥ പറയുമ്പോ ഇങ്ങനെ പറയണം 😂😂മുകേഷിന്റെ വർത്താനത്തിലും ആ ഓരോ movmntsum നമ്മളെ ചിരിപ്പിക്കും
@faris8351
@faris8351 Жыл бұрын
Mukesh Jagatheesh 😍🥰
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
സൂപ്പർ അവതരണം 👍
@fazilm4714
@fazilm4714 Жыл бұрын
Thank you mukeshetta
@dddddryhg
@dddddryhg Жыл бұрын
മുകേഷണ്ണാ , ..."കഥാ മോഷ്ടാക്കൾജയിച്ചു , കഥാ രചയിതാക്കൾ തോറ്റൂ " എന്നുമാവാം😄 ..anyway ... അണ്ണൻ അഭിനയിച്ച "മുത്താരം കുന്ന്..."എനിക്കു പോലും എണ്ണം അറിയില്ല എത്ര തവണ ആവർത്തിച്ച് ,utbe സഹായത്തിൽ കണ്ടൂവെന്ന് .സമയം കിട്ടുമ്പോൾ ഇനി വീണ്ടും കാണുകയും ചെയ്യും . ഒടുക്കത്തെ നൊസ്റ്റു ആണ് ആ ചലച്ചിത്രം .ഇതിൽ , മറക്കാനാവാത്തവർ.. നെടുമുടിച്ചേട്ടൻ , ശ്രീനിസാർ , ജഗദീഷ് സാർ ,അമ്പിളിച്ചേട്ടൻ , മറക്കാൻ പറ്റാത്ത നീണ്ട മൂക്കിനുടമ ബോബിച്ചേട്ടൻ ,രാജപ്പൻ ചേട്ടൻ , പൂജ...രവിച്ചേട്ടൻ , ഈ ലിസ്റ്റിലെ ഹാസ്യ കുല ചക്രവർത്തിയായ , അമരനായ.. ഒരേയൊരു പപ്പുച്ചേട്ടൻ.....പിന്നണ്ണനും ..ധാരാസിംഗ് സാറും , ചേർന്ന ""മുത്താരം കുന്ന് പി.ഒ."" ഇതാണ് സിനിമ . "പ്രേക്ഷകന്റെ മനസ്സിൽ , സ്നേഹവും ,നന്മയും , മനുഷ്യത്വവും , കാരുണ്യ ബോധവും ,നർമ്മ ചിന്താതല ബോധത്തെ ഉദ്ദീപിപ്പിക്കപ്പെടുന്നതുമായ " നല്ല ഒരു സിനിമയ്ക്കുദാഹരണം...
@sreelekshmis567
@sreelekshmis567 Жыл бұрын
Adipoli💯❤️❤️😎
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Жыл бұрын
Super episode Mukesh sir
@tmmenon1947
@tmmenon1947 4 ай бұрын
Beautiful episode!
@kp-xs3gr
@kp-xs3gr Жыл бұрын
That was his dedication n commitment to his art n not akraantham 😊👍
@holyharpmelodies8557
@holyharpmelodies8557 Жыл бұрын
വളരെ നന്നായ അവതരണം എല്ലാം കൊണ്ടും 99 mark👍
@kalamedayar459
@kalamedayar459 Жыл бұрын
super 👌👌👌👌
@THEJUDEFAMILY
@THEJUDEFAMILY Жыл бұрын
Interesting video 👍
@rajisamrokckzz7347
@rajisamrokckzz7347 Жыл бұрын
Super episode
@habbyaravind3571
@habbyaravind3571 4 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mixtureindiamedia
@mixtureindiamedia Жыл бұрын
Nalla episode aayirunnu
@lostlove3392
@lostlove3392 Жыл бұрын
Waited for this episode. Jagadish ki jai.
@rejinayar6660
@rejinayar6660 Жыл бұрын
Ninte amma
@lostlove3392
@lostlove3392 Жыл бұрын
​@@rejinayar6660Mohanlal fan aannenu manasilayi.
@nidhish8618
@nidhish8618 Жыл бұрын
Mukeshettan njagal kollam karude abhimanam❤️❤️
@harikumarkk371
@harikumarkk371 Жыл бұрын
Jagadeesh Sir🙏💗
@karthikcind1981
@karthikcind1981 Жыл бұрын
Mukeshetta ..was reading your book "Mukesh reloaded" book before watching this..please write more books!
@induprakash01
@induprakash01 Жыл бұрын
Good episode 👍👍🌹🌹
@bosebose9090
@bosebose9090 Жыл бұрын
👌👌😊
@pookayil12
@pookayil12 Жыл бұрын
1990s EARLY MY SCHOOL DAYS ... JAGATHESSH MUKESH COMBO ENJOY
@valva1620
@valva1620 Жыл бұрын
Yup enikum ishtam..but pinne atu after 95 continue aytilla tonnu
@mackut1825
@mackut1825 Жыл бұрын
മുകേഷിന്റെ മനസ്സിനും ശരീരത്തിനും നിത്യ യൗവനമാണ്!
