ഇതു കാണുന്ന തിരുവല്ലക്കാർ ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടായിരിക്കും "ഇത്രയും ഗതികെട്ടവൻമാർ വേറെ ഉണ്ടാകുമോ"😶😶
@naveens6962 жыл бұрын
second story: movie : Mannadiar Penninu Chenkotta Checkan actress : kanaka actress mother : actress devika
@jishnupradeep971 Жыл бұрын
Cid moosa
@premcsankar2 жыл бұрын
All Indians should follow this. Article 51A(h) in The Constitution Of India 1949 (h) to develop the scientific temper, humanism and the spirit of inquiry and reform.
@jijo5922 жыл бұрын
I love hearing all the stories of you Mukeshetta.. Its more interesting when you say this!
@suchindath69052 жыл бұрын
എന്റെ അമ്മൂമ്മയുടെ കുടുംബം ആണ് താഴവന.. അവിടുത്തെ കാരണവർ ആയിരുന്നു ലക്ഷ്മണൻ.. പുള്ളിയുടെ സ്‌മൃതിമണ്ഡപവും, ആ പഴയ വീടും, കാവും എല്ലാം അതുപോലെ തന്നെ ഉണ്ട്.. എല്ലാ വർഷവും ഉത്സവത്തിന് ഞങ്ങൾ അവിടെ പോവാറുണ്ട്... പുള്ളിയുടെ മകൾ തമ്പാട്ടി ആന്റി ആണ് ഇപ്പോ അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്.. Vibe സ്ഥലം ആണ് ✌🏻
@jaibharathjaibharath3521 Жыл бұрын
Don't use the word --- pulli
@devumanacaud48602 жыл бұрын
മുകേഷ് ചേട്ടൻ ഒരു അന്ധവിശ്വാസി ആണ് ഉദാഹരണം വലത്തേ ചൂണ്ടു വിരൽ കല്ല് മോതിരം എനിക്കു അറിയാം 😄
@thrillermovies76452 жыл бұрын
എനിക്കും അറിയാം
@jinn85772 жыл бұрын
@@thrillermovies7645എന്തുവാ
@Sam_884962 жыл бұрын
ആദ്യം പറഞ്ഞ കഥയിൽ jyolsane കണ്ടിലയിരുനെങ്കിൽ aa പ്പടം chilapol irangiyene.. ഡയറക്ടർക്ക് confidence നഷ്ടപ്പെട്ടത് jyolsante വാക് കേട്ടത് കൊണ്ടായിരിക്കും.
@sreenuschannel70302 жыл бұрын
രാജാവിന്റെ വീട്ടിൽ ഒരാഴ്ച താമസിച്ചാൽ എന്താ അവിടത്തെ പ്രശ്നം എന്നറിയാൻ ജോത്സ്യൻ ഒന്നും വേണ്ട😄
@surajsundaresan54482 жыл бұрын
😆
@jacobsebastian12452 жыл бұрын
Sathyam.. Njanum ath tanne aa orthe😃😃
@hurryshorts Жыл бұрын
Anagane onnum parayille. Shaapam kittum
@babykuttymathew8644 Жыл бұрын
Anganeyum oru shariyundu::: pakshey…. Nannaayi jyotisham padichu::: Parayunnavarkku vannu thamasikkendathilla:::
@RaqibRasheed7812 жыл бұрын
ഈ episode കലക്കി!!!!!👍👍👍👍👍
@ratedraff90342 жыл бұрын
Pinnemthina ee cinima thudangumbo pooja cheyyunnath???
@AnandhiGirish13 Жыл бұрын
Mukesh ചേട്ടാ സൂപ്പർ
@nusrakozhikkod30612 жыл бұрын
Nice episode 😊😍
@pjvenugopalnair58952 жыл бұрын
Very very nice. Brilliant. Best wishes.
@marychacko7915 Жыл бұрын
Super duper narration and presentation.