@stephennedumbally3298
@stephennedumbally3298 Жыл бұрын
😍❤️❤️❤️❤️❤️❤️😍👏🏼👏🏼✨️🙌🏼⚡️⚡️
@jayakrishnans6313
@jayakrishnans6313 Жыл бұрын
@@stephennedumbally3298 9
@Diru92
@Diru92 Жыл бұрын
ഏറ്റവും മികച്ച എപ്പിസോഡ്കളിൽ ഒന്ന് 😀
@kL2kollam.vloger
@kL2kollam.vloger Жыл бұрын
Mukeshetta kidilam presentation. Ottum seek cheyyathe kanan prerippikkunna avatharanam 😂
@lalprasad5664
@lalprasad5664 Жыл бұрын
Mukash jii as usual,, adipoli aayirunnu,, randu incidentsum super aayirunnu,, chirichu bodham poyi 😂😂😂😂😂😂😂😂
@lalprasad5664
@lalprasad5664 Жыл бұрын
Thank you so much
@appumon8884
@appumon8884 Жыл бұрын
Daily oru 2 video's cheyan mele Mukesh Etta .kada kelkan nalla rasam
@anniesjose5071
@anniesjose5071 11 ай бұрын
മുകേഷിന്റെ സംസാരവും ആക്ഷനും കാണാനും കേൾക്കാനും നല്ല രസമുണ്ട്
@anithaks6690
@anithaks6690 Жыл бұрын
Superr
@faris8351
@faris8351 Жыл бұрын
Super😍
@ributhomas7046
@ributhomas7046 Жыл бұрын
Jayaram Mukesh compination super
@dr.jojijoseph6659
@dr.jojijoseph6659 Жыл бұрын
Super mukesh chatta
@nayeemp5161
@nayeemp5161 Жыл бұрын
Orupaad sneham jagadeeshettan
@user-zf7yg4uo2v
@user-zf7yg4uo2v 10 ай бұрын
Njn itrem prateekshichila Sir ente bus yaatra ipol tangalude e avataranatil smooth ayi pokunu...namichu e kazhiv..keep going sir❤❤
@divinefelton1231
@divinefelton1231 Жыл бұрын
ജഗദീഷ് ഏട്ടൻ...🥰🥰🥰🥰
@ansarij7347
@ansarij7347 Жыл бұрын
Jagatheesh comady super
@shynit5241
@shynit5241 Жыл бұрын
👍🏻👍🏻❣️
@lionsignitz9523
@lionsignitz9523 Жыл бұрын
#lionsignitz nice episode Mukesh chetta
@praveenvnair8398
@praveenvnair8398 Жыл бұрын
@neenumathewneenu8665
@neenumathewneenu8665 10 ай бұрын
Jagatheesh 🥰 fav actor, person 😍
@aromalronaldo255
@aromalronaldo255 Жыл бұрын
മുകേഷ് അണ്ണാ ❤❤❤ പൊളി
@anasmuhammed292
@anasmuhammed292 Жыл бұрын
Supermukhesh
@encryptzainfotech981
@encryptzainfotech981 Жыл бұрын
Good
@valva1620
@valva1620 Жыл бұрын
Malayalam film industry yil Mukesh sir pola narrative skil inoru al undo 😄😄...what a narration skil amazing
@_MELAINA_FLIM_PRODCUTION_
@_MELAINA_FLIM_PRODCUTION_ Жыл бұрын
Super
@leenaprakash5648
@leenaprakash5648 Жыл бұрын
❤️❤️
@sheebafrancis6227
@sheebafrancis6227 Жыл бұрын
Super ❤
@OnlyPracticalThings
@OnlyPracticalThings Жыл бұрын
Kutty Nalla gym analo
@richardkurian3300
@richardkurian3300 Жыл бұрын
Hi sheebuzzz
@TSM346
@TSM346 Жыл бұрын
❤🥰വളരെ നല്ലൊരു എപ്പിസോഡ് മുകേഷേട്ടാ ❤
@thrillermovies7645
@thrillermovies7645 Жыл бұрын
രണ്ടാമത്തെ കഥ കുറെ കേട്ടിട്ടുണ്ട് യെങ്കിലും കഥ പറച്ചിൽ മാജിക്‌
@adikeys
@adikeys Жыл бұрын
Sathyam😂
@jigarthanda1262
@jigarthanda1262 Жыл бұрын
😁😁😁 സൈമൺ S കൊട്ടാരക്കരയുടെ ഒരു കുടുംബക്കാരൻ MLA ഹോസ്റ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുകേഷേട്ടൻ സൂക്ഷിച്ചോ 🤓
@futureco4713
@futureco4713 Жыл бұрын
It was a fantastic real humour 😂😂
@ithningalkkariyumo3133
@ithningalkkariyumo3133 Жыл бұрын
മുകേഷേട്ടാ അങ്ങേയ്ക്ക് ഏറ്റവും ചേരുന്ന ഒരു നായിക ആണ് ആനി ആ ആനിയും ഒന്നിച്ചുള്ള സിനിമ അനുഭവങ്ങൾ എന്നെങ്കിലും ഒന്ന് പറയുമോ 🥰🥰
@rithunpravi225rithu5
@rithunpravi225rithu5 Жыл бұрын
അടിപൊളി
@haribabuk5063
@haribabuk5063 Жыл бұрын
Title പൊളിച്ചു
@noushad2777
@noushad2777 Жыл бұрын
👍👍
@bijuvijayandubai
@bijuvijayandubai Жыл бұрын
Mukesh ❤
@jobygeorge4853
@jobygeorge4853 Жыл бұрын
അവസാനത്തെ Title അടിപൊളി 😂😂😂😂😂
@shaanlatheef4278
@shaanlatheef4278 Жыл бұрын
മുത്തരം കുന്നു po. എന്റെ പൊന്നു ചേട്ടാ ചിരിച്ചു കുംദളിച്ചു... 🤣🤣🤣🤣ഇപ്പോഴും കാണും
@thumpiarun7368
@thumpiarun7368 Жыл бұрын
😃😃👏👏
@aneeshjyothirnath
@aneeshjyothirnath Жыл бұрын
@bindub7991
@bindub7991 10 ай бұрын
👍👍👍
@Cool_pro145
@Cool_pro145 Жыл бұрын
Hi. Sir. Super 😀😀😀😀
@chandral5979
@chandral5979 Жыл бұрын
Super Mukesh cheatta
@nigiyu
@nigiyu Жыл бұрын
പശുവിനെ കുറിച്ച് essay എഴുതാൻ പറഞ്ഞപ്പോൾ പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെ കുറിച്ച് 100 വാചകം എഴുതിയ പോലെ ആയല്ലോ സൈമൺ എസ് കൊട്ടാരക്കരയുടെ കഥ 😀😀 ഇതിൽ ജഗദീഷ് പശുവായി 😂😂
@nizarp8363
@nizarp8363 Жыл бұрын
🤣🤣🤣
@Glowngstrzz
@Glowngstrzz Жыл бұрын
Haha satyam
@ajujose
@ajujose Жыл бұрын
😂
@JtubeOne
@JtubeOne Жыл бұрын
ഇല്ലാത്ത കഥ ഉണ്ടാക്കിയെടുത്തതാണ്! ജഗദീഷിന് ഒരു റോളുമില്ലാത്ത കഥയിൽ ജഗദീഷ് നായകൻ! ഈ മുകേഷിന്റെയൊരു കാര്യം!
@nodramazone
@nodramazone Жыл бұрын
Athe 🤣
@jamsheerapdy
@jamsheerapdy 9 ай бұрын
Mukeshetta 🥰🥰🥰 jadesh ettan🥰🥰🥰
@surajmrsurajmrs
@surajmrsurajmrs Жыл бұрын
👍👍👍👍
@litelife1925
@litelife1925 Жыл бұрын
വന്നു വന്നു ഇപ്പോ മുകേഷേട്ടന്റെ വീഡിയോസ് എനിക്കൊരു മെഡിറ്റേഷൻ പോലെയായിട്ടുണ്ട്
@generalvlogs_
@generalvlogs_ Жыл бұрын
❤😊
@jijojacobsamuel
@jijojacobsamuel Жыл бұрын
Satyathil mukesh sir, jagathish sir, siddique sir, ashokan sir ipozm katta chunks and epozum orumich anennum vicharikarund, even after this many years… ath anu friendship
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
👌👌👌👌👍👍👍👍
@ashvinnf235
@ashvinnf235 Жыл бұрын
Hi Mukesh Etta
@josephinegeorge2585
@josephinegeorge2585 Жыл бұрын
Soooooooooper!
@vishnukv8342
@vishnukv8342 Жыл бұрын
🎆🎆🎆
@mixtureindiamedia
@mixtureindiamedia Жыл бұрын
Super 😂😂😂😂
@blackcats192
@blackcats192 10 ай бұрын
Mukesh jagadeesh super friends...
@sijulallal7249
@sijulallal7249 Жыл бұрын
Dhim tharikida thom movie shooting locetionl undaya thamasha parayamo
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 5 МЛН
Jagadish In Nerechowe | Old Episode | Manorama News
22:27
Manorama News
Рет қаралды 91 М.
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 4,2 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,8 МЛН