@babykuttymathew8644 Жыл бұрын
I m so obsessed with … Mukesh stories::::
@manojmohan72282 жыл бұрын
നല്ല ഒരു episode ❤️❤️
@Sgh589-h1z2 жыл бұрын
കൊള്ളാം 👍
@chirayinkeezhushaju42482 жыл бұрын
മുകേഷ് ചേട്ടാ ഇങ്ങനെ യുള്ള വിശ്വാസങ്ങളുടെ കാര്യം അനുഭങ്ങൾ ഉള്ളവരെ വിശ്വസിക്കു. അനുഭവം ഇല്ലാത്തവർ അത് പുച്ഛിച്ചു തള്ളും. എന്നിട്ട് സ്വന്ധം ആയി അനുഭവം വരുമ്പോൾ വിശ്വസിക്കും. ഇങ്ങനെ യാണ് ഇതേപോലെയുള്ള വിശ്വാസങ്ങളുടെ കാര്യം.
@devikaprasannan72792 жыл бұрын
Starting തന്നെ ചിരിപ്പിച്ചു കൊണ്ടായിരിന്നു 😁❤️❤️
@abdullamohammad77972 жыл бұрын
Actress is kanaka.she and her mother devika were too much astro believers.i read in nana
"ഞാനല്ല കേട്ടോ " . ആ പറച്ചിലിൽ തന്നെയറിയാം അത് താങ്കൾ തന്നെയാണ്.😀😀
@lostlove33922 жыл бұрын
Jagadish stories iniyum vennom
@medlife94312 жыл бұрын
I remember actress madhavani was considered as a bad luck in movies even though she acted many movies in malayalam with leading actress. Later film Aakashadhoodu had broken that bad luck with huge success.
@dileepanvm25992 жыл бұрын
Madhavi alle. Vadakkan veera gadha.also hit
@midhun4152 жыл бұрын
മുകേഷേട്ടാ ♥️ ഒത്തിരി സന്തോഷം നൽകുന്നുണ്ട് ഈ പരിപാടി...ഒരുപാട് നന്ദി
@mjsmehfil37732 жыл бұрын
Mukeshji You are right prediction through astrology some times true and sometimes false... Superb excellent narration... Sunny Sebastian Kochi,Kerala
@nusrakozhikkod30612 жыл бұрын
Hai mukeshettaa ❤️🙏🏻
@sumithsps007 Жыл бұрын
അയാളും ഞാനും തമ്മിൽ ഒക്കെ തിരുവല്ലയിൽ ഷൂട്ട് ചെയ്തതാണ്. നല്ല കഥയും തിരക്കഥയും സംവിധായകനും ഉണ്ടെങ്കിൽ പടം വിജയിക്കും, ഭൂമി പരന്നതല്ല എന്ന് കൂടി ഓർക്കണം 🙄🙄🙄
എല്ലാ ജോത്സ്യർഉം അ രണ്ടാം ജോൾസ്യനെ പോലെയാണ് കട്ട വിശ്വാസികൾക്ക് അത് ശരിയാണെന്ന് തോനും . Mentalist കൾ ചെയ്യുന്നത് പോലെ, നമ്മൽ wonder അടിച്ച് ഇരുന്നുപോവും....
@binojoseph56602 жыл бұрын
Karimpinpoovinakkare super hit film morthan 100 days played in theater
സമൂഹത്തിന് മെച്ചപ്പെട്ട ചിന്ത പരമായ മാറ്റം കൊണ്ടുവരാൻ വർഷങ്ങളോ നൂറ്റാണ്ടാ കുളോ വേണ്ടി വന്നേക്കാം , പക്ഷെ വ്യക്തിക്ക് മാറാൻ ദിവസങ്ങൾ മതിയാകും!
@josephignatious96852 жыл бұрын
സിനിമ ജോൾസൈൻ കോര സാർ ആണോ (ചരിത്രം എന്നിലൂടെ ഡെന്നിസ് ജോസഫ് ഉടനീളം ഇത് പറയുന്നുണ്ട് അദ്ദേഹം ചരിത്രം എന്നിലൂടെ പറയുന്നത് സൂപ്പർ ആണ് )
@Mrlaijumathew2 жыл бұрын
കോരച്ചേട്ടനെക്കുറിച്ച് . പറ
@santhoshram19782 жыл бұрын
👌😍💯👍
@vijeshraj16712 жыл бұрын
കാരാഴ്മ താഴ്വന ആശാൻ.. ❤
@anumacha22552 жыл бұрын
😍✌️
@jojimat92 жыл бұрын
Good one 👍
@radhakrishnanmayalil92792 жыл бұрын
ക പട ശാസ്ത്രത്തിന് നീതികരണം ആവശ്യമുണ്ടോ?
@kuriakosecvarghese34552 жыл бұрын
Good 👍
@saleeshsulaiman53842 жыл бұрын
👍♥
@adarshaugustine2 жыл бұрын
ജ്യോത്സ്യന്‍ സ്വന്തം കാര്യം മാത്രം predict ചെയ്യില്ല.. അത് ചെയ്തിരുന്നു എങ്കിൽ അവര്‍ ഏറ്റവും കോടീശ്വരന്‍ ആയേനെ. ഏതൊക്കെ stocks മേടിക്കണം എന്നറിഞ്ഞ് പോരെ 😁😁
@mallutornado2 жыл бұрын
If the astrologers house of wealth is weak, which ever stock he decides to buy, the net result will be bad. Astrology is a beautiful tool…get some understanding on how it works.
@adarshaugustine2 жыл бұрын
@@mallutornado so it depends on astrologer's house of wealth? Doesn't depend on other people with the share of same company? If that astrologer with bad house of wealth had bought Tesla shares 10 years ago, then Elon Musk would have been bankrupt? 😁😁
@adarshaugustine2 жыл бұрын
@@mallutornado use some logic before believing in pseudo science..
@mallutornado2 жыл бұрын
@@adarshaugustine The astrologer with a bad house of wealth wouldn’t buy Tesla , my friend. That’s my point. The boundaries of what you are going to achieve is written on your birth chart. I remember watching the film Jathagam as a child in the gulf, and thinking that Indians and Hindus were dumb to believe in astrology. Fast forward 20 yrs from then and I believe astrology too. I am Xian and regret that the church demonises such useful tools.
@adarshaugustine2 жыл бұрын
@@mallutornado I don't understand your logic when you say that astrologer won't buy Tesla shares. If he cannot change his own fortune, how can he change others? 😊... There is not even one evidence of astrology coming true. Please read how astrologers manipulate your mind and make you believe it is true. It is the same thing how a mentalist performs and predicts many things. They use magic and probability to trick people. Difference is that they openly say that it is a trick
@hawkingdawking45722 жыл бұрын
മുകേഷ് : ഒരു സംശയ നിവാരണമാണ്.... പ്രണാമം എന്ന് പറയുന്ന പടം ഓടിയാര്ന്നോ ? മമ്മൂട്ടി : എന്റെ ഏറ്റവും ബാഡ് ടൈമിൽ എടുത്ത ഒരു സിനിമയാര്ന്നു അത്. എന്നെ കാണുമ്പോൾ ആൾക്കാര്,..ഈ സീറ്റിൽ കേറി നിന്ന് കൂവീട്ടൊണ്ട്... ആ തരത്തില് ഭയങ്കര കൊഴപ്പമായ പടമായിര്ന്നത്... 🤣🤣🤣🤣🤣🤣🤣
@srimangalasseril4189 Жыл бұрын
26:26 🤣🤣😆
@tutorguy47222 жыл бұрын
Idhu tiruvalla karke oru pani anallo...sudhakaran thekken mare kuriche paranja polee...😁
@induprakash012 жыл бұрын
👍👍🌹🌹
@bosebose90902 жыл бұрын
👌👌
@askarkapparath89232 жыл бұрын
മുകേഷിന് പറ്റാത്ത ഒരു കഥാപാത്രം ആയിരുന്നു തലമുറയിലേത്, പിന്നെ അത് big ബജറ്റ് ആയിരുന്നില്ല പടം, പടം പോളിയിക്കുകയും ചെയ്തു
@Chikku007132 жыл бұрын
നടീനടന്മാരുടെ പ്രതിഫലതുകയാണ് ആ സിനിമയുടെ ബഡ്ജറ്റ് വലുതാകാൻ കാരണം
@askarkapparath89232 жыл бұрын
@@Chikku00713 ആകെ മുകേഷ് മാത്രമേ ഉള്ളു അതിൽ ബാക്കി എല്ലാവരും ചെറിയ പൈസ മതി, മുകേഷിന് പോലും അധികം പൈസ ഒന്നും വേണ്ടായിരുന്നു അന്ന്
@naj82722 жыл бұрын
ചൂടോടെ ഒരു എപ്പിസോഡ് കണ്ടു....😁😁
@creative_good2 жыл бұрын
👍👍😄
@coolgurucoolngcreations1082 жыл бұрын
Njaan haajar...
@prabhu26242 жыл бұрын
First✌️
@kerala20232 жыл бұрын
കനകയും, അമ്മയും..........🫣
@binunair27962 жыл бұрын
വിശ്വാസം തന്നെ ബോധ്യമില്ലാതെ ഒരു കാര്യത്തിനെ സ്വന്തം താല്പര്യത്തിന് വേണ്ടി സങ്കല്പിച്ച് ഉറപ്പിക്കുന്ന ഒരു സെൽഫ് ഹിപ്നോട്ടിസ്മ് ആണ് 😂😂
@KRANAIR-jn3wm2 жыл бұрын
ഞാനേ എല്ലാ ഉടായിപ്പുകളുടെയും ഉസ്താദ് ആണ് പിള്ളേ ...../ യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ or അടിവേരിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY or ഈശ്വരന്‍ ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY or ഈശ്വരന്‍ തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , മന്ത്രവാദി - തന്ത്രവാദി , ആത്മീയവാദി ഭൌതികവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, ഹിന്ദുഇസം, ക്രിസ്ത്യാനിറ്റി, ഇസ്ലാമിസം , ജൈനിസം, സിഖിസം, തത്വ ചിന്തകന്‍ , ജ്ഞാനി , അജ്ഞാനി, ശാസ്ത്രീയം , അശാസ്ത്രീയം , , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ് -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ , ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചു പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക് ഇതിനല്ല അവാര്‍ഡ് കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന് ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് നിസ്സാരമായ പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ പരിഹസ്സിച്ചു പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന്‍ കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അന്യമതസ്ഥരെ പിടലിക്ക് വെട്ടികൊല്ലണം എന്ന് കിത്താബു കളിലും ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്‍സ്റ്റീന്‍ ന്‍റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്‍റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../BY KR ശാസ്താംകോട്ട:
@thusharsl42692 жыл бұрын
@@KRANAIR-jn3wm 🤣🤣🤣 Whatsapp university 🤣🤣🤣
@nishpakshan2 жыл бұрын
@@thusharsl4269 😂
@bahubali682 жыл бұрын
@@KRANAIR-jn3wm സയൻസ് വിതൗട് ഗോഡ് എന്ന് പറഞ്ഞത് ഏതു കാലത്താണ്? 🤔
@syamrajrajasekharan17082 жыл бұрын
@@bahubali68 It has interpreted or wrongly interpreted lot of times but to understand we must need to study him and why he said it
@reshmyraj57622 жыл бұрын
Adipoli episode 😂😂
@sameerpmajeed60942 жыл бұрын
മുകേഷ് ഏട്ടൻ ❤
@user.shajidas2 жыл бұрын
മുകേഷേട്ടൻ. 🌹. നന്ദി 🙏
@travelfashionandeat50292 жыл бұрын
Rambha
@betamode392 жыл бұрын
24:00 ഞാൻ അല്ല പറഞ്ഞത് എന്ന് പറഞ്ഞപ്പോ മനസിലായി ആരാ പറഞ്ഞതെന്നു 😅
@sreejith_kottarakkara2 жыл бұрын
അണ്ണോയ്..........
@tradegq10832 жыл бұрын
മുകേഷ് പോകുന്നത് പേരൂർക്കട സിഗ്നൽ ഇണ് തൊട്ടടുത്തുള്ള ഒരു ജോൾസ്യൻ്റെ അടുത്ത് ആണ്
@lakshmibs6021 Жыл бұрын
Poyi poyi naloru kuduba jeevitham poyi kitti. Sadarna oru penkuttye anu marriage chithirugil eenum kudubam koode kanum ayirunu. Eger super star akeum ayirunu . Mukeshne kattilum thirakum,thalakanavum ullavare ketti.life kogatha ayi.
@jobinpjames6862 жыл бұрын
Subscribe കൂടുനില്ലല്ലോ ithu ആരിലും എത്തുന്നില്ല
@rasheedummer41652 жыл бұрын
മുകേഷ്ട്ട ഞാൻ സോനു fm ന് വേണ്ടി കൊടുത്ത ഒരു ഇന്റർവ്യൂ ഒന്ന് കാണാനെ, എന്റെ ബാപ്പ യുടെ ഒരു ജ്യോത്സ്യും അനുഭവം ആണ്
@askarkapparath89232 жыл бұрын
നിങ്ങൾ k p ഉമ്മറിന്റ മകൻ അല്ലേ
@varun12262 жыл бұрын
Link edu.... Kandu nokatte
@ഇളയദളപതി-922 жыл бұрын
ഞങ്ങടെ തിരുവല്ല 😁
@subramaniangopalan6302 жыл бұрын
വിശ്വാസമല്ലെ എല്ലാം...
@tonpaduva22172 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കലയുടെ ലക്ഷണ ശാസ്ത്രം വേർഡ്‌സ് ശ്രെദ്ധിക്കുക ... ഏതാണ്ട് അതു തന്നെ ആണ് നരബലി കേസ് ഇൽ ഭഗവത് സിഗ് ഹൈ കു കവിത ആയിട്ടു എഴുതിയേക്കുന്നെ... അല്ല മുകേഷേട്ടാ താങ്കളുടെ വിവാഹത്തിന് ഈ ജ്യോത്സനെ ഒന്ന് കാണരുന്നില്ലേ.. ഡിവോഴ്സ് ഒഴിവാക്കാമായിരുന്നു ലോ 😜
@asifkalam90402 жыл бұрын
Road tar cheytharnnu Thank you
@sajeevanpv62132 жыл бұрын
വിശ്വസിച്ചാൽ അതിനെ സമയം കിട്ടു..
@vipukallekulangara84642 жыл бұрын
😄😄😄😄
@prassanavijayan99112 жыл бұрын
സ്ഫടികം തിരുവല്ലയിലും ചങ്ങനാശ്ശേരിയിലുമായിട്ട് ഷൂട്ട് ചെയിത പടമാണല്ലോ അത് നല്ല രീതിയിൽ ഓടിയ പടമല്ലേ
@RAJ-fb3ps2 жыл бұрын
അല്ല ചങ്ങനാശ്ശേരി കോട്ടയം ആണ് തിരുവല്ല ഇല്ല
@nikkuscreations44392 жыл бұрын
4th
@ambilipanjikkaran38402 жыл бұрын
കനകയും അമ്മ ദേവികയും ആണെന്നും ഐഡിയയുടെ പിന്നിൽ ജയറാം ആണെന്നും കേട്ടിട്ടുണ്ട്. പക്ഷെ ജയറാം മുകേഷ് കനക പടം ഏതാണാവോ?
@vibezmalayalam74722 жыл бұрын
ഏഴരപൊന്നാന
@ambilipanjikkaran38402 жыл бұрын
@@vibezmalayalam7472 അതിൽ മുകേഷ് ഉണ്ടോ?
@Mrlaijumathew2 жыл бұрын
ജോഷി ഇതിന്റെ ആളാണ്
@mw.abhinavshivanblm10022 жыл бұрын
😁
@sony-lt2og2 жыл бұрын
Kadhakelkunna 1 thiruvallakaari 🤕
@rajeevsa282 жыл бұрын
നടി സംഗീതയാണോ സാറുദേശിച്ചത്... ജ്യോൽസ്യം
@kvsurdas2 жыл бұрын
ഒന്നും ഗണിക്കാതെ തന്നെ ഞാൻ പറയാം, മലയാളത്തിൽ ഇറങ്ങുന്ന 90% വും പടങ്ങളും പൊളിയും!... ഇല്ലെങ്കിൽ പ്രൊഡ്യൂസേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനോട് ചോദിച്ചു നോക്കിക്കോ!!!! പിന്നെ തലമുറ പൊളിയും എന്നെടുത്ത കെ. മധുവിനു പോലും അറിയാമായിരിക്കും... 😂😂😂😂😂😂😂
ജ്യോത്യസം പറഞ്ഞു പറ്റിച്ചു കൂടുതൽ ദിവസം ഷൂട്ടിങ് വച്ചത് ഗോഡ്ഫാദറിലെ നായകി
@sudheerov37032 жыл бұрын
ജ്യോതിഷ്യം കള്ളത്തരം 😂
@tg32.2 жыл бұрын
ആ നടി കനക ആണ് കനകയേയും അമ്മയെയും ആണ് പറ്റിച്ചത് ഞാൻ ആ സെറ്റിൽ work ഉണ്ടായിയുന്നു ഓർമ ഉണ്ടോ മുകേഷേട്ടാ 😂
@VinayKumar-um5jw Жыл бұрын
അപ്പോൾ ആ സിനിമയുടെ പേര് എന്താണ്?
@kpmmnr2 жыл бұрын
Appeal to athority.... Worst episode....
@KRANAIR-jn3wm2 жыл бұрын
യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ or അടിവേരിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY or ഈശ്വരന്‍ ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY or ഈശ്വരന്‍ തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , മന്ത്രവാദി - തന്ത്രവാദി , ആത്മീയവാദി ഭൌതികവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, ഹിന്ദുഇസം, ക്രിസ്ത്യാനിറ്റി, ഇസ്ലാമിസം , ജൈനിസം, സിഖിസം, തത്വ ചിന്തകന്‍ , ജ്ഞാനി , അജ്ഞാനി, ശാസ്ത്രീയം , അശാസ്ത്രീയം , , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ് -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ , ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചു പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക് ഇതിനല്ല അവാര്‍ഡ് കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന് ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് നിസ്സാരമായ പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ പരിഹസ്സിച്ചു പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന്‍ കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അന്യമതസ്ഥരെ പിടലിക്ക് വെട്ടികൊല്ലണം എന്ന് കിത്താബുകളില്‍ ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്‍സ്റ്റീന്‍ ന്‍റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്‍റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../BY KR ശാസ്താംകോട്ട: 0 Comments
@sudeeppm34342 жыл бұрын
Bunch of coconut 😏
@rkp39092 жыл бұрын
😂
@lostlove33922 жыл бұрын
Mohanlal fan aannalle?
@KRANAIR-jn3wm2 жыл бұрын
@@sudeeppm3434 പോടാ കഴുതേ....
@Nazeem_66212 жыл бұрын
ഉദ്ദേശിക്കുന്ന കാര്യം ഒന്ന് ചുരുക്കി പറയൂ സുഹൃത്തേ